ട്യൂബൽ പ്രെഗ്നൻസി Or Ectopic Pregnancy | Malayalam Health Tips | Doctors in Kerala

แชร์
ฝัง
  • เผยแพร่เมื่อ 16 ก.ย. 2024
  • ട്യൂബൽ പ്രെഗ്നൻസി Or Ectopic Pregnancy | Malayalam Health Tips | Doctors in Kerala
    ട്യൂബൽ പ്രെഗ്നൻസി എന്ന subject ആയി ബന്ധപ്പെട്ട നിങ്ങളുടെ സംശയങ്ങൾ Comment ചെയ്യൂ , Dr. Teena Anne Joy (Aster Medcity, Kochi ) നിങ്ങളുടെ ചോദ്യങ്ങൾക്കു മറുപടി നൽകും.
    For More Details Contact: Aster Medcity, Kochi
    astermedcity.com/
    For Appointments:+91 484 66-99-999
    ---------------------------------------------------------------------
    എന്താണ് ഫിസ്റ്റുല? അറിയേണ്ട കാര്യങ്ങൾ | Malayalam Health Tips | Doctors in Kerala
    • Video
    വിട്ടുമാറാത്ത നടുവേദന മാറാൻ | Malayalam Health Tips | Doctors in Kerala
    • വിട്ടുമാറാത്ത നടുവേദന ...
    പൈൽസ് ഉള്ളവർ സൂക്ഷിക്കുക | Malayalam Health Tips | Doctors in Kerala
    • Video
    സോറിയാസിസ് മാറാൻ എളുപ്പവഴി | Malayalam Health Tips | Doctors in Kerala
    • Video
    മലദ്വാര രക്തസ്രാവം എന്തുകൊണ്ട് സംഭവിക്കുന്നു? | Malayalam Health Tips
    • Video
    എങ്ങനെയുള്ളവരിലാണ് കിഡ്നിരോഗം കൂടുതലായി കാണുന്നത് | Malayalam Health Tips • എങ്ങനെയുള്ളവരിലാണ് കിഡ...
    Watch Our Social Platforms
    / doctorsinkeralaonline
    / doctorsinkeralatalks
    / doctorschat

ความคิดเห็น • 362

  • @DrAryaKannan2825
    @DrAryaKannan2825 3 ปีที่แล้ว +11

    Dr Teena Annie Joy has very loving and caring attitude

  • @unais_iringalloor
    @unais_iringalloor 9 หลายเดือนก่อน +4

    Dr വർഷങ്ങൾക് ശേഷം ഞാൻ ഗർഭം ധരിച്ചു ട്യൂബിൽ ആയി ഇപ്പോ ഞാൻ sisiyeran ചെയ്ത് ഹോസ്പിറ്റലിൽ ആണ് 😭 ഇനി ഉള്ള kuttye കാത്തു രക്ഷിക്കാൻ പ്രാർത്ഥിക്കണേ ആരോഗ്യം ഉള്ള കുട്ടിയെ കിട്ടട്ടെ ആമീൻ hart ബീറ്റ് ഒക്കെ und പിന്നെ enths സിസേറിയൻ ചെയ്തു 😭😭😭q

    • @kannannairnair2248
      @kannannairnair2248 7 หลายเดือนก่อน

      സർജറി കഴിഞ്ഞ ശേഷം പീരീഡ്‌ ആയോ? ആയെങ്കിൽ സർജറി കഴിഞ്ഞ് എത്ര ദിവസം കഴിഞ്ഞാണ് പീരീഡ്‌ ആയത്?

  • @achuvinu9379
    @achuvinu9379 ปีที่แล้ว +2

    എനിക്ക് 42age ആണ് ഞാൻ കഴിഞ്ഞ മാസം പീരിയഡ് ആയിട്ടില്ല ഈ മാസം 8 തീയതി ആയി 1ദിവസം ബ്ലീഡിംഗ് ഉണ്ട് വയർ ഇടതു side വീർത്തു ആണ് കാണുന്നത് വേദന ഉണ്ട്

  • @aleena3009
    @aleena3009 ปีที่แล้ว +1

    ഹലോ ഡോക്ടർ എനിക്ക് എക്ടോപിക് പ്രഗ്നൻസി ആയിരുന്നു. ലെഫ്റ്റ് ട്യൂബിൽ ഇഞ്ജക്ഷൻ വച്ചു. ഇപ്പൊ ഒരു മാസമാകുന്നു. ബീറ്റ H C G 245 ആണ് ഇപ്പൊ. ഇടക്കിടക്ക് ബ്ലീഡിങ് ഉണ്ട്. ഈ ബ്ലീഡിങ് എപ്പോഴാണ് stop aavuka.

  • @soorajnair7874
    @soorajnair7874 3 ปีที่แล้ว +3

    Scanning centreil pokumbol sokshikanam .private lab poi check cheyallu

  • @karumbantekurumbi
    @karumbantekurumbi ปีที่แล้ว +5

    എനിക്ക് ട്യൂബ് പൊട്ടി. ഞാൻ ഭാഗ്യം കൊണ്ട് രക്ഷപെട്ടു എന്നാണ് dr പറഞ്ഞത്

  • @aryasyam94
    @aryasyam94 3 ปีที่แล้ว +7

    Enikkum ectopic pregnantcy aayirunnu left side tube removed cheyyithu tube potti poyi bleeding undayi scan cheyyithappol aanu arinjathu thudakkam vayaru vedhana pinne nenjathum nalla pain undayirunnu ippol oru kunjine vendi kathirikkunnu ente period miss aayittu innu 10 day aayi

    • @fantasyartbyramz9188
      @fantasyartbyramz9188 3 ปีที่แล้ว

      Pregnant aayo enikkum same aan

    • @achuz9327
      @achuz9327 2 ปีที่แล้ว

      Pregnent ayo

    • @muhsinayasir3491
      @muhsinayasir3491 2 ปีที่แล้ว

      എത്ര റസ്റ്റ്‌ edthu

    • @achuz9327
      @achuz9327 2 ปีที่แล้ว

      @@fantasyartbyramz9188 പ്രെഗ്നന്റ് ayo

    • @achuz9327
      @achuz9327 2 ปีที่แล้ว

      എന്നിട്ട് പോസിറ്റീവ് ആയോ

  • @aparnavishnu9065
    @aparnavishnu9065 3 ปีที่แล้ว +6

    Eth ethra week munne ariyan kazhiyum..

