Episode 63 | Super 4 Season 2 | 'Kutty Vaathi' On The Floor ..!MazhavilManorama

แชร์
ฝัง
  • เผยแพร่เมื่อ 18 ก.ย. 2024
  • #Super4Season2 #MazhavilManorama #ManoramaMAX
    ► Subscribe Now: bit.ly/2UsOmyA
    Music is the divine way to tell beautiful poetic things to the heart..
    Super 4 Season 2 || Saturday and Sunday @ 8 PM || Mazhavil Manorama
    ► Visit ManoramaMAX for full episodes: www.manoramama...
    Follow us on:
    ► Facebook: / mazhavilmanorama
    ► Instagram: / mazhavilmanoramatv
    ► Twitter: / yourmazhavil
    ►Download the ManoramaMAX app for Android mobiles play.google.co...
    ►Download the ManoramaMAX app for iOS mobiles apps.apple.com... Super 4 shocks the audience with surprises and jokes ...

ความคิดเห็น • 287

  • @deviprasadprasad7244
    @deviprasadprasad7244 3 ปีที่แล้ว +284

    വിധു&റിമി 😂😂😂😂😂😂😂 രാത്രി 2 am ഇത് കണ്ട് ചിരിച്ചു ഒരു പരുവം ആയി.... വീട്ടുകാർ കേട്ടാൽ എടുത്തു ഹോസ്പിറ്റലിൽ കൊണ്ടു പോകുമോ എന്തോ..... കോമഡി skit കണ്ടാൽ അതിൽ പോലും ഇത്രയും നല്ല counter കാണില്ല✌️✌️✌️✌️✌️✌️

    • @subinkv902
      @subinkv902 3 ปีที่แล้ว +11

      എന്നോട് ചോദിച്ചു കഴിഞ്ഞു ഹോസ്പിറ്റലിൽ പോണോ എന്ന് 😂😂

    • @deviprasadprasad7244
      @deviprasadprasad7244 3 ปีที่แล้ว +2

      @@subinkv902 🤣🤣🤣

  • @niyunafiz7598
    @niyunafiz7598 3 ปีที่แล้ว +450

    Sithumani❤️
    Vidhu annan ❤️
    Rimu❤️
    Jo baby ❤️
    Fans pottichek👍🏻👍🏻
    Ithrem likoooo🤩🤩💃🏻💃🏻

  • @jibinjacob2840
    @jibinjacob2840 3 ปีที่แล้ว +497

    കാര്യം പാട്ട് പരിപാടി ആണെങ്കിലും പാട്ട് മാത്രം skip ചെയ്തു കാണും...

