പുതിയാപ്പിള മുഴുവൻ കോഴി | Kannur Special Muzhuvan Kozhi |Full Chicken Curry Recipe | Easy Recipe

แชร์
ฝัง
  • เผยแพร่เมื่อ 12 ม.ค. 2025

ความคิดเห็น •

  • @pathupathuzzz
    @pathupathuzzz 20 วันที่ผ่านมา +55

    Welcome back shameemkka😍😍നിങ്ങളുടെ റെസിപ്പി നോക്കി ഉണ്ടാക്കിയ ഒരു ഐറ്റം പോലും ഇതുവരെ എനിക്ക് ഫ്ലോപ്പ് ആയിട്ടില്ല... പിസ്സ സോസ്, പഴവും മാങ്ങയും വെച്ചുള്ള പുഡിങ്, മത്തി വറ്റിച്ചത്, ബിരിയാണി അങ്ങനെ ഒരുപാട് ഐറ്റംസ് ഞാൻ ഇക്കാന്റെ നോക്കി ഉണ്ടാക്കിയിട്ടുണ്ട്... എല്ലാം നല്ല ടേസ്റ്റ് ഉണ്ടായിരുന്നു... ഞാൻ എപ്പോഴും ഫോളോ ചെയ്യുന്ന രണ്ടാൾ ഒന്ന് shaan jeo ഒന്ന് ഇക്ക.... നിങ്ങളുടെ രണ്ടാളുടെയും എല്ലാ ഫുഡും അടിപൊളി ആണ്..... ഇനിയങ്ങോട്ട് ഇങ്ങളുടെ അടിപൊളി ഐറ്റംസ് ഒക്കെ പ്രതീക്ഷിക്കുന്നു ❤

    • @ChefShameemsVarieties
      @ChefShameemsVarieties  20 วันที่ผ่านมา +3

      Thanks a lot dear for supporting ❤❤

    • @renad5217
      @renad5217 20 วันที่ผ่านมา +4

      Pizza sauce paranj tharo

    • @femidha331
      @femidha331 20 วันที่ผ่านมา +1

      Thanking you for meza chicken recipy.
      Need your fruit pizza recepy plz. Anxiously waits🎉😊

    • @Aladaib
      @Aladaib 19 วันที่ผ่านมา

      Aa pan evdnna vangy link undoo? Chikn varu tha pan

    • @muhsinaramees-t3f
      @muhsinaramees-t3f 18 วันที่ผ่านมา

      Njan nigale channelil nokki chikken grill cheyithirunnu . Adipoliyayirunnu

  • @jafarsa7299
    @jafarsa7299 20 วันที่ผ่านมา +8

    എനിക്ക് ഏറ്റവും ഇഷ്ടമുള്ള chef shameem ikka

  • @jasnatajudheenfadwanaila8322
    @jasnatajudheenfadwanaila8322 20 วันที่ผ่านมา +8

    ഈ ചാനൽ വീണ്ടും വന്നതിൽ ഒരുപാട് സന്തോഷം. ഇക്കയുടെ പുതുമയുള്ള റെസിപ്പി ഞാനും ഉണ്ടാക്കിയിട്ടുണ്ട്. വളരെ നല്ല അഭിപ്രായമാണ് എല്ലാവർക്കും. നല്ല റെസിപിയും അടുക്കള പൊടികൈ കളൊക്കെയായി ഞങ്ങൾക്ക് മുൻപിൽ എന്നും വരാൻ കഴിയട്ടെ.. തിരിച്ചു വരവിനു 👍🏼👍🏼👍🏼

  • @fathimazenasus4796
    @fathimazenasus4796 3 วันที่ผ่านมา

    *Epolum ishtamulla alkaril oral Shameem ikka, ipo dha veedhm dhe chef elarkum recommendation pokunund apo ath kanar und ipolum, ningalde valarchayil bhayankara ishtam* ❤