  • @user-fd2tj2vs8t
    @user-fd2tj2vs8t 5 หลายเดือนก่อน +1

    Dr enikk randd thavana ectopic pregnancy ayathan
    Enikk eni kuttikal unddakan enthenkilum chance undo
    Nan orupad tentionil ann 😥😥😥

  • @ShaluAjeesh
    @ShaluAjeesh 3 หลายเดือนก่อน

    Enikkum ectopic pregnancy ayirunnu. Date thettiyittilla. Athinu munb thanne vayaru vedhana vannu. Cheriya drop pole bloodum. Test cheythapol positive kanichu. Hospitalil poyi doctor paranju emergency anu. Surgery venam ennu.open surgery ayirunnu. First pregnancy ayirunnu😢

  • @rahulkr7490
    @rahulkr7490 4 ปีที่แล้ว +2

    Thanks Doctor..........🤝

  • @shamnaahammushamna5137
    @shamnaahammushamna5137 4 ปีที่แล้ว

    Thanks Dr

  • @haseenakpmol7695
    @haseenakpmol7695 ปีที่แล้ว +7

    എനിക്കും ectopic pregnancy ayirunnu. Right tube remove cheydu. Bleeding, pain, fluid leekage ഉണ്ടായിരുന്നു 😔😥😓. 2 month ആയിരുന്നു. Emergency ആയി key hole surgery cheydu

    • @amsujith
      @amsujith ปีที่แล้ว +1

      ennittu veendum conceive ayo? hope you are doing well now

    • @shafnanaseer2009
      @shafnanaseer2009 ปีที่แล้ว

      Enikum same methotrexate cheythu less than 8 weeks .. ayathinal pinnem wait cheythu 2year Apo laproscopy cheythu nokiyapo oru tube block aanu ath cut aaki oru tube ullu ini healthy left side only ipo almost 8months aayi surgery kazhinjt um . total 3year avunnu try cheyyunne avunne illa

    • @tintudhyan416
      @tintudhyan416 11 หลายเดือนก่อน

      എനിക്കും ectopic ahrunnu bleeding ആയി സർജറി chithu... Right side tube remove chythu😔😔 ippoo pragnant ആവുന്നില്ല😥😥🥺

    • @shafnanaseer2009
      @shafnanaseer2009 11 หลายเดือนก่อน +1

      @@tintudhyan416 Njan Ivf start cheyyukayanu

    • @raseenayousaf6437
      @raseenayousaf6437 9 หลายเดือนก่อน

      Enikkum .enn discharge cheyth vanney ullu😢😢😢😢

  • @julietpjuliet9796
    @julietpjuliet9796 2 ปีที่แล้ว +4

    എനിക്ക് എക്ടോപി പ്രെഗ്നൻസി ആയിരുന്നു ഇന്നലെ ഡിസ്ചാർജ് ആയി. Betahcg ടെസ്റ്റ്‌ ചെയ്തു 247.2 കാണിച്ചു . അടുത്ത ആഴ്ച വീണ്ടും ടെസ്റ്റ്‌ ചെയ്തു റിസൾട്ടുമായി ചെല്ലണം. ഫുൾ റസ്റ്റ്‌ ആണ് പറഞ്ഞത്. ശക്തമായ വേദന വന്നാൽ പെട്ടന്ന് ഹോസ്പിറ്റൽ എത്തണമെന്നാണ് പറഞ്ഞത്.6വീക്ക്‌ പ്രെഗ്നൻസി ആയിരുന്നു.ഇനി എന്തങ്കിലും പ്രോബ്ലം ഉണ്ടാകുമോ നെക്സ്റ്റ് പ്രെഗ്നൻസിക്ക് എനിക്ക് ഫസ്റ്റ് പ്രെഗ്നൻസി ആയിരുന്നു 😔😔.35 വയസായി

    • @sajithasajitha7725
      @sajithasajitha7725 ปีที่แล้ว

      Iam same situation
      Ipo cherthayi pain und
      Ningalk engane und
      Pls rply

    • @julietpjuliet9796
      @julietpjuliet9796 ปีที่แล้ว

      എനിക്ക് പെയിൻ ഉണ്ടായിരുന്നു ഭയങ്കര ശർത്തിയും. ഡിസംബർ ആയപ്പോ നെഗറ്റീവ് ആയി ഇപ്പോ വീണ്ടും പ്രെഗ്നന്റ് ആണ് 18 വീക്ക്‌

    • @sajithasajitha7725
      @sajithasajitha7725 ปีที่แล้ว

      Pain pnne kurayumo
      1 week kazhinjappo kuranjo

    • @farsanabeegam1960
      @farsanabeegam1960 ปีที่แล้ว

      ​@@julietpjuliet9796Ethra mnth kazhinjan pinneed pregnancykk try cheythadh

    • @anusreenair0202
      @anusreenair0202 4 หลายเดือนก่อน

      Tube remove cheitharunoo...pls reply​@@julietpjuliet9796

  • @steeldoorsmore3473
    @steeldoorsmore3473 2 ปีที่แล้ว +1

    Etopic pregnancy kayinju 50 days aavunnu ithuvare period aayitilla. Adivayattil cheriya vedana undaavaarund..

  • @akhilaunnikrishnan7559
    @akhilaunnikrishnan7559 ปีที่แล้ว +3

    Ikk എക്ടോപിക് pregncy ആയിരുന്നു ഇന്നലെ ഡിസ്ചാർജ് ചയ്തു...... Key hol സെർജറി cheythu.......7week ആയിരുന്നു ഇപ്പൊ ok aaayi

    • @sajeerashihab5167
      @sajeerashihab5167 ปีที่แล้ว

      Ee pregnency il periods aakumo

    • @rithuzworld4529
      @rithuzworld4529 11 หลายเดือนก่อน

      എന്തൊക്കെ ആയിരുന്നു ലക്ഷണങ്ങൾ

    • @renjitharenju3582
      @renjitharenju3582 5 หลายเดือนก่อน

      Enikum angne aayirunnu. But overy l aayirunnu. Key hole surgery cheythu.ippo rest aanu. Enik symptoms onnum indayilla. Test positive aayirunnu.pnne beta hcg edk edk check cheythu nokki. Appol aanu correct aayitt arinjath😢

    • @fathimashafna3082
      @fathimashafna3082 4 หลายเดือนก่อน

      ​@@renjitharenju3582 keyhole cheyyan rate ethra aayi?.. Pain undaerunno?... Rest edukano?

    • @renjitharenju3582
      @renjitharenju3582 4 หลายเดือนก่อน

      @@fathimashafna3082 50,000 thinte aduth expense vannu. surgery kazhiyumbo1 week pain indavum kurach. enik 2 week rest paranjollu. Key hole aanu better option. Veedu evdenu ?

  • @sangeethap4088
    @sangeethap4088 3 ปีที่แล้ว

    Thku mam for ur valuable informations🙏🙏

  • @safreejasameer815
    @safreejasameer815 3 ปีที่แล้ว +19

    ഡോക്ടർ എന്ത് കൊണ്ട് ആണ് ഈ പറയുന്ന baby യൂട്രസ് എത്താത്തത്. അതിനു ഒരു കാരണം ഉണ്ടാകില്ലേ. ഒന്ന് പറഞ്ഞു തരാമോ

    • @jabbarjab2109
      @jabbarjab2109 ปีที่แล้ว

      Adhin prathegichu kaaranamilla

    • @violetgirl478
      @violetgirl478 ปีที่แล้ว

      Orupaad karanam und. Tube block, tubeil infection

    • @ashzworld7159
      @ashzworld7159 9 หลายเดือนก่อน

      Doctor sita de youtube kandal manasil akum

  • @sureshkumars7486
    @sureshkumars7486 3 ปีที่แล้ว +4

    എല്ലാത്തരം പ്രെഗ്നസിയും( ട്യൂബ്.. etc )കാർഡ് ഉപയോഗിച്ച് ടെസ്റ്റ്‌ ചെയ്യാൻ കഴിയുമോ

  • @noorjahannoorja5755
    @noorjahannoorja5755 2 ปีที่แล้ว +4

    Presavam നിർത്തിയാൽ പിന്നീട് ഗർഭിണി ആവുമോ

  • @sumijaalshibin3390
    @sumijaalshibin3390 ปีที่แล้ว +2

    Enikku ectopic aayirunnu.... But 4 times njan beta hcg test cheythu ( 8 days). but ente beta hcg double cheyyundayirunnu. No pain, no bleeding.. But 5 weeks scanning left ovary side oru cyst polay undu ennu paranju... Again beta hcg test cheythapol low aayi rise cheythullu... So early stage beta hcg value vachu nammal normal aanu ennu vachu irikkaruthu... 🙏🏻🙏🏻🙏🏻

    • @anumolkm7049
      @anumolkm7049 9 หลายเดือนก่อน

      Ennit enth cheithu.enikum ectopic aayirunnu bhcg double aayikond irikkuva irunnu 3time nokkki

    • @gayussdevi8206
      @gayussdevi8206 6 หลายเดือนก่อน

      Ethra week la diagnose cheythath?

