ജവാനെ രക്ഷിക്കാൻ വലംകൈ ത്യജിച്ച് ഇടംകൈ നെഞ്ചിൽ ചേർത്തു വോട്ട് ചോദിച്ച് ജ്യോതി വികാസ്

แชร์
ฝัง
  • เผยแพร่เมื่อ 3 ต.ค. 2024
  • ജവാനെ രക്ഷിക്കാൻ വലംകൈ ത്യജിച്ച് ഇടംകൈ നെഞ്ചിൽ ചേർത്തു വോട്ട് ചോദിച്ച് ജ്യോതി വികാസ്
    വാർത്തകൾ തത്സമയം വിരൽത്തുമ്പിലെത്താൻ ഇന്നുതന്നെ ജനം ടിവി യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ.
    Subscribe Janam TV TH-cam Channel: bit.do/JanamTV
    Subscribe Janam TV Online TH-cam Channel : / janamtvonline1
    Lets Connect
    Website ▶ janamtv.com
    Facebook ▶ / janamtv
    Twitter ▶ / tvjanam
    App ▶ bit.ly/2NcmVYY
    #JanamTV #JanamNews
    News anchor : G KISHORE

ความคิดเห็น • 895

  • @rahulkambisseril8560
    @rahulkambisseril8560 3 ปีที่แล้ว +657

    അവൻ നിനക്ക് നൽകിയത് വലിയൊരു ജീവിതം എങ്കിൽ നീ അവനു നൽകിയത് ജീവൻ തന്നെ അല്ലേ..proud of you and God bless you

    • @trrajumenon
      @trrajumenon 3 ปีที่แล้ว +13

      The best way to be happy is to make others happy.. No doubt you will succeed. GOD will be with you as well as our prayers.

    • @anisha20358
      @anisha20358 3 ปีที่แล้ว +1

      th-cam.com/video/_WOa3F9VXhY/w-d-xo.html

    • @ske593
      @ske593 3 ปีที่แล้ว +3

      God bless

    • @prasadpr9268
      @prasadpr9268 3 ปีที่แล้ว +3

      You win🙏🙏🙏🙏🙏

    • @richman1658
      @richman1658 3 ปีที่แล้ว +1

      @@anisha20358 kggf

  • @മത്തായി-ഹ6ഡ
    @മത്തായി-ഹ6ഡ 3 ปีที่แล้ว +70

    അഭിവാദ്യങ്ങൾ ♥️

  • @gopakumargopakumar1645
    @gopakumargopakumar1645 3 ปีที่แล้ว +522

    ഈ കാലത്തും ഇതുപോലെ നന്മ യുള്ള മനുഷ്യര്‍.. ഞാൻ ആ പാദങ്ങളില്‍ തൊട്ട് തൊഴുന്നു സഹോദരി 💓

  • @vipinkrisnat6205
    @vipinkrisnat6205 3 ปีที่แล้ว +361

    ദൈവമേ ഈ സഹോദരി വിജയിച്ചു വരണമേ...കഥകൾ കേട്ടപ്പോൾ കണ്ണു നിറഞ്ഞു പോയി...ജയ് ബീ.ജെ.പി

  • @biju7914
    @biju7914 3 ปีที่แล้ว +18

    ഈ നന്മ നിറഞ്ഞ മനസ്സിനെ ഈശ്വരൻ അനുഗ്രഹിക്കട്ടെ.. പ്രാർത്ഥനകൾ 🙏🙏
    വിജയാശംസകൾ 🙏🙏

  • @surendrank637
    @surendrank637 ปีที่แล้ว +2

    🙏 ഒന്നും പ്രത്യേകിച്ച് പറയാനില്ല ദൈവ കടാക്ഷം എപ്പോഴും നിങ്ങൾക്കൊപ്പം ഉണ്ടാവും🙏🙏🙏

  • @unnikrishnannair127
    @unnikrishnannair127 3 ปีที่แล้ว +259

    ഈ ത്യാഗത്തിന്
    ഈ നല്ല മനസ്സിന്
    നിങ്ങളുടെ ഒരു വോട്ട് നൽകു
    മോൾക്ക് നന്മ നിറഞ്ഞ വിജയാശംസകൾ

  • @baijumonbigb754
    @baijumonbigb754 3 ปีที่แล้ว +382

    എൻ്റെ നാട്ടിലെ ഈ ചേച്ചി ജയിക്കാൻ സർവേശ്വരനോട് ഞാൻ ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു 🙏🙏👍👍😘

    • @baijumonbigb754
      @baijumonbigb754 3 ปีที่แล้ว +4

      @shifa creation ഇല്ല...LDF win

    • @foodietaste.
      @foodietaste. 3 ปีที่แล้ว +5

      Eee chechi njnagalude thotta aduthaa njn kodumbu pachayathile angamaaa, eee chechiye kananam ennu unddd

    • @baijumonbigb754
      @baijumonbigb754 3 ปีที่แล้ว +5

      @@foodietaste. പോയി കാണൂ അത് അവർക്ക് സന്തോഷവും ആശ്വാസവും ആണ് 👍

    • @vikaspraan4242
      @vikaspraan4242 3 ปีที่แล้ว +2

      @@foodietaste.welcome 🙏

  • @SureshKumar-zx5qd
    @SureshKumar-zx5qd 3 ปีที่แล้ว +38

    വിജയാശംസകൾ

  • @jamesevargjesevarghese9985
    @jamesevargjesevarghese9985 3 ปีที่แล้ว +541

    ഞാൻ ഒരു ഇടതുപക്ഷ സഹയാത്രികൻ ആണ് എങ്കിലും എനിക്ക് ഒരു ഓട്ട് അവിടെ ഉണ്ടായിരുന്നെങ്കിൽ ഇവർക്ക് ചെയ്യുകയുള്ളൂ