  • @Shafi-e5i
    @Shafi-e5i 8 วันที่ผ่านมา +1

    നിങ്ങളുടെ യമനി ചിക്കൻ മന്തി.... എന്നും സൂപ്പർ ❤

  • @MrLatheefa
    @MrLatheefa 19 วันที่ผ่านมา +22

    വീഡിയോ ഇത്രയും length (സമയം )കുറച്ച് കുറക്കുന്നത് നല്ലതാണ് ഒരു പത്തു മിനിറ്റിനുള്ളിൽ ഒതുക്കുന്നതാകും നല്ലത് എന്റെ മാത്രം അഭിപ്രായം 🤝

    • @ChefShameemsVarieties
      @ChefShameemsVarieties  16 วันที่ผ่านมา +2

      Urappayittum…Kure aaayille video Eduthitt… ini Varuna vedio shradhikkanam

  • @sinanmanu3246
    @sinanmanu3246 19 ชั่วโมงที่ผ่านมา

    എന്തായാലും tray ചെയ്യും 😂👍🏻

  • @sherin7685
    @sherin7685 14 วันที่ผ่านมา +3

    Thanks for coming back... Always following your recipes.. , all successful..

  • @Mickymouse808
    @Mickymouse808 19 วันที่ผ่านมา +4

    Njan oru full chicken vaangi vechippolaan correct timeil ningade recipe

  • @alayyahconstruction8538
    @alayyahconstruction8538 14 วันที่ผ่านมา

    ബീഫ് വരട്ടിയത് മുൻപ് ചെയ്ത് കണ്ടിരുന്നു. ഒരു പ്രാവശ്യം ഉണ്ടാക്കി സൂപ്പർ ആയിരുന്നു. ആ റെസിപ്പി വീഡിയോ പിന്നീട് search ചെയ്തു കണ്ടില്ല. മിഥുൻ ബ്രൊ യുടെ കൂടെ ചെയ്ത വീഡിയോ ❤

  • @sajnanausha9050
    @sajnanausha9050 20 วันที่ผ่านมา +3

    നിങ്ങളെ റെസിപി എപ്പോഴും പരതും. ഭയങ്കര മിസ്സായിന് നിങ്ങളെ. നല്ല റെസിപി ആയിരുന്നു നിങ്ങളുടേത്. എല്ലാം ട്രൈ ചെയ്യുമായിരുന്നു. തിരിച്ചു വന്നതിൽ സന്തോഷം 😍

  • @Davoodkp-b6w
    @Davoodkp-b6w 20 วันที่ผ่านมา +4

    അല്ല Shameem ഭായ് നിങ്ങളിത് എവിടെയായിരുന്നു. ഒരു യമനി മന്തി വെച്ച് പോയതിന്നു ശേഷം ഞാനിപ്പോളാ കാണുന്നത്.നല്ല നല്ല വിവവങ്ങളുമായി വീണ്ടും വീണ്ടും പെട്ടന്ന് പെട്ടന്ന് വരൂന്നേ. 👍

  • @subeerasubi9728
    @subeerasubi9728 20 วันที่ผ่านมา +6

    Biriyani masala recepi onnu cheyyumo pls

  • @bazi8242
    @bazi8242 19 วันที่ผ่านมา +2

    Chilly powder skip cheithaal polikkum bro green pepper വെണ്ണ pole aricheduth cheithaalum sett aanu pinje chicken masala quantity parayaan vitt pozhi...👍👍

  • @user-wz7cr7ne5s
    @user-wz7cr7ne5s 19 วันที่ผ่านมา +3

    Welcome back shemeem❤❤ ഓൺലൈൻ classi ne patti u tubil കണ്ടു. ഞാന്‍ വിളിച്ചിരുന്നു...