    • @gayussdevi8206
      @gayussdevi8206 6 หลายเดือนก่อน

      ​@@anumolkm7049eth week la diagnose cheythath?

    • @renjitharenju3582
      @renjitharenju3582 5 หลายเดือนก่อน

      ​@@anumolkm7049angne aanenki vachond erikkaruth🙏🏼.enikum ith pole aayirunnu.keyhole surgery cheythu

  • @shakeerkp6069
    @shakeerkp6069 ปีที่แล้ว +2

    എനിക്ക് 3കുഞ്ഞുങ്ങൾ ഉണ്ട് ഞാൻ പ്രസവം നിർത്തി ഇപ്പോൾ ഒരു കുഞ്ഞിനെ ആഗ്രഹിക്കുന്നുണ്ട് ഏതു രീതിയിലാണ് ചെയ്തന്ന് അറിയില്ല ഓപ്പൺ ചെയ്തിട്ടാണ് ചെയ്തത് സിച് ഇല്ല അടിവയറിൽ ഒരു വര മാത്രം ഇനി ഒരു കുഞ്ഞു ഉണ്ടാകുമോ വേറെ എന്തങ്കിലും മാർഗമുണ്ടോ വീണ്ടും ഒരു കുഞ്ഞുണ്ടാകുവാൻ 😥

  • @nikhilck6770
    @nikhilck6770 2 ปีที่แล้ว

    Prasavam nirthiyathane enikoru kunju koode venam ethu chayyanam age 37

  • @adhiladhil9142
    @adhiladhil9142 3 หลายเดือนก่อน

    Mam ❤❤❤❤

  • @arjunashoka1136
    @arjunashoka1136 4 ปีที่แล้ว +2

    Sir
    Heart beat increasing during inhale and decreasing while exhale with chest disincomfort
    Ithu vela problem anu
    Pattumenghil ithine kurichu oru video cheyumo

  • @najiyajamshad126
    @najiyajamshad126 2 ปีที่แล้ว +1

    Dr ingane undayitt ath eduth kalanjal pinne ath eduth kalanjekk bleeding undavumo

  • @nimishariyas5860
    @nimishariyas5860 4 ปีที่แล้ว

    Hi doctr.....

  • @DhanyaDhanya-v4f
    @DhanyaDhanya-v4f 21 วันที่ผ่านมา

    Mam enik laparoscopy cheythath 4 varsham aayi but ipol 2 masamayi periods ayittu endhelim kuzhappam undo

  • @mashaallaaabadushaok8810
    @mashaallaaabadushaok8810 ปีที่แล้ว

    Ok

  • @nishamanoj765
    @nishamanoj765 2 ปีที่แล้ว

    Hello

  • @shalusajad9980
    @shalusajad9980 4 ปีที่แล้ว +9

    Tubel pregnancyile babye uteresilekk aakki save cheyyaan pattumo.

  • @fasisafufasisafu1940
    @fasisafufasisafu1940 2 ปีที่แล้ว +5

    Hlo Doctor. Enik period date kayinju 10daysayi.. Testil -ve aanu.. One weakayi nalla vayaruvedana. Side bagathum adivayattilum.. Urinil infectiononumilla

  • @subaidamuhammadak6573
    @subaidamuhammadak6573 4 ปีที่แล้ว +4

    Madam 12 days vaigi. Urine test veettil ninnum chaidhittu negative. Ingane tubil anengil positive kanikkadhirikko

    • @JemyKJohn1990
      @JemyKJohn1990 4 ปีที่แล้ว

      Yes

    • @irfanamusthafa3564
      @irfanamusthafa3564 4 ปีที่แล้ว

      Blood test cheythnokk

    • @abbyj7150
      @abbyj7150 3 ปีที่แล้ว

      @Subaida Muhammad A K enthaayi? Pregnancy aarunno?

    • @faijas1248
      @faijas1248 3 ปีที่แล้ว

      Enthaee

    • @harithahari1111
      @harithahari1111 6 หลายเดือนก่อน

      Tubil anel positive kanikulo

  • @user-zh6zc3mb4e
    @user-zh6zc3mb4e 6 หลายเดือนก่อน

    Ee tube eppozhaan pottunnath

  • @lathikarajan9705
    @lathikarajan9705 4 ปีที่แล้ว +2

    Helo,,, continue cheyyan pattumo

  • @reninnmariyam8636
    @reninnmariyam8636 3 ปีที่แล้ว +2

    Period date kazhinu 35 days ayi abdominal pain undu
    Pinnee njan thyroid medicine kazhikunnudu .medicine kazhinukondaanoo late aagunath Period
    Anik ellaa months correct date aanuu bleeding undagunath suddenly aanu pain vararullath

  • @aswathyka2980
    @aswathyka2980 4 ปีที่แล้ว +20

    എനിക്കും Ectopic pregnancy ആയിരുന്നു left side tube remove ചെയ്തു. ഇപ്പോൾ 1week ആയി. കീ ഹോൾ സർജറി ആയിരുന്നു 😓

    • @kunjuzzzkunjan8313
      @kunjuzzzkunjan8313 4 ปีที่แล้ว +1

      Entharunnu symptoms. abdominal pain undarunno

    • @aswathyka2980
      @aswathyka2980 4 ปีที่แล้ว +2

      @@kunjuzzzkunjan8313 ബ്ലീഡിങ് ആയിരുന്നു

    • @kunjuzzzkunjan8313
      @kunjuzzzkunjan8313 4 ปีที่แล้ว

      Verenthelum undarunno ethra ayapala bleeding thudanjiye

    • @kunjuzzzkunjan8313
      @kunjuzzzkunjan8313 4 ปีที่แล้ว

      @@aswathyka2980 enikum tubal pregnancy ano ennu oru samsayam doctors paranju but no bleeding no pain. ipo 5 weeks ayullu

    • @aswathyka2980
      @aswathyka2980 4 ปีที่แล้ว +3

      @@kunjuzzzkunjan8313 സംശയം മല്ലേ ഉള്ളൂ. സ്കാനിംഗ് നടത്തിയാൽ അറിയാം. വിഷമിക്കേണ്ട കുഴപ്പം ഉണ്ടാവില്ല. എനിക് വയറിന്റെ left sidel ഇരുന്ന് കുത്തി കുത്തിഉള്ള വേദനഉണ്ടായിരുന്നു. പിന്നെ നെഞ്ച് വേദന, bleeding നന്നായി ഉണ്ടായി അന്ന് തന്നെ സ്കാനിങ്ങിൽ left sidel ആണ്ന്നറിഞ്ഞത്. അന്ന് തന്നെ സർജറി ചെയ്തു. 😓

