ไม่สามารถเล่นวิดีโอนี้
ขออภัยในความไม่สะดวก

വാശിയേറിയ മത്സരത്തിനൊടുവിൽ അസീസ് വിജയിച്ചിരിക്കുന്നു 🥳

แชร์
ฝัง
  • เผยแพร่เมื่อ 22 เม.ย. 2022
  • Join us on
    Facebook- / flowersonair
    Instagram- / flowersonair
    Twitter / flowersonair

ความคิดเห็น • 54

  • @sudhisukumaran8774
    @sudhisukumaran8774 2 ปีที่แล้ว +14

    തന്നത് വീണ്ടും വീണ്ടും തരാൻ താനാരാ ജലദേവത യോ പുതിയ എപ്പിസോഡ് ഇടൂ ചേട്ടാ

  • @chakkappazhamshorts1580
    @chakkappazhamshorts1580 2 ปีที่แล้ว +24

    ഇവിടത്തെ സ്ഥിരം പ്രേക്ഷകർ ഹാജർ ഇട്ടോളി 🤩😍

  • @minnusworld3711
    @minnusworld3711 2 ปีที่แล้ว +2

    Lakshmiyuda power kurajapoola thoonunnavar adi like😜

  • @mdsafwanmp1999
    @mdsafwanmp1999 2 ปีที่แล้ว +8

    ഒന്നുങ്കിൽ നിർത്തി എന്ന് പറ അല്ലെങ്കിൽ അല്ല എന്ന് പറ

  • @user-xb4oe2jn6i
    @user-xb4oe2jn6i 2 ปีที่แล้ว +17

    ഇനി ഇട്ട എപ്പിസോഡ് വീണ്ടും ഇട്ടവനെ കൈയിൽ കിട്ടിയാൽ കാലിലെ ചിരട്ട തല്ലി പൊട്ടിക്കണം 😁

  • @Sivani_creations
    @Sivani_creations 2 ปีที่แล้ว +19

    Star magic നിർത്തിരുത് My fav program in flowers channel 🙏 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @siyahaneef7949
    @siyahaneef7949 2 ปีที่แล้ว +18

    പറയുന്നത്കൊണ്ട് ഒന്നും തോന്നരുത്... മൂഞ്ചിയ എപ്പിസോടും എടുത്തോണ്ട് പൊക്കോ.. (സ്വരം നന്നാകുമ്പോൾ പാട്ടു നിർത്തണം എന്നാണ്.)നിങ്ങൾക്കു ആരാധകർ കൂടിയതിന്റെ കുഴപ്പമാ. എവിടെ പുതിയ എപ്പിസോഡുകൾ (അൽ പ്രവാസി )

    • @sakariyatk7105
      @sakariyatk7105 2 ปีที่แล้ว

      Swaram nannayappo nirthy so puthyath illa

  • @engineer9458
    @engineer9458 2 ปีที่แล้ว +17

    പുതിയ episode ഇല്ലങ്കിൽ നിർത്തിയിട്ട് പോടേ .......

    • @_silver_shades_93
      @_silver_shades_93 2 ปีที่แล้ว +3

      അത് വേണ്ട കേട്ടോ നിനക്ക് ഇഷ്ട്ടം അല്ലെ നീ കണ്ടടാ. നീ പോടെ

    • @diya6382
      @diya6382 ปีที่แล้ว +1

      Adhane

    • @user-nh8hx1eq5p
      @user-nh8hx1eq5p ปีที่แล้ว +2

      Athanne😏🤬😡

  • @nasiy3797
    @nasiy3797 2 ปีที่แล้ว +13

    ഇട്ട ഗെയിം തന്നെ ഇട്ടുകൊണ്ട് വെറുപ്പിക്കരുത് അപ്‌ലോഡ് ചെയ്യുന്ന നിനക്കൊന്നും നാണമില്ലേടോ ഒരു എപ്പിസോഡ് പോലും മുടങ്ങാതെ കാണുന്ന സ്റ്റാർ മാജിക് പ്രേക്ഷകരാണ് ഞങ്ങൾ ഒരു വാക്കുപോലും പറയാതെ നിർത്തി പ്രോഗ്രാം പ്രേക്ഷകരോട് ഈ സ്റ്റാർ മാജിക് ആർട്ടിസ്റ്റുകളെ ഇത്രയും സോഷ്യൽ ആക്കിയത് സ്റ്റാർ മാജിക് ഓരോ പ്രേക്ഷകരും ആണ് ആ പ്രേക്ഷകരോട് ഒന്നു പറയാമായിരുന്നു പ്രോഗ്രാം അവസാനിക്കുകയാണ് ഇനി അടുത്ത സീരിയൽ അല്ലെങ്കിൽ വേറെ എന്തെങ്കിലും ഇനി ഈ ചാനലിൽ വരുമെന്ന് പറയാമായിരുന്നു പെട്ടെന്ന് ഒരു സുപ്രഭാതത്തിൽ പരിപാടി നിർത്തിയത് ദുഃഖിക്കുന്നു ഇനി തുടർന്ന് പരിപാടി ഉണ്ടെങ്കിൽ തീർച്ചയായിട്ടും കാണുകയും ചെയ്യും നല്ല നമസ്കാരം

