ഹേമ കമ്മിറ്റി: മമ്മൂട്ടിക്കും മോഹൻലാലിനും ഒന്നും മിണ്ടാനില്ലേ ? | Hema Committee Report

แชร์
ฝัง
  • เผยแพร่เมื่อ 11 ก.ย. 2024
  • സിനിമാ മേഖലയിലെ ഭീകരതകൾ പുറത്തുകാട്ടി ഹേമ കമ്മിഷൻ റിപ്പോർട്ട് പുറത്തുവന്നിട്ട് മൂന്ന് രാവുകളും പകലുകളും പിന്നിട്ട് കഴിഞ്ഞു. സാംസ്‌കാരിക കേരളത്തിന്റെ ആരാധ്യ പുരുഷന്മാരായ മമ്മൂട്ടിയും മോഹൻലാലും അടക്കമുള്ള താരങ്ങൾ ഇതുവരെ ഒരു വക മിണ്ടിയിട്ടില്ല. അതിജീവിതകൾ കേസുമായി മുന്നോട്ട് വന്നാൽ നടപടിയെടുക്കാമെന്നാണ് സർക്കാർ നിലപാട്. ഒന്ന് തിരിച്ച് ചോദിച്ചാൽ, മുൻപ് കൊടുത്ത കേസുകൾ ഇപ്പോൾ എന്തായി ?
    Hema Committee Report | Malayalam Film Industry | Mohanlal | Mammootty | Justice Hema Committee Report | Discussion
    #hemacommitteereport #mohanlal #mammootty #hemacommission #keralagovernment #malayalamcinema #filmindustry #discussion #thefourth #thefourthnews
    Malayalam News | Kerala News | Breaking News Malayalam | Malayalam News Live
    The official TH-cam channel for The Fourth News.
    Subscribe to Fourth News TH-cam Channel here ► shorturl.at/bdUZ2
    Website ► thefourthnews.in/
    Facebook ► / thefourthlive
    Twitter ► / thefourthlive
    Instagram ► / fourthnews
    WhatsApp ► wa.me/message/...
    Telegram ► t.me/thefourth...
    -----------------------------------------------------------------------------------------------------------------------------------------------------------------
    THE FOURTH, interactive news portal is the first venture from Time Square Communication Network Pvt Ltd.
    In this time of ‘post truth’ these media outlets seek to reinvent the ethical journalism by sticking to fact based reporting.
    We THE FOURTH have unflinching commitment to the Constitution of India and imbibe constitutional values. Our team is handpicked for their impeccable integrity. We are not a studio centred news outlet but rather driven by people’s hopes, and their struggle for a better life.
    *******************************************************************************************************
    Copyright @ The Fourth - 2024. Any illegal reproduction of this content will result in immediate legal action.
    *******************************************************************************************************
    #thefourthnews #thefourth #fourthnews #MalayalamNewsLive #MalayalamNews

ความคิดเห็น • 183

  • @aseelhazan6096
    @aseelhazan6096 21 วันที่ผ่านมา +95

    സിദ്ധീകിനു തുള്ളൽപ്പനി, ലാലേട്ടനു ക്ഷീണകം, മമ്മൂട്ടിയുടെ വായിൽ പഴം.

    • @blacknight7643
      @blacknight7643 21 วันที่ผ่านมา +1

      Listen this has been going on before Lalettan and Mammukka. If you look at malayalam movies back in the 70's and early 80's there was so much sexuality in Malayalam movies. So I am sure this happened with actresses at that time period too.

    • @Hakeemrawabirawabi-pj3hi
      @Hakeemrawabirawabi-pj3hi 21 วันที่ผ่านมา

      Oru kenal bodham Poyi hospittalil jailil cooling glass vikaan pattumo oru somsham arabikal ku 😂😂😂😂😂

    • @soorajr4471
      @soorajr4471 21 วันที่ผ่านมา +1

      ​@@blacknight7643 so ipo ullath normalise chayyanam ennano.. thalakku bodham ille alle 😂😂

    • @blacknight7643
      @blacknight7643 21 วันที่ผ่านมา

      @soorajr4471 of you read my comment I didn't say it should be normalized. I just meant this has been going on for decades that the actors think it is not an urgent matter.

    • @capriconcap7531
      @capriconcap7531 20 วันที่ผ่านมา +2

      ​@@blacknight7643Less than 100 years back, British had tortured Indians. Does that mean, they can still continue this? Forget the past, live in the present.

  • @mobzbag2164
    @mobzbag2164 21 วันที่ผ่านมา +74

    ഇവരുടെയൊക്കെ ആസനം താങ്ങി ഇല്ലേ.. ഫാൻസ്... അവരെയാണ് മട്ടൽ കൊണ്ട് അടിക്കേണ്ടത്..

    • @jovee9531
      @jovee9531 17 วันที่ผ่านมา

      ആസനം താങ്ങി നടക്കാൻ വേലയും കൂലിയും ഇല്ലാത്ത കുറേ വായ് നോക്കികൾ ഉണ്ടല്ലോ.

  • @adilstalkzz744
    @adilstalkzz744 21 วันที่ผ่านมา +44

    ഇത്രയും ഗൗരവമുള്ള റിപ്പോർട്ട് പുറത്തു വിട്ടിട്ടു സിദ്ധീക്കിന് അത് ഒന്ന് വായിക്കാ പഠിക്കാനേ സാധിച്ചില്ല

    • @VancyLivera-ob2pw
      @VancyLivera-ob2pw 21 วันที่ผ่านมา +3

      ആപ്പിൾ പോലും തിന്ന് നോക്കിയിട്ടേ സിദ്ധിഖ് ആപ്പിൾ ആണെന്ന് പറയൂ

    • @DhanurvedCohen
      @DhanurvedCohen 21 วันที่ผ่านมา +2

      എന്ത് പുറത്തു വിട്ടെന്ന, ഇനിയാണ് പുറത്ത് വിടേണ്ടത് 🤣🤣

    • @Jibinboban
      @Jibinboban 20 วันที่ผ่านมา

      എന്നിട്ട് ഒരു പുസ്തകം പ്രകാശനം ചെയ്യുന്നുണ്ട്... 'അഭിനയമറിയാതെ' 😅

  • @tonykuriankoshy2773
    @tonykuriankoshy2773 21 วันที่ผ่านมา +17

    സിനിമയില് ഉള്ളൂ star, പുറത്ത് പൂച്ചഏ കാൾ കഷ്ട്ടം,,, ആരാധിക്കുന്നവർ മനസ്സിലാക്കുക നിങ്ങളെക്കാൾ കഷ്ട്ടം പിടിച്ചവരെ ആണ് ആരാധിക്കുന്നത് , നാറുന്ന മൂടുകളെ താങ്ങുന്നത്,,,

