‌നമ്മൾ ചെയ്യുന്ന തെറ്റിനെല്ലാം ഉത്തരവാദി ഈ ദൈവം തന്നെ അല്ലേ ? എല്ലാം ദൈവം തീരുമാനിച്ച് വെക്കുന്നു...

แชร์
ฝัง
  • เผยแพร่เมื่อ 22 พ.ย. 2024

ความคิดเห็น • 301

  • @04235719
    @04235719 ปีที่แล้ว +23

    مَاشَاءَاللّه ،നല്ല മറുപടി, ചിന്തഗിക്കുന്നവർക്ക് ദൃഷ്ടാന്തമുണ്ട്!

    • @lucifer3865
      @lucifer3865 ปีที่แล้ว

      അതെ കിതാബ് വായിച്ചു ചിന്തിച്ചു, അതോടെ ഇത് മുഹമ്മദ്‌ തനിക്ക് സുഗിക്കാനും, മറ്റുള്ളവർ സുഗിക്കാതിരിക്കാനും വേണ്ടി ഉണ്ടാക്കിയ ഒന്നാണ് എന്നുള്ള ദൃഷ്ടാന്ധം കിട്ടി 😂അതോടെ മതം അടുപ്പിലിട്ട് 😭

    • @04235719
      @04235719 ปีที่แล้ว

      @@lucifer3865എന്ന് ഒരു ലൂസിഫർ അണ്ണന്റെ ദീന രോധനം!സാരല്ല,, താങ്കളെ പോലുള്ളവർ എവിടെ എന്ന് ചിന്തിച്ചിരിക്കായിരുന്നു, അങ്ങനെ ഒരു കുരുപൊട്ടി, ഇനി ഇങ്ങനെ എത്ര കുരുക്കൾ പൊട്ടാൻ കിടക്കുന്നു 😄

    • @lucifer3865
      @lucifer3865 ปีที่แล้ว

      @@04235719 പിന്നെ കുരുപൊട്ടാൻ പറ്റിയ അന്ധവിശ്വാസ കോമഡി 😂ആത്മാവ്, ദോഷമാവ്, 😂ചത്താൽ ഹൂറികൾ 😂എന്തുവാടേ ഇതൊക്കെ 😂

  • @prabivinjd2929
    @prabivinjd2929 ปีที่แล้ว +5

    അവനെ നന്നാക്കുന്നതും ദൈവം തന്നെ.... അവനെ രക്ഷിക്കുന്നതും ദൈവം തന്നെ..... സത്യം പറഞാൽ ദൈവത്തിൻ്റെ കരുണ ആണ് നമ്മുടെ ജീവിതം.... ദൈവം ഇല്ലാതെ നടക്കുന്നവന് ആത്മീക തകർച്ചയും ഭൗതീക നാശവും തന്നെ.... ചിന്തിക്കൂ.. നമ്മൾ വെറും സൃഷ്ടികൾ മാത്രം

    • @muhammedameen5661
      @muhammedameen5661 หลายเดือนก่อน

      സത്യം എല്ലാം സൃഷ്ടികൾ മാത്രം . മുഹമ്മദ് തൻ്റെ ചെറ്റത്തരങ്ങൾക്ക് വെള്ള പൂശാൻ സൃഷ്ടിച്ച ദൈവം ആണ് അല്ലാഹു എന്ന പിശാച്.

  • @mohammedcherungottil560
    @mohammedcherungottil560 ปีที่แล้ว +26

    മാഷാ അള്ളാഹ്.എത്ര മനോഹരം റബ്ബ് ആയുരാരോഗ്യം നൽകി അനു ഗ്രഹിക്കട്ടെ.

    • @muhammedameen5661
      @muhammedameen5661 หลายเดือนก่อน

      എല്ലാം സൃഷ്ടികൾ മാത്രം . മുഹമ്മദ് തൻ്റെ ചെറ്റത്തരങ്ങൾക്ക് വെള്ള പൂശാൻ സൃഷ്ടിച്ച ദൈവം ആണ് അല്ലാഹു എന്ന പിശാച്. മുഹമ്മദിൻ്റെ അടിമകളുടെ സർവ്വ ശക്തൻ.

  • @true-way-kerala
    @true-way-kerala ปีที่แล้ว +3

    ഇങ്ങനെയുള്ള ചുണക്കുട്ടികൾ നമ്മുടെ സമൂഹത്തിൽ ഉണ്ടാകട്ടെ മതവും ഭൗതികതയും പഠിക്കട്ടെ നിരീശ്വരവാദികൾക്ക് യുക്തിവാദികൾക്ക് തക്കതായ മറുപടി പറയട്ടെ സമുദായത്തിൻറെ ഉള്ളിലെ അഭിപ്രായവ്യത്യാസങ്ങൾ പങ്കുവയ്ക്കാൻ പുറമേയുള്ള വേദികൾ ഒഴിവാക്കുക

    • @muhammedameen5661
      @muhammedameen5661 หลายเดือนก่อน

      ഇവനെയൊക്കെ ചുണക്കുട്ടി എന്ന് വിളിക്കുന്ന മുഹമ്മദിൻ്റെ അടിമക്ക് ആമീൻ

  • @sakeerm7669
    @sakeerm7669 ปีที่แล้ว +7

    നല്ല ബുന്ധീ പരമായ മറുപടി മാഷാ അള്ളാഹ്

    • @DaDDy-447
      @DaDDy-447 2 หลายเดือนก่อน

      എത് സ്കൂളിലെ മാഷാ 😂

  • @ash387
    @ash387 ปีที่แล้ว +5

    വളരെ വൃക്തമായി പറഞ്ഞു കൊടുത്തു. ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തമുണ്ട്.

  • @jafarkalathil8603
    @jafarkalathil8603 29 วันที่ผ่านมา

    ❤മാഷാ അള്വാ നല്ല മറുപടി 😊

  • @ahammedyasir9063
    @ahammedyasir9063 ปีที่แล้ว +3

    നല്ല മറുപടി👍🏻👍🏻 masha allah

  • @murshid1061
    @murshid1061 ปีที่แล้ว +11

    വ്യക്തമായ അവതരണം 👌👌👌

  • @yaseenmuhammed689
    @yaseenmuhammed689 ปีที่แล้ว +1

    മാഷാഅല്ലാഹ്‌
    വളരെ നല്ല പരിഹാരം അള്ളാഹു തന്നെ ഖുറാനിൽ പറഞ്ഞു
    അത് പറഞ്ഞു കൊടുക്കാൻ അവസരം നൽകിയ ഈ സഹോദരൻ അല്ലാഹുവോട് സ്തുധിക്കുക
    അർഹമായ പ്രതിഫലം നൽകുമാറാകട്ടെ

  • @ctameen
    @ctameen ปีที่แล้ว +2

    جزاك الله خيرا 💕

  • @Abdulsdigit
    @Abdulsdigit ปีที่แล้ว

    🤗ഇവിടെ ഉണ്ടായത് എല്ലാം തനിയെ ഉണ്ടായതാണ് അത് അല്ല എന്നു തെളിയിക്കാൻ ഇതുവരെ ഒരു തെളിവും ഇല്ലാ

  • @abdulazeezsajeev961
    @abdulazeezsajeev961 ปีที่แล้ว

    Jasak Allah kair

  • @abdulvahidkk8025
    @abdulvahidkk8025 ปีที่แล้ว +1

    Masha Allah 👍

  • @Isha-l2f
    @Isha-l2f ปีที่แล้ว +1

    Supper reply ❤

  • @abdulrahamnkv4333
    @abdulrahamnkv4333 ปีที่แล้ว +1

    ഏറ്റവും നല്ല മറുപടി

  • @abdulsalim4350
    @abdulsalim4350 ปีที่แล้ว +1

    Good answer

  • @usualtalklife2275
    @usualtalklife2275 2 หลายเดือนก่อน

    Good explanation 👍🏻

  • @gamesfeeld6785
    @gamesfeeld6785 ปีที่แล้ว +3

    Masha allah👍🏻🔥🔥🔥🔥

  • @moideenkuttypk6377
    @moideenkuttypk6377 ปีที่แล้ว +6

    ما شاء الله.
    നല്ല വിശദീകരണം !!.
    ചിന്തിക്കുന്നവർക്ക് എളുപ്പം മനസ്സിലാക്കാൻ സാധിക്കുന്ന തെളിവുകൾ നിരത്തിക്കൊണ്ടുള്ള വിശദീകരണം !!