  • @barabbas_1236
    @barabbas_1236 3 ปีที่แล้ว +272

    വിധു അണ്ണന്റെ ബീൻസും പോയി 😂😂😂

    • @alexsajan9027
      @alexsajan9027 3 ปีที่แล้ว +17

      Benz ane koche udeshichae 😂😂

    • @devikadevan713
      @devikadevan713 3 ปีที่แล้ว +11

      പാവം 🤣🤣😂

  • @bismillah1421
    @bismillah1421 3 ปีที่แล้ว +123

    ന്റെ അള്ളാഹ്.... വിധുന്റെ ആ തൊണ്ടപൊട്ടി പാടിയത് പറഞ്ഞുള്ള എക്സ്പ്രെഷൻ 😆😆😆😆😆😆😆

  • @Rashidtsy
    @Rashidtsy 3 ปีที่แล้ว +730

    Super 4 season 2 മുഴുവൻ എപ്പിസോഡും യൂട്യൂബിൽ മാത്രം കണ്ടവരുണ്ടോ 💝

  • @thahanithahani3949
    @thahanithahani3949 3 ปีที่แล้ว +251

    Miss you al nadeeen ...😍😍
    Al nadeen fans like adikkk😄

    • @niyunafiz7598
      @niyunafiz7598 3 ปีที่แล้ว +6

      Ini mathi le🤩🤩🤩

    • @ansha790
      @ansha790 3 ปีที่แล้ว +5

      Ikka missing 😭

    • @abhiiiiiiiiiiiii
      @abhiiiiiiiiiiiii 3 ปีที่แล้ว +5

      Ithu kazhinjillee😅🙏

    • @thahanithahani3949
      @thahanithahani3949 3 ปีที่แล้ว +1

      @Nihad aayi😢

    • @aleenamanoj5269
      @aleenamanoj5269 3 ปีที่แล้ว +3

      Ikka illathondu kaanan thonunilla🥺🥺🥺🥺🥺

  • @anuxavier1990
    @anuxavier1990 3 ปีที่แล้ว +71

    Vidhuannante teamil aa peekiri kollalo 🥰🥰🥰

  • @nishasudheer3498
    @nishasudheer3498 3 ปีที่แล้ว +132

    Oru jedginte mathram faan avan thoannilla. Ellarum poliyaane.. Sithu.. Rimu.. Vidhu.. Joe.... ♥️♥️

    • @babykb341
      @babykb341 3 ปีที่แล้ว

      Edh jedga

  • @Najad2078
    @Najad2078 3 ปีที่แล้ว +170

    Vidhu അണ്ണൻ fans ഉണ്ടോ 👍

  • @mishalcr1510
    @mishalcr1510 3 ปีที่แล้ว +122

    Vidhu Annnaaaaa🔥🔥🔥🔥🔥

  • @muhammedafazkk3364
    @muhammedafazkk3364 3 ปีที่แล้ว +197

    ജഡ്ജസിനെ കാണാൻ വേണ്ടി മാത്രം എപ്പിസോഡ് കാണുന്നവരുണ്ടോ 🤔🤔🤔🤔🤔

  • @ridhwanraise8751
    @ridhwanraise8751 3 ปีที่แล้ว +171

    Sithara chechi fans undoo

  • @itzme9493
    @itzme9493 3 ปีที่แล้ว +134

    ഇതിനൊരു അന്ത്യമില്ലേ 😅വിധു അണ്ണൻ ❤️

  • @alexsajan9027
    @alexsajan9027 3 ปีที่แล้ว +140

    ഇനി competition തുടങ്ങുമ്പോൾ നല്ല Round വെയ്ക്കണം. ചെറിയ കുട്ടികൾ നല്ല Malayalam പാട്ട് Select ചെയ്തു പാടുന്നുണ്ട്.

  • @habeebhabee9913
    @habeebhabee9913 3 ปีที่แล้ว +74

    വിധു അണ്ണൻ പൊളി പൊളി പൊളിച്ചു അടിക്കി

  • @snehakunchuz1820
    @snehakunchuz1820 3 ปีที่แล้ว +35

    വിധു അണ്ണന്റെ comment ഒരു രക്ഷയും ഇല്ല 😂😂😍😍Pwoli

  • @bafnafazlu2304
    @bafnafazlu2304 3 ปีที่แล้ว +44

    Vidhu annan ❣️❣️❣️

  • @anuxavier1990
    @anuxavier1990 3 ปีที่แล้ว +45

    Vidhu annan uyir ❤❤❤🥰

  • @aksharaar7844
    @aksharaar7844 3 ปีที่แล้ว +87

    Judges fans ..
    SITHUMANI❤️
    RIMU❤️
    JO BABY❤️
    VIDHU❤️

  • @niyunafiz7598
    @niyunafiz7598 3 ปีที่แล้ว +80

    Vidu annooooo😂😂😂😂adhythe naalu vari njn thonda keeri paadi 🤣🤣🤣

  • @rainbo1982
    @rainbo1982 3 ปีที่แล้ว +65

    Sithumani's team ❤❤❤

  • @shahanashahul5277
    @shahanashahul5277 3 ปีที่แล้ว +42

    Vidhu annna....Hayyayyo oru rakshayum illa...🤣🤩💥💥💥

  • @harsharagesh1525
    @harsharagesh1525 3 ปีที่แล้ว +39

    Mebin poliiiii mutheeeee 😘😘😘😘😘 kidu singing chakkareee💝💝💝💝💝

  • @niyunafiz7598
    @niyunafiz7598 3 ปีที่แล้ว +143

    Ennano ini vallya kuttykalude song🤷🏻‍♀️🤷🏻‍♀️🤷🏻‍♀️
    Witing🙌🏻🙌🏻🙌🏻
    Enikk kurach like theruooo😌😌