  • @Siddh_Raaaj
    @Siddh_Raaaj 21 วันที่ผ่านมา +14

    താരങ്ങള്‍ പഠിച്ചുകൊണ്ടിരിക്കുകയാണ്.
    ഒരുതരം തരംതാണ Group study 📖.
    പഠിച്ചു തീരുമ്പോഴേക്കും കേരളത്തിൽ പുതിയ വാര്‍ത്ത വരും, മാധ്യമങ്ങളും ജനങ്ങളും അതിന്റെ പിന്നാലെ പോകും.ഇവന്മാര് വീണ്ടും പ്രവൃത്തികള്‍ തുടരും.

  • @KrishnaKutty-ds3ir
    @KrishnaKutty-ds3ir 21 วันที่ผ่านมา +30

    സിനിമയിലെ വല്യേട്ടന്മാരെന്താ മിണ്ടാത്തെ

    • @ravied2946
      @ravied2946 21 วันที่ผ่านมา +1

      Ohh ippo velyettan...allathapol alla...kollaaam

    • @archanavinod1
      @archanavinod1 20 วันที่ผ่านมา

      അല്പം ക്ഷീണത്തിലാണ്..
      മാറിയിട്ട് മിണ്ടും...😂😂

  • @johnsonvm12
    @johnsonvm12 21 วันที่ผ่านมา +14

    ഇപ്പം ഒരുത്തി
    ഉൽഘാടനങ്ങൾക്ക്
    നടക്കുന്നില്ലേ,
    അതിനേപ്പറ്റി
    എന്താണഭിപ്രായം ?

    • @Sarahj0
      @Sarahj0 21 วันที่ผ่านมา +8

      Enth abhiprayam. Ee oolakalude koode pani edukkunnathinekkal nallath ulkadanathinu pokunnatha

    • @mohanapremarajan6423
      @mohanapremarajan6423 21 วันที่ผ่านมา +2

      Acting stop cheythittaanu inaugurations thudangiyath.....Hindi yil oru Urfi jadhav und ....she was also tired with film industry and started reels....lakhs of people watch her reels ...so let them live ....

  • @mujeebrahman-vc7yo
    @mujeebrahman-vc7yo 21 วันที่ผ่านมา +9

    പിന്നെ മമ്മൂട്ടി മോഹൻലാലും വരുമ്പോൾ സ്ത്രീകൾക്ക് പറയല്ലേ അവർക്ക് ടോയ്ലറ്റ് ഇല്ലാ എന്ന്. അവർ വരുന്നു അഭിനയിച്ചിട്ട് പോകുന്നു. അതുകൊണ്ട് ഒരു 40 വർഷംസിനിമയിൽ നിൽക്കുന്നു ഇൻഡസ്ട്രി മുഴുവൻ വൃത്തിയാക്കാൻ കരാർ ഒന്നും ഏറ്റെടുത്തിട്ടില്ല. മാധ്യമ മേഖല മുഴുവൻ ശുദ്ധീകരിക്കാൻ പറ്റുമോ നിങ്ങളെക്കൊണ്ട് പറ്റുമോ

    • @archanavinod1
      @archanavinod1 20 วันที่ผ่านมา

      പിന്നെ എന്ത് പണ്ടാരത്തിനാണ് AMMA എന്ന കോപ്പ് അവിടെ ഉണ്ടാക്കി വച്ചിട്ടുള്ളത്? ഇവർക്കൊക്കെ വെടിവട്ടം നടത്താനോ?ഒരു സംഘടന ആയാൽ അതിന് accountability ഉണ്ടവണം....

  • @nijilram8725
    @nijilram8725 21 วันที่ผ่านมา +8

    അവർ മിണ്ടാത്തത് ഈ 15അംഗം ഗ്രൂപ്പിൽ അവരും ഉണ്ട്‌ അതന്നെ കാര്യം

  • @sunnydaniel5441
    @sunnydaniel5441 21 วันที่ผ่านมา +11

    അറിയാൻ മേലാഞ്ഞു ചോദിക്കുവാ
    വിനയ് ഫോർട്ട്‌ ആരാ
    Fans കിഴങ്ങന്മാർ എന്ന് ശ്രീനിവാസൻ നേരത്തേ പറഞ്ഞിട്ടുണ്ടല്ലോ