    • @VKP-i5i
      @VKP-i5i ปีที่แล้ว

      Tanne 🙂

    • @ഡിങ്കൻ-god
      @ഡിങ്കൻ-god ปีที่แล้ว +1

      കോയമാരെ സന്തോഷിപ്പിക്കാനുള്ള പ്രസംഗം!!😁😁😁

    • @ashifvkm
      @ashifvkm ปีที่แล้ว

      താങ്കൾക് എന്താണ് മനസിലായത്

  • @hajoobp5935
    @hajoobp5935 หลายเดือนก่อน

    നാഥൻ കരുത്ത് നൽകട്ടെ മനക്കരുത്ത് നൽകട്ടെ തക്ക പ്രതിഫലം നൽകട്ടെ'ആമീൻ. ഇതു പോലെയുള്ള പ്രഭാഷകരാണ് ഇന്ന് ലോകത്തിന് ആവശ്യം.ഇതുപോലെ ദൈവാസ്തിക്യത്തെക്കുറിച്ച് പ്രഭാഷണം നടത്താൻ മറ്റേതെങ്കിലും മതവിശ്വാസികൾക്ക് സാധിക്കുമോ

  • @lathifparakkal5100
    @lathifparakkal5100 ปีที่แล้ว +1

    Well said..👌

  • @latheefpurathoottayil7778
    @latheefpurathoottayil7778 ปีที่แล้ว +2

    അല്ലാഹുവിന്റെ അനുഗ്രഹിക്കട്ടെ
    ആമീൻ
    🇮🇳🇮🇳🇮🇳🇮🇳

  • @mshinas3139
    @mshinas3139 ปีที่แล้ว +1

    Good reply👍

  • @RasheedRasheed-px2bp
    @RasheedRasheed-px2bp ปีที่แล้ว

    Good explain

  • @asifali-fy2lp
    @asifali-fy2lp ปีที่แล้ว +5

    Masha allah. Good example 👍

  • @PK-nz9cn
    @PK-nz9cn ปีที่แล้ว +5

    നാലാം മാസത്തില്‍ ജനന-മരണങ്ങള്‍ക്കിടയിലെ കര്‍മ്മങ്ങള്‍ മുന്‍കൂട്ടി എഴുതിവെച്ചു എന്നതാണല്ലോ പുതിയ ഭാഷ്യം.അതിനര്‍ത്ഥം ദൈവത്തിന് മുന്‍കൂട്ടി അറിയാം ഒരാളുടെ ജീവിത വിജയ പരാജയങ്ങള്‍ എന്നാണ്...എങ്കില്‍ നാശത്തിന്‍റെ വഴിയെ പോകുന്ന ഒരാളെ നേര്‍വഴിക്കാക്കാതിരിക്കാന്‍ മാത്രം ദൈവത്തിന് അയാളോട് എന്താണ് കാരണമില്ലാത്ത വൈരാഗ്യം? അതല്ല വിജയവും പരാജയവും മതാദ്ധ്യാപനങ്ങളുടെ അടിസ്ഥാനത്തില്‍ മനുഷ്യന്‍ സ്വയം തെരഞ്ഞെടുക്കുകയോ വേണ്ടെന്ന് വെക്കുകയോ ചെയ്യുന്നതാണെങ്കില്‍ പിന്നെ ദൈവത്തിന്‍റെ റോള്‍ എന്താണ്?ഇന്നതേ ചെയ്യൂ ഇന്നത് ചെയ്യില്ല എന്ന് തീരുമാനിക്കപ്പെട്ടു എങ്കില്‍ അതിനെ മറികടക്കാന്‍ ദൈവത്തേക്കാള്‍ ശക്തനാകാനാകേണ്ടി വരും മനുഷ്യന്‍..

    • @abdulkarimibrahim9217
      @abdulkarimibrahim9217 ปีที่แล้ว

      അതവൻ്റെ ഹാർഡ് ഡിസ്ക് ആണ് അവനറിയില്ല. മനുഷ്യന് സ്വാതന്ത്ര്യം നന്മയിൽ, തിന്മയിൽ ജീവിക്കാൻ. ഇവൻ എന്ത് തിരഞ്ഞെടുക്കും എന്ന് ദൈവത്തിനറിയാം. രണ്ടായാലും പ്രവൃത്തി ചെയ്തവൻ എന്ന നിലക് രക്ഷാ, ശിക്ഷ കൈപറ്റണം.

    • @starship9987
      @starship9987 ปีที่แล้ว +2

      ✋️ കാര്യം അങ്ങനെയല്ല. ദൈവം സ്വർഗ നരകങ്ങൾ സൃഷ്ടിച്ചു, അതിൽ പോകേണ്ടവരെയും സൃഷ്ടിച്ചു. തങ്ങളുടെ ഇച്ഛകൾക്ക് അടിമപ്പെട്ട് എളുപ്പമാർഗം സ്വീകരിച്ചവർക്ക് നരകത്തിൽ പോകാം, എന്നാൽ തങ്ങളുടെ ഇച്ഛകളെക്കാൾ ദൈവ കൽപ്പനകൾക്ക് പ്രാധാന്യം നൽകി കഠിനമാർഗ്ഗം സ്വീകരിച്ചവർക്ക് സ്വർഗ്ഗത്തിലേക്കും പോകാം. *ഒരാൾ സൃഷ്ടിക്കപ്പെട്ടത് സ്വർഗത്തിന് വേണ്ടിയാണോ അല്ല നരകത്തിനു വേണ്ടിയാണോ എന്ന് അയാൾക്ക് അറിയില്ല.* അല്ലാഹുവിൽ വിശ്വാസമുള്ളവർ സ്വർഗ്ഗത്തിനു വേണ്ടി പണിയെടുക്കും, സ്വർഗ്ഗം കിട്ടാൻ വേണ്ടി പ്രാർത്ഥിക്കും, ഒരാൾക്ക് അല്ലാഹു മുൻ നിശ്ചയിച്ചത് നരകം ആണെങ്കിൽ പോലും പ്രാർത്ഥനയിലൂടെ ആ നിശ്ചയത്തെ മാറ്റിയെടുക്കാൻ സാധിക്കും. എന്റെ ഈ കമന്റിൽ താങ്കളുടെ എല്ലാ സംശയങ്ങൾക്കും ഉള്ള ഉത്തരമുണ്ട് ദയവു ചെയ്തു ചിന്തിച്ചു മനസ്സിലാക്കുക. താങ്കൾ ഒരു സത്യാന്വേഷി യാണെങ്കിൽ, കൂടുതൽ സംശയമുണ്ടെങ്കിൽ വാട്സ്ആപ്പ് ചെയ്യാം.

    • @ismayiliritty4324
      @ismayiliritty4324 ปีที่แล้ว

      teachare.kutty.examil.thokkum.enne.munkooti.parennu.kutti.thottu.athine.teechare.utharavadiyakunnade.engane

  • @groupakbar4967
    @groupakbar4967 ปีที่แล้ว +2

    മാഷാ അല്ലാഹ് 🤍🤍👆👆👆👍👍👍👍👍

  • @mibrahimm2490
    @mibrahimm2490 ปีที่แล้ว +3

    മനസിലാ ക്കേണ്ടവെർക്ക് മനസ്സിലാവും ഇക് ലാസ് സൂറത് മതി എല്ലാതവർ നാ സംജേ ഒ അന്നാടിഹേ.

  • @mashhoodalic6663
    @mashhoodalic6663 ปีที่แล้ว +3

    ما شاءالله الحمدلله 👍

  • @naseerakc5129
    @naseerakc5129 ปีที่แล้ว +14

    സുബ്ഹാനള്ളാ... അൽഹംദുലില്ലാഹ്.... അള്ളാഹു അക്ബർ.........

  • @nusrathshihab2760
    @nusrathshihab2760 ปีที่แล้ว +7

    Alhamdulillah

  • @shameempumbil606
    @shameempumbil606 ปีที่แล้ว +4

    Mash allah 🔥🔥🔥well explained bro the great replay ❤️🔥🔥

  • @shabjahanparamba2649
    @shabjahanparamba2649 ปีที่แล้ว

    Intelligent 👍

  • @sabeer852
    @sabeer852 ปีที่แล้ว

    proud of you

  • @shifanahadiyakabeeredk4332
    @shifanahadiyakabeeredk4332 ปีที่แล้ว +3

    Adipoliiii

  • @ameershahussain9922
    @ameershahussain9922 ปีที่แล้ว +1

    Masha allhhh👍 nalla avatharam👍nannayttund👍👍👍❤

  • @noushadniyam
    @noushadniyam ปีที่แล้ว +60

    ഏറ്റവും നല്ല മറുപടി, mm അക്ബർ സാഹിബിൻ്റെ രീതിയിൽ തന്നെ ആയിരിക്കും മറുപടി എന്ന് പ്രതീക്ഷിച്ചു , പക്ഷേ പ്രതീക്ഷിച്ചതിലും ഭംഗിയുള്ള മറുപടി

    • @radhamanipk1437
      @radhamanipk1437 ปีที่แล้ว +1

      Daivam areyum vidhich vatchittilla. Daivamanengil Daivavachanathil paranjirickkunna,Daivathintea, Gunangalkk, kadakavirudhamayirickkum athu.

    • @radhamanipk1437
      @radhamanipk1437 ปีที่แล้ว +1

      Daivathintea, Vazhikalellam neethiyullava. Daivam neethiyum nearum ullavan thannea. Dushttatha , pravarthickkunnathinekurich, Daivathinu, Chindickkanea, Kazhiyilla. Thettu chaiyunnathinekurich, Sarvasakthanu alochickkan polum pattilla. . SarvaSakthan Neethi Nisheadhickkillennu theerchayanu. Adyamathapithakkal Daivathod malssarich anusaranakkeadu kanichathintea siksha avaru mathramalla Muzhumanushya Vargavum anubhavickkunnu. Janicha samayam muthal , Adyamathapithakkal varuthivacha as papam avantea mealund.. Athukondanu, Oro manushyanum duritham anubhavickkunnathu.

