Indian Rupee Movie Scenes | Thilakan helps in fixing Mallika's marriage | Tini Tom

แชร์
ฝัง
  • เผยแพร่เมื่อ 7 มี.ค. 2012
  • Indian Rupee Malayalam movie ft. Prithviraj, Thilakan, Tini Tom, Rima Kallingal and Jagathy Sreekumar. Directed by Ranjith Balakrishnan, music by Shahabaz Aman and produced by Prithviraj, Santhosh Sivan and Shaji Nadesan. Indian Rupee movie also stars Lalu Alex, Revathy, Kalpana, Mammukoya and Mallika among others.
    Star Cast: Prithviraj, Thilakan, Tini Tom, Rima Kallingal, Jagathy Sreekumar, Lalu Alex, Revathy, Kalpana, Mammukoya and Mallika
    Directed by: Ranjith Balakrishnan
    Produced by: Prithviraj, Santhosh Sivan and Shaji Nadesan
    Music by: Shahabaz Aman
    Cinematography: S. Kumar
    Edited by: Vijay Shankar
    Click here to watch:
    Iru Mugan Malayalam Movie: bit.ly/2YJOIDN
    Maya Varnangal Malayalam Movie: bit.ly/2U8PaN7
    Guppy Malayalam Movie: bit.ly/2HRvzKL
    Vikram Vedha Malayalam Movie: bit.ly/2TyBFFt
    Enjoy the best of Tamil & Malayalam movies now on Simply South -
    bit.ly/SimplySouth
    Download our app to watch movies, video songs, scenes, and much more on your
    Android - bit.ly/2JFMMsj
    Apple - apple.co/2uuvXpG
    Connect with Simply South Online:
    Like Simply South on FACEBOOK: bit.ly/SSouthFacebook
    Follow Simply South on TWITTER: bit.ly/SSouthTwitter
    Follow Simply South on INSTAGRAM: bit.ly/SSouthInstagram

ความคิดเห็น • 1K

  • @Rons88
    @Rons88 6 ปีที่แล้ว +2111

    എന്തുകൊണ്ടാണ് തിലകന്‍ എന്ന അഭിനേതാവ് ഇല്ലെങ്കില്‍ താന്‍ 'ഇന്ത്യന്‍ റുപ്പി ' ചെയ്യില്ല എന്ന് രഞ്ജിത്ത് പറഞ്ഞത് ഈ ഒരു സീനോടെ വ്യക്തം ..!

  • @sulaimankottani3597
    @sulaimankottani3597 5 ปีที่แล้ว +1023

    വിശന്നു വലഞ്ഞു കയറിവന്ന എനിക്ക് അറിഞ്ഞു ആഹാരം തരാൻ തയ്യാറായ പെൺകുട്ടിയുടെ മനസാണെടോ തനിക്കു കിട്ടാൻ പോകുന്ന ഏറ്റവും വലിയ സ്ത്രീധനം.
    തിലകൻ മലയാളത്തിന്റ അഭിനയ കുലപതിയാണ്. മലയാളത്തിലെ സൂപ്പർസ്റ്റാറുകൾ ഈ മനുഷ്യന്റെ അഭിനയത്തിന് മുന്നിൽ ഒന്നുമല്ല.

  • @thejask.p4742
    @thejask.p4742 3 ปีที่แล้ว +480

    “അർഹതയുണ്ടായിട്ടും കിട്ടാതെ പോയ അവാർഡുകളുടെ രാജകുമാരൻ"

    • @sureshvsudevan1836
      @sureshvsudevan1836 2 ปีที่แล้ว +4

      Athanu sheri

    • @manikandanmu7050
      @manikandanmu7050 11 หลายเดือนก่อน +1

      👍❤❤👌

    • @arunkarayad2076
      @arunkarayad2076 7 หลายเดือนก่อน +2

      U r wrong
      രാജകുമാരൻ അല്ല രാജാവ്

  • @sarathkarimbikkal4302
    @sarathkarimbikkal4302 8 ปีที่แล้ว +1137

    ഒരുപക്ഷെ രഞ്ജിത്ത് മനസ്സില്‍ കരുതിയ പോലെ, ഈ സീന്‍ പ്രേക്ഷകന് ഒരിക്കലും മറക്കാനാകാത്ത രീതിയില്‍ ഇത്രയും ശക്തമായി അവതരിപ്പിക്കാന്‍ തിലകന്‍ എന്ന അഭിനയപ്രതിഭാസത്തിനു മാത്രമേ സാധിച്ചേക്കുള്ളൂ....

  • @stepstodream9365
    @stepstodream9365 4 ปีที่แล้ว +115

    *വിശന്ന് വലഞ്ഞു വന്ന എനിക്ക് ഒരു നേരത്തെ ഭക്ഷണം തരാൻ ഉളള മനസ്സുണ്ടല്ലോ അതാണ് തനിക്ക് കിട്ടാവുന്നതിൽ വെച്ചു ഏറ്റവും വലിയ സ്ത്രീധനം..കണ്ണു അറിയാതെ നിറഞ്ഞു പോയി..ആ scene എത്തിയപ്പോൾ*

  • @arjun.v.prasad1995
    @arjun.v.prasad1995 3 ปีที่แล้ว +422

    ഞാൻ ഒരുപാട് വട്ടം കണ്ടു ഈ സീൻ 😍😍 കണ്ണും, മനസ്സും നിറഞ്ഞുപോയി ഈ മഹാ നടനു മുന്നിൽ🙏🙏❤

    • @annievarghese6
      @annievarghese6 2 ปีที่แล้ว +2

      ഞാനും.

