ไม่สามารถเล่นวิดีโอนี้
ขออภัยในความไม่สะดวก

Star Magic | Flowers | EP

แชร์
ฝัง
  • เผยแพร่เมื่อ 9 ก.ค. 2021
  • Emaster Digital Education App
    ജൂലൈ 15 ന് Launch ചെയ്യുന്നു....
    കേരള സിലബസിൽ 8 മുതൽ +2 വരെ..
    ഏറ്റവും മികച്ച അദ്ധ്യാപകരുടെ Coaching Classes..
    www.emasteronl...
    Join us on
    Facebook- / flowersonair
    Instagram- / flowersonair
    Twitter / flowersonair

ความคิดเห็น • 3.1K

  • @9995521753
    @9995521753 3 ปีที่แล้ว +532

    സ്റ്റാർ മാജിക് ഇത്ര സിമ്പിൾ ആയ ഒരു ഗസ്റ്റ് വന്നിട്ടില്ല നവ്യ ചേച്ചി പൊളിച്ചടക്കി സ്റ്റാർ മാജിക് എല്ലാ കലാകാരന്മാരെയും ഒരു ജാഡയും ഇല്ലാതെ അവരിലൊരാൾ ആയിട്ട് കാണാൻ കഴിഞ്ഞ ഒറ്റ ഗസ്റ്റ് നവ്യ ചേച്ചി 👌🏻

  • @kattapa_2279
    @kattapa_2279 3 ปีที่แล้ว +239

    നവ്യ ചേച്ചിയോടുള്ള ഇഷ്ടം കൂടി കൂടി വരുന്നുണ്ട്.. എന്ത് സിംപിൾ ആണല്ലേ...!❤ഓരോ ആർട്ടിസ്റ്റിനും കൊടുക്കുന്ന കോൺഫിഡൻസ് ഉണ്ടല്ലോ അതൊന്നു വേറെ തന്നെ.. ❤

  • @mgeorge00
    @mgeorge00 3 ปีที่แล้ว +90

    ഏറ്റവും enjoy ചെയ്യുന്നത് azeez ആണ് . Full happy ആണ്

  • @brainminder
    @brainminder 3 ปีที่แล้ว +250

    ടീമിന് ഒരുപാട് movies ഒന്നും കാണില്ല But Thalapathy VIJAY അണ്ണന്റെ കൂടെ അഭിനയിച്ചത് മാത്രം പറഞ്ഞാപ്പോരേ 💥🔥

  • @thefootballlover1742
    @thefootballlover1742 3 ปีที่แล้ว +3098

    *സ്റ്റാർ മാജിക്‌ ഇപ്പോൾ പഴയ പവർ വെച്ച് തുടങ്ങിയല്ലോ!!😍❤️ സ്റ്റാർ മാജിക്കിന്റെ സ്ഥിരം പ്രേക്ഷകർക്ക് ഒത്തുകൂടാനുള്ള ഇടം* 🔥

    • @a_c_h_u_24
      @a_c_h_u_24 3 ปีที่แล้ว +4

      ഞാനും ഉണ്ടെ....

    • @muhammedrafi7010
      @muhammedrafi7010 3 ปีที่แล้ว +5

      ❤😍👋

    • @anshadali2212
      @anshadali2212 3 ปีที่แล้ว

      th-cam.com/video/HoqxB4GqFKY/w-d-xo.html

    • @nafaaaaaaaaaaa7653
      @nafaaaaaaaaaaa7653 3 ปีที่แล้ว +1

      😍

    • @difafahima1715
      @difafahima1715 3 ปีที่แล้ว +4

      പഴയതിനെക്കാളും കൂടുതൽ power undd

  • @somethingdifferent9963
    @somethingdifferent9963 3 ปีที่แล้ว +904

    നവ്യ നായർക്ക് ഫ്ലവർ സ്റ്റുഡിയോയിൽ വീട് വെച്ച് കൊടുത്തോ 😁
    സ്റ്റാർ മാജികിന് പറ്റിയ ഗസ്റ്റ് ആണ് നവ്യ ❤️❤️

  • @soloperformer4898
    @soloperformer4898 3 ปีที่แล้ว +204

    Azeez ഇക്ക എല്ലരേം നല്ലോണം sprt ചെയ്യും 😍😍അസിസ് ഇക്ക കഴിഞ്ഞു ഉള്ളു 😂

  • @jineshjohn5577
    @jineshjohn5577 3 ปีที่แล้ว +367

    ഈ റിനി എങ്ങനെയാ ഒരു അഭിനേത്രി ആയത് ....എന്തൊരു പാവമാണ് ...😍

    • @anubibin7857
      @anubibin7857 3 ปีที่แล้ว +7

      Appo abinethrikal aarum paavamallenaano🤪😜

  • @yadunathk8388
    @yadunathk8388 3 ปีที่แล้ว +57

    ഞങ്ങളുടെ അനുക്കുട്ടി❤ ഇല്ലാതെ എന്ത് starmagic. അനുക്കുട്ടിയെയും തങ്കുവിനെയും എല്ലാ എപ്പിസോടിലും ഉൾപെടുത്തുക 👍

  • @jamshadp1161
    @jamshadp1161 3 ปีที่แล้ว +476

    ഞാൻ കണ്ടതില് വച്ച് ഒരു രക്ഷെം ഇല്ലാത്ത guest നവ്യ
    നുമ്മടെ മുത്ത് മണി ശ്രീക്കുട്ടി 💕💕💕💕💕AKSC

    • @vijayvivek4330
      @vijayvivek4330 3 ปีที่แล้ว +1

      Gust allado guest. Gust vere artham aanu..

