മാഡ്രൈക്ക് കാല് കുത്തി ഇന്തോനേഷ്യയിൽ വെള്ളപൊക്കം😂/pinarayi troll/malayalam latest troll.

แชร์
ฝัง
  • เผยแพร่เมื่อ 12 พ.ค. 2024
  • പിണറായി കാല് കുത്തി ഇൻഡോനേഷ്യയിൽ വെള്ളപൊക്കം, കേരളത്തിൽ വേനൽ മഴ കിട്ടി 😂😂
    #malayalam troll
    #troll malayalam
    #latest malayalam troll
    #malayalam latest troll
    #troll mallu
    #mallu troll
    #pinarayi troll
    #ldf
    #cpm
    #indoneshia

ความคิดเห็น • 298

  • @mohanankv6523

    വരുന്നവഴി പാകിസ്ഥാനിൽ ഒന്ന് ഇറങ്ങിയിരുന്നെങ്കിൽ എന്ന് വെറുത ആശിച്ചു പോകുന്നു 😀

  • @sreejithspillai458

    ഈ നാശം പോയപ്പോൾ കേരളത്തിലെ കൊടും ചൂടും പോയി.. മഴ പെയ്തുതുടങ്ങി 😂

  • @raduq877
    @raduq877  +204

    നവകേരളം പണിത ശേഷം ദൈബം ഒന്ന് വിശ്രമിക്കാൻ പോയി

  • @jkv4265
    @jkv4265  +123

    ഈ പിശാച് അവിടെ എങ്ങാനും കിടന്നു ചത്തിരുന്നാല്‍ കേരള ജനത രക്ഷപ്പെടു മാ യിരുന്നു

  • @jijojohnson92

    ആ ചെറ്റ പോയതോടെ കാലാവസ്ഥ വരെ മാറി, മഴ പെയ്തു തുടങ്ങി 😅

  • @anoo001
    @anoo001  +106

    ഈ അലവലാതിക്ക്‌ വിസ കൊടുക്കരുത് എന്ന് പറയാമെന്നു വെച്ചാൽ ഇയാൾ ഒന്ന് പോകുമ്പോൾ ആണ് ഇവിടെ ഒരു സമാധാനം ഉണ്ടാകുന്നതു

  • @sarathkumar9046

    കേരളത്തിൽ നിന്ന് പോയപ്പോ കൊടും ചൂടിന് ഒരു ആശ്വാസം വന്നു.... തിരിച്ചു വരുമ്പോ പ്രെളയം കൊണ്ടാകും വരുന്നത്

  • @ska4036
    @ska4036  +114

    മുഖ്യുനും മരുമോനും ശമ്പളം. മോൾക്ക് മാസപ്പടി. ഭാര്യക്ക് പെൻഷൻ. പിന്നെ എന്നതാ?💰💰💰💰

  • @thanoossoul

    ഇന്തോനേഷ്യയിലെ സുമാത്രയിൽ നിന്നും ഈ വീഡിയോ കാണുന്ന ഞാൻ ❤🫠🙃

  • @Cherryyyo

    സമാധാനം ആണ് ആഗ്രഹിക്കുന്നതെങ്കിൽ റഫയിൽ പോകാമായിരുന്നു

  • @satheeshkpkp2734

    ഏതായാലും മുഖ്യമന്ത്രി കേരളം വിട്ടത് നന്നായി അത്യുഷ്ണത്തിൽ ഞെരിപിരി കൊണ്ടിരുന്ന കേരളത്തിൽ മുഖ്യമന്ത്രി പോയതോടു കൂടി പരക്കെ മഴ പെയ്ത് കിട്ടിയല്ലോ?

  • @dasanb.k2010

    പാവം ഇന്തോനേഷ്യക്കാർ

  • @user-ix7bs6tv8q

    ബാല വചനങ്ങളിലെ കോമഡിയെ വെല്ലാൻ ഒരു കോമഡി സ്റ്റാറും കേരളത്തിൽ വളർന്നിട്ടില്ല...

  • @user-bj6wq2ch7x

    4500 KM എയർ ഡിസ്റ്റൻസ് ഉള്ള ഇന്തോനേഷ്യയാണ് ബാലൻ അടുത്താണെന്ന് പറഞ്ഞത്.

  • @haridasv5345

    ഇയാൾ സൂര്യനോ ശനിയനോ ഏതായാലും തിരിച്ചു വരാതിരുന്നാൽ നന്നായിരുന്നൂ ബാലാ ഉളുപ്പുണ്ടോ തനിയ്ക്ക്

  • @varghesethomas4791

    ഇങ്ങെർക്ക് പാകിസ്ഥാൽ പോയാൽ പോരാരുന്നൊ

  • @vikramansivganga8814

    കേരളംരക്ഷപ്പെടാൻ മാധ്യമങ്ങൾ സമ്മതിക്കില്ല. മുഖ്യൻ കുറച്ചുനാൾ ഇല്ലെങ്കിൽ അത്രയും നേട്ടം നാടിനുതന്നെ ഈ മാൻഡ്രേക്ക് എന്നെന്നേക്കുമായി നാടുവിടണമെന്നാണ് ജനങ്ങളുടെ പ്രാർത്ഥന.

  • @almadeena7529

    😂😂😂

  • @sarathchandran3503

    ആ അഞ്ചെണ്ണം അവിടെവച്ച് ചതുപോയിരുന്നെങ്കിൽ ഈ നാടെങ്കിലും നന്നായേനെ. പിന്നെ ശവങ്ങൾ അവിടെത്തന്നെ കുഴിച്ചിട്ടൽ മതി.

  • @varghesemathai8277

    എ.കെ ബാലനേപ്പോലുള്ളവരെ നേതാവായിട്ട് അംഗീകരിക്കുന്നവർ ഉള്ള സംസ്ഥാനത്ത് ജീവിക്കുന്നതിനേക്കാൾ നല്ലത് ആത്മഹത്യ ചെയ്യുകയാണ്.😮😮😮😮😮