    • @radhamanipk1437
      @radhamanipk1437 ปีที่แล้ว +2

      Vivaram illathea allavarum koodea Daivathea pazhi charikkulum. Thaleavarayanu, vidhiyanu, Daivam vatchathanu, Daivathintea ishttamanu Daiva nischayamanu., Thalealezhuthanu, karmafalamanu, munjanma pap athintea phalamanu, annokkeaparanju durithangalkkum , kashttappadukalkkum karanakkaran Daivamanennu paranju Daivathintea meal pazhicharunnu.

    • @VKP-i5i
      @VKP-i5i ปีที่แล้ว

      Uvva 🙂 buddi kuravulavarku

    • @anilchemban6909
      @anilchemban6909 ปีที่แล้ว

      ഇവന് മുതു പ്രാന്താണ്

  • @aminamanha2558
    @aminamanha2558 ปีที่แล้ว +4

    MashaAllah

  • @lenin3438
    @lenin3438 ปีที่แล้ว

    ചോദ്യം കിടിലൻ

  • @ansil9494
    @ansil9494 ปีที่แล้ว +1

    Good

  • @suneeran1762
    @suneeran1762 ปีที่แล้ว

    👍👍👍👍👌

  • @BabuBabu-lx3il
    @BabuBabu-lx3il ปีที่แล้ว +6

    ഉരുണ്ട്...ഉരുണ്ട്.. സ്റ്റേജ്മന്ന്. താഴെ. വീഴണ്ട.... 🤗😜

  • @shabanaasharaf3721
    @shabanaasharaf3721 ปีที่แล้ว +2

    Correct

  • @mansooroxford5304
    @mansooroxford5304 ปีที่แล้ว +2

    👍👍👍

  • @thahirc4434
    @thahirc4434 ปีที่แล้ว +1

    Good clearance 👌

  • @metiyadimedia1951
    @metiyadimedia1951 ปีที่แล้ว

    അതെ അതെ അതെ അതെ അതെ അതെ അതെ അതെ അതെ അതെ അതെ 🤭

  • @Thamannamuthalib1047
    @Thamannamuthalib1047 ปีที่แล้ว +1

    ഇന്റലിജെന്റ്

  • @rijuyaseen7194
    @rijuyaseen7194 ปีที่แล้ว

    നല്ല അവതരണം. ഈ സഹോദരനെ കുറിച്ച് ഒരു വിവരണം തരുമോ?

  • @magafoormadari2098
    @magafoormadari2098 ปีที่แล้ว +1

    Mashalla 👍👍

  • @haneefbabu9843
    @haneefbabu9843 ปีที่แล้ว +7

    ആ വിദ്യാർത്ഥി ചോദിച്ചതിന് ഉത്തരം ആയിട്ടില്ല.
    വിദ്യർത്ഥി ചോദിച്ചത് :- ഒരു കുട്ടി ജനിച്ചു മരിക്കുന്നത് വരെ അവൻ എന്ത് ചെയ്യണം എന്ത് ചെയ്യണ്ട എന്ന് അള്ളാഹു തീരുമാനിച്ചിരിക്കുന്നു എന്നു പറയുന്നേടത്താണ്( നമുക്ക് ഇവിടെ ഒന്നും ചെയ്യാനുള്ള സ്വാതന്ത്ര്യം ഇല്ല എല്ലാം ചെയ്യിപ്പിക്കുന്നത് ദൈവമാണ്) എങ്കിൽ
    അതിന്റെ നന്മയും തിന്മയും ദൈവത്തിനു തന്നെ ഇരിക്കെട്ടെ എന്ന്.
    ഉസ്താദ് പറയുന്നു തെറ്റ് ചെയ്യാനും ചെയ്യാതിരിക്കാനും ഓരോ വ്യക്തിക്കും സ്വാതന്ത്ര്യമുണ്ട് എന്ന്, അങ്ങിനെയാണെങ്കിൽ നാലാം മാസത്തിൽ എഴുതി വെക്കപെടും എന്നതിൽ പ്രസക്തി ഇല്ല.
    പിന്നെ ദൈവം എല്ലാം അറിയുന്നു എന്നതിൽ തർക്കമില്ല.

    • @HamzaA-r2p
      @HamzaA-r2p ปีที่แล้ว

      നീ ദൈവത്തിലേക്ക് ഒരു അടി അടുത്താൽ അവൻ നിന്നിലേക്ക് രണ്ട് അടി അടുക്കും അതുകൊണ്ട് നീ അവനിലേക്ക് അടുകാൻ ശ്രമിക്കുക

    • @faizalak190
      @faizalak190 ปีที่แล้ว

      സഹോദരാ പ്രഭാഷണം ശരിക്ക് ശ്രദ്ധിക്കുക. ഒരു വിദ്യാർത്ഥിയുടെ ക്ലാസ്സിലെ പ്രകടനം വിലയിരുത്തി അവനീപ്രാവശ്യം തോല്കും എന്ന് അദ്ധ്യാപകൻ പറയുകയും അവൻ തോൽക്കുകയും ചെയ്താൽ അദ്ധ്യാപകനാണോ അവൻ തോറ്റതിനുള്ള ഉത്തരവാദിത്വം.

    • @haneefbabu9843
      @haneefbabu9843 ปีที่แล้ว

      @@faizalak190ഒരു വ്യക്‌തി ഒരു കമ്പ്യൂട്ടറിൽ പ്രോഗ്രാം ചെയ്തു (ചില്ല് അടിച്ച് പൊട്ടിക്കണം) വിട്ട റോബർട്ട് ചില്ല് അടിച്ചു പൊട്ടിച്ചാൽ അതിന്റെ കുറ്റം റോബേർട്ടിനോ അതോ പോഗ്രാം ചെയത വ്യക്തിക്കോ ?

    • @ഡിങ്കൻ-god
      @ഡിങ്കൻ-god ปีที่แล้ว

      @@haneefbabu9843
      ഒരു വ്യക്തി പ്രോഗ്രാം ചെയ്തു വച്ച പോലെ റോബോട്ട് പ്രവർത്തിച്ചു!!
      ചില്ല് അടിച്ചു പൊട്ടിച്ചു!!
      റോബോട്ട് ചെയ്തത് ആ വ്യക്തിയെ സംബന്ധിച്ചിടത്തോളം ശരിയാണ്!!!
      എന്നാൽ അല്ലാഹ് മനുഷ്യനെ സൃഷ്ടിച്ചു!!
      എന്നിട്ടു ഇഷ്ടം പോലെ പ്രവർത്തിക്കാൻ സ്വാതന്ത്ര്യം കൊടുത്തു!!!
      ഇന്നത് ചെയ്യരുത്, ഇന്നത് ചെയ്യാം എന്നും പറഞ്ഞു കൊടുത്തു!!!
      മനുഷ്യൻ അവന്റെ ഇഷ്ടത്തിന് ചെയ്തു!!!
      അപ്പൊ ദൈവത്തിനേക്കാളും കേമൻ മനുഷ്യൻ ആണ്!!!😁😁😁

  • @AbdulAzeez-wg6jx
    @AbdulAzeez-wg6jx ปีที่แล้ว

    സമ്മതിച്ചു

  • @sanjupbin
    @sanjupbin ปีที่แล้ว

    എജജാതി കോമഡി!!

  • @mujeeb679322
    @mujeeb679322 ปีที่แล้ว

    what is his name... masha Allah

  • @ഇബ്നുമഷൂദ്
    @ഇബ്നുമഷൂദ് ปีที่แล้ว

  • @mansoorkp4806
    @mansoorkp4806 ปีที่แล้ว +1

    ഇദ്ദേഹത്തെ ഇന്റ് പേര് എന്താ ..?

  • @shazinshaza3139
    @shazinshaza3139 ปีที่แล้ว +2

    سبحان الله

  • @abdullad12
    @abdullad12 ปีที่แล้ว +1

    👍

  • @m-m-kannur7310
    @m-m-kannur7310 ปีที่แล้ว +1

    ഇദ്ദേഹത്തിന് അറ്റം ഇല്ലാത്തതുകൊണ്ടാണ് ഇങ്ങനെ പറയുന്നത്. 😄😄

  • @veerankutty903
    @veerankutty903 ปีที่แล้ว +2

    😊

  • @keshavantp8922
    @keshavantp8922 ปีที่แล้ว +1

    ചോദ്യമെന്തോ ?
    ഉത്തരമെന്തോ?
    എല്ലാം ദൈവത്തിന് അറിയാമെങ്കിൽ പരീക്ഷ എന്തിന് ?

