സുവിശേഷകന്‍ ജോണ്‍താരു ഒളിക്യാമറ ഓപ്പറേഷനില്‍ കുടുങ്ങി I John Taru

แชร์
ฝัง
  • เผยแพร่เมื่อ 28 ธ.ค. 2024

ความคิดเห็น • 598

  • @agepencil3809
    @agepencil3809 4 ปีที่แล้ว +76

    ഇങ്ങനെ ഒക്കെ ലോകം പറഞ്ഞാലും കാണിച്ചാലും അടുത്തറിയാവുന്നവർക്കറിയാം നമ്മുടെ br.. മനസ്സു കൊണ്ട് ഒരു പാവം ആണെന്നുള്ള സത്യം.

    • @Gow_ri.
      @Gow_ri. 3 ปีที่แล้ว +5

      Atha Sathyam

    • @Unicornfairy-p8r
      @Unicornfairy-p8r 3 ปีที่แล้ว +2

      Athenne yente uncle🤗🤗❤️🥰

    • @rimijohn7677
      @rimijohn7677 2 ปีที่แล้ว

      Ys

    • @JohnsonKJJohn
      @JohnsonKJJohn ปีที่แล้ว

      ജീവിക്കുന്ന വിശുദ്ധൻ

    • @Orthodrsbr
      @Orthodrsbr ปีที่แล้ว

      😂😂

  • @ytz_kannan
    @ytz_kannan 3 ปีที่แล้ว +13

    ദൈവ ദാസനെ കുറിച്ച് ഒരു അനാവശ്യo പറയരുത്. ലോകം എന്ത് പറഞ്ഞാലും ഞങ്ങളുടെ ബ്രദറിന് ഒന്നും ഏൽക്കില്ല. ദൈവം ബ്രദറിനെ ഉയർത്തും.

    • @ajaymadhum3324
      @ajaymadhum3324 3 ปีที่แล้ว

      അതേ സാമ്പത്തികമായി എന്താ ഇപ്പോൾ ഉയർച്ച😂

    • @Unicornfairy-p8r
      @Unicornfairy-p8r 3 ปีที่แล้ว

      Amen 🙏🙏❤️ Uncle🤗

    • @Unicornfairy-p8r
      @Unicornfairy-p8r 3 ปีที่แล้ว

      @@ajaymadhum3324 😊 God bless you.. ❤️

  • @PrincyRoopan
    @PrincyRoopan 5 ปีที่แล้ว +27

    God bless you abundantly dear John brother....and may God bless you all.....God will judge....God knows who is and what is right...

  • @nazimm7438
    @nazimm7438 5 ปีที่แล้ว +50

    അനേകായിരങ്ങൾക്ക് ഇദ്ദേഹത്തിന്റെ ശുസ്രൂഷയിലൂടെ സൗക്യം ലഭിച്ചിട്ടുണ്ട്,,, അനുഗ്രഹിക്കപ്പെട്ട ദൈവത്തിന്റെ പ്രവാചകൻ

    • @RahulDSnml
      @RahulDSnml 4 ปีที่แล้ว +2

      Amen...

    • @ashleythabor9340
      @ashleythabor9340 4 ปีที่แล้ว

      Enthenda Ingerude Pandu Povathathu

    • @nazimm7438
      @nazimm7438 4 ปีที่แล้ว +4

      അനേകം ആളുകൾ അദ്ദേഹത്തെ പരിഹസിച്ചിട്ടും,പാണ്ടനുപദേശി എന്ന് കളിയാക്കിയിട്ടും, വെള്ളപ്പാണ്ട് മാറാതിരുന്നിട്ടും ദൈവത്തിലുള്ള അദ്ദേഹത്തിന്റെ വിശ്വാസം എത്ര വലുതാണെന്ന് മനസിലാക്കാൻ കഴിയും..ദൈവത്തിനസാധ്യമായി ഒന്നുമില്ല.. അദ്ദേഹം ഒരു ദൈവീക പദ്ധതിക്കുള്ളിലാണ് തീർച്ചയായും വെള്ളപ്പാണ്ട് മാറുക തന്നെ ചെയ്യും

    • @ashleythabor9340
      @ashleythabor9340 4 ปีที่แล้ว +1

      @@nazimm7438 .Pani edukathe shapadu adikkan vesham Ketti Nadukunnunu..Oru Covid-19 patientine angoru treat cheythu mattiyitundo..UDARA NIMITHAM BAHUKRITA VESHAM

    • @soumyabalu173
      @soumyabalu173 4 ปีที่แล้ว +1

      Amen

  • @anandua5393
    @anandua5393 4 ปีที่แล้ว +20

    ദൈവദാസന്മാരെ അപമാനിക്കരുത് ജോൺ ബ്രഭറി നേ ദൈവം അനുഗ്രഹിക്കട്ടെ

    • @faramayi6104
      @faramayi6104 4 ปีที่แล้ว +1

      Amen

    • @JohnsonKJJohn
      @JohnsonKJJohn ปีที่แล้ว +1

      ദ്രവ്യദാസന്മാർ 😂😂😂😂😂

    • @reshmas1175
      @reshmas1175 26 วันที่ผ่านมา

      ​@@JohnsonKJJohn അദ്ദേഹം br ന്റെ കൈയില്‍ നിന്ന് എന്തേലും ദ്രവ്യം chodhicho???

  • @nishasajikumar3621
    @nishasajikumar3621 4 ปีที่แล้ว +48

    ദൈവത്തിന്റെ പ്രവാചകൻ.. അദ്ദേഹത്തെ പറ്റി പറയുന്ന ഇയാൾക്കു ദൈവം ചോദിച്ചോളും.. ദൈവത്തെ അറിഞ്ഞവൻ.. അദ്ദേഹത്തിൽ കൂടി ഞാനും അറിഞ്ഞു

    • @edgargeaming6869
      @edgargeaming6869 3 ปีที่แล้ว +3

      അതെ നിനക്ക് നിന്റെ ദെയിവത്തോട് നേരിട്ട് പ്രതിച്ചൂടെ അല്ലാണ്ട് ഇവൻ മാര് വഴിയേ പറ്റൂ 😒

    • @joel5206
      @joel5206 3 ปีที่แล้ว

      @@edgargeaming6869 true

    • @reshmas1175
      @reshmas1175 26 วันที่ผ่านมา

      ​@@edgargeaming6869 എന്നാല്‍ പിന്നെ ദൈവം എന്തിനാ moses paul peter തുടങ്ങിയ apostle ne ഭൂമിയിലേക്ക് അയച്ചത്?? Daivathinu directly samsarichal പോരായിരുന്നോ bro ??? ദൈവം നമ്മളോട് സംസാരിക്കുന്നുണ്ട് but അത് നമുക്ക് മനസ്സിലാക്കാന്‍ സാധിക്കാതെ വരുമ്പോഴാണ് john br. Ne പോലെയുള്ള ശുശ്രൂഷകര്‍ help ചെയ്യുന്നേ.

  • @shajikukkukukku8424
    @shajikukkukukku8424 5 ปีที่แล้ว +215

    പാണ്ട് രോഗം ഒഴികെ മറ്റ് എല്ലാ രോഗങ്ങളും ജോൺതാരു പാസ്റ്റർ പ്രാർത്ഥിച്ച് മാറ്റിക്കൊടുക്കും

  • @rgmj4424
    @rgmj4424 5 ปีที่แล้ว +12

    Br , John tharu വിന് എതിരായി ആക്രോശിക്കുകയും, മുറവിളിക്കുകയും ചെയ്യുന്നവർ ഒന്നു ശ്രെദ്ധിച്ചേ.......,നിങ്ങൾ നിങ്ങളുടെ പ്രസ്താവനകളിൽ ഉറച്ചു നിന്ന് ജീവിതത്തിലെ വരുംദിവസങ്ങളിൽ ഉണ്ടാകുന്ന കാര്യങ്ങൾ നിങ്ങൾക്ക് അനുഗ്രഹമാണോ ,ശാപമാണോ എന്നു അറിയുക...
    ഉല്പത്തി 12:3 നിന്നെ അനുഗ്രഹിക്കുന്നവരെ ഞാൻ അനുഗ്രഹിക്കും. നിന്നെ ശപിക്കുന്നവരെ ഞാൻ ശപിക്കും; നിന്നിൽ ഭൂമിയിലെ സകല വംശങ്ങളും അനുഗ്രഹിക്കപ്പെടും.

