10 SIGNS YOU ARE MORE ATTRACTIVE THAN YOU THINK | PSYCHOLOGICAL FACTS OF ATTRACTION | MALAYALAM

แชร์
ฝัง
  • เผยแพร่เมื่อ 23 ธ.ค. 2024

ความคิดเห็น • 542

  • @sonewtalk
    @sonewtalk  2 ปีที่แล้ว +3

    Telegram group : t.me/+ZskFBnZByasyYzY1

  • @King_fisher_0.3-
    @King_fisher_0.3- 2 ปีที่แล้ว +323

    എന്നെ കാണാൻ കൊള്ളാം എന്ന് എനിക്ക് തോന്നിയിട്ടുണ്ട്... എനിക്ക് അത് മതി 😌❤️🙌

  • @bibinpaul1565
    @bibinpaul1565 2 ปีที่แล้ว +774

    ഇപ്പോൾ പ്രണയിക്കാൻ പ്ലാൻ ഇടുന്ന എന്റെ സുഹൃത്തുക്കളോട്.. ദയവ് ചെയ്തു നിങ്ങൾ നിങ്ങളുടെ ജീവിതവും നിങ്ങളുടെ സമാധാനവും തന്നെ ആണ് നശിപ്പിക്കാൻ പോകുന്നത് ആദ്യത്തെ ഒരു... ആവേശം പിന്നീട് അങ്ങോട്ട് ഉണ്ടാവണം എന്നില്ല ❤😊

    • @tonydaniel2012
      @tonydaniel2012 2 ปีที่แล้ว +21

      സ്വാഭാവികം

    • @muhammedishaque7933
      @muhammedishaque7933 2 ปีที่แล้ว +29

      Pranayam thonnunath oru swabavikam thanneyan but ath ennum nilanirthi pokunnathaan eatavum uthamam

    • @bibinpaul1565
      @bibinpaul1565 2 ปีที่แล้ว +56

      @@muhammedishaque7933 ശെരിയാണ് പക്ഷെ അതിൽ നിന്ന് ഉണ്ടാവുന്ന വേദനയും മാനസിക പ്രേശ്നങ്ങളും ഒരുപാട് വലുതാണ് അനുഭവം ഗുരു ☺️

    • @artgraft4136
      @artgraft4136 2 ปีที่แล้ว +25

      Sheriyaa penkuttykal orikalum snehikaruth tto anugal vendaa paraju pettanu povum avar athinu kayiyum pakshe penkuttykalk ath sahikan kayulaa

    • @unnimaya2447
      @unnimaya2447 2 ปีที่แล้ว +5

      Yes😶

  • @aaaultimatesincerity3094
    @aaaultimatesincerity3094 2 ปีที่แล้ว +116

    ആത്മ വിശ്വാസം ആണ് സൗന്ദര്യം ...

  • @abdulbarid9657
    @abdulbarid9657 2 ปีที่แล้ว +62

    എല്ലാത്തിനും അതിൻ്റേതായ സൗന്ദര്യം ഉണ്ട് ബ്രോ... അതിൽ ആരും വേവലാതിപ്പെടേണ്ട!
    You are looking so good.. to everyone!! 😍😍

  • @rajeshvr6232
    @rajeshvr6232 2 ปีที่แล้ว +422

    ബ്രോ ഇതെന്ത് ജീവി എന്നമട്ടിൽ നോക്കുന്നവരും ഉണ്ട് 😆

  • @adonaladozzi7214
    @adonaladozzi7214 2 ปีที่แล้ว +181

    ഈ പറഞ്ഞത് ഒന്നും എനിക്ക് ആരിൽനിന്നും തോന്നിട്ടില്ല... So ആർക്കും എന്നെ വേണ്ട... എന്നുള്ള കാര്യം ഒന്നുടെ ഉറപ്പായി 🙂💯

    • @itsmejithinn
      @itsmejithinn 2 ปีที่แล้ว +5

      Haha what a joke😌

    • @itsmejithinn
      @itsmejithinn 2 ปีที่แล้ว +14

      @ALIF MEDIA ithillathvarum ivide nd enna kaarym marakkaruth 🥴

    • @humanbeing3464
      @humanbeing3464 2 ปีที่แล้ว +3

      Ethokk indyitt enthinaa

    • @Roshan-xq8ol
      @Roshan-xq8ol 2 ปีที่แล้ว +2

      Hey dont say like that🤦🏻‍♂️
      "You are actually beautiful🙃😇"

