ബിരിയാണി ഒരു മഹത് സൃഷ്ടിയാണുള്ള വചനങ്ങളിൽ എന്തെങ്കിലും കഴമ്പുള്ളതായി കണ്ടെത്താൻ കഴിയുന്നില്ല. അതേ സമയം ഈസമാഹാരത്തിൽ തന്നെ അതിലും നല്ല കഥകൾ വേറെയുണ്ടല്ലോ. പാത്ര സൃഷ്ടിയുമായി ബന്ധപ്പെട്ട ചില പ്രത്യേകതകൾ ഒഴിച്ച് ഇതിവൃത്തിൽ പഴഞ്ചൻ തന്നെ . ചങ്ങമ്പുഴയുടെ വാഴക്കുല മുതൽ എത്രയോ പേർ ബിഷീർ.. തകഴി. പൊൻകുന്നം വർക്കി .എത്ര എത്ര പേർ കൈ കാര്യം ചെയ്ത കാര്യം. തെറിവിളി ബിരിയാണിയിൽ തന്നെ ഉണ്ടല്ലോ? ഹരീഷിന്റെ മീശ പക്ഷേ ഒരു വെല്ലുവിളി തന്നെ . ജാതീയതയെ വിമർശിക്കുന്ന കൃതികൾ മലയാളത്തിൽ കുറവാണ്. ഇല്ലന്നല്ല' ഇതേ വാഴക്കുല അതിന്റെയും കൂടി കൃതിയാണല്ലോ. എന്നാൽ ഇതന്നെ മുഖമുദ്രയാവുന്നിടത്താണ് ഹരീഷ് വെട്ടുകത്തി യുമായി പ്രത്യക്ഷപ്പെടുന്നത
പ്രമോദ് രാമനും മലയാളിക്ക് അഭിമാനിക്കുവാനാകുന്ന കഥാകാരൻ തന്നെയാണ്...💝
Very well presented!
ബിരിയാണി ഒരു മഹത് സൃഷ്ടിയാണുള്ള വചനങ്ങളിൽ എന്തെങ്കിലും കഴമ്പുള്ളതായി കണ്ടെത്താൻ കഴിയുന്നില്ല. അതേ സമയം ഈസമാഹാരത്തിൽ തന്നെ അതിലും നല്ല കഥകൾ വേറെയുണ്ടല്ലോ. പാത്ര സൃഷ്ടിയുമായി ബന്ധപ്പെട്ട ചില പ്രത്യേകതകൾ ഒഴിച്ച് ഇതിവൃത്തിൽ പഴഞ്ചൻ തന്നെ . ചങ്ങമ്പുഴയുടെ വാഴക്കുല മുതൽ എത്രയോ പേർ ബിഷീർ.. തകഴി. പൊൻകുന്നം വർക്കി .എത്ര എത്ര പേർ കൈ കാര്യം ചെയ്ത കാര്യം. തെറിവിളി ബിരിയാണിയിൽ തന്നെ ഉണ്ടല്ലോ? ഹരീഷിന്റെ മീശ പക്ഷേ ഒരു വെല്ലുവിളി തന്നെ . ജാതീയതയെ വിമർശിക്കുന്ന കൃതികൾ മലയാളത്തിൽ കുറവാണ്. ഇല്ലന്നല്ല' ഇതേ വാഴക്കുല അതിന്റെയും കൂടി കൃതിയാണല്ലോ. എന്നാൽ ഇതന്നെ മുഖമുദ്രയാവുന്നിടത്താണ് ഹരീഷ് വെട്ടുകത്തി യുമായി പ്രത്യക്ഷപ്പെടുന്നത
S ഹരീഷ് 🔥🔥
wellsaid
Katha has its own politics,here the writers seem not to be aware of it
Kadha parachil athra eluppamalla... She failed