  • @evngashishbabu6549
    @evngashishbabu6549 5 ปีที่แล้ว +17

    കുറ്റം പറയുന്നവർ അനേകരുണ്ട് ഈ കാര്യത്തിന്റെ സത്യ അവസ്ഥ ആർക്കും മനസിലാക്കാൻ കഴിഞ്ഞില്ല.... വേറൊരു ചാനലിലിൽ മറ്റുള്ളവർ കുത്തി കുത്തി ചോദിക്കുബോഴും.... ഇതേഹത്തിന്റെ ഒരു വിശ്വാസി പണം നൽകാമെന്ന് vagthanam ചെയ്തു... ഇതേഹം പെട്ടെന്ന് സഭയുടെ പുരോഗതിക്കായി പണം വാങ്ങി.....
    .. പിജി വർഗ്സ് ഇതേഹത്തെ ചോദിച്ചപ്പോൾ സത്യങ്ങൾ എല്ലാം തുറന്നു പറഞ്ഞു... ദയവായി ദൈവ ദാസന്മാരെ കുറ്റപ്പെടുത്താതിരിക്കുക...

  • @mathewni6171
    @mathewni6171 5 ปีที่แล้ว +19

    അമൃതാനതമായി എങ്ങനെയാണു വെളുപ്പിക്കുന്നത് എന്ന് കൂടെ പറയാമായിരുന്നു

    • @sindocat8358
      @sindocat8358 5 ปีที่แล้ว

      u fool
      sondham madhathile kariam nokkooo....

    • @christypeter2045
      @christypeter2045 4 ปีที่แล้ว

      @@sindocat8358 🔥

    • @Gow_ri.
      @Gow_ri. 3 ปีที่แล้ว

      @@joji-a-mathew6938 Atha Njanum Oru.
      Hindhuvan Nigal Paranjath Shariyan

    • @midhunmadhav1828
      @midhunmadhav1828 2 ปีที่แล้ว

      @@joji-a-mathew6938ayalodu marramalle verupp

  • @vipinjosem7090
    @vipinjosem7090 4 ปีที่แล้ว +7

    Good Apostle of God..You can investigate the real thing in right way.God will doMiracle's and Greater things through John Tharu.All the Glory to our Lord CHRIST JESUS.🌐🌍🌐🎹🎻🎼

  • @MrThadevus
    @MrThadevus 4 ปีที่แล้ว +28

    എന്തുവാടെ നീ പറയുന്നേ എടാ നീ യേശുവിൽ നീ വിശ്വാസിക്ക് അപ്പോൾ അപ്പോൾ ninak മസ്സിലാകും

    • @Gow_ri.
      @Gow_ri. 3 ปีที่แล้ว +1

      @@sreexanth6536 Ath Nigalkkayrikkum Njagalakk Br is God

    • @sreexanth6536
      @sreexanth6536 3 ปีที่แล้ว +1

      @@Gow_ri. 👏🏻

    • @nikhilkrishnan9340
      @nikhilkrishnan9340 3 ปีที่แล้ว

      @@sreexanth6536 no poda 😠😠😠😠💪💪✝️

    • @prajitha9904
      @prajitha9904 3 ปีที่แล้ว +2

      Brotherint prarthanakalil soukyam kittiya njggal orikkalum angane parayullaa

    • @thomascrown0078
      @thomascrown0078 3 ปีที่แล้ว

      Da jan kandatha video

  • @rajeshmk8896
    @rajeshmk8896 5 ปีที่แล้ว +2

    Video link?

  • @vysakhvm5323
    @vysakhvm5323 5 ปีที่แล้ว +62

    മറ്റുള്ളവർ പറയുന്നത് കോപ്പി അടിക്കതെ സ്വന്തം ആയി investigation ചെയ്തു അതിൽ സത്യം ഉണ്ടോ എന്ന് നോക്കിയിട്ട് report ചെയ്യുക... മറുനാടന്‍ ടിവി യുടെ value spoil ചെയ്യരുത്

  • @lechuvysakh8695
    @lechuvysakh8695 5 ปีที่แล้ว +15

    കുറ്റം പറയുന്നവർ ആ ചര്‍ച്ചില്‍ ഒരു ദിവസം പങ്കെടുക്കു എന്നിട്ട് നിങ്ങള്‍ക്ക് പറയാനുള്ളത് പറയൂ...

  • @namithaa2485
    @namithaa2485 5 ปีที่แล้ว +1

    Where is that vdo

  • @meenushaji8763
    @meenushaji8763 4 ปีที่แล้ว +14

    Brother is my spiritual father.ithilonnum daivapaithal kulingilla

  • @TintoMathew399
    @TintoMathew399 5 ปีที่แล้ว +6

    John tharu my spiritual father

  • @varghesepaanthony5758
    @varghesepaanthony5758 5 ปีที่แล้ว +14

    കൺവൻഷനു വരുന്നവരിൽ നിന്ന് ഒരു പൈസ വാങ്ങുന്നില്ല. പിന്നെ ക്രിസ്ത്യാനികൾ എങ്ങനെ ജീവിക്കണം എന്ന് മോദിയും സംഘപരിവാരും ചാനലുകാരും തീരുമാനിക്കണ്ട കാര്യമില്ല.സുവിശേഷം പ്രചരിപ്പിക്കാൻ വിദേശികൾ പണം തന്ന് സഹായിച്ചാൽ അത് എങ്ങനെ കള്ളപണമാകും.ഫ്രീ ആയി പണം കിട്ടിയാൽ അതെങ്ങനെ കള്ളപ്പണം ആകും.ഇത് കള്ളപ്പണം ആണെന്ന് ആരാണ് തീരുമാനിച്ചത്.വോട്ടിംഗിൽ കള്ളത്തരം കാണിച്ചു അധികാരത്തിൽ വന്ന മോദിയോ. പശുവിൻറെ പേരിൽ കലാപങ്ങൾ കൊലപാതകങ്ങൾ നടത്തി പരിചയം ഉള്ള മോദിയോ.രോഗശാന്തി വരം ഉള്ള അനേകം പേർ ഈ ലോകത്ത് ഉണ്ട്. അവർക്ക് ചിലർക്ക് അസുഖങ്ങളും ഉണ്ട്.വരം ഉണ്ട് എന്ന് വെച്ച് അവർ ദൈവങ്ങൾ അല്ല. അവർ ഒരു ദിവസം മരിക്കും.വരങ്ങൾ എല്ലാ രോഗികളിലും പ്രവർത്തിക്കില്ല.അതല്ലെങ്കിൽ ആശുപത്രികൾ വേണ്ടല്ലോ.ബൈബിൾ കാണാത്തവരാണ്ഇതൊക്കെ സംസാരിക്കുന്നത്. വിമർശിക്കുന്നവർ ബൈബിൾ പഠിച്ചതിന് ശേഷം സംസാരിക്കുക.ധ്യാനകേന്ദ്രങ്ങളിൽ അനേകമനേകം രോഗശാന്തികളും അത്ഭുതങ്ങളും ദിവസവും നടക്കുന്നു.ഇത് അംഗീകരിക്കാൻ കഴിയാത്തവർക്കാണ് ചൊറിച്ചിൽ.

    • @shaji9535
      @shaji9535 4 ปีที่แล้ว

      Very correct

  • @cvoommen7872
    @cvoommen7872 2 หลายเดือนก่อน +1

    Is it fact ?

  • @syamkumarkumar6046
    @syamkumarkumar6046 5 ปีที่แล้ว +31

    എന്നിട്ട് ഒളി ക്യാമറ പിടിച്ചിട്ടു വീഡിയോ എന്തിയെ

  • @sureshkumars.k-adio5706
    @sureshkumars.k-adio5706 5 ปีที่แล้ว +2

    ആയിരക്കണക്കിന് ജനങ്ങൾ ആശ്വാസം കണ്ടെത്തുന്ന ഒരു സ്ഥലം, വ്യക്തിയെക്കുറിച്ചു നേരിട്ടു ഒരു വിശ്വാസിയോട് പോലും ചോദിക്കാതെ ഒരു വ്യക്തിയെ ചില ഗൂഢാലോചന ക്കാരുടെ എഡിറ്റ്‌ ചെയ്ത കാര്യങ്ങൾ ഇത്രയും ലാഘവത്തോടെ വളരെ സഭ്യമല്ലാത്ത വാക്കുകൾ പ്രയോഗിക്കാൻ ഉള്ള നല്ല മനസ്സുകൾ നമ്മുടെ നാട്ടിൽ മാത്രമേ ഉണ്ടാകൂ
    അന്വേഷണം നടത്താതെ കുറ്റ വിചാരണ അതാണ് പലർക്കും ഹരം

  • @viewnk6677
    @viewnk6677 5 ปีที่แล้ว +1

    Vedio yevide

  • @reshmarechu1459
    @reshmarechu1459 2 ปีที่แล้ว +2

    John Brother my spiritual father He is Man of God❣️

  • @vileeshvijayan3174
    @vileeshvijayan3174 5 ปีที่แล้ว +206

    വെളുപ്പിച്ചു വെളുപ്പിച്ചു മുഖം വരെ വെളുത്തു ഹാലെലൂയ

    • @arttravelvlogsgm9019
      @arttravelvlogsgm9019 5 ปีที่แล้ว

      Engere kandepo enikum athu thanneya thoniye

    • @jobyjohn8116
      @jobyjohn8116 5 ปีที่แล้ว

      😂😂😂😂

    • @slk7672
      @slk7672 5 ปีที่แล้ว +1

      😂😂😂

    • @happyvirus6602
      @happyvirus6602 5 ปีที่แล้ว

      😄😄😄

    • @lijumathew5107
      @lijumathew5107 5 ปีที่แล้ว +5

      നിൻറെയൊക്കെ കള്ള സ്വാമിമാരെ കാളും നല്ലവരാണ് ആരുടെയും കിഡ്നിയും കരളും ഒന്നും അടിച്ചുമാറ്റി ജീവിക്കുന്ന ഇല്ലല്ലോ കുറെ അമൃതാനന്ദമയിയും സ്വാമിമാരും എത്ര പെണ്ണുങ്ങളെ ബലാത്സംഗം ചെയ്തിട്ടുണ്ട് നിൻറെയൊക്കെ സ്വാമിമാരെ

  • @daludevasiya9897
    @daludevasiya9897 5 ปีที่แล้ว +2

    Camara pictures avede

  • @rincyroy7682
    @rincyroy7682 3 ปีที่แล้ว +2

    May God bless to realize the almighty's power. Amen.