    • @adonaladozzi7214
      @adonaladozzi7214 2 ปีที่แล้ว

      @@humanbeing3464 ennalum manushyan aayal ithoke vende bro

  • @geethugeethu3855
    @geethugeethu3855 2 ปีที่แล้ว +134

    ഒരാളോട് നമ്മൾക്ക് പ്രണയം തോന്നിയാൽ ആ വ്യക്തിയോട് തോന്നുന്ന കാര്യങ്ങൾ ആണ് ഇ 10 കാര്യങ്ങളും

  • @microtec5384
    @microtec5384 2 ปีที่แล้ว +73

    Cheriya oru പ്രേതീഷാ ഉണ്ടായിരുന്നു
    ഇപ്പൊ അതും പോയി tanks 🥴

  • @itsmejithinn
    @itsmejithinn 2 ปีที่แล้ว +256

    I'm not attractive and i just don't care😌

  • @sumeshvarghese8878
    @sumeshvarghese8878 2 ปีที่แล้ว +16

    എന്നെ കാണുന്നവർ ഈ പറഞ്ഞ പത്ത് ലക്ഷണങ്ങൾ കൂടാതെ പിന്നെയും കൊറെ എകസ് പ്രഷൻ ഇടുന്നുണ്ട്..☺☺☺

    • @Dhanya-z9l
      @Dhanya-z9l ปีที่แล้ว

      🤣🤣🤣🤣

  • @sabusk4202
    @sabusk4202 ปีที่แล้ว +2

    ഞാൻ വലിയ സുന്ദരൻ ആണ്. എന്നെ എല്ലാ പെൺകുട്ടികൾ ഉം നോക്കാറുണ്ട്.... ഉറക്കം എണീറ്റപ്പോൾ അത് സ്വപ്നം ആയിരുന്നു.. ഹി ഹി

  • @manoj2323
    @manoj2323 2 ปีที่แล้ว +12

    ലുക്കിൽ അല്ല കാര്യം വർക്കിലാണ്, പിന്നെ ഇതിൻറെ അപ്പുറമാണ് പണം അതുണ്ടെങ്കിൽ ഇത് ഒന്നും വേണ്ട....

  • @sumisasikumar9221
    @sumisasikumar9221 ปีที่แล้ว +3

    4 on 10. For me, Last point is 100% right.....

  • @വട്ടോളി-ഠ3ള
    @വട്ടോളി-ഠ3ള 2 ปีที่แล้ว +28

    Thanks...Ee paranjath onnum enik illa😌

  • @vichu809
    @vichu809 2 ปีที่แล้ว +26

    First nigal oru nalla job set cheythedukk ... Ennit oru premathilekkoke moove cheyunathaku. Better allel last pennum pokum nammude time life .... Time valare important anu....

    • @adarshs2012
      @adarshs2012 2 ปีที่แล้ว +4

      Swanthamkayram nokkuva veruthe penninte pinnale ponnath nthina

  • @_.devi._____
    @_.devi._____ 2 ปีที่แล้ว +20

    Oraal namle thanne nokkuvanenkil athil rand meaning und onnukil naml nalla attractive aayirikkum allenkil naml ottmn kollillenn 😂