  • @malappuramchank1800
    @malappuramchank1800 3 ปีที่แล้ว +38

    Viduvanaa namichu, viduvannante teamsum poli😂😂🤣🤣🤣🤣🤣veedum beensum ellam contest vittu🤣🤣🤣

  • @shasniyakt1328
    @shasniyakt1328 3 ปีที่แล้ว +15

    വിധു അണ്ണാ ഒരു രക്ഷയും ഇല്ല ഇങ്ങള് പോളിയല്ലേ.. rimu 💞💞

  • @sree112143
    @sree112143 3 ปีที่แล้ว +8

    If you came looking for beenz. . Start at 19:30

  • @kallukalluzz5899
    @kallukalluzz5899 3 ปีที่แล้ว +41

    Rimu uyirr 😍

  • @gayathrigayu1518
    @gayathrigayu1518 3 ปีที่แล้ว +17

    Vathi coming song le dialog പറഞ്ഞ ചേട്ടനെ ആയിരുന്നു ഞൻ ശ്രെദ്ധിച്ചേ 🤩🤩🤩🤩🤩🤩🤩🤩🤩🤩👌👌👌

  • @raviaryahh9455
    @raviaryahh9455 3 ปีที่แล้ว +15

    Vidhu annante beans😂😂😂😂😂😂🤣🤣🤣🤣 chirich chathh

  • @musthafa8497
    @musthafa8497 3 ปีที่แล้ว +26

    Super 4 fans❤️💞 sithumaniiiii❣️

  • @swaliisalu4627
    @swaliisalu4627 3 ปีที่แล้ว +17

    Idh kadhayee vere ,endha expression ❤️😍😍

  • @mallumedia6611
    @mallumedia6611 3 ปีที่แล้ว +92

    ഒരാഴ്ച കഴിഞ്ഞ് വീഡിയോ പബ്ലിക്കാക്കാന്‍ കാണിച്ച അഡ്മിന്‍ സന്തോഷ് ബ്രഹ്മി ഗിഫ്റ്റയച്ചിട്ടുണ്ട്
    സസന്തോോഷം സ്വീകരിച്ച് uploading speed ആക്കിയാലും അഡ്മിന്‍ ബ്രോ...

    • @gabrielzacharia624
      @gabrielzacharia624 3 ปีที่แล้ว +11

      ശനിയും ഞായറും ആണ് ഇവർ ഓരോ എപ്പിസോഡ്‌ വീതം അപ്ലോഡ്‌ ആക്കുന്നത്‌.ഇടക്ക്‌ അതും ഇല്ലാതിരുന്ന ടൈം ഉണ്ടായിരുന്നു.അപ്പോള് ഇതൊക്കെ പിന്നെയും ഭേദം.

    • @vishnuvv2763
      @vishnuvv2763 3 ปีที่แล้ว +3

      @@gabrielzacharia624 sathyam.max l kanoo.athakumpol uploader mamante samayam nokki irikkanda.

    • @mallumedia6611
      @mallumedia6611 3 ปีที่แล้ว +3

      @@gabrielzacharia624 ടെലികാസ്റ്റ് കഴിഞ്ഞ് കൃത്യം ഒരാഴ്ച കഴിഞ്ഞ് വരുന്ന ഓര്‍മ ഒരു മാസം വൈകാതിരിക്കാന്‍ വേണ്ടിയെങ്കിലും സന്തോഷ് ബ്രഹ്മി ഗിഫ്റ്റായി കൊടുത്തൂടേ...

    • @gabrielzacharia624
      @gabrielzacharia624 3 ปีที่แล้ว +5

      @@mallumedia6611 അത്‌ കൊടുക്കാം അപ്ലോഡർ ഇനി കുറച്ച്‌ കാലത്തേക്ക്‌ കൃത്യമായ്‌ എപ്പിസോഡ്സ്‌ ഇടും പിന്നെ അങ്ങോട്ട്‌ പുള്ളി എവിടെ ആണെന്ന് പോലും വിവരം കാണില്ല.

