ഉമ്മാക് ഞാൻ നിധിയാണോ. വിധിയാണോ എന്ന് അറിയാതെ പകച്ചു നിന്ന ദിവസം വന്നു

แชร์
ฝัง
  • เผยแพร่เมื่อ 17 ธ.ค. 2021

ความคิดเห็น • 948

  • @seenath_7433
    @seenath_7433 2 ปีที่แล้ว +69

    ഹാപ്പി ബർത്ത്ഡേ -🎂🍬🍬
    ആരോഗ്യത്തോട് കൂടിയുള്ള ദീർഘായുസ് ആള്ളാഹു കെടുക്കട്ടെ ആമീൻ🤲🤲🤲

  • @safeersafeer1636
    @safeersafeer1636 2 ปีที่แล้ว +112

    ഉസ്താദ് ന്റെ മുന്നിൽ ഷാൾ ചുറ്റി ഇട്ടാൽ മതി ആയിരുന്നു ചക്കരെ
    അടിപൊളി ആയി ബർകത് ഉണ്ടാവട്ടെ ഉപ്പാന്റെ അസുഖം മാറി വരട്ടെ ആമീൻ

    • @tastyycorner9900
      @tastyycorner9900 2 ปีที่แล้ว +12

      Sheriya mudi muzhuvanum kanunnu chakkarate

    • @musthfamusthfa7762
      @musthfamusthfa7762 2 ปีที่แล้ว +10

      Athenne mudi onn innenkilum nallonam marachudayirunnille

    • @abdullahu.aabdullah4897
      @abdullahu.aabdullah4897 2 ปีที่แล้ว +3

      Mudiyum മുഖവും aniyapushante

    • @abdullahu.aabdullah4897
      @abdullahu.aabdullah4897 2 ปีที่แล้ว +2

      മുമ്പിൽ മറക്കേണ്ട thalle

    • @allulillu3483
      @allulillu3483 2 ปีที่แล้ว +2

      ഉസ്താദ് ഉള്ളതല്ലേ തല മറക്കേണ്ടതായിരുന്നു

  • @hafsicalicut1385
    @hafsicalicut1385 2 ปีที่แล้ว +78

    ഇതിലും വലിയ ഭാഗ്യം വേറെ എന്ത് വേണം നൗഫൽ😍 ..ആരോഗ്യത്തോടെയുള്ള ദീർഘായുസ്സ് കൊടുക്കണേ ..അള്ളാഹ് ..(ആമീൻ)

  • @ramlaabdulla7051
    @ramlaabdulla7051 2 ปีที่แล้ว +164

    ഈ ഉമ്മാക്ക് തണലായി ഈ കുടുംബത്തിന് തണലായി ഒരുപാട് കാലം ജീവിക്കാൻ അള്ളാഹു ഭാഗ്യം നൽകട്ടെ 🤲🤲🤲

  • @salamnlkt5871
    @salamnlkt5871 2 ปีที่แล้ว +12

    നാവ്ഫൂ നീനല്ലവനാണ് നിങ്ങൾ തന്നെ കഷ്ടപാടുള്ളവരാണ് എങ്കിലും നീ പാവങ്ങളെ സഹായിച്ചില്ലേ അത് തന്നെ നീചെയ്ത വലിയ ഭാഗ്യം നാഥൻ അനുഗ്രഹിക്കട്ടെ ആമീൻ

  • @chullikulavan4320
    @chullikulavan4320 2 ปีที่แล้ว +10

    ചക്കരെ മോളെ മുടി കാണുന്നു ഉസ്താദ് ന്റെ അടുത്ത് നിൽക്കുബോൾ യെങ്കിലും ശ്രതി ചില്ലല്ലോ. ഇനി യെങ്കിലും ശ്രദ്ധിക്കണേ

  • @kadeejamuhammed138
    @kadeejamuhammed138 2 ปีที่แล้ว +17

    ഈ സദഖ യുടെ ബർകത് കൊണ്ട് ഉപ്പാന്റെ അസുഖം പെട്ടന്ന് സുഖ മാവട്ടെ

    • @naseemamk7567
      @naseemamk7567 2 ปีที่แล้ว

      ആമീൻ

    • @fathimaraja9476
      @fathimaraja9476 2 ปีที่แล้ว

      @@naseemamk7567 ആമീൻ

    • @sonaneenu6874
      @sonaneenu6874 2 ปีที่แล้ว

      ആമീൻ യാറബ്ബൽ ആലമീൻ

  • @salmasalim1945
    @salmasalim1945 2 ปีที่แล้ว +47

    എല്ലാം നല്ലത് തന്നെ നിന്റെ കഴുത്തിലെ മാലയും കയ്യിലെ വളയുംമാറ്റുക നമ്മൾക്ത് നല്ലതല്ല മോനെ 🤲🤲🤲🤲ദുആയിൽ ഉൾപ്പെട്ത്താം ഞങ്ങൾക്ക് വേണ്ടിയും ദുആ ചെയ്യണം മോനെ

