എല്ലാ മലയാളികളേയും ഇത് കേൾപ്പിക്കണം. അവർ ഖുർആനെ കുറിച്ച് അറിയട്ടെ... Noufal Hadi

แชร์
ฝัง
  • เผยแพร่เมื่อ 7 พ.ย. 2024

ความคิดเห็น • 159

  • @naseemapalayil6901
    @naseemapalayil6901 ปีที่แล้ว +48

    സാധാരണക്കാർക്ക് മനസ്സിലാവുന്ന ഭാഷയിൽ വളരെ നല്ല ഒരു പ്രഭാഷണം... അൽഹംദുലില്ലാഹ് അല്ലാഹു താങ്കൾക്കും ഞങ്ങൾക്കും ആരോഗ്യ ത്തോടെ യുള്ള ദീർഘായുസ്സ് തന്ന് അനുഗ്രഹിക്കട്ടെ 🤲

  • @nazarpb
    @nazarpb ปีที่แล้ว +38

    അൽഹംദുലില്ലാഹ് ആരെയും കുറ്റപ്പെടുത്താതെ കുറച്ചുനേരം ദീൻ കേൾക്കാൻ പറ്റി അല്ലാഹു നിങ്ങളെ അനുഗ്രഹിക്കട്ടെ ഇനിയും ഇതുപോലെ കുറ്റപ്പെടുത്തലുകൾ ഇല്ലാതെ സംസാരിക്കുവാൻ ദീർഘായുസ്സ് നൽകുമാറാകട്ടെ

  • @basheerc9732
    @basheerc9732 ปีที่แล้ว +55

    മാഷാ അള്ളാ....
    ഹൃദയത്തിലേക്ക് തുളച്ചുകയറുന്ന സംസാരം.
    അള്ളാഹു ആഫിയതോടെ ദീർഘായുസ്സ് നൽകട്ടെ.. ആമീൻ

  • @Ayshabi-rb3pv
    @Ayshabi-rb3pv ปีที่แล้ว +6

    അൽഹംദുലില്ലാഹ് വളരെയധികം ഇഷ്ടപ്പെട്ടു മോനെ ഇനിയും ഇങ്ങനത്തെ പ്രഭാഷണം പറയാൻ അല്ലാഹു നിനക്ക് ത ആരോഗ്യവും ആഫിയത്തും ആയുസ്സും തന്നു ഉയരങ്ങൾ എത്തിക്കണേ ഇനിയും ഇതുപോലെത്തെ പ്രഭാഷണം പറയണേ

  • @sidheequekarad4156
    @sidheequekarad4156 ปีที่แล้ว +10

    നല്ല ഒഴുക്കുള്ള ഒരു speach കേൾക്കാൻ നല്ല സുഖം അൽഹംദുലില്ലാഹ് 👍👍

  • @noushadshahina2870
    @noushadshahina2870 ปีที่แล้ว +8

    ഞാൻ കേട്ടതിൽ അൽഹംദുലില്ലാഹ് ഏറ്റവും നല്ല സ്പീച്ച്

  • @nazernaz1672
    @nazernaz1672 ปีที่แล้ว +16

    അല്ലാഹു അനുഗ്രഹിക്കട്ടെ ആമീൻ

  • @aminariya79
    @aminariya79 ปีที่แล้ว +24

    മനസ്സിൽ തട്ടുന്ന പ്രഭാഷണം തന്നെ ഇനിയും കൂടുതൽ അറിവ് നേടാൻ പടച്ചോൻ കൂടെ ഉണ്ടാവട്ടെ മറ്റുള്ളവരെ അറിവ് എത്തിക്കാനും പടച്ചോൻ കൂടെ ഉണ്ടാവട്ടെ ആമീൻ

  • @muhammedunais6a934
    @muhammedunais6a934 ปีที่แล้ว +9

    🤲🤲അല്ലാഹുവേ അൽഹംദുലില്ലാഹ് ഒരുപാട് നന്നിയുണ്ട് അള്ളാഹു ഈ അറിവ് മാനവ റാഷിക്കു ഉപകരിക്കു ഉപകാരപ്പെടുന്ന വാക്കുകൾ മാഷാ അല്ലാഹ്!!