    • @ourworld4we
      @ourworld4we 3 ปีที่แล้ว +21

      Yadartha manushyan😘😘

    • @anandck6559
      @anandck6559 3 ปีที่แล้ว +15

      ഈ ഒരു വാക്ക് മതി ആശാനേ 👍👍

    • @ashokanpr6295
      @ashokanpr6295 3 ปีที่แล้ว +4

      🙏🙏❤❤❤

    • @Fluby-x3
      @Fluby-x3 3 ปีที่แล้ว +4

      😍💞💞💞🙏

    • @Fluby-x3
      @Fluby-x3 3 ปีที่แล้ว +1

      @Sangeeth S 🙏

  • @maneeshmanu3469
    @maneeshmanu3469 3 ปีที่แล้ว +60

    സഹോദരിയ്ക്ക് ഒരായിരം വിജയാശംസകൾ ❤️❤️❤️❤️

  • @praveenkunjatta.1136
    @praveenkunjatta.1136 3 ปีที่แล้ว +105

    നന്നായി മലയാളം സംസാരിക്കുന്നു..എല്ലാവിധ ആശംസകളും....👍👍👍💚💚💚💚💚

  • @remyasuresh6822
    @remyasuresh6822 3 ปีที่แล้ว +109

    നല്ല ഐശ്വര്യമുള്ള മുഖം 😍😍 വിജയം നേടാൻ സാധിക്കട്ടെ 👍👍

  • @sajeevkumarkr1777
    @sajeevkumarkr1777 3 ปีที่แล้ว +139

    കേരള സ്ത്രീകൾ കണ്ടു പഠിക്കട്ടെ.. ഇവരെ.. എന്തൊരു ലാളിത്യം

  • @nivyamangalath5333
    @nivyamangalath5333 3 ปีที่แล้ว +76

    👍👍 ഇതുപോലെയുള്ള സ്ഥാനാർഥികളെ വിജയിപ്പിക്കുക കാരണം ഇവരിൽ നമ്മുടെ നാടിന്റെ ഭാവിയുണ്ട് ❤❤🙏🙏🙏.
    ശെരിക്കും കേരളത്തിൽ ജനിച്ചു വളർന്നത് പോലെ ❤
    തുളസിക്കതിർ മുടിയിൽ ചൂടി 👌👌👌👌

  • @sajurocky1606
    @sajurocky1606 3 ปีที่แล้ว +23

    May God bless her.
    All my prayers with her.
    Big heartfelt salute you Sir..

  • @venumu1043
    @venumu1043 3 ปีที่แล้ว +28

    വിജയാശംസകൾ

  • @pramodtp4500
    @pramodtp4500 3 ปีที่แล้ว +94

    വിജയാശംസകൾ ഇതുപോലുള്ള സഹോദരികൾ ജയിച്ച് വരട്ടേ നാട്ടിൽ ഉള്ളവർ ഗുണം ഉണ്ടാകും..

  • @Manish-uk1bx
    @Manish-uk1bx 3 ปีที่แล้ว +53

    My best wishes may you win with
    huge votes

  • @Kiran-pi1do
    @Kiran-pi1do 3 ปีที่แล้ว +65

    Great story. ഈ പെൺ കുട്ടിയെ ഭാര്യയായി കിട്ടിയ ആൾ ഭാഗ്യവാൻ തന്നെ. ഇവർക്കും കുടുംബതിലെ എല്ലാവർക്കും നല്ലതു വരട്ടെ

  • @vijaykrishna7840
    @vijaykrishna7840 3 ปีที่แล้ว +65

    എത്ര നിഷ്ക്കളങ്കമായ പെരുമാറ്റം. ഈ നാട്ടിലെ വോട്ടർമാരോട് പറയുന്നു ഇവരെ വിജയിപ്പിക്കണം. നിങ്ങൾക്ക് ഗുണം ചെയ്യും.

  • @pravasi9580
    @pravasi9580 3 ปีที่แล้ว +136

    സ്വന്തം ജീവൻ പോലും നോക്കാതെ മറ്റൊരാളെ രക്ഷപ്പെടുത്തിയ ഈ സ്ഥാനാർത്ഥി തന്നെ ജയിക്കട്ടെ നമ്മുടെ കുറച്ചെങ്കിലും മനസ്സാക്ഷി ഉണ്ടെങ്കിൽ ഇവർക്ക് ഇരിക്കട്ടെ ഈ പ്രാവശ്യത്തെ ബോട്ട് നാട്ടിലുള്ള എല്ലാവരും ഇവർക്ക് തന്നെ കുടിക്കട്ടെ ബോട്ട്

  • @thulughoastreader9950
    @thulughoastreader9950 3 ปีที่แล้ว +74

    ഭാരതമ്പയെ സ്നേഹിക്കുന്ന ധീരവനിതയ്ക്ക് magalashamsakal

  • @sureshir6041
    @sureshir6041 3 ปีที่แล้ว +104

    പോന്നനുജത്തിക്ക് ഒരായിരം ആശംസകൾ നേരുന്നു...