  • @VancyLivera-ob2pw
    @VancyLivera-ob2pw 21 วันที่ผ่านมา +29

    ആപ്പിൾ പോലും തിന്നു നോക്കിയിട്ടേ സിദ്ധിഖ് ആപ്പിൾ ആണെന്ന് പറയു

    • @jorappanjm380
      @jorappanjm380 21 วันที่ผ่านมา +2

      Siddique vediveeran

  • @sulekhavasudevan680
    @sulekhavasudevan680 21 วันที่ผ่านมา +6

    അമ്മ എന്ന് പറയണ്ട...A.M M A എന്ന് പറഞ്ഞാല് മതി

  • @sivanpillai9638
    @sivanpillai9638 21 วันที่ผ่านมา +3

    താരരാജാക്കന്മാരുടെ തിട്ടൂരങ്ങളെ എത്ര താര പ്രജകൾക്ക് മറി കടക്കാനാകും! തിലകനെയും, വിനയനെയും വിലക്കാൻ, അത് എന്തിൻ്റെ പേരിലാലായിലും, കെല്പുള്ള പതിനഞ്ചന്മാരെ ജനങ്ങൾ ഒറ്റപ്പെടുത്തണം. തിലകനെയു മറ്റു വിലക്കപ്പെട്ടവരെയും ജനങ്ങൾ വെള്ളിത്തിരയിൽ കാണേണ്ടാ എന്നു തീരുമാനിയ്ക്കാൻ ഇവന്മാരാരാണ്? ഇവരെയൊതെ മഹാനടന്മാരാക്കിയ ജനങ്ങളുടെ വികാരങ്ങളെ മാനിയക്കാത്ത ഒരുത്തനോടും ഒരു സഹകരണവും പാടില്ല. എല്ലാം തനിയ്ക്കും തൻ്റെ കൂട്ടാളികൾക്കും മാത്രം, മറ്റുള്ളവർക്ക് ജീവിയിക്കാൻ പോലും അവകാശമില്ല എന്നു വിശ്വസിക്കുന്ന മനുഷ്യത്യഹീനന്മാരുടെ പടങ്ങൾ ബഹിഷ്ക്കരിയ്ക്കണം. എങ്കിലേ ഇതിനെല്ലാം ഒത്താശ ചെയ്യുന്ന സംവിധായകരും, നിർമ്മാതാക്കളും, "നടിമാരും" മര്യാദ പഠിയ്ക്കൂ! അർദ്ധരാത്രി സൂര്യൻ ഉദിച്ചാൽ, ഈ പതിനഞ്ചിൽ പതിനഞ്ചും അകത്താകും! എതിരഭിപ്രായങ്ങളെ ആസൂയാലുക്കളുടെ ജല്പനങ്ങളെന്നു പറഞ്ഞു നിസ്സാരവത്ക്കരിയ്ക്കാനും ഇവർ മടിയ്ക്കില്ല! സ്ത്രീൾ രണ്ടാം തരം പൗരന്മാരാണെന്ന അലിഖിത സിനിമാ സംസ്ക്കാരത്തോടുള്ള ധാർമ്മികരോഷം ഇപ്പോടെങ്കിലും നാം പ്രകടിപ്പിയ്ക്കേണ്ടേ?

  • @Usman-fl1gm
    @Usman-fl1gm 21 วันที่ผ่านมา +5

    സുരേഷ് ഗോപിയെ കൂട്ടി ഒന്നും പറയണ്ട ...അയാളെ അമ്മയിൽ നിന്നു ഓടിച്ചതല്ലേ...

  • @shijinmathew8598
    @shijinmathew8598 21 วันที่ผ่านมา +3

    ഒരാളെ തട്ടാൻ തീരുമാനിച്ചാൽ പവർ ഗ്രൂപ്പിലിട്ട് തട്ടണം !

  • @angrymanwithsillymoustasche
    @angrymanwithsillymoustasche 21 วันที่ผ่านมา +4

    മമ്മൂട്ടിയും മോഹൻലാലും മര്യാദയ്ക്കു പ്രതികരികണം എന്നൊക്കെ നിർബന്ധിക്കുന്നതിൽ എന്താണ് കാര്യം... സംഘടനയുടെ തീരുമാനം അനുസരിച്ചു അല്ലേ. അല്ലെങ്കിലും സോഷ്യൽ മീഡിയയ പിള്ളേർക്കും ഫാൻ തല്ലുകാർക്കും നടന്മാടോട് പണ്ടേ ഒരു പുച്ഛവും ഉണ്ട്.

  • @yccichapikannur
    @yccichapikannur 21 วันที่ผ่านมา +4

    ഫാൻസ്‌ കാരെ ഉളുപ്പില്ലേ ഇവമ്മാരെ ആരാധിക്കാൻ

  • @ShereenaSheri-st6mc
    @ShereenaSheri-st6mc 21 วันที่ผ่านมา +5

    ഈ കേൾക്കുന്നതൊക്കെ സത്യമല്ലേ അതുകൊണ്ടാണ് അവർ പ്രതികരിക്കാത്തത്

  • @shajimonvilladom1923
    @shajimonvilladom1923 20 วันที่ผ่านมา +4

    ഹേമ റിപ്പോർട്ട് ഒരു തിരക്കഥ യാക്കി പടം പിടിച്ച് കാശാക്കാൻ ചില അമ്മ അംഗങ്ങൾ ശ്രമിക്കുന്നുണ്ടാകാം😂😂😂😂😂

  • @gowrimohan6816
    @gowrimohan6816 21 วันที่ผ่านมา +11

    മമ്മൂട്ടി.യുടെ.സിനിമ.എനിക്ക്.വളരെ.ഇഷ്ട്ടമാണ്.മറ്റുള്ളവരെപോലെ.അല്ല.അവരെ.ഞാൻ.കണ്ടത്.എപ്പോ.അത്ഭുതം.തോന്നുന്നു.വിശോസിക്കാൻ.പറ്റുന്നില്ല.

    • @mercymary1004
      @mercymary1004 21 วันที่ผ่านมา +4

      മമ്മൂട്ടിയുടെ ചില പഴയ സിനിമകൾ ഒന്നു കണ്ടു നോക്കു. അവരുടെ സംസാരത്തിലും ബോഡി ലാംഗ്വേജ് ലും എല്ലാം ഒരു സ്ത്രീ വിരുദ്ധത ഉണ്ട്, പുരുഷ മേധാവിത്തം ഉണ്ട്. പഴയ കാലത്തെ സ്ത്രീകൾ അതൊക്കെ ഒരു വിഷയമായി എടുക്കില്ലായിരിക്കും. പക്ഷെ ഇപ്പോൾ സ്ത്രീകളുടെ കാഴ്ച പാടുകൾ ഒക്കെ മാറിപ്പോയി. അതു ഇനിയും നിർമാതാക്കളും നടന്മാരും ഉണർന്നില്ലെങ്കിൽ അവർക്ക് തന്നെയാണ് അതു damage ഉണ്ടാക്കുക.

    • @ravied2946
      @ravied2946 21 วันที่ผ่านมา

      Mohanlal ok aano???

    • @Jayaramdude
      @Jayaramdude 20 วันที่ผ่านมา +2

      ഇത്രയും സ്ത്രീ വിരുദ്ധൻമാർ ഇവരൊക്കെ ഒരു സ്ത്രീയുടെ വയറ്റിൽ നിന്നല്ലേ അവതരിച്ചത്😢

    • @dhanyaknarayanan7192
      @dhanyaknarayanan7192 20 วันที่ผ่านมา

      Mohanlal idhil undanu pakal pole sathyam. Mammootty illathirijatte. But enthukond prathikarikunila ennu thonunnu. Chilapol frnds ne rekshikaan aakum. Mammootty yod oru respect und. Mammootty should respond on hema report.