  • @facteezz
    @facteezz 3 ปีที่แล้ว +4

    ഇതു കള്ളമാണെന്ന് എല്ലാവർക്കും അറിയാം. Bro. സത്യസന്തതയാണ്

  • @adithyarv6901
    @adithyarv6901 4 ปีที่แล้ว +5

    He is such a blessed pastor.Stop saying this nonsence..Instead pray for all.It's the end time...Jesus will come son

  • @globalsheen1
    @globalsheen1 4 ปีที่แล้ว +2

    Shut off. Don't keep blaming the good people. He is helping lakhs of people. God is healing millions.

  • @vysakhvm5323
    @vysakhvm5323 5 ปีที่แล้ว +6

    Very disappointed with Marunadan TV. I think your reporting is genuine but it's wrong. You also publishing news without any investigation.

  • @sureshkumars.k-adio5706
    @sureshkumars.k-adio5706 5 ปีที่แล้ว +2

    അങ്ങോട്ട്‌ ചെന്ന് ചില ആവശ്യങ്ങൾ ക്കു കാശു കൊടുക്കാം എന്നു പറഞ്ഞു കെണിയിൽ അകപ്പെടുത്തുക. ഇതാണ് മാധ്യമ ധർമം
    ഗോവിന്ദ ചാമിയെ വെറുതെ വിടുകയും ചാരിറ്റി /പ്രാർഥന നടത്തി അനേകരെ രക്ഷിക്കുകയും ചെയ്യുന്നവരെ കെണിയിൽ പെടുത്തി തകർക്കാൻ ശ്രമിക്കുക. ഇതാണ് നമ്മുടെ സമൂഹത്തിന്റെ മനഃശാസ്ത്രം. വളരെ നന്നാകുന്നു
    കുറ്റം ചെയ്തതു തെളിവുകൾ ഉണ്ടായിട്ടും ഒന്നും ചെയ്യാത്ത നാട്ടിൽ, പലരെയും പറഞ്ഞു പറ്റിച്ചു കോടികൾ പിരിച്ചു മുങ്ങിയ, വിദേശത്തു കടന്ന ഒരു നാട്ടിൽ, ആരും തങ്ങളെ പറ്റിച്ചു എന്നു പറയാത്ത ഒരാളിനെ തേജോവധം ചെയ്യാൻ ഒരു പട തന്നെ undu
    അതും ഒരു ആചാരം ആയിരിക്കും

    • @plus8509
      @plus8509 5 ปีที่แล้ว

      Pandu mattan pattatha thayo......

  • @faramayi6104
    @faramayi6104 4 ปีที่แล้ว +9

    Yeshuvine Pole verarumlla. John tharu is the best ❤

  • @daughterzionros2136
    @daughterzionros2136 5 ปีที่แล้ว +1

    Hello, ഇതുകൊണ്ടാണ് യേശു ദേവൻ പറഞ്ഞുതന്നത് സ്വർഗ്ഗരാജ്യം വേഗം ഭൂമിയിൽ വരുവാൻ പിതാവിനോട് പ്രാർത്ഥിക്കണം എന്ന് , യേശു ദേവൻ ഭൂമിയെ നീതിയിൽ ഭരിക്കുവാൻ വരുന്നത് കാത്തു ജീവിക്കണം, വരവ് വരെ ക്രിസ്തു യേശുവിന്റെ വചനം അനുസരിച്ചു ജീവിക്കണം എന്ന്, (Luke 21:36; Matthew 6: 10; )….യേശുദേവൻ പറഞ്ഞത് അനുസരിച്ചില്ലെങ്കിൽ പിന്നെ വേണ്ടാത്ത വയ്യാവേലികളിൽ ഒക്കെ ഇതുപോലെ ചെന്ന് അകപ്പെടും ( 1 Peter 5:8; Gospel John 15v6; )…. ശോഭനമായ നിത്യവാസം എങ്ങനെ നഷ്ട്ടപ്പെടുത്താം എന്ന് നോക്കി ശത്രു /evil ഇങ്ങനെ ചുറ്റി തിരിഞ്ഞു നടക്കുകയാണ് , അപ്പോൾ നമ്മുടെ സൃഷ്ടിതാവ് പദ്ധതി ചെയ്ത സ്വർഗ്ഗരാജ്യം ആഗ്രഹിക്കാതിരുന്നാൽ ശത്രുവിന്റെ വലയിൽ വളരെ വേഗം ഇതുപോലെ വീഴാം (1 Peter 5v8; )... ..ഈ ഭൂമി ആദ്യ മനുഷ്യരുടെ സൃഷ്ടിതാവിനോടുള്ള അനുസരണക്കേടിനാൽ /പാപത്താൽ ശാപം നിറഞ്ഞതാണ് (Genesis 3; Romans 5; )….അതുകൊണ്ടാണ് ഈ ഭൂമിയിൽ അടിപിടി , അക്രമം , അധർമം , അനീതി , യുദ്ധം , രാഷ്ട്രീയ കലാപങ്ങൾ , വഞ്ചന , ദുരിതം , ഒക്കെ ഉള്ളത് ....ഈ ഭൂമിയിലെ അനീതിയും അസത്യവും ഒക്കെ മാറ്റി നീതി വസിക്കുന്ന ഒരു പുതിയ ഭൂമി യുടെ പദ്ധതിയുമായി
    ആണ് നമ്മുടെ സൃഷ്ടിതാവ് /യേശുദേവൻ ഈ ഭൂമിയിൽ വന്നത്
    ...അപ്പോൾ, ഈ ഭൂമിയിൽ പ്രശ്ങ്ങളിൽ വലയുന്നവർക്കും സത്യവും നീതിയും സമാധാനവും ആഗ്രഹിക്കുന്നവർക്കും നമ്മുടെ സൃഷ്ടിതാവിന്റെ ഒരു നല്ല വാർത്ത /സുവിശേഷം ആണിത് (Matthew 5; Luke 4v18; ) .....ക്രിസ്തുയേശുവിലൂടെ നല്കപ്പെട്ട സ്വർഗീയ പിതാവിന്റെ /സൃഷ്ടിതാവിന്റെ കൽപ്പന, സുവിശേഷം സ്വീകരിക്കുന്നവരെ, അനുസരിക്കുന്നവരെ പുതിയ ഭൂമിയിൽ വേഗം നിത്യയുഗം പാർപ്പിക്കുവാൻ പോകുന്നു ( Isaiah 65;
    66; Revelation 19; 21; 2 Peter 3v13; )….അവിടെ നമ്മുടെ സൃഷ്ടിതാവ് നമ്മോടു കൂടെ വസിക്കുവാൻ പോകുന്നു.....ചോദിക്കാനും പറയാനും ഇനി ആളുണ്ട് ...സ്വർഗ്ഗവും ഭൂമിയും ഒന്നിച്ചു ചേരുവാൻ പോകുന്നു (Ephesians 1: 10; )…സ്വർണ തെരുവീഥികളിൽ നടക്കുവാൻ പോകുന്നു ( Rev 21v11; )…. ഈ പ്രപഞ്ചം മുഴുവനും സഞ്ചരിക്കുവാൻ പോകുന്നു (2 Corinthians 12v2; 1 Thessalonians 4v17; Isaiah 58v14; Isaiah 40v31; )…. അതുകൊണ്ടാണ് പാപം ഉള്ള ഈ ഭൂമിയിലെ വസ്തുക്കളിൽ ഒത്തിരി ആകര്ഷിക്കപ്പെടരുത് എന്ന് യേശു ദേവൻ പറഞ്ഞു തന്നത് (Matthew 6: 19; Mark 8v36; Luke 12v32; )...ഈ ഭൂമിയിൽ ഒത്തിരി ആകർഷിക്കപ്പെട്ടു , ദുഷ്ടത കാട്ടുന്നവരെ അനുകരിച്ചു ജീവിച്ചാൽ പുതിയ ഭൂമി നഷ്ടപ്പെടും ... പാപം ഉള്ള ഭൂമി ആയ തു കാരണം വസ്തുവകകൾ പുഴു പിടിക്കുകയും തുരുമ്പിക്കുകയും കള്ളന്മാർ തുരക്കുകയും ചെയ്യുന്നത് കൊണ്ട് ഈ ഭൂമിയിൽ നിക്ഷേപം
    കൂട്ടി വയ്ക്കാൻ ശ്രമിക്കരുതെന്നു യേശു ദേവൻ പറഞ്ഞത്
    പുതിയ ഭൂമി നഷ്ട്ടപ്പെടാതിരിക്കുവാൻ വേണ്ടിയാണ്….
    ഈ ഭൂമിയിൽ ആവശ്യം ഉള്ളതെല്ലാം സ്വർഗീയ കൃപയിൽ അനുസരണം ഉള്ളവർക്ക് നമ്മുടെ സൃഷ്ടിതാവ് തരും (Matthew 6: 11; ) ...അതുകൊണ്ടാണ് "സകല ദ്രവ്യാഗ്രഹവും സൂക്ഷിച്ചു ഒഴിഞ്ഞു കൊൾവിൻ" എന്ന് യേശുദേവൻ പറഞ്ഞു തന്നത് (Luke 12:15; )...പുതിയ ഭൂമിയിൽ യേശു കർത്താവിനോടു, രാജാധി രാജാവോടൊപ്പം ജീവിക്കുവാൻ തിരഞ്ഞെടുക്കപ്പെട്ട, സുവിശേഷത്തിൽ അനുസരണം ഉള്ളവർ ആണ് ക്രിസ്തുയേശുവിൽ ഉള്ളവർ….നമ്മുടെ സൃഷ്ടിതാവിന്റെ പാപക്ഷമയുടെ സുവിശേഷം ചുറ്റും ഉള്ളവരെ അറിയിച്ചു സൃഷ്ടിതാവിങ്കലേക്കു
    അവരുടെ ഹൃദയത്തെ തിരിക്കുവാനും , അനുസരിക്കുന്നവരെ വചനത്താൽ ക്രിസ്തുയേശുവിന്റെ സ്വർഗീയ സ്വഭാവത്തിനു അനുരൂപർ ആക്കുവാനും, സുവിശേഷകരെ /ക്രിസ്തുവിൽ ഉള്ളവരെ ലോകത്തിനു പ്രകാശം ആക്കി ഇപ്പോൾ വച്ചിരിക്കുന്നു (2 Corinthians 5v20; Philippians 2v5; 1 John 3 2; )...ക്രിസ്തുയേശുവിൽ ഉള്ളവർ എന്ന പേരിൽ അറിയപ്പെടുന്നവരിലും അനുസരിക്കാത്തവർ സ്വർഗ്ഗ രാജ്യത്തിൽ കടക്കുകയില്ലെന്നാണ് യേശു ദേവൻ പറഞ്ഞു തന്നത് (Matthew 7: 21; Gospel John 15v6; )….അതുകൊണ്ടു ഈ പാപം ഉള്ള
    മണ്ണിനു വേണ്ടി സമയവും ആരോഗ്യവും സമ്പാദ്യവും ഒന്നും വെറുതെ ചിലവഴിച്ചു പാഴാക്കി കളയരുതേ ...സുവിശേഷ സംബന്ധമായി കൂടുതൽ ചിലവഴിക്കണേ (Matthew 25: 35; 10verse 42; 10v7; )... വരുവാനുള്ള പാപം ഇല്ലാത്ത പുതിയ ഭൂമി മനസ്സിൽ ആസ്വദിച്ചു കൊണ്ട് ഇവിടെ ജീവിക്കണേ ( Hebrews 6v5; )...ഉണ്ണുവാനും ഉടുക്കുവാനും ഉണ്ടെങ്കിൽ നാം മതി എന്ന് ചിന്തിക്കുക ( 1 Timothy 6v8; )…..ഈ മണ്ണിനെ പ്രതി നമുക്ക് വേണ്ടി സൃഷ്ടിതാവ് പദ്ധതി ചെയ്ത മാണിക്യം നഷ്ട്ടം ആക്കരുതേ (Matthew 13v46; )...

