വീടില്ലാത്തവർക്ക് സൗജന്യമായി വീട് നിർമ്മിച്ച് നൽകുന്നു Amrith media life mission 2021

แชร์
ฝัง
  • เผยแพร่เมื่อ 26 ธ.ค. 2024

ความคิดเห็น • 85

  • @JyothimolBabu
    @JyothimolBabu 9 ชั่วโมงที่ผ่านมา +2

    എനിക്ക് സ്വന്തമായി വീടും സ്ഥലവും ഇല്ല വാടകയ്ക്കാണ് താമസിക്കുന്നത് സ്വന്തമായി ചെറിയ ഒരു വീട് ഞാനും ആഗ്രഹിക്കുന്നു 🙏🙏🙏

  • @ramyasuresh8291
    @ramyasuresh8291 8 ชั่วโมงที่ผ่านมา

    എനിക്ക് സ്വാന്തമായി വീടില്ല 15വർഷം ആയി വാടകക്ക് ആണ് അസുഖക്കാർ ആണ് ഒരു വീട് തന്ന് സഹായിക്കണെ സ്വന്തം സ്ഥലം ഇല്ല 😊

  • @DevilGirl-t3u
    @DevilGirl-t3u 9 ชั่วโมงที่ผ่านมา +1

    എനിക്സ്വന്തമായി. വീടും. സ്ഥലവും. ഇല്ല. വടക്കണേ.2.കുട്ടികളുണ്ട്.

  • @ganeshnigamganeshqatar3121
    @ganeshnigamganeshqatar3121 10 ชั่วโมงที่ผ่านมา +1