    • @FirozThurakkal
      @FirozThurakkal 2 ปีที่แล้ว +4

      എത്ര വട്ടം കണ്ടെന്നു എനിക്കറിയില്ല.
      എന്ത് ചെയ്യാം. മലയാളസിനിമയിലെ. പെരുന്തച്ഛൻ നമ്മെ വിട്ടു പോയില്ലേ 😪😪🌹🌹🌹🌹

    • @s.kishorkishor9668
      @s.kishorkishor9668 ปีที่แล้ว +1

      ഞാനും

    • @blessonidicula7512
      @blessonidicula7512 ปีที่แล้ว +1

      Sathyam

  • @mohamedrafeeq1737
    @mohamedrafeeq1737 5 ปีที่แล้ว +125

    കേരളം കണ്ട ഏറ്റവും മഹാ നടൻ തിലകനെ മലയാളം സിനിമ വേദനിപ്പിച്ചിട്ടേ ഉള്ളു കണ്ട പെണ്ണുപിടിയന്റെ വാക്ക് കേട്ട എല്ലാ സിനിമ നടൻ നടിമാർക്ക് തിലകനെ മറക്കാൻ കഴിയുമോ ഈ ചിത്രത്തിൽ തിലകനെ ഉൾകൊള്ളിച്ചതിനു രഞ്ജിത്തിന് ഒരായിരം നന്ദി

  • @amjathn8450
    @amjathn8450 3 ปีที่แล้ว +48

    വിശന്നലഞ്ഞു കയറി വന്നപ്പോൾ എനിക്ക് ആഹാരം തരാൻ തയ്യാറായ പെണ്കുട്ടിയുടെ മനസ്സ് ആണ് തനിക്ക് കിട്ടാൻ പോകുന്ന ഏറ്റവും വലിയ സ്‌ത്രീധനം❣️

  • @talalstationeryjeddah5238
    @talalstationeryjeddah5238 5 ปีที่แล้ว +275

    ഒരു പൂന ഇൻസ്റ്റിറ്റ്യൂട്ട്ൽ നിന്നു പഠിച്ച ആളല്ല.. ജന്മം കൊണ്ട് കിട്ടിയതാണ് ഈ മഹാനായ നടന്

  • @avkcreatwld9876
    @avkcreatwld9876 5 ปีที่แล้ว +402

    മലയാള സിനിമയുടെ ഏറ്റവും വലിയ നഷ്ട്ടം...... തിലകൻ സർ...... 2019 ലും കാണുന്നവർ ഉണ്ടോ

  • @derilhaljoseph5626
    @derilhaljoseph5626 4 ปีที่แล้ว +83

    തിലകൻ ചേട്ടൻ അവസാനം അവരെ അനുഗ്രഹിച്ച് നടന്നു പോയില്ലേ.... ഹോ... ആ സീൻ...😢😢😢 കണ്ണു നിറഞ്ഞുപോയി

  • @man_joz.95
    @man_joz.95 3 ปีที่แล้ว +184

    ഇന്നത്തെ സാമൂഹിക പശ്ചാത്തലത്തിൽ ഈ സീനിന്റെ പ്രാധാന്യം വളരെ വലുതാണ്
    4:04 മുതൽ ❤️❤️🙏🙏

  • @redred4027
    @redred4027 5 ปีที่แล้ว +177

    എനിക്ക് തന്നെ അറിയില്ല ഞാനിത് എത്ര പ്രാവശ്യം കണ്ടെന്ന്. തിലകൻ 😘😘😘

    • @rafeequekuwait3035
      @rafeequekuwait3035 4 ปีที่แล้ว +1

      ഞാനും കുറെ വട്ടം കണ്ടു

    • @suhailsuhail4867
      @suhailsuhail4867 3 ปีที่แล้ว

      ഈ സിനിമ രണ്ടുതവണ തിയേറ്ററിൽ പോയി കണ്ടു

  • @jayanth405
    @jayanth405 3 ปีที่แล้ว +96

    എപ്പോ കണ്ടാലും കണ്ണ് നിറഞ്ഞു പോകുന്നു. എന്തൊരു സീൻ ആണിത്. തിലകൻ ഇല്ലായിരുന്നെങ്കിൽ ഈ സീൻ എത്ര ബോർ ആകുമായിരുന്നു 👏👍👍👍

  • @AtharvSIyer
    @AtharvSIyer 5 ปีที่แล้ว +114

    ഇന്ത്യൻ സിനിമ ചരിത്രത്തിലെ ഏറ്റവും മികച്ച നടൻ തിലകൻ sir king of acting

    • @premas138
      @premas138 2 ปีที่แล้ว +1

      തിലകന് പകരം തിലകൻ മാത്രം 🙏

  • @thanveerpandalam
    @thanveerpandalam 7 ปีที่แล้ว +239

    മലയാളത്തിലെ മഹാ തിലകത്തിന് ഒരിക്കലും അർഹമായ അംഗീകാരം മലയാളം നൽകിയിട്ടില്ല... ചില മുൻ നിര താരങ്ങളുടെ താര പരിവേഷങ്ങളിൽ മങ്ങിപ്പോയ നല്ല നടന്മാരിൽ ഒരാൾ...തിലകൻ ചേട്ടൻ അഭിനയത്തിന്റെ കാര്യത്തിൽ എന്നും ഒരു പിടി മുന്പിലായിരുന്നു .... അദ്ദേഹത്തോട് ഇടിച്ചു നിൽക്കുക മറ്റുള്ളവർക്ക് ഏറെ പ്രയാസവും ആയിരുന്നു അഭിനയത്തിന്റെ കാര്യത്തിൽ.

    • @rafeequekuwait3035
      @rafeequekuwait3035 6 ปีที่แล้ว +9

      Thanveer Pandalam തിലകൻ ചേട്ടൻ ഒള്ളത് മുകത്തു നോകി പറയും അതും സിനിമാ ലോകത്തെ പ്രമാണികൾക്കു രസിക്കണമെന്നില്ല

    • @sumeshkumarb27
      @sumeshkumarb27 6 ปีที่แล้ว

      kodukula bhai...ivide alasier allel innocent okke aanu thaaram....paaadaseva

  • @prajeeshvaripoyilvarippoyi5230
    @prajeeshvaripoyilvarippoyi5230 8 ปีที่แล้ว +305

    അഭിനയത്തിൻ്റെ പെരുന്തച്ചൻ.......