  • @shajipmathew1129
    @shajipmathew1129 5 ปีที่แล้ว +7

    തിരുവചനം പ്രസംഗീച്ച് കർത്താവിനെ ഉയർത്തതാരു

  • @bhadrajayan9820
    @bhadrajayan9820 4 ปีที่แล้ว +11

    Br John tharu അഗനഒനും ചയില പാവം മനുഷനനു ന്നല്ല സ്രുഷുഷകനാൻ

  • @VargheseKO-d8x
    @VargheseKO-d8x 2 หลายเดือนก่อน

    ❤ pastor very good

  • @choosehappy6970
    @choosehappy6970 5 ปีที่แล้ว +4

    എന്താണോ പറയുന്നത് അതിൽ സത്യം ഉണ്ടോ എന്ന് അറിഞ്ഞു ഉറപ്പ് വരുത്തിയിട്ട് മാത്രമേ പറയാവു .. പിന്നെ പറഞ്ഞതിനെ തിരിച്ചു എടുക്കാൻ ആർക്കും കഴിയില്ല .. ഒരു ദിവസം എങ്കിലും അദേഹത്തിന്റെ meeting കൂടിയിട്ടുള്ളവർ ഇത് പറയില്ല കാരണം അദ്ദേഹം ദൈവാലോചന പ്രകാരം മാത്രമേ പ്രവർത്തിക്കാറുള്ളു ..നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ

  • @jerinreji5426
    @jerinreji5426 5 ปีที่แล้ว +2

    Atima e parauna channeli a etu taliyikuna video or audio etu kanika. Pinna kutam paduta

  • @sibinsuresh6402
    @sibinsuresh6402 4 ปีที่แล้ว +4

    Karthav ninnod kshemikatte

  • @princybinu4095
    @princybinu4095 5 ปีที่แล้ว +8

    Matthew 6:33 But seek ye first his kingdom, and righteousness; shall be added unto you.
    Mark16:15 And he said unto them, Go ye into all the world, and preach the gospel to the whole creation.
    16:16 He that believeth and is baptized shall be saved; but he that disbelieveth shall be condemned.
    16:17 And these signs shall accompany them that believe: in my name shall they cast out demons; they shall speak with new tongues;
    16:18 they shall take up serpents, and if they drink any deadly thing, it shall in no wise hurt them; they shall lay hands on the sick, and they shall recover.
    Read these references.. ones who follow Jesus will be blessed with everything in the kingdom.. Bro. John Tharu is blessed man of God.. he is not a fake pastor.. please don't upload these kinda fake videos.. Bless you Jesus name. 🙌

  • @muhammedrafi6514
    @muhammedrafi6514 5 ปีที่แล้ว +81

    ഇവനൊക്കെ പ്രാർത്ഥിച്ചാൽ ദൈവം കേൾക്കുമോ, യേശുവുമായി ഇവനൊക്കെ എന്താ ബന്ധം.?

    • @vrcthemaverick8251
      @vrcthemaverick8251 5 ปีที่แล้ว +5

      മലബന്ഥം.

    • @slk7672
      @slk7672 5 ปีที่แล้ว

      😂😂😂

    • @renjith8204
      @renjith8204 5 ปีที่แล้ว

      ഇവന്റെ കുഞ്ഞമ്മേടെ മോനായിരിക്കും 😬😬😤😤

    • @sudheeshsudikunjumani8477
      @sudheeshsudikunjumani8477 5 ปีที่แล้ว

      Podaaa

    • @Unicornfairy-p8r
      @Unicornfairy-p8r 3 ปีที่แล้ว +1

      ദൈവം കേൾക്കാതെപിന്നെ സാക്ഷ്യങ്ങളൊക്കെ തന്നെ നോക്കൂ.. അതാണ് തെളിവ് !! 😊

  • @aswanimr
    @aswanimr 3 ปีที่แล้ว +2

    ഇത് ഞാൻ വിശ്വസിക്കില്ല.ഇത് നുണ ആണ്.ആരെകുറിച്ചും നല്ലത് പറയരുത്.,😏

    • @prasoon144
      @prasoon144 3 ปีที่แล้ว

      Video purathu vannatha kandille

  • @sajuraphael1631
    @sajuraphael1631 5 ปีที่แล้ว +4

    What he said first make correct document in the foreign country. That means it is correct. That's not a black money for India when it comes here. In fact it is good for India. So what is the problem ❓

  • @sajin134
    @sajin134 3 ปีที่แล้ว

    do you have medicine for covid

  • @brshibumarkos9560
    @brshibumarkos9560 5 ปีที่แล้ว +5

    വേദനയുള്ളവനെ വേദന എന്തന്ന് അറിയുള്ളു ജോൺ താരു ബ്രദർ പ്രാർതിച്ച് അനേകരുടെ രോഗം വേദന മാറുന്നുണ്ട് വിമർശിക്കുന്ന നിങ്ങൾക്ക് മാറ്റാ മോ?