    😌 ബാങ്കിൽ കടമുണ്ട് സഹായിക്കാൻ പറ്റുമോ ജപ്തിയുടെ വക്കിലാണ്

  • @അനന്തലക്ഷ്മി
    @അനന്തലക്ഷ്മി 6 ชั่วโมงที่ผ่านมา

    എനിക്കും സ്വന്തമായി സ്ഥലവും ഇല്ല വീടും ഇല്ല

  • @sujithas2478
    @sujithas2478 15 ชั่วโมงที่ผ่านมา +1

    23 വർഷമായി വാടകക്ക് താമസിക്കുന്നു സ്ഥലവും വീടും ഇല്ല സഹായിക്കണം 🙏🏻

  • @SunithaMurali-rk6zg
    @SunithaMurali-rk6zg วันที่ผ่านมา +7

    എനിക്ക് സ്വന്തമായി സ്ഥലവും വീടും ഇല്ല

    • @valsalam4605
      @valsalam4605 9 ชั่วโมงที่ผ่านมา

      സ്ഥലം ഇല്ല വാടകക്ക് ഇരിക്കുന്നു വീടിനു വേണ്ടി എന്തു ചെയ്യണം sir

  • @RatheeshPallassana
    @RatheeshPallassana 10 ชั่วโมงที่ผ่านมา

    സ്ഥലമുണ്ട്.വീടില്ല. ഒരു കുഞ്ഞു വീട് ആഗ്രഹിക്കുന്നു

  • @Sidharthan-m5v
    @Sidharthan-m5v 9 ชั่วโมงที่ผ่านมา

    Njangalkku veedilla oru cheriya veedu kittiyal santhosham

  • @sheelat3751
    @sheelat3751 16 ชั่วโมงที่ผ่านมา +1

    എനി ക്കും എൻ്റെ അണിയതിക്കും വീടു ം സ്ഥലവും ഇല്ല എങ്ങ നെയെങ്കിലും സഹായിക്കണം

  • @nafeesathulmisiriyapm5187
    @nafeesathulmisiriyapm5187 9 ชั่วโมงที่ผ่านมา

    Eniku vidilla sthalam und onnu videdukaan sahayikamo🙏🙏🙏

  • @HemaNair-d5l
    @HemaNair-d5l 17 ชั่วโมงที่ผ่านมา

    എനിക്ക് സ്വന്തമായി വീടും സ്ഥലവും ഇല്ല. ഒരു വീട് തന്ന് സഹായിച്ചാൽ വലിയ ഉപകാരമാവും

  • @ManjushaDileep-oz3lg
    @ManjushaDileep-oz3lg 9 ชั่วโมงที่ผ่านมา

    എനിക്ക് 4സെന്റ് ഭൂമി ഉണ്ട്
    ഇടിഞ്ഞു വീഴാ റായ വീട്ടിൽ ആണ് കിടക്കുന്നത് 2പെൺകുട്ടികൾ ആണ് എനിക്കും ഒരു നല്ല വീട് വേണം

  • @bindhups178
    @bindhups178 วันที่ผ่านมา +1

    ഇത് ആർക്കെങ്കിലും കിട്ടിയിട്ടുണ്ടോ?
    ഞാനും വർഷങ്ങളായിട്ട് വടകയ്ക്കാണ് കിടക്കുന്നത് കിട്ടിയിരുന്നെങ്കിൽ വളരെ നല്ലതായിരുന്നു 🙏🏻🙏🏻

  • @AswathyJayakumar-s2e
    @AswathyJayakumar-s2e 16 ชั่วโมงที่ผ่านมา

    വീടില്ലാതെ. ഞാനും. എന്റെ. അമ്മയും. 14.വർഷമായി. വാടകയ്ക്കാണ്. താമസിക്കുന്നത്. ഒരു. വസ്തു. വാങ്ങി. വീട്. വയ്ക്കാൻ. ഒരുനിവൃത്തിയുമില്ല. അമ്മ. വിധവയാണ്. വീടുള്ളത്. പനയപ്പെടുത്തി. തിരിച്ചെടുക്കുവാൻ. ആരുമില്ല. എന്റെ. അച്ഛൻ. ഞാനുണ്ടായി. 60.ദിവസം. ആയപ്പോൾ. അമ്മയും. എന്നെ. കളഞ്ഞിട്ട്. പോയി. മറ്റൊരു. വിവാഹം. ചെയ്തു. ഞാൻ. എങ്ങനാണെ വലിരുന്നതുപോലും. തീർക്കിയിട്ടില്ല.... അതുകൊണ്ട്. എന്റെ. അമ്മയെക്കൊരു. വീട്. വസ്തുവും. തരുമോ. 😭😭😭😭

  • @radhabalan2719
    @radhabalan2719 15 ชั่วโมงที่ผ่านมา

    എനിക്ക് ഒരു സഥലവും വീടും ഇല്ല മരിക്കുന്നതിന് മുൻപ് ഒരു വീട്ടിൽ താമസിക്കണം എന്നുണ്ട്.

  • @VijayanVP-h5y
    @VijayanVP-h5y 10 ชั่วโมงที่ผ่านมา

    ഹലോ സാർ ഞാനു എന്റെ അനിയനു കുടുംബവും വാടക വീട്ടിലാണ് താമസിക്കുന്നു ഒരു വീട് വയ്കാൻ സാമ്പത്തികം യില്ല. എനിയ്ക്കും അനിയനു വീട് വച്ച് തരണമെന്ന് അപേക്ഷിക്കുന്നു

  • @sajina700
    @sajina700 13 ชั่วโมงที่ผ่านมา

    10 വർഷമായി വാടകവീട്ടിൽ സ്ഥലവും വീടും ഇല്ല

  • @RejijoyRejijoy
    @RejijoyRejijoy 18 ชั่วโมงที่ผ่านมา

    കഴിഞ്ഞ 21 വർഷമായി ഞാനും അച്ഛനും അമ്മയും വാടക വീട്ടിൽ ആണ് കഴിഞ്ഞു പോകുന്നത്.. ഞങ്ങൾക്ക് സ്വന്തമായി വീടും സ്ഥലവും ഇല്ല.. അച്ഛൻ ഹാർട്ട് patient ആണ്.. Please help for me 🙏🏻🙏🏻

