എന്റെ ചേച്ചിക്കുട്ടി ചിക്കൻ മന്തി സൂപ്പർ ഞാൻ ചിക്കൻമന്തി റെസിപ്പി കാത്തിരിക്കുകയായിരുന്നു കുട്ടികൾക്ക് അവധിയായാൽ ഉടൻ തന്നെ ഉണ്ടാക്കും ഇന്നലെ മുട്ടകൊണ്ടുള്ള സ്നാക്ക് ഉണ്ടാക്കി എല്ലാവർക്കും വളരെ ഇഷ്ടമായി മാത്രമല്ല ഉണ്ടാക്കിയ എനിക്കും പണിഎളുപ്പമായി കുട്ടികൾ ചിക്കൻമന്തി ഉണ്ടാക്കാൻ പഠിക്കാൻ പറഞ്ഞതാ അപ്പൊത്തന്നെ എന്റെ ചേച്ചിക്കുട്ടി മന്തിയുക്കാൻ പഠിപ്പിച്ചു ഈ ഞായറാഴ്ച ഞങ്ങൾക്ക് ഉറപ്പായും ചിക്കൻമന്തി തന്നെയാ ഇത്ര എളുപ്പം ചിക്കൻമന്തി ഉണ്ടാക്കാൻ പറ്റുമെന്ന് ഞാൻ വിചാരിച്ചതേയില്ല ചേച്ചിക്കുട്ടി പറഞ്ഞുതന്നപ്പോൾ എനിക്ക് വളരെ സന്തോഷം താങ്ക്സ് ചേച്ചിക്കുട്ടി ലവ് യൂ 👍🏻❤️😘
ചേച്ചി ചിക്കൻ മന്തി സൂപ്പർ👌🏻👌🏻, ഇതുവരെ ഞാൻ ഉണ്ടാക്കിയിട്ടില്ല, ഇനിയെന്തായാലും ചേച്ചിയുടെ റെസിപ്പി കണ്ടപ്പോൾ ഉണ്ടാക്കണം എന്ന് തോന്നി എന്തായാലും അടുത്ത ദിവസം തന്നെ ഉണ്ടാക്കി നോക്കും ❤️❤️❤️❤️
ചിക്കൻ മന്തി പൊളിച്ചു ചേച്ചിക്കുട്ടി പൊളി ഐറ്റം ഒരുപാടും ഇല്ല എത്ര പെട്ടെന്നാണ് ചേച്ചിക്കുട്ടി റെഡിയാക്കി കാണിച്ചത്❤❤❤❤❤ വയറു നിറഞ്ഞു മനസ്സും നിറഞ്ഞു ❤️🥰🥰🥰🥰
ഞാൻ അങ്ങോട്ട് ഓടി വന്നാലോ എന്ന് ഓർത്തു പോയി വന്നിട്ട് കാര്യമില്ലല്ലോ ആ പാത്രം കാലിയാക്കി കാണും കാണുമ്പൊഴെ കൊതി വരുന്ന മന്തിയല്ലെ സൂപ്പർ...........❣️❣️❣️❣️❣️.❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️
ചിക്കൻ മന്തി കൊള്ളാല്ലോ ഇങ്ങനെ ചെയ്യാൻ എളുപ്പമാണല്ലോ അടുത്ത തവണ ഇതുപോലെ ചെയ്തു നോക്കാം ചേച്ചി കഴിഞ്ഞദിവസം വീഡിയോയിൽ ഇട്ട ബീറ്റ്റൂട്ട് പുട്ട് ഞാൻ ഉണ്ടാക്കി കുട്ടികൾക്കെല്ലാം വളരെ ഇഷ്ടപ്പെട്ടു താങ്ക്യൂ ചേച്ചി❤❤❤❤❤
സേമിയ കേസരി ഉണ്ടാക്കി,, അടിപൊളി,, പിന്നെ പൈനാപ്പിൾ പുളിശ്ശേരി ഉണ്ടാക്കി ട്ടോ,, അതും നല്ലതായിരുന്നു ട്ടോ,, ഇനി ഈ മന്ദി ഉണ്ടാക്കണം,, ഇതുവരെ മന്ദി ഉണ്ടാക്കിയിട്ടില്ല,,
