🔥 ഇത് വീട്ടിൽ ഉണ്ടാക്കി ഉപയോഗിച്ചാൽ ഇരുണ്ട തൊലി ഇളകി പുതിയത് വരും🥰

แชร์
ฝัง
  • เผยแพร่เมื่อ 27 ต.ค. 2024
  • ‪@Sruthysworld‬ #moisturizer#villagelife
    Our website sruthysworld.com/
    നാട്ടിൻ പുറത്തെ ഇത്തരം അറിവുകൾ നിങ്ങൾക്കായി പങ്കുവെക്കുന്നു,ഇഷ്ടായാൽ മാത്രം എന്തെങ്കിലും എഴുതി ഇട്ടിട്ട് പോണം ട്ടോ😊🫂😘
    Ayurveda has many secrets to reveal that can share valuable information about natural beauty hair care and skin care are. following herbal or traditional lifestyle will empowers you to become your around master in health and beauty let's come together and solo simple life routine for better world
    For buisness enquiries please 💌 me easylearningtutorialwithsruthy@gmail.com
    For other enquiries regarding sruthy's Amma's products WhatsApp to 6238953410
    Our media partner Cameocentromedia Kodungallur
    shihabu007@gmail.com
    Thank you for watching our videos 🙏🙏🙏

ความคิดเห็น • 162

  • @sandhyawilson3121
    @sandhyawilson3121 11 หลายเดือนก่อน +10

    Njan first pin cheyyamo❤❤❤❤

  • @sindhuammu1514
    @sindhuammu1514 11 หลายเดือนก่อน +3

    ചേച്ചി നല്ല കസ്തുരി മഞ്ഞൾ ഇതാ ബ്രാൻഡ് നല്ലദ് എന്ന് പറഞ്ഞു തരുമോ പിന്നെ ബറൈറ്റ്നിംഗ് ഓയിൽ എങ്ങനെയാ മേടികുവ

  • @sajikunju3902
    @sajikunju3902 11 หลายเดือนก่อน +5

    Hlo sruthy
    Wallil tree varachathano.nalla bangiyund kanan .athonn clear ayitt kanikko😊

  • @harithakh7070
    @harithakh7070 11 หลายเดือนก่อน +9

    Sruthy upayogikuna xanda gum brand parayumo apol atu vanghiyal mathiyaloo please brand parayu❤

    • @meera9686
      @meera9686 11 หลายเดือนก่อน

      Athe.. 👍

    • @Sruthysworld
      @Sruthysworld  11 หลายเดือนก่อน

      ഞാൻ ബ്രാൻഡ് നോക്കി അല്ല വാങ്ങുന്നത് ഓൺലൈൻ il നിന്ന് വരുത്തുന്നതാണ്

    • @harithakh7070
      @harithakh7070 11 หลายเดือนก่อน

      Ok enal online vanghunath ethene parayumo

  • @krishna-sn1ji
    @krishna-sn1ji 11 หลายเดือนก่อน +20

    Xanthan gum eth brand aa chechi വാങ്ങിയത് ഒന്ന് പറയാമോ. നല്ലത് ഏതാണെന്ന് അറിയില്ല അത്കൊണ്ട് ആണ്

  • @Sadeekha-c7w
    @Sadeekha-c7w 11 หลายเดือนก่อน +2

    Sun screen creem undakunna video idumo please ❤❤❤

  • @VijiVishnu-vy7oh
    @VijiVishnu-vy7oh 11 หลายเดือนก่อน +8

    ഞാനും ഫാം ഇന്നലെ വയികിട്ട് kodungalloor അമ്മേനെ കാണാൻ വന്നിരുന്നു.... തൊഴുതിറങ്ങി അവിടെ അങ്ങനെ നടുന്നപ്പോൾ ചെച്ചിനെ ഓർത്തു ചേച്ചി വന്നിരുന്നെങ്കിൽ കാണാൻ പറ്റിയെങ്കിൽ .......... ❤......... അമ്മയോട് പോയി വരാം ന് പറഞ്ഞ് ഇറങ്ങിയോപോൾ അടുത്ത തവണ കാണാൻ കഴിയട്ടെ എന്ന മനസ്സോടെ ❤❤❤❤❤❤❤❤❤❤❤❤................