    • @basithp6156
      @basithp6156 3 ปีที่แล้ว +6

      Sree uyir🥳

    • @jamshadp1161
      @jamshadp1161 3 ปีที่แล้ว +3

      @@vijayvivek4330 പെട്ടെന്ന് ടൈപ് ചെയ്തപ്പോൾ മാറിപ്പോയതാ മുത്തേ ഹിഹിഹി

  • @vizz2816
    @vizz2816 2 ปีที่แล้ว +16

    Vijay sir ന്റെ കൂടെ സിനിമയിൽ എന്നെ കണ്ടു എന്നുപറഞ്ഞിട്ട് i am waiting എന്ന് പറഞ്ഞപ്പോൾ രോമാഞ്ചം വന്നു............ ടീമ് പൊളി 🔥🔥🔥🔥❤

  • @nibudevasia8722
    @nibudevasia8722 3 ปีที่แล้ว +114

    എന്റെ പൊന്നോ നവ്യാ ചേച്ചി എന്തൊരു സിമ്പിൾ അല്ലെ എനിക്ക് പയങ്കര ഇഷ്ടമാണ് സ്റ്റാർ മാജിക്കിന് പറ്റിയ ഒരേ ഒരു ഗെസ്റ്റാകെട്ടോ

  • @hareeshkumarur3981
    @hareeshkumarur3981 3 ปีที่แล้ว +346

    അസീസ്‌ എന്നാ രസവാ ...വർത്താനം കേട്ടൊണ്ട് ഇരിക്കാൻ... സൂപ്പർ അസീസ് ഇക്കാ

  • @tomcyrajan4129
    @tomcyrajan4129 3 ปีที่แล้ว +155

    റിനിയെ നല്ല Active ആക്കണം
    " എൻ്റെ ദൈവമേ "

    • @SanjayDasNemmara369
      @SanjayDasNemmara369 3 ปีที่แล้ว +2

      കൊച്ചു മിണ്ടുന്നില്ല 😄

  • @thebestismessi7140
    @thebestismessi7140 3 ปีที่แล้ว +114

    അസീസ്‌കയെ ആദ്യമേ ഇഷ്ട്ടമായിരുന്നുവെങ്കിലും ഈയിടെയായിട്ട് ബിനു അടിമലിയേക്കാൾ ഇഷ്ട്ടം അസീസ്‌കയോടാണ്..😀😍❤️

  • @Kuttappi-bd5gm
    @Kuttappi-bd5gm 3 ปีที่แล้ว +43

    ചിരിക്കാൻ ഉള്ള വക ഉണ്ട്ട്ടോ തുടക്കം മുതൽ അവസാനം വരെ അതാണ് സ്റ്റാർ മാജിക്കിന്റെയും അതിലെ കലാകാരന്മാരുടെയും വിജയം ഒപ്പം നമ്മുടെ സന്തോഷവും ,
    ❤❤❤❤😍😍😍👍👍👍👍

  • @mediamixbreaking
    @mediamixbreaking 3 ปีที่แล้ว +83

    *ബിനീഷേട്ടാ....മലയാള സിനിമയുടെ ജനപ്രിയനായകൻ്റെ സിനിമയിൽ അഭിനയിച്ചിട്ടും ആൾക്കാർക്ക് മനസ്സിലാകുന്ന വിധത്തിൽ ഒരു ഷോട്ടിൽ പോലും വരാൻ കഴിഞ്ഞില്ല എന്നത് സങ്കടം നിറഞ്ഞ കാര്യം തന്നെ എന്നാൽ ഇന്ന് സൗത്ത് ഇന്ത്യൻ സിനിമയുടെ ദളപതിക്ക് ഒപ്പം ഒന്നിൽ കൂടുതൽ സീനുകളിൽ അഭിനയിച്ച് ഒരുപാട് ആളുകൾ അറിയുന്ന ഒരു നടനായി മാറി താങ്കൾ വേറെ ലെവൽ ആണ്🔥*

  • @mariyajoseph4132
    @mariyajoseph4132 3 ปีที่แล้ว +244

    നവ്യ ചേച്ചി പൊളിയാ എന്താ സപ്പോർട്ട് എന്താ എനർജി... സ്റ്റാർ മാജിക്കിന് എന്തുകൊണ്ടും പക്കാ സപ്പോർട്ടർ ആൻഡ് ഗസ്റ്റ് ❤️

  • @shaheerpmr2594
    @shaheerpmr2594 3 ปีที่แล้ว +125

    നവ്യച്ചേച്ചിയെ എന്നും കൊണ്ടുവരണം👍❤️ പൊളിയാണ് നല്ല energy ആണ് ബോറടി ഒരിക്കലും ഉണ്ടാകൂല👍❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @Kuttappi-bd5gm
    @Kuttappi-bd5gm 3 ปีที่แล้ว +526

    നമ്മുടെ ജിമ്മൻ നവീൻ ചേട്ടനെ കൊണ്ടുവാടോ ഡയറക്ടറെ
    ഷിയാസ് ക്കക്ക് ഒരു കട്ട എതിരാളിയായി (ചങ്കും ചങ്കും)

    • @AmeerAli-hs3yf
      @AmeerAli-hs3yf 3 ปีที่แล้ว +7

      👍👍

    • @sahalsuhailsahalsuhail1847
      @sahalsuhailsahalsuhail1847 3 ปีที่แล้ว +3

      Athenne
      Enna polikum

    • @ribinroy4069
      @ribinroy4069 3 ปีที่แล้ว +2

      Athe

    • @nandithaps3625
      @nandithaps3625 3 ปีที่แล้ว +2

      Athannn... Konduveru naveen Chettane😌

    • @Kuttappi-bd5gm
      @Kuttappi-bd5gm 3 ปีที่แล้ว +2

      @@nandithaps3625 കൊണ്ടുവരണം എന്നാലേ ഉഷാർ ആവൂ 😊👍

  • @aryaarya1848
    @aryaarya1848 3 ปีที่แล้ว +224

    ടീം ജയിക്കെ തോൽക്കേ 🤨 ഷാഫി ഇക്കാന്റെ പാട്ട് അത് ഒന്നൊന്നര പൗളിയ 🎵🎶😘😍🥰💖

    • @dzokergaming
      @dzokergaming 3 ปีที่แล้ว +2

      Enne sprt akumo machane😍🥰

  • @UKundakannan
    @UKundakannan 3 ปีที่แล้ว +116

    തങ്കു ബിഗ് സല്യൂട്ട് ബിനു ചേട്ടൻ മാസ്സ് ആണ്, കുറുക്കഞ്ചേരി കാരി & entire team സർവേശ്വരൻ എല്ലാർക്കും ആരോഗ്യവും സർവ അനുഗ്രഹവും കൊടുക്കട്ടെ❤️❤️❤️