    • @sangeethasumamg
      @sangeethasumamg 16 วันที่ผ่านมา

      ​@@dhanyaknarayanan7192::പ്രതികരിക്കത്തിടത്തോളം മമ്മൂട്ടിയും ഇതിൽ പെട്ട ആൾ ആണെന്ന് തന്നെ വിചാരിക്കണം

  • @rohitmenon9063
    @rohitmenon9063 20 วันที่ผ่านมา +3

    മമ്മൂട്ടിയും മോഹൻലാലും വായിൽ പഴം തിരുകി

  • @PradeepKumar-pb4wv
    @PradeepKumar-pb4wv 21 วันที่ผ่านมา +3

    വാ തുറക്കാത്ത പഴങ്ങൾ

  • @blacknight7643
    @blacknight7643 21 วันที่ผ่านมา +2

    They do not think it is an urgent matter because this has been going on for decades.

  • @nimisadanandan5925
    @nimisadanandan5925 17 วันที่ผ่านมา

    സ്ത്രീകൾ ഇവന്മാരുടെ സിനിമ കാണരുത്.. അന്തസ്സുള്ള നടന്മാരെ മാത്രം പ്രോത്സാഹിപ്പിക്കണം

  • @SamuelKunnumpurath
    @SamuelKunnumpurath 17 วันที่ผ่านมา

    നിങ്ങൾ അവരെ try ചെയ്‌തോ. .....അവർ നിരാകരിച്ചെങ്കിൽ നിങ്ങൾ പരസ്യപ്പെടുത്തണം

  • @reenarajant1997
    @reenarajant1997 16 วันที่ผ่านมา

    മമ്മൂക്ക ദയവായി താങ്കളുടെ അഭിപ്രായം പറയണം
    കാരണം ആരുടെ മുഖത്ത് നോക്കിയും തെറ്റ് തെറ്റെന്നു തന്നെ ചൂണ്ടിക്കാണിക്കുന്ന നല്ല ഒരു വ്യക്തി ത്വത്തിനു ഉടമയാണ് താങ്കൾ
    ഇവിടെ യും ഞങ്ങൾ അതു പ്രതീക്ഷിക്കുന്നു
    താങ്കളെ കുറിച് മോശമായി കേൾക്കാൻ ആഗ്രഹിക്കുന്നില്ല pls reply ❤️🙏

  • @keepscribing7206
    @keepscribing7206 14 วันที่ผ่านมา

    Good discussion.. why dont this be shot with anchors facing the camera than each other .. audience will more connected to the topic.

  • @abdullaabdu1277
    @abdullaabdu1277 21 วันที่ผ่านมา +3

    അവർ രണ്ടാളും ഗണേശൻ ദീലീപ് മുഗേഷ് സിദ്ദിക്ക് എല്ലാവരും ഉണ്ടു് ആരാപ്പോ ചെറിയ കുട്ടികളെ കാട്ടിയാൽ വിടുമോ

  • @ashik771
    @ashik771 20 วันที่ผ่านมา

    Very good discussion 👌👌👌…appreciate you 👍👍

  • @aigmedia2460
    @aigmedia2460 20 วันที่ผ่านมา +1

    ഒരുത്തനും മിണ്ടൂല,എല്ലോം കണക്കാണ് 🚶🏽‍♂️🚶🏽‍♂️

  • @jovee9531
    @jovee9531 17 วันที่ผ่านมา

    എങ്ങനെ പ്രതികരിക്കും? ഇരകൾ ഇവരുടെ ആരുമല്ലല്ലോ.

  • @devirathi6570
    @devirathi6570 19 วันที่ผ่านมา +1

    മമ്മൂട്ടിയുടെയും മോഹൻലാലിന്റെയും താടിയ്ക്കു തീ കൊളുത്തി ഓടിക്ക് ... ത്ഫൂ....

  • @kumarvr1695
    @kumarvr1695 20 วันที่ผ่านมา

    പ്രതികരണം ആപേക്ഷികമാണ്. നിലനിൽപ്പാണ് പ്രശ്നം.

  • @blacknight7643
    @blacknight7643 21 วันที่ผ่านมา +1

    Most of the big shots have to watch what they say when they talk about this topic because of how sensitive it is.

  • @dhanyaknarayanan7192
    @dhanyaknarayanan7192 20 วันที่ผ่านมา +1

    Mohanlal idhil undanu pakal pole sathyam. Mammootty illathirijatte. But enthukond prathikarikunila ennu thonunnu. Chilapol frnds ne rekshikaan aakum. Mammootty yod oru respect und. Mammootty should respond on hema report.

  • @user-nt6ny8vj6v
    @user-nt6ny8vj6v 20 วันที่ผ่านมา

    മമ്മുട്ടി ❤❤❤❤❤❤❤

  • @jaleelaluva8152
    @jaleelaluva8152 20 วันที่ผ่านมา

    ഇവിടെ സിനിമാ രംഗത്ത് നടക്കുന്ന , നടന്ന , നടന്നു കൊണ്ടിരിക്കുന്ന എല്ലാ വിധ ക്രിമിനൽ പ്രവർത്തനങ്ങൾക്കും അവരിലും താര രാജാക്കന്മാരിലും തൊഴിൽ മേഖലയായ ടെക്നിക്കൽ ഫീൽഡിലും വ്യക്തമായ സ്വാധീനമുള്ള സിപിഎം അടക്കം എല്ലാത്തരം ഫാൻസുകളും മാധ്യമങ്ങളിലുള്ള ഭൂരിപക്ഷവും പീഡകരോട് ഒപ്പമാണ്. ഇത് ഇന്നാട്ടിലെ സാധാരണക്കാർ മനസിലാക്കണം.

  • @dhanyaknarayanan7192
    @dhanyaknarayanan7192 20 วันที่ผ่านมา +1

    Oru lawyer aayirunu orupaad vaayikuna news kaanuna mammootty k orikalum ingene cheyyan pattila cause he knows the consequences. But mohanlal fans mammootty yude peru cheethayakkn nokkunu avrde lalettn idhil ullathukond.