  • @pankalees
    @pankalees 14 วันที่ผ่านมา +1

    Njaan aadhyamaayittaaan ningade videos kaanunnathu.... Presentation & recipe 👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻

  • @SindhuJayakumar-b1p
    @SindhuJayakumar-b1p 20 วันที่ผ่านมา +3

    ഒരുപാട് സന്തോഷം .... ഒത്തിരി സ്നേഹം ❤️❤️
    ദൈവം അനുഗ്രഹിക്കട്ടെ ... 🙏

  • @khuloodfathma598
    @khuloodfathma598 16 วันที่ผ่านมา +2

    hi shameem i cannot find your dessert pizza recipie on your channel, can you pls post the link? the pizza sauce link too

  • @rajiviju6033
    @rajiviju6033 15 วันที่ผ่านมา +1

    can u suggest one knife brand?

  • @JasnaK-p9y
    @JasnaK-p9y 20 วันที่ผ่านมา +1

    Thank you for sharing your amazing recipe, May Allah bless you for your kind heart

  • @rathi.v.k7020
    @rathi.v.k7020 18 วันที่ผ่านมา +1

    Chicken masala çoçonut milk quantity parayamo

  • @raseenausman7660
    @raseenausman7660 19 วันที่ผ่านมา

    Welcome back shameem.. Maashah Allah

  • @Shaluuu-t1j
    @Shaluuu-t1j 19 วันที่ผ่านมา

    Super ayitund perumatavum adipoly

  • @sobhamorais5957
    @sobhamorais5957 16 วันที่ผ่านมา +1

    Ikkaa your recipes super ❤

  • @Frosties64778
    @Frosties64778 20 วันที่ผ่านมา

    Happy to see u back
    Inshaallah try chyum

  • @zellazeba1793
    @zellazeba1793 20 วันที่ผ่านมา +1

    Good recipe... And the way you presented and the tips are really informative ...I can relate the way you cook .. and found sincerity in ur presentation....keep going..

  • @irfahakkee3571
    @irfahakkee3571 20 วันที่ผ่านมา +2

    ഇക്ക നിങ്ങളുടെ ബിരിയാണി യാണ് ഞാൻ എപ്പോഴും ഉണ്ടാക്കാറ്.എല്ലാവരും കഴിച്ചിട്ട് നല്ല അഭിപ്രായം പറഞ്ഞു. നിങ്ങളുടെ എല്ലാ റസ്സിപ്പിയും ഇനിയും ഞങ്ങളിലേക്ക് എത്തിക്കുന്നതിൽ ഒരുപാട് സന്തോഷം

  • @ghoshrav
    @ghoshrav 18 วันที่ผ่านมา

    നല്ല പുതിയ റെസിപ്പുകൾ പ്രതീക്ഷിക്കുന്നു.

  • @Ansiiiiii667
    @Ansiiiiii667 20 วันที่ผ่านมา +2

    Thalassery chkn biriyani with garam masala pls post chyo

  • @shamlashamma3262
    @shamlashamma3262 19 วันที่ผ่านมา

    welcome back shameemkaa….we are waiting 😍♥️all the best❤❤

  • @Mrs_kannur_foodie
    @Mrs_kannur_foodie 15 วันที่ผ่านมา

    Gud recepi simple thx

  • @muhammedismail2328
    @muhammedismail2328 20 วันที่ผ่านมา

    Welcome back!!!!!!pwoliii🔥🔥🔥

  • @Mirfaah_Suneer
    @Mirfaah_Suneer 20 วันที่ผ่านมา +1

    Kozhikode kannu vecha pathiri aanu combination

  • @ameersulthan2622
    @ameersulthan2622 18 วันที่ผ่านมา

    Welcome back our super chef 🎉🎉👏👏

  • @shajipvpvshaji9230
    @shajipvpvshaji9230 19 วันที่ผ่านมา +2

    ഭായ് നിങ്ങളെ റെസിപി എനിക്ക് ഭയങ്കര ഇഷ്ടം തിരിച്ചു വന്നതിൽ സന്തോഷം യമൻ മന്തി ഉണ്ടാക്കിയിട്ട് ഉദേശിച്ച റിസൾട് എനിക്ക് കിട്ടിയില്ല കാരണം 'ആവി നിർത്താൻ പറ്റിയില്ല നിങ്ങളുടെ എല്ലാവിഭവങ്ങളും ഉണ്ടാക്കി നോക്കാറുണ്ട് തുടർന്നും നല്ല റസിപ്പി പ്രതീക്ഷിക്കുന്നു❤