  • @DeepaRajesh.k-cm2su
    @DeepaRajesh.k-cm2su 11 หลายเดือนก่อน +3

    Sruthy enikku karinjeerakam oil vennam.enganeya booking.pls reply

  • @rajalakshmimehta6844
    @rajalakshmimehta6844 11 หลายเดือนก่อน +6

    Can this b used on face?

  • @lekhavasudevan5197
    @lekhavasudevan5197 11 หลายเดือนก่อน +3

    Carrot oil use cheyamoo chechii

  • @SojoChalakkal
    @SojoChalakkal 8 หลายเดือนก่อน

    ഒരുപാട് ഇഷ്ടമാണ് ചേച്ചിടെ വീഡിയോ കാണാൻ. എല്ലാം useful ആണ്. ഞാനും ഇതുപോലെ സ്വന്തമായി എനിക്കും മക്കൾക്കും ഭർത്താവിനും വേണ്ടി ചെയ്യാൻ ആഗ്രെഹിക്കുന്ന ഒരാൾ ആണ്. ഒരുപാട് ഇഷ്ടമാണ് ചേച്ചിയെയും ചേച്ചിയുടെ അവതരണത്തെയും പിന്നെ ആ background music um❤

  • @jeslinjeo7953
    @jeslinjeo7953 6 หลายเดือนก่อน

    Chechy side effects onum elyatha oru sunscreen paranj tharo. Ayurvedic product madhy

  • @smithamoncy5160
    @smithamoncy5160 11 หลายเดือนก่อน +6

    ❤g um link ഇടുക ആണെങ്കിൽ ഉപകാരം ആകും

  • @athira7439
    @athira7439 11 หลายเดือนก่อน +3

    pregnancy timelu ithu use cheyamo plz reply

  • @geethageethakrishnan9093
    @geethageethakrishnan9093 11 หลายเดือนก่อน +3

    Xanthun gum linkidavo
    Veg glycern ntel nde
    Facil idannarillarunnu
    Useful video
    Thanks❤❤❤👍

  • @sriya-x5l
    @sriya-x5l 11 หลายเดือนก่อน +2

    Chechi , chechide aloe vera kesar gel eyebrow growth inu use chyyan pattumo plzz replyy❤🙏

  • @mauryavlogs3036
    @mauryavlogs3036 7 หลายเดือนก่อน

    Zandum ഗുമിനുപകരം വേറെ എന്തെങ്കിലും use ചെയ്യാൻപറ്റുമോ

  • @sushamanair3461
    @sushamanair3461 11 หลายเดือนก่อน +1

    Xantham gum link ഇടുമോ? അറിയില്ല... nice moisturiser

  • @sruthygixon2232
    @sruthygixon2232 11 หลายเดือนก่อน

    Alla ee color add chyyunnath skin nu nallathano

  • @anu1464
    @anu1464 11 หลายเดือนก่อน

    Sruthiyechi റോസ് വാട്ടർ ന് പകരം റോസ് വാട്ടർ ജെൽ എടുക്കാൻ പറ്റോ

  • @athullya2584
    @athullya2584 11 หลายเดือนก่อน +2

    Chechi njanoru doubt chodichittundayirunnu dandruff, splitings oke maran eth oil aanu best pls reply tharane enik order tharana

  • @firozfiroz8902
    @firozfiroz8902 11 หลายเดือนก่อน +8

    ശ്രുതി മോളെ എനിക്ക് തന്നെ ഒരുപാട് ഇഷ്ട്ടം ആണ് ❤❤❤

  • @anwarsadhath3415
    @anwarsadhath3415 11 หลายเดือนก่อน +1

    Chachi face hair povan enthanjilum paranju tharumo

    • @Sruthysworld
      @Sruthysworld  11 หลายเดือนก่อน

      Hair pokaan home remedy und pakshe laser treatment nallathaanu njan actually razor 🪒 ചെയ്യാറുണ്ട്