  • @bigbbigb7469
    @bigbbigb7469 3 ปีที่แล้ว +130

    അനൂപേട്ടന്റെ വൈഫ്‌ ഐഡിയ സ്റ്റാർ singer fame അഞ്ജുവിനെ കൊണ്ടുവരണം എന്നുള്ളവർ

  • @solyvarghese1102
    @solyvarghese1102 3 ปีที่แล้ว +33

    33:56 എന്റെ പൊന്നോ എന്ന ഫീലാ...💞💞💞😍😘😍😍

  • @RJAthul
    @RJAthul 3 ปีที่แล้ว +329

    ഒരു ജാടയും ഇല്ലാത്ത artist Navya chechi....
    Navya chechi fans like adikku....

  • @junujunais6010
    @junujunais6010 3 ปีที่แล้ว +282

    തങ്കു ❤️അനു.. എന്നും സ്റ്റാർ മാജിക്കിന്റെ മുതൽക്കൂട്ട് 💥💥❤️😍

  • @Faazthetruthseeker
    @Faazthetruthseeker 3 ปีที่แล้ว +91

    റിനി..cute voice and lovely character 😍

  • @yo_soyteo
    @yo_soyteo 3 ปีที่แล้ว +18

    നായകനും നായികയും മാത്രം ഉണ്ടായാൽ സിനിമ ആവില്ല ...എല്ലാം വേണം: ...
    # ടീം😎

  • @savithat315
    @savithat315 3 ปีที่แล้ว +508

    നവ്യചേച്ചിയെ പോലെ ഉള്ള ഗസ്റ്റിനെ കൊണ്ട് വന്നാൽ മതി..... ❤👌👌👍🙏

    • @shabeebmohd7557
      @shabeebmohd7557 3 ปีที่แล้ว +3

      💯

    • @rajimathew1433
      @rajimathew1433 3 ปีที่แล้ว +4

      പ്രയാഗ ...... യേ ... അയ്യോ വേണ്ട

    • @latheefpalakkad
      @latheefpalakkad 3 ปีที่แล้ว +6

      നിത്യാ ദാസും നവ്യയും പോളിയ

    • @shafeekmc8790
      @shafeekmc8790 3 ปีที่แล้ว +3

      Yes സൂപ്പർ ഗസ്റ്റ്

    • @jaseelam8844
      @jaseelam8844 3 ปีที่แล้ว +3

      100%

  • @anumon.o.ssisupalan6516
    @anumon.o.ssisupalan6516 3 ปีที่แล้ว +111

    അസീസീക്കയുടെ വക മൈദാഭിഷേകം തങ്കുവിന്... 😂😂😂😂👍അതങ്ങനാ അനുവാദമൊന്നും ആർക്കും വേണ്ട... 😍😍❤❤❤

  • @jeerakamotta
    @jeerakamotta 3 ปีที่แล้ว +17

    18:57 നവ്യചേച്ചി.. അങ്ങനൊന്നില്ലാട്ടോ ഞാൻ... 👌♥️downtoearth.. നവ്യ ചേച്ചി ഇഷ്ടം ♥️

  • @rajithrajirajiraji7911
    @rajithrajirajiraji7911 3 ปีที่แล้ว +32

    നവ്യ ചേച്ചി അഹങ്കാരം ഇല്ലാത്ത ഗസ്റ്റ്‌ ആണ്

  • @Iamaby
    @Iamaby 3 ปีที่แล้ว +206

    എന്റെ ലക്ഷ്മി കുട്ടിയെ നിങ്ങ നമ്മുടെ ടീമിനെ support ചെയ്തു അതുപോളിച്ചുട്ടോ ❤❤❤❤❤❤❤

  • @razzurazza2516
    @razzurazza2516 3 ปีที่แล้ว +96

    നവ്യ ചേച്ചി എന്തോ star മാജിക്ൻ പറ്റിയ ആൾ ആണ്...😍😍❤

  • @meeradivus8849
    @meeradivus8849 3 ปีที่แล้ว +41

    അടിപൊളി...ബിനു ചേട്ടൻ്റെ കൗണ്ടർ 😂😂😂നവ്യ അടിപൊളി ഗസ്റ്റ് ആണ്👍👍

  • @minnuscuties4063
    @minnuscuties4063 3 ปีที่แล้ว +18

    അസീസ്ക്കാ 😂😂😂😂pwli.. അവസാനം ഡ്രം കയറ്റി ബലൂൺ പൊട്ടിച്ചേ 😂😂😂😂😂😂

  • @footballlokham5241
    @footballlokham5241 3 ปีที่แล้ว +175

    സ്റ്റാർ മാജിക്‌ പഴയ pewer കാണിച്ചു തുടങ്ങി മക്കളെ. ഇനി പിടിച്ച കിട്ടൂല. അനുക്കുട്ടിനെ വല്ലാണ്ട് മിസ്സ്‌ ചെയ്യുന്നുണ്ട് 😘😘😘സ്ഥിരം പ്രേക്ഷകർ ഇവിടെ കാമോൻ 🥰🥰🥰🥰👍👍👍👍