  • @Advocateപടവീരൻ
    @Advocateപടവീരൻ 20 วันที่ผ่านมา

    താരരാജാക്കന്മാർ വല്ല സിനിമയിലും ആയിരുന്നെങ്കിൽ ഒരു കൈ നോക്കാമായിരുന്നു

  • @shanu7043
    @shanu7043 18 วันที่ผ่านมา

    ഇവരാണ് ഈ ലൂപ്പ് നിയന്ത്രിക്കുന്നത് അവർക്ക് എന്നും താരരാജക്കാൻമാരായി നില്ക്കണം അതിന് അവർ സപ്പോർട്ട് ചെയ്തു നിൽക്കുന്നു

  • @shafimohammed9365
    @shafimohammed9365 21 วันที่ผ่านมา +1

    ആണും പെണ്ണും ഒരുമിച്ച് ഇടപെടുമ്പോൾ ചില മര്യാദകൾ അത്യാവശ്യമാണ് എന്നതിൽ ഒരു സംശയവുമില്ല എന്നത് വെക്തമാക്കുന്നതാണ് ഈ കാര്യങ്ങൾ ഒക്കെ.പുരുഷൻമാക്കും സ്ത്രീകൾക്കും ജൻമനാ വ്യത്യസ്തമായ അവസ്ഥയാണ് സെക്സ് സംബന്ധമായ കാര്യങ്ങളിൽ.കാഴ്ചയിൽ തന്നെ വികാരം വരുന്ന പുരുഷനും കാഴ്ച കൊണ്ട് ഒരു വികാരവും വരാത്ത സ്ത്രീകളും ഒരേ പോലെ അല്ല.അതികം സ്ത്രീകൾക്കും അറിയില്ല അവരുടെ വസ്ത്രധാരണം പല പുരുഷന്മാരുടേയും ശരീരത്തിൽ ഇലക്ട്രിക് പ്രവാഹം ഉണ്ടാവുന്നത്

  • @devirathi6570
    @devirathi6570 19 วันที่ผ่านมา

    വേലി തന്നെ വിളവ് തിന്നുനനു. അത് കൊണ്ടാണ് മിണ്ടാത്തത്തും...

  • @jaleelaluva8152
    @jaleelaluva8152 20 วันที่ผ่านมา

    താര രാജാക്കന്മാരുടെ നിസ്സഹായാവസ്ഥ മനസിലാക്കണം. അവർ പ്രതികരിച്ചാൽ സ്വന്തം വീട്ടിൽ പ്രായപൂർത്തിയായ പേരക്കുട്ടികൾ പോലും നാളെ ചെരിപ്പൂരി അടിക്കും കാരണം സഹപ്രവർത്തകരായ കോഴികൾ ഇവരുടെ നീല എപ്പിസോഡുകൾ പുറത്ത് വിടും അതാണ് പ്രശ്നം. ഇന്ന് മാന്യന്മാർ ആയിരിക്കാം. പക്ഷെ ഇവരുടെ പാസ്റ്റ് പരമ തറ നിലവാരത്തിൽ ജീവിച്ചിരിക്കണം..

  • @komalkomalnairvly
    @komalkomalnairvly 19 วันที่ผ่านมา

    മനസ്സിലാകുന്നു സിനിമ കമ്പോളത്തിലെ ലൈംഗിക ദാരിദ്ര്യങ്ങളെ

  • @sasidharantp7297
    @sasidharantp7297 21 วันที่ผ่านมา

    No change
    Still super stars rule
    They have immense money
    And power

  • @brahmacognition
    @brahmacognition 21 วันที่ผ่านมา +5

    ഇവൻ കൈ കൊണ്ടാണോ സംസാരിക്കുന്നത്..... തികച്ചും അരോചകം😮

    • @athikrishnan666
      @athikrishnan666 20 วันที่ผ่านมา

      എന്തിനു അധ്യാപകൻ കൈ കൊണ്ട് സംസാരിക്കാറില്ലേ 😇

  • @unnikrishnan6168
    @unnikrishnan6168 20 วันที่ผ่านมา

    റിപ്പോർട്ട് വായിച്ച് ബന്ധപ്പെട്ട അധികാരി കൾ കൈയ്യിൽ പിടിച്ചിരുന്നു

  • @shylendrank9615
    @shylendrank9615 18 วันที่ผ่านมา

    ഏട്ടന്റെയും ഇക്കയുടെയും ഫാൻസ്കാരെയൊന്നും ഈ വഴിക്കെ കാണുന്നില്ലല്ലോ 😂😂😂

  • @lekhar8527
    @lekhar8527 21 วันที่ผ่านมา

    ജോലി ചെയ്ത് കാശുണ്ടാക്കുന്നു എന്നതിലപ്പുറം കൊണ്ടാടാനിരിക്കരുത് ഇവരെയൊന്നും നന്നായി അഭിനയിച്ചാൽ കൈയ്യടിക്കാം അത് മതി .കാശിൻ്റെ പ്രിവിലേജിൻ്റെ ഒക്കെ ബലത്തിൽ കുറ്റം ചെയ്താൽ ചോദ്യം ചെയ്യപ്പെടാതിരിക്കാൻ / സാറുമാർ മയത്തിൽ കൈകാര്യം ചെയ്യടുവാൻ യോഗ്യതയുള്ളവർ എന്നതിനപ്പുറം സദാ മനുഷ്യരിൽ അപ്പുറം ഒരു തേങ്ങേം അല്ല ഇവരാരും എന്ന് ഫാനുകാർ തിരിച്ചറിയുമ്പോ സിനിമാ ലോകം നന്നാകും'

  • @nanduskumar9531
    @nanduskumar9531 21 วันที่ผ่านมา +1

    ingane irunn samsarikamenne ullu onnum nadakkan ponilla...... ithoke thudarnnu konde irikkum..

  • @SujithKoshy-jo9og
    @SujithKoshy-jo9og 21 วันที่ผ่านมา

    Samsarikkende kayyi kondu kanichal mathi manasilakkikollam excercise aano

  • @basheerpc3480
    @basheerpc3480 21 วันที่ผ่านมา +3

    പല യൂട്യൂബർമാരും റിച്ച് കൂട്ടാൻ വേണ്ടി നടത്തുന്ന പ്രഹസനം...അത്രയേയുള്ളൂ ആദ്യം താൻ കൈ കൊണ്ടുള്ള അഭ്യാസം നിർത്തൂ.... മഹാ ബോറാണ്.....