  • @RinshanaSuhaib
    @RinshanaSuhaib 2 หลายเดือนก่อน

    Sure ആയിട്ടും try ചെയ്യും. Genuine ആയിട്ടുള്ള channel തിരയുവായിരുന്നു ❤❤❤❤❤

  • @mahshookmahshu5281
    @mahshookmahshu5281 10 หลายเดือนก่อน

    Black heds white maran tips undo face വൃത്തികേടാവാണ്

  • @SAMEERAMTP
    @SAMEERAMTP 11 หลายเดือนก่อน +4

    Veg glicerin link tharumo

    • @Sruthysworld
      @Sruthysworld  11 หลายเดือนก่อน

      Link njan nokkatte kure നാൾ മുന്നെ വാങ്ങിയത് ആണ്

  • @kunjiikunju2828
    @kunjiikunju2828 11 หลายเดือนก่อน +1

    Eyale kayy vedioyil darkanallloo athumaariyooo

  • @poombattachinchu3613
    @poombattachinchu3613 11 หลายเดือนก่อน +2

    Colour powder enthuva parayumo

    • @Sruthysworld
      @Sruthysworld  11 หลายเดือนก่อน

      Cosmetic items ന് use ചെയ്യുന്ന red pigment use cheyyam...lip safe colours എന്ന് പറഞ്ഞാലും കിട്ടും

  • @mahithamah1630
    @mahithamah1630 9 หลายเดือนก่อน

    Power name onn parayumo

  • @vijithavinod7192
    @vijithavinod7192 11 หลายเดือนก่อน +2

    Could u plz spell the powder used.. sandangam or something..it could help in finding the product online or otherwise

    • @rekharekha5117
      @rekharekha5117 11 หลายเดือนก่อน +1

      Xanthum gum

    • @vijithavinod7192
      @vijithavinod7192 11 หลายเดือนก่อน

      @@rekharekha5117 thank u

    • @jane47go
      @jane47go 11 หลายเดือนก่อน

      Xanthan gum

  • @kavyakannan4703
    @kavyakannan4703 11 หลายเดือนก่อน +1

    Hai chechi...innu kooduthal sundhariyyittund❤️❤️❤️..

  • @suchithrasuchithra8442
    @suchithrasuchithra8442 11 หลายเดือนก่อน +4

    Biotin powder available undo

    • @Sruthysworld
      @Sruthysworld  11 หลายเดือนก่อน

      ഇന്ന് മുതൽ instock ആണ്

  • @fella_products
    @fella_products 11 หลายเดือนก่อน

    Carbomet mathiyo

  • @shoukuhasishoukuhasi1707
    @shoukuhasishoukuhasi1707 11 หลายเดือนก่อน +1

    Facenu pattumo

  • @chandralekha6058
    @chandralekha6058 11 หลายเดือนก่อน +1

    Sruthy 50age kayinjavarkulla kollagen powderinte video cheyumo please

  • @bababluelotus
    @bababluelotus 11 หลายเดือนก่อน +4

    Sruthy's Secret Skin Care Oil - SSS onlin il available aano ?

    • @Sruthysworld
      @Sruthysworld  11 หลายเดือนก่อน +2

      ഇല്ല വരാൻ പോകുന്നു അറിയിക്കാം

    • @nishajenin3982
      @nishajenin3982 11 หลายเดือนก่อน +4

      Price ketta thala karangi veezho?

  • @Aswaasha
    @Aswaasha 11 หลายเดือนก่อน +1

    Chechi hair oil ethra rupaya???😢 cash on delivery undooo? Enik hair kurava..... ...... Rly

  • @renjitharenjith9058
    @renjitharenjith9058 9 หลายเดือนก่อน

    എനിക്ക് ക്യാരറ്റ് ഓയിൽ വേണം. എങ്ങനെയാ ഓർഡർ ചെയ്യേണ്ടത്

  • @neenujoseph3307
    @neenujoseph3307 11 หลายเดือนก่อน

    Chechi color ulla yethenkilum pathrathil aarunnel kanumbo kurach koode clear aayene,( mixing)

  • @anjukunju101
    @anjukunju101 11 หลายเดือนก่อน +9

    Sruthy chechy 😍 കണ്ടിട്ട് ഒത്തിരി ആയപോലെ തോന്നുന്നു ഇന്നത്തെ content kollam❤❤

  • @chinnujishasuresh1488
    @chinnujishasuresh1488 11 หลายเดือนก่อน +3

    ❤❤ looking beautiful sruthi❤

  • @seethalprabha4633
    @seethalprabha4633 11 หลายเดือนก่อน

    എങ്ങിനെ ആണ് ചേച്ചി ഇതിൽ ninnum product വാങ്ങുന്നത്?