  • @anjuer8022
    @anjuer8022 6 ปีที่แล้ว +86

    ഒരുപാട് ഇഷ്ടം ഈ മനുഷ്യനോട്. സ്വന്തം കഴിവിലുള്ള ആത്മവിശ്വാസം മറ്റുള്ളവർക്ക് അഹങ്കാരം ആവാം. ഇപ്പോഴും നിങ്ങളെ ആരാധിക്കുന്ന വലിയ ഒരു ജനവിഭാഗം ഇവിടെ ഉണ്ട്.

    • @sumeshchandran705
      @sumeshchandran705 5 ปีที่แล้ว +3

      Sathyam, malayaala cinimayil njaan yettavum kooduthal ishttappedunna vyakthiyaanu sreemaan Thilakan Sir... Manasu niraye adhehathodoru vallatha ishttam thonnipokunnu..

  • @rafeequekuwait3035
    @rafeequekuwait3035 6 ปีที่แล้ว +374

    തിലകൻ ചേട്ടന് തുല്യം തിലകൻ ചേട്ടൻ മാത്രം

    • @sumeshkumarb27
      @sumeshkumarb27 6 ปีที่แล้ว +1

      eyy apna nariyalkka paani....thullyam aanu

    • @renjithraghavan4723
      @renjithraghavan4723 6 ปีที่แล้ว +1

      Rafeeque Kuwait really

    • @rafeequekuwait3035
      @rafeequekuwait3035 4 ปีที่แล้ว +3

      ഞാൻ ഈ സീൻ മാത്രം ആണ് നൂറു വട്ടം കണ്ടത്

    • @sabud7664
      @sabud7664 2 ปีที่แล้ว +1

      OK

  • @ramanansuni7376
    @ramanansuni7376 5 ปีที่แล้ว +139

    അവസാനം കണ്ണ് നിറഞ്ഞു.... തിലകൻ സർ.. നിങ്ങൾ ഇനിയും jenikkum

  • @johnmathew8695
    @johnmathew8695 6 ปีที่แล้ว +550

    Best actor in the world? Anyone agree with me. Didn’t see such a natural blend of genius acting even in Marlon Brando and Alpacino.

  • @kayyoomkalikavu2811
    @kayyoomkalikavu2811 3 ปีที่แล้ว +31

    രണ്ട് ഇഡ്ഡലി എടുത്താൽ ബുദ്ധിമുട്ടാവില്ലല്ലോ...... ഹേയ് ഇല്ല അത് കഴിഞ്ഞു ഒരു ചിരി........ എനിക്ക് വിഷുക്കുന്നുണ്ട് എന്ന് പറയാതെ പറഞ്ഞു തിലകൻ എന്ന മഹാനടൻ 🥰🙏♥

  • @Sandeep-ny7rg
    @Sandeep-ny7rg 2 ปีที่แล้ว +23

    തിലകൻ ചേട്ടൻ അവസാനം പറഞ്ഞിട്ട് ഇറങ്ങിപ്പോയ ആ ഡയലോഗ് എത്ര തവണ കേട്ടാലും കുളിരു കോരും 🥰🥰🥰

  • @nikhilkrishnamangad
    @nikhilkrishnamangad 2 ปีที่แล้ว +34

    6:21
    ആ വാക്കുകൾ അദ്ദേഹത്തിന്റെ വായിൽ നിന്നു കേൾക്കുമ്പോ കിട്ടുന്ന ആ ഫീലിംഗ്..... ❤️❤️❤️🥺
    അത് മറ്റൊരു നടനും തരാൻ സാധിക്കില്ല 💯💯💯
    ഇനി ഉണ്ടാകുമോ ഇതുപോലൊരു പ്രതിഭ ..... 😢

  • @vipinvijayan3764
    @vipinvijayan3764 2 ปีที่แล้ว +94

    ഞാൻ ആണു ഇദ്ദേഹത്തെ ട്രീറ്റ്മെന്റ് ചെയ്തത്. അതിനു ശേഷം ആണു ഇന്ത്യൻ റുപ്പിയിൽ അഭിനയിക്കാൻ പോയത്. ഈ വിശ്വ നടന്റെ അനുഗ്രഹം വാങ്ങാൻ ഒള്ള ഭാഗ്യം ഞങ്ങൾക്ക് ഉണ്ടായി

  • @gopakumar8843
    @gopakumar8843 5 ปีที่แล้ว +120

    ഇപ്പോഴും ഈ രീതികളൊന്നും മാറീട്ടില്ലെന്നുളളത് ബഹു വിചിത്രാണേ...
    രക്ഷിതാക്കൾ തമ്മിലുറപ്പിക്കുന്ന കച്ചവട ഉടമ്പടിയാണോ സത്യത്തിൽ വിവിഹം....
    ആണും പെണ്ണും പരസ്പരം ണനസറിഞ്ഞെടുക്കേണ്ട തീരുമാനമാവണടേ അത്....
    പ്രായമായ ആളുകളെ ഞാൻ കുറ്റപ്പെടുത്തുന്നില്ല. മുൻതലമുറചെയ്തത് അവരും ആവർത്തിക്കുന്നു എന്ന്മാത്രം...
    പക്ഷേ നമ്മുടെ ചെറുപ്പക്കാരുടെ കാര്യമാണ് കഷ്ടം
    അവരിനി ചെയ്യേണ്ടത് അവര് പെൺകുട്ടിയെ കാണുമ്പോ എനിക്ക് നിന്നെ ഇഷ്ടമാണെന്ന് പറയുന്നതിന് മുൻപ് നിൻറെ വീട്ടുകാരുടെ ആസ്തി യെത്രയാണെന്ന് ചോദിക്കുന്നതായിരിക്കും നല്ലത്....
    അറിയണം കുറഞ്ഞ് പോയില്ലെന്ന് ഉറപ്പ് വരുത്തണം എന്നിട്ട് ഒരു കുടുംബത്തിൻറെ സ്വസ്തത തകർത്ത് നമുക്കങ്ങ് ഇറങ്ങ് പോകുകയും ചെയ്യാം...
    കൈ നിറയെ കൊടുക്കുന്ന സ്ത്രീധനത്തിൻറ പേരിലല്ല ഇതുപോലെ ഉറച്ച ശബ്ദത്തിൽ കൊടുക്കുന്ന വാക്കുകളുടെ പേരിലാണ് ഒരു പെൺകുട്ടിക്ക് സുരക്ഷ ഫീല് ചെയ്യുക
    വിശന്ന് വലഞ്ഞ് കേറിവന്ന എനിക്ക് അറിഞ്ഞ് അഹാരം തരാൻ തയ്യാറായ ഈ പെൺകുട്ടിയുടെ മനസ്സുണ്ടല്ലോ അതാടോ തനിക്ക് കിട്ടാൻ പോകുന്ന ഏറ്റവും വില കൂടിയ സ്ത്രീധനം