  • @shainakabi36
    @shainakabi36 4 ปีที่แล้ว

    Thanks mam

  • @ajithusajith6472
    @ajithusajith6472 3 ปีที่แล้ว

    കൂടലിൽ ആയാൽ എന്തുചൊയാണം dr

  • @Sureshsuresh-hd8yv
    @Sureshsuresh-hd8yv 7 หลายเดือนก่อน

    Ectopic pregnency vannirunnu pinne oparation kazhinju pinne pregnent akumo

  • @shanishafeek4074
    @shanishafeek4074 4 ปีที่แล้ว +1

    Beta hcg 483.29miu aayal pregneancy normal aano pls reply

  • @mariyamrasheed1413
    @mariyamrasheed1413 2 ปีที่แล้ว +6

    Dr, ഇങ്ങനെ ആയാൽ +ve കാണിക്കില്ലേ, കാർഡ് ടെസ്റ്റിൽ

  • @sanaa___hhh
    @sanaa___hhh 3 ปีที่แล้ว +2

    😔Allah 🤲

  • @appuscrazyworld7711
    @appuscrazyworld7711 3 ปีที่แล้ว +4

    Enikkum vedana aayt kaanikkaan poyathaayirunnu ann thanne admit cheyth oprtn cheythu ippo restil aanu

    • @sfamily2496
      @sfamily2496 3 ปีที่แล้ว

      Vayaru vethanayoo

    • @aswathihari5175
      @aswathihari5175 3 ปีที่แล้ว

      ഞാൻ ഇപ്പോൾ റെസ്റ്റിൽ ആണ്

    • @mariyamrasheed1413
      @mariyamrasheed1413 2 ปีที่แล้ว

      എത്രാമത്തെ week ആയിരുന്നു അറിഞ്ഞപോ

    • @muhsinayasir3491
      @muhsinayasir3491 2 ปีที่แล้ว +1

      എത്ര rest edthu

    • @aswathihari5175
      @aswathihari5175 2 ปีที่แล้ว

      @@muhsinayasir3491 njan 1month rest eduthu. Dr just sredhikaane paranjullu rest onnum avisyam illannu paranju. Ipo kazhinjit 3month aayi

  • @nimishariyas5860
    @nimishariyas5860 4 ปีที่แล้ว +7

    Enk oru dbt und docter....
    Can u clear me
    Enk ectopic surgery kazhinj 1 wk aaytulllu....

    • @sumiunais5172
      @sumiunais5172 3 ปีที่แล้ว

      First pregnency aano... pinne pregnent aayo

    • @nimishariyas5860
      @nimishariyas5860 3 ปีที่แล้ว

      @@sumiunais5172 no
      2 kuttikalund
      Ini pregnant aavla
      Ente 2tubm cut chryyendi vannu

    • @sulthanaakthar9286
      @sulthanaakthar9286 3 ปีที่แล้ว

      @@nimishariyas5860 nte right tube potti appo njn ini pregnant aavo

    • @nimishariyas5860
      @nimishariyas5860 3 ปีที่แล้ว

      @@sulthanaakthar9286 1tube ille
      Pnnentha pblm.?
      No pblm docterde opnion chodkkooo

  • @Xvinax00
    @Xvinax00 3 ปีที่แล้ว +3

    Hi dr nhan prasavam nirthi 5year aayi ippo period aavand 22days aayi ith pregnacey tendancy aano

    • @faijas1248
      @faijas1248 3 ปีที่แล้ว

      Nighalkk enthayi njanum eppol eghane oru prashnathilanu

  • @jayaprabhau3828
    @jayaprabhau3828 4 ปีที่แล้ว +4

    Pregnancy after removal of one tube engane anu mam?

  • @zourapmammunchi6776
    @zourapmammunchi6776 3 ปีที่แล้ว

    my favourite doctor luyu

  • @ihsanap6067
    @ihsanap6067 4 ปีที่แล้ว +8

    എനിക്ക് ectopic pregnancy ആണ് ഡോക്ടറെ കാണിച്ചു ഇന്ജെക്ഷൻ വെച്ചിട്ട് 3days കഴിഞ്ഞു ഇൻജെക്ഷൻ വെച്ച ശേഷം അധിക ബ്ളീഡിങ്ങും വേദനയോ ഇല്ല ആദ്യ beta hcg test ചെയ്തേരം 5959.1ആയിരുന്നു സ്കാനിങ് clear ആവാത്തത് കൊണ്ടാണ് ectopic ആണെന്നാണ് dr പറഞ്ഞത് ഇപ്പോൾ ഇൻജെക്ഷൻ വെച്ചതിനു ശേഷം 3225.24ആയി ഇപ്പോൾ എനിക്ക് bleeding തീരെ ഇല്ല അതിനു എന്തെങ്കിലും കുഴപ്പം ഉണ്ടോ

    • @siddeeqvellika
      @siddeeqvellika 3 ปีที่แล้ว

      Hi

    • @fahidharafeeq4549
      @fahidharafeeq4549 3 ปีที่แล้ว

      Illaaaa......ee case nu bleeding illlaaaa.....enikkum indarnnuuu

    • @achuz9327
      @achuz9327 2 ปีที่แล้ว

      Da pinne pregnent ayo...entelum treatment eduthirunno

    • @ponnisuresh7170
      @ponnisuresh7170 2 ปีที่แล้ว

      Athra week aayapaya 5959 hcg kittiyath pls rply nthelum sptoms undarunno pls rply

    • @alphonsajohn7336
      @alphonsajohn7336 2 ปีที่แล้ว

      Enikkum inganarunnu 7th week scaning anu ectopic anennu confirm cheythathu.. bleeding ella but edakudaku pain undu

  • @JemyKJohn1990
    @JemyKJohn1990 4 ปีที่แล้ว +2

    I had ectopic bhcg was 1900.. after methotrexate, on day 4 it increased to 2700 and on day 7 it reduced to hcg 1700 , then after one week hcg again reduced to 930, again after 2 weeks it reduced to 165.. please avoid folate foods and drink green tea..

    • @arathic2934
      @arathic2934 3 ปีที่แล้ว +1

      I also have the same prblm..tdy is my 5th day after methotrexate injection nw beta hcg level is 8000...can u pls tell me how many days is needed to reduced to 0 ....after injection did u feel any bleeding or spoting is ths is a good sign..how we can confirm ths injection worked in our body

    • @jamseenariyas8987
      @jamseenariyas8987 ปีที่แล้ว

      Next pregnancy ayo

    • @JemyKJohn1990
      @JemyKJohn1990 ปีที่แล้ว

      @@jamseenariyas8987 yes kunjinu 1 year aayi.. After 5 months njan again conciev aayi

    • @jamseenariyas8987
      @jamseenariyas8987 ปีที่แล้ว

      @@JemyKJohn1990 da enik 4 dose methotrexate edtharnu cornual pregnancy. 3 months kazhinj nokanu paranj..next babyne ith affect cheyo..methotrexate chemo ale namade folate nashipikile

    • @JemyKJohn1990
      @JemyKJohn1990 ปีที่แล้ว

      @@jamseenariyas8987 enite baby healthy aanu.. But eat multivitamin and follic acid

  • @UnaisRamsi-d6k
    @UnaisRamsi-d6k 2 หลายเดือนก่อน

    ഡോക്ടർ കോൺടാക്ട് നമ്പർ ഉണ്ടോ

  • @divyadevu1688
    @divyadevu1688 2 ปีที่แล้ว +1

    Dr anik period miss akunnathinu munne Thane adivayar nalla pole vethana ond ravile ommiting tendency ondayirunu eth actopic pregnancy anooo

  • @nimishariyas5860
    @nimishariyas5860 4 ปีที่แล้ว +3

    At the same time tublm utrsslm pregnancy undaaavumo?....