  • @lailakareem9230
    @lailakareem9230 ปีที่แล้ว +1

    അൽഹംദുലില്ലാ.... നല്ല പ്രസംഗം മനസ്സിൽ കൊണ്ടു - അല്ലാഹു അനുഗ്രഹിക്കട്ടെ

  • @muhammedismail4094
    @muhammedismail4094 ปีที่แล้ว +1

    നല്ല പ്രഭാഷണം. കാര്യങ്ങൾ മനസ്സിലാക്കി ജീവിതത്തിൽ പ്രാവർത്തികമാക്കാൻ നാഥൻ തുണയ്ക്കട്ടെ' ആമീൻ

  • @saleena4513
    @saleena4513 ปีที่แล้ว +1

    സഹോദരന് എനിയും ഒരുപാട് കാലം ഇൽമ് പകർന്ന് നൽകാൻ ആരോഗ്യവും ആ ഫിയത്തും ആയുസ്സും നൽകട്ടെ.

  • @sajidamohammed6572
    @sajidamohammed6572 ปีที่แล้ว +3

    അള്ളാഹു താങ്കൾക്കും കുടുംബത്തിനും ആരോഗ്യത്തോടെയുള്ള ദീർഘായുസ് നൽകട്ടെ ആമീൻ 🤲 നമ്മളെയെല്ലാവരെയും അള്ളാഹു തൃപ്തിപ്പെടുന്ന രീതിയിൽ ജീവിച്ചു മരിക്കാൻ തൗഫീഖ് ചെയ്യട്ടെ ആമീൻ 🤲🤲🤲

  • @ayoobka7573
    @ayoobka7573 ปีที่แล้ว +1

    പ്രിയപ്പെട്ടവനേ .....❤ ഇഷ്ടം ... നന്നായിട്ടുണ്ട്...

  • @ummerh7350
    @ummerh7350 ปีที่แล้ว +2

    Masha Allah ....
    Nalla Prabhashanam

  • @lachuizna255
    @lachuizna255 ปีที่แล้ว +7

    അൽഹംദുലില്ലാഹ് പ്രസംഗം കേട്ടു അത് മനസ്സിൽകൊണ്ടു അൽഹംദുലില്ലാഹ് 🤲🤲🤲🤲🤲🤲🤲🤲🤲🤲

    • @lachuizna255
      @lachuizna255 ปีที่แล้ว

      വാക്കിയ സൂറത്ത്

  • @sadiqueva3460
    @sadiqueva3460 ปีที่แล้ว +1

    നല്ലൊരുപ്രഭാഷണം മാഷാഅല്ലാഹ്‌ 👍👍👍🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @haseenasalahudeen6823
    @haseenasalahudeen6823 ปีที่แล้ว +16

    Surah മർയം എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട സൂറത്തു ആണ് അല്ലാഹ് ഈമാനോട് കൂടി മരിക്കാൻ തൗഫീഖ് നൽകണേ ആമീൻ

  • @zeenathabdulla7333
    @zeenathabdulla7333 ปีที่แล้ว +5

    Supper speech duha cheyyane

  • @shahaldeachampat9051
    @shahaldeachampat9051 ปีที่แล้ว +3

    Noufal Hadi, the best storyteller and one of the best human beings I have ever known... എത്ര മനോഹരമായി സംസാരിക്കുന്നു مَا شَاءَ اللَّهُ

  • @sainudheep1826
    @sainudheep1826 ปีที่แล้ว +4

    മാഷാ അല്ലാഹ് ജസാകല്ലാഹു ഖൈർ

  • @saifudheenchirakkal9244
    @saifudheenchirakkal9244 ปีที่แล้ว +29

    കാതോട് കാതോരം ഈ പ്രസംഗം കേരളത്തിലെ ജനങ്ങളിലേക്കെത്തിക്കണം . ഇസ്‌ലാഹീ പ്രസ്ഥാനത്തിന്റെ വേദികളിൽ തിളങ്ങാൻ അല്ലാഹു തൗഫീഖ് നൽകുമാറാവട്ടെ .

    • @kunjimohamed7715
      @kunjimohamed7715 ปีที่แล้ว +1

      Masha allhaaa nalla speech

    • @seedsandpickaxes2387
      @seedsandpickaxes2387 5 หลายเดือนก่อน

      സംഘടനാ വേദികളിൽ തിളങ്ങളാണ് എല്ലാവർക്കും വേണ്ടത്.

  • @kmali1258
    @kmali1258 ปีที่แล้ว +1

    بارك الله فيك وطول الله عمرك في طاعة الله

  • @subaidamarakkar6244
    @subaidamarakkar6244 ปีที่แล้ว +3

    Masha Allaha....
    Valera nanmaniranancha speech. ALLAHU namukku ethukettu manassilakki jeevikkuvan anugraham tharatta Ameen .ya rabbhul aalameen....