  • @UnniKrishnan-ig7mu
    @UnniKrishnan-ig7mu 3 ปีที่แล้ว +311

    തങ്കു ❤️അനു.. എന്നും സ്റ്റാർ മാജിക്കിന്റെ മുതൽക്കൂട്ട് 💥💥❤️😍 തങ്കു ഫാൻസ്‌ like adi...💙 ശ്രീവിദ്യ ഫാൻസ് 💪💪💪🥰🥰👍👍❤️ 👇പവർ വരട്ടെ...😍)

    • @anshadali2212
      @anshadali2212 3 ปีที่แล้ว

      th-cam.com/video/HoqxB4GqFKY/w-d-xo.html

    • @sravanraj3338
      @sravanraj3338 3 ปีที่แล้ว +21

      Thanku anu

    • @sinansinuums14
      @sinansinuums14 3 ปีที่แล้ว +6

      Ithippo aarude fans aa like adikkunnath

    • @jasnaksd4512
      @jasnaksd4512 3 ปีที่แล้ว +7

      Sreee💙

    • @yadunathk8388
      @yadunathk8388 3 ปีที่แล้ว +10

      Anu 😘😘

  • @nishithak6564
    @nishithak6564 3 ปีที่แล้ว +18

    Anjana ye tadi paranju kaliyaakkunnath nirthanam.
    veetil kuttykalde oru fvrt show aan ith. So Bodyshaming kuttykal ithiloode kett padikkunnu. 🙏. Ath ozivakkiyaaal ningal super saa🥳😘

  • @ponnukuttyponnu8273
    @ponnukuttyponnu8273 3 ปีที่แล้ว +175

    മൃതുലെനയും യുവനേം സ്റ്റാറ്റർമാജിക്ക് കൊണ്ടുവരാനൊന്ന് ഉള്ളവർ ലൈക്‌ adi✌️

    • @rizniz9286
      @rizniz9286 3 ปีที่แล้ว +1

      👎

    • @mufeedmufi2542
      @mufeedmufi2542 3 ปีที่แล้ว +4

      അതേ, avarude കല്യാണം kinjallo 😀അവരെ ഗസ്റ്റ്‌ ആയി വിളിക്കട്ടെ

    • @vibes-ze3gl
      @vibes-ze3gl 3 ปีที่แล้ว +2

      Eni veno

    • @shahansha9388
      @shahansha9388 3 ปีที่แล้ว +1

      Avar onn aagoshikkatte makkale... kalyanam kazhinjittalle ollu..😌

    • @sajith5829
      @sajith5829 3 ปีที่แล้ว

      👎

  • @Cutie-bee-
    @Cutie-bee- 3 ปีที่แล้ว +624

    ഇപ്പോസ്റ്റാർ മാജിക്ക് കാണുമ്പോൾ അവസാനം വരെ ചിരിക്കാനുള്ള വക ഉണ്ടാക്കും, നവ്യയെ ഇപ്പോഴൊന്നും വിടണ്ടാ അനൂപ് ജോൺ സാർ

  • @ashibshan7444
    @ashibshan7444 3 ปีที่แล้ว +122

    Star magic നെ ഷാഫിക്ക ന്റെ പാട്ട് വേറെ vibe ലേക്ക് കൊണ്ട് പോകുന്നു....✌️

  • @neenamukundan3191
    @neenamukundan3191 3 ปีที่แล้ว +10

    ടീമേ... Dialogue polii....✌️✌️❤️❤️ Vijay🔥

  • @anshadna5949
    @anshadna5949 3 ปีที่แล้ว +3

    ടീം nde പാട്ട് കേട്ട് ചിരിച്ചു ചിരിച്ചു ഓപ്പാടു വന്നു.
    അടിപൊളി ടീം മേ മേ മേ ....

  • @aswathijiju5250
    @aswathijiju5250 3 ปีที่แล้ว +423

    നവീൻ ചേട്ടനെ മിസ്സ്‌ ചെയ്യുന്നു. ഒന്ന് തിരിച്ചു കൊണ്ടു വന്നൂടെ? ജിഷിൻ, ലക്ഷ്മി പ്രിയ, സ്വാസിക, സാധിക, മാൻവി, സ്റ്റെഫി ഇവരെയും

    • @sajidsidhique5685
      @sajidsidhique5685 3 ปีที่แล้ว +5

      Nobi.nelson

    • @uvais6926
      @uvais6926 3 ปีที่แล้ว +1

      @@sajidsidhique5685 nobi chettan bigboss finale kazhinj varum

    • @uvais6926
      @uvais6926 3 ปีที่แล้ว +3

      @love & peace cool naveen bro venam

    • @zubairpp8648
      @zubairpp8648 3 ปีที่แล้ว +1

      Ithenthaan ivide ulsavo

    • @luhunum
      @luhunum 3 ปีที่แล้ว

      @@zubairpp8648 🤣

  • @lijisunil9091
    @lijisunil9091 3 ปีที่แล้ว +75

    അനൂപേട്ടാ please അനുക്കുട്ടിയെ😍 എല്ലാ എപ്പിസോഡിലും ഉൾപ്പെടുത്തുക. അനുക്കുട്ടിയെ miss ചെയ്യുന്നവർ ലൈക്‌ 👍

    • @Amritha_ah
      @Amritha_ah 3 ปีที่แล้ว +15

      Athe anuchechi venam
      Anu Chechi illathukond oru rasamila 😓
      Miss u anuchechi
      Anuchechi uyire ❤