  • @shahnashahna3388
    @shahnashahna3388 13 วันที่ผ่านมา

    ചേന തിന്നു മരിച്ചു എന്നു പറഞ്ഞാൽ ആന ചവിട്ടി മരിച്ചു എന്ന് ചാനലിൽ പറയും. വളച്ചൊടിക്കാൻ channel കാർക്ക് പ്രത്യേക കഴിവാണ്. മൗനം പാലിക്കുന്നതായിരിക്കും നല്ലതെന്ന് തോണിക്കാണും 🥴

  • @radhakrishnannair398
    @radhakrishnannair398 20 วันที่ผ่านมา

    നട്ടെല്ലില്ലാത്ത വെറും വാഴകൾ. പേടിച്ച് പനിച്ചതായിരിക്കും ഒരാൾക്ക്. മറ്റൊരാൾ പഴം വിഴുങ്ങി. മൂന്നാമതൊരാൾ ഉണ്ട് ഒരു ഉണ്ടാക്കാൻ ഭാരവാഹി, ഇയാൾ എല്ലാം വായിച്ച് പഠിച്ചിട്ടേ എന്തെങ്കിലും പറയൂ. ഇപ്പോൾ രാത്രിയാണെന്ന് പറഞ്ഞാൽ വിശ്വാസം വരില്ല. അതിനെപ്പറ്റി പഠനം നടത്തും

  • @the_mist
    @the_mist 20 วันที่ผ่านมา

    മോഹൻലാലും മമൂട്ടിയും ഒക്കെ അവിടെ നിക്കട്ടെ.. അഖിൽ മരാരുടെ വക ഒന്നും കണ്ടില്ലല്ലോ. സാധാരണ അങ്ങനെ വരാറില്ലല്ലോ 🤔

  • @VancyLivera-ob2pw
    @VancyLivera-ob2pw 21 วันที่ผ่านมา

    👍🌹

  • @varthinkal5692
    @varthinkal5692 20 วันที่ผ่านมา

    ഞാൻ ഏറ്റവും കൂടുതൽ ആരാ ധിക്കുന്ന നായക നായിരുന്നു മമ്മൂട്ടി ഇനിയും ആ ആരാ ധനയ്ക്കു പാത്രമാ കേണ്ട തല്ലേ . സ്ത്രീകൾ പരസ്പര ധാരണ യോടു കൂടിയാ ണ് നായക സംവിധാ ന പ്രൊ ഡൂസർ തുടങ്ങിയവരു മായി ബന്ധം പുലർ ത്തിയി രുന്ന തെന്ന സത്യം പൊതു ജന ങ്ങൾക്ക് അറിയാ വുന്ന കാര്യം എന്തി നാണി പ്പോൾ ഈ നാണ ക്കേടിന് ഒരുങ്ങു ന്നത്

  • @Jibinboban
    @Jibinboban 20 วันที่ผ่านมา

    Silence is the best answer to Fools.... ഇക്കയും ഏട്ടനും അതാണ് മിണ്ടാത്തത്..... പ്രാധാന്യം കൊടുക്കേണ്ട wayanad crisis, mullaperiyar issue ഇതൊന്നും ഇപ്പൊ ആർക്കും ചർച്ച ചെയ്യാനില്ല.... ബിഗ് M's പ്രതികരിക്കുന്നില്ല എന്നതാണ് പ്രധാന വിഷയം 😤

  • @ajanthakumari6678
    @ajanthakumari6678 16 วันที่ผ่านมา

    🤔🤔entho parayanna 😡mavunnam😂jadda kanddal petta thalla sahekellla 😭🤪

  • @archanavinod1
    @archanavinod1 20 วันที่ผ่านมา

    ഒരു കാര്യത്തിനും ഒരു accountability ഇല്ലാത്ത പോങ്ങന്മാർ.... നല്ല സിനിമയാണെങ്കിൽ കാണും, പക്ഷെ ഏതോ ദേവലോകത്ത് നിന്ന് ഇറങ്ങി വന്നതു പോലെ ഇവരെയൊക്കെ treat ചെയ്യുന്നത് ഇനിയെങ്കിലും ആളുകൾ നിർത്തണം....

  • @retheeshchandran7602
    @retheeshchandran7602 19 วันที่ผ่านมา

    Two power' mega stars😂😂😂

  • @ashapraveen6424
    @ashapraveen6424 19 วันที่ผ่านมา

    ലാലേട്ടനും മമ്മുക്കയും അന്ധരും ബധിരരും മൂകരും ആണ്. പിന്നെ എങ്ങനെ പ്രതികരിക്കും.. മനസ്സിലാക്കണം നിഞൾ.

  • @vismaya_krishnan
    @vismaya_krishnan 21 วันที่ผ่านมา

    നിങ്ങൾ പറയുന്നു ണ്ടലോ പിന്നെ അവർ എന്തു പറയാൻ😅😅😅😅😅

  • @wazeem9916
    @wazeem9916 20 วันที่ผ่านมา +1

    Lalettan vilikedaa😡
    Nee okee touser ettu nadakans kalath
    Mollywood superstat aaya aala🤫

    • @ashik771
      @ashik771 20 วันที่ผ่านมา +1

      Ath ninte vapayod parayada naayinte mone…avante pootile laletan…phaa

  • @ramakrishnanck3589
    @ramakrishnanck3589 17 วันที่ผ่านมา

    Bhayam kanum arekka varum ariyilla wait cheyy

  • @jojoseph9333
    @jojoseph9333 20 วันที่ผ่านมา

    പൂലോക വെയിസ്റ്റ് കൾ. അവർ രണ്ടും.
    കേനേഷൻ ഉള്ള ഒരിടവും ഗതി പിടിക്കില്ല. അത്രേം ശാപം കിട്ടിയ ഒരാളും ഇവിടില്ല.

  • @noufalkhalid
    @noufalkhalid 16 วันที่ผ่านมา

    The day men and women demand to act without makeup - everything will go well CAN THOSE WOMEN DEMAND THAT -i feel women should start to value their self before expecting others to value them with dignity (when they can go de-makeup to go with character looks, then show your real looks for other character while acting normal

  • @sajusam5125
    @sajusam5125 21 วันที่ผ่านมา +6

    പൃഥിരാജ് പിന്നേ എന്ത് തേങ്ങ പറഞ്ഞു chettta നിങ്ങൾക്ക് vera Pani onnumm illa ee preshanam സദരണ ജനങ്ങൾ ബാധിക്കുന്നത് ഒന്ന് allalo ഫിലിം ഇൻഡസ്ട്രി നടക്കുന്നത് ്ന് നാട്ടുകാർ എന്ത് വേണം

    • @mercymary1004
      @mercymary1004 21 วันที่ผ่านมา +1

      ഇങ്ങനെ പറയും അല്ലേ.