  • @muzammilmuchu3932
    @muzammilmuchu3932 ปีที่แล้ว +3

    جزاك الله خىر

  • @fousiyam6719
    @fousiyam6719 ปีที่แล้ว +2

    Alhamdulillah ചിന്തിക്കാൻ പറ്റിയവാക്കുകൾ

  • @haadhym7188
    @haadhym7188 ปีที่แล้ว +1

    Maasha Allaah..... 👌
    Allaahu hyr nalkumarakatte... Aameen.. 🤲

  • @muhammedrazin687
    @muhammedrazin687 ปีที่แล้ว +7

    Adipoli speech
    Maasha Allah
    Hridayathe sparshikkunnu❤

  • @sabithaanwer3997
    @sabithaanwer3997 4 หลายเดือนก่อน

    Aaameen ya Rabbal alameen... Alhamdulillah.. Allahu anugrahikatte

  • @fathimuthu8067
    @fathimuthu8067 ปีที่แล้ว +1

    Enikishttamaayathukurssiyyi🤲🤲🤲😭

  • @kunhumuhammed893
    @kunhumuhammed893 ปีที่แล้ว +3

    Jazakalla hair🎉🎉

  • @FathiFa-ul6jd
    @FathiFa-ul6jd ปีที่แล้ว +1

    Jaza kumu llah hira🤲🤲

  • @shareepkl5643
    @shareepkl5643 ปีที่แล้ว +2

    جزاك الله خير.. اللهم آمين يارب العالمين

  • @fathimuthu8067
    @fathimuthu8067 ปีที่แล้ว +1

    Orupaadmanassilaakaankazhinju🤲🤲🤲

  • @mujeebm2599
    @mujeebm2599 ปีที่แล้ว +1

    അൽ ഹംദുലില്ലാ

  • @sumsuu1305
    @sumsuu1305 ปีที่แล้ว +5

    Alhamdulillah jazakallah hyran kaseera

  • @sheebanabeelnabeel9647
    @sheebanabeelnabeel9647 ปีที่แล้ว +4

    അസ്സലാമു അലൈക്കും
    നല്ല പ്രഭാഷണം . മാശാ അല്ല . ഒരു അഭിപ്രായമുണ്ട്. ഖുർആനും ഹദീസും ചരിത്രവും പറയുമ്പോൾ
    എട
    എന്നുള്ള പ്രയോഗം ഒഴിവാക്കണം❤
    ഇപ്പോൾ ചില പ്രാസംഗികർ
    ഈ വാക്ക് കൂടുതലായി ഉപയോഗിക്കുന്നത് കേൾക്കാം.
    വളരെയധികം റെസ്പെക്ട് കൊടുക്കേണ്ട വിഷയങ്ങളും വ്യക്തികളുമാണ് നമ്മുടെ മുൻഗാമികൾ❤

  • @ameenazeez6894
    @ameenazeez6894 ปีที่แล้ว +6

    മാഷാഅല്ലാഹ്‌.. അൽഹംദുലില്ലാഹ്.. 👌👌👌

  • @jasirasiyahulhak9044
    @jasirasiyahulhak9044 ปีที่แล้ว +3

    Alhamdulillah nalla class👍

  • @Shaji-wn2uu
    @Shaji-wn2uu ปีที่แล้ว +2

    അല്ലാ ഹു അനുഗ്രഹിക്കട്ടെ

  • @ashrafkpmuhammed8918
    @ashrafkpmuhammed8918 ปีที่แล้ว +5

    അൽഹംദുലില്ലാഹ്, റബ്ബ് അനുഗ്രഹിക്കട്ടെ, ആമീൻ,7വയസ്സിൽ കൽപ്പിക്കണം 10വയസ്സിൽ അടിക്കണം (നമസ്കാരം വിഷയം )മക്കളെ.