  • @vargheesekj6862
    @vargheesekj6862 3 ปีที่แล้ว +1

    എപ്പിസോഡ് വളരെ അധികം ഇഷ്ട്ടപ്പെട്ടു ഗൈയിം നന്നായിയിരുന്നു ഇപ്പോൾ കുറച്ചു എപ്പിസോടുകൾ ശ്രെദ്ധിക്കുന്നും ഗൈയിം കഴിഞ്ഞു ടാസ്ക് കൊടുക്കുന്നത് അതു പോലെ തന്നെ പണിഷ്മെന്റ് കൊടുക്കുന്നതും നമ്മുടെ ഒക്കെ നിത്യ ഉപയോഗസാധനങ്ങൾ ഉപയോഗിച്ച് ആണ് അതു ഒരു നല്ല രീതി ആയി തോന്നിയില്ല ഇപ്പോഴത്തെ സഹാജര്യത്തിൽ ഒരുപാട് ആളുകൾ പട്ടിണി കിടക്കുന്നുണ്ട് ഒരു നേരത്തെ ഭക്ഷണത്തിന് വേണ്ടി ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ട് ഇതുപോലെ ഉള്ള പണിഷ്മെന്റ് ഒഴിവാക്കികൂടെ
    ഇതിനോട് യോജിക്കുന്നവർക് ഇവിടെ അഭിപ്രായം പറയാം

  • @mukhthar_7838
    @mukhthar_7838 3 ปีที่แล้ว +34

    ഭക്ഷണം വച്ചുള്ള കളി നിർത്തിക്കൂടെ 😇
    ഞാനെന്റൊരു അഭിപ്രായം പറഞ്ഞതാണ് 🙌🏻

    • @Jenny0597
      @Jenny0597 3 ปีที่แล้ว

      Prethyekichu ee corona de bhudhimuttu okke ulla timil.sathyam aanu athu

    • @mukhthar_7838
      @mukhthar_7838 3 ปีที่แล้ว

      @@Jenny0597 hmm

  • @anandhukannai544
    @anandhukannai544 3 ปีที่แล้ว +127

    ഷാഫിക്കയുടെ പാട്ട് പൊളിച്ചു 😍😍😍തങ്കു ഒരേ പവർ 🔥🔥🔥

  • @salimmonu3890
    @salimmonu3890 3 ปีที่แล้ว +366

    ടീമ് : ഷർട് മാത്രം ഇടാൻ കരുതിയത് ആയിരുന്നു അപ്പൊ രണ്ടു ബട്ടണ്സ് ഇല്ല അപ്പൊ തുറന്നിട്ട്‌
    നമ്മളെ അസീസ്ക്ക : പാന്റിന് ബട്ടണ്സ് ഉണ്ടായത് ഭാഗ്യം
    😂😂😂😂😂

    • @A2ACREATIONS
      @A2ACREATIONS 3 ปีที่แล้ว +2

      ടീമിന്റെ Orginal name

    • @pishonjohnson5008
      @pishonjohnson5008 3 ปีที่แล้ว +3

      ബിനീഷ് ബാസ്റ്റിൻ

    • @A2ACREATIONS
      @A2ACREATIONS 3 ปีที่แล้ว +2

      @@pishonjohnson5008 thanks

    • @suhana764
      @suhana764 3 ปีที่แล้ว +1

      Time mention please

    • @njan971
      @njan971 3 ปีที่แล้ว +2

      @@suhana764 5:09

  • @retheeshkumarvayalarrethee3849
    @retheeshkumarvayalarrethee3849 3 ปีที่แล้ว +2

    Thanku ഭയങ്കര ആക്റ്റീവ് ആകുന്നു...👌🏾👌🏾👌🏾👌🏾
    സ്കിറ്റും കൗണ്ടറും കുസൃതിയും ഓടി നടപ്പും പാട്ടും എല്ലാം..🥰🥰🥰🥰
    തൊട്ടതെല്ലാം പൊന്നാക്കുന്നു 😘😘😘😘😘😘😘😘😘😘🥰🥰🥰😍😍😍😍😍😍😍

  • @vipinkrishna200
    @vipinkrishna200 3 ปีที่แล้ว +21

    42:23 ആരും ശ്രെധിക്കാതെ പോയ ഡയലോഗ്. സത്യം ആണ് azeezkka

    • @kishore4382
      @kishore4382 3 ปีที่แล้ว

      Athonum oru ചതി അല്ല

    • @vipinkrishna200
      @vipinkrishna200 3 ปีที่แล้ว

      ചതിയാണെന്ന് ആര് പറഞ്ഞു????

    • @kishore4382
      @kishore4382 3 ปีที่แล้ว

      @@vipinkrishna200 pinne ntha azees paranjath

    • @vipinkrishna200
      @vipinkrishna200 3 ปีที่แล้ว

      @@kishore4382 ആരും ശ്രധിക്കപ്പെടാതെ പോയ കലാകാരൻ ആണ് തങ്കച്ചൻ എന്ന്

    • @vipinkrishna200
      @vipinkrishna200 3 ปีที่แล้ว

      @@kishore4382 ok alle കിഷോർ ഏട്ടാ

  • @thefootballlover1742
    @thefootballlover1742 3 ปีที่แล้ว +317

    *സ്റ്റാർ മാജിക്കിനെ ഇത്രെയേറെ കളർ ആക്കുന്നത് മ്മടെ തങ്കച്ചൻ തന്നെയാണ്....!!* 😍😍💥💥

  • @hareendranrraveendran4866
    @hareendranrraveendran4866 3 ปีที่แล้ว +150

    സുന്ദരിയെ വാ ഈ സോങ് പാടി കൂട്ടുകാരുടെ കൂടെ സൈക്കിളിൽ കറങ്ങി നടന്നത് ഓർക്കുന്നു..... 🥰