  • @raihanaibrahim6803
    @raihanaibrahim6803 20 วันที่ผ่านมา

    Shameemka reloaded...,👍🏻

  • @sherinz1161
    @sherinz1161 20 วันที่ผ่านมา

    Welcome,back,was eagerly waitinggg❤❤❤

  • @DUBEENABEEGAM
    @DUBEENABEEGAM 7 วันที่ผ่านมา

    Most welcome chief 😍

  • @naseema-vy8ti
    @naseema-vy8ti 20 วันที่ผ่านมา

    വെയ്റ്റിംഗ് ആയിരുന്നു 🥰🥰🥰🥰🥰

  • @Mj-ir6je
    @Mj-ir6je 14 วันที่ผ่านมา

    Pachari dosa recipe plssss…. I could never make it perfectly… dubail kituna pachari k difference indo chor inte alav kootunadhil

  • @shameemaummer1140
    @shameemaummer1140 20 วันที่ผ่านมา +1

    Yumm !!
    Waiting for more recipes 😊

  • @AzwaAnsari-j7p
    @AzwaAnsari-j7p 20 วันที่ผ่านมา +1

    Alhamdulillah ❤❤❤
    Ningalde beef kalyana biriyani recipe kittan vazhiyundo ?😅

  • @prasannakumari6654
    @prasannakumari6654 20 วันที่ผ่านมา +1

    So yummy chicken recipe...simple also...thank u so much..shameem..😊❤

  • @ZAFRESH
    @ZAFRESH 18 วันที่ผ่านมา

    Welcome back brother 💐💐💐

  • @sajeerthottathil78
    @sajeerthottathil78 20 วันที่ผ่านมา +2

    Chicken masala ethraya masalayil ettathe

  • @jemshimandur252
    @jemshimandur252 19 วันที่ผ่านมา +1

    രണ്ടു മുട്ടക്കൂടി അകത്തു വെക്കണം ഷമീം ❤❤❤❤പൊളി ❤️❤️❤️❤️

  • @jyothipradeep5846
    @jyothipradeep5846 19 วันที่ผ่านมา

    Speechless bro, awesome

  • @koulathkabeer5115
    @koulathkabeer5115 19 วันที่ผ่านมา

    Really happy to see you like this ☺️☺️🎉

  • @abdullhakalamban
    @abdullhakalamban 17 วันที่ผ่านมา

    Hi shameemka,
    Give us a beautiful masala shawai recipe please… it’s pretty much trending now…😋

  • @RishanFanu
    @RishanFanu 19 วันที่ผ่านมา

    Shameemkka super 🎉

  • @SheejaTm-j4d
    @SheejaTm-j4d 19 วันที่ผ่านมา

    Shameemka allahuvinte ella anugrahagalum undavate❤

  • @ShirinShahana-z9z
    @ShirinShahana-z9z 20 วันที่ผ่านมา

    woww yummy guoooeeyyyiiii chicken 😍🤤🤤🤤adipoly shameemka

  • @jameelachennattu5403
    @jameelachennattu5403 20 วันที่ผ่านมา

    Waiting aayirunnu..welcome ..