    • @sajusam5125
      @sajusam5125 21 วันที่ผ่านมา

      @@mercymary1004 film industry actors , actress സദാരണ കരൻ്റ കുടുബത്തിലേക് മാസ മാസം 5 ലക്ഷം വെച് അക്കൗണ്ടിൽ ഇട്ട് ഒന്നും തരുണിലാലോ ഈ 14ജില്ല യിലെ എല്ലാ ജനങ്ങൾക്കും സഹായവും അക്കൗണ്ടിൽ 5 lakhs വെച് എല്ലാ ജനങ്ങൾക്കും അക്കൗണ്ട് ഇട്ട് tharunado നമ്മൾ ഇവരുെട karayathil ഇടപെടാൻ 14 ജില്ലാ ila. ഓരോ കുടുംബത്തിൽ നിന്ന് ഓരോ യുവാക്കൾ , യുവതികൾ ഇവരെ vtl വന്ന് പിടിച്ചോണ്ട് പോയി ഫിലിമിൽ ഒന്നും അഭിനയിപ്പിക്കുന്നിലലോ നമ്മൾ ഇവരുടെ karaythil ഇടപെടാൻ ഓക്കേ. പിന്നേ പീഡിപ്പിക്കപ്പെട്ടു എന്ന് പറഞ്ഞു പോലീസ് പോയി പരാതി പോലും കൊടുക്കാതെ ഇവരെ ഓക്കേ വാ മോളെ എന്ന് വിളിച്ച് ഓരോ സദരണകരനും കുടുബത്തിൽ വിളിച് കൊണ്ട് പോയി തമസിപ്പികണോ അത് ഒന്നും വേണ്ടല്ലോ ഇവർ ഫിലിം il act ചെയ്ത് കോടികൾ ondaki വിദേശത്ത് പോയി തമസികുവല്ലേ ചെയ്യുന്നത് ഇവരുടെ സ്വത്ത് ഓക്കേ ഇതെകിലും സദരണകർ പേരിൽ ഒന്നും എഴുതി വെക്കുന്നുമില്ല anatha മായി പോവുകയും ചെയ്യുന്നു ചിലരുടയെങ്കിലും. സ്വത്ത്. Kuda ഉള്ളവരും മറ്റും അടിച്ച് മാറ്റുന്നു ഇല്ലെക്കിൽ aa സ്വത്ത് karayangal അവിടെ കിടക്കും അത്ര ഒള്ളൂ പിന്നേ നമ്മൾ എന്തിന് ഇവർക്ക് വേണ്ടി പ്രതികരിക്കണം

  • @Kostheppu-u8u
    @Kostheppu-u8u 18 วันที่ผ่านมา

    Where is all the nepo kids? Fahad Fasil, DQ etc They know exactly what used to happen in the industry in the past and what is happening now. Speak up - who are you afraid of?

  • @rajeevgangadharakurup815
    @rajeevgangadharakurup815 21 วันที่ผ่านมา

    നിങ്ങൾ എന്തൊക്കെ ബഹള മുണ്ടാക്കിഫോക്കസ് മാറ്റാൻ ശ്രമിച്ചാലും സർക്കാർ വ്യക്തമായ കാഴ്ചപാടോടെ മുന്നോട്ടു പോകും കൃത്യമായ നയസമീപനം സ്വീകരിക്കും എന്നുറപ്പാണ്.

  • @User-x2f3ef4s4fs6g
    @User-x2f3ef4s4fs6g 21 วันที่ผ่านมา

    Ellarum mazhavil entertainment awards nishaku poi parupaadi color aakkanam kettoo😂😂😂

  • @Alapkvi
    @Alapkvi 20 วันที่ผ่านมา

    A report eduthu GPT yil ittal oru short summary kittiyne !! 200+ pages vayikkan budhimuttu anel !! Ivar padichitu parayum polum !

  • @luluanas7853
    @luluanas7853 21 วันที่ผ่านมา

    Ellarum kollaam

  • @riyasriyas1606
    @riyasriyas1606 20 วันที่ผ่านมา +1

    Mamuty.araum.alaa..but.mohlal prsidante.ane

  • @mohandaspk6759
    @mohandaspk6759 19 วันที่ผ่านมา

    Avarude kariyam avar theerpakiyittundu bakiyullavarude kariam sarkar nokkum

  • @sudhakarankv2591
    @sudhakarankv2591 16 วันที่ผ่านมา

    😅😅😅🎉

  • @binz_KL-33
    @binz_KL-33 21 วันที่ผ่านมา

    Ethoru commettee.. court and govt. Under guidelines.. so they need to speak about this??? Why you media have to forcing them speak.. let court and govt.. they they will speak..

  • @mohanapremarajan6423
    @mohanapremarajan6423 21 วันที่ผ่านมา

    Both of them were not good friends till Harikrishnans ..

  • @dineshker7314
    @dineshker7314 16 วันที่ผ่านมา

    Thaara raajakkanmark report study cheyyan onnum 'thaalparyamilla'. . . Ennuu saaram.
    Otherwise they should come out and express it ,as their responsibility to the public.

  • @techamazing32
    @techamazing32 20 วันที่ผ่านมา +1

    Mohanlal ne pani ane.

  • @arrowshade
    @arrowshade 20 วันที่ผ่านมา

    @15:00 basis this analysis, It could also be inferred that even Mammootty's survival might be risked if he speaks against the Power Group. Totally understand that it sounds too stupid but u never know.

  • @vijayrs242
    @vijayrs242 21 วันที่ผ่านมา

    ഇടതു പക്ഷ സർക്കാർ എന്ന് നിങ്ങൾ പറയുന്നത് തന്നെ കോമഡി ആണ്.. സത്യത്തിൽ ഇന്ന് കോൺഗ്രസ്‌ ഏറക്കുറെ ഇടതുപക്ഷ ലൈൻ ആയി... സിപിഎം തീവ്ര വലതുപക്ഷ വും.. എന്നിട്ടും എന്തിനാണ് വെറുതെ ഇടതുപക്ഷം എന്ന് പറയുന്നത്

  • @kirankrishna550
    @kirankrishna550 19 วันที่ผ่านมา

    Steelinte shadi ittu nadakanam nadimar

  • @5679y-9n
    @5679y-9n 20 วันที่ผ่านมา

    തലപതി

  • @RajaneeshRajaneesh-tp4nz
    @RajaneeshRajaneesh-tp4nz 21 วันที่ผ่านมา

    Arum, on nnum parayilla. Chakkara kudam nakkiyattundavum😢

  • @ashiqrehman2102
    @ashiqrehman2102 20 วันที่ผ่านมา

    Why should Mammooty & Mohanlal respond. It is their choice.