  • @charlsjoseph3657
    @charlsjoseph3657 3 ปีที่แล้ว +13

    ബിനു ചേട്ടൻ:"അവൻ പറയുന്നത് എന്താണെന്ന് അവൻ അറിയുന്നില്ല"🙏

    • @sajith5829
      @sajith5829 3 ปีที่แล้ว +1

      അതൊരു സത്യം മാത്രം 😆

    • @charlsjoseph3657
      @charlsjoseph3657 3 ปีที่แล้ว +1

      @@sajith5829 പരമ സത്യം 👍

  • @bincybincy2601
    @bincybincy2601 2 ปีที่แล้ว +1

    ടീം..... പൊളിയാട്ട പാട്ട് സൂപ്പർ അടിപൊളി...... ചിന്നു ചേച്ചിയും പൊളിയാ എനിക്കി ഇഷ്ട്ട ചേച്ചിയെ ഐ ലവ് യു ചിന്നു ചേച്ചിയുടെ ചിരി പൊളിയാ..... എല്ലാവരയും ഇഷ്ട്ട...... സ്റ്റാർ മാജിക്‌ പൊളിയാ...... എനിക്കി ഇഷ്ട്ട സ്റ്റാർ മാജിക്‌...... പൊളിയാ.... ലവ് ഉ സ്റ്റാർ magic❤❤❤❤❤❤😘😘😘😘😘😘😘😘❤❤❤❤❤❤😘😘😘😘😘😘😘

  • @saneeshsanu1380
    @saneeshsanu1380 3 ปีที่แล้ว +669

    ബിനു ചേട്ടന് പണിഷ്മെന്റ് കൊടുത്താൽ എന്തെങ്കിലും ചിരിക്കാൻ ഉള്ള വക തരും. നവീൻ ജിമ്മനെയും കൊണ്ടുവരു

  • @rahul.m.s571
    @rahul.m.s571 3 ปีที่แล้ว +91

    നവ്യ ചേച്ചി സ്റ്റാർമാജിക്കുമായി നല്ലോണം ജെല്ലായി ❣️

  • @irfankcpallikkal4118
    @irfankcpallikkal4118 3 ปีที่แล้ว +3

    ഇത് വരെ ഇതിൽ ഗസ്റ്റ്‌ വന്നതിൽ ഏറ്റവും നല്ല ഒരു ഗസ്റ്റ്‌ ആണ് നവ്യ ചേച്ചി 🥰ഷാഫി ഇക്കാ സോങ് 👌👌👌

  • @suhailinniman8796
    @suhailinniman8796 3 ปีที่แล้ว +17

    നവ്യ ചേച്ചിയെ ഇപ്പോഴൊന്നും വിട്ടേക്കല്ലേ.... 🙏🙏🙏

  • @aydhinaydhuz1103
    @aydhinaydhuz1103 3 ปีที่แล้ว +62

    ഷാഫിക്കാ... Next Schedule-ൽ ദൈവത്തോടെന്നും ഞാൻ പറയാറുണ്ട് പ്രിയേ... ആയിരം നന്ദി വാക്കുകൾ... നിന്നെ എന്റെ ജീവനായ് ചേർത്തതിന്... എന്ന പാട്ട് പാടുമോ..?? Plz rqstd... ❤️

  • @muhammedafazkk3364
    @muhammedafazkk3364 3 ปีที่แล้ว +64

    സ്റ്റാർ മാജികിന്റെ ഈ തിരിച്ചുവരവ് തങ്കച്ചനുള്ളതാ 👌👌👌😎😎😂

  • @feel2630
    @feel2630 3 ปีที่แล้ว +6

    Anuvene miss cheunnavarundo

  • @aneeshta591
    @aneeshta591 3 ปีที่แล้ว +7

    ഷഫീഖ് ഈ പാട്ട് ഒന്നുകൂടി പാടുന്നത് കേൾക്കാൻ കൊതിയാവുന്നു

  • @Baziyyyyyy
    @Baziyyyyyy 3 ปีที่แล้ว +734

    സ്റ്റാർ മാജിക്‌ ഫോണിൽ മാത്രം കാണുന്നവർ ഉണ്ടോ...❤

    • @user-gp3zz4mp1h
      @user-gp3zz4mp1h 3 ปีที่แล้ว +4

      Tamar padar muthal phonil mathramann kandittullu

    • @anshadali2212
      @anshadali2212 3 ปีที่แล้ว

      th-cam.com/video/HoqxB4GqFKY/w-d-xo.html

    • @__ish_h__
      @__ish_h__ 3 ปีที่แล้ว

      🙄

    • @mudsafvan602
      @mudsafvan602 2 ปีที่แล้ว

      Aa

    • @blue_moon_vlog1031
      @blue_moon_vlog1031 2 ปีที่แล้ว

      ഞാൻ കാണാറുണ്ട് star magic.... ഇഷ്ടമാണ്

  • @Shaheeltkm
    @Shaheeltkm 3 ปีที่แล้ว +263

    പ്രവാസത്തിന്റെ ബോറടിമാറ്റാൻ ഒരേയൊരിടം... 🖤

  • @akhilaraj9574
    @akhilaraj9574 3 ปีที่แล้ว +39

    ബാസ്റ്റിൻ അത്യാവശ്യത്തിലേറെ വെറുപ്പിക്കൽ ആവുന്നുണ്ട്😬😬😬. ആ തുളുമ്പുന്ന നിറകുടം കേൾക്കുമ്പോ തന്നെ ദേഷ്യം വരും🤦🤦. ഭാഗ്യത്തിന് ഇന്ന് അതുണ്ടായില്ല 🙏

  • @SalamSalam-ub3pq
    @SalamSalam-ub3pq 3 ปีที่แล้ว +12

    തങ്കച്ചൻ ശ്രീ വിദ്യ ishtamullavr

  • @jincyjincy9963
    @jincyjincy9963 3 ปีที่แล้ว +38

    സ്റ്റാർ മാജിക്കിന്റെ ആ പഴയ പവർ തിരിച്ചു വന്നു 😍😍ഒത്തിരി സന്തോഷം. പിന്നെ ഞങ്ങളുടെ തങ്കു പൊളിയല്ല ❤❤blessed artist 😘#TPK