  • @Jameela-km6ug
    @Jameela-km6ug ปีที่แล้ว +4

    Good spch... Jazaakallah qair... 🤲

  • @zeenathnizar2441
    @zeenathnizar2441 ปีที่แล้ว +5

    Alhamdulillah.. valuable speech

  • @fasihabeevi8677
    @fasihabeevi8677 ปีที่แล้ว +5

    നല്ല prabhashanam

  • @jameelahameed6732
    @jameelahameed6732 ปีที่แล้ว +2

    جزاك الله خير

  • @sajnamekrakkunnan5514
    @sajnamekrakkunnan5514 ปีที่แล้ว +7

    nalla speech ❤

  • @anshadadbulmajeed3985
    @anshadadbulmajeed3985 ปีที่แล้ว +7

    എഫക്റ്റീവ് സ്പീച്, മാഷാ അള്ളാഹ്

  • @safooraparakkote2409
    @safooraparakkote2409 ปีที่แล้ว +2

    എനികകിഷ്ടംഇഖ്ലാസ്.സൂരത്

  • @najeebsalman7718
    @najeebsalman7718 ปีที่แล้ว +5

    സൂപ്പർ ❤

  • @neseelavattappara1591
    @neseelavattappara1591 ปีที่แล้ว +1

    മാഷാ അള്ളാ അൽഹംദുലില്ലാഹ്

  • @NoushadNoushad-yv6fn
    @NoushadNoushad-yv6fn ปีที่แล้ว +3

    അൽഹംദുലില്ലാഹ് 15:03

  • @sankarcg6305
    @sankarcg6305 ปีที่แล้ว

    Nalla prabhashanam, daivam anugrahikkattay

  • @rashidmk2009
    @rashidmk2009 ปีที่แล้ว +9

    Gafoorkante sound und masha allah

  • @safazuhaila3996
    @safazuhaila3996 ปีที่แล้ว +2

    Nalla spech kannu nirayum

  • @fazalkalathilthayilakandy1671
    @fazalkalathilthayilakandy1671 ปีที่แล้ว +1

    Good presantation

  • @bgdgdjhf5840
    @bgdgdjhf5840 ปีที่แล้ว +1

    Jazakallah......PMA Gafoor ഇക്കയുടെ സംസാരതോട് എന്തൊക്കെയോ സാമ്യം.. .

  • @nishinaushad6453
    @nishinaushad6453 ปีที่แล้ว +1

    Nalla prabashanam

  • @jaffaraali859
    @jaffaraali859 ปีที่แล้ว +4

    Masha Allah

  • @aatthifashionboutique5861
    @aatthifashionboutique5861 ปีที่แล้ว +2

    Good 👏🏻

  • @fathimuthu8067
    @fathimuthu8067 ปีที่แล้ว +1

    Nallaprabhaashanam🤲🤲🤲😭

  • @vithurarajanrajan4995
    @vithurarajanrajan4995 ปีที่แล้ว +5

    Sweet 💯

  • @safazuhaila3996
    @safazuhaila3996 ปีที่แล้ว +1

    Mashaalla alhamdu lilla

  • @FathiFa-ul6jd
    @FathiFa-ul6jd ปีที่แล้ว +1

    Al hamdu lillaha👍👍🤲🤲🤲

  • @abdulkhadar1306
    @abdulkhadar1306 ปีที่แล้ว +1

    അൽ ഹംദുലില്ലാഹ് അള്ളാഹു അക്ബർ

  • @hashimsubair856
    @hashimsubair856 ปีที่แล้ว +3

    Mashahallah 😍

  • @sideeqjazzakumullakhairant2209
    @sideeqjazzakumullakhairant2209 ปีที่แล้ว

    Jazakallamukair m p s

  • @shemeenashihab1702
    @shemeenashihab1702 ปีที่แล้ว +1

    അൽഹംദുലില്ലാ നല്ല പ്രസംഗം മാഷാ അള്ളാ

  • @lifevlog8821
    @lifevlog8821 ปีที่แล้ว +2

    Alhamdulillah good

  • @SabeerathRasheed-ym1fc
    @SabeerathRasheed-ym1fc ปีที่แล้ว +1

    Alhamdhulilla 🤲

  • @seedsandpickaxes2387
    @seedsandpickaxes2387 5 หลายเดือนก่อน

    സംഘടനാ വേദികളിൽ തിളങ്ങളാണ് എല്ലാവർക്കും വേണ്ടത്.