    • @ashik771
      @ashik771 20 วันที่ผ่านมา +1

      Best…nineyokke

  • @Kamalakamala-fo8iy
    @Kamalakamala-fo8iy 18 วันที่ผ่านมา

    Pennu pidiyanmar super. Mega. Naykkattsngal

  • @difindavis2997
    @difindavis2997 21 วันที่ผ่านมา

    Requesting everyone to boycott malayalam films till the culprits are caught and punished by the law.

    • @ananthapadmanabhan6340
      @ananthapadmanabhan6340 21 วันที่ผ่านมา

      Lol impractical 😂 why should we boycott films for a case

    • @User-x2f3ef4s4fs6g
      @User-x2f3ef4s4fs6g 21 วันที่ผ่านมา

      Uvva . Eth randu divasathek kaanum. Pinna pazhaya pole.

  • @EveryThingFishy23
    @EveryThingFishy23 21 วันที่ผ่านมา

    Well said ❤❤

  • @kaderkovoor1160
    @kaderkovoor1160 21 วันที่ผ่านมา

    ഹാഷ് വാലു ചേഞ്ച് ആയതിനു കാരണം ആരായിരിക്കും?

  • @sherlyfrancisp8332
    @sherlyfrancisp8332 20 วันที่ผ่านมา

    Ka,ma middilla

  • @purushothamanjayaprakash22
    @purushothamanjayaprakash22 21 วันที่ผ่านมา

    Mohanlal vardhakkaya sahaja Maya asukum mulam hospitalaise ayathu Konttu annu onnum payayatherkkunnathu , pinne Mammutty kku 76 vayasu parayum varilley? Pinne engine parayum?

  • @sudhakarankv2591
    @sudhakarankv2591 16 วันที่ผ่านมา

    😊😊😂😊

  • @FunnyCorgi-nw1yb
    @FunnyCorgi-nw1yb 21 วันที่ผ่านมา

    നീ പറയുന്ന തള്ള് മാത്രം കേട്ടാൽ മതിയോ, പിന്നെ എന്തിനാ നിൻറെ മുമ്പിൽ ഒരു ലേഡി ഇരിക്കുന്നത്

  • @vipinlal2163
    @vipinlal2163 20 วันที่ผ่านมา

    Main Nadimar use chiyyana caravan eeee junior ladies artist nu polum use chiyyan avalumar sammathikkilla athine kurichu ni okay otta vakku parayanillallo. Valiya vayill varthanam paranju povathe ...

  • @sreelathajayakumar8169
    @sreelathajayakumar8169 21 วันที่ผ่านมา

    ചുമ്മാ അങ്ങ് ക്ലോസ് ചെയ്‌തോ ഒരു hind വേണ്ടേ

  • @ashyr6922
    @ashyr6922 17 วันที่ผ่านมา

    Mammooty mohanlal onnum parayan patoola avaranallo ithjnte ellam pinnil😂😂 pennupidiyanmar

  • @BijuMH.
    @BijuMH. 21 วันที่ผ่านมา

    ഈ പരാതിക്കാരിൻ 80 % ആളുകളും സിനിമയിൽ അവസരം കുറയുകയോ ഏതെങ്കിലും താരങ്ങളോട് വ്യക്തിപരമായി വിരോധം ഉള്ളവരായിരിക്കും അതുകൊണ്ട് ഈ റിപ്പോർട്ട് ഏകപക്ഷമായി ഒരു കക്ഷിക്ക് മാത്രം പറയാനുള്ളത് മാത്രം കേട്ട റിപ്പോർട്ടായിരിക്കും
    ഉദാ: ഒരു പുതുമുഖ നടി അഭിനയിച്ചിട്ട് ആ കഥാപാത്രം ശരിയാകുന്നില്ലായെന്ന് വച്ചോ സംവിധായകൻ അവരെ തിരിച്ചയക്കും എന്നാൽ അവസരം നഷ്ടപ്പെട്ടതിനാൽ മനസ്സിൽ പക ഉള്ള ഈ നടിക്കി എതിരാളികളെ തല്ലാനുള്ള ആയുധമായി ആ ചിത്രത്തിലെ നായകനും സംവിധായകനും എന്നെ കിടക്ക പങ്കിടാൻ ക്ഷണിച്ചത് കൊണ്ടാണ് ഞാൻ ആ ചിത്രത്തിൽ അഭിനയിക്കാതെ പോന്നത് എന്ന് പറയും

    • @sahadevanvijayan5696
      @sahadevanvijayan5696 21 วันที่ผ่านมา

      താങ്കൾ പറയുന്നത് ഒരു ഊഹവും ഭാഗികമായ സത്യവും ആണ്. എന്നാൽ ബഹുഭൂരിപക്ഷവും അങ്ങനെയല്ല. ചൂഷണവും തുടർചൂഷണവും ഇവരുടെ ഇടയിൽ ഉണ്ട്. ആദ്യം ഒരു എൻട്രി കിട്ടാനും തുടർന്ന് ചാൻസ് കിട്ടാനും "സഹകരിച്ച്" തിളങ്ങുന്ന വലിയൊരു ഭൂരിപക്ഷം ഉണ്ട്. തുടർച്ചയായി ചാൻസ് കിട്ടുന്ന പലരും അങ്ങനെ തന്നെ ആണ്. മറുകണ്ടം ചാടികൾ പ്രത്യേകിച്ചും.

  • @blueseamedia2
    @blueseamedia2 20 วันที่ผ่านมา

    Mammookka ❤❤❤

  • @Hakeemrawabirawabi-pj3hi
    @Hakeemrawabirawabi-pj3hi 21 วันที่ผ่านมา

    Ella nom agine parayilla agine eppo mullada 😂😂😂😂