  • @Gopuzz172
    @Gopuzz172 2 ปีที่แล้ว +5

    Please upload new episode,we are waiting.

  • @aslaasna2453
    @aslaasna2453 ปีที่แล้ว

    SunijaRasheed🎉🎉🎉🎉🎉🎉🎉😅😅😅😅😅😅😅❤❤❤❤

  • @mujeebpk2045
    @mujeebpk2045 ปีที่แล้ว

    ചേച്ചി ❤️❤️❤️❤️❤️❤️❤️❤️❤️❤️🥰🍓

  • @starmagic7212
    @starmagic7212 2 ปีที่แล้ว +1

    Anoob jonum Flowersum oru prbm und

  • @anukutty222
    @anukutty222 2 ปีที่แล้ว +1

    ഇത് നേരത്തെ ഇട്ട എപ്പിസോഡ് ആണല്ലോ.ഒരുപാടു തവണ കണ്ടതാ.പുതിയ എപ്പിസോഡുകൾ ഇങ്ങു പോരട്ടെ 💞💞കാണാൻ വെയ്റ്റിംഗ്.

  • @sheenaantony5311
    @sheenaantony5311 ปีที่แล้ว

    👌👌👌👌👌👌

  • @ameenppulath8264
    @ameenppulath8264 2 ปีที่แล้ว

    സൂപ്പർ

  • @starmagicpower6521
    @starmagicpower6521 2 ปีที่แล้ว +1

    സ്റ്റാർ മാജിക് പുതിയ എപ്പിസോഡ് എന്ന് വരും

  • @asharafasharaf1819
    @asharafasharaf1819 2 ปีที่แล้ว

    👌👌👌👌👌

  • @Spidervers78
    @Spidervers78 2 ปีที่แล้ว

    അടിമാലിനെ ഒഴിവാക്കു നോബി ആണ് ഇഷ്ട്ടം ♥️

  • @shanavassupparbasheadipoli5444
    @shanavassupparbasheadipoli5444 2 ปีที่แล้ว

    Ettathu veendum edanda boranu pls

  • @dinsonbabu7649
    @dinsonbabu7649 2 ปีที่แล้ว

    സ്റ്റാർ magic😟

  • @remyashyam1067
    @remyashyam1067 2 ปีที่แล้ว

    Ithu nirthiyo promoyum kanunnilla

  • @hasnafida6726
    @hasnafida6726 2 ปีที่แล้ว

    പുതിയ എപ്പിസോഡ് ഒന്നും ഇല്ലേ പഴയ എപ്പിസോഡ് കഷ്ണം ആക്കി ഇടാണോ

  • @mansoornaseema3708
    @mansoornaseema3708 2 ปีที่แล้ว +1

    Star magic ടീമിന് എൻറെ നടുവിരൽ നമസ്കാരം ഇനി ഞാൻ ഈ പരിപാടി സബ്സ്ക്രൈബ് ചെയ്തു കാണില്ല

  • @shanavassupparbasheadipoli5444
    @shanavassupparbasheadipoli5444 2 ปีที่แล้ว

    Star magic undavillae jangal waittu chayyano

  • @pranavgaming3146
    @pranavgaming3146 2 ปีที่แล้ว +1

    ❤️

  • @shanavassupparbasheadipoli5444
    @shanavassupparbasheadipoli5444 2 ปีที่แล้ว

    Pravasikalae pattyikukayanu annu Jan parajathu

  • @kwtsuper6702
    @kwtsuper6702 2 ปีที่แล้ว

    എന്തു പറ്റി anoop....