    • @thahir.ap786thahir7
      @thahir.ap786thahir7 ปีที่แล้ว

      പരീക്ഷ കുട്ടിയുടെ വിജയപരാജയത്തെ നിർണ്ണയിക്കുന്നു

  • @weone5861
    @weone5861 ปีที่แล้ว +2

    മനുഷ്യന് ബുന്ധി തന്നത് നല്ലത് തെരഞ്ഞു എടുക്കാൻ ആണ്, ഇ ചോത്യം ചോദിച്ച ആൾക്ക് ഒരു ഗ്ലാസ്സിൽ ജ്യൂസ്, ഒരു ഗ്ലാസിൽ വിഷവും തന്നാൽ ഏതാണ് കുടിക്കുക ദൈവം പറഞ്ഞത് അല്ലെ എന്ന് വിചാരിച്ചു വിഷം കുടിക്കുമോ ഒരിക്കലും ഇല്ല ജ്യൂസ്‌ ആണ് കുടിക്കുക അതാണ് പറഞ്ഞത് എല്ലാം സൗകര്യം നമുക്ക് ദൈവം തന്നിട്ടുണ്ട് അതിൽ. നന്മയും, തിന്മയും ഉണ്ട് അതിൽ നല്ലത് തെരഞ്ഞു എടുക്കാൻ ആണ് നമുക്കു ബുന്ധി തന്നത്

    • @Rks-t8z
      @Rks-t8z ปีที่แล้ว

      ഗുരുതരമായ ഒരു പ്രശ്നം താങ്കളുടെ വാദത്തിൽ നിലനിൽക്കുന്നുണ്ടല്ലോ സഹോദര അത് മനസ്സിലാക്കാൻ ഒരു ആയത് ഞാൻ കാണിച്ചു തരാം 32:13 - നാം ഉദ്ദേശിച്ചിരുന്നെങ്കില്‍ ഓരോ ആള്‍ക്കും തന്‍റെ സന്‍മാര്‍ഗം നാം നല്‍കുമായിരുന്നു. എന്നാല്‍ ജിന്നുകള്‍, മനുഷ്യര്‍ എന്നീ രണ്ടുവിഭാഗത്തെയും കൊണ്ട് ഞാന്‍ നരകം നിറക്കുക തന്നെചെയ്യും. എന്ന എന്‍റെ പക്കല്‍ നിന്നുള്ള വാക്ക് സ്ഥിരപ്പെട്ട് കഴിഞ്ഞിരിക്കുന്നു."
      അതായത് ലോകാവസാനം വരെയുള്ള ജിന്നുകളെയും മനുഷ്യരെയും കൊണ്ട് നരകം നിറക്കാൻ ഉള്ളവരെ അള്ളാഹു തതിരഞ്ഞ് എടുത്തു എന്ന് ഈ ആയതിൽ നിന്നും വ്യക്തമാണ് അങ്ങനെയെങ്കിൽ അള്ളാഹു നരകം നിറക്കാൻ തീരുമാനിച്ച ഒരു വ്യക്തിയാണ് താങ്കൾ എങ്കിൽ താങ്കൾക്ക് അല്ലാഹുവിന്റെ തീരുമാനത്തിനെതിരായി സ്വയം തീരുമാനിച്ചു നന്നായി സ്വർഗത്തിൽ പ്രവേശിക്കുക സാധ്യമാണോ?

    • @weone5861
      @weone5861 ปีที่แล้ว

      @@Rks-t8z പൊട്ട തരം പറയല്ലേ കള്ള് കുടി വ്യഭിചാരം, പലിശ ക്ക് പൈസ കൊടുക്കൽ, കൊലപാതകം ഇതെല്ലാം വൻ പാപങ്ങൾ ആണ് ഒരു മുസ്ലിം ഒരിക്കലും ചെയ്യാൻ പാടില്ല ചെയ്താൽ നരകം ആണ് എന്ന് ഓരോ മുസ്ലിമിനും അറിയാം , ഇങ്ങനെ ചെയ്താൽ നരകം ഉറപ്പാണ് അതിനു ആണ് നമുക്കു ബുന്ധി തന്നിട്ടുള്ളത് അത് ചെയ്യാതെ ഇരിക്കാൻ

    • @Rks-t8z
      @Rks-t8z ปีที่แล้ว

      @@weone5861 അപ്പോൾ നരകം നിറക്കാൻ അള്ളാഹു തീരുമാനിച്ച ഒരു വ്യക്തിക്ക് ഇതെല്ലാം പാപങ്ങൾ ആണെന്ന് തിരിച്ചറിഞ്ഞശേഷം ചെയ്യാതെ അല്ലാഹുവിന്റെ വിധിക്കെതിരായി ബുദ്ധി ഉപയോഗിച്ച് സ്വർഗത്തിൽ കടക്കുക സാധ്യമാണെന്നല്ലേ താങ്കൾ പറഞ്ഞുവരുന്നത്? ആരാണ് പൊട്ടത്തരം പറയുന്നത് എന്ന് ഇനിയെങ്കിലും മനസ്സിലാക്കു സുഹൃത്തേ 😊ഇനി നിങ്ങള് കള്ളുകുടിച്ചാലോ വ്യഭിചരിച്ചാലോ പലിശ കൊടുത്താലോ ഒരാളെ കൊന്നാലോ അല്ലാഹുവിന് പ്രശ്നമൊന്നുമില്ല എന്ന് അള്ളാഹു തന്നെ പറയുന്ന ആയത് താഴെ ഞാൻ കൊടുത്തിട്ടുണ്ട് അല്ലാഹുവിന് പൊറുക്കാൻ പറ്റാത്ത പാപമായി തോന്നുന്നത് അല്ലാഹുവിനോട് പങ്കു ചേർക്കൽ മാത്രമാണ് താങ്കളുടെ സംസാരത്തിൽ നിന്നും ഖുർനെക്കുറിച്ചു യാതൊരു അറിവും ഇല്ലെന്നാണ് മനസ്സിലാകുന്നത് താങ്കൾ ഒന്ന് പഠിക്കാൻ ശ്രമിക്കുന്നത് നന്നായിരിക്കും 😊
      4:116 - തന്നോട് പങ്കുചേര്‍ക്കപ്പെടുക എന്നത് അല്ലാഹു പൊറുക്കുകയില്ല; തീര്‍ച്ച. അതൊഴിച്ചുള്ളത് അവന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് അവന്‍ പൊറുത്തുകൊടുക്കുന്നതാണ്‌. ആര്‍ അല്ലാഹുവോട് പങ്കുചേര്‍ക്കുന്നുവോ അവന്‍ ബഹുദൂരം പിഴച്ചു പോയിരിക്കുന്നു.""
      അതായത് സ്വന്തം മാതാവിനെ തല്ലിക്കൊന്നാലോ ഒരു കുഞ്ഞിനെ പീഡിപ്പിച്ചു കൊന്നാലോ അതൊക്കെയും അല്ലാഹുവിന് പൊറുക്കാവുന്ന തെറ്റുകൾ മാത്രമാണെന്നാണ് ഇവിടെ പറയുന്നത് അല്ലാഹുവിനെ പങ്കുചേർക്കൽ മാത്രമാണ് പൊറുക്കാൻ സാധിക്കാത്ത തെറ്റെന്നു അള്ളാഹു തന്നെ പറയുന്ന. ഇനി പറയു സുഹൃത്തേ ഇതാണോ നിങ്ങളുടെ ഇസ്ലാമിലെ നീതി ബോധം? ഇത് തന്നെയാണോ നീതിയായി നിങ്ങൾക്ക് തോന്നുന്നത്?

    • @weone5861
      @weone5861 ปีที่แล้ว

      @@Rks-t8z എന്താ ചെയ്യ സുഹൃത്തേ ഒരാൾ അക്രമം കാണിച്ചാൽ, പീഡിപ്പിച്ചാൽ, കൊലപാതകം ചെയ്താൽ അവൻ അല്ലാഹുവിനോട് പൊറുത്തു തരണേ എന്ന് പ്രാർത്ഥിച്ചാൽ അള്ളാഹു പൊറുത്തു കൊടുക്കും , അത് മരണ ശേഷം , പക്ഷെ അതിനു ഉള്ള ശിക്ഷ അവൻ ജീവിച്ചു ഇരിക്കുന്പോൾ അനുഭവിക്കും അത് ആര് ചെയ്താലും, നരകം നിറയ്ക്കും എന്ന് പറഞ്ഞത് അള്ളാഹു അല്ല ഇബ്‌ലീസ് ആണ്, ഇനി അള്ളാഹു നരകം നറക്കും എന്നു പറഞ്ഞിട്ടുണ്ട് അത് ഞാൻ എല്ലാം തെറ്റും ചെയ്യാം നരകത്തിലേക്കു ആളുകൾ വേണ്ടേ അങ്ങനെ ഉളള ചിന്ത ഉണ്ടല്ലോ അതാണ് ഇബ്‌ലീസ് നമ്മളെ കൊണ്ടു ചെയ്യിക്കുന്നത്

    • @Rks-t8z
      @Rks-t8z ปีที่แล้ว

      @@weone5861 നരകം നിറക്കുമെന്ന അല്ലാഹുവിന്റെ വചനം ഇബ്‌ലീസ് പറഞ്ഞതാണ് എന്ന് പറഞ്ഞ താങ്കൾ ഒരു സംഭവം തന്നെ സുഹൃത്തേ 😊
      6:149 - പറയുക: ആകയാല്‍ അല്ലാഹുവിനാണ് മികച്ച തെളിവുള്ളത്‌. അവന്‍ ഉദ്ദേശിച്ചിരുന്നെങ്കില്‍ നിങ്ങളെ മുഴുവന്‍ അവന്‍ നേര്‍വഴിയിലാക്കുക തന്നെ ചെയ്യുമായിരുന്നു.""'
      ഇതും ഇബ്‌ലീസിന്റെ വചനം തന്നെയാണോ?
      ഇനി പാപമോചനം തേടിയ ഒരാൾക്ക് ഭൂമിയിൽ ശിക്ഷ ലഭിക്കുമെങ്കിൽ ആ വചനം ഒന്ന് കണ്ടാൽ കൊള്ളാമായിരുന്നു എത്രാമത്തെ അയത്തിലാണ് അതുള്ളത്?