  • @AllusMom
    @AllusMom 8 หลายเดือนก่อน

    Enikum ectopic aarnnu. Right side. Tube remove cheythilla. Laproscopi aan cheythath. Ipo restil aan. Ith kazhinjum nammal beta hcg check cheyyano?

    • @jisha3933
      @jisha3933 5 หลายเดือนก่อน

      എനിക്കും എക്ടോപിക് ആയിരുന്നു. ഒന്നരമാസം ആയി. ഇൻജെക്ഷൻ ചെയ്താണ് കളഞ്ഞത്. വീക്കിലി bhcg ടെസ്റ്റ്‌ ചെയ്തു.നെഗറ്റീവ് ആയി. ബട്ട്‌ പിരീഡ് ആയിട്ടില്ല.

  • @soumyathulasidharan1770
    @soumyathulasidharan1770 3 ปีที่แล้ว +1

    Dr. എനിക്ക് സ്കാൻ ചെയ്തപ്പോൾ No evidence of intrautering gestational sac present എന്നാണ് കാണിക്കുന്നത്. എന്താ ഇത്.

    • @soumyathulasidharan1770
      @soumyathulasidharan1770 3 ปีที่แล้ว

      Plz reply dochor

    • @chitrabalasubramaniyan402
      @chitrabalasubramaniyan402 3 ปีที่แล้ว

      Ethra week la scan chaithe??? Enikkum no sac visible ennarunu kaanikkunnath... Again scan chaitho???? Ippo engana und

    • @soumyathulasidharan1770
      @soumyathulasidharan1770 3 ปีที่แล้ว

      @@chitrabalasubramaniyan402 8week കഴിഞ്ഞു 3 ദിവസം കഴിഞ്ഞപ്പോൾ. പക്ഷേ abot ആയി പോയി

    • @achuz9327
      @achuz9327 3 ปีที่แล้ว

      Ennit entayi ..enikum same avastaya....tension aayit vayya

    • @sahlasamad6046
      @sahlasamad6046 3 ปีที่แล้ว

      @@achuz9327 ith biochemical pregnentcy ano alle?

  • @fousida1525
    @fousida1525 4 ปีที่แล้ว +4

    Tube laproscopy vazhi remove cheyyan Ethra Cash Aavumennu Paranju Tharamo..? Plse..

  • @nidheeshkumar3067
    @nidheeshkumar3067 2 ปีที่แล้ว +3

    Hi mam ,
    Nte wife ne 2 months ayt periods ayttilla, last periods at December 27 ayrnnu .ipo February 27 ayi .5 days munb pregnancy kit vangu check cheythu . negative ayrnnu and she has vaginal infection too.ntha karanam nn paranj tharamo.tubular pregnancy aakumo !?

  • @jijijojan
    @jijijojan 2 ปีที่แล้ว

    One week aayi tube cut cheyythittu eni etra rest venam

  • @afheenamariyam248
    @afheenamariyam248 4 ปีที่แล้ว +2

    Dr enikk ectopic unda yirunnu left tubil methotrexete vai poyi 1 month mediical ayirunnu ippol 1 year ayi I'd vere baby illa enikk valla kuyappom undakumo

    • @beallay3541
      @beallay3541 3 ปีที่แล้ว

      Evide anu chythath enn onn parayamo please same avastha anu please please

    • @anshidrahmananu4751
      @anshidrahmananu4751 3 ปีที่แล้ว

      Same

  • @ravindarBE
    @ravindarBE 3 ปีที่แล้ว +4

    Dr... എനിക്ക് വയറിനു 3 cut ചെയ്ത സർജറി ചെയ്തിരിക്കുന്നെ problem ഉണ്ടോ??

  • @btsarmyboy824
    @btsarmyboy824 3 ปีที่แล้ว +1

    😭😭💔😭

  • @ithal307
    @ithal307 2 ปีที่แล้ว +2

    എനിക്ക് ഇങ്ങനെ ഉണ്ടായി ഒരു ട്യുപ് കട്ട്‌ ചെയേണ്ടി വന്നു 😓

    • @truestworld7082
      @truestworld7082 2 ปีที่แล้ว

      Enikkum ithe avavstha aaayitt serous aayathaa..

    • @muhsinayasir3491
      @muhsinayasir3491 2 ปีที่แล้ว

      എനിക്കും ഇനി എത്ര rest edkkanam

    • @rishussart9302
      @rishussart9302 ปีที่แล้ว +1

      എനിക്കും 😭😭😭

  • @premarenjith8686
    @premarenjith8686 4 ปีที่แล้ว +11

    Mam, enik B HCG 673 mIU/mL aan.ith pregnancy thanneyano? Conform cheyyamo?? Pls pls reply madam

  • @rimijis7306
    @rimijis7306 4 ปีที่แล้ว

    മേടം, എന്റെ പക്ഷേ ഒരു ബ്ലഡ് ടെസ്റ്റ ചെയ്യതല്ലോ അത് എന്താ

  • @suryakannansurya2960
    @suryakannansurya2960 2 ปีที่แล้ว

    Dr tube l aanu enkil engana remove cheyyum

    • @user-wi7zi9pk9l
      @user-wi7zi9pk9l 5 หลายเดือนก่อน

      Yenikk 11 വർഷത്തിന്ന് ശേഷം ഇപ്പോൾ ഉണ്ടായി ഒന്നര മാസത്തിലെ സ്കാനിംഗ് ചെയ്തപ്പോൾ ടൂബിൽ ആണ് ഹാർട്ട് ബീറ്റ് വന്നു but ടൂബ് പൊട്ടിയില്ല പൊട്ടാൻ ആയിട്ടുണ്ട് പറഞ്ഞു. പെട്ടന്ന് ഓപ്പറേഷൻ പറഞ്ഞു അന്ന് തന്നെ ചെയ്തു. ഇപ്പോൾ 3 ദിവസം ആയി. ലാപ്രോ സ്കോപ്പി ആയിരുന്നു. എന്റെ കുഞ്ഞു പോയി 😢😢😢😢😢😢

    • @prasanthsk9718
      @prasanthsk9718 4 หลายเดือนก่อน

      ​@@user-wi7zi9pk9lHcg level എത്ര ആയിരുന്നു pls reply

  • @riyanariyas1145
    @riyanariyas1145 2 ปีที่แล้ว +1

    Dr. Kazhinja year tubil ayit abortion ayathanenik ipol jan-22 last period ayath ithuvare ayitilla iniyum tubil varan sathyathaundo please reply

  • @honeycakes8963
    @honeycakes8963 4 ปีที่แล้ว +3

    Dr njan family planing chaithu pinneedu reconalaisation oparation chaithu one said chayyan pattiyullu ippo tubel pregnancy ayi operation chaithu ini njan pregnant avan chance undo ? Dr please reply

    • @ponnu5380
      @ponnu5380 3 ปีที่แล้ว

      റീ ഓപ്പൺ ചെയ്തതാണോ ഒരു വശം ചെയ്യുള്ളോ

    • @ambadikannan5520
      @ambadikannan5520 2 ปีที่แล้ว

      @@ponnu5380 tubinte neelam nokkiyittanu ithu cheyya.. Ivarku oru tubine neelam kittiyittundaku atha angane cheyithe