    • @gabrielzacharia624
      @gabrielzacharia624 3 ปีที่แล้ว +5

      @@vishnuvv2763 ആദ്യമൊക്കെ ഒരാഴ്ച്ച വ്യത്യാസത്തിൽ എങ്കിലും ഇടുമ്പോൾ ഞാൻ യൂറ്റ്യൂബിൽ ആയിരുന്നു കണ്ടിരുന്നത്‌.പിന്നെ ഇടക്ക്‌ വെച്ച്‌ ഒരു എപ്പിസോഡ്‌ പോലും ഇടാതായി.അങ്ങനെ ആണ് മാക്സിൽ കാണാൻ തുടങ്ങിയത്‌.എന്തൊക്കെ പറഞ്ഞാലും യൂറ്റ്യൂബിൽ കാണുന്ന സുഖം ഒന്നും മാക്സിൽ കിട്ടില്ല.പോരാത്തതിന് വെറുപ്പിക്കൽ പരസ്യങ്ങളും.എങ്കിലും അത്‌ ആകുമ്പോൾ പറഞ്ഞ പോലെ ഒരു കൃത്യസമയത്ത്‌ കാണാം.

  • @aj2673
    @aj2673 3 ปีที่แล้ว +12

    Mebin super മോനെ, ഇനിയും ഉയരങ്ങളിൽ എത്തട്ടെ 🌷🌷🌷

  • @jithukumaran23
    @jithukumaran23 3 ปีที่แล้ว +14

    അന്യയ യെ കാണുമ്പോൾ മേരി ചേച്ചിയെ ഓർമ്മവരുന്നു.. i mean ചാള മേരി... 🤩🤩😁😁😘😘😘😘😘♥️♥️

  • @minibabu3319
    @minibabu3319 3 ปีที่แล้ว +11

    Mebin മാർട്ടിൻ 👌👌❤❤❤❤

  • @shamila6473
    @shamila6473 3 ปีที่แล้ว +22

    Jobabby fans undo

  • @krishnakumarkadankott8618
    @krishnakumarkadankott8618 3 ปีที่แล้ว +51

    അടുത്ത എപ്പിസോഡിൽ ഈ കുട്ടികൾ എല്ലാം എല്ലാവരും എലിമിനേഷൻ ആയി പുറത്തു പോവില്ലേ. പാടാൻ കുറച്ചു സമയം കൊടുക്കണം ഒരു അപേക്ഷ

    • @gearhead2570
      @gearhead2570 3 ปีที่แล้ว +10

      Kuttikal ellam out aakanam...
      Mixing juniors with seniors won't work out

  • @ashasurendran9425
    @ashasurendran9425 3 ปีที่แล้ว +19

    I was a regular watcher of this programme. Now, stop watching after mixing juniors and seniors