    • @Wrangler081
      @Wrangler081 2 ปีที่แล้ว +2

      Manasilakkikalanjallo

  • @soorajkumar1561
    @soorajkumar1561 2 ปีที่แล้ว +9

    Sed education ഇന്നും മിക സ്കൂളുകളിലും പഠിപ്പിക്കുന്നില്ല കുട്ടികൾ തന്നെ നിന്നെ കാണാൻ കൊള്ളില്ല എന്ന് അങ്ങോട്ടുമിങ്ങോട്ടും പറഞ്ഞു നടക്കുന്നതിന് കാര്യം ഇതാണ് കളിയാക്കുന്നത് കളിയാക്കുന്ന അവന് രസം അത് കേൾക്കുന്നവനു അതോർത്ത് ജീവിതത്തിൽ മനപ്രയാസ പെട്ട് ഇരിക്കേണ്ടിവരും 🤦‍♀️🤦‍♀️ ജാതി മതം എന്നിവ രണ്ടാമതാണ് ആദ്യം പഠിപ്പിച്ചു കൊടുക്കേണ്ടത് എല്ലാവരും തുല്യരാണ് എല്ലാവർക്കും സൗന്ദര്യമുണ്ട് ചിലർ കറുത്തിട്ട് ചിലർ വെളുത്തിട്ട് ചിലർക്ക് ഇരുനിറം അംഗവൈകല്യമുള്ളവർ ഉണ്ട് ഇങ്ങനെ ഒരുപാട് ആൾക്കാർ സീരിയലുകൾ അടിച്ചേൽപ്പിക്കുന്ന മണ്ടത്തരം വീട്ടുകാർ ഏറ്റെടുക്കുന്നു ഉദാഹരണം എല്ലാ സീരിയലുകളിലും അല്ല പക്ഷെ പൊതുവേ മിക്ക സീരിയലുകളിലും വെളുത്ത ആണ് ആയിരിക്കും നായകൻ ഇത് ഇവര് കുടുംബങ്ങളിൽ അടിച്ചേൽപ്പിക്കുന്ന ഒരു മണ്ടൻ ചിന്താഗതിയാണ് ചില സിനിമകളിലും ഇപ്പോഴും കറുത്തവൻ വില്ലന്മാർ ആയിരിക്കും 🤦‍♀️🤦‍♀️🤦‍♀️🤦‍♀️ ഇത് കുട്ടികളുടെ മനസ്സിലും അങ്ങ് കയറിപ്പറ്റും ക്ലാസ്സിൽ കറുത്തവൻ ഉണ്ടെങ്കിൽ എടാ കറുമ്പ എന്നൊക്കെ നമ്മൾ തന്നെ കളിയാക്കുന്നത് സ്ഥിരം അല്ലായിരുന്നോ ഇതൊക്കെ മാറണം

  • @aliferous7619
    @aliferous7619 2 ปีที่แล้ว +5

    Oo itiri fashionable aytula dress m itu nalla lipstick m itu ninal thanne koreper nokunakanam.. But attractn thonitalla.. Puchatodeyanenne olu🙄

  • @ClearTipsMedia
    @ClearTipsMedia 2 ปีที่แล้ว +2

    Ith kettapol manasilayi
    Njan ottum attractive alla ennu
    1 ee lifil arum namale noki ninnitilla
    2 innevare arkum namalod samsarichirikkan thalparyam thoniyitilla
    3 arum ingot help nu vannitilla
    4 parichayapettu vannavar okke pinne vararilla
    5 njan ente suhruthukal ennu karuthyavar polum ennod souhrudam katyilla
    6 ente personality kond ee lifil enik oru suhruthine polum undakan kazhinjitumilla
    😥😥

    • @Missy644
      @Missy644 ปีที่แล้ว

      It's ok ettaram problem okke orupadper face cheyunnund ☺️ meditation, exercise, allenkil putiyatayit enthenkilum padikkunnath okke confidence boost cheyyan nallathaanu eth nammude social problems oru parudhi vare solve cheyyum...

    • @ClearTipsMedia
      @ClearTipsMedia ปีที่แล้ว

      @@Missy644 👍🏻👍🏻

  • @cristiano-7-r2c
    @cristiano-7-r2c 2 ปีที่แล้ว +13

    1-2-6-9 ഈ പറഞ്ഞത് ഒക്കെ ശെരിയാണ്

  • @hafsamoli.p5722
    @hafsamoli.p5722 2 ปีที่แล้ว +43

    ദൈവമേ എന്തിനാ പാവങ്ങൾക്കിത്ര സൗന്ദര്യം😂😁

  • @adithyaam4291
    @adithyaam4291 ปีที่แล้ว +3

    Ithil 2,4,6,8,9 correct anai

  • @enricofermi273
    @enricofermi273 2 ปีที่แล้ว +32

    "You are not UGLY you are just poor"

  • @aneeshtj3904
    @aneeshtj3904 2 ปีที่แล้ว +24

    ഈ പറഞ്ഞതൊന്നും ഇല്ലാത്ത ഞാൻ🤣🤣🤣

  • @kunjoos7996
    @kunjoos7996 2 ปีที่แล้ว +4

    10 Signs enikku eppozhum feel chiyunne onnu annu
    But athil upari avoidingum feel chithidu undu palaril ninnu athu enthukondu annu bro?