  • @sharanyashari8790
    @sharanyashari8790 2 ปีที่แล้ว +1

    Dr എനിക്ക് ഇപ്പോൾ സർജറി കഴിഞ്ഞിട്ട് 9days ആയി dr പറഞ്ഞ എല്ലാ ലക്ഷണങ്ങളും ഉണ്ടായിരുന്നു നാളെ എന്റെ ജീവിതത്തിൽ ഈ സർജറി കാരണം എന്തെങ്കിലും ദോഷം ഉണ്ടാകുമോ ഇനി ഒരു കുഞ്ഞ് അതിനു ഈ സർജറി ഒരു തടസ്സം ആകുമോ

    • @jabbarjab2109
      @jabbarjab2109 ปีที่แล้ว +1

      Illado enikkum sarjary kayinju entedh adhyathe pregnant aayirunnu

    • @Syamraj-zf2fz
      @Syamraj-zf2fz ปีที่แล้ว

      Dr. എനിക്കു സർജറി കഴിഞ്ഞു .ഒരു മാസം കഴിഞ്ഞു എത്ര നാൾ കഴിഞ്ഞു അടുത്ത പെർഗ്നൻസി ആകാം

  • @ashnizayn9801
    @ashnizayn9801 3 ปีที่แล้ว +4

    Njhan ippo anubavikkunund tubel pregnancy വല്ലാത്ത വേദനയാണ് ഇപ്പൊൾ injection എടുത്തു

    • @aneeshjesy2282
      @aneeshjesy2282 3 ปีที่แล้ว

      Urine test cheythapol arinjo pregnent anenn

    • @worldofkuttees7771
      @worldofkuttees7771 3 ปีที่แล้ว

      .. Ningelk endhan paranjadh..

    • @ashnizayn9801
      @ashnizayn9801 3 ปีที่แล้ว +1

      @@aneeshjesy2282 ah 43 dysl frst test cheythu appol oru line valare kattiyillatheyanu kandathu
      2 dys kainjh pinneyum test cheythu appo nalla kattiyil kandu

    • @ashnizayn9801
      @ashnizayn9801 3 ปีที่แล้ว

      @@worldofkuttees7771 tubil broonam valudhayi hrt beat okke vannu ine operation allathe vazhiyillan dr parnjhu

    • @ashnizayn9801
      @ashnizayn9801 3 ปีที่แล้ว +1

      Pakshe operation cheyyendi vannilla padachone rakshappeduthi Alhamdulillah
      Injectionil thanne sheriyaayi varunnund pakshe nalla pain und bleeding undavumbo

  • @salinipraveen9784
    @salinipraveen9784 3 ปีที่แล้ว +2

    Enekum nalla pain inde eni nthavum dubal pregnancy aanonu doubt inde otheri agrahichatha😔😔😭

    • @SR-zy2by
      @SR-zy2by 3 ปีที่แล้ว

      എന്തായി. എനിക്ക് und

    • @sfamily2496
      @sfamily2496 3 ปีที่แล้ว

      Payankara vethana anoo

  • @Sheeba33-el5gt
    @Sheeba33-el5gt ปีที่แล้ว +1

    Dr. ട്യൂബ് pregnacy ക്ക് പീരിയഡ്‌സ് മിസ്സ് ആകുമോ? പീരിയഡ്‌സ് ആയാൽ ട്യൂബ് pregnancy ക്ക് സാധ്യതയുണ്ടോ? എനിക്ക് പീരിയഡ്സ് കഴിഞ്ഞിട്ടും അടിവയറ്റിൽ വേദന വരുന്നുണ്ട് എടുക്ക്.... ഇത് ട്യൂബ് pregnacy ക്ക് കാരണം ആകുമോ. പീരിയഡ്‌സ് കഴിഞ്ഞ് contact ചെയ്തിട്ടില്ല. അതുകൊണ്ട് പേടിക്കണ്ടതായിട്ടുണ്ടോ?

    • @jabbarjab2109
      @jabbarjab2109 ปีที่แล้ว +1

      Miss aavum .bleeding um unddavum.vayaruvedhanayum unddavum.dr kaanicho

    • @jabbarjab2109
      @jabbarjab2109 ปีที่แล้ว

      Enikkum inghane aayirunnu

  • @kavyasreekumar1874
    @kavyasreekumar1874 3 ปีที่แล้ว +3

    Ectopic പ്രെഗ്നൻസി ഉണ്ടായതു കാരണം എന്റെ ആദ്യത്തെ കുഞ്ഞിനെ എനിക് നഷ്ടമായി 😔😔😔

    • @niyamol1376
      @niyamol1376 3 ปีที่แล้ว

      Ectopic pregnancy enganeya cure cheythethu onnu reply theramo.njan innu test cheythu enikkum angineyanu.pls reply.

    • @ishuttan_things
      @ishuttan_things 2 ปีที่แล้ว

      Enikum epo egne aayi.. Njan epo hospital poyelondrikkuva 6 mathe b hcg chyethu.. Epo 422.7 ani.. Adyathe kunju aanu

    • @achuz9327
      @achuz9327 2 ปีที่แล้ว

      Pinne pregnent ayo,?

    • @achuz9327
      @achuz9327 2 ปีที่แล้ว

      @@ishuttan_things veendum pregnent ayo..

    • @ishuttan_things
      @ishuttan_things 2 ปีที่แล้ว

      @@achuz9327 illa... Ith ithuvare poyittilaa

  • @uppanteswanthampoovadi7382
    @uppanteswanthampoovadi7382 3 ปีที่แล้ว +1

    Dr enikk e masam 25nu aanu menses date but aayilla njan test cheyth nokkiyappol kanan mathram illatha oru line und cardil ippo meninjann cheruthayitt bleeding aayi njan pregnent aavathirikkan vendi medicine kazhikkunnund ath 3 day kazhichilla theernnath kond pinne menises aakn vandiyum medicine kazhichirunnu ippo bayankara back pain adivayattil vedhana 3 days aayi cheruthayitt bleedingum ith tubal pregnency aano

    • @ravindarBE
      @ravindarBE 3 ปีที่แล้ว

      Dr കാണിച്ചോ.. ഇതേ symptoms ആയിരുന്നു എനിക്കും. ട്യൂബ്ൽ pregnency ayi cut cheythu 3 days ayi

    • @faijas1248
      @faijas1248 3 ปีที่แล้ว

      Enthaee plees njanum eeprashnathilanu

    • @linibrilliant3067
      @linibrilliant3067 2 ปีที่แล้ว

      Eathu medicine anu abortion avan kazhichath?

  • @emiljebasinghr5160
    @emiljebasinghr5160 3 ปีที่แล้ว +4

    Hello doctor .. tubal il pregancy ayirunu enkil athu normaly abortion chryan pattule??