    • @rafeequekuwait3035
      @rafeequekuwait3035 4 ปีที่แล้ว +4

      മറക്കാൻ പറ്റാത്ത വാക്കുകൾ

    • @user-gn3ee4fn6x
      @user-gn3ee4fn6x 4 ปีที่แล้ว +8

      സ്ത്രീ തന്നെ ആണ് ഏറ്റവും വലിയ ധനം. (കല്യാണം കഴിഞ്ഞു മക്കളെയും കൊന്ന് കാമുകന്റെ കൂടെ കാമം തീർക്കാൻ പോകുന്ന മലരുകളെ ഈ കമന്റിൽ ഉദ്ദേശിച്ചിട്ടില്ല. ഇന്നും കുടുംബം നോക്കി കഴിയുന്ന ഒരുപാട് സഹോദരിമാർ ഉണ്ട് അവർ തന്നെ ആണ് ഏറ്റവും വലിയ സ്ത്രീ എന്ന ധനം )

  • @dinudavis4230
    @dinudavis4230 5 ปีที่แล้ว +76

    രഞ്ജിയേട്ടനോട് തിലകനെ അഭിനയിപ്പിക്കാൻ പാടില്ല എന്ന് വിലക്കിയവർ പറഞ്ഞു... രഞ്ജിയേട്ടൻ അപ്പോൾ പറഞ്ഞത് ഇങ്ങനെ, ശരി ഈ റോൾ ചെയ്യാൻ തിലകൻ ചേട്ടനേക്കാൾ മികച്ച ഒരാളെ കാണിച്ചു തരു ഞാൻ പരിഗണിക്കാം എന്ന് പറഞ്ഞു...
    അവർക്ക് പിന്നെ മറുപടി ഇല്ലായിരുന്നു...

    • @AD--hy9gq
      @AD--hy9gq 3 ปีที่แล้ว +2

      😌😌🔥🔥

  • @apnair1
    @apnair1 10 ปีที่แล้ว +327

    Nobody can remake this movie in any other language, because there is no other actor in india who can do the great thilakan's role, what a verasatile actor!!!! the complete actor indeed................

    • @ramzuramshad5443
      @ramzuramshad5443 7 ปีที่แล้ว +1

      Arun Nair mmm

    • @Kadakoban
      @Kadakoban 6 ปีที่แล้ว +8

      I have not watched this film, and I do not totally understand Malayalam since I am originally from Sri Lanka. But I am a big fan of Thilakan, and I know many who are like me even though they do not understand Malayalam. He is the best!

    • @sakthisunda
      @sakthisunda 2 ปีที่แล้ว +2

      @Arun Nair: There are two things that make this scene great. One as you mentioned Thilakan avargal (In tamil avargal is a respect for seniors) and his unique style of delivering this dialog with right emotion and volume. Another important thing you did not mention, is the language. Malayalam is the language that made this dialog and scene unique.

    • @tharunithikkat38867
      @tharunithikkat38867 2 ปีที่แล้ว

      100%

  • @vishnusasikumar6894
    @vishnusasikumar6894 5 ปีที่แล้ว +55

    രഞ്ജിയേട്ടൻ മനസ്സിൽ കണ്ടത് തിലകൻ ചേട്ടൻ സ്‌ക്രീനിൽ കാണിച്ചു..😊👏

  • @faisalfaiz8869
    @faisalfaiz8869 2 ปีที่แล้ว +47

    വിശന്നു വലഞ്ഞു കേറി വരുന്നവന് അറിഞ്ഞു ആഹാരം കൊടുക്കുന്നതിനോളം പുണ്യമൊന്നും ഈ ലോകത്ത് വേറെയില്ല...😢😢😢
    അവസാന സീൻ കരയിച്ചു...

  • @karthikdas6277
    @karthikdas6277 5 ปีที่แล้ว +265

    "2019" ൽ കാണുന്നവർ ഉണ്ടൊ?

  • @Mr_John_Wick.
    @Mr_John_Wick. 2 ปีที่แล้ว +16

    6:21-6:32 കണ്ണ് നിറഞ്ഞുപോയ സീൻ 😭.തിലകൻ എന്നാ ആ മഹാ മനുഷ്യൻ ഒഴിച്ചിട്ടിട്ടു പോയ ആ വിടവ് ഇപ്പോഴും ആർക്കും നികത്താൻ ആയിട്ടില്ല.അങ്ങനെ ഒരാളെ ഇതുവരെ കണ്ടുകിട്ടിയിട്ടില്ല.നട്ടെല്ല് നിവർത്തി പറയാൻ ഉള്ളത് ആരോടും പറയാൻ ഉള്ള തന്റേടം ഉള്ള ഒരു വലിയ മനുഷ്യൻ ആയിരുന്നു തിലകൻ sir...🔥

  • @hakeemvalapad9351
    @hakeemvalapad9351 5 ปีที่แล้ว +45

    അഭിനയപ്രതിഭ തിലകൻ ചേട്ടന്റെ ആത്മാവിന് നിത്യശാന്തി നേരുന്നു... . ഹക്കീം വലപ്പാട്

  • @kaleshcncn4267
    @kaleshcncn4267 4 ปีที่แล้ว +11

    ഇൗ ഒരു സീൻ എത്രകണ്ടാലു മതിവരില്ല.....തിലകൻ സാറിനെ പോലുള്ള ചില വ്യക്തിത്വങ്ങൾ അത് ഒരിക്കലേ സംഭവിക്കൂ......this is a message in our society........thank you sir...............