  • @RubeenaShareef-wz8mj
    @RubeenaShareef-wz8mj 18 วันที่ผ่านมา

    Sooper🎉🎉

  • @safna9497
    @safna9497 20 วันที่ผ่านมา

    Waiting for more recipes 😍😍

  • @Artzz_by_sahlaa
    @Artzz_by_sahlaa 12 วันที่ผ่านมา

    Kadaayichatti edthoodayirunno👍

  • @Abcd-tt8em
    @Abcd-tt8em 7 วันที่ผ่านมา +1

    ഞാൻ follow ചെയ്യുന്ന ഒറ്റ ചാനൽ ഇതാണ്

  • @anuanoop7983
    @anuanoop7983 20 วันที่ผ่านมา +2

    Welcome back 😍

  • @sangeethahariharan7236
    @sangeethahariharan7236 20 วันที่ผ่านมา

    Happy to see you. Merry x mas to you. Yummy chicken recepie

  • @Mrs_kannur_foodie
    @Mrs_kannur_foodie 15 วันที่ผ่านมา

    Irunnu kudikuka 😮

  • @anjalyroy19
    @anjalyroy19 20 วันที่ผ่านมา +1

    Looks delicious, Merry Xmas and Happy new year

    • @ChefShameemsVarieties
      @ChefShameemsVarieties  20 วันที่ผ่านมา

      Thanks! Merry Christmas and Happy New Year to you too 🙂❤

  • @nihala8874
    @nihala8874 20 วันที่ผ่านมา

    Nice presentation❤

  • @SumiJaleel-t8c
    @SumiJaleel-t8c 18 วันที่ผ่านมา

    Welcome back sauce special chef

  • @the_beast849
    @the_beast849 19 วันที่ผ่านมา

    evdokkeyoo aa aarattannante sound verunna pole 🤣.. ethayalum recipie super and all the best

  • @salihasalihaaboobacker5889
    @salihasalihaaboobacker5889 20 วันที่ผ่านมา

    Hai ikka
    Edakk vanno nokum puthiya recipes vannon
    Healthy food kannikanna diet chayunnavark

  • @arshidack4505
    @arshidack4505 13 วันที่ผ่านมา

    Adipoli❤❤

  • @suneemansoor618
    @suneemansoor618 20 วันที่ผ่านมา +2

    Poli .umma special sanrotti recipe upload cheyyane

  • @ayshanv2002
    @ayshanv2002 20 วันที่ผ่านมา

    Nammude kozhikode kozhinirachathinte new version aanallo.. Chicken akath oru egg and athinte agath fill cheyyumenn mathram. Engane eni try cheyyallo.

  • @faizanaz1441
    @faizanaz1441 20 วันที่ผ่านมา

    അടിപൊളി 👍

  • @hafsakp6682
    @hafsakp6682 20 วันที่ผ่านมา

    Kitchen super 👌

  • @mubarakabeeviparivalli3754
    @mubarakabeeviparivalli3754 19 วันที่ผ่านมา

    മാഷാ അല്ലാഹ് 👍കൊതിപ്പിക്കല്ലേ 😂😂😂

  • @jelunanasser6506
    @jelunanasser6506 19 วันที่ผ่านมา

    Alsa shorts (previous )kandu..recepie share cheyyamo(arees)..pls reply

  • @fathimasv6067
    @fathimasv6067 20 วันที่ผ่านมา

    Super Thirchayayum undaki nokum
    Baki venna oil anthu chayum

  • @AjmilaAju-xh6uj
    @AjmilaAju-xh6uj 20 วันที่ผ่านมา +1

    Mashaallah

  • @rock-vr9xc
    @rock-vr9xc 11 วันที่ผ่านมา

    ഇന്നാണ് കണ്ടത്. Super. Variety video. വായിൽ വെള്ളം വന്നു.