ഹായ് ഡിയർ അനിക്കുട്ടീ! ഞാൻ ഇതുവരെ ഈ ചിക്കൻ മന്തി റൈസ് കഴിച്ചു നോക്കിയിട്ടില്ല ട്ടോ!! എന്തു കൊണ്ടോ ഈ ഐറ്റം കഴിക്കാൻ ഇതുവരെ ഒരിക്കലും എനിക്ക് തോന്നിയിട്ടില്ല!! 👍 എൻെറ അനിക്കുട്ടിയും അങ്ങനെ തന്നെ അല്ലേ..!!??👏👏 നോൺ വെജ് ഒട്ടും കഴിക്കാത്ത , പ്യൂർ വെജിറ്റേറിയൻ ആയ നമ്മുടെ അനിക്കുട്ടി ഇത്രയും ടേസ്റ്റിയായി , നോൺ.വെജ് വിഭവങ്ങൾ എങ്ങനെയാണ് തയ്യാറാക്കി കാണിച്ചു തരുന്നത് എന്ന് ചിന്തിച്ച് ഞാൻ അതിശയിച്ചു പോകാറുണ്ട്, ട്ടോ!!👌👌 പക്ഷേ,ഒരു കാര്യം ഉറപ്പാണ്!! നല്ല ശ്രദ്ധയും കൈപ്പുണ്യവും കഠിനാധ്വാനവും ക്ഷമയും ഈശ്വരാനുഗ്രഹവും ഉള്ള ഒരു വ്യക്തിക്ക് മാത്രമേ, ഈ വിധത്തിൽ ജീവിതവിജയം കൈവരിക്കാൻ കഴിയൂ!!❤️👌👌👏👏👏🙏 ഇന്ന് ഈ മന്തി റൈസ് വളരെ മനോഹരമായി വിളമ്പി വെച്ചത് കണ്ടപ്പോൾ ഒന്ന് ട്രൈ ചെയ്യണം എന്ന് എനിക്കും തോന്നുന്നുണ്ട്!!👍👍 ഈ വിഭവം പരിചയപ്പെടുത്തിയതിൽ വളരെ സന്തോഷം അറിയിക്കുന്നു!!❤️ സ്നേഹപൂർവ്വം ഗീതച്ചേച്ചി! ❤️ ❤️ ❤️ ❤️ ❤️
എന്റെ ചേച്ചിക്കുട്ടി ചിക്കൻ മന്തി സൂപ്പർ ഞാൻ ചിക്കൻമന്തി റെസിപ്പി കാത്തിരിക്കുകയായിരുന്നു കുട്ടികൾക്ക് അവധിയായാൽ ഉടൻ തന്നെ ഉണ്ടാക്കും ഇന്നലെ മുട്ടകൊണ്ടുള്ള സ്നാക്ക് ഉണ്ടാക്കി എല്ലാവർക്കും വളരെ ഇഷ്ടമായി മാത്രമല്ല ഉണ്ടാക്കിയ എനിക്കും പണിഎളുപ്പമായി കുട്ടികൾ ചിക്കൻമന്തി ഉണ്ടാക്കാൻ പഠിക്കാൻ പറഞ്ഞതാ അപ്പൊത്തന്നെ എന്റെ ചേച്ചിക്കുട്ടി മന്തിയുക്കാൻ പഠിപ്പിച്ചു ഈ ഞായറാഴ്ച ഞങ്ങൾക്ക് ഉറപ്പായും ചിക്കൻമന്തി തന്നെയാ ഇത്ര എളുപ്പം ചിക്കൻമന്തി ഉണ്ടാക്കാൻ പറ്റുമെന്ന് ഞാൻ വിചാരിച്ചതേയില്ല ചേച്ചിക്കുട്ടി പറഞ്ഞുതന്നപ്പോൾ എനിക്ക് വളരെ സന്തോഷം താങ്ക്സ് ചേച്ചിക്കുട്ടി ലവ് യൂ 👍🏻❤️😘
മോളെ ഒത്തിരി സന്തോഷം 💞💞💞💞
💖💖
ചേച്ചി അടിപൊളിയാണ് ട്ടോ ഇത് തീർച്ചയായും ഉണ്ടാക്കി നോക്കും എന്റെ മകന് ഏറ്റവും ഇഷ്ടപ്പെട്ടതാണ് ചേച്ചി എന്നെ എളുപ്പത്തിലാ ഇത് ഉണ്ടാക്കിയത്👍👍👍👍👍👍💕💕💕💕💕🥰🥰
💞💞💞💞💞😍😍
വളരെ രുചികരമായ ചിക്കൻ മന്തി റൈസ് ഒരുപാട് ഇഷ്ടപ്പെട്ടു അടിപൊളി 👍😍😍😍
💞😍😍😍😍😍😍
Chicken manthi rice adipoli 👌👌
💞💞💞💞💞
ആഹാ പൊളിച്ചു പൊളിച്ചു
ശബ്ദ മാധുര്യം കലർന്ന കിടിലൻ അവതരണവും പാചക മികവിന്റെ ദൃശ്യ വിരുന്നും സൂപ്പർ സൂപ്പർ 🥰🥰🥰
😍😍😍😍😍
All in all ❤👌👌🙏💯💯
😍💞💞💞💞💞