  • @ansarmon6981
    @ansarmon6981 ปีที่แล้ว +1

    അല്ലാഹുവിന് ഇതെല്ലാം മുൻകൂട്ടി അറിയുക മാത്രമാണ് എന്ന് പറഞ്ഞു.
    അങ്ങനെയെങ്കിൽ ആ മുൻകൂട്ടി അറിഞ്ഞ അറിവിന് വിപരീതമായി ഇവിടെ ആർക്കെങ്കിലും എന്തെങ്കിലും പ്രവർത്തിക്കാൻ കഴിയുമോ ?
    വിശദീകരിച്ച് പറയുകയാണെങ്കിൽ എന്താണോ ഇവിടെ നടന്നു കൊണ്ടിരിക്കുന്നത് അതെല്ലാം അല്ലാഹുവിന്റെ ഈ മുൻ അറിവിൽ പെട്ടതാണ്. അങ്ങനെയെങ്കിൽ ഒരാൾക്ക് അല്ലാഹുവിന്റെ ഈ മുൻ അറിവിന് വിപരീതമായി എന്തെങ്കിലും ചെയ്യാൻ സാധിക്കുമോ❓
    (അല്ലാഹുവിന്റെ മുൻ അറിവ് എന്താണെന്ന് നമുക്കറിയില്ല എന്ന കാര്യം മുൻനിറുത്തിത്തന്നെ ചോദിക്കുന്നു, അത് നമുക്കറിയുമോ, ഇല്ലയോ എന്നത് വേറെ വിഷയമാണ്.)

  • @ShahulHameed-eb3ok
    @ShahulHameed-eb3ok ปีที่แล้ว

    ഹോ ...

  • @ubaidparakkal9986
    @ubaidparakkal9986 ปีที่แล้ว +1

    👌👌👌

  • @muhammedashifmuhammedashif1755
    @muhammedashifmuhammedashif1755 ปีที่แล้ว

    സ്രഷ്ടാവിന്റെ വിധി തെറ്റിദ്ധാരണ ഉണ്ടാക്കുന്നത്, അത് ശരിക്കും മനസ്സിലാക്കാത്തത് കൊണ്ടാണ്. ഉണ്ടാകാനിരിക്കുന്ന തന്റെ സൃഷ്ടി എന്തായിത്തീരുമെന്ന്, ത്രികാല ജ്ഞാനിയായ സ്രഷ്ടാവ് അറിയുന്നു. അക്കാര്യം മുമ്പേ രേഖപ്പെടുത്തപ്പെടുന്നു എന്ന് മാത്രം.

  • @lenin3438
    @lenin3438 ปีที่แล้ว +1

    എൻ്റെ മോനെ ഈ ആധുനിക യുഗത്തിൽ നിങ്ങൾ ഉത്തരം പറഞ്ഞ് വിയർക്കുകയൊളു

    • @aparna2741
      @aparna2741 ปีที่แล้ว

      ഇത്രയും നല്ല മറുപടി കേട്ടിട്ട്. മനസിലായില്ല

    • @ebullgetlovers3186
      @ebullgetlovers3186 ปีที่แล้ว

      മനസ്സിലാക്കാനുള്ള ബുദ്ധി വേണ്ടേ 😄 ഇത്രേം clear ആയി പറഞ്ഞിട്ടും 😂
      നമ്മൾ സയൻസ് പറയുന്നത് മാത്രമേ വിശ്വസിക്കൂ സയൻസ് നാളെ മാറ്റി പറഞ്ഞാൽ ഞങ്ങൾ അത് വിശ്വസിക്കും സയൻസ് എന്ത് പറഞ്ഞാലും ലാസ്റ്റ് പറയുന്ന ഒരു word ഉണ്ട് (അങ്ങിനെ ആയിരിക്കാം ) പക്ഷെ യുക്തിവാദികളെ സംബന്ധിച്ച് സയൻസ് പറയുന്നത് അങ്ങിനെതന്നെ ആണ് 😄😄
      Bigbang theory ഇനി യുക്തിവാദികൾക്കു എങ്ങിനെ വിശ്വസിക്കാൻ കഴിയും എന്നുള്ളതാണ് എന്റെ പേടി 😄

    • @mujadherkdml8924
      @mujadherkdml8924 ปีที่แล้ว +1

      ചോദ്യം ചോദിക്കാൻ മാത്രം അറിയുന്ന കൊറെ എണ്ണം ഉള്ളോണ്ടാണ്🥱

    • @ഡിങ്കൻ-god
      @ഡിങ്കൻ-god ปีที่แล้ว

      @@ebullgetlovers3186 ബിഗ് bang ഒരു തിയറി മാത്രം ആണ്!!!
      പ്രപഞ്ചം ആണ് യാഥാർഥ്യം,,,
      ദൈവം എന്നത് സങ്കല്പികമാണ്!!!😁😁😁

  • @media2285
    @media2285 ปีที่แล้ว +1

    നമ്മുടെ സൗരയുതത്തിൽ എന്തുകൊണ്ടാണ് ഭൂമിയിൽ മാത്രം ജീവൻ ഉണ്ടാകുവാൻ കാരണം, ഒരു ജീവൻ ഭൂമിയിൽ ജീവിക്കാൻ എന്തൊക്കെ വേണം, മനുഷ്യനാണോ ഭൂമിയിൽ ആദ്യമുണ്ടായ ജീവി വർഗം 😂

  • @mymaster1290
    @mymaster1290 ปีที่แล้ว

    സ്വർഗത്തിനും നരകത്തിനും ഉപരി ലോകങ്ങളുണ്ട്. ഇവയെല്ലാം സൃഷ്ട്ടിയുടെ വളരെ താഴെ കിടക്കുന്ന ലോകങ്ങളാണ്. ബ്രഹ്മം അള്ളാഹു, കർത്താവ് എന്ന് കുറിക്കപ്പെടുന്നതെല്ലാം ഒന്നിലേക്ക് വിരൽ ചൂണ്ടുന്നതാണ്. ലോകത്ത് 2000 ത്തിൽ കൂടുതൽ മതങ്ങളുണ്ട് എല്ലാ മതങ്ങളും പറയുന്നത് ഇതാണ് സത്യം, ഇതു മാത്രമേ ശരിയുള്ളു എന്ന ലോക തമാശയാണ്.

  • @lenin3438
    @lenin3438 ปีที่แล้ว +1

    എല്ലാം അറിയുന്നാൾക്ക് പരീക്ഷണം നടത്തേണ്ട ആവശ്യം മുണ്ടോ

  • @കണ്ണൂർക്കാരൻ-ല7ഖ
    @കണ്ണൂർക്കാരൻ-ല7ഖ ปีที่แล้ว +4

    എവിടെ ദൈവം ഉണ്ടോ ഇല്ലയോ എന്നതിന്നു വേണ്ടി ആൾകാർ ഇങ്ങനെ അടികൂടുന്നു കുറെ വർഷങ്ങളായി എന്നാൽ ആ മറഞ്ഞിരിക്കുന്ന ദൈവത്തിന് ഒന്ന് പുറത്തു വന്നു ഞാനിവിടെ ഉണ്ട് എന്ന് പറഞ്ഞാൽ തീരുന്ന പ്രശ്നമല്ലേ ഇവിടെ ഉള്ളു. എന്തിനു വേണ്ടിയാ ദൈവം ഒളിഞ്ഞിരിക്കുന്നെ