    • @dzokergaming
      @dzokergaming 3 ปีที่แล้ว

      Enne sprt akumo bro😍

  • @kpkarthik2552
    @kpkarthik2552 3 ปีที่แล้ว +117

    ഇപ്പോൾ വരുന്ന എപ്പിസോഡ് എല്ലാം
    തങ്കുവിന്റെ one man show ആണല്ലോ 🔥👍👍

    • @hafipv
      @hafipv 3 ปีที่แล้ว +1

      അതെന്താ വേറെ ആരെയും കണ്ടില്ലേ ഈ എപ്പിസോഡിൽ എല്ലാവരും കസറി

  • @fairoos7072
    @fairoos7072 3 ปีที่แล้ว +17

    റിനി song സൂപ്പർ 😍😍😍ആ പാടാനുള്ള ഒരു sprit👌

  • @jinshajinsha2798
    @jinshajinsha2798 3 ปีที่แล้ว +5

    Anuvine miss cheyyunnavar like cheyyu👍

  • @sajeerrichu4304
    @sajeerrichu4304 3 ปีที่แล้ว +2726

    നമ്മുടെ സ്വന്തം കൊല്ലം ഷാഫി ഫാൻസ് ഉള്ളവർ ഇവിടെ കമോൺ 👍👍💪💪💞💞💞💞💞💞💞💞💞💞💞🌟

  • @aiswaryaunnithanath7351
    @aiswaryaunnithanath7351 3 ปีที่แล้ว +73

    നവ്യചേച്ചിയെ സ്ഥിരമാക്കണമെന്നാണ് എന്റെ ഒരിത്...... 😁😁❤️❤️ വന്ന് വന്ന് കൗണ്ടറടിക്കാനും തുടങ്ങി .....😁😁

    • @sonasonyta6006
      @sonasonyta6006 3 ปีที่แล้ว +5

      എന്റെയും ഒരിത് അങ്ങനെയാണ്

  • @Monalisa77753
    @Monalisa77753 3 ปีที่แล้ว +26

    Kollam Shafi broyde patt kalaki. ❤️

  • @suhailab9970
    @suhailab9970 2 ปีที่แล้ว +1

    ലക്ഷ്മിയെ ഈ എപ്പിസോഡിലെക്കെ കാണാൻ എന്ത് ഭംഗിയാ!😍😍. ഇപ്പോൾ കുറച്ചു തടിവെച്ചു.

  • @ummerummerkoyathottiyil6655
    @ummerummerkoyathottiyil6655 3 ปีที่แล้ว +45

    സ്റ്റാർ മാജിക് പ്രോഗ്രാം എല്ലാം ഒന്നിന് ഒന്ന് മെച്ചം ആണ് എനിക്ക് ഒരു അബേക്ഷ ഉണ്ട് (പണിഷ്മെന്റ് കൊടുക്കുമ്പോൾ ഫുഡ്‌ ഐറ്റം വേസ്റ്റക്കുന്ന രീതിയിൽ ആകാതിരുന്നാൽ നന്നായിരുന്നു )ഒരു നേരത്തെ ഹാഹാരത്തിന്ന് വകയില്ലാതെ കഷ്ടപ്പെടുന്ന എത്ര പാവങ്ങൾ ഉണ്ടാകും

  • @Surprisevlogs1060
    @Surprisevlogs1060 3 ปีที่แล้ว +79

    തങ്കു ചേട്ടൻ. ഏതൊരു റോളും ഭംഗി ആയി ചെയ്ത് പ്രേക്ഷകരെ ചിരിപ്പിക്കാൻ കഴിയുന്ന വെക്തി 😍😍

  • @anjalis110
    @anjalis110 3 ปีที่แล้ว +6

    One of the best episodes..laughing capsule.... Chinnu chechide chirim koodi ayappo...super #lakshminakshathra❤️

  • @aleenaannajohn1011
    @aleenaannajohn1011 3 ปีที่แล้ว +34

    മൃദുല ചേച്ചിയെയും യുവ ചേട്ടനെയും കൊണ്ട് വരണം ❤

  • @yahya5485
    @yahya5485 3 ปีที่แล้ว +295

    അനു എവിടെപ്പോയി കാണുന്നില്ല🤔🤔
    ശാഫിക്ക ഷിയാസ് (കന്നാസും കടലാസും)😂😂

  • @tricksworld1942
    @tricksworld1942 3 ปีที่แล้ว +220

    അനുക്കുട്ടിയോ തങ്കുവോ ഇല്ലാത്ത എപ്പിസോഡ് വേഗം മനസ്സിലാവും 😘. ഈ ചങ്കുകളുടെ ഫാൻസ്‌ ഉണ്ടോ 👍👍

    • @Amritha_ah
      @Amritha_ah 3 ปีที่แล้ว +25

      Athe
      Miss u Anuchechi 🥰🥰🥰😭😭😭❤

    • @anshadali2212
      @anshadali2212 3 ปีที่แล้ว

      th-cam.com/video/HoqxB4GqFKY/w-d-xo.html

    • @kripasiva019
      @kripasiva019 3 ปีที่แล้ว +9

      Miss anukkutty

  • @aravind3143
    @aravind3143 3 ปีที่แล้ว +36

    NOBI CHETTAN VANNALEAA STANDERD COUNTERS VARUU.PLEASE BRING HIM BACK

  • @meghamol5225
    @meghamol5225 3 ปีที่แล้ว +4

    Chinnu chechi ishttam❤❤❤❤Manve chechi enna ini varunnath @akmsf snthwanadheepam. @Aklnf chinnus ishttam family chinnu chechi costume supper ayit ind❤❤❤@Akbdfag santhwanam binuchettan❤❤nobi chettaneum nelzen chettaneum miss cheunnund.