ചേച്ചി ചിക്കൻ മന്തി സൂപ്പർ👌🏻👌🏻, ഇതുവരെ ഞാൻ ഉണ്ടാക്കിയിട്ടില്ല, ഇനിയെന്തായാലും ചേച്ചിയുടെ റെസിപ്പി കണ്ടപ്പോൾ ഉണ്ടാക്കണം എന്ന് തോന്നി എന്തായാലും അടുത്ത ദിവസം തന്നെ ഉണ്ടാക്കി നോക്കും ❤️❤️❤️❤️
😍😍😍😍😍😍 തീർച്ചയായും അടിപൊളി aanu
ചിക്കൻ മന്തി പൊളിച്ചു ചേച്ചിക്കുട്ടി പൊളി ഐറ്റം ഒരുപാടും ഇല്ല എത്ര പെട്ടെന്നാണ് ചേച്ചിക്കുട്ടി റെഡിയാക്കി കാണിച്ചത്❤❤❤❤❤ വയറു നിറഞ്ഞു മനസ്സും നിറഞ്ഞു ❤️🥰🥰🥰🥰
അടിപൊളി ആണ് അനീ
@@Anithastastycorner ട്രൈ ചെയ്യാം ചേച്ചിക്കുട്ടി❤️❤️❤️
😍😍😍
Wow tongue watering delicious chicken biriyani recipe......superb beautiful video recipe vlog indeed captivating ❤🎉👍😘👌💐❤️
നന്ദി.. ഇഷ്ടപ്പെട്ടതിൽ സന്തോഷം💞💞💞💞
@@Anithastastycorner Wish you success & happiness ❤️ 😘 💐 👍 👌 💗
ഞാൻ അങ്ങോട്ട് ഓടി വന്നാലോ എന്ന് ഓർത്തു പോയി വന്നിട്ട് കാര്യമില്ലല്ലോ ആ പാത്രം കാലിയാക്കി കാണും കാണുമ്പൊഴെ കൊതി വരുന്ന മന്തിയല്ലെ സൂപ്പർ...........❣️❣️❣️❣️❣️.❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️
Super അനികുട്ടി 🥰🥰👌👌👌
Super അനികുട്ടി 🥰🥰👌👌👌
Super അനികുട്ടി 🥰🥰👌👌👌
തീർന്നു bindhu
Anithechi ❤ chicken mandhi vallre nannaittund
സുമി 😍
ഞാൻ കാത്തിരുന്ന റെസിപ്പി. Simple & super❤️❤️❤️
💞💞💞💞💞😍😍
ഹായ് അനികുട്ടി ഞാനും ഉണ്ടാക്കാറുണ്ട് കുറച്ചുവ്യത്യാസമുണ്ട് ഇനി ഇങ്ങനെ ഉണ്ടാക്കിനോക്കാം സൂപ്പർ 👍❤️❤️❤️❤️❤️❤️
തീർച്ചയായും 😍😍
ചിക്കൻ മന്തി കൊള്ളാല്ലോ ഇങ്ങനെ ചെയ്യാൻ എളുപ്പമാണല്ലോ അടുത്ത തവണ ഇതുപോലെ ചെയ്തു നോക്കാം ചേച്ചി കഴിഞ്ഞദിവസം വീഡിയോയിൽ ഇട്ട ബീറ്റ്റൂട്ട് പുട്ട് ഞാൻ ഉണ്ടാക്കി കുട്ടികൾക്കെല്ലാം വളരെ ഇഷ്ടപ്പെട്ടു താങ്ക്യൂ ചേച്ചി❤❤❤❤❤
അടിപൊളി aanu
Super ചിക്കൻ മന്തി... 👌❤️❤️
അടിപൊളി aanu
അടിപൊളി ചേച്ചി ❤️❤️❤️
സോണി 😍😍😍😍
സേമിയ കേസരി ഉണ്ടാക്കി,, അടിപൊളി,, പിന്നെ പൈനാപ്പിൾ പുളിശ്ശേരി ഉണ്ടാക്കി ട്ടോ,, അതും നല്ലതായിരുന്നു ട്ടോ,, ഇനി ഈ മന്ദി ഉണ്ടാക്കണം,, ഇതുവരെ മന്ദി ഉണ്ടാക്കിയിട്ടില്ല,,
തീർച്ചയായും അടിപൊളി aanu
ഹായ് ഡിയർ അനിക്കുട്ടീ!