    • @lois756
      @lois756 ปีที่แล้ว

      തൗറാത്ത് വാങ്ങാൻ മൂസാ നബി (അ) സീന മലയുടെ അഗ്രത്ത് ചെന്നപ്പപ്പോൾ അല്ലാഹുവുമായി സംസാരിക്കാൻ നബിക്ക് ഭാഗ്യമുണ്ടായി. അപ്പോൾ മൂസ നബി (അ) അല്ലാഹുവിനെ നേരിൽ കാണാൻ ആഗ്രഹം പ്രകടിപ്പിച്ചു. ''നിങ്ങൾക്ക് എന്നെ കാണാൻ കഴിയില്ല നബിയെ'' എന്നായിരുന്നു അല്ലാഹു പ്രത്യുത്തരം ഓതിയത്. പ്രവാചകൻ മുഹമ്മദ് നബി (സ്വ) അവിടത്തെ പ്രസിദ്ധമായ മിഅ്റാജ് യാത്രയിൽ അല്ലാഹുവിനെ കണ്ടുമുട്ടിയിട്ടുണ്ട് എന്നതാണ് പ്രബലമായ വീക്ഷണം. അത് മാത്രമാണ് അല്ലാഹുവുമായി ഈ പ്രപഞ്ചത്തിൽ മനുഷ്യൻ കണ്ടുമുട്ടിയ ഏക സംഭവം. എന്നാൽ, സ്വർഗലോകത്ത് വിശ്വാസികളെല്ലാം അല്ലാഹുവിനെ കാണുന്നതാണ്. എന്ന് മാത്രമല്ല, സ്വർഗത്തിലെ ഏറ്റവും സന്തോഷകരമായ അവസ്ഥയും അല്ലാഹുവിനെ കാണൽ തന്നെയാണ്. സ്വർഗത്തിലെതന്നെ മറ്റൊരു സ്വർഗമാണ് അല്ലാഹുവിനെ കണ്ടുമുട്ടൽ. വിശുദ്ധ ഖുർആൻ പറയുന്നു: ''നന്മ ചെയ്ത ആളുകൾക്ക് സ്വർഗം ഉണ്ട് അതിൽ ഏറെയും ഉണ്ട്'' (യൂനുസ് 26) ഏറെയും ഉണ്ട് എന്നത് കൊണ്ടുള്ള ഉദ്ദേശ്യം അല്ലാഹുവിനെ കണ്ടുമുട്ടലാണ് എന്നാണ് ഖുർആൻ വ്യാഖ്യാതാക്കൾ പറഞ്ഞത്. സ്വർഗത്തിൽ അല്ലാഹുവിനെ കാണാത്ത ദിവസം വന്നാൽ വിശ്വാസികൾ കരയുമത്രേ. അഥവാ ഇത്രയും വലിയ സൗകര്യ സൗന്ദര്യങ്ങളുടെ ശേഖരമായ സ്വർഗലോകത്ത് അല്ലാഹുവിനെ കാണുക എന്ന സൗന്ദര്യം ആസ്വദിക്കലോടെ ബാക്കിയെല്ലാം നിഷ്പ്രഭമാവുകയാണ്.

  • @ayoob2650
    @ayoob2650 ปีที่แล้ว +1

    കുട്ടി സൈക്കിൾ ചോദിച്ചപ്പോ വാങ്ങികൊടുത്തു. ശ്രദ്ധിച്ചു ഓടിക്കണമെന്ന്. ആരെയെങ്കിലും മേൽ സൈക്കിൾ തട്ടി വല്ല അപകടവും ഉണ്ടാക്കിയാൽ സൈക്കിൾ വാങ്ങിക്കൊടുത്ത രക്ഷിതാവ് തന്നെ മകനെ ശിക്ഷിക്കുന്നു. കാരണം എന്ത്?

  • @sakkeerhussain547
    @sakkeerhussain547 ปีที่แล้ว +1

    ഇദ്ദേഹത്തിന്റെ പേര് എന്താണ്

  • @ashifvkm
    @ashifvkm ปีที่แล้ว

    പരീക്ഷണം ആർക് അറിയാൻ വേണ്ടി ആണ് പടച്ചോൻ വക്കുന്നത് ?
    പടച്ചോൻ മുൻകൂട്ടി അറിയാമെങ്കിൽ പിന്നെ എന്തിനാണ് പരീക്ഷിക്കുന്നത് ?

  • @althafk.k5989
    @althafk.k5989 ปีที่แล้ว +1

    دور تسلسل

  • @murshadpp534
    @murshadpp534 ปีที่แล้ว +1

    പരീക്ഷണം റബ്ബിന് ആവിശ്യം ഉണ്ടോ? അല്ലാഹുവിന് അറിയാമെങ്കിൽ പിന്നെ എന്തിന് പരീക്ഷണം എന്ന് പറയുന്നത്?

  • @noushadnk8163
    @noushadnk8163 ปีที่แล้ว +1

    Anybody can answer. Date of birth of Adam and Havva. Only answer needed no need of another question to me.

    • @VKP-i5i
      @VKP-i5i ปีที่แล้ว +1

      They won't bro these are just man made stories , they are fooling people

    • @niyubahrin
      @niyubahrin ปีที่แล้ว

      Ningalde munpulla pathaam thalamurayil ulla oraalde name parayaamo? Vere onnum ennodu chodhikkaruth...
      Ennu chodhicha poleyaayi

    • @noushadnk8163
      @noushadnk8163 ปีที่แล้ว

      @@niyubahrin അമ്മദ്

    • @adammusthafa7191
      @adammusthafa7191 ปีที่แล้ว

      6th day of creation.. take any calendar and apply 6th day

    • @noushadnk8163
      @noushadnk8163 ปีที่แล้ว +1

      @@adammusthafa7191 statement with historical proof is only applicable

  • @fazilgrand02
    @fazilgrand02 ปีที่แล้ว +9

    എനിക്കിപ്പൊഴും മനസ്സിലാവാത്തത് ഇങ്ങനെ കിടന്നുരുളാനാണോ ഇത്തരത്തിലുള്ള പരിപാടികൾ വെക്കുന്നത്..। 😮

    • @siyadms9410
      @siyadms9410 ปีที่แล้ว

      ഒരു അടിസ്‌ഥാനവുമില്ലാത്ത വൈരുധ്യമായ കാര്യങ്ങൾ മാത്രം തലച്ചോറിൽ കുത്തി നിറച്ച കുറെ പേരോടാണ് ഏക ദൈവം, പ്രപഞ്ച സൃഷ്ടിപ്പ് ഒക്കെ ചുരുങ്ങിയ സമയം കൊണ്ട് മനസിലാക്കികൊടുക്കേണ്ടത് . അതിനെ വേണ്ട വിധം മനസിലാക്കാൻ ശ്രെമിക്കാതെ ഉരുളുക എന്നാണ് പറയുന്നതെങ്കിൽ ok ഞാനും ഉരുളുകയാണ്

    • @aparna2741
      @aparna2741 ปีที่แล้ว

      എവിടെ kidannuruli 😜

    • @ib.ad_
      @ib.ad_ ปีที่แล้ว

      @@siyadms9410 ✨👏 well said, ini nj oru karyam paraya , mmal paramavathi ithupole illork reply kodkkathirikka karayanam avark , ath angikarikkan ishtalla nammal ivarod samsaricha nammade pressure thettum athond ivarde comments okke comedy akkit "ashe Mandan 😆. He'll regret for this" enn paranj chirich thalli kalaya

  • @nas_kabir
    @nas_kabir ปีที่แล้ว

    മുൻകൂട്ടി അറിഞ്ഞ ഒരു കാര്യം പരീക്ഷിച്ച് സമയം കളഞ്ഞ് പുളകം കൊള്ളുന്ന ......

  • @sajusalim8322
    @sajusalim8322 ปีที่แล้ว +3

    അതായത് അള്ളാഹു വിന് അറിയാം പക്ഷെ പരീക്ഷ അങ്ങനെ അല്ലെ നടത്താൻ പറ്റു? വേറെ രീതിയിൽ എങ്ങനെ പരീക്ഷിക്കാൻ? അല്ലാഹുവിനു ഒരാൾ എന്തൊക്കെ ചെയ്യുമെന്നും അവസാനം സ്വർഗത്തിൽ ആണോ നരകത്തിൽ ആണോ പോകുന്നത് എന്നും അറിയില്ല എന്നായാൽ പിന്നെ സർവജ്ഞൻ എന്ന പദത്തിന് എന്ത് അർഥം