  • @govindgouri2382
    @govindgouri2382 2 ปีที่แล้ว +8

    Try to make ur confidence as your beauty ☺️ instead of making beauty as your confidence

  • @dreamland4815
    @dreamland4815 2 ปีที่แล้ว +4

    Yes.. I am an attractv person

  • @jamzworld2304
    @jamzworld2304 2 ปีที่แล้ว +7

    1,2,3,5,6,7,8,10😌😌😌😜correct aanu

  • @muhammedjaseel3437
    @muhammedjaseel3437 2 ปีที่แล้ว +8

    Njanappo oru sambhavam Aayirunnu le😇

  • @jannafathima6367
    @jannafathima6367 2 ปีที่แล้ว +17

    Pretty Privilege 🙂!!

  • @nandanabhaskaran6536
    @nandanabhaskaran6536 ปีที่แล้ว +2

    ഞാൻ സുന്ദരിയാണെന്ന് എനിക്ക് തോന്നിയിട്ടുണ്ട്. അത് മതി 😊

    • @gamerdude8092
      @gamerdude8092 ปีที่แล้ว

      Hlo athyavishyam nala. Look und ennal ndha

  • @nawfal486
    @nawfal486 2 ปีที่แล้ว +72

    എന്നെ ഒക്കെ കണ്ടു കഴിയുമ്പോൾ നേരെ വരുന്ന പെൺകുട്ടികൾ വരെ വഴി മാറി പോകുന്നദ് കാണാം 😑😁🙏

    • @aparnaappu6308
      @aparnaappu6308 2 ปีที่แล้ว +4

      😂😂😂😍😍

    • @akshaygireesh8318
      @akshaygireesh8318 2 ปีที่แล้ว +3

      😂😂 me too bro 😂😂

    • @anandhualone
      @anandhualone 2 ปีที่แล้ว +5

      avastha 😂✨

    • @itsmejithinn
      @itsmejithinn 2 ปีที่แล้ว +7

      Ponor potte😌Mmde stand vitt oru panikkm ponda ...avoid 🌝

    • @Yasramaryam878
      @Yasramaryam878 2 ปีที่แล้ว +1

      😂😂

  • @arya7653
    @arya7653 2 ปีที่แล้ว +24

    Enne kandal enik kuzhappamilla,
    Vere aarkm thonnilelm no problem
    For me I'm so so sundhari 😌😌😌😌😌

    • @Bhooyaa
      @Bhooyaa 2 ปีที่แล้ว +3

      Athokke atre ullu 👍🏻💥

    • @ARJUN-is2bo
      @ARJUN-is2bo 2 ปีที่แล้ว +1

      Pinnallah, say njan poliyan😌🙌🏼

    • @marcos_9874
      @marcos_9874 2 ปีที่แล้ว

      Kutti poliyan but the insta account thennall athillum poli ayirikkum☺️

    • @arya7653
      @arya7653 2 ปีที่แล้ว

      @@marcos_9874 😝art page nd,adh thanna full photos like ido enna thara😌

    • @marcos_9874
      @marcos_9874 2 ปีที่แล้ว

      Ijj videe like Alle ath settakka

  • @aiswaryahaashu9426
    @aiswaryahaashu9426 2 ปีที่แล้ว +7

    Ithellam enik und... I'm attractive 😍

    • @aneeshKumar-pb9he
      @aneeshKumar-pb9he 2 ปีที่แล้ว

      🧐🧐🧐🧐🧐🧐🧐🧐🧐🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🤫🤫🤫🤫🤫🤫🤫🤫🤫🤫🤫🤫🤫🤫🤫🤫🤫🤫

    • @_Captain_Jack_Sparrow_
      @_Captain_Jack_Sparrow_ 2 ปีที่แล้ว

      Sherikm?

  • @heboy1229
    @heboy1229 2 ปีที่แล้ว +13

    Enne ingott ente photo kand aanu ente crush ishttapettathum ❤ ingott message ayachathum😁❤🥰😘

    • @muhammedshibil1986
      @muhammedshibil1986 2 ปีที่แล้ว +1

      Nee oru killadi thanne

    • @starkt7977
      @starkt7977 2 ปีที่แล้ว +1

      @@muhammedshibil1986 Ayaal oru dragon an.