  • @jayachandranv4260
    @jayachandranv4260 9 ปีที่แล้ว +259

    We all stood up and clapped after this scene in the theatre

    • @sojjaz
      @sojjaz 7 ปีที่แล้ว +4

      please do that at home jackass

  • @prakashr6007
    @prakashr6007 2 ปีที่แล้ว +7

    ഇതൊക്കെ ചെയ്യാൻ ഇനി ആരാണ് ഉള്ളത് നമുക്ക്. തിലകൻ sir, the great. എത്ര കണ്ടാലും മതി വരാത്ത സീൻ.

  • @sr4865
    @sr4865 5 หลายเดือนก่อน +4

    What A Powerful Scene. You can feel the feelings of the scene. Absolutely Magical ❤❤❤❤❤❤

  • @veenamohanannair
    @veenamohanannair 3 หลายเดือนก่อน +4

    Such a simple scene.. but it could awaken so many feelings in the audience ! Thats the magic of Tilakan sir ❤ forever in our hearts

  • @AD--hy9gq
    @AD--hy9gq 3 ปีที่แล้ว +10

    ഒറ്റപ്പെട്ടു പോയ ഒരു വൃദ്ധൻ, ജോലി ചെയ്യാനുള്ള ആരോഗ്യവുമില്ല,എന്നിട്ടും അങ്ങേര് ഒരു ജോലി തരപ്പെടുത്തിക്കിട്ടാൻ വലിഞ്ഞു കയറി വരണമെങ്കിൽ അങ്ങേരുടെ അവസ്ഥ എന്തുമാത്രം മോശമായിരിക്കും, നല്ലപോലെ വിശപ്പുണ്ടെന്നത് സീനിൽ കാണാവുന്നതാണ്. ഞാൻ ഇടയ്ക്കൊക്കെ ഇവിടെ വരും ആ last dialogue കേട്ട് കണ്ണ് നിറയ്ക്കും.😌

  • @praveenraj1618
    @praveenraj1618 7 ปีที่แล้ว +127

    I have never seen a better actor than Thilakan Sir

  • @sathanxavier1972
    @sathanxavier1972 6 ปีที่แล้ว +147

    ഇത് റിയർ ലൈഫിൽ ആണേ താനാരാടോ അഭിപ്രായം പറയാൻ ന്ന് കേൾക്കേണ്ടി വന്നെനെ......എന്നാലും ഈ സീനിൽ തിലകൻ എന്ന നടൻ അഭിനയിക്കുകയല്ല ജീവിക്കുകയായിരുന്നു....അക്ഷരം തെറ്റാതെ വിളിക്കാം മഹാനടൻ ന്ന്

  • @jubairpallimukk5266
    @jubairpallimukk5266 3 ปีที่แล้ว +13

    കാലത്തിനു മുമ്പു സഞ്ചരിച്ച ഡയലോഗ് !

    • @ajmallkk
      @ajmallkk 3 ปีที่แล้ว

      എന്ത് കാലത്തിന് മുമ്പ്?? ഇത് അപ്പോഴും നടന്നു കൊണ്ടിരുന്ന സംഭവമാണ്

  • @sanjotechz8188
    @sanjotechz8188 3 ปีที่แล้ว +7

    സാക്ഷ്യാൽ മമ്മൂട്ടി പോലും അഭിനയത്തിൽ തോറ്റു പോയത് ഈ പ്രതിഭാസത്തിനുമുന്നിലാണ്, ( കൌരവ൪)

  • @The_ju_s
    @The_ju_s 3 ปีที่แล้ว +16

    ഈ സിനിമ ഇനി ഏതൊക്കെ ഭാഷയിൽ റീമേക്ക് ചെയ്താലും... അവർക്കാർക്കും ഈ സീൻ ഇതുപോലെ ചെയ്യാൻ സാധിക്കില്ല... Yeah...Thilakanchettan doesn't act...he don't know to act...he just lives❤️💯

  • @appudeepak
    @appudeepak 7 ปีที่แล้ว +67

    one of the best scene in the history of indian cinema.amazing actor thilakan.

  • @VivoyVivoy-fe9ju
    @VivoyVivoy-fe9ju 5 ปีที่แล้ว +42

    "തിലകൻ ചേട്ടൻ ജീവിച്ചു കാണിച്ചു. എന്റെ മിക്ക സുഹൃത്തുക്കളും ഞാനും പ്രവർത്തിച്ചു കാണിച്ചു. മാതൃക പരമായ സന്ദേശം. "

  • @xavierjacob7116
    @xavierjacob7116 10 ปีที่แล้ว +74

    Brilliant acting. No one can replace him.he is the best actor and the super star ever seen.

  • @kausalliac2792
    @kausalliac2792 10 หลายเดือนก่อน +3

    കരയിപ്പിച്ചു 😢തിലകൻ സാറിന്റെ തക്ക സമയത്തുള്ള ഇടപെടലും ഡയലോഗും 👍🏻👏👏👏ഇദ്ദേഹം ആണ് ജനമനസ്സുകളിൽ പ്രതിഷ്ഠ നേടിയ നടൻ 🥰🥰🥰

  • @varununnikrishnan6250
    @varununnikrishnan6250 2 ปีที่แล้ว +26

    6:20 What a Scene.. What a Dialogue 🙏

  • @rageshravikumar4005
    @rageshravikumar4005 3 ปีที่แล้ว +8

    Epic dialogue
    സമകാലിക പ്രസക്തിയുള്ള ഡയലോഗ്... ഇന്നും മാറാതെ നിലനിൽക്കുന്ന ഈ ദൂരചാരത്തിന് എതിരെയുള്ള ശക്തമായ ഡയലോഗ് 🔥🔥🔥🔥 തിലകൻ സെർ 🔥🔥🔥🔥

  • @arunck9501
    @arunck9501 2 ปีที่แล้ว +3

    Chaaya oru tharathil oru ahankaarama... What a simple way of presentation....