  • @shameerabkhpastries2228
    @shameerabkhpastries2228 ปีที่แล้ว +6

    നിങ്ങൾ ദൈവമില്ല എന്ന് പറയുന്ന ആളുകൾക് എന്ധെങ്കിലും വിപത്തു വരുമ്പോൾ ദൈവത്തെ തിരയുന്നത് എന്തിനാ
    ദൈവത്തിൽ വിശ്വസിക്കുന്ന ഞങ്ങൾ അല്ലേ അത് ചെയ്യേണ്ടത്
    പിന്നെ സഹോദരാ ജനിച്ചാൽ ഒരിക്കൽ മരിക്കും അത് ഉറപ്പാണ് അത് ഭൂമി കുലുങ്ങിയാലും ഇല്ലെങ്കിലും,
    കൊറോണ സമയത്തും നിങ്ങൾ ഇതുപോലെ ദൈവത്തെ തിരഞ്ഞു
    ഒന്ന് ചോദിക്കട്ടെ ഈ ഭൂമിയിൽ എത്രെ പേർ ഡെയിലി മരിക്കുന്നുണ്ട് കേരളത്തിലെ തന്നെ ഒരു 10ന്യൂസ്‌ paper ഇൽ ഉള്ള ചരമ കോളം എടുത്താൽ തന്നെ അത് ഡെയിലി കൊറോണ വന്നു കേരളത്തിൽ മരിച്ച ആളുകളെക്കാൾ കൂടുതൽ ആണ് എന്ന് ആണ് എന്ന് മനസിലാക്കാം
    അപ്പോൾ ഇതൊക്കെ ഓരോ കാരണങ്ങൾ മാത്രം
    ദൈവത്തിൽ വിശ്വസിക്കുന്ന വേർക് അതിനൊക്കെ സമാധാനിക്കാം കാരണം നമുക്ക് നല്കുന്ന ഓരോ പറക്ഷണത്തിനും മരണ ശേഷം പ്രതിഫലം ഉണ്ട് എന്ന് വിശ്വസിക്കുന്ന ഒരു വിശ്വാസിക് എന്തു പേടി
    ആദ്യം ദൈവത്തെ അറിയൂ
    അവൻ ജന്മം നൽകി അവൻ തന്നെ അത് തിരിച്ചു എടുക്കുകയും ചെയ്യും
    അത് പലവിധത്തിൽ ആയിരിക്കും എന്ന് മാത്രം
    പിന്നെ നിങ്ങൾ ചോദിച്ച ചോദിയം നമ്മുടെ വിധി എന്നത് നമ്മൾ എന്തു ചെയ്യും എന്ന് അവൻ അറിയാം അത് രേഖ പെടുത്തി വച്ചിട്ടുണ്ട് പക്ഷേ പ്രവർത്തിക്കാൻ ഉള്ള സ്വാതന്ത്രം ദൈവം നമുക്ക് തന്നിട്ടുണ്ട് നന്മ തിന്മ ഒക്കെ തിരഞ്ഞെടുക്കാനുള്ള കഴിവും ബട്ട്‌ ആരൊക്കെ അത് നന്നായി തിരഞ്ഞെടുക്കും എന്ന് അവൻ അറിയുന്നത് കൊണ്ട് തന്നെ അവൻ എല്ലാം രേഖപെടുത്തിയത് പോലെ എല്ലാം നടക്കുന്നു
    അതായത് നമ്മൾ ചെയ്യുന്നത് അവൻ മുൻകൂട്ടി അറിയുന്നത് കൊണ്ട് നമ്മൾ ചെയുന്നതാണ് അവൻ രേഖപെടുത്തുന്നത്
    നിങ്ങൾ അല്ലേ ഞങ്ങള്ക്ക് ഉത്തരം തരേണ്ടത്
    പ്രകൃതിയുടെ ഈ വിലയാത്തതിന് ഒക്കെ നിങ്ങൾ എന്തു മറുപടിയാണ് പറയുക, കുറച്ചു പേർ പെട്ടന്ന് മരിക്കുന്നു ചിലർ ഇങ്ങിനെ മരിക്കുന്നു മറ്റുചിലർ ആക്രമികളുടെ കൈയ്യാൽ കൊല്ലപ്പെടുന്നു ഇതൊക്കെ എന്തു നീതിയൻ
    ചിലർ വെള്ളത്തിൽ വീണു മരിക്കുന്നു ചിലർ കൊറോണ മൂലം മരിക്കുന്നു
    നീതി ഇല്ലാത്ത ഒരു പ്രകൃതി

    • @dreamworld1153
      @dreamworld1153 ปีที่แล้ว +3

      നമ്മുടെ എല്ലാ കാര്യങ്ങളും നമ്മൾ തന്നെ അല്ല തെരെഞ്ഞെടുക്കുന്നത് സ്വാലിഹീങ്ങൾക് അല്ലാഹുവിന്റെ പ്രത്യേക സഹായം ഉണ്ടാവും, അങ്ങനെ അല്ലെ?

    • @vineeshvijayan2964
      @vineeshvijayan2964 ปีที่แล้ว

      അല്ലാഹുവിന്റെ സത്ത എന്താണ്?. അല്ലാഹുവിനു ആത്മാവ് ഉണ്ടോ? അല്ലാഹുവിന്റെ ആത്മാവ് അള്ളാഹു ആണോ / ദൈവം ആണോ അതോ സ്രെഷ്ടി ആണോ?.അതോ ഒരു ഗുണം ആണോ?

    • @shameerabkhpastries2228
      @shameerabkhpastries2228 ปีที่แล้ว

      @@vineeshvijayan2964
      അല്ലാഹു അവൻ ഏകനാണ്
      അവൻ ആരുടെയും ആശ്രയം ആവിശ്യമില്ലാത്തവൻ ആണ്
      (ഏവർകും ആശ്രയമായിട്ടുള്ളവൻ ആണ് )
      അവൻ ആർക്കും ജന്മം നൽകിയിട്ടില്ല ആരുടെയും സന്ത്തി ആയി ജനിച്ചിട്ടുമില്ല
      അവന് തുല്യനായി ആരും തന്നെ ഇല്ല

    • @ഡിങ്കൻ-god
      @ഡിങ്കൻ-god ปีที่แล้ว

      പഹയാ!! ദൈവം ഇല്ല എന്നു പറയുന്നവർ ദൈവത്തെ വിളിക്കില്ല!!! അവർ അടുത്തുള്ള മനുഷ്യരെ ആണ് വിളിക്കുക!!! മരമണ്ടൻ!!!

    • @allahpedo7559
      @allahpedo7559 ปีที่แล้ว

      അള്ളാഹു എന്ന ഇസ്ലാമിലെ ദൈവം ഉണ്ടോ? ഇസ്ലാമിൽ ഇങ്ങേർ പറയുന്ന രീതിയിലുള്ള വിധിവിശ്വാസം ഇല്ലെന്ന് ഞാൻ ഉത്തരം ഈ വീഡിയോയുടെ താഴെ കൊടുത്തിട്ടുണ്ട്...
      ഭൂമിയാണോ സൂര്യനും നക്ഷത്രങ്ങളുമാണോ ആദ്യം ഉണ്ടായത്? സൂറ ഫുസ്സിലത്തു 9 മുതൽ 12 വരെ വായിക്കൂ . താൻ ഉണ്ടാക്കിയതിന്റെ ക്രമം മറന്നുപോയ അള്ളാഹുവിനെ കാണാം.

  • @babubaburaj6136
    @babubaburaj6136 ปีที่แล้ว

    മനുഷ്യൻ ചൊവ്വയിൽ വീട് കെട്ടി താമസിക്കാൻ പോകുന്ന ഈ സന്ദർഭത്തിൽ അന്ധവിശ്വാസങ്ങൾക്ക് എന്ത് പ്രാധാന്യം പുരോഗമന ചിന്താഗതിയുള്ള ഒരാൾക്കും ഇത് ഉൾക്കൊള്ളാൻ സാധിക്കില്ല മനുഷ്യന്റെ അറിവ് സഞ്ചരിച്ചുകൊണ്ടേരിക്കുകയാണ് മരണമില്ലാത്ത ഒരു അവസ്ഥയിലേക്ക്.😊😊

  • @abootyebrahim
    @abootyebrahim ปีที่แล้ว +3

    വിഡ്ഢിത്തമായ ഉത്തരം

  • @danishfiden622
    @danishfiden622 ปีที่แล้ว +1

    Eee question choichath njan anu …..Ningal und enn vishwasikkunna dhaivam sharikkum cruel person alle….ethra cheriya kurunnukale anu earthquake enn peril aaa dhiavam illathakkiyath?

    • @thanveermkmk1661
      @thanveermkmk1661 ปีที่แล้ว +3

      അതിപ്പോ പ്രകൃതിയുടെ ഭാഗം ആണെങ്കിലും ക്രൂരത അല്ലെ .ഞങ്ങളുടെ പ്രതീക്ഷ നാളെ ഒരു പരലോകം അവിടെ എല്ലാവർക്കും ഒരു പോലെ നീതി അവിടെ ഇ ഭൂമി കുലുക്കത്തിന് കാരണം എന്തായിരുന്നു എന്നൊക്കെ അറിയാൻ പറ്റും .അങ്ങനെ ഒരു പ്രതീക്ഷ വിശ്വാസികൾക്കുണ്ട് .അവിശ്വാസികൾക് എന്ത് പ്രതീക്ഷയാണുള്ളത് .

    • @anushamil383
      @anushamil383 ปีที่แล้ว

      Ithokke oru pareekshanamaan

    • @anushamil383
      @anushamil383 ปีที่แล้ว +1

      Pareekshanathinn vendiyaan engot manushyare ayachath

    • @sajida9136
      @sajida9136 ปีที่แล้ว

      Sangiyano

    • @danishfiden622
      @danishfiden622 ปีที่แล้ว +1

      @@sajida9136 I was a Mujahid but am not now also not a Muslim now….pinne ippo Ningal eee paranjath ath ningalude manassilayi vargeeyatha ullath kond …angane samsarikkunnvar ellavarun sangi anenna thonnal ullond

  • @sudeenmmoideen3759
    @sudeenmmoideen3759 ปีที่แล้ว +1

    എവിടെയും തൊടാത്ത മറുപടികൾ.. അള്ളാഹുവിന് അറിയാമോ എന്നല്ല, അള്ളാഹുവിന്ടെ തീരുമാനപ്രകാരമാണോ എന്നാണ് ചോദ്യം..
    ഉദാഹരണത്തിൽ പറയുന്ന അദ്ധ്യാപകന് തന്ടെ വിദ്യാർത്ഥിയുടെ ബുദ്ധിയുടെ quality യും , അവന്ടെ ജീവിത സാഹചര്യവും, അവന്ടെ പഠനക്രമവുമെല്ലാം നിശ്ചയിക്കാനുള്ള കഴിവ് ഉണ്ടായാരിക്കെ വിദ്യാർത്ഥി പരീക്ഷയ്ക്ക് പരാചയപ്പെട്ടാൽ അതിന്ടെ പൂർണ്ണ ഉത്തവാദിത്വം അദ്യാപകന് തന്നെയാണ്...
    ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തമുണ്ട്...