  • @MusthafaMuthu-q8h
    @MusthafaMuthu-q8h 13 ชั่วโมงที่ผ่านมา

    എനിക് വിട് സ്‌ഥലം ഇല്ല പാവങ്ങൾ ആണ്

  • @SreejithaCS
    @SreejithaCS 13 ชั่วโมงที่ผ่านมา

    Enikkum veedum sthalavum illa

  • @PushpaLatha-f1j
    @PushpaLatha-f1j 10 ชั่วโมงที่ผ่านมา

    Enik sthalam und veedilla. Oru veedu vechu tharumo

  • @fazilaragesh7083
    @fazilaragesh7083 15 ชั่วโมงที่ผ่านมา

    എനിക്കും വിടും സ്ഥലവും ഇല്ല ഞങ്ങൾ പതിനഞ്ച് വർഷമായിട്ടും വാടക വീട്ടിലാണ് താമസിക്കുന്നത്

  • @RahilaShihab-i3b
    @RahilaShihab-i3b 15 ชั่วโมงที่ผ่านมา

    വീടില്ല 21 വർഷമായി വാടകക്ക് താമസിക്കുന്നു, ഒരു മകൾ und

  • @ajithkkumar
    @ajithkkumar 18 ชั่วโมงที่ผ่านมา +1

    വീട് വച്ചു ലോൺ എടത്തു കുടിശിക ഉണ്ട് ഒന് ഹൽപ് ചെയ്യാവോ

  • @marykuttymathew2890
    @marykuttymathew2890 15 ชั่วโมงที่ผ่านมา

    എനിയ്ക്കും വീടും സ്ഥലവും ഇല്ല. ഇതിനു വേണ്ടി ഞാൻ എന്തു ചെയ്യണം ഒന്നു പറഞ്ഞു തരാമോ

  • @RakhiVineeth-m6n
    @RakhiVineeth-m6n 17 ชั่วโมงที่ผ่านมา

    എനിക്കും സ്വന്തമായി വീടും സ്ഥലവും ഇല്ല വാടകക്ക് ആണ് താമസിക്കുന്നെ

  • @varshashyamlal8461
    @varshashyamlal8461 14 ชั่วโมงที่ผ่านมา

    ഹലോ സാർ എനിക്ക് വീടും ഇല്ല സ്ഥലം illa എനിക്ക് മൂന്ന് മക്കൾ ഉണ്ട് 20വർഷം ആയി വാടായ്ക്കു ആണ് 🙏🙏🙏🙏🙏

  • @nowfidhaPb
    @nowfidhaPb 9 ชั่วโมงที่ผ่านมา

    Enikk sthalam und veedilla

  • @nicykrishnadas150
    @nicykrishnadas150 16 ชั่วโมงที่ผ่านมา

    Ullathu sheriyakitharumo pls

  • @RadhamaniPoulose
    @RadhamaniPoulose 23 ชั่วโมงที่ผ่านมา

    Paranjond mathram irunnal Njangalkk veedakumo? Athrayum pettennu varan manassundavuka

  • @ManjuThilakan-d3z
    @ManjuThilakan-d3z 14 ชั่วโมงที่ผ่านมา

    Enike swanthamayi veedum sthalavum ellya
    Vadaka veetilane thamasikunnae

  • @SulayikaSulu
    @SulayikaSulu 13 ชั่วโมงที่ผ่านมา

    20 വർഷമായിട്ട് ആങ്ങളമാരുടെ വീട്ടിലാണ് സ്വന്തമായി ഒരു സെന്റ് ഭൂമി പോലും ഇല്ല എനിക്കും ഒരു വീട് തരുമോ

  • @BhagyanathBhagyanath-od4hf
    @BhagyanathBhagyanath-od4hf 22 ชั่วโมงที่ผ่านมา