  • @sherindasssherin8535
    @sherindasssherin8535 3 ปีที่แล้ว +13

    njan wayanad Ambalavayal anu.....ente nattinu oru kutti pattukaran....love you

    • @pachoosworld2098
      @pachoosworld2098 3 ปีที่แล้ว +2

      അവിടെ 144പ്രഖ്യാപിച്ചുഅല്ലേ

    • @sherindasssherin8535
      @sherindasssherin8535 3 ปีที่แล้ว +1

      athe but Njan UAE yil Anu

    • @pachoosworld2098
      @pachoosworld2098 3 ปีที่แล้ว +1

      @@sherindasssherin8535 m

  • @sajadarafaarafa9403
    @sajadarafaarafa9403 3 ปีที่แล้ว +101

    അൽനദീൻ വീണ്ടും ഒരുഅവസരം കൊടുക്കണം എന്നുള്ളവർ ആരൊക്കെയാ

    • @Najad2078
      @Najad2078 3 ปีที่แล้ว +8

      Poyaverk എല്ലാവർക്കും kodukkanam

    • @sajadarafaarafa9403
      @sajadarafaarafa9403 3 ปีที่แล้ว +1

      @@Najad2078 mm sheriya

    • @adarshkm5761
      @adarshkm5761 3 ปีที่แล้ว

      @@Najad2078 enna pine parupadi nadathendalo... 😂😂 nth mayroken parayane

    • @Najad2078
      @Najad2078 3 ปีที่แล้ว

      @@adarshkm5761 enna pinne alnadeene mathram endhina ellarum poliyalle

  • @daliassk5917
    @daliassk5917 3 ปีที่แล้ว +32

    Sithumani ❤

  • @avanichinju2633
    @avanichinju2633 3 ปีที่แล้ว +6

    Ente ponne ee show kaanumbo kittunna oru vibe undallooo ath vere levela... Swathanu ellarum pathara mattu judgasum 11 Ara maattu Vijay um 😘😘😘pinne 22 carrot contestentz and 916 orchastra...anoopetta ningalu poliyaanutoo...love you allll ♥️♥️♥️♥️

  • @jayasrees9202
    @jayasrees9202 3 ปีที่แล้ว +10

    Rimu today kooduthal chundhariiiiii

  • @minalavlogs1594
    @minalavlogs1594 3 ปีที่แล้ว +12

    കോറസ് പാടുന്നവരെ കണ്ടാൽ മനസ്സിലാക്കാം ഏത് ടീമിലേക്കാണ് വരുന്നതെന്ന്.

  • @remyaremya8136
    @remyaremya8136 3 ปีที่แล้ว +7

    എന്റമ്മോ ജഡ്ജസ് ഒരു രക്ഷയുമില്ല 👍👍👍👍👍👍

  • @gearhead2570
    @gearhead2570 3 ปีที่แล้ว +67

    കുട്ടികളെ കൊണ്ട് വന്നു സൂപ്പർ 4 കാണാൻ ഉള്ള താലപ്പര്യം പൂർണമായി പോയി കിട്ടി !!
    ഇതിനു മുന്നേ ഒരു എപ്പിസോഡ് വരാൻ വേണ്ടി കാത്തിരിക്കുമായിരുന്നു.. ഇപ്പോൾ ആ കാണാൻ ഉള്ള ചൂട് ഒക്കെ പോയി 😑
    ആരും പുറത്തായത് കൊണ്ടല്ല... കുട്ടികളെ കൊണ്ടു വന്നു പ്രോഗ്രാമിന്റെ ഒഴുക്ക് നഷ്ടമായി .. അത് കൊണ്ടാണ് !!
    വേറെ സീസണ് മതിയായിരുന്നു കുട്ടികൾ
    ഏറ്റവും ഇഷ്ടപ്പെട്ട പ്രോഗ്രാം അധഃപതിക്കുന്നത് കാണാൻ ഇഷ്ടപ്പെടുന്നില്ല 😒😒

    • @saraswathydevi7058
      @saraswathydevi7058 3 ปีที่แล้ว +5

      Satyam....

    • @ansha790
      @ansha790 3 ปีที่แล้ว +4

      Sheriyaan ❤

    • @manukrishna1716
      @manukrishna1716 3 ปีที่แล้ว +2

      Correct

    • @saraswathydevi7058
      @saraswathydevi7058 3 ปีที่แล้ว +8

      മനസ്സിനൊരുപാട് സന്തോഷം തന്നിരുന്ന പ്രോഗ്രാം..... കുട്ടിത്തമുള്ള judgesum contestentsum........ ഇതിനിടയിലേക്കു കുട്ടികളെ കൊണ്ടുവരേണ്ടിയിരുന്നില്ല.....😔കുട്ടികളോടുള്ള ishttakuravalla.... Alnadeen,Vaishnav....... അവർക്കൊക്കെ ഇനിയും നല്ല performances കാഴ്ച്ച വെക്കാൻ സാധിക്കുമാരുന്നു... കുറേക്കൂടി അവസരങ്ങൾ നൽകാമായിരുന്നു അല്ലേ ........😔😔😔😔

