പഴയ ചക്ക് എങ്ങനെ അഴിച്ചു മാറ്റാം

แชร์
ฝัง
  • เผยแพร่เมื่อ 19 ธ.ค. 2024

ความคิดเห็น •

  • @Sreekumar-lv2rg
    @Sreekumar-lv2rg 14 วันที่ผ่านมา +5

    നമസ്കാരം ചേട്ടാ ഞാനാണ് റിക്കൊസ്റ്റ് ചെയ്തത് വീഡിയോ ഇട്ടതിൽ ഒത്തിരിഒത്തിരി നന്ദി അറിയിക്കുന്നു ഗോഡ് ബ്ലെസ് യു 👍🏻😄

    • @Toolsmachan
      @Toolsmachan  10 วันที่ผ่านมา

      Ok thank you

  • @bisharathvlogs6786
    @bisharathvlogs6786 4 วันที่ผ่านมา

    Chett enki ethupole oru shop thudangan nokunnund...dong chen mechine medichal engane undaum

    • @Toolsmachan
      @Toolsmachan  4 วันที่ผ่านมา

      Dong cheng എല്ലാ മെഷീനു നല്ലതല്ലാ ചെറിയ Drill പോര 6mm 8 mm ചക്ക് ഡ്രിൽ വലിയ ഡ്രിൽ നല്ലതാണ് അവരുടെ ചില മെഷീൻ പ്രശ്നങ്ങൾ ഉണ്ട്

  • @jomoncj7600
    @jomoncj7600 6 ชั่วโมงที่ผ่านมา

    ഇതിൻ്റെ slow speed ഉള്ള സ്വിച്ച് വാങ്ങിക്കാൻ കിട്ടുമോ

    • @Toolsmachan
      @Toolsmachan  3 ชั่วโมงที่ผ่านมา

      തീർച്ചയായിട്ടും കിട്ടുന്നുണ്ട് വില കൂടുതലായിരിക്കും 200 to 250 രൂപം

  • @sajeevkumarsajeevkumar-cc6fo
    @sajeevkumarsajeevkumar-cc6fo 7 วันที่ผ่านมา

    Nattil evianu loction onnu prayamo❤

    • @Toolsmachan
      @Toolsmachan  6 วันที่ผ่านมา

      പ പറവൂർ എറണാകുളം

  • @sureshplappillil1328
    @sureshplappillil1328 5 ชั่วโมงที่ผ่านมา

    ഈ ഡ്രില്ലിന് 2കോർ കേബിൾ ഏതാണ് പറ്റിയത്,? നിൽക്കുന്നത്, 0.75 മതിയോ??

    • @Toolsmachan
      @Toolsmachan  3 ชั่วโมงที่ผ่านมา

      2 കോർ 1 സ്ക്വയർ മതിയാകും 4 മീറ്റർ കോഡ് വയറായിട്ട് വരുന്നുണ്ട് ഇപ്പോൾ ഏതാണ് 200 രൂപവരും

  • @ganeshbabu5814
    @ganeshbabu5814 16 วันที่ผ่านมา

    DeWalt chipping machine service video pls

    • @Toolsmachan
      @Toolsmachan  15 วันที่ผ่านมา

      മോഡൽ ഏതാണ്

  • @aboobackarsidheek3697
    @aboobackarsidheek3697 16 วันที่ผ่านมา

    ചക്കിനകത്തെ സ്ക്രൂ slot പോയാൽ അഴിക്കാൻ എന്തെങ്കിലും technic ഉണ്ടോ sir..?

    • @Toolsmachan
      @Toolsmachan  15 วันที่ผ่านมา

      5mm സ്റ്റീൽ ബിറ്റ് ഉപയോഗിച്ച് സ്ക്രൂവിൻ്റെ ഹെഡ് ഡ്രിൽ ചെയ്ത് കളയുക ചിലപ്പോ ഡ്രിൽ ചെയ്യുന്ന സമയം കഴിയാനും സാധിത ഉണ്ട് LH സ്ക്രു ആയത് കൊണ്ട്

  • @nirmalkn8740
    @nirmalkn8740 4 วันที่ผ่านมา

    സ്ക്രൂ ത്രെഡ് പോയ് അത് അഴിക്കാൻ എന്ത് ചെയ്യണം

    • @Toolsmachan
      @Toolsmachan  3 วันที่ผ่านมา

      വേറേ ഡ്രിൽ ഉപയോഗിച്ച് 5mm Bit ഇട്ട് സ്കൂ വിൻ്റെ ഹെഡ് കട്ട് ചെയ്ത് കളയുക

  • @sathyanm6524
    @sathyanm6524 6 วันที่ผ่านมา

    Pazhaya chakk alla, chaakk Anu. 😂😂😂

    • @Toolsmachan
      @Toolsmachan  6 วันที่ผ่านมา +1

      പഴയ ചക്കല്ലേ നമ്മൾ മാറ്റുകയുള്ളു പുതിയതാണേ മാറ്റണ്ടല്ല😀😀😀

  • @ananduiyer5305
    @ananduiyer5305 13 วันที่ผ่านมา

    ബിറ്റ് ഉള്ള ചക്ക് എങ്ങനെ അഴിച്ചു മാറ്റും?. ഞാൻ ഒരു cordless ഇലക്ട്രിക് screw ഡ്രൈവർ വാങ്ങി പെട്ടു പോയി നില്കുന്നു. ഒന്ന് സഹായിക്കുക

    • @Toolsmachan
      @Toolsmachan  12 วันที่ผ่านมา

      അത് ഫുൾ കഴിക്കണം ചക്ക് ഷാഫ്റ്റ് എടുത്ത് ലോക്ക് പ്ലയർ ഇട്ട് അഴിച്ചു മാറ്റുക

    • @Toolsmachan
      @Toolsmachan  12 วันที่ผ่านมา

      ഫുൾ കവർഅഴിച്ച് ചക്ക് ഫാഫ്റ്റ് പുറത്തെടുക്കുക എന്നിട്ട് 2 ലോക്ക് പ്ലയർ ഇട്ട് അഴിക്കുക

    • @babusouzasouza7819
      @babusouzasouza7819 7 วันที่ผ่านมา

      അവസാന screw ഇട്ടിട്ടു ഇല്ലല്ലോ

    • @Rajeshnr-g2j
      @Rajeshnr-g2j 3 วันที่ผ่านมา

      ഫാനിന്റെ ലീഫ് പൊട്ടിപോകും..