    ഞാനും മക്കളും വടക്ക് ആണ് താമസം

  • @subbuleksmip6769
    @subbuleksmip6769 วันที่ผ่านมา

    Aniku Sonthamai jeevickkan nivarthi ela, kelvi fullum ela , nadakkan puthi muttu undu, aniku 60 vayasu , aniku sontham veettil thamasickkan kothi aavunu , aniku oru veedu tarumo sir 🙏🙏🙏

  • @sudhamohanan5479
    @sudhamohanan5479 8 ชั่วโมงที่ผ่านมา

    എനിക്കും എന്റെ മോനും സ്ഥലവും വീടുമില്ല സഹായിക്കാൻ ആരുമില്ല ഞങ്ങളെ ബഹായിക്കുമോ

  • @KavithaSunil-r3z
    @KavithaSunil-r3z 19 ชั่วโมงที่ผ่านมา

    Pmay list unde start cheyyan oru vazhy ella, rent ne ane thamasikunne,.

  • @HaseenaK-xk4uy
    @HaseenaK-xk4uy 16 ชั่วโมงที่ผ่านมา

    എനിക്ക് സ്വന്തമായി വീടില്ല വാടകക്കാണ് താമസം

  • @fazilaragesh7083
    @fazilaragesh7083 15 ชั่วโมงที่ผ่านมา

    ഞങ്ങൾക്ക് എങ്ങനെയെങ്കിലും വീട് വെച് തരുമോ പ്ലീസ്

  • @akshayaAkshaya-ub4hf
    @akshayaAkshaya-ub4hf 16 ชั่วโมงที่ผ่านมา

    Najn vadaka vtl aanu enik kittumo

  • @Hairunnisa-p9j
    @Hairunnisa-p9j 14 ชั่วโมงที่ผ่านมา

    Veed main varpp kazhinjittund bhakki panikk cash venam

  • @kunju6404
    @kunju6404 18 ชั่วโมงที่ผ่านมา

    എനിക്ക് വീട് ഇല്ലസ്ഥലം ഉണ്ട് വീട് വെക്കാൻ സാമ്പത്തികം ഇല്ല

  • @shabu.kumarshabu5288
    @shabu.kumarshabu5288 18 ชั่วโมงที่ผ่านมา

    Sarriyano..arrkku arriyam

  • @Thanka-b2m
    @Thanka-b2m 11 ชั่วโมงที่ผ่านมา

    സർ എനിക്ക് വീടില്ല 5സെന്റ് വസ്തു ഉണ്ട് പ്രമാണം കേരളബാങ്കിൽ പണയത്തിലാണ് ഞങ്ങളെ സഹായിക്കുമോ സർ