    • @raichalpj382
      @raichalpj382 3 ปีที่แล้ว +1

      100% sthym

  • @sonamolns9215
    @sonamolns9215 3 ปีที่แล้ว +7

    Bhavni mol super voiceee♥♥♥

  • @remyaremya8136
    @remyaremya8136 3 ปีที่แล้ว +10

    Rimus team

  • @promode2342
    @promode2342 3 ปีที่แล้ว +7

    This is a nice song 😂 very good 👍🏻 I can't stop seeing it very nice 🙂 😍👍🏻

  • @btsarmygirl2598
    @btsarmygirl2598 3 ปีที่แล้ว +8

    Super chirichu chirichu oru vazhiyayayi 😂😂🌹🌹🌹🌹🌹🌹

  • @sajilasajila1112
    @sajilasajila1112 2 ปีที่แล้ว +4

    അണ്ണൻ ഉയിർ ❤️❤️

  • @jamshirazak6905
    @jamshirazak6905 3 ปีที่แล้ว +20

    Ith comedy show ann atho patta nno 🧐😅

  • @bbchartmanipulator9531
    @bbchartmanipulator9531 2 ปีที่แล้ว +1

    Anwayakuttide canvassing repeat adich kand oru vazhi aayi🤣🤣

  • @saranyasaru9268
    @saranyasaru9268 3 ปีที่แล้ว +19

    Bavni kuttydhe chechii asianetle star singerle contestant aan

    • @alexsajan9027
      @alexsajan9027 3 ปีที่แล้ว

      Name entha

    • @gabrielzacharia624
      @gabrielzacharia624 3 ปีที่แล้ว +1

      @@alexsajan9027 ദേവനന്ദ..എലിമിനേറ്റ് ആയി ഈ അടുത്ത്..

  • @DevathasanAPNair
    @DevathasanAPNair 3 ปีที่แล้ว +6

    Nice to see so many talented kuttys.

  • @mammuk3409
    @mammuk3409 3 ปีที่แล้ว +9

    Vidu annan uyirr ❤️

  • @muhammedshanif8048
    @muhammedshanif8048 3 ปีที่แล้ว +4

    Super 4 season 3 undenkil same judges venam😍

  • @Sree-ft8tx
    @Sree-ft8tx 3 ปีที่แล้ว +4

    Rimu 😍😘😘😘

    • @nobinnibin9239
      @nobinnibin9239 3 ปีที่แล้ว +2

      Iam from canada.... ഇവിടെയുള്ള കനേഡിയൻസിനു rimi maamine ഒരുപാടിഷ്ട്ടമാണ്.. ഇടയ്ക്കിടയ്ക്ക് ചോദിക്കും ഈ പ്രോഗ്രാമിൽ റിമി മാം എന്ത് പറഞ്ഞിട്ടാണ് അവർ ചിരിക്കിന്നതെന്നു... ഞാൻ പറഞ്ഞു കൊടുക്കണം അതിന്റെ meaning

    • @Sree-ft8tx
      @Sree-ft8tx 3 ปีที่แล้ว +1

      @@nobinnibin9239 😂🤣🤣🤣🤣🤣🤣😁..
      She is a good entertainer... Enikothiri ishtanu..

  • @libamehreen54321
    @libamehreen54321 3 ปีที่แล้ว +11

    ചിരിച്ചിട്ട് ചത്തു എനിക്ക് വരണ്ടിയിരുന്നു super 4 റിൽ

  • @alphonsajoseph5072
    @alphonsajoseph5072 3 ปีที่แล้ว +12

    37:51😜😜😜😜😜😜

  • @Thekkanvadakkan22
    @Thekkanvadakkan22 5 หลายเดือนก่อน

    ഈ പരുപാടിക്കു ടെലിവിഷൻ ഷോയിലെ മികച്ച മ്യൂസിക് പ്രോഗ്രാമിനുള്ള സ്റ്റേറ്റ് അവാർഡ് കിട്ടിയതിൽ ഒരുപാട് സന്തോഷം 💞

  • @balakrishanp6619
    @balakrishanp6619 3 ปีที่แล้ว +2

    Vidhu annante beans😁😂

  • @anandureghu8872
    @anandureghu8872 3 ปีที่แล้ว +5

    എനിക്ക് ഈ rimi ടോമി യെ ഇഷ്ടമില്ലായിരുന്നു... ഈ ഒറ്റ പരുപാടി കൊണ്ട് അത് മാറി.... റിയൽ ഫാൻ ആയി 😍😍 മാറി
    റിമി 😍
    എന്നെ പോലെ ഈ പരുപാടി കണ്ടിട്ട് റിമി യെ ഇഷ്ടപ്പെട്ടവർ ഉണ്ടോ??❤❤❤