  • @Aswathijinesh-96
    @Aswathijinesh-96 11 หลายเดือนก่อน +2

    Face il use cheyyan pattuo

  • @VijiVishnu-vy7oh
    @VijiVishnu-vy7oh 11 หลายเดือนก่อน +1

    Chechine orupade ishttam❤❤❤❤

  • @Rachitt01
    @Rachitt01 11 หลายเดือนก่อน +2

    Hii akka please hair Oil results share akka please 🙏🙏🙏🙏🙏🙏🙏🙏

  • @moxyan
    @moxyan 10 หลายเดือนก่อน

    Camera alle maariyath

  • @Kunjusworld-j8y
    @Kunjusworld-j8y 11 หลายเดือนก่อน

    sruthy soapka vachu oru bath powder undaki kanichilla athonnu discriptionil idamo.

  • @jafarshan4887
    @jafarshan4887 11 หลายเดือนก่อน +1

    English subtitles will be helpful for non keralites

  • @priyadarsinis3725
    @priyadarsinis3725 11 หลายเดือนก่อน

    എടാ sruthy ഉപയോഗിച്ച xantham gum ഏത് brand???

  • @abhishikths1590
    @abhishikths1590 11 หลายเดือนก่อน +1

    Cute aayittundu kaanaan.nannayi Hard work cheyyunnundu tto. God bless for ever

  • @RishanaShameer-bp6eo
    @RishanaShameer-bp6eo 11 หลายเดือนก่อน +4

    Xanda gum enthanu

  • @geethurahul7368
    @geethurahul7368 11 หลายเดือนก่อน +2

    Vegetable glycerin eviduna vagune

  • @sruthys5458
    @sruthys5458 11 หลายเดือนก่อน

    Hey chechi..is there any issue with making payment.i cant make payment to your account.any other upi id ?

  • @RubaRubap
    @RubaRubap 4 หลายเดือนก่อน

    മുഖത്തു ഉബയോഗിക്കാൻ പറ്റുമോ

  • @srimedia6097
    @srimedia6097 11 หลายเดือนก่อน +1

    Hi nalla bhangi unde cheachiye Kanan❤

    • @Sruthysworld
      @Sruthysworld  11 หลายเดือนก่อน +2

      Thank you dear ❤️

  • @aami65
    @aami65 11 หลายเดือนก่อน +1

    Facil apply cheyyavo ഒരുപാട് പേര് ചോദിച്ചിട്ടുണ്ടല്ലോ entha reply idathe?

    • @Sruthysworld
      @Sruthysworld  11 หลายเดือนก่อน

      ചെയ്യാം

  • @harithaharidas9534
    @harithaharidas9534 11 หลายเดือนก่อน +1

    Hai chechy njan 22nd Octoberil oil website through bookcheythatha still no any updates. Dispatch aayo? Ethuvare kityilla. What to do?

  • @elizabethjohn8259
    @elizabethjohn8259 11 หลายเดือนก่อน +1

    Dearest Sruthy kutty....I am Elizabeth frm Mumbai....i ordered ur kanmashi...n got it immediately..thnx so much..
    i ws worried abt d shipping chgs...
    But but but ..i mus say..ur kanmashi is the bestest ..as compared to any other expensive kajal brands...it givs an instant sparkle to ur eyes..which no other kajal givs.
    .....thnk u thnk u so much for ol ur family s amazing efforts.....
    Congratulations..fr ur Best Entrepreneur award..
    Ur beauty lies in d way u r giving away ..traditional family secrets😊😊😊😊
    God bless u abundantly❤❤❤

    • @Sruthysworld
      @Sruthysworld  11 หลายเดือนก่อน +1

      Thank you so much ❤️so greatful🙏🙏🙏🙏🙏🙏🙏

  • @milamathew5461
    @milamathew5461 10 หลายเดือนก่อน

    You are looking beautiful sruthi.