  • @SunithaMurali-rk6zg
    @SunithaMurali-rk6zg วันที่ผ่านมา +1

    ഇത് എവിടാ സ്ഥലം ആരാണ് വീടുവച്ചു നൽക ന്നത്

  • @fathimathazhathethil9537
    @fathimathazhathethil9537 18 ชั่วโมงที่ผ่านมา

    എനികും വീടോ സഥലമോ ഇല്ല

  • @nishagamgan8247
    @nishagamgan8247 วันที่ผ่านมา

    😭😭😭

  • @Aswathykannan-o4l
    @Aswathykannan-o4l 19 ชั่วโมงที่ผ่านมา

    Ente Ammaku oru cheriya വീട് വെച്ച് തരുമോ

  • @AnuAnu-f7d
    @AnuAnu-f7d 9 ชั่วโมงที่ผ่านมา

    എനിക്ക് സ്ഥലം ഉണ്ട് വിട് ഇല്ല ഒരു വിട് വേണം

  • @soumya.s2045
    @soumya.s2045 23 ชั่วโมงที่ผ่านมา

    ആരും സഹായിപ്പാനില്ല സാമ്പത്തിക ബുദ്ധിമുട്ടാണ് സ്ഥലമുണ്ട് ഭവനം വെച്ച് തരാമോ

  • @kanchananatarajan9666
    @kanchananatarajan9666 7 ชั่วโมงที่ผ่านมา

    Enikum veede ella

  • @sujasuresh6500
    @sujasuresh6500 9 ชั่วโมงที่ผ่านมา

    ഞങ്ങളും വാടകയ്ക്ക് 12 വർഷമായി താമസിക്കുന്നു. ഞങ്ങൾക്ക് കിട്ടുമോ?

  • @AmminiSam-nw9ln
    @AmminiSam-nw9ln 16 ชั่วโมงที่ผ่านมา

    എനിക്ക് വീട് തരുമോ? ഞാൻ ഒരു വിധവയാണ്🙏🙏🙏🙏🙏🙏

  • @radhabalan2719
    @radhabalan2719 15 ชั่วโมงที่ผ่านมา

    എൻ്റെ മമകൾ നിമിഷ വീട് എടുത്ത് വാർപ്പ കഴിഞ്ഞ് നിൽക്കുകയാണ് ലോൺ എടുത്ത് അടയ്ക്കനും കഴിയുന്നില്ല അങ്ങോട്ട് പണി ചെയ്യാൻ സാധിക്കുന്നില്ല. എന്തെങ്കിലും വഴി പറഞ്ഞു കൊടുക്കാമോ.

  • @rahanalakshmi5985
    @rahanalakshmi5985 17 ชั่วโมงที่ผ่านมา

    പാലക്കാട്‌ വീട് നിർമ്മിച്ചു കൊടുക്കുന്നുണ്ടോ.

  • @findlifestarget2113
    @findlifestarget2113 13 ชั่วโมงที่ผ่านมา

    ഒരു കമൻ്റ്സ് നും മറുപടി ഇല്ല. ആരും ക്യാഷ് അയക്കരുത്

  • @remaramachandran2016
    @remaramachandran2016 17 ชั่วโมงที่ผ่านมา

    എനിയ്ക് ഒരു വീട് തരുമോ ഞാൻ മാത്രമേ ഉള്ളു

  • @nishagamgan8247
    @nishagamgan8247 วันที่ผ่านมา

    എനിക്കും വീട് ഇല്ല

  • @sulushome5255
    @sulushome5255 18 ชั่วโมงที่ผ่านมา

    എൻറെ സഹോദരന്റെ ഭാര്യക്ക് ഒരു വീട് കൊടുക്കാമോ ഭർത്താവ് മരിച്ചു 22വയസ്സായ മോൻ മരിച്ചു ആത്മഹത്യാ ചെയ്തു രക്ഷപ്പെട്ടു

  • @homeyoutube544
    @homeyoutube544 8 ชั่วโมงที่ผ่านมา

    എനിക്ക് സ്വന്ധം മായി സ്ഥലവും ഇല്ല വിടും ഇല്ല ഞാൻ വിധവ ആണ് വാടകക്കു ആണ് താമസം എനിക്ക് ഒരു വിട് കിട്ടുമോ

  • @HfddHgfdd
    @HfddHgfdd 11 ชั่วโมงที่ผ่านมา

    ഞാനും ഭാര്യ യും മാത്രം വീടില്ല

  • @MayshaV
    @MayshaV 21 ชั่วโมงที่ผ่านมา

    ഞങ്ങൾക്കും ഒരു വീട് വെച്ചു തരുമോ

  • @SunithaMurali-rk6zg
    @SunithaMurali-rk6zg วันที่ผ่านมา +1

    ഇത് ആരാണ് വിശദ്ദീകരിക്കാമോ

  • @fathimanazrin5290
    @fathimanazrin5290 19 ชั่วโมงที่ผ่านมา

    Seenath എനിക്കും ഒരു വീട് വെച്ചു തരുമോ ഞാനും ഒരു മോളും ഉള്ളു സഹോദരന്റെ വീട്ടിലാണ് നിക്കുന്നത് ഭർത്താവ് നോക്കുന്നില്ല തൃശ്ശൂർ ആണ്