    • @hanidq4381
      @hanidq4381 ปีที่แล้ว +1

      അപ്പോൾ തോറ്റവർ ഒക്കെ അധ്യാപകന്റെ വീട്ടിലേക്കു മാർച്ച് നടത്തുക 😂

  • @rayeesas7997
    @rayeesas7997 ปีที่แล้ว

    Just a matter of how good you are at mathematics. Average people will find this explanation confusing. Above average people will be convinced . Brilliant people will understand this is just an answer given for the sake of giving answer and not a proof for need of the good. ( The bing bang was the all independent cause)

    • @rayeesas7997
      @rayeesas7997 ปีที่แล้ว

      And regarding that god knowing everything, please refer to what is meant by contradictory statements. We use it to prove stuff

  • @brokenbroken7744
    @brokenbroken7744 ปีที่แล้ว +3

    Islam thokilla Karanam quraan aan shakshi ❤️

  • @vibinmadayi
    @vibinmadayi ปีที่แล้ว +1

    ഉത്തരം കേട്ട ആരെങ്കിലും ഉണ്ടോ

    • @gatha2015
      @gatha2015 ปีที่แล้ว

      Ys

    • @vibinmadayi
      @vibinmadayi ปีที่แล้ว +1

      ഒരാളുടെ ജനനം മുതൽ മരണം വരെ എല്ലാ കാര്യങ്ങളും ദൈവത്തിനു അറിയാം എന്നും അത് അയാളുടെ തീരുമാനം ആണ് എന്ന് വരികയാണെങ്കിൽ പിന്നെ പരീക്ഷണം എന്ന് കൊണ്ട് എന്താണ് അർത്ഥം ആക്കുന്നത് ((അതിനു ശിക്ഷ കുടി ഉണ്ട് എന്ന് ഓർക്കണം )

    • @ismayiliritty4324
      @ismayiliritty4324 ปีที่แล้ว

      @@vibinmadayi teachare.munkooti.parennu.kutti.examil.tholkumenne.kutty.thottu.athinte.utharevadi.techaravillali

    • @vibinmadayi
      @vibinmadayi ปีที่แล้ว

      @@ismayiliritty4324 ചേട്ടാ ഏറെ ബഹുമാനത്തോടെ ഒന്നും മനസിലായില്ല

    • @ismayiliritty4324
      @ismayiliritty4324 ปีที่แล้ว

      @@vibinmadayi porten Kali nirthikoode

  • @habiburahaman8857
    @habiburahaman8857 ปีที่แล้ว

    നമ്മുടേ ചോയ്സ് ഉപയോഗിച്ച് അള്ളാഹു എഴുതി വെച്ചതിന് വിപരീതമായി പ്രവർത്തിച്ചാൽ അത് അള്ളാഹു വിനെ ദിക്കരിക്കലല്ലെ?

  • @mohammedsheheer9247
    @mohammedsheheer9247 ปีที่แล้ว +2

    ദൈവം ഉണ്ട്‌ എന്ന് പറയുന്നവർ ആദ്യം എന്താണ് ദൈവം എന്നതിന് വിശദീകരണം നൽകണം...

  • @rasheedchekanur8713
    @rasheedchekanur8713 ปีที่แล้ว +3

    എന്തൊരു വിഡ്ഡി പ്രഭാഷണം.

  • @remasancherayithkkiyl5754
    @remasancherayithkkiyl5754 ปีที่แล้ว +7

    ജബ്ബാർ മാഷ് പറഞ്ഞത് എത്ര ശരി ഭൂമിയിൽ കുറെ മനുഷ്യരു൦ അവരെ പരീക്ഷിക്യൻ ആകാശത്ത് ഒരു ദൈവവും.

    • @vayalarharoon
      @vayalarharoon ปีที่แล้ว

      Oru pareekshayum ezhuthathavan aanennu thonunnu..😅

    • @ebullgetlovers3186
      @ebullgetlovers3186 ปีที่แล้ว +2

      ഉത്തരം മുട്ടുമ്പോൾ കൊഞ്ഞനം കുത്തേണ്ടി വരും സ്വാഭാവികം 😂😂 പടച്ചോൻ ആകാശത്താണെന്നു പറഞ്ഞത് തന്നെ ജബ്ബാർമാഷിന്റെ അറിവില്ലായ്മ 😄

    • @lucifer3865
      @lucifer3865 ปีที่แล้ว

      @@ebullgetlovers3186 പടച്ചോൻ പിന്നെ ആകാശതല്ലാതെ വെള്ളത്തിലാണോ 😂ആ അറബി ബുക്ക്‌ വായിക്ക് അപ്പൊ കിട്ടും😂

    • @ebullgetlovers3186
      @ebullgetlovers3186 ปีที่แล้ว

      @@lucifer3865 നിന്നോട് ആരാ പറഞ്ഞത് പടച്ചോൻ ആകാശത്താണെന്നു?

    • @lucifer3865
      @lucifer3865 ปีที่แล้ว

      @@ebullgetlovers3186 കിതാബിൽ ഉണ്ട് 😂പിന്നെ നബി കഴുതപ്പുറത്ത് ആകാശയാത്ര നടത്തിയതൊന്നും താൻ അറിഞ്ഞില്ലേ.? 😂ഒന്നും അറിയാതെ ഉണ്ടാക്കാൻ വന്നിരിക്കുന്നു കഷ്ട്ടം 🙏

  • @meghlalsudhakaran4892
    @meghlalsudhakaran4892 ปีที่แล้ว

    Utharathinu pakaram urulal... 😄😄

  • @sethunairkaariveettil2109
    @sethunairkaariveettil2109 ปีที่แล้ว

    "യഥാ ഇഛസി തഥാ കുരു"... ഇത് സനാതന ദർശനമല്ലേ?

  • @thetruthofvaliyullahi6516
    @thetruthofvaliyullahi6516 ปีที่แล้ว

    വലിയുല്ലാഹി മുഹമ്മദ് ഷെരീഫ് മണ്ണാർക്കാട് ബിജെപി ഒരു കുടുംബത്തിൻറെ നാഥൻ അല്ലെങ്കിൽ ബിസിനസുകാർ അയാളുടെ വീട്ടിലോ സ്ഥാപനത്തിലോ സിസിടിവിക്യാമറ സ്ഥാപിച്ച് എല്ലാം നിരീക്ഷണം നടത്തുകയാണെങ്കിൽ അവിടെ ചെയ്യുന്ന എല്ലാ കാര്യങ്ങൾക്കും ഉത്തരവാദി ഈ ക്യാമറ വച്ച് നിരീക്ഷണം നടത്തുന്ന ആൾ ആണോ അതോ ഈ വീട്ടിൽ സ്ഥാപനത്തിൽ ഉള്ള ആളുകൾ ആണോ ആകാശത്തുള്ള എല്ലാ നക്ഷത്രങ്ങളും അല്ലാഹുവിൻറെ ക്യാമറകൾ ആയി പ്രവർത്തിക്കുന്നവയാണ് എന്ന് ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തമായി പരിശുദ്ധ ഖുർആൻ ഇൻഷാ അള്ളാ വരൂ മണ്ണാർക്കാട് സത്യം നേരിട്ട് കണ്ട് മനസ്സിലാക്കാം

  • @metiyadimedia1951
    @metiyadimedia1951 ปีที่แล้ว

    അദ്ധ്യാപകന്റ അറിവ് സാധ്യതകളെ സംബന്ധിച്ചിട്ടുള്ളതാണ് അല്ലാതെ അദ്ധ്യാപകൻ ഉത്തരം അറിഞ്ഞിരിക്കില്ല

  • @mbk272USA
    @mbk272USA ปีที่แล้ว +3

    അയാളുടെ ചോദ്യത്തിന് നല്ല നല്ല മറുപടി ഉണ്ടാകും, പക്ഷെ മറുപടി പറഞ്ഞ ആ ചങ്ങായിക്ക് അവതാരപ്പിക്കാനുള്ള കഴിവ് ഇല്ല, എന്തൊക്കെയോ ആണ് പറയുന്നത്, അറിവുള്ള ആളോട് ചോദിച്ചാൽ ഈസി ആയിട്ടുള്ള, മനസിലാവുന്ന രീതിയിൽ മറുപടി കിട്ടും, അന്യ മതസ്ഥരുടെ ചോദ്യത്തിന് നല്ല അറിവുള്ള ആളുകൾ മനസിലാവുന്ന രീതിയിൽ മറുപടി പറയണം ❤️❤️

  • @zubermalbarizuber9607
    @zubermalbarizuber9607 ปีที่แล้ว

    വെറുതെ കറങ്ങാതെ, വായിലെ വെള്ളം വറ്റും.

  • @_prashanth0
    @_prashanth0 ปีที่แล้ว

    മതമണ്ടൻമാർ യൂട്യൂബിലും വന്നോ :(

  • @jesnajesna1698
    @jesnajesna1698 ปีที่แล้ว +1

    ക്രിസ്ത്യൻ അപ്പോളജിസ്റ്റുമായി ഒരു സംവാദം നടത്തി കൂടെ

    • @haneefbabu9843
      @haneefbabu9843 ปีที่แล้ว

      ഇയാളെ അതിന് ഏൽപിച്ചിട്ട് കാര്യമുണ്ടാകും എന്ന് തോന്നുന്നില്ല !