    • @ChechuSaza
      @ChechuSaza 4 หลายเดือนก่อน

      Firstlyb ariyanel injectioniloode ok akam

  • @rrtdtddv1270
    @rrtdtddv1270 3 ปีที่แล้ว +2

    Enikku ectopic pregnancy aayirunnu left tube eduthu kalanju4 year aayi kuttikal aayittillla...INI enikku kuttikal undavumo madam reply plz plz plz

    • @sfamily2496
      @sfamily2496 3 ปีที่แล้ว

      Orupadu paisa aayo

    • @sfamily2496
      @sfamily2496 3 ปีที่แล้ว

      Othiri paisa aayo

    • @blm6344
      @blm6344 ปีที่แล้ว

      Sure

    • @blm6344
      @blm6344 ปีที่แล้ว

      Enikku ectopic pregnancy aayirunnu laparotomy cheythu.after 4 years molundayi.. IVF treatment il.pinne after 3 years normally pregnant aayi,😊

  • @sowmykc9057
    @sowmykc9057 4 ปีที่แล้ว

    Dr njan sowmy enik epotic pergancy undai right side cut cheythu a bhagamth scan cheyubol vallathu kannan kayimo tubete vallathu kann an kayimo

    • @aguzzzmedia
      @aguzzzmedia 3 ปีที่แล้ว

      Epo enganund...enikum right side tube remove cheythu 8 days ayi

    • @sulthanaakthar9286
      @sulthanaakthar9286 3 ปีที่แล้ว

      @@aguzzzmedia enikum right side tube remove cheyth ini njn pregnant aavo

    • @aguzzzmedia
      @aguzzzmedia 3 ปีที่แล้ว

      @@sulthanaakthar9286 sure

    • @sulthanaakthar9286
      @sulthanaakthar9286 3 ปีที่แล้ว

      @@aguzzzmedia ighal ippo pregnant aano chechi

    • @sulthanaakthar9286
      @sulthanaakthar9286 3 ปีที่แล้ว

      Ippo 2 month kayinju surgery kayinjitt

  • @shamermaponnu2628
    @shamermaponnu2628 4 ปีที่แล้ว +3

    Dr.enikk kazhinja masam 28nu menses aayi but seven days kazhinjittum bleeding und heavy aayittilla spotting pole ithinu enthayirikkum karanam

    • @Shanuikku
      @Shanuikku 3 ปีที่แล้ว

      Pcod avum may be

  • @rimijis7306
    @rimijis7306 4 ปีที่แล้ว +3

    അപ്പോ അ റ ഞ്ഞല്ലോ ട്യൂബിൽ ആണ് എന്നാ പറഞ്ഞേ ഇപ്പോ ബ്ലീഡിങ്ങ് ആയി

    • @vinuppvinupp8027
      @vinuppvinupp8027 3 ปีที่แล้ว

      Chechi eathu month bleeding kandathu..plz reply chechi

  • @anjanakm5486
    @anjanakm5486 3 ปีที่แล้ว +2

    Mam, 6 wk anenkil injection mathiyakumoo,,,,, plzzzz reply mam I'm sooo tenced

    • @ashnizayn9801
      @ashnizayn9801 3 ปีที่แล้ว +1

      Beta h c g 3500 l thaaze aanenghil injection yedukkan option und
      Allenghil operation aan vazhi

  • @shihabsiya4216
    @shihabsiya4216 3 ปีที่แล้ว +1

    Plzzzz plzzzzz reply beta HCG serum 175.3mlU/ml aanu enikk pregnant aano Appo plzzzzz reply

  • @aamisworld673
    @aamisworld673 4 ปีที่แล้ว

    Nan tubal pregnancy tube remove chydu 3year kazinnu peena pragance ayella madam

    • @sumiunais5172
      @sumiunais5172 3 ปีที่แล้ว

      Matte tube hsg eduthirnno

  • @manjucr6788
    @manjucr6788 4 ปีที่แล้ว +2

    Mam.
    tubal pregnancy cardtestil +ve kannikumo

    • @vishnubabu7935
      @vishnubabu7935 4 ปีที่แล้ว

      Sure

    • @manjucr6788
      @manjucr6788 4 ปีที่แล้ว

      @@vishnubabu7935 ok
      Tnx

    • @praveenapravi2458
      @praveenapravi2458 4 ปีที่แล้ว +1

      Hcg text cheithittum onnum kaanikkunnillel negative aavo 15day vykalund innippo 20day aayittum aavunnilla hcgyil onnum kaanikkanilla iniyum positive aavan chance undo

    • @JemyKJohn1990
      @JemyKJohn1990 4 ปีที่แล้ว

      Enik urine testil negative aayarunnu

    • @soumya9282
      @soumya9282 3 ปีที่แล้ว

      @@JemyKJohn1990 blood test positive ayirunno?

  • @amnafathima1035
    @amnafathima1035 4 ปีที่แล้ว +4

    എനിക്ക് Ectopic pregnancy ആയിരുന്നു. മാഡം പറഞ്ഞപോലെ ഭാഗ്യത്തിന്ന് രക്ഷപെട്ടു. പൊട്ടിപോവാൻ ആയിരുന്നു. ഭയങ്കര വേദന വന്നു. അറിഞ്ഞിരുന്നില്ല ട്യൂബിൽ ആണെന്ന്. Dr. പറഞ്ഞു ബേബിക്ക് മിടിപ്പ് വന്നു തുടങ്ങിയിട്ടുണ്ടെന്ന്. ഇപ്പൊ ഓപ്പറേഷൻ കഴിഞ്ഞു. ഒരു മാസമായി.

    • @shajahanbtr7847
      @shajahanbtr7847 3 ปีที่แล้ว

      ഓപ്പറേഷൻ ചെയ്യാൻ കുറെ ക്യാഷ് വേണ്ടിവരുമോ?

    • @munnimunnishalu6238
      @munnimunnishalu6238 3 ปีที่แล้ว

      Dr ഡേറ്റ് തെറ്റ് 2 day kayijitt beta hcg cheyithu 1.20 kannunnu ntha എന്ന് parayumo

    • @noorjabanu6912
      @noorjabanu6912 3 ปีที่แล้ว

      Tube removed chythooo ?

    • @chaaloos-o3i
      @chaaloos-o3i หลายเดือนก่อน

      എനിക്ക് pttippoyi ബാഗ്യതിന് രക്ഷ0പ്പെട്ടു

  • @riyanariyas1145
    @riyanariyas1145 2 ปีที่แล้ว

    Dr, Period miss ayit innale 10 days ayi card testil negative aanu kanichath adivayaril idak oru vingal und gas keral vayarin wait pole thonund tubal ayrikumo plz reply

    • @reshmirp8280
      @reshmirp8280 2 ปีที่แล้ว

      Blood test cheytu noku

    • @e3kids507
      @e3kids507 ปีที่แล้ว

      @@reshmirp8280 ബ്ലഡ്‌ test അറിയാൻ പറ്റുമോ

  • @ihsanap6067
    @ihsanap6067 4 ปีที่แล้ว

    Pls rply

  • @Digitalcreator.00744
    @Digitalcreator.00744 3 ปีที่แล้ว +4

    Early pregnancy il abortion ayi, bleeding undarunnu. urine infection um aayi. 3 months kazhinju next baby nu doctor suggest cheythu. Apo physical relation ithinte Idayil pattillee.safety use cheyth Sex cheyunath pblm ano..