  • @jisnasaji9102
    @jisnasaji9102 3 ปีที่แล้ว +5

    Vere level mone😍😍

  • @sajanapuliyil6856
    @sajanapuliyil6856 2 ปีที่แล้ว +1

    വെള്ളി..... song.... മോനെ voice പൊളി supp എനിക്ക് ഇഷ്ടം പെട്ടു voic

  • @thaznialthaf791
    @thaznialthaf791 3 ปีที่แล้ว +7

    Kuttymaneeezzz.... Suuuper... Powlii powlii

  • @lindajoyson4464
    @lindajoyson4464 3 ปีที่แล้ว +5

    Next episode evede mashe......waitingg.... Pls upload...

  • @liyajose9025
    @liyajose9025 3 ปีที่แล้ว +2

    Mebu😍😘😘😘😘

  • @muhammedirshadirshad8036
    @muhammedirshadirshad8036 3 ปีที่แล้ว +3

    Mebin fans👍😘😘😘

  • @tuttuvishnu291
    @tuttuvishnu291 3 ปีที่แล้ว +3

    Rimu 😍😍

  • @muhammadmahalinoor5224
    @muhammadmahalinoor5224 3 ปีที่แล้ว +1

    ഞാൻ സിത്തു ചേച്ചിയെ കാണാൻ വേണ്ടി മാത്രം ആണ് ഈ ഷോ കാണുന്നത് 😍😍😍
    Love you sithu chechi😍😍😍😍😘♥️😘

  • @nadhafathimath3918
    @nadhafathimath3918 3 ปีที่แล้ว +2

    Vidhu Annan poli

  • @aleenamanoj5269
    @aleenamanoj5269 3 ปีที่แล้ว +7

    Ee pillere eraki vittittu ikka ne tirichu konduvaramo😏😏😏😏Miss ikka so much😭😭😭😭😭😭😭🥺🥺🥺🥺nadeen ikka fans undekil like adikku

  • @arifzalaq3159
    @arifzalaq3159 3 ปีที่แล้ว +5

    ❤️

  • @swathiprabhakar6024
    @swathiprabhakar6024 3 ปีที่แล้ว +4

    Waiting for the next episode

  • @motherofacuteboy9147
    @motherofacuteboy9147 2 ปีที่แล้ว +1

    My kettyon's fvrte song ആണ് മെബിൻ പാടിയത് 🥰🥰🥰😍

  • @saviomathew2167
    @saviomathew2167 3 ปีที่แล้ว +3

    Kutty vathi powlichu

  • @preethipreethi7663
    @preethipreethi7663 3 ปีที่แล้ว +3

    64... 65 അപ്‌ലോഡ് ചെയ്യാൻ ഭയങ്കര താമസം

  • @libamehreen54321
    @libamehreen54321 3 ปีที่แล้ว +7

    എനിക്കും വരടിയിരുന്നു super 4 രിൽ

  • @mrs.ameena
    @mrs.ameena 3 ปีที่แล้ว +49

    ഈ ഷോ എന്റെ fvrt അയിന്ന്... ഇപ്പൊ കാണാൻ ഒട്ടും indrest ഇല്ല,, എലിമിനേഷൻ പ്രോസസ് ഒട്ടും ശെരിയല്ല,,, പിന്നെ എന്തെക്കെയോ മിസ്റ്റേക് കാണുന്നു,, 😒🚶‍♀️

    • @mallumedia6611
      @mallumedia6611 3 ปีที่แล้ว +6

      അല്‍ നദീന്‍ ഫാനാണല്ലേ....