    • @anjana5853
      @anjana5853 2 ปีที่แล้ว +1

      You are lucky da😹❤️

    • @muhammedshibil1986
      @muhammedshibil1986 2 ปีที่แล้ว +1

      @@starkt7977 shyeee

    • @Bhooyaa
      @Bhooyaa 2 ปีที่แล้ว +2

      Same

  • @salmanulfaris9712
    @salmanulfaris9712 ปีที่แล้ว +1

    Pakshe look ulla kore per onnumalladhay nikunnund. Chilar look ellelm samsarich kayyiledkm

  • @VeNoM-ve5vs
    @VeNoM-ve5vs 2 ปีที่แล้ว +11

    Whoever think these signs makes you are attractive then you are living in a parallel universe 🥴

  • @sybluss561
    @sybluss561 2 ปีที่แล้ว +4

    Kannadiyil nokkiyaal mathi."Kannadi kanpolavum thannude mugham ettam nannennu niroopikkum ethrayum viroopanmaar!"

  • @ajmalfurvey8507
    @ajmalfurvey8507 2 ปีที่แล้ว +6

    Kurach okay enik ind 🥰🥰🥰

  • @muhammedsabith6985
    @muhammedsabith6985 2 ปีที่แล้ว +2

    ഇങ്ങനെ നോക്കും എന്താ ഓന്റെ കോലം എന്ന നിലക് ഒരുമാതിരി നോട്ടം 😄 ഇങ്ങനെ നോക്കുന്നവരും ഉണ്ട് tooi

  • @anand.b2651
    @anand.b2651 2 ปีที่แล้ว +5

    ഈശ്വര പാവങ്ങൾക്ക് ഇങ്ങനെ സൗന്ദര്യം തരല്ലേ 😁😌

  • @unknowngaming1060
    @unknowngaming1060 2 ปีที่แล้ว +5

    Soundharyam oru shabhamanne.... njan shabikka pettavan annu... 😶

  • @Cook_with_me66
    @Cook_with_me66 2 ปีที่แล้ว

    Sathyathil naml nadakmbo avdottelum chellumbzhum allarem swabhavikamsi aalukal nokmllo

  • @anjana5853
    @anjana5853 2 ปีที่แล้ว +19

    Crush ne impress cheyyn ntha cheyya eatta. Onnu parayamoo😌❤️

    • @itsmejithinn
      @itsmejithinn 2 ปีที่แล้ว +10

      Just make him smile😁

    • @anjana5853
      @anjana5853 2 ปีที่แล้ว +2

      @@itsmejithinn 😁

    • @itsmejithinn
      @itsmejithinn 2 ปีที่แล้ว +1

      @@anjana5853 crush ne impress aakyo nnit🌝

    • @anjana5853
      @anjana5853 2 ปีที่แล้ว +1

      @@itsmejithinn ille. Enthelum tips vere indoo

    • @itsmejithinn
      @itsmejithinn 2 ปีที่แล้ว +2

      @@anjana5853 tips...njn ithil expert alla😅just ithinte trick arijirunnel oru randannathine valakkayirnn😂

  • @MallanFlix
    @MallanFlix 2 ปีที่แล้ว +3

    Bro ente issue ente aalk oru kozhappam nd avlk achaneyum ammayeyum marrach vachitt angane onnum cheyyaan pattunnilla avrde facilk nokkumbo enthakkyo thonnaan ithum parnjitt ippo ennum vazhakka enikkenthaappo cheyyaan patta eetttan parnjerro

    • @aswinachu2694
      @aswinachu2694 2 ปีที่แล้ว +3

      Parents raised her till now.if you can try to engage with support of both family. If they didnt allow after trying maximum better to avoid(my opinion).

    • @maheens2879
      @maheens2879 2 ปีที่แล้ว +4

      This is the beginning of Thepp

  • @muhammedmusthafam6897
    @muhammedmusthafam6897 2 ปีที่แล้ว +6

    Ente keryathil neritt nallonam ellarum nokkum.. But socila mediayil request um karyanfalum okke kuravan.. Entharo entho.. 😀

  • @sreeragmnair482
    @sreeragmnair482 2 ปีที่แล้ว +56

    ദൈവം സഹായിച്ചു
    ഈ പറഞ്ഞതൊന്നും എനിക്ക് ഇല്ലാ...