    • @vimalplacheri6639
      @vimalplacheri6639 5 ปีที่แล้ว +1

      Eda. kalla thayoli prarthichu pennugalkku kazhappumatti kodukkum

    • @renjith_97
      @renjith_97 5 ปีที่แล้ว

      കള്ള സാക്ഷ്യം ദൈവ നാമത്തിൽ ഉരുവിടുന്ന ഒരുപാട് സാത്താൻ അനുയായികൾ ഉണ്ട് നമ്മുടെ ഇടയിൽ

  • @jeenajesus160
    @jeenajesus160 3 ปีที่แล้ว +2

    John Tharu Is the kid of jesus Dont try to play with him🙂🕊

  • @ajak900
    @ajak900 5 ปีที่แล้ว +5

    Amen

  • @k.r.g7791
    @k.r.g7791 5 ปีที่แล้ว +67

    ഇവൻ ഇൗ സുവിശേഷ കച്ചവടത്തിലെ നീർക്കോലി ആണ് ഇവരിലെ മൂർഖനും അണലി യും രാജവെമ്പാല വേറെ ഉണ്ട് ഇവരെ എല്ലാത്തിനേയും മാള തി ന്ന് പുകച്ചു പുറത്തു ചാടിക്കണം

    • @prempraveen3728
      @prempraveen3728 5 ปีที่แล้ว +1

      Mudiyum pallum itta vellam vittu kodikal undaakunna thaadikkaran mollaakkayea eandu cheyyaam.? At least these gospel workers are not engaging in terrorism.

    • @sudheeshsudikunjumani8477
      @sudheeshsudikunjumani8477 5 ปีที่แล้ว

      Onnu podaa

    • @revathyvnair6395
      @revathyvnair6395 4 ปีที่แล้ว +1

      Believe in God if you want
      But don't avoid it totally and don't say false things about them
      🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

    • @k.r.g7791
      @k.r.g7791 4 ปีที่แล้ว

      @@revathyvnair6395 ഹിന്ദു നാമധാരിയായ സ്റാണി പെണ്ണെ. നീ ഹിന്ദു ആയിരുന്നെങ്കിൽ നീ നിന്നെ മതത്തിന്റെ മഹത്വം മനസ്സിലാക്കാതെ വെറും ഊതി വിരപ്പിച്ച ബെലുണ്ടിൽ മേക്കപ്പ് ഇട്ടതാണ് സെമിറ്റിക് മതങ്ങൾ എല്ലാം ചിന്തിക്ക് അന്തമായി വിശ്വസിക്കാതെ, 2020 വർഷം ആയിട്ടും ഇപ്പോഴും വീട് വീടാന്തരം കയറി ഇറങ്ങി പ്രചരിപ്പിക്കേണ്ടി വരുമ്പോൾ അതിന്റെ ഗതികേട് ഒന്ന് ആലോചിച്ചു കൂടെ.അദത്തിനും ഹൗവ്വക്ക് ശേഷം പിന്നെ എങ്ങിനെ ഉണ്ടായി എന്ന് യുക്തിപരമായി ഉള്ള ഒരു ഉത്തരം അവരോട് തരാൻ പറയു- അവിടെ നിന്ന് തുടങ്ങുന്നു ഇതിന്റെ പൊള്ളത്തരങ്ങൾ ചിന്തിക്ക്

    • @k.r.g7791
      @k.r.g7791 4 ปีที่แล้ว

      @@prempraveen3728 മുസ്ലീംങ്ങൾ പ്രത്യക്ഷത്തിൽ ചെയ്യുന്നു കൃസ്ത്യാനികൾ ക്യാൻസർ പോലെ ആരും അറിയാതെ ചെയ്യുന്നു

  • @vijinvijila
    @vijinvijila 5 ปีที่แล้ว +4

    Where is Oli camera and details?

  • @rajeshachary9625
    @rajeshachary9625 5 ปีที่แล้ว +42

    ഏത് മതത്തെ പറ്റി കൂടുതൽ പഠിക്കുന്നവക്കാവർക്ക് അറിയാം ഈ മതങ്ങൾ എല്ലാം ഉടായിപ്പാണെന്ന്

    • @abhilashmani1587
      @abhilashmani1587 5 ปีที่แล้ว +4

      About which religion you researched?

    • @Gow_ri.
      @Gow_ri. 3 ปีที่แล้ว

      Udayppanaggil Than Kakkandado

    • @Unicornfairy-p8r
      @Unicornfairy-p8r 3 ปีที่แล้ว +1

      God bless you all.. 😊❤️

  • @sbhsbh446
    @sbhsbh446 5 ปีที่แล้ว +9

    innu kaliyaakunnavar naale bahumaanikum athaa sambhavichu kondirikunnath

  • @ushas7664
    @ushas7664 3 ปีที่แล้ว +2

    He is son of God and he is son of Truth Amen God Bless you my Brother 🌟🌟🌟🌟🌟

  • @blazemathew4400
    @blazemathew4400 3 ปีที่แล้ว

    Plz share his old vedio being exposed

  • @sarmadesign
    @sarmadesign 5 ปีที่แล้ว +2

    വീടുവിട്ടിറങ്ങിയ ഒരുപാട് സ്ത്രീകളെയും ഇവർ സാക്ഷ്യം പറയിപ്പിക്കാൻ കൊണ്ടു നടക്കുന്നുണ്ട്. അവരെല്ലാം കണ്ടെത്തി അവർക്ക് ഇതിൽ നിന്ന് ഒരു തിരിച്ചറിവ് ഉണ്ടാക്കി കൊടുക്കണം എന്ന് അപേക്ഷിക്കുന്നു .

  • @artistb.ksubhash6384
    @artistb.ksubhash6384 5 ปีที่แล้ว +4

    ഇപ്പോൾ ഏറ്റവും വിലയുള്ളത് ഇത്തരക്കാർക്കാ .. ഇതിൽ ജാതിം മതോം ഒന്നും ഇല്ല. എവിടെ ഷോയുണ്ടോ അവിടെ ആളുകൂടും .പെറ്റ തളയ്ക്ക് ഒരു നേരത്തെ കഞ്ഞി കൊടുക്കാത്തവനൊക്കെ കള്ളന്മാർക്ക് കാശു കൊണ്ടു കൊടുക്കും. കേരളം സാക്ഷരതയിൽ നൂറു ശതമാനമല്ലേ അത്യാവശ്യം മതഗ്രന്ഥം ഒക്കെ പഠിക്കാനുള്ള അറിവ് എല്ലാ മതസ്ഥർക്കും ഉണ്ട്. പറ്റുന്നത് അനുസരിക്കുക അസുഖം വന്നാൽ മരുന്നു കഴിക്കുക ,പ്രാർത്ഥിക്കണം എന്നുണ്ടെങ്കിൽ ഇടയ്ക്ക് മധ്യസ്ഥനുണ്ടെങ്കിലേ കേൾക്കു എന്നാണ് ദൈവത്തിന്റെ കണ്ടീഷനെങ്കിൽ എന്തിന് പ്രാർത്ഥിക്കണം. എന്താ നമ്മുടെ ചിന്തയും ദുഃഖവും ഭാഷയും ഒന്നും ദൈവത്തിന് മനസിലാകില്ലേ എന്താ അത്ര മണ്ടനാണോ ഈശ്വരൻ ?ആത്മീയം ബിസിനസാക്കുവാൻ കള്ളന്മാരുണ്ടാക്കിയ തന്ത്രങ്ങളാണിവയൊക്കെ 'ഈശ്വരനെല്ലാവരുടേയും ആണ്. മറ്റുള്ളവരെ ദ്രോഹിക്കാതെയും സങ്കടപ്പെടുന്നതാതെയും ഇരിക്കുക പറ്റുന്ന ഉപകാരം മറ്റുള്ളവർക്ക് ചെയ്യുക ' ഇത്രയൊക്കെ മതി.