  • @ummuabi1140
    @ummuabi1140 ปีที่แล้ว +1

    അൽഹംദുലില്ലാഹ് 👍👍👍

  • @mariyummakk8912
    @mariyummakk8912 ปีที่แล้ว +4

    Alhamdhulilla

  • @sumeshandimukh8389
    @sumeshandimukh8389 ปีที่แล้ว +3

    അൽഹംദുലില്ലാഹ് ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @naseemavp3117
    @naseemavp3117 ปีที่แล้ว +4

    Alhadulilla nalla speech

  • @AbdulSalam-ps5fh
    @AbdulSalam-ps5fh ปีที่แล้ว +1

    😊😊😊

  • @AbuHakeem-gu6jv
    @AbuHakeem-gu6jv ปีที่แล้ว +2

    الحمد الله

  • @diyalulu8780
    @diyalulu8780 ปีที่แล้ว +2

    Super speech

  • @asmabivp6687
    @asmabivp6687 ปีที่แล้ว

    മാഷാ അള്ളാ

  • @ISafrin
    @ISafrin ปีที่แล้ว +3

    Alhamdulillah

  • @sulusulaikhahamza3138
    @sulusulaikhahamza3138 14 วันที่ผ่านมา

    Enne karayipicha aayath valiya soorathile sakoom enna aayatha 🤲

  • @zainuvt1431
    @zainuvt1431 ปีที่แล้ว +4

    Alhamdulila

  • @abdulrasheed2006
    @abdulrasheed2006 ปีที่แล้ว +4

    Mashaallah

  • @kcummer9566
    @kcummer9566 ปีที่แล้ว +3

    Alhamdulillah Mashaallah Allahu Akbar 💯👌💯👌💯👌💯👌💯👌💯👌❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @mohdadhil3160
    @mohdadhil3160 ปีที่แล้ว +3

    Mashaallah 🌹🌹🌹🌹👌👌

  • @abduljabbar4914
    @abduljabbar4914 ปีที่แล้ว +2

    Mashaallah👌👌👌

  • @shaharbanbabu4169
    @shaharbanbabu4169 ปีที่แล้ว +2

    Baarakallah

  • @KabeerManu
    @KabeerManu ปีที่แล้ว

    MashaAllah....

  • @fathimuthu8067
    @fathimuthu8067 ปีที่แล้ว +1

    Fathihayumihlaasum🤲🤲🤲😭

  • @shamsudheenkoyaa6996
    @shamsudheenkoyaa6996 ปีที่แล้ว +1

    Super.speach.

  • @mahamoodtpmahamoodtp1553
    @mahamoodtpmahamoodtp1553 ปีที่แล้ว +4

    ഹൃദ്യം 🤲🏻🤲🏻🤲🏻🤲🏻

  • @abdullakutty9102
    @abdullakutty9102 ปีที่แล้ว +1

    Good speach ❤

  • @shijinanasim8452
    @shijinanasim8452 ปีที่แล้ว +1

    Allahuakbar ❤subaganalla❤10000

  • @sareenashaheed7095
    @sareenashaheed7095 ปีที่แล้ว +1

    Alhamdulillah Ma Sha Allah

  • @juhainafaizel
    @juhainafaizel ปีที่แล้ว +1

    👍🏻👍🏻

  • @zaleemahmed7163
    @zaleemahmed7163 ปีที่แล้ว +4

    Subhanallaah ❤

  • @abulhassan9932
    @abulhassan9932 ปีที่แล้ว +3

    - എ ടെജീവികൾക്ക് വെള്ളം കൊടുക്കുന്നതും നല്ല മാനവികതയ° ദൈവികതയും ഉള്ള എത്രയോ നല്ല കാര്യങ്ങൾ 4000 ത്തോളം വർഷങ്ങൾക്ക് മുമ്പേ നമ്മുടെ ഭാരതീയ ഗ്രന്ധങ്ങളിലും താളിയോലകളിലും മറ്റും ഉണ്ടുല്ലോ ആ അറിവ് അവർക്കു എവിടന്ന് കിട്ടി എന്നു നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ

    • @abduljaleelp608
      @abduljaleelp608 ปีที่แล้ว +1

      അല്ലാഹുവിൽ നിന്ന്
      ഒന്നാമത്തെ മനുഷ്യൻ ഒന്നാമത്തെ പ്രവാചകനാണ്
      അതിന്റെ ശേഷിപ്പുകളാണ് വേദങ്ങൾ

  • @AbdulRahman-xh3cr
    @AbdulRahman-xh3cr ปีที่แล้ว +1

    🤲👍

  • @fathimuthu8067
    @fathimuthu8067 ปีที่แล้ว

    Aallhudrergaayusnalkatte

  • @mohadismayil3437
    @mohadismayil3437 ปีที่แล้ว +7

    മാഷാഅല്ലാഹ്‌ super speech

  • @ril___nna5242
    @ril___nna5242 ปีที่แล้ว +1

    🤲🏻