  • @vivisview-view
    @vivisview-view 2 ปีที่แล้ว +5

    💚💚💚💚100 percentage correct on me ❤️❤️❤️❤️💚💚💚💚 loved it ❤️❤️❤️❤️❤️💚💚💚💚💚

  • @alonleygooy6430
    @alonleygooy6430 2 ปีที่แล้ว +8

    Tnx bro 🙂 i am ugly 🚶‍♂️

  • @jayamoldevi8927
    @jayamoldevi8927 2 ปีที่แล้ว +3

    bro correct anu paranjath. Ellarum Ene Nanny'itt vayinokunnath Ariyam. but Njan areyum mind cheyarilla

    • @aneeshKumar-pb9he
      @aneeshKumar-pb9he 2 ปีที่แล้ว +1

      Dear ..... immediately u go to the eye specialist.....🧐🧐🧐🧐🥺🥺🥺🥺🥺🥺🥺🤔🤔🤔🤔🤔🤔🤔🤫🤫🤫🤫🤫🤫

  • @sumisajith1510
    @sumisajith1510 2 ปีที่แล้ว +13

    വുമൻസിന്റെ കാര്യത്തിൽ ഇങ്ങനെ തന്നെ ആണോ.. Reply me.

  • @abhilashnair4343
    @abhilashnair4343 2 ปีที่แล้ว +6

    എന്നെ പലരും നോക്കാർ ഉണ്ട്.... But mens ആണ് കൂടുതൽ നോക്കാർ.... അതെ എന്താ 🤔..

    • @ARJUN-is2bo
      @ARJUN-is2bo 2 ปีที่แล้ว +1

      🤣

    • @minnalmuraliorginal
      @minnalmuraliorginal 2 ปีที่แล้ว +2

      Manushan alle pulle 🤭

    • @itsmejithinn
      @itsmejithinn 2 ปีที่แล้ว +7

      Mone nee onn srdhikknm ketto😂

    • @DialoXClT
      @DialoXClT 2 ปีที่แล้ว +1

      😂😂😂😂🔥

    • @suriya4365
      @suriya4365 2 ปีที่แล้ว +2

      എറച്ചി

  • @nishadnishad5375
    @nishadnishad5375 2 ปีที่แล้ว +3

    7 kariyam sathiyam👌

  • @shelby..5821
    @shelby..5821 2 ปีที่แล้ว +4

    Thank God yenikk idhonnum ella🥲

  • @ajma2771
    @ajma2771 2 ปีที่แล้ว +1

    Yes yes ith enik ........
    Nokkanda onnulla

  • @murshidkk3853
    @murshidkk3853 2 ปีที่แล้ว +4

    Ella signund 😍appo nhan oru chorkinte katten 🤩🤩🤩🤩

  • @shoneantony4889
    @shoneantony4889 2 ปีที่แล้ว +10

    Ntaaa poanoo ithraykum attractive ayyerunno njan 😌😌😌

  • @Silviaaliceks
    @Silviaaliceks 2 ปีที่แล้ว +10

    Wow.. പത്തും ഉണ്ട്.. എന്നാലും എനിക്ക് മതിപ്പ് ചിലപ്പോൾ കുറവാണ്..

  • @muhammednihal7892
    @muhammednihal7892 ปีที่แล้ว

    Thambnail Kanda kutti bhayankara attractive anallo😉

  • @Blueeeeeeeeii
    @Blueeeeeeeeii ปีที่แล้ว +3

    എല്ലാം എനിക്കുണ്ട് 😁🤣

  • @podolskitm
    @podolskitm 2 ปีที่แล้ว +2

    Top subject

  • @hashikhashikpk3819
    @hashikhashikpk3819 2 ปีที่แล้ว +4

    Karupp niram kond yenne yellaaavarum shradhikaarund😆

    • @theresaxavier8620
      @theresaxavier8620 2 ปีที่แล้ว +1

      Athinu karup kuravala

    • @thehulk5317
      @thehulk5317 2 ปีที่แล้ว +1

      @@theresaxavier8620 aan bro karuthavarke athine kurich manasilaavoo😓

    • @suriya4365
      @suriya4365 2 ปีที่แล้ว

      Ippozhum?