    • @lakshmilakshmi9372
      @lakshmilakshmi9372 3 ปีที่แล้ว +3

      ഈ ജന്മം മുഴുവൻ 2പേരോടും കടപ്പട്ടിരിക്കും

  • @girishkumar3850
    @girishkumar3850 3 ปีที่แล้ว +251

    ഹസ്ബന്റിനു ഒരു ബിഗ് സല്യൂട്ട് 🙏

    • @faziljalal4951
      @faziljalal4951 3 ปีที่แล้ว +3

      Yes your right 🤙🤙🤙

    • @mathewabraham2616
      @mathewabraham2616 3 ปีที่แล้ว +5

      ബിജെപി ഭരണം കിട്ടിയത് കൊണ്ട് ഹാപ്പി ആയ കുറെ പേർ ഇവിടെ ഉണ്ട്.
      ഒന്ന് പരിചയപ്പെട്ടാലോ?
      ⭕️ 50 രൂപക്ക് ഒരു ലിറ്റർ പെട്രോൾ കിട്ടിയവർ.
      ⭕️ 50 രൂപക്ക് ഒരു ലിറ്റർ ഡീസൽ കിട്ടിയവർ.
      ⭕️ 15 ലക്ഷം രൂപ അക്കൗണ്ടിൽ ക്രഡിറ്റ് കിട്ടിയവർ.
      ⭕️ പാചക ഗ്യാസ് സിലിണ്ടറിന്റെ സബ്സിഡി അക്കൗണ്ടിൽ ഇപ്പോഴും കൃത്യമായി കിട്ടുന്നവർ.
      ⭕️ 251 രൂപക്ക് പ്രധാന മന്ത്രി മോഡൽ ആയ സ്മാർട്ട് ഫോൺ ബുക്ക് ചെയ്തു കിട്ടിയവർ.
      ⭕️ നോട്ട് നിരോധനം കാരണം സാമ്പത്തിക ബുദ്ധിമുട്ട് മാറിയവർ.
      ⭕️ ധൃതി പിടിച്ച് ജിഎസ്ടി നടപ്പിലാക്കിയത് വഴി വലിയ വിലക്കുറവിൽ സാധനങ്ങൾ കിട്ടിയവർ.
      ⭕️ അസംഘടിത മേഖലയിൽ തൊഴിൽ സുരക്ഷ ഉറപ്പ് കിട്ടിയവർ.
      ⭕️ ചിപ്പ് ഘടിപ്പിച്ച 2000 ന്റെ നോട്ട് ഇപ്പോഴും കിട്ടുന്നവർ.
      ⭕️ 40 രൂപക്ക് ഒരു അമേരിക്കൻ ഡോളർ കിട്ടുന്നവർ.
      ⭕️ ഡിജിറ്റൽ ഇന്ത്യ കാരണം നോട്ട് അച്ചടി കുറഞ്ഞു എന്ന് വിശ്വസിക്കുന്നവർ ഉണ്ടെങ്കിൽ.
      ⭕️ പതഞ്ജലിയുടെ നെല്ലിക്ക ജ്യൂസ് വിഷമയമായ രാസവസ്തു കലർന്നതാണെന്ന കണ്ടെത്തലിനെ തുടർന്ന് മിലിട്ടറി കാന്റീനിൽ നിരോധിച്ച വിവരം ഏതെങ്കിലും മാധ്യമത്തിൽ കൂടി അറിഞ്ഞവർ ഉണ്ടെങ്കിൽ.
      ⭕️ മോഡിയുടെ മീറ്റ് ദി പ്രസ്സ് കാണാൻ ഭാഗ്യം കിട്ടിയവർ.
      ⭕️ മോഡിയുടെ വിദേശ കാര്യ പോളിസികളുടെ വിജയം കാരണം നമ്മുടെ അയൽ രാജ്യങ്ങളുമായി ഇപ്പോഴും നല്ല ബന്ധം ഉണ്ടെന്ന് വിശ്വസിക്കുന്നവർ ഉണ്ടെങ്കിൽ.
      ⭕️ ഭീകരാക്രമണങ്ങൾ കുറഞ്ഞു എന്ന് ഇപ്പോഴും വിശ്വസിക്കുന്നവർ ഉണ്ടെങ്കിൽ.
      ⭕️ 2014 ന് മുൻപ് ചെയ്ത കാള വണ്ടി സമരം, ഗ്യാസ് കുറ്റി ചുമന്നുള്ള സമരം എല്ലാം ആത്മാർത്ഥമായി പെട്രോളിയത്തിന് വില കുറക്കാൻ വേണ്ടി ചെയ്തതാണെന്ന് ഇപ്പോഴും വിശ്വസിക്കുന്നവർ ഉണ്ടെങ്കിൽ.
      ⭕️ യുപിഎ ഭരിച്ചിരുന്നപ്പോൾ ആധാറിനെയും ഫോറിൻ ഇൻവെസ്റ്റ്‌മെന്റിനെയും ഘോരഘോരം എതിർത്തത് ആത്മാർത്ഥമായി ആണെന്ന് ഇപ്പോഴും വിശ്വസിക്കുന്നവർ ഉണ്ടെങ്കിൽ.
      ⭕️ 50 ദിവസങ്ങൾക്കുള്ളിൽ നോട്ട് നിരോധനത്തിന്റെ കെടുതികളിൽ നിന്നും മോചനം നൽകും എന്ന മോഡിയുടെ പ്രഖ്യാപനം വിശ്വസിച്ചവർ.
      ⭕️ 21 ദിവസങ്ങൾക്കുള്ളിൽ കൊറോണ യെ ഇന്ത്യയിൽ നിന്ന് കെട്ട് കെട്ടിക്കും എന്ന മോഡിയുടെ പ്രഖ്യാപനം വിശ്വസിച്ചവർ.
      💥എല്ലാവരും ഇപ്പോൾ ഹാപ്പി തന്നെയല്ലേ? ഹാവൂ ആശ്വാസമായി.
      Dr Shanavas AR