  • @globescape4771
    @globescape4771 11 ปีที่แล้ว +45

    Not in a million years will there be an actor like Thilakan. What an unforgettable performance. What he uttered in the end speaks volumes

  • @kumaravelganesan24
    @kumaravelganesan24 4 ปีที่แล้ว +16

    I am from Tamil Nadu, thought Kamal was greatest actor, I am sorry... Thilagan sir is the greatest actor in India.. the greatest

  • @subeeshpmessi3697
    @subeeshpmessi3697 2 ปีที่แล้ว +10

    കാണുബോൾ എല്ലാം കണ്ണ് നിറയുന്ന സീൻ 😔

  • @sathyanpokkan9057
    @sathyanpokkan9057 3 ปีที่แล้ว +5

    ഇത്‌ അഭിനയംഅല്ല ശരിക്കും ജീവിതം അതാണ് തിലകൻ ചേട്ടൻ

  • @nanduttanrocks7790
    @nanduttanrocks7790 2 ปีที่แล้ว +3

    രണ്ടു തുള്ളി കണ്ണീർ ഇല്ലാതെ ഈ സീൻ കാണാൻ കഴിയില്ല അനശ്വരൻ അണ് തിലകൻ എന്ന മഹാ നടൻ

  • @vishnunramachandran3441
    @vishnunramachandran3441 7 ปีที่แล้ว +74

    no one can replace him, legend 👌

    • @anishkanjirathumkal
      @anishkanjirathumkal 5 ปีที่แล้ว +2

      തിലകൻ. ശങ്കരാടി. ഒടുവിൽ.

    • @vishnugurudev7071
      @vishnugurudev7071 ปีที่แล้ว

      2022ലും കണ്ട്.. ❤️❤️❤️❤️❤️ഒരുപാട് ഇഷ്ടം ആണ് ഈ സീൻ 💜💜🧡💚

  • @thedailyclouds3675
    @thedailyclouds3675 3 ปีที่แล้ว +9

    അഭിനയ ലോകത്തിന്റെ പെരുന്തച്ചൻ 🥰 തിലകൻ sir🙌

  • @alexalex.p7004
    @alexalex.p7004 2 ปีที่แล้ว +2

    തിലകൻ ചേട്ടന്റെ ഓരോ ക്യാരക്ടറും മനസ്സിൽ ഇപ്പോഴും ഉണ്ട്

  • @sampaul8034
    @sampaul8034 2 ปีที่แล้ว +4

    എത്ര ശക്തമാണ് തിലകൻ ചേട്ടന്റെ വാക്കുകൾ... ❤

  • @bimalprabha5434
    @bimalprabha5434 5 ปีที่แล้ว +29

    അഭിനയകലയുടെ പെരുന്തച്ചന്റെ ഓര്‍മ്മകള്‍ക്ക് ആറ് ആണ്ട്. കാലം മായിച്ചെങ്കിലും മലയാളസിനിമയുടെ ആ തിലകക്കുറി ഓര്‍മ്മകളുടെ തിരശ്ശീലയില്‍ ഒളിമങ്ങാതെയുണ്ട് ഇന്നും. പെരുന്തച്ചനിലെ തച്ചനെയും മൂന്നാംപക്കത്തിലെ തമ്പി മുത്തശ്ശനെയും കിരീടത്തിലെ അച്യുതന്‍ നായരെയും കാട്ടുകുതിരയിലെ കൊച്ചുവാവയെയുമൊക്കെ എങ്ങനെ മറക്കും നമ്മള്‍ മലയാളികള്‍.

  • @user-qv1wt1zj4n
    @user-qv1wt1zj4n 3 ปีที่แล้ว +5

    ഈ സീൻ കണ്ട എല്ലാവരും, എല്ലാവരും എന്ന് വെച്ചാൽ ഇത് ഷൂട്ട്‌ ചെയ്തപ്പോ ഉണ്ടായിരുന്നവരും പിന്നീട് ഇത് തീയേറ്ററിലും ടീവിയിലും ഇപ്പൊ ഇവിടെയും കണ്ടവർ വായും പൊളിച്ചു നിന്നത് ഏതാണ്ട് അവസാനം ആ വീട്ടുകാർ നിക്കുന്നത് പോലെ തന്നെയാവും 😂... One of the most impactful scenes this industry has ever produced. Simply giving an appreciation or compliment won't give him justice. Just sit back and immerse yourself into probably the highest levels of acting talent a human being can ever have.🙏

  • @rafeequekuwait3035
    @rafeequekuwait3035 6 ปีที่แล้ว +269

    തിലകൻസാർ ഒള്ളത് മുകത്തു നോകി പറയും അത് സിനിമാലോകത്തെ ചില പ്രാമാണിക മാർക്കു രസിക്കണം എന്നില്ല.

  • @mr_woodpecker4974
    @mr_woodpecker4974 5 ปีที่แล้ว +7

    ഏറെ ഇഷ്ടം ആയ ഒരു സിനിമ.
    അതിനേക്കാൾ ഒരുപാട് ഏറെ ഇഷ്ടം ആയ ഒരു seen.
    പോകുമ്പോൾ തിലകൻ sir പറഞ്ഞിട്ടുപോയത് ചങ്കിലാ കൊണ്ടത് 😍😘👌👌👌👌

  • @kayyoomkalikavu2811
    @kayyoomkalikavu2811 3 ปีที่แล้ว +6

    ബുദ്ധിമുട്ട് ഇല്ലെങ്കിൽ ഒരു കപ്പ് കാപ്പി....... രണ്ട് ഇഡ്ഡലി എടുത്താൽ അതികമാവില്ലല്ലോ..... ഹേയ് ഇല്ല..... തിലകന്റ ആ ഡയലോകിലുണ്ട് രാവിലെ ഒന്നും കഴിച്ചില്ല എന്തെങ്കിലും കിട്ടിയാൽ കൊള്ളാം എന്ന്.....മഹാനടൻ 🙏

  • @puthiyavan
    @puthiyavan 6 ปีที่แล้ว +14

    What an Actor! Great Performance By Thilakan Sir.
    No one can match his acting skill and it is amazing that he has not deliver any over action in any of the frame.
    Salute Sir. It's painful that Malayalam Film Industry Ignored him and forgotten his contribution.