    • @gamerdude8092
      @gamerdude8092 ปีที่แล้ว

      @@thehulk5317 bro athyavishyam nala look und ennal ndha

  • @hellssangels6771
    @hellssangels6771 9 หลายเดือนก่อน +1

    Ith varre aarum oru soda polu vangi thannittilla…

  • @liyaah44
    @liyaah44 ปีที่แล้ว +3

    I can't agree👎
    Still your presentation is good 🧡

  • @adarsh9915
    @adarsh9915 2 ปีที่แล้ว +45

    ഹോ മ്യാരക ലുക്ക്‌ ഉള്ള ഞാൻ 😂😂😂😂😂

  • @aleenajohn9760
    @aleenajohn9760 2 ปีที่แล้ว +1

    Ithokke enikk feel cheythitund

  • @aparnaappu6308
    @aparnaappu6308 2 ปีที่แล้ว +9

    I am attractive person 😍😍😁

    • @itsmejithinn
      @itsmejithinn 2 ปีที่แล้ว +8

      Confidence 😌aavam but over aavaruth😄

  • @Bhooyaa
    @Bhooyaa 2 ปีที่แล้ว +3

    Ys am Happy 😊👍🏻💕

  • @sabukurian5220
    @sabukurian5220 4 หลายเดือนก่อน

    Njan engane undu bro 😀

  • @user-yy7cu2lk2w
    @user-yy7cu2lk2w 2 ปีที่แล้ว +3

    U should make this video in English language or in hindi.. cause I can't understand

  • @Roshtheannah
    @Roshtheannah ปีที่แล้ว

    Zed akalle mwonoose 😢

  • @ramshadramshad4923
    @ramshadramshad4923 2 ปีที่แล้ว +10

    പ്രണയം എങ്ങനെ തുടങ്ങണം അറിയില്ല വീഡിയോ ചെയ്യാമോ പ്ലീസ്

  • @anandhuadhu7989
    @anandhuadhu7989 2 ปีที่แล้ว +3

    ഇതെന്താ ആഫ്രിക്കൻ കുരങ്ങോ എന്ന മട്ടിൽ നോട്ടം കിട്ടുന്ന ഞാൻ🙄

  • @ananthupradeep4615
    @ananthupradeep4615 2 ปีที่แล้ว +1

    Bhagyam ithe onnum anike thonniyittilla

  • @vismayamaluzz9544
    @vismayamaluzz9544 2 ปีที่แล้ว +2

    Vaayinokkumbo erekkure ella signum kanarind😂😂

    • @aneeshKumar-pb9he
      @aneeshKumar-pb9he 2 ปีที่แล้ว

      🧐🧐🧐🧐🧐🧐🧐🧐🧐🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🤔🤔🤔🤔🤔🤔🤔🤔🤫🤫🤫🤫🤫😂😂😂😂😂

  • @similatheeshkumar5933
    @similatheeshkumar5933 2 ปีที่แล้ว

    Baghiyullavare allarum nokkum eth allarkum ariyam

  • @dijuathomas5955
    @dijuathomas5955 2 ปีที่แล้ว +2

    When they look i feel terrible 😬

  • @dibujohn5527
    @dibujohn5527 2 ปีที่แล้ว +2

    .bro.video.enna.adipoli.your.presentation.sound.athum.kollam.pinne.njan.busil.trainil.marketil.beachil.parkil.churchil.hospitalil.govt.private.officel.evidechennalum.ladies.ente.eyesil.serikkum.nokkunund.chilar.nokkithanneyirikkum.pinne.chilar.ente.bodyilum.nokkum.athenna.reason.ok.bro.god.bless.you.

  • @mychoice228
    @mychoice228 2 ปีที่แล้ว +5

    Hi sir im a laddy 35 yrs
    Hight 170 cmtr
    Wght 84
    Iruniram
    Vatta mugham
    Fit boddy
    Jilla Calicut
    Hair look
    Eyes look
    Lip look
    Atrakkum beautyaa
    Ethi dressum fit body aayathonddu lookkk
    I m a confident
    Good expression
    Personality
    Good driver
    26 age thinullu
    Sir
    Ithilokke parajhath enikundd

    • @talksworld8686
      @talksworld8686 2 ปีที่แล้ว +1

      Ayini

    • @gramakshetrangal3744
      @gramakshetrangal3744 2 ปีที่แล้ว +1

      Hahaha

    • @mychoice228
      @mychoice228 2 ปีที่แล้ว +1

      @@talksworld8686 I'm so very very happy

    • @gramakshetrangal3744
      @gramakshetrangal3744 2 ปีที่แล้ว +3

      Vattanu alle

    • @mychoice228
      @mychoice228 2 ปีที่แล้ว +1

      @@gramakshetrangal3744 njammalkku randduperkkum swayam oru vekthi self respect vattaano muthea