  • @appus9680
    @appus9680 3 ปีที่แล้ว

    എവിടെ ദൃശ്യം എവിടെ

  • @renydas7297
    @renydas7297 3 ปีที่แล้ว

    റോമർ
    1:16 സുവിശേഷത്തെക്കുറിച്ചു എനിക്കു ലജ്ജയില്ല; വിശ്വസിക്കുന്ന ഏവന്നും ആദ്യം യെഹൂദന്നും പിന്നെ യവനന്നും അതു രക്ഷെക്കായി ദൈവശക്തിയാകുന്നുവല്ലോ.
    1:17 അതിൽ ദൈവത്തിന്റെ നീതി വിശ്വാസം ഹേതുവായും വിശ്വാസത്തിന്നായിക്കൊണ്ടും വെളിപ്പെടുന്നു. “നീതിമാൻ വിശ്വാസത്താൽ ജീവിക്കും” എന്നു എഴുതിയിരിക്കുന്നുവല്ലോ.
    1:18 അനീതികൊണ്ടു സത്യത്തെ തടുക്കുന്ന മനുഷ്യരുടെ സകല അഭക്തിക്കും അനീതിക്കും നേരെ ദൈവത്തിന്റെ കോപം സ്വർഗ്ഗത്തിൽനിന്നു വെളിപ്പെടുന്നു.
    1:19 ദൈവത്തെക്കുറിച്ചു അറിയാകുന്നതു അവർക്കു വെളിവായിരിക്കുന്നു; ദൈവം അവർക്കു വെളിവാക്കിയല്ലോ.
    1:20 അവന്റെ നിത്യശക്തിയും ദിവ്യത്വവുമായി അവന്റെ അദൃശ്യലക്ഷണങ്ങൾ ലോകസൃഷ്ടിമുതൽ അവന്റെ പ്രവൃത്തികളാൽ ബുദ്ധിക്കു തെളിവായി വെളിപ്പെട്ടുവരുന്നു; അവർക്കു പ്രതിവാദമില്ലാതിരിക്കേണ്ടതിന്നു തന്നേ.
    1:21 അവർ ദൈവത്തെ അറിഞ്ഞിട്ടും അവനെ ദൈവമെന്നു ഓർത്തു മഹത്വീകരിക്കയോ നന്ദി കാണിക്കയോ ചെയ്യാതെ തങ്ങളുടെ നിരൂപണങ്ങളിൽ വ്യർത്ഥരായിത്തീർന്നു, അവരുടെ വിവേകമില്ലാത്ത ഹൃദയം ഇരുണ്ടുപോയി.
    1:22 ജ്ഞാനികൾ എന്നു പറഞ്ഞുകൊണ്ടു അവർ മൂഢരായിപ്പോയി;
    1:23 അക്ഷയനായ ദൈവത്തിന്റെ തേജസ്സിനെ അവർ ക്ഷയമുള്ള മനുഷ്യൻ, പക്ഷി, നാൽക്കാലി, ഇഴജാതി എന്നിവയുടെ രൂപസാദൃശ്യമായി മാറ്റിക്കളഞ്ഞു.
    1:24 അതുകൊണ്ടു ദൈവം അവരെ തങ്ങളുടെ ഹൃദയങ്ങളിലെ മോഹങ്ങളിൽ സ്വന്തശരീരങ്ങളെ തമ്മിൽ തമ്മിൽ അവമാനിക്കേണ്ടതിന്നു അശുദ്ധിയിൽ ഏല്പിച്ചു.
    1:25 ദൈവത്തിന്റെ സത്യം അവർ വ്യാജമാക്കി മാറ്റിക്കളഞ്ഞു, സൃഷ്ടിച്ചവനെക്കാൾ സൃഷ്ടിയെ ഭജിച്ചു ആരാധിച്ചു; അവൻ എന്നേക്കും വാഴ്ത്തപ്പെട്ടവൻ, ആമേൻ.
    1:26 അതുകൊണ്ടു ദൈവം അവരെ അവമാനരാഗങ്ങളിൽ ഏല്പിച്ചു; അവരുടെ സ്ത്രീകൾ സ്വാഭാവികഭോഗത്തെ സ്വഭാവവിരുദ്ധമാക്കിക്കളഞ്ഞു.
    1:27 അവ്വണ്ണം പുരുഷന്മാരും സ്വാഭാവികസ്ത്രീഭോഗം വിട്ടു അന്യോന്യം കാമം ജ്വലിച്ചു ആണോടു ആൺ അവലക്ഷണമായതു പ്രവർത്തിച്ചു. ഇങ്ങനെ അവർ തങ്ങളുടെ വിഭ്രമത്തിന്നു യോഗ്യമായ പ്രതിഫലം തങ്ങളിൽ തന്നേ പ്രാപിച്ചു.
    1:28 ദൈവത്തെ പരിജ്ഞാനത്തിൽ ധരിപ്പാൻ ഇഷ്ടമില്ലാഞ്ഞതിന്നു തക്കവണ്ണം ദൈവം അവരെ ഉചിതമല്ലാത്തതു ചെയ്‍വാൻ നികൃഷ്ടബുദ്ധിയിൽ ഏല്പിച്ചു.
    1:29 അവർ സകല അനീതിയും ദുഷ്ടതയും അത്യാഗ്രഹവും ദുർബ്ബുദ്ധിയും നിറഞ്ഞവർ; അസൂയ, കൊല, പിണക്കം, കപടം, ദുശ്ശീലം എന്നിവ തിങ്ങിയവർ,
    1:30 കുരളക്കാർ, ഏഷണിക്കാർ, ദൈവദ്വേഷികൾ, നിഷ്ഠൂരന്മാർ, ഗർവ്വിഷ്ഠന്മാർ, ആത്മപ്രശംസക്കാർ, പുതുദോഷം സങ്കല്പിക്കുന്നവർ, മാതാപിതാക്കന്മാരെ അനുസരിക്കാത്തവർ, ബുദ്ധിഹീനർ,
    1:31 നിയമലംഘികൾ, വാത്സല്യമില്ലാത്തവർ, കനിവറ്റവർ.
    1:32 ഈ വക പ്രവൃത്തിക്കുന്നവർ മരണയോഗ്യർ എന്നുള്ള ദൈവന്യായം അവർ അറിഞ്ഞിട്ടും അവയെ പ്രവർത്തിക്ക മാത്രമല്ല പ്രവർത്തിക്കുന്നവരിൽ പ്രസാദിക്കയുംകൂടെ ചെയ്യുന്നു.

  • @sweettyms5311
    @sweettyms5311 5 ปีที่แล้ว +2

    He can earn Crores just by collecting 5 rupees from each person who is waiting for miracles in his meeting. No need of any help from American business man. But he is not selling his gifts which is given by God. Ask him anything , he will give it as a gift but if you do like this to get money he will not give u any single fills. Keep it in mind

  • @reshmab2129
    @reshmab2129 4 ปีที่แล้ว +4

    Bibilile alla pravachakanmarkum ororo kuravukal undayirunnu.pinne brother kallatharam kanicha rogam sughapeduthunnathu ennu eniku thonniyitilla..karanam ente vtl thanne athinu valya oru sakshyam undu.anthya kalathu suvisheshakarku nere kalleru undavum ennu vachanam parayunnu

  • @prakash45483
    @prakash45483 5 ปีที่แล้ว +6

    മലയാളിയെ എങ്ങനെ വേണമെങ്കിലും പറ്റിക്കാം. തല കൊണ്ടുചെന്ന് വെച്ചുകൊടുക്കും. മതത്തിന്റെ പേരിലാണെങ്കിൽ കൂടുതൽ. എത്ര കണ്ടാലും, അനുഭവിച്ചാലും മലയാളി പഠിക്കില്ല. വലിയ അറിവും ബുദ്ധിയും ഉണ്ടെന്നാണ് പറയുന്നത്.

    • @sudheeshsudikunjumani8477
      @sudheeshsudikunjumani8477 5 ปีที่แล้ว

      Onnu podo njan oru malayaliyannu endhina ninte kure Hindu deivathinne pattuvaa kure kalllkkalloo umakkale pujichu nadannuo

  • @VargheseKO-d8x
    @VargheseKO-d8x 2 หลายเดือนก่อน

    John tharu pastor super

  • @josemathew8600
    @josemathew8600 5 ปีที่แล้ว +33

    Don't call him സുവിശേഷകന്‍

    • @rejaniarcha2635
      @rejaniarcha2635 4 ปีที่แล้ว

      Ee channelinte contact no venam

    • @Unicornfairy-p8r
      @Unicornfairy-p8r 3 ปีที่แล้ว +1

      Yah call him a real god's Son -Apostle john tharu❤️😊 God bless you...