    • @anisha20358
      @anisha20358 3 ปีที่แล้ว +1

      th-cam.com/video/_WOa3F9VXhY/w-d-xo.html

    • @vijayakumarchellappan6050
      @vijayakumarchellappan6050 3 ปีที่แล้ว +6

      Husband aakunnathinu munpu addehathinte jeevan rakshicha aalinu biggest salute nalkantathalle.

    • @girishkumar3850
      @girishkumar3850 3 ปีที่แล้ว +3

      @@vijayakumarchellappan6050 തീർച്ചയായും 👍

  • @ninakkainjan4950
    @ninakkainjan4950 3 ปีที่แล้ว +131

    സഹോദരിക്ക് വിജയാശംസകൾ
    കൂടെ ജവാന് ബിഗ് സല്യൂട്ട്

  • @AdarshRajendaprasad
    @AdarshRajendaprasad 3 ปีที่แล้ว +117

    അടുത്ത ജന്മം നീ എന്റെ പെങ്ങൾ ആയി ജനിക്കണം....

  • @VideshlalkvLal
    @VideshlalkvLal 3 ปีที่แล้ว +25

    Proud u my dear loved sister.

  • @മിന്നൽബല്മിന്നൽരജേഷ്

    Thanks,vijayamurappanu,

  • @umeshthazhathayilumesh4630
    @umeshthazhathayilumesh4630 3 ปีที่แล้ว +2

    ഞാൻ ഒരു ഇടതുപാർട്ടിക്കാരനാണ് മോദിജി നല്ല കാര്യങ്ങൾ ചെയ്യുന്നുണ്ട് തീർച്ചയായും ആ കുട്ടി ചെയ്‌തത് നല്ല ഒരു കാര്യമാണ് ആ കുട്ടിയെ ജയിപ്പിക്കണം എന്നാണ് എന്റെ ഒരു പ്രാർത്ഥന ഇതുകണ്ടപ്പോൾ ഒത്തിരി സങ്കടായി 👍👍👍

  • @harikrishna.suresho.k.6078
    @harikrishna.suresho.k.6078 3 ปีที่แล้ว +158

    നിങ്ങളുടെ രണ്ട് പേരുടെയും ആ നല്ല മനസ്സിനെ നമിക്കുന്നു🙏😁😏✌✌✌

  • @muraleedharananindian2503
    @muraleedharananindian2503 3 ปีที่แล้ว +38

    നന്മയുള്ള ഈ കുട്ടി ജയിച്ചില്ലെങ്കിൽ പിന്നെ ആര് ജയിക്കാനാണ്. അഥവാ മറിച്ചാണ് സംഭവിക്കുന്നതെങ്കിൽ ഇവർ മത്സരിക്കുന്ന വാർഡിലെ ജനങ്ങൾ നന്മ ആഗ്രഹിക്കുന്നില്ല അല്ലെങ്കിൽ വികസനം ആഗ്രഹിക്കുന്നില്ല എന്ന് മനസ്സിലാക്കാം....
    വിജയാശംസകളോടെ സഹോദരീ...

  • @Merkava-p7r
    @Merkava-p7r 3 ปีที่แล้ว +268

    രാജ്യത്തെ സേവിക്കുന്ന ജവാനെ രക്ഷിച്ച ചേച്ചി എന്തുകൊണ്ടും യോഗ്യനാണ് ജനങ്ങളുടെ പ്രതിനിധി ആവാൻ👍 എന്റെ വോട്ട് ചേച്ചിക്ക്

    • @anisha20358
      @anisha20358 3 ปีที่แล้ว

      th-cam.com/video/_WOa3F9VXhY/w-d-xo.html

    • @haiifrnds941
      @haiifrnds941 3 ปีที่แล้ว +2

      ദൈവം അനുഗ്രഹിക്കട്ടെ...

    • @johneythomas1891
      @johneythomas1891 3 ปีที่แล้ว +1

      കറക്റ്റ്

  • @chandranponnatta1259
    @chandranponnatta1259 3 ปีที่แล้ว +69

    Respect sister.... Vijayasamsakal nerunnu...

  • @Ganeshkumar-rq2ii
    @Ganeshkumar-rq2ii 3 ปีที่แล้ว +46

    അഭിനന്ദനങ്ങളും സന്തോഷവും അറിയിക്കുന്നതോടൊപ്പം എല്ലാവിധ ഭാവുകങ്ങളും നേരുന്നു

  • @sasidharannadar1517
    @sasidharannadar1517 3 ปีที่แล้ว +196

    മോളേ......
    നീ ആണു മാലാഖ.
    നിന്നിലാണ് ദൈവം.
    നിന്റെ മലയാണത്തിനു മുന്നിൽ
    ഈ നാടൻ നാടാർ നമിക്കുന്നു.
    വിജയീ ഭവ:

    • @haiifrnds941
      @haiifrnds941 3 ปีที่แล้ว +2

      ദൈവം അവരെ അനുഗ്രഹിക്കട്ടെ....