  • @shaheenakunjol4368
    @shaheenakunjol4368 10 หลายเดือนก่อน

    Ithil parayunnathokke enikkund.
    Njan sundariyaanennu ippo manassilaayi😂

  • @simpleandawesome1
    @simpleandawesome1 ปีที่แล้ว +1

    Ith karuthi aarum south india pennungale approach cheyyaruth
    Super pani kittum

  • @saronsaru
    @saronsaru 2 ปีที่แล้ว +8

    അതേ ഞാൻ Attractive ആണ്

  • @SONU-ef6mw
    @SONU-ef6mw 2 ปีที่แล้ว +4

    I don't have any f**king care about it🥴

  • @ramshadramshad4923
    @ramshadramshad4923 2 ปีที่แล้ว +13

    പെൺകുട്ടി എന്നെ ഇഷ്ടപ്പെടാൻ ഞാൻ എന്താണ് ചെയ്യേണ്ടത്

    • @kareemkattuparambil9431
      @kareemkattuparambil9431 2 ปีที่แล้ว +22

      Thalakuthi nikk

    • @sonulal7665
      @sonulal7665 2 ปีที่แล้ว +3

      @@kareemkattuparambil9431 😄😄😄

    • @stephineeyy
      @stephineeyy 2 ปีที่แล้ว +4

      Look and cash undenkil 👍🙂

    • @maheens2879
      @maheens2879 2 ปีที่แล้ว +1

      Kuninjiri enn ennea kond pryipikruth

    • @shelby..5821
      @shelby..5821 2 ปีที่แล้ว

      @@maheens2879 🤣

  • @Sujitha_reji006
    @Sujitha_reji006 2 ปีที่แล้ว +4

    Crct ano 😉

  • @sabukurian5220
    @sabukurian5220 2 ปีที่แล้ว +6

    Kure teppu kitty bro ayoo daivame.
    ottiri chiri kittiyatundu eniku😆

  • @pallotty
    @pallotty 2 ปีที่แล้ว +3

    Thalayil mudiyillenkilo ulla avastha

  • @vsonu9427
    @vsonu9427 2 ปีที่แล้ว +5

    Thenks 😂 onnum illa 🔥
    And you know i don't fukin care 😉

  • @vishnusomaraj4453
    @vishnusomaraj4453 2 ปีที่แล้ว +6

    പെൺപിള്ളേർ ടെ കാര്യത്തിൽ ഇതൊക്കെ ശെരിയാണ്

  • @dheenadhayalan1445
    @dheenadhayalan1445 2 ปีที่แล้ว +1

    Content illathond aano.gap idunna

  • @muhammedshibil1986
    @muhammedshibil1986 2 ปีที่แล้ว +3

    Oooh really

  • @Muhammedjaseelkp
    @Muhammedjaseelkp 2 ปีที่แล้ว +3

    Self love😂

  • @cutevideos1244
    @cutevideos1244 2 ปีที่แล้ว +1

    10il 9um ond pakshe enik thonitillaa😌

  • @anujohn1917
    @anujohn1917 ปีที่แล้ว

    soooooooooooooooper

  • @G-kiko
    @G-kiko 2 ปีที่แล้ว +1

    Njan penungalude oduthukidi pokum avar ellam silent aakum🥺🙃

  • @sayyidjasimsocialmedia2037
    @sayyidjasimsocialmedia2037 2 ปีที่แล้ว +6

    Ithil parayunna onnum illa😄🥲

  • @anjalitk7358
    @anjalitk7358 2 ปีที่แล้ว +5

    Enna koddu enikkuu vayyaaa...... Swatharayam oru sabham aanuuu🙈🙈

    • @aneeshKumar-pb9he
      @aneeshKumar-pb9he 2 ปีที่แล้ว

      Thgale oru shapam ane🧐🧐🧐🧐🧐🧐🧐🧐🧐🥺🥺🥺🥺🥺🥺🥺🤔🤔🤔🤔🤔🤔🤫🤫🤫🤫🤔🤔😂😂😂😂😂😂

    • @gamerdude8092
      @gamerdude8092 ปีที่แล้ว

      Anno

    • @gamerdude8092
      @gamerdude8092 ปีที่แล้ว

      Swandam pokki paranjo

  • @anaswarkp1561
    @anaswarkp1561 ปีที่แล้ว +1

    😮

  • @ramshadramshad4923
    @ramshadramshad4923 2 ปีที่แล้ว +2

    👌👌