  • @sreekala1890
    @sreekala1890 5 ปีที่แล้ว +6

    ഇ വാർത്തയിൽ യാതൊരു സത്യവും ഇല്ല പിശാചിന്റെ തന്ത്രങ്ങൾ അദ്ദേഹം യഥാർത്ഥ മായ സുവിശേഷവേല ചെയ്‌യുന്ന ദൈവദാസൻ ക്രിസ്തിയാനികൾ ക്കു പണം ഉണ്ടാകാൻ പാടില്ലേ ദൈവം അനുഗ്രഹിച്ചാൽ സമൃദ്ധി ഉണ്ടാകും ഇദ്ദേഹത്തിലൂടെ ലക്ഷ കണക്കു മാരക രോഗികൾ ആണ് സൗഖ്യമാകുന്നത് ഇദ്ദേഹത്തിന്റെ കഴിവല്ല സത്യദൈവമായ യേശുക്രിസ്തു ആണ് ഇത് ചൈയുന്നത് ദൈവത്തെ അറിഞ്ഞുകൂടാത്തവർ പലതും പറയും കെട്ടുകഥകൾ മെനയും സാത്താന്റെ തന്ത്രങ്ങൾ നിങ്ങൾ അറിയാത്തവരല്ലല്ലോ

    • @sda333
      @sda333 5 ปีที่แล้ว +1

      Sree Kala. sister, correct. praise the lord

  • @savithasavi6970
    @savithasavi6970 5 ปีที่แล้ว +4

    അന്ത്യകാലത്തു എന്റെ നാമം(കർത്താവിന്റെ ) paranju പലരും വരും.യഥാർത്ഥ സുവിശേഷം അല്ല ദുരുപദേശം ആയിട്ട്.... നിന്റെ നാമത്തിൽ ഞാൻ രോഗികളെ സൗഖ്യമാക്കി ഭൂതങ്ങളെ പുറത്താക്കി എന്നൊക്കെ പറഞ്ഞു. കർത്താവു പറഞ്ഞു ഞാൻ നിങ്ങളെ അറിയുന്നില്ല..

  • @supade123supa4
    @supade123supa4 5 ปีที่แล้ว +1

    ബ്രദർ ജോൺ താരു കള്ളപ്പണം സമാഹരിച്ചോ എന്നറിയില്ല. ഒന്നറിയാം അനേകം ആളുകൾ .: എല്ലാ ജാതിയിൽപ്പെട്ടവരും ഈ Church ൽ വരുന്നുണ്ട് അനുഗ്രഹം പ്രാപിക്കുന്നുണ്ട്. ഈ ഒളിക്യാമറക്കാരൻ വരെ വന്നിരിക്കാം. സത്യാവസ്ഥ സർക്കാർ അന്വേഷിക്കട്ടെ. അതു വരെ നമ്മൾ വിധിക്കണ്ട.ഈ യുഗത്തിൽ മരിച്ചവർ സംസാരിക്കന്നതായിപ്പോലും നിർമ്മിക്കാൻ കഴിയും

    • @plus8509
      @plus8509 5 ปีที่แล้ว

      Poda kunjadu poora

  • @thampinj2444
    @thampinj2444 5 ปีที่แล้ว +5

    എത്ര വലിയ പ്ലാന്‍ ആണു മാഷെ ഇത്? ഒരു ടീം സ്റ്റിങ് ഓപ്പറെഷന്‍ നടത്തുന്നു. എന്നിട്ട് അവര്‍ ചോദിച്ച ചോദ്യങ്ങള്‍ എന്തെന്ന് പറയാതെ, ജൊണ്‍ താരു പറയുന്നതു മാത്രം എഡിറ്റ് ചെയ്തു വീഡിയൊ ഇറക്കുന്നു. മറ്റൊരു ചാനല്‍ ആ വീഡിയൊ എന്തെന്ന് പോലും കാട്ടാതെ അവറ് മുങ്കൂട്ടി തയ്യാറാക്കിയ സ്ക്രിപ്റ്റ് പറയുന്നു. എന്ന്ട്ടൊരു മുന്നറിയിപ്പും ഞങ്ങള്‍ എല്ലാ ചാനലുകാരും, വൈകിട്ട് ഇതെപ്പറ്റി ദീറ്ഘമായി ചര്‍ച്ക ചെയ്യുതാണു. വാ വാ വ. ജൊണ്‍ താരുവിനെ നശിപ്പിക്കണമെന്നു കച്ചകെട്ടിയവന്‍ ഇത്രത്തോളം കാര്യങ്ങള്‍ പ്ലാന്‍ ചെയ്തിട്ടുണ്ടെങ്കില്‍ അവന്‍ വലിയ സ്രാവു തന്നെ തീറ്ച്ച. വിവരമുള്ളവനു മനസ്സിലാകും അത് ആരെന്ന്.

  • @sunnymathew6324
    @sunnymathew6324 5 ปีที่แล้ว +2

    എല്ലാം ആൾ ദൈവങ്ങളുടെയും വരുമാനവും ആസ്തിയും സത്യത്തിൽ അന്വാഷണം നടത്തുകയും, രാഷ്ട്രീയയും വോട്ടും ഒന്നും നോക്കാതെ, തെറ്റ് ഉണ്ടങ്കിൽ നടപടി എടുക്കുകയും വേണം

  • @4youreyes
    @4youreyes 5 ปีที่แล้ว +11

    ബിലീവേഴ്‌സ് ചർച് -കെ പി യോഹന്നാൻ ഇതുപോലെ എന്തൊക്കെ ചെയ്തിരിക്കുന്നു.. പുള്ളിയെ തൊടാൻ ഇന്ത്യ മഹാരാജ്യത്ത് ആരും ഇതുവരെ ജനിച്ചിട്ടില്ല.

    • @SANTHOSHKUMAR-zd7vo
      @SANTHOSHKUMAR-zd7vo 5 ปีที่แล้ว +3

      സുധാമണി (അമൃതാനന്ദമയി ) യെ ഇന്ത്യയിൽ ആരു വിചാരിച്ചാലും ഒന്നു തൊടാൻ പോലും പറ്റില്ല മോഡിയും അമിത് ഷായും വിചാരിച്ചാലും നടക്കില്ല

    • @edgarob
      @edgarob 5 ปีที่แล้ว +1

      ഇയ്യോ സായി ബാബ, അമൃത് ഒക്കെ അങ്ങ് നല്ല കുഞ്ഞുങ്ങൾ ആണേ

  • @preethatrivandrum1938
    @preethatrivandrum1938 5 ปีที่แล้ว +2

    നിങ്ങൾ പറഞ്ഞ കാര്യം എവിടെ കാണിച്ചു.. ഞങ്ങൾ കണ്ടു ബോധ്യ പ്പെട്ടോട്ടെ.. പിന്നെ അയാളെ ക്രൂശിക്കാൻ എന്തൊരു വെമ്പൽ...
    അനേകർക്ക്‌ പ്രയോജന പ്പെട്ട ആളാണയാൾ എന്നാണെനിക്കു മനസ്സിലായത്...

  • @mahikalladamahikallada4956
    @mahikalladamahikallada4956 2 ปีที่แล้ว +1

    യേശുവിനെ പോലെ ആരുമില്ല ജോൺ ബ്രദർ ബെസ്റ്റ്

  • @anoopka6119
    @anoopka6119 5 ปีที่แล้ว

    Manasilavathe karyam- enthanu belipeduthiyathu...beginning to end vala vala nnu paraynnathu allathe matter ilekku varunillallo....kaala pettu nnu kelkkumbozhe kayar edukkan kure perum... godfather film intro scene orma varunnu

  • @sarmadesign
    @sarmadesign 5 ปีที่แล้ว +2

    ഇവരുടെ വാക്കുകൾ വിശ്വസിച്ചു വീടുവിട്ടിറങ്ങിയ സ്ത്രീകളെ രക്ഷിക്കണമെന്ന് മാധ്യമങ്ങളോട് അപേക്ഷിക്കുന്നു.

  • @sreenadhpm7107
    @sreenadhpm7107 5 ปีที่แล้ว +1

    മറുനാടൻ ചനലെ പൈസ കിട്ടിയാൽ എതു വ്യക്തിയും കളങ്കപ്പെടുത്തുവാൻ നിങ്ങളെപ്പോലുള്ള ചാനലുകാർക്ക് കഴിയുംതെളിവായ വീഡിയോ എവിടെ ജോണതാരു ബ്രദർ ഒരു തെറ്റും ചെയ്തില്ലങ്കിൽ ഇദ്ദേഹത്തെ അപമാനിക്കാണ് ഉദേശം മെങ്കിൽ മനു നാട്ട നീയൊക്കെ ദൈവത്തിന്റെ ന്യായവിസ് ത്താരത്തിനു മുന്നിലും ഇതുപ്പോലെ ചാനലിൽ പറഞ്ഞത് പോലെ പറയമോടാ

  • @rubsphilip
    @rubsphilip 5 ปีที่แล้ว

    Gospel is to be told not to be sold

  • @georgevadhukaden9464
    @georgevadhukaden9464 4 ปีที่แล้ว

    very good

  • @vineethjoshy4819
    @vineethjoshy4819 5 ปีที่แล้ว

    Okay. Then go ahead and initiate proceedings against him instead of making continuous allegations. By the way, why is K P Yohanana still not jailed? At the same time, please also ask this Narada to expose all the divine things being done by Amritananda .