ഞാൻ ഇതുവരെ ഈ ചിക്കൻ മന്തി റൈസ് കഴിച്ചു നോക്കിയിട്ടില്ല ട്ടോ!!
എന്തു കൊണ്ടോ ഈ ഐറ്റം കഴിക്കാൻ ഇതുവരെ ഒരിക്കലും എനിക്ക് തോന്നിയിട്ടില്ല!! 👍 എൻെറ അനിക്കുട്ടിയും അങ്ങനെ തന്നെ അല്ലേ..!!??👏👏 നോൺ വെജ് ഒട്ടും കഴിക്കാത്ത , പ്യൂർ വെജിറ്റേറിയൻ ആയ നമ്മുടെ അനിക്കുട്ടി ഇത്രയും ടേസ്റ്റിയായി , നോൺ.വെജ് വിഭവങ്ങൾ എങ്ങനെയാണ് തയ്യാറാക്കി കാണിച്ചു തരുന്നത് എന്ന് ചിന്തിച്ച് ഞാൻ അതിശയിച്ചു പോകാറുണ്ട്, ട്ടോ!!👌👌 പക്ഷേ,ഒരു കാര്യം ഉറപ്പാണ്!! നല്ല ശ്രദ്ധയും കൈപ്പുണ്യവും കഠിനാധ്വാനവും ക്ഷമയും ഈശ്വരാനുഗ്രഹവും ഉള്ള ഒരു വ്യക്തിക്ക് മാത്രമേ, ഈ വിധത്തിൽ ജീവിതവിജയം കൈവരിക്കാൻ കഴിയൂ!!❤️👌👌👏👏👏🙏 ഇന്ന് ഈ മന്തി റൈസ് വളരെ മനോഹരമായി വിളമ്പി വെച്ചത് കണ്ടപ്പോൾ ഒന്ന് ട്രൈ ചെയ്യണം എന്ന് എനിക്കും തോന്നുന്നുണ്ട്!!👍👍 ഈ വിഭവം പരിചയപ്പെടുത്തിയതിൽ വളരെ സന്തോഷം അറിയിക്കുന്നു!!❤️
സ്നേഹപൂർവ്വം ഗീതച്ചേച്ചി! ❤️ ❤️ ❤️ ❤️ ❤️
Ponnu chechi 😍😍😍😍😍😍 santhosham 😍😍😍
Thakarthu anitha kothiyoorum chickan manthy kanumbo thanne kazhikan thonnum valare elupathil thayarakavunna reethilanu anithayude chickan manthy❤
താങ്ക്സ് ചേട്ടാ 😍😍😍
നോമ്പ് കഴിഞ്ഞിട്ട് ഉണ്ടാക്കി നോക്കാം
Theerchayayum
സൂപ്പർ ചേച്ചി 👍
😍😍😍
സൂപ്പർ
💞💞💞💞😍😍
👌🏻👌🏻👌🏻👌🏻👌🏻👍🏻.
ചേച്ചി 😍
ചിക്കൻ മന്തി അടിപൊളി ചേച്ചി 💖💖 8:05
സിന്ധു 😍😍😍😍
😋😋😋😋😋😋
😍😍😍😍
Super
Thanks💞💞
❤❤❤❤
💞💞💞💞💞
സൂപ്പർ മന്തി. എനിക്ക് veg പുലാവ് വേണം. ഉടനെ തന്നെ വേണം 😂ഈ മന്തി കഴിക്കാൻ പറ്റും എനിക്ക് ചാർകോൾ വെച്ച് ചെയ്യുന്ന സ്മെൽ ഇഷ്ട്ടല്ല. ഇത് നോക്കാം 👏👏❤️❤️❤️
തീർച്ചയായും 😍😍😍
Oru curry egane salt chili powder okke egane edande enn vedio idee
തീർച്ചയായും
❤❤❤😊😊😊
😍😍😍😍😍
Anitha oru riquest undu
Pavakka pachadiyum pinne ulli theeyalum undakunna recipe idumo
Yes ചേട്ടാ 😍😍😍😍
ചേച്ചി മന്തി സൂപ്പർ,, നാരങ്ങ എന്താ ആ കളർ ഞാൻ ഇതുവരെ കണ്ടിട്ടില്ല അതാണ് ചോദിച്ചത്,,, 👌👌👌👌
Unangiya naranga kadayil vaangan kittum mole
❤❤
💞💞💞💞💞