  • @mariyambi3651
    @mariyambi3651 20 วันที่ผ่านมา +1

    Fish biriyani super aayirunnu 1kg fish vech oru vattam koodi kaanikkaamo

  • @stayfree4027
    @stayfree4027 19 วันที่ผ่านมา

    Welcome back 🎉

  • @izaan6113
    @izaan6113 17 วันที่ผ่านมา

    Super aayirunnu . But I forgot

  • @ayishaktk3076
    @ayishaktk3076 19 วันที่ผ่านมา

    Nice.. Nale indakan am..
    Ulliyil itta chicken maslayude alavu onn parayamo

  • @khadeejajabir7794
    @khadeejajabir7794 20 วันที่ผ่านมา +1

    Shameem super 🎉

  • @daya8479
    @daya8479 20 วันที่ผ่านมา

    ബിരിയാണി മസാല ഒന്ന് പറഞ്ഞു തെരോ? ആരും നന്നായി പറഞ്ഞുതന്നിട്ടില്യ ഇതുവരെ 🤔ആളെപോലന്നെ റെസിപ്പിയും 👌👌👌

  • @zahramol1660
    @zahramol1660 20 วันที่ผ่านมา

    Welcome back 👍super

  • @ponnutty1234
    @ponnutty1234 19 วันที่ผ่านมา

    ഞാനും ഒരു ഷെഫ് ആണ് വെറൈറ്റീസ് പോരട്ടെ ❤

  • @kasimMP-b2m
    @kasimMP-b2m 20 วันที่ผ่านมา

    നിങ്ങളുടെ പനീറും കാപ്സിക്കവും ചേർത്തുള്ള വെജ് ബിരിയാണി ഞാൻ എപ്പോഴും ഉണ്ടാക്കും

  • @IBSHR
    @IBSHR 20 วันที่ผ่านมา

    Ngale recipe okke superaan ....njan eppozhum try cheyyarund.....ngale aa pizza souse nte recipe nokeet kanunnillallo Ipo..😢😢.
    Pattuanel aa recipe idane

  • @abhilasht.k3685
    @abhilasht.k3685 20 วันที่ผ่านมา

    Chef, അനുരാഗ കോഴി recipe ചെയ്യുമോ?

  • @rzachariah1680
    @rzachariah1680 15 วันที่ผ่านมา

    You can keep the curry/ sauce separately to pour over the chicken pieces .

  • @noorunnissapp512
    @noorunnissapp512 19 วันที่ผ่านมา

    Adipoli😊

  • @fathimajuliya6505
    @fathimajuliya6505 19 วันที่ผ่านมา

    Hi shameemkka
    Naan ippozum ningale videos kand recipie cheyyarund ad kondaayirikkam innathe video firstnne vannu kidakunnu youtubil appo. all the best 👍

  • @bestflavours1666
    @bestflavours1666 18 วันที่ผ่านมา

    Marakkathe thudarnnum puthiya pareekshanangal pratheekshikkunnu

  • @shereefafebnamusthaqmustha9678
    @shereefafebnamusthaqmustha9678 19 วันที่ผ่านมา

    Super😊

  • @mufeedafarooq6237
    @mufeedafarooq6237 19 วันที่ผ่านมา

    Please upload your mutton biryani recipe

  • @jameelajamee3160
    @jameelajamee3160 20 วันที่ผ่านมา

    Supper👍🏼

  • @rasakbabuable
    @rasakbabuable 20 วันที่ผ่านมา +1

    Shameemka 1 kg chiken biriyani recipy kanikyo❤️

  • @shameebashareef9714
    @shameebashareef9714 20 วันที่ผ่านมา +1

    Kitchen പൊളി

  • @shafiyamusthafa5995
    @shafiyamusthafa5995 18 วันที่ผ่านมา

    Welcome sweet pizza onnu koodi cheyumo (dhe sheff)

  • @mylife-uncut105
    @mylife-uncut105 20 วันที่ผ่านมา

    Shamimka sooper recipicy. Where is anoush? You have to include him also❤

  • @febinzmuhammed8015
    @febinzmuhammed8015 20 วันที่ผ่านมา +2

    Nice 💛

  • @chefshihabudeen
    @chefshihabudeen 19 วันที่ผ่านมา

    Cam ethanu use cheyyunnath

  • @asnaachnoos4481
    @asnaachnoos4481 17 วันที่ผ่านมา +1

    Njaan alappuzhayil ninnaanu pacharikondulla neerdoashayum mattum ittaal nannaayirunnu