  • @shefeektk3523
    @shefeektk3523 2 ปีที่แล้ว

    🤔🤔🤔🤔🤔🤔

  • @thakkidumundanthaaramma9848
    @thakkidumundanthaaramma9848 2 ปีที่แล้ว +1

    ഇനി ഇമ്മാതിരി ഉഡായിപ്പും കൊണ്ട് വന്നാൽ ചാനെൽ അൺസബ്സ്ക്രൈബ് ചെയ്യുന്നതാണ് 😡

  • @asharafasharaf1819
    @asharafasharaf1819 2 ปีที่แล้ว

    Hiiiiiiiiiii

  • @amithaomanakuttan9096
    @amithaomanakuttan9096 2 ปีที่แล้ว

    Super

  • @shanavassupparbasheadipoli5444
    @shanavassupparbasheadipoli5444 2 ปีที่แล้ว

    Anoop sar anthanu paylttyathu onnu prayu

  • @user-db9lv6wh5m
    @user-db9lv6wh5m 2 ปีที่แล้ว

    BMW ലഷ്മി

  • @user-tk1zd5dp4c
    @user-tk1zd5dp4c 2 ปีที่แล้ว +1

    Chakkappazham സ്ഥിരം കാണുന്നവർ ലൈക് adi 🙏🏻

  • @juniornior8364
    @juniornior8364 2 ปีที่แล้ว +1

    Ethum kandu nikkum ennulla aa thaonnal nallathalla.....
    പ്രേക്ഷകരുടെ ക്ഷമ പരീക്ഷിക്കരുത്....

  • @nadeer3756
    @nadeer3756 2 ปีที่แล้ว

    1. Star Magic ഇല്ലാത്തതിന്റെ കാരണം എന്താണന്ന് വെച്ചാൽ., Star Magic ന്റെ ഡയറക്ടറായ Mr. Anop John തന്റെ വർക്കിംഗ് ചാനലായ Flowers ചാനലിന്റെ അധികാരികളോട് തനിക്കും മറ്റു ഈ ഷോയുടെ തന്നെ മറ്റു പ്രവർത്തന രംഗത്തുള്ളവർക്കും വേറെ ഇതിന്റെ എല്ലാ മേഖലയിലുള്ളവർക്കും ശമ്പളം അധികമാക്കി കൂട്ടിത്തരണമെന്നാവശ്യപ്പെട്ടിട്ടുണ്ടാവും., അതിനുള്ള കാര്യമായ മറുപടിയും മറ്റും കിട്ടിയിട്ടുണ്ടാവില്ല ചാനലിന്റെയും അധിന്റെ മറ്റു അധികാരികളുടേയും ഭാഗത്തു നിന്ന്.., അതായിരിക്കും ഇപ്പോയുള്ള ഈ ലാഗ് സംഭവിച്ചുകൊണ്ടിരിക്കുന്നത്. അത് ശരിയായാൽ ഉടനെ തന്നെ ഷൂട്ടിംഗും ഷോ അയറ് ചെയ്യലും തുടങ്ങും,,.
    " ,..ഇതും അല്ലങ്കിൽ.., "
    👇
    2. Star Magic നടക്കുന്ന Floor ന്റെ സാങ്കേതിക പ്രശനങ്ങളായിരിക്കാം ,. അത് ശരിയായാൽ ഉടനെ തന്നെ ഷൊ തുടങ്ങുകയും ചെയ്യും ...
    എന്നാണ് എനിക്ക് തോണുന്നത്.,,.,

  • @skvelutholy5572
    @skvelutholy5572 2 ปีที่แล้ว

    വ്യൂവേഴ്സ് കൂടിയതിൻ്റെ കഴപ്പ്

  • @dhineshdheena5256
    @dhineshdheena5256 2 ปีที่แล้ว

    Hi erode

  • @smijimolksaji7802
    @smijimolksaji7802 ปีที่แล้ว

    Binu adimali over

  • @adarshrajbk741
    @adarshrajbk741 2 ปีที่แล้ว

    എന്നകൂടി starmagic ൽ വിളിക്കോ

  • @sherinks5336
    @sherinks5336 2 ปีที่แล้ว

    Stop showing these kind of nonsense..........

  • @sabiviog6323
    @sabiviog6323 2 ปีที่แล้ว

    എന്നെയും കൂട്ടുമോ കളിക്ക്

  • @aslaasna2453
    @aslaasna2453 ปีที่แล้ว

    SunijaRasheed🎉🎉🎉🎉🎉🎉🎉😅😅😅😅😅😅😅❤❤❤❤

  • @amithaomanakuttan9096
    @amithaomanakuttan9096 2 ปีที่แล้ว

    Super

  • @aslaasna2453
    @aslaasna2453 ปีที่แล้ว

    SunijaRasheed🎉🎉🎉🎉🎉🎉🎉😅😅😅😅😅😅😅❤❤❤❤