  • @LoozcrabGamingLTT
    @LoozcrabGamingLTT 4 ปีที่แล้ว +6

    ഈ സീൻ ഞാൻ എത്ര കണ്ട് എന്ന് എനിക്ക് അറിയില്ല പക്ഷെ മനസ്സിൽ അങ് തറച് അത്രയ്ക്കും ഗംഭീര അഭിനയം തിലകൻ എന്ന മഹാ പ്രതിഭയുടെ.
    തിളങ്ങി നിൽക്കുന്നു ഇപ്പോഴും ജീവനോടെ ചലച്ചിത്രത്തിൽ

  • @PrajithPrasad
    @PrajithPrasad ปีที่แล้ว +8

    ഞാൻ കരഞ്ഞു പോയ സീൻ ആണ് തിലകൻ സർ അഭിനയം 🙏🏻

  • @user-vz1ev8nu7w
    @user-vz1ev8nu7w ปีที่แล้ว +3

    വിശന്ന് വലഞ്ഞു വന്ന എനിക്ക് അറിഞ്ഞു ആഹാരം തരാൻ കാട്ടിയ ഈ കുട്ടിയുടെ മനസ് ഉണ്ടല്ലോ... അതാടോ തനിക്ക് കിട്ടാൻ പോകുന്ന ഏറ്റവും വലിയ സ്ത്രീധനം...!!!പവർഫുൾ വേർഡ്.... തിലകൻ ചേട്ടൻ 🔥🔥🔥🔥🔥🔥🔥

  • @syamsudhakaran
    @syamsudhakaran 7 ปีที่แล้ว +20

    That last dialogue by Great Thilakan.. The most powerful and outstanding one that he only could do.

  • @bipin_prasad
    @bipin_prasad ปีที่แล้ว +2

    ഇടക്കു ഇടക്കു ഈ scene എടുത്ത് കാണും ... തിലകൻ ചേട്ടൻ🔥❤️

  • @abhilashkrishnan1693
    @abhilashkrishnan1693 3 ปีที่แล้ว +15

    Of course Thilakan Sir is all time legendary actor but Whoever wrote this scene deserves lot of praise. Just very emotional and thought provoking.

  • @smile-dl8mt
    @smile-dl8mt 2 ปีที่แล้ว +5

    പ്രേം നസീർ,സത്യൻ ,ജയൻ എന്നിവർ ബാക്കിവച്ചത് മോഹൻലാലും മമ്മൂട്ടിയും പൂർത്തിയാക്കി...
    എന്നാല് തിലകനും ഒടുവിൽ ഉണികൃഷ്‌നൻ ജഗതി എന്നിവർ നിർത്തിയിടത് നിന്ന് ആരു തുടങ്ങും...ഒരു സുരാജും ഇന്ദ്രൻസും ഉള്ളത് നമ്മുടെ ഭാഗ്യം...

  • @grtpple007
    @grtpple007 5 ปีที่แล้ว +12

    Goosebumps... Tears... Malayalam film industry didn't treat him the way he should have been... what a brilliant actor

  • @rameshwarbhaskaran
    @rameshwarbhaskaran 9 ปีที่แล้ว +62

    This man is the best actor I have ever seen in the Malayalam industry..too bad that he is no more to give us performances like this.
    The one and only Thilakan _/\_

  • @NatureBeautyTravelVideos
    @NatureBeautyTravelVideos 5 ปีที่แล้ว +12

    തിലകൻ ചേട്ടന്റെ അഭിനയം മാസ്സ് ആണ് .........

  • @MichiMallu
    @MichiMallu 6 ปีที่แล้ว +17

    This is Thilakan, the greatest actor our industry ever produced!!!

    • @MichiMallu
      @MichiMallu ปีที่แล้ว

      @Netaji-The British Slayer what else can they do, other than only laugh at the corner while Thilakan outperform them!

    • @MichiMallu
      @MichiMallu ปีที่แล้ว

      @Netaji-The British Slayer embarrassing myself, for what? anyways, keep up your brand M loyalty, I have better things to do!

  • @Tony_Jaisy
    @Tony_Jaisy 6 ปีที่แล้ว +18

    Aaaa last paranja dialogue induce me into tears... Hats off sir...

  • @saneeshsanu3580
    @saneeshsanu3580 2 ปีที่แล้ว +4

    തിലകൻ, മുരളി അഭിനയ കുലപതി കൾ..... 🔥🔥🔥🔥

  • @tomato778
    @tomato778 3 ปีที่แล้ว +11

    What a Powerhouse of Perfomance this Man is, Nobody, I mean Nobody in the Indian cinema has this screen presence and powerful delivery. We only understand the loss once something as precious as Thilikan goes away.

    • @abeninan4017
      @abeninan4017 2 ปีที่แล้ว +2

      That's why Steven Spielberg came to meet him.

    • @lissyjohn7619
      @lissyjohn7619 ปีที่แล้ว

      @@abeninan4017 wait what i am malayali is it true??

    • @abeninan4017
      @abeninan4017 ปีที่แล้ว

      @@lissyjohn7619 Absolutely true. Thilakan has mentioned this in a TH-cam interview. His opponents intervened and denied him visa so that he lost his role in the Spielberg film.

    • @abeninan4017
      @abeninan4017 ปีที่แล้ว

      @Netaji-The British Slayer I saw a TH-cam video of thilakan mentioning this story. By the way Neta did not slay any British. Most of his activities we in Burma, Thailand, Singapore and that part of the world.