    • @thripapurperumalnadar3554
      @thripapurperumalnadar3554 3 ปีที่แล้ว +2

      ഞാനും നമിക്കുന്നു🙏

  • @asiaasia8545
    @asiaasia8545 3 ปีที่แล้ว +38

    പ്രതീക്ഷ ഉണ്ടായിരുന്നു മോളെ ആകാംഷ അല്ല .എന്നാലും മലയാളം പറയാൻ മടിക്കുന്ന എല്ലാ ജാഡ കളും കേൾക്കട്ടെ .സുന്ദരമായി മലയാളം പറയുന്നത്

  • @girishmanghat9657
    @girishmanghat9657 3 ปีที่แล้ว +53

    ALL THE BEST MY GRAET INDIAN DAUGHTER

  • @pn9586
    @pn9586 2 ปีที่แล้ว +1

    വിജയ് ഭവ 👍👍👍👍👍👍🇮🇳🌹🌹

  • @kairali2758
    @kairali2758 3 ปีที่แล้ว +63

    നല്ല മനസിന്‌ വിജയാശംസകൾ 🙏🙏🙏🙏💕💕💕💕

  • @haiifrnds941
    @haiifrnds941 3 ปีที่แล้ว +8

    പാർട്ടി ജയിച്ചാലും തോറ്റാലും...... ഇവർ ജയിക്കണം എന്ന് പ്രാർത്ഥിക്കുന്നു...

  • @shajithomas7406
    @shajithomas7406 3 ปีที่แล้ว +27

    രാഷ്ട്രീയ അന്ധത ബാധിക്കാത്ത ജനങ്ങള്‍ ആ നാട്ടില്‍ ഉണ്ടെങ്കിൽ ഈ സഹോദരി ജയിക്കും

  • @thecrusader6401
    @thecrusader6401 2 ปีที่แล้ว +2

    She has a Golden heart ❤

  • @anandank2920
    @anandank2920 2 ปีที่แล้ว +1

    ഈ സഹോദരിക്ക് വലതു കൈ കൃത്രിമമായി വെച്ചു കൊടുക്കാൻ
    വേണ്ട സഹായം നൽകാൻ ശ്രമിക്കണം.

  • @gangadharanmanikyam6249
    @gangadharanmanikyam6249 3 ปีที่แล้ว +148

    She looks like a kerela girl.I pray for her success.

    • @anisha20358
      @anisha20358 3 ปีที่แล้ว

      th-cam.com/video/_WOa3F9VXhY/w-d-xo.html

  • @ponnuvavasfamily5654
    @ponnuvavasfamily5654 3 ปีที่แล้ว +8

    യാതൊരു പരിചയവും ഇല്ലാത്ത ഒരു മനുഷ്യന്റെ ജീവൻ രക്ഷിക്കാൻ ത്യാഗം ചെയ്ത നന്മയുള്ള ഈ മനസിന്റെ ഉടമയ്ക്ക് രാഷ്ട്രീയം നോക്കാതെ നൽകൂ ഒരു വോട്ട്.

  • @kaivala1984
    @kaivala1984 3 ปีที่แล้ว +5

    സന്തോഷം 🌹

  • @ambikakr6804
    @ambikakr6804 3 ปีที่แล้ว +79

    ജ്യോതിക്ക്....👍👍🚩🚩🚩🚩🚩

  • @tonymathew8648
    @tonymathew8648 3 ปีที่แล้ว +59

    God bless her and wish her all the best

  • @lol-ps6gp
    @lol-ps6gp 3 ปีที่แล้ว

    നല്ലൊരു മനസിനുടമയാണ് വിജയിക്കട്ടെ ഒട്ടുമിക്ക ബിജെപി കാർക്കും ഉള്ളത് പോലെ വർഗീയതയും നുണപറച്ചിലും ഒരിക്കലും മനസ്സിൽ ഇല്ലാതിരിക്കട്ടെ

  • @jainj1786
    @jainj1786 3 ปีที่แล้ว +9

    രാജ്യത്തെ രക്ഷിക്കുന്ന ജവാനെ രക്ഷിച്ചതിനെ ബിഗ് സല്യൂട്ട്😍😍😍

  • @prakasankondipparambil8836
    @prakasankondipparambil8836 3 ปีที่แล้ว +3

    ഇത്രയും നല്ല മനസുള്ള വീട്ടമ്മ ബിഗ് സല്യൂട്ട്

  • @sureshkumarsubramanian9647
    @sureshkumarsubramanian9647 3 ปีที่แล้ว +82

    തീർച്ചയായും ജയിക്കും...👍🙏
    അഭിനന്ദനങ്ങൾ 🙏

  • @mukkilevlogs6205
    @mukkilevlogs6205 3 ปีที่แล้ว +326

    ഈ സഹോദരിക്ക് ഒരു വോട്ടുകൊടുത്തൂടെ.