  • @royvarghese7324
    @royvarghese7324 4 ปีที่แล้ว

    ഇത്തരം പ്രവർത്തനങ്ങൾക്കു രാജ്യത്ത് ഒരു നിയന്ത്രണം കൊണ്ടുവരണം

  • @sukumaransuku7448
    @sukumaransuku7448 5 ปีที่แล้ว +18

    ഇയാൾ മാത്രമല്ല സുവീ ഷകർ ഏതാണ്ട് എല്ലാം ഇങ്ങനെ തന്നെ

  • @anitatj5457
    @anitatj5457 2 ปีที่แล้ว

    ഹേ മനുഷ്യ അനാവശ്യ കാര്യം പറഞ്ഞു പരത്തരുത്.

  • @baldinthobias2427
    @baldinthobias2427 5 ปีที่แล้ว

    Why don't show that hidden camera

  • @നാൻസി
    @നാൻസി 3 ปีที่แล้ว

    നിങ്ങൾ എന്ത് കൊണ്ട് അമൃതാനന്ദമായിയെ, ആളുകളെ ചതിച്ചും മന്ത്രം കൊണ്ടും കോടികൾ വാരുന്ന അവരെ ആക്ഷേപിക്കാൻ പേടിക്കുന്നു.... പാവപ്പെട്ട നല്ലവരായ ക്രിസ്ത്യാനികൾ നിങ്ങളെ തിരിച് ഒന്നും ചെയ്യില്ല എന്നുള്ള ബോധം ഉള്ളത് കൊണ്ട് അല്ലെ അവരുടെ മേക്കിട്ട് കയറുന്നത്... ഈ അപവാദങ്ങൾ ഉന്നയിക്കുന്ന വായ്കൾ പുണ്ണ് കൊണ്ട് നിറയും ഒരിക്കൽ,.... കോവിഡ് കാലത്തും ഒരു മനുഷ്യനെ വെറുതെ വിടില്ല.... മനുഷ്യൻ ശ്വാസം കിട്ടാതെ മരിക്കുന്നു. നിനക്കൊക്കെ ആ അവസ്ഥ വരുമ്പോൾ, നിങ്ങളുടെയൊക്കെ ഈ ദുരവർത്തമാനo നിർത്തും,...

  • @jomyzachariah2182
    @jomyzachariah2182 5 ปีที่แล้ว +1

    state should confiscate the money

  • @tissaabraham7679
    @tissaabraham7679 5 ปีที่แล้ว

    Pls inform to the incom tax officers about sabu Aruthotiyil and his froud activities, he is also doing the same like Taru

  • @acs_izel
    @acs_izel 3 ปีที่แล้ว +3

    തന്റെ ഒളി camera ദൃശ്യം എന്ത്യേ

  • @mathewgeorge3153
    @mathewgeorge3153 5 ปีที่แล้ว

    Mistry without Jesus Christ, only fools follows

  • @prakeerthyfashion3548
    @prakeerthyfashion3548 3 ปีที่แล้ว +1

    Nannamilae pacha kallam parayan. John br nte kalupidich map parayy. He is spiritual father...

  • @bimalalby3965
    @bimalalby3965 5 ปีที่แล้ว +7

    അടിപൊളി ഉള്ളതും നശിച്ചലോ പാസ്റ്ററെ ,: ബൈബിൾ ഫുൾ വായിച്ചിലല്ലേ അത്യാഗ്രഹികുള്ളതും നശിക്കും എന്ന അറിയില്ലേ.... അതാണ് ഇതു

    • @sajannasa731
      @sajannasa731 5 ปีที่แล้ว

      😁😁

    • @mariammagade2929
      @mariammagade2929 5 ปีที่แล้ว

      False evangelist John taruvine koode aa cynaide jollyude koode procecute cheyanam

  • @sanjujoseph6095
    @sanjujoseph6095 4 ปีที่แล้ว +1

    ഒരാളെപറ്റിയും നല്ലത് പറയാൻ നിങ്ങൾക്കു സാധിക്കില്ലേ? കഷ്ടം

    • @Gow_ri.
      @Gow_ri. 3 ปีที่แล้ว +1

      Shariyan

  • @joncyjohny5127
    @joncyjohny5127 5 ปีที่แล้ว +1

    😆😆😆😆😆🤣🤣🤣🤣

  • @--..--.-.
    @--..--.-. 5 ปีที่แล้ว

    The transaction is legal.

  • @prajitha9904
    @prajitha9904 3 ปีที่แล้ว +1

    Eee parayunnavan anu verum mozha njggalude prarthanakalkkellam prayer cheyth soukhyam akunna njggalude brotherine parayunnaghinu 🤬🤬🤬🤬🤬🤬🤬🤬🤬🤬🤬🤬🤬

  • @alexanderarrakkel3724
    @alexanderarrakkel3724 5 ปีที่แล้ว +8

    Marunaadan, you took the sting away. If the ED had taken him and proved he is false then he would be false.
    Oru suvisheshakanu 2 account unde. 1. Suvishesha velakku. 2. Personal funds. Ivide vaka maati chilavaakkal pattilla. Njaan kettitullathu varunna oro paisekkum kanakkunde. Thanku brotherinae ithinodakam palapraavashyam raid cheythu. Pakshe channelukal raid cheythu ennathu news aakum -- avarude rating kayarum. Athu kazhinju aa raidil enthu sambhavichu ennathinu oru follow up illa. Athu enthu kondaanennu parayanum.
    Ii sting operation enthu bhalam undaaki ennathukoodi Marunaadan report cheyyaenum. Angane alle suhurthukalle??

    • @athulyat7312
      @athulyat7312 5 ปีที่แล้ว

      Sheriya brother. Ivar enth evidence nte basis l aa ingane oru manushyane ithrem fool aakunnath. 1. Brother nu fcra account illann brother parayunnundu 2. NRI account illann church l vach public aayitt paranjittund 3. 2 accounts und onn church nu onn personal 4. Ivar parayunnu havala panam brother vella aakam ennu paranju enn but ath brother sammadhikunnath aayitt recorded alla just narration maathram aa 5. Pinne aa church l povunna aarodum innuvareyum brother paisa chodhichittilla onninum 6 . fake testimonies nte kaaryam aa video il parayunnu but dhivasavum 1000 tholam testimonies kelkunna brother nu ath fake aano truth aanonn ariyilla so brother epazhum parayarund varunnavar medical report evidence aayitt kond varanam enn 6. Rogashanthi kallam ennu parayunnavarod njan chodhikatte ente kanninmunbil nadannathine onnum kallam enn parayan enik pattilla . pinne adheham vilikunnsth jeevanulla dhaivathe aayond yeshu paranjathu pole njan ipo pokunnu pakshe ente naamathil viswasikunnavar njan cheythathum athilum vakuthum cheyyum enn . 7. Adhehathinte veed nte kaaryam ath adheham dhaivathinu vendi ninnapo dhaivam adhehathe pidich uyarthi orike adheham ellam dhaivathinu vendi kalanju inn athoke dhaivam thirichu kodukunnu athinu aarum asooya pettitt oru kaaryavum illa

  • @sirilshaji
    @sirilshaji 5 ปีที่แล้ว +3

    കള്ള പണം ആണെങ്കിൽ arrest ചെയ്യണം... അതെന്താ ചെയ്യാതെ...ചുമ്മാ തള്ളി വിടാതെ പോയി arrest ചെയ്ത കാണിക്കു..

  • @okacet9412
    @okacet9412 5 ปีที่แล้ว

    Midukkan Tharu
    Sishyappedan enthu cheyyanam?

  • @chinchuprabhakaran6840
    @chinchuprabhakaran6840 3 ปีที่แล้ว

    Ok... അദ്ദേഹം മുഴുവൻ അടിച്ചു മാറ്റിക്കോട്ടെ.... ഇവിടെ ഒരുപാടു പേര് അദ്ദേഹത്തിന് അവരുടെ വസ്തു വകകൾ വെറുതെ കൊടുക്കാൻ ready ആയി ഇരിപ്പുണ്ട്... അത് അറിയാമോ ഈ മഹാന്......

  • @RANJANPULIMOOTTIL
    @RANJANPULIMOOTTIL 5 ปีที่แล้ว

    Under UDF Govt tennures each and every Minister and its portfolios were dictated by NSS, SNDP, Muslim League and Xtian sabhas etc. But no 'Communal Popes' can issue ultimatum to LDF Govt.

  • @tamas8822
    @tamas8822 5 ปีที่แล้ว

    Marunadan is like microphone.

  • @thatislife4287
    @thatislife4287 3 ปีที่แล้ว

    Ee parayunna.

  • @jjdrexel
    @jjdrexel 2 ปีที่แล้ว

    Everybody was poor including Anil Ambani in early stage. He started business with 10000/- rs. How he become rich. He played with public money. How earned money by Sai Bhabha Banglore? How much property had politiscience in initial stage? Look all athmeeya gurus? What is the income in sabarima? How many people were in Kerala rich 40 yrs before? When fools give what tension u have?