  • @globescape4771
    @globescape4771 8 ปีที่แล้ว +37

    Thilakan is an institution! The rest are merely students. If there was ever a man born to act, it was him.

  • @shakirjamal4589
    @shakirjamal4589 3 ปีที่แล้ว +7

    തിലകൻ സാർ.. ലെജൻഡ് 💙

  • @rajukm8221
    @rajukm8221 11 หลายเดือนก่อน +3

    The best scene in a mal movie. That means best situation. dialogue and acting. Thilakan, what a performance. Dialogue delivery super. Oh my God. Watch the scene a number of times and still watching and last dialogues wow !!!!!! A big salute.

  • @badushaabdulsalam5353
    @badushaabdulsalam5353 3 ปีที่แล้ว +2

    എന്റെ അമ്മോ എന്തോരു സീൻ ഈ സീൻ ഇല്ലെങ്കിൽ ഈ പടം ഇല്ല legend

  • @shajeershajeer5209
    @shajeershajeer5209 6 ปีที่แล้ว +53

    ആ 28 dislike അവർ ആരായിരിക്കും ചുറ്റും നോക്കുക സൂക്ഷിച്ചു നടക്കുക 28 ൽ ഒരാൾ നമ്മെ അപായപ്പെടുത്തിയേക്കാം

  • @ananthuanil8
    @ananthuanil8 7 ปีที่แล้ว +8

    Thilakan chettan aharam kazhikunna reethi thanne nokku..
    vishannu valanja oralepole thanne.
    Hats off..!!

  • @rajeev.p.gpoyilil7893
    @rajeev.p.gpoyilil7893 4 ปีที่แล้ว +2

    ഈ രംഗം പല തവണ കണ്ടിട്ടുണ്ട്...കണ്ണു നിറയാതെ കണ്ടു മുഴുമിക്കാറില്ല...

  • @adarshkrishnan147
    @adarshkrishnan147 3 ปีที่แล้ว +3

    തിലകനോളം വരുന്ന ഒരു നടൻ ഇനി മലയാളത്തിൽ ഉണ്ടാവുമെന്ന് തോന്നുന്നില്ല...
    dialogue delivery ഒക്കെ വേറെ ലെവൽ...

  • @rajiv9410
    @rajiv9410 6 หลายเดือนก่อน +3

    Thilakan Sir's brilliance!!

  • @jasjas4411
    @jasjas4411 2 ปีที่แล้ว +4

    എത്ര വട്ടം കണ്ടാലും കണ്ണ് നിറയുന്ന ഒരു സീൻ 🌹🌹🌹🌹

  • @pradeeppradeep3007
    @pradeeppradeep3007 8 ปีที่แล้ว +30

    പകരംവെക്കാനില്ലാത്ത പ്രതിഭ

  • @sreevignesh6905
    @sreevignesh6905 4 ปีที่แล้ว +13

    Accidentally watched this scene.one of the best scene that i ever watched.hat's of to writer and also to Thilakan sir...

  • @syedshaas
    @syedshaas 3 ปีที่แล้ว +10

    He should get a 100 Bharath Award and that award has no glitter with out recognizing a great Artist!

  • @farisrahman9870
    @farisrahman9870 4 ปีที่แล้ว +5

    ശരിക്കും കണ്ണ് നിറഞ്ഞു ഇദ്ദേഹം ജീവിച്ചു കാണിക്കുക ആണ് അഭിനയിക്കുക അല്ല ഇദ്ദേഹത്തിന് പകരകാരൻ മലയാള സിനിമയിൽ ഇല്ല

  • @sujathankachan3158
    @sujathankachan3158 4 ปีที่แล้ว +2

    Amazing performance. അദ്ദേഹം അഭിനയിക്കുകയല്ല. ജീവിക്കുന്നു. കണ്ണ് നിറഞ്ഞുപോയി. ഈ മഹാനടനെ നമുക്ക് നഷ്ടപ്പെട്ടതോർത്തു ദുഖിക്കുന്നു. അദ്ദേഹത്തിന് പകരം വെക്കാൻ ഇനി ആരുമില്ല.

  • @unnikrishnankpunni5816
    @unnikrishnankpunni5816 2 ปีที่แล้ว +3

    ഈ ഒരൊറ്റ സീൻ മാത്രം
    എത്രപ്രാവശ്യം ആവർത്തിച്ചുകണ്ടു
    എന്നെനിക്കോർമ്മയില്ല!
    അഭിനയം ഇങ്ങനെയൊക്കെയാണ്
    എന്നുപറയാൻ നമുക്കധികംപേരില്ല!
    ജീവിച്ചഭിനയിക്കുന്നതിനേക്കാൾ
    മഹത്തരം അഭിനയിച്ചു ജീവിക്കുക-
    തന്നെയാണ് എന്ന് ചൂണ്ടിക്കാണി-
    യ്ക്കാൻ ഈ മഹാനടൻ ഇല്ലല്ലോ,
    എന്നതുമാത്രമാണ് ദുഃഖം!

  • @englishcollege6270
    @englishcollege6270 2 ปีที่แล้ว +3

    തിലകൻ മഹാ നടൻ ആണ്.അഭിനയ ചക്രവർത്തി.

  • @AMAL-qm8ke
    @AMAL-qm8ke 6 ปีที่แล้ว +28

    തിലകൻ സർ സൂപ്പർ

  • @spktech8107
    @spktech8107 5 ปีที่แล้ว +2

    ഇജ്ജാതി acting....Thilakan Sir Hats Off.. ഈ scene ലെ ഓരോ വരിയും എത്രയോ ആഴത്തിൽ ഉള്ള ആശയങ്ങളാണെന്ന് തെളിയിച്ചു തന്ന scene

  • @mskuttydoha4157
    @mskuttydoha4157 2 ปีที่แล้ว +7

    ഈ സീനിന്റെ ക്ലൈമാക്സിൽ കണ്ണ് നിറയാത്തവർ ഉണ്ടങ്കിൽ പറഞ്ഞോളു - അവരാണ് ഹൃദയ ശൂന്യർ എന്ന് പറയുന്നത് -