  • @nayanasree8663
    @nayanasree8663 11 หลายเดือนก่อน +1

    Hlo sruthy nyan mail ayachitund oru reply ilalao product order chaiythu iniyum vannitilla, pinae customers mail ayachal reply tharanum alathae product vilikaruthu pls, even though markatil available aya kure on line shopping undu avar at least phone yaedukkugaum mail ayachal reply tharigayum undu, ithinonnum pattunilangil nigal yas thina product vilikunathu, nyan paymant adachu nigal nyan mail Ella attach chaiythitund pls reply

    • @Sruthysworld
      @Sruthysworld  11 หลายเดือนก่อน

      നയന ക്കുള്ള reply ഇന്നലെ കിട്ടിയല്ലോ അല്ലേ... website il address type ചെയ്യുമ്പോൾ ഫോൺ നമ്പർ correct aayi വക്കണം courier returned .. അതും ഹെന്ന ആണ് എനിക്ക് തിരിച്ച് കിട്ടിയാലും നോ use നിങ്ങൾക്കും ഇല്ല ശോ kindly reply to WhatsApp number 6238953410

  • @suvarnamohan4530
    @suvarnamohan4530 2 หลายเดือนก่อน

    അങ്ങനെ ഉപയോഗിച്ചാൽ നല്ലതാണോ

  • @mantraherbaltcr
    @mantraherbaltcr 11 หลายเดือนก่อน +1

    Chundari ayitundtooo

  • @devikacs997
    @devikacs997 11 หลายเดือนก่อน +2

    സുന്ദരി ചേച്ചി❤❤❤

  • @shyambalan777
    @shyambalan777 11 หลายเดือนก่อน +1

    Super dear sruthy❤❤

  • @raghavpanneerselvam676
    @raghavpanneerselvam676 8 หลายเดือนก่อน

    Give English sub title sis

  • @fasminacp3023
    @fasminacp3023 11 หลายเดือนก่อน +2

    Post delivery care മായി ബന്ധപ്പെട്ട important videos ചെയ്യുമോ ചേച്ചി പ്ലീസ്

  • @dhanyaharikrishnan2866
    @dhanyaharikrishnan2866 11 หลายเดือนก่อน +2

    Chechi eth face il use cheyyamo?

    • @Sruthysworld
      @Sruthysworld  11 หลายเดือนก่อน

      ചെയ്യാം

  • @SudheerSudhee-jz5tm
    @SudheerSudhee-jz5tm 11 หลายเดือนก่อน +1

    വാട്സപ്പിൽ ഉരുക്കു വെളിച്ചെണ്ണയെക്കുറിച്ച് ചോദിച്ചതിന് മറുപടി കിട്ടിയില്ല.

  • @vijinac3492
    @vijinac3492 11 หลายเดือนก่อน

    Skin lightening oil sale undo chechi

    • @Sruthysworld
      @Sruthysworld  11 หลายเดือนก่อน

      Coming soon

  • @vijinavichus242
    @vijinavichus242 11 หลายเดือนก่อน

    Rate pls?

  • @muhsymuhsina5498
    @muhsymuhsina5498 11 หลายเดือนก่อน +2

    Sundhari chechi❤😘👍

  • @anusreebalakrishnan863
    @anusreebalakrishnan863 11 หลายเดือนก่อน +2

    Hi sruthy., 3 products order cheythu. Orennam( BIOTIN) kitiyilla.☹️Matu randum kity❤

    • @Sruthysworld
      @Sruthysworld  11 หลายเดือนก่อน

      Yes biotin was out of stock ഈ week അയക്കും ട്ടോ

    • @anusreebalakrishnan863
      @anusreebalakrishnan863 11 หลายเดือนก่อน

      Thankyou dear.,😊 videos okke nallathaanu tto., 😍❤

    • @jane47go
      @jane47go 11 หลายเดือนก่อน +1

      Website il ulla items ellaam stock ondo? Want to buy kanmashi.