    • @bijuabraham9753
      @bijuabraham9753 3 ปีที่แล้ว +2

      Ella

    • @anisha20358
      @anisha20358 3 ปีที่แล้ว

      th-cam.com/video/_WOa3F9VXhY/w-d-xo.html

    • @anisha20358
      @anisha20358 3 ปีที่แล้ว

      th-cam.com/video/_WOa3F9VXhY/w-d-xo.html

  • @vijaygovind2645
    @vijaygovind2645 3 ปีที่แล้ว +1

    നിങ്ങൾ 100%വിജയിച്ചു കഴിഞ്ഞു. Best wishes

  • @harikumar8064
    @harikumar8064 3 ปีที่แล้ว +10

    God bless you 🙏

  • @vagmine7003
    @vagmine7003 3 ปีที่แล้ว

    ഒരുപാട് നന്മയുള്ള സഹോദരി
    ദൈവം കാക്കും നിങ്ങളെ
    വിജയത്തിനായി പ്രാർത്ഥിക്കാം
    ചേട്ടന് ഒരു ബിഗ് സല്യൂട്ട്

  • @CANVASVIDEOS
    @CANVASVIDEOS 3 ปีที่แล้ว +39

    Salutes Jothi

  • @take7713
    @take7713 3 ปีที่แล้ว +48

    പേരുവെമ്പിലെ ..... സുമനസുകൾ.... നിങ്ങളെ .... വിജയിപ്പിക്കട്ടെ....! ( ഞാനും .... ഒരു പേരുവെമ്പ്... കാരന്നാണ് പക്ഷേ ഇപ്പോൾ കൊടുവായൂർ താമസം ..... Any way wish you all the best 👍👍👍👍👍👍

    • @jyothishj9007
      @jyothishj9007 3 ปีที่แล้ว

      ആണോ ഞാൻ പെരുവബ് സ്കൂളിൽ ആണ് പഠിച്ചത്

  • @santhiniam11
    @santhiniam11 3 ปีที่แล้ว +71

    നിങ്ങളുടെ സംസാരം കേട്ടാൽ മലയാളിയല്ല എന്ന് പറയില്ല

  • @sumaiyya.n2481
    @sumaiyya.n2481 3 ปีที่แล้ว +121

    കമ്മ്യൂണിസ്റ്റ്‌ സഹയാത്രികനാണെങ്കിലും എന്റെ വോട്ട് പെങ്ങൾക്ക് തന്നെ..

  • @akhilsudhinam
    @akhilsudhinam 3 ปีที่แล้ว +81

    ഇങ്ങനെയുള്ള കുട്ടിയെ ഭാര്യയായി കിട്ടിയ ആ ജവാൻ ഭാഗ്യവാൻ

  • @passiveincome6213
    @passiveincome6213 3 ปีที่แล้ว +23

    ഈ ചേച്ചി വിജയ്ക്കട്ടെ... 😍 എല്ലാ ആശംസകളും നേരുന്നു

  • @rajimadhavanpillai8519
    @rajimadhavanpillai8519 3 ปีที่แล้ว +37

    Good 👌👌👌

  • @mohandasshivan860
    @mohandasshivan860 3 ปีที่แล้ว +38

    Salutes Jothi✨✨✨✨🙏🙏🙏🙏🙏🏆🏆🏆

  • @itsmarvar
    @itsmarvar 2 ปีที่แล้ว +1

    Amazing woman !

  • @saleemp6613
    @saleemp6613 3 ปีที่แล้ว +5

    ത്യാഗിയും സ്നേഹനിധിയുമായ ചേച്ചിക്ക് വിജയാശംസകൾ നേരുന്നു ഒന്നുമറിയാത്ത ഒരാളുടെ ജീവൻ രക്ഷിക്കാൻ വലതു കൈ ദാനം ചൈത ചേച്ചി എന്നും എവിടെയും വിജയവും സന്തോഷവും ഉള്ളവളാവട്ടെ എന്നാശംസിക്കുന്നു

  • @sreekalapillai2929
    @sreekalapillai2929 3 ปีที่แล้ว +66

    നന്മയും, ലാളിത്യവും, സ്നേഹവും നിറഞ്ഞ മുഖവും, കരുണാർദ്രമായ മനസും ഉള്ള മോൾക്ക്, വിജയ ശ്രീ ലാളിതയായി വിജയിച്ചു മുന്നേറാൻ കഴിയും.

  • @jo-dk1gu
    @jo-dk1gu 3 ปีที่แล้ว +39

    Lots of respects & salutes Sister ....People like you should win and come in front of the society ...all the best ..

  • @hadislive5556
    @hadislive5556 3 ปีที่แล้ว +35

    Best wishes....

  • @sulfeekarali5145
    @sulfeekarali5145 3 ปีที่แล้ว +35

    വിജയാശംസകൾ നേരുന്നു

  • @rajank7883
    @rajank7883 3 ปีที่แล้ว +18

    All the best.. Sister...👍👍

  • @RahulRajVlogs
    @RahulRajVlogs 3 ปีที่แล้ว +14

    ❤️🇮🇳

  • @RajuR92
    @RajuR92 3 ปีที่แล้ว +3

    LOVE AND SUPPORT FROM TAMILNADU ❤👍👏

  • @Harichithra.
    @Harichithra. 3 ปีที่แล้ว

    വളരെ ഭംഗി ആയി മലയാളം സംസാരിക്കുന്നു. വളരെ സന്തോഷം തോന്നുന്നു. ഇങ്ങനെ ഒരു സ്ത്രീയെ ഭാര്യയായി കിട്ടിയ ആ ജവ്വാൻ ഭാഗ്യവാൻ ആണ്. താൻ കാരണം ആണ് ഒരാൾക്ക് കൈ നഷ്ടപെട്ടത് എന്ന് അറിഞ്ഞിട്ട് അവരെ സ്വീകരിക്കാൻ മനസ് കാണിച്ച javanum ഒരു big സല്യൂട്ട്...