    • @kaveri894
      @kaveri894 3 ปีที่แล้ว

      Cheyyathe irikkunnath aanu nallath, enikum 2 times miscarriage aayrunnu

  • @suraifa197
    @suraifa197 ปีที่แล้ว

    Mam enik menses date kaizinjh 5 day aii menses aunnhapole und but menses aitilla. Pallayude oru bagath bayangara vedana und So ovulation varumbol polothe vedhana pls reply 😢😢

  • @jamshadpnk9954
    @jamshadpnk9954 4 ปีที่แล้ว +1

    Enik ectopic pragnancy kazhinjit 1 year and 6 month ayi eth vare baby undayitila Dr eth vare kanichit illa plz plz reply enik eni kuttikal undakumo 23 age ayi reply plz plz

    • @jamshadpnk9954
      @jamshadpnk9954 4 ปีที่แล้ว +1

      @POSITIVE STORIES AND HEALTH TIPS eth vare onnum ayila hubandin tension an

    • @riyazkhan-pe1ez
      @riyazkhan-pe1ez 4 ปีที่แล้ว

      enikum same anu

    • @sumiunais5172
      @sumiunais5172 3 ปีที่แล้ว

      Next tubinte hsg eduthoo... pregnent aayo

  • @roniyaarun7194
    @roniyaarun7194 4 ปีที่แล้ว +2

    Mam, enikku 29 ,years undu പ്രസവം നിർത്തിയതാണ്. Periods കഴിഞ്ഞ് 36 days ആയി വയറു വേദനയും നടു വേദന ഉണ്ട്
    ബ്രെസ്റ്റ് ഡിസ്ചാർജ് ഉണ്ട് ഇത് പ്രഗ്നൻസി symtum ആണോ.second delivery കഴിഞ്ഞ് 6 years ആയി

    • @merrinemicheal5901
      @merrinemicheal5901 4 ปีที่แล้ว

      same for me what happened to u after

    • @nasinasu4438
      @nasinasu4438 4 ปีที่แล้ว

      Please വേഗം പോയി ഡോക്ടറെ കാണിക്കൂ.എനിക്കും ഇത് പോലെ ആയിരുന്നു.ippool laproscopic surgery ചെയ്തു right tube remove ചെയ്തു.,,😓

    • @anithanair7699
      @anithanair7699 3 ปีที่แล้ว

      @Sreelekshmi K.G pregnancy aano

    • @jubiyasubeesh8231
      @jubiyasubeesh8231 3 ปีที่แล้ว

      എന്ത് കൊണ്ട അങ്ങനെ വരുന്നെ പ്ലീസ് reply

    • @faijas1248
      @faijas1248 3 ปีที่แล้ว

      njanum eeprashnathilanu prasavam nirthiyath anu card testily nagateev anu pediyakunnu piriyad thetit 22 days ayi

  • @chithukrishna9848
    @chithukrishna9848 4 ปีที่แล้ว +3

    August 10nu aanu menses ayanth. Njn menses aayi 14 divasam hospital poyapo doctor paranju andathile egg cheruthayi valarunnund ennanu. Ovulation delay vannunn thonnunnu . September 22 nu test cheythapo pregnant aanu. But enik bleeding und. 2 day's cheruthayi undayirunnu. September 24 Doctore scanning cheythapo kanunnilla. B-HCG cheythu athil 814.20m IU/ml aanu ullath. After scanning bleeding koodi mam. pad use cheyunnath kond dhoshamundo. Nalla pregnancy aano plz reply mam 🙏🙏🙏

  • @suryarahul4589
    @suryarahul4589 3 ปีที่แล้ว +1

    Madam enikku sep19 mensos ayata pinne etuvare mensos ayittilla. Card vech nokkiyappol oru line thick ayittum onnu thin ayum anu kanikkunnatu hcg level nokkiyappol 94anu endengilum problem undo madam. Scan cheytappol No amniotic sac ennanu kanikunnatu.

    • @lekshmisuresh4744
      @lekshmisuresh4744 3 ปีที่แล้ว

      Enthayi

    • @SR-zy2by
      @SR-zy2by 3 ปีที่แล้ว

      എന്തായി. എനിക്ക് ഇതുപോലെ

  • @jessyaby3646
    @jessyaby3646 3 ปีที่แล้ว +2

    Doctor, thank u for ur valuable information, എനിക്ക് ഒരു doubt ഉണ്ട്, ഈ nov 16thnu എനിക്ക് upt +ve ആയി, beta hcg 318 മാത്രമേ ഉണ്ടായിരുന്നുള്ളൂ, ഹോസ്പിറ്റലിൽ അഡ്മിറ്റ്‌ ആണ്, ectopic ആണ്, beta hcg failing ആയിരുന്നു എങ്കിലും 79മാത്രം ഉള്ള beta hcg മിനിഞ്ഞാന്ന് നോക്കിയപ്പോൾ 85.9 ആയി, എനിക്ക് ഷുഗർ കൂടി ഇൻസുലിൻ എടുത്തു, ഇപ്പോൾ ഷുഗർ controlled ആയി, ഇന്നത്തെ beta hcg റിപ്പോർട്ട്‌ ഇത് വരെ കിട്ടിയില്ല, അതും increase ചെയ്‌താൽ എനിക്കിനി എന്ത് ട്രീറ്റ്മെന്റ് ആയിരിക്കും നൽകുക? ഇത് തനിയെ അബോർഷൻ ആയി പോകുമോ? Please reply me doctor.

    • @gayathrirahul7793
      @gayathrirahul7793 3 ปีที่แล้ว +1

      Enthayi da.njanum admit anu

    • @amb7305
      @amb7305 2 ปีที่แล้ว

      etopic prgncyil alla months periods akkumo...athe polle olla bleeding annu nalla pain annu..

  • @aryasyam94
    @aryasyam94 3 ปีที่แล้ว +3

    Enikkum ectopic pregnantcy aayirunnu left side tube removed cheyyithu tube potti poyi bleeding undayi scan cheyyithappol aanu arinjathu thudakkam vayaru vedhana pinne nenjathum nalla pain undayirunnu ippol oru kunjine vendi kathirikkunnu ente period miss aayittu innu 10 day aayi

    • @RisanaAslam
      @RisanaAslam 3 ปีที่แล้ว

      Ninglk enthokeyayirunnu symptoms. Vayaruvedna matram aayirunno... Kolathipidikkal undayirunno

  • @nazeeranazeera1533
    @nazeeranazeera1533 4 ปีที่แล้ว +3

    Tube pregnansi simtanse vallom undo

    • @jabbarjab2109
      @jabbarjab2109 ปีที่แล้ว +1

      Bleeding, vayaruvedhana unddavum

  • @haseebamuhammedali2322
    @haseebamuhammedali2322 4 ปีที่แล้ว +1

    Mam, enikk ee month 17nn period vannu but only two days normal bleeding ayirnnnu ippol stomach leftum rightum chila samayath nalla pain ndd urine test cheythappol negative aann nalla back painum ndd ith tubal pregnancy avoo

    • @angelangeldream
      @angelangeldream 3 ปีที่แล้ว

      Same doubt

    • @lekshmisuresh4744
      @lekshmisuresh4744 3 ปีที่แล้ว

      Enthayi

    • @sarovarsaro805
      @sarovarsaro805 3 ปีที่แล้ว

      Hii,enthayiii...enikum same prblm ...plz reply me

    • @mariyamrasheed1413
      @mariyamrasheed1413 2 ปีที่แล้ว +1

      @@sarovarsaro805 നികും same പ്രോബ്ലം

    • @steeldoorsmore3473
      @steeldoorsmore3473 2 ปีที่แล้ว

      Etopic pregnancy kayinju 50 days aavunnu ithuvare period aayitilla. Adivayattil cheriya vedana undaavaarund..