  • @ranjulallalu4474
    @ranjulallalu4474 วันที่ผ่านมา

    എനിക്ക് സ്ഥലം ഉണ്ട് വീട് ഇല്ല

  • @KamalaCp-t1p
    @KamalaCp-t1p 20 ชั่วโมงที่ผ่านมา

    എനിക്ക് പത്തു സെറ്റ് സ്വലം ഉണ്ട് വെറെ ഒരു രൂപപോലു എനിക്ക് ഇല്ല എന്നിയ ജോലി പോകാനും പറ്റില്ല സുഖം ഇല്ല എന്റെ ഭാർത്താവ് മരിച്ചു പോയി മകനും മരിച്ചു പോയി എനിക്ക് ആരും ഇല്ല

  • @fathimafathi5293
    @fathimafathi5293 18 ชั่วโมงที่ผ่านมา

    എനിക്ക് വീടോ സ്ഥലമില്ല ഭർത്താവ് ഇല്ല ആൺമക്കളില്ല എനിക്ക് ഒരു ചെറിയ വീട് തരുമൊ

  • @rajalakshmi2239
    @rajalakshmi2239 12 ชั่วโมงที่ผ่านมา

    സ്ഥലം ഉണ്ട് 3 സെൻ്റ് വിടില്ല

  • @Avanthi12345
    @Avanthi12345 20 ชั่วโมงที่ผ่านมา

    എനിക്ക് വീട്ടില് സ്ഥലം ഇരുപത് സെൻറ് ഉണ്ട് എൻറെ ഭർത്താവ് മരിച്ചു

  • @HarisP-z8w
    @HarisP-z8w 15 ชั่วโมงที่ผ่านมา

    എനിക്കൊരു വീട് വെച്ച് തരോ

  • @MoiduMoidu-n2l
    @MoiduMoidu-n2l 10 ชั่วโมงที่ผ่านมา

    സഹായിക്കുമോ

  • @ammuunni9890
    @ammuunni9890 19 ชั่วโมงที่ผ่านมา

    Anekku swanthamae veedum sthalavum ella

  • @MoiduMoidu-n2l
    @MoiduMoidu-n2l 10 ชั่วโมงที่ผ่านมา

    വീട്ന്ന് തറ ഇട്ട് 2 വർഷം ആയി

  • @foodiebysinan5120
    @foodiebysinan5120 7 ชั่วโมงที่ผ่านมา

    എനിക്കും കിട്ടുമോ 18വർഷം മായി

  • @LalithaLalitha-mc7gu
    @LalithaLalitha-mc7gu 2 ชั่วโมงที่ผ่านมา

    എനിക്ക് വീടുണ്ട് താമസയോജയ്മല്ല

  • @minimolpo4855
    @minimolpo4855 วันที่ผ่านมา

    എനിക്ക് സ്വന്തം വീട് ഇല്ല ഒരു വീട് വെച്ച് തരുമോ

  • @bindhumol6978
    @bindhumol6978 วันที่ผ่านมา

    Modi ji arinjo aavo

  • @Beena-f5d
    @Beena-f5d 8 ชั่วโมงที่ผ่านมา

    Gagalkkumveedilla..beena

  • @Sairabanu-ce2bf
    @Sairabanu-ce2bf วันที่ผ่านมา

    15 ലക്ഷം ലോൺ ഉണ്ട് ജപ്തി ആയി കിടക്കുന്നു 😭

  • @vmhouse7926
    @vmhouse7926 8 ชั่วโมงที่ผ่านมา

    എനിക്ക് സ്വന്തമായി സ്ഥലവും വീടും ഇല്ല