  • @ind5469
    @ind5469 2 ปีที่แล้ว +1

    നന്മ

  • @babus1407
    @babus1407 3 ปีที่แล้ว +1

    വിജയാശംസകൾ

  • @THETHODUKA
    @THETHODUKA 3 ปีที่แล้ว +1

    ഈ പെണ്‍കുട്ടി ജയിക്കട്ടെ..സ്വന്തം ജീവന്‍ ബലി കൊടുത്തും മറ്റൊരാളെ രക്ഷിക്കാന്‍ ശ്രമിച്ച ആ നല്ല മനസ്സ് എല്ലാവര്‍ക്കും ഉപകാരപ്പെടും ...ഉറപ്പ്!!!
    രാഷ്ട്രീയം നോക്കിയൊന്നുമല്ല, ഞാനൊരു ഉറച്ച കോണ്‍ഗ്രസുകാരനാണ്‌..ആ രാഷ്ട്രീയം എന്നും ഉണ്ടാകും . ബി ജെ പിയുടെ രാഷ്ട്രീയ അജണ്ടകളോട് താല്‍പ്പര്യമില്ല... ജനഹിതം എതിരായിട്ടുള്ളിടത്ത് പണം എറിഞ്ഞ് അധികാരം പിടിച്ചെടുക്കാന്‍ ശ്രമിക്കുന്ന രാഷ്ട്രീയം രാജ്യത്തിന്റെ സുസ്ഥിരതയ്ക്കും ജനാധിപത്യത്തിനും ആപത്താണ്‌.. രാഷ്ട്രീയത്തില്‍ തോല്‍വിയും ജയവും സ്വാഭാവികമാണ്‌.. തോല്‍വികള്‍ , നമ്മുടെ തെറ്റുകള്‍ മനസ്സിലാക്കാനുള്ള അവസരമായി കണ്ട് , അത് തിരുത്തി മുന്നോട്ട് പോവാന്‍ ശ്രമിക്കുന്നതിനു പകരം പണമിറക്കി തോറ്റിടത്തും അധികാരം നേടിയെടുക്കാന്‍ ശ്രമിക്കുന്നത് , ഏകാധിപത്യത്തിലേക്കും സ്വേച്ഛാധിപത്യത്തിലേക്കും നയിക്കും ..അത് രാജ്യത്തെ വലിയ അരക്ഷിതാവസ്ഥയിലേക്ക് എത്തിക്കും .
    കോണ്‍ഗ്രസ് ഒരിക്കലും മറ്റു പാര്‍ട്ടികളുടെ വളര്‍ച്ച തടഞ്ഞിട്ടില്ല..ബി ജെ പി ഉരുവായി വളര്‍ന്നു വന്ന കാലഘട്ടങ്ങളില്‍, കോണ്‍ഗ്രസ്സ് പാര്‍ട്ടി തങ്ങളുടെ രാഷ്ട്രീയ പവര്‍ ഉപയോഗിച്ച് അതിനെ അടിച്ചമര്‍ത്തി ഇല്ലാതാക്കിയിരുന്നെങ്കില്‍, ബി ജെ പി ഒരിക്കലും വളരില്ലായിരുന്നു. ആദ്യ കാലഘട്ടങ്ങളില്‍ ബി ജെ പി ജയിച്ച സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് പണം കൊടുത്ത് അധികാരം പിടിച്ചെടുത്തിരുന്നെങ്കില്‍ ബി ജെ പി തകര്‍ന്നു പോയേനെ!! ഈ അജണ്ട മാറ്റി വെച്ച് മറ്റു പാര്‍ട്ടികള്‍ക്ക് കൂടി വളരാനുള്ള സ്പെയ്സ് കൊടുത്തു ബി ജെ പി പോയാല്‍ അത് രാജ്യത്തെ ജനങ്ങള്‍ക്ക് ഉപകാരപ്പെടും ... അല്ലെങ്കില്‍ അടുത്ത മലവെള്ളപാച്ചിലില്‍ ഈ പാര്‍ട്ടിയും ഒഴുകി പോവും അത് ദൈവത്തിന്റെ നിയമമാണ്‌...