  • @ramdas72
    @ramdas72 3 ปีที่แล้ว +28

    ഷാഫിആൻഡ് സംഗീത സോങ് ❤❤ ബിനു ശ്രീവിദ്യ കോമ്പോ 😍😍നവ്യയുടെ കട്ടസപ്പോർട്ട് 😘😘 തങ്കുവിന്റെ സ്പോട് കൗണ്ടർ എല്ലാത്തിനും മേലെ ചിന്നുവിന്റെ കിടിലൻ ആങ്കറിങ്. ആകെ മൊത്തം പൊളപ്പൻ 😘😘😍

  • @sinansinuums14
    @sinansinuums14 3 ปีที่แล้ว +152

    എനിക്ക് പറയാൻ ഉള്ളത്
    ആര് എന്ത് ചെയ്താലും അസീസ് ഇക്ക SUPPORT ചെയ്യും
    അസീസ് ഇക്ക ഇഷ്ടം❤️

    • @salimmonu3890
      @salimmonu3890 3 ปีที่แล้ว +5

      സത്യം
      എനിക്കും തോന്നിയ കാര്യം
      അസീസ്ക്കാ ഉയിർ 💞😘😘😘😘❤️

    • @shafeeqcheppi6714
      @shafeeqcheppi6714 3 ปีที่แล้ว +2

      Crct

    • @mashoodibnuma6101
      @mashoodibnuma6101 3 ปีที่แล้ว +2

      👍

  • @aishuniya8015
    @aishuniya8015 3 ปีที่แล้ว +14

    Chaithnyade costume super...
    Shiyas ikade selection poli🥰

  • @prarthana5241
    @prarthana5241 2 ปีที่แล้ว +3

    star magic il pearle chechi yae konduvannirunnel polichene😘😘😘😘😘😘😘

  • @rahanarechu5190
    @rahanarechu5190 3 ปีที่แล้ว +138

    അസീസ്ക്ക : തങ്കു നമ്മുടെ അഭിമാനം കാത്ത ഇന്ത്യയുടെ സച്ചിൻ ആണ് 🔥🔥🔥

    • @anshadali2212
      @anshadali2212 3 ปีที่แล้ว

      th-cam.com/video/HoqxB4GqFKY/w-d-xo.html

  • @anjanavariyath
    @anjanavariyath 3 ปีที่แล้ว +61

    എല്ലാവരെയും സപ്പോർട്ട് ചെയുന്ന ജാഡയില്ലാത്ത ഗസ്റ്റ്..
    നവ്യ ചേച്ചി❤️

    • @thejaskj
      @thejaskj 3 ปีที่แล้ว

      Hi

    • @faihasnaturaldreams4619
      @faihasnaturaldreams4619 3 ปีที่แล้ว

      ഹായ്

    • @faihasnaturaldreams4619
      @faihasnaturaldreams4619 3 ปีที่แล้ว

      th-cam.com/video/gDivquG0HtQ/w-d-xo.html

    • @thejaskj
      @thejaskj 3 ปีที่แล้ว

      @@faihasnaturaldreams4619 ith entha

    • @rajeswariraji5067
      @rajeswariraji5067 3 ปีที่แล้ว +1

      വയസ്സിനു മൂത്തവരെ ബഹുമാനിക്കില്ലെന്നു മാത്രം

  • @vlogeraab3866
    @vlogeraab3866 3 ปีที่แล้ว +2

    Navya chechi sthiram akkanam ennullavar undel like 😍😍😍😍😍😍❤️

  • @muzammiihadii9143
    @muzammiihadii9143 2 ปีที่แล้ว +1

    Deeminte song poli
    Lakshmiyude smile orupad ishtaman

  • @rafiazhilmp7184
    @rafiazhilmp7184 3 ปีที่แล้ว +184

    സ്റ്റാർ മാജിക് ഭംഗി പറയുന്നത് ചാട്ട അടി ആണ് pls തിരിച്ചു കൊണ്ട് വരണം

  • @nadeerazeez
    @nadeerazeez 3 ปีที่แล้ว +81

    ട്ടീമിന്റെ പാട്ട്‌ സന്തോഷ്‌ പണ്ടിറ്റ്‌ അടിച്ച്‌ മാറ്റാൻ സാധ്യത ഉണ്ട്‌...

  • @achuachu.p9683
    @achuachu.p9683 3 ปีที่แล้ว +1

    Chithanya chechiyudeyum ...thankuvunteyum valiya fan aanu njan ....avar poliyaanu......😍😍😍😘😘😘❤❤❤

  • @attukalmoosansmoosa3823
    @attukalmoosansmoosa3823 3 ปีที่แล้ว +6

    ഷിയാസ് മച്ചാൻ പൊളി ❤❤❤

  • @sibilshibu8184
    @sibilshibu8184 3 ปีที่แล้ว +59

    അനു കുട്ടി ഇഷ്ട്ടം ❤💜❤💙💙❤💜💜💙💛💛💙❤💜💜❤💙💛💛💙❤💜💜❤❤💙💛💛💛💛💙❤❤💜💜❤💙💛💛💛💙❤💜💜❤💙💛💜❤❤💙💙💙💙❤❤💜💜💜💜💜അനു കുട്ടി ഇഷ്ടം

    • @Amritha_ah
      @Amritha_ah 3 ปีที่แล้ว +10

      Anuchechi die heart fan❤❤
      Anuchechi miss u ❤😭

    • @dzokergaming
      @dzokergaming 3 ปีที่แล้ว

      Enne sprt akumo machane😍

  • @lekshmipriyaj1319
    @lekshmipriyaj1319 3 ปีที่แล้ว +126

    ചാട്ടവാർഅടി miss cheyununnaver undoo..

  • @bushraap8958
    @bushraap8958 3 ปีที่แล้ว +1

    സാധാരണ പിച്ചറുകൾ എഡിറ്റു ചെയിതു പ്രായം തോന്നിക്കുന്ന തിനേക്കാളും സൂപ്പർ ഇതായിരുന്നു ബിനു ഷാഫി തങ്കച്ചൻ മറ്റു എല്ലാവരുടെയും ഒർജിനൽ പ്രായം ചെല്ലുമ്പോൾ ഉള്ള രൂപം

  • @jijinjacob7077
    @jijinjacob7077 3 ปีที่แล้ว +25

    റിനി ഇഷ്ടം, നല്ല കുട്ടി