  • @rahulram9234
    @rahulram9234 11 หลายเดือนก่อน

    നല്ലത് നോക്കി വാങ്ങണം എന്ന് പറയുമ്പോൾ Xantha gum ന്റെ link കൂടി ഒന്ന് pin ചെയ്യാമായിരുന്നു... ഓരോന്നും order ചെയ്ത് നല്ലതാണോ നല്ലതാണോ നോക്കി എടുക്കാൻ പറ്റില്ലല്ലോ...

    • @LucyThomas-w3l
      @LucyThomas-w3l 6 หลายเดือนก่อน

      From where we get xanthagum

  • @dowdowkitty
    @dowdowkitty 11 หลายเดือนก่อน

    ❤ സൂപ്പർ

  • @shamshada723
    @shamshada723 11 หลายเดือนก่อน +6

    Sariyil sundari ❤❤

  • @bijupaul7132
    @bijupaul7132 11 หลายเดือนก่อน +2

    Sruthy, ഏത് lipstic ആണ്‌? Pls reply

    • @Sruthysworld
      @Sruthysworld  11 หลายเดือนก่อน

      അത് next time എല്ലാം കാണിക്കാം ..shade ഇട്ടത് മറന്നു

  • @vedhamadhu5928
    @vedhamadhu5928 11 หลายเดือนก่อน +1

    Skin care oil endaakito Sruthy… Thanks dear…

  • @Heavensoultruepath
    @Heavensoultruepath 11 หลายเดือนก่อน +2

    Wow great 🎉❤

  • @TeenaBibin-ng4ib
    @TeenaBibin-ng4ib 11 หลายเดือนก่อน +2

    Sruthy chechi❤

  • @suvarnamohan4530
    @suvarnamohan4530 2 หลายเดือนก่อน

    നിറം വയ്ക്കാനുള്ള ക്രീം ഉണ്ടാക്കിയിട്ട് ശരിയായില്ല അവസാനം ഞാൻ അരച്ചു

  • @nehab3872
    @nehab3872 11 หลายเดือนก่อน +1

    Thnku ❤

  • @sivapriyasunil2738
    @sivapriyasunil2738 11 หลายเดือนก่อน +1

    Thank you ❤❤ lots of love 🥰🥰

  • @nidhims4983
    @nidhims4983 11 หลายเดือนก่อน +2

    ചേച്ചി......Whatsapp വഴി oil order ചെയ്തിരുന്നു... 2/11/23 ആണ് ചെയ്തത്....ഇതുവരെ confirmation msg വന്നില്ല

    • @Sruthysworld
      @Sruthysworld  11 หลายเดือนก่อน

      വരും ട്ടോ..നോക്കി എത്തിയിട്ടില്ല

    • @nidhims4983
      @nidhims4983 11 หลายเดือนก่อน

      Thanks chechi...❤❤...

  • @Shirinnahla
    @Shirinnahla 11 หลายเดือนก่อน +1

    Hiii
    Chechi

  • @nasiyathnasi2172
    @nasiyathnasi2172 11 หลายเดือนก่อน

    PPTTc MTTc ഓൺലൈനിൽ പഠിക്കാൻ താല്പര്യമുണ്ടോhlooo

  • @anusreevinil1878
    @anusreevinil1878 11 หลายเดือนก่อน +2

    Super chechi🥰

  • @Sandhya-pm8jv
    @Sandhya-pm8jv 11 หลายเดือนก่อน +2

    ശ്രുതിക്കുട്ടി സുഖാണോ ❤😘

  • @tincymolchakara843
    @tincymolchakara843 11 หลายเดือนก่อน +1

    ചേച്ചി ഓയിൽ വാട്സ്ആപ്പ് ബുക്കിങ് ഉണ്ടല്ലോ അല്ലെ.. ന്റെ തീരാറായി... പിന്നെ ഇന്ന് ചേച്ചി സുന്ദരി കുട്ടി ആയിട്ടുണ്ട് കേട്ടോ.... 🤗🤗🤗🫶🏻🫶🏻🫶🏻🫶🏻❤️❤️❤️❤️❤️❤️