  • @abhijithraveendran532
    @abhijithraveendran532 3 ปีที่แล้ว +28

    Super

  • @Mpramodkrishns
    @Mpramodkrishns 3 ปีที่แล้ว +1

    സഹോദരി 🙏🙏🙏 വിജയിച്ച് വരു ജയ് ഹിന്ദ്🙏🙏👍👍

  • @Time-ug3qn
    @Time-ug3qn 3 ปีที่แล้ว +3

    ഈ നാടിനെ സംരക്ഷിക്കുന്നവന്റ ജീവൻ രക്ഷിക്കാൻ വലതുകൈ നഷ്ടപ്പെടുത്താൻ അവൾക്ക് മറ്റൊന്ന് ആലോചിക്കേണ്ടി വന്നില്ല ❤️

  • @sunajavenugopal8870
    @sunajavenugopal8870 3 ปีที่แล้ว

    സ്നേഹപൂർണമായ വിജയാശംസകൾ

  • @jacobmani9553
    @jacobmani9553 3 ปีที่แล้ว +15

    🙏🙏🙏

  • @maheshkumar-tk2rx
    @maheshkumar-tk2rx 3 ปีที่แล้ว +30

    അഭിനന്ദനങ്ങൾ

  • @manusuresh5184
    @manusuresh5184 3 ปีที่แล้ว +1

    ഉയരങ്ങളിൽ എത്തിയിരിക്കും.......❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @subramanianvv8880
    @subramanianvv8880 3 ปีที่แล้ว +129

    ജയ് ജയ് ബിജെപി. വന്ദേ മാതരം 🙏

  • @KrishnaKumar-er2ru
    @KrishnaKumar-er2ru 3 ปีที่แล้ว +30

    ആശംസകൾ

  • @nandakumarkrishnan4078
    @nandakumarkrishnan4078 3 ปีที่แล้ว

    Great ...Big Salute and respect you Sister. Definitely she will win.
    God bless her and family.

  • @vishnudharm921
    @vishnudharm921 3 ปีที่แล้ว +1

    ഇവർ ജയിച്ചാൽ ആ പഞ്ചായത്തിൽ നല്ല പ്രവർത്തനം നടക്കും.... ജയിക്കട്ടെ എന്ന് ആശംസിക്കുന്നു

  • @sakthikumar8825
    @sakthikumar8825 3 ปีที่แล้ว +29

    J a i b j p

  • @bhuvaneshramakrishnan4457
    @bhuvaneshramakrishnan4457 3 ปีที่แล้ว +165

    NDA കി ജയ്.......... Vote for NDA 👏👏🙏👍

    • @anisha20358
      @anisha20358 3 ปีที่แล้ว

      th-cam.com/video/_WOa3F9VXhY/w-d-xo.html

    • @bijuabraham9753
      @bijuabraham9753 3 ปีที่แล้ว +3

      Chanakum ki

    • @anisha20358
      @anisha20358 3 ปีที่แล้ว

      okk

    • @haiifrnds941
      @haiifrnds941 3 ปีที่แล้ว +3

      അവർക് രാഷ്ട്രീയം ഉണ്ടാകുയില്ല ചിലപ്പോൾ... അവർ നല്ലൊരു മനസുണ് ഉടമയാണ്.... കളർ മുക്കി അവരുടെ നല്ല മനസ് കളയരുത്.... ഈ ചേച്ചി ജയിക്കണം എന്ന് തന്നെയാണ് എന്റെ പ്രാർത്ഥന....🙏🙏🙏ദൈവം ഇവർക്ക് നല്ലയ് നൽകട്ടെ

    • @mohammedkunhukunhu3708
      @mohammedkunhukunhu3708 3 ปีที่แล้ว +1

      Chanagam ke jai o paavam sahadapam modalakan padicha galli

  • @anands.k8225
    @anands.k8225 3 ปีที่แล้ว +59

    നല്ല മലയാളിത്തം ഉള്ള മുഖം

  • @nikunjvihari9770
    @nikunjvihari9770 3 ปีที่แล้ว +23

    Big salute for your sacrifice! Very happy knowing that you are an NDA candidate! We want to see you as the winner!

  • @sujithsuji8747
    @sujithsuji8747 3 ปีที่แล้ว +64

    നിങ്ങൾ ജയിക്കും ഇതൊക്കെ ഈ കാലഘട്ടത്തിലെ ഒരു വിശ്വസിക്കാൻ സാധിക്കാത്ത ഒരു കഥ

  • @sasivasu2757
    @sasivasu2757 3 ปีที่แล้ว +4

    സഹായിക്കാൻ മനസുള്ള കഴിവ് ഇനി ആരോടും പറയാതെ അറിഞ്ഞുകൊള്ളും . ജനങ്ങൾ ഒന്ന് മനസിലാക്കിയാൽ മതി നിങ്ങൾക്കൊപ്പം എപ്പോഴും കൂടെ ഉണ്ടാകുമെന്ന് ജയ് ബിജെപി . നിങ്ങൾ ജയിച്ചാൽ കേരളം അറിയപ്പെടുന്ന ആളായി മാറും തീർച്ച . ജയിച്ചു വരുക നിങ്ങളുടെ വിജയം കാണാൻ കാത്തിരിക്കും
    കഷ്ടം കുട്ടിക്ക് വോട്ടു കൊടുത്തു വിജയിപ്പിക്കുക .

  • @harisha6535
    @harisha6535 3 ปีที่แล้ว +60

    ആൾ ദ ബെസ്റ്റ് സിസ്റ്റർ💪💪💪

  • @rajusnairnair15
    @rajusnairnair15 3 ปีที่แล้ว +30

    Namaste, nallathu varatte, jai hind,

  • @jyothimol1098
    @jyothimol1098 3 ปีที่แล้ว +25

    Vijayiiiii bhavandu...

  • @malathymelmullil3668
    @malathymelmullil3668 3 ปีที่แล้ว

    അഭിനന്ദനങ്ങൾ നേരുന്നു ഒരായിരം ആശംസകൾ നേരുന്നു

  • @vv9460
    @vv9460 3 ปีที่แล้ว +23

    🙏🙏respect