    • @sajadarafaarafa9403
      @sajadarafaarafa9403 3 ปีที่แล้ว +2

      Sheriya

    • @mallumedia6611
      @mallumedia6611 3 ปีที่แล้ว +3

      @@sajadarafaarafa9403 അപ്പോ ഈ കമന്‍റ് സ്വാഭാവികം

    • @gearhead2570
      @gearhead2570 3 ปีที่แล้ว +7

      Elimination onnum problem alla
      Pakshe pillere kond vannu program bore aayi ... Athraye ullu...
      Elimination okke correctly aanu nadannath

    • @leahshabu1581
      @leahshabu1581 3 ปีที่แล้ว +1

      @@gearhead2570 pillerum athra kozhappamilla

  • @thahirat9637
    @thahirat9637 3 ปีที่แล้ว +7

    Ente vidhu chirichu marichu thonda keeri.padiyed njaana

  • @minnuminnu9697
    @minnuminnu9697 3 ปีที่แล้ว +8

    Uff... Katta waiting aayirunnu.. 🔥🔥ippo samadhanam aayi❤️❤️❤️❤️❤️❤️❤️❤️❤️❤️❤️plz vegm episode's iduoo plzzz naghal katta waiting aan❤❤❤super 4 ishtam ❤️💯💯 fvrt big fan of rajeesh ❤❤❤❤ rimus jagajilliiizzz uyir 💪💪💪💪💪🔥🔥🔥🔥❤️❤️❤️

    • @Najad2078
      @Najad2078 3 ปีที่แล้ว +1

      Big fan amithavu. Judge :vidhu അണ്ണൻ, jagajillees:റിമൂസ്

    • @minnuminnu9697
      @minnuminnu9697 3 ปีที่แล้ว +2

      @@Najad2078... Pinnallaah 🔥🔥first rajeesh 🔥second amithav❤❤❤... Rimu uyir ❤❤❤... Rimu jagajilliz 🔥🔥

  • @soumyams5336
    @soumyams5336 3 ปีที่แล้ว +5

    Vry happy ann ee prgm kanubhoo

  • @christyjohnp.sjoyal6953
    @christyjohnp.sjoyal6953 3 ปีที่แล้ว +1

    Super 4season .2

  • @dixonmarcel5985
    @dixonmarcel5985 3 ปีที่แล้ว +3

    കാളിന്ദീ തീരം തന്നിൽ, എന്ന ഗാനം ആലപിച്ചത്, ദാസേട്ടനും ജനകീദേവി എന്ന ഗായികയുമാണ്. (S.ജാനകി അല്ല)

  • @jamesantony4173
    @jamesantony4173 3 ปีที่แล้ว +1

    Vidhu vanna and jyotsna chechi and sitara chechi fans

  • @allu396
    @allu396 2 ปีที่แล้ว +1

    40:38🤣🤣🤣vidhuchettan😂

  • @haleema.t.mhaleemashafeee6820
    @haleema.t.mhaleemashafeee6820 3 ปีที่แล้ว +4

    Vidu annante beens🤣🤣🤣

  • @akshayaajayan7087
    @akshayaajayan7087 3 ปีที่แล้ว +3

    Enik oru path like tharamoo plzz....❤️

  • @mishalcr1510
    @mishalcr1510 3 ปีที่แล้ว +10

    Hhhooo ippozhenkilmm ethiyalloo😤😤

  • @majeedtm1592
    @majeedtm1592 3 ปีที่แล้ว +4

    😍❤️❤️💕

  • @riyascm6794
    @riyascm6794 3 ปีที่แล้ว +2

    Next episode entha idaathee

  • @mansoorrahman6746
    @mansoorrahman6746 3 ปีที่แล้ว +2

    Adipoli

  • @athulshanker2091
    @athulshanker2091 3 ปีที่แล้ว +6

    Mass Daa😈😍

  • @aswathyraju6211
    @aswathyraju6211 3 ปีที่แล้ว +2

    64 episode idddooooo

  • @SureshKumar-pl5bv
    @SureshKumar-pl5bv 3 ปีที่แล้ว +1

    Ee koronakalath ee, makkaluda pattukal nmukku puthu, jeevan tharunnu,. , by,. Beenasureshkumar, calicut

  • @vishnudas3127
    @vishnudas3127 3 ปีที่แล้ว +3

    19:45,40:38,

  • @muneerkannur3681
    @muneerkannur3681 3 ปีที่แล้ว +2

    😍😍😍😍😍