    • @Sruthysworld
      @Sruthysworld  11 หลายเดือนก่อน +1

      Thank you da

  • @nasiyathnasi2172
    @nasiyathnasi2172 11 หลายเดือนก่อน

    മുഖത്തുള്ള കറുത്ത പാട് കഴുത്തിലെ കറുപ്പ് പോകാൻ അടിപൊളി പ്രൊഡക്ട്ടുണ്ട് 2വീക്ക്‌ റിസൾട്ട്‌ urapp

    • @nasiyathnasi2172
      @nasiyathnasi2172 11 หลายเดือนก่อน

      ഏയ്‌ പൂജ്യം മൂന് നാല് മൂന് മൂന് ആർ മൂന് പൂജ്യം രണ്ട്, plss hlooo

  • @AdilDiya-iy4jd
    @AdilDiya-iy4jd 6 หลายเดือนก่อน

  • @nishajenin3982
    @nishajenin3982 11 หลายเดือนก่อน +4

    Price ketta thala karangi veezho 😂

  • @parushappiness5599
    @parushappiness5599 11 หลายเดือนก่อน +2

    Chechi products price kurach adjust cheyne. Effort ariyam chechide. Quality ullathanennm ariyam. Njn chechide sitel ninn vangarund karimjeerakm kanmashi biotin paowder angne kurachoke. Bt lam vangmbo othiri cash akunn. Positive ayt edukne chechi. Offer ullapo matharamalla allathe price onn nokane chechi. ❤️

    • @Sruthysworld
      @Sruthysworld  11 หลายเดือนก่อน +5

      Dear.. quality enikk നിർബന്ധം ആണ് mechine വെച്ച് ചെയ്യുമ്പോൾ ആണ് നമുക്ക് strain കുറയുന്നത്,ഇപ്പൊ labour charge enikk kooduthal aanu because നമ്മൾ manually ആണ് എല്ലാം ചെയ്യുന്നത് in future നമുക്ക് എല്ലാം affordable ആക്കാം.🫂🥰

  • @BinduCP-c9l
    @BinduCP-c9l 11 หลายเดือนก่อน +1

    Hi❤

  • @sandhya487
    @sandhya487 11 หลายเดือนก่อน +2

    👍🏻♥️👍🏻

  • @akshayaanil3682
    @akshayaanil3682 11 หลายเดือนก่อน +1

    ❤❤ chechykkutteee ❤❤

    • @Sruthysworld
      @Sruthysworld  11 หลายเดือนก่อน

      Sugaano മോളെ

    • @akshayaanil3682
      @akshayaanil3682 11 หลายเดือนก่อน

      Sukham chechy 🥰

  • @niroshapm
    @niroshapm 11 หลายเดือนก่อน

    2 year babyku patto

  • @Hiux4bcs
    @Hiux4bcs 11 หลายเดือนก่อน +2

    ഏ… വല്ലോം പറഞാ 😂😂😂

  • @MonishaChandran-q6c
    @MonishaChandran-q6c 11 หลายเดือนก่อน

    Hi Sruthy I have ordered few products from online on 7th of November (2 days back). Payment is also done. But not got any confirmation. Depending on the availability of the products if the delivery is getting delay also not a problem. But requesting you to respond and confirmation on the same.

    • @Sruthysworld
      @Sruthysworld  11 หลายเดือนก่อน

      Pls check your email

  • @nasiyathnasi2172
    @nasiyathnasi2172 11 หลายเดือนก่อน

    Sslc +2 ഓൺലൈനിൽ പഠിക്കാൻ താല്പര്യമുണ്ടോ

    • @nasiyathnasi2172
      @nasiyathnasi2172 11 หลายเดือนก่อน

      ഏയ്‌ പൂജ്യം മൂന് നാല് മൂന് മൂന് ആർ മൂന് പൂജ്യം രണ്ട്, plss hllooo

    • @Aguzzzzz-72
      @Aguzzzzz-72 11 หลายเดือนก่อน

      Yes

    • @nasiyathnasi2172
      @nasiyathnasi2172 11 หลายเดือนก่อน

      @@Aguzzzzz-72 👆msg

  • @lakshmirajan7195
    @lakshmirajan7195 11 หลายเดือนก่อน +1

    Love u