    • @muhammedshifan3920
      @muhammedshifan3920 2 ปีที่แล้ว +2

      എപ്പോഴും പറയാൻ ആഗ്രഹിക്കും ഞാനും

    • @sajnaraheem4748
      @sajnaraheem4748 2 ปีที่แล้ว

      Correct

    • @sanhashadiya3104
      @sanhashadiya3104 2 ปีที่แล้ว

      Correct

    • @sanamolsana2817
      @sanamolsana2817 2 ปีที่แล้ว

      തീർചയായും

    • @Rs-de2ld
      @Rs-de2ld 2 ปีที่แล้ว

      @@sanamolsana2817 gold alle padillathath ullu

  • @ayanazva5509
    @ayanazva5509 2 ปีที่แล้ว +8

    ചക്കരനോട് തല മറക്കാൻ പറയണം

  • @annuhasee3814
    @annuhasee3814 2 ปีที่แล้ว +79

    ഉമ്മാക്ക് കിട്ടിയ നിധിയാണ് നൗഫൂ നീ മരണം വരെ സ്നേഹത്തോടെ കഴിയാന്‍ അള്ളാഹു അനുഗ്രഹിക്കട്ടെ 🤲ഈ സ്നേഹം എന്നും നിലനിര്‍ത്തിക്കൊടുക്കണേ Allah 🥰🥰 ❣️❣️

  • @itsmepathus6082
    @itsmepathus6082 2 ปีที่แล้ว +23

    Bagruond song കേള്‍കുമ്പോള്‍ വെല്ലാത്തൊരു എടങ്ങെർ മനസ്സിൽ..... അല്ലാഹു ദീർഘായുസ്സും ആഫിയത്തും ആരൊഘ്യവും നൽകട്ടെ.....ആമീൻ യാ റബ്ബൽ ആലമീൻ.....🤲✨

  • @shijaskhan9918
    @shijaskhan9918 2 ปีที่แล้ว +58

    പെങ്ങളുടെ ഷാൾ മുടി കാണാതെ ഇടാൻ പറയണം. ഒരു ഉസ്താദ് അല്ലേ അടുത്തിരിക്കുന്നത്. അങ്ങനെയൊക്കെ ഒന്ന് ശ്രദ്ധിക്കുക. മരണം എപ്പോൾ വരും നമുക്ക് അറിയില്ലല്ലോ? നെഗറ്റീവ് ആയി എടുക്കരുത്. ഇത് സ്വീകരിച്ചാൽ പടച്ച റബ്ബ് എനിക്ക് മഹ്ശറയിൽ വെച്ച് കൂലി നൽകും അതുകൊണ്ടാ ട്ടോ😍😍

    • @mhdz7034
      @mhdz7034 2 ปีที่แล้ว +6

      Sariya mudiyum sareerabhakangalum velivakkaruth

    • @NaseemaSinan
      @NaseemaSinan 2 ปีที่แล้ว +4

      ശരി തന്നെ

    • @sakkeerparambilsakeer8295
      @sakkeerparambilsakeer8295 2 ปีที่แล้ว +6

      Avalk ethra paranjalum manassilsavools

    • @zeenath5603
      @zeenath5603 2 ปีที่แล้ว +4

      Ath shariyan

    • @shijaskhan9918
      @shijaskhan9918 2 ปีที่แล้ว +2

      @@sakkeerparambilsakeer8295 അങ്ങനെ മനസ്സിലാകാത്ത പ്രശ്നമൊന്നുമില്ല. അവരുടെ ഇപ്പോഴത്തെ മൈൻഡ് ആണ്. എല്ലാ പടച്ച റബ്ബ് മനസ്സിലാക്കി കൊടുക്കട്ടെ🤲🤲🤲

  • @musthafamonu1398
    @musthafamonu1398 2 ปีที่แล้ว +6

    ചക്കരക്ക് ഉസ്താദിന്റെ മുന്നിൽ നേരെ തട്ടമിട്ടൂടെ മുടി കാണുന്നുണ്ട്

  • @fathimaziya5971
    @fathimaziya5971 2 ปีที่แล้ว +5

    നൗഫൽ ഒരുപാട് സന്തോഷം തോന്നി വിഡിയോ കണ്ടപ്പോൾ. ഇനിയും ഒരുപാട് നന്മകൾ ചെയ്യാനുള്ള നല്ല മനസുണ്ടാവട്ടെ നൗഫലിന് കാക്കയുടെ വകയും സമ്മാനം കിട്ടിയല്ലോ

  • @Alavikutty10
    @Alavikutty10 2 ปีที่แล้ว +8

    യതീം ഖാന ക്കല്ലേ പോയത് ചക്കരക് തലയിലെ മുടി മറച്ചൂടെ
    അല്ലെങ്കിലും മറക്കണം 🤗

  • @ajusafu5785
    @ajusafu5785 2 ปีที่แล้ว +11

    Happy Birthday 🎂🎉 അല്ലാഹു ആഫിയത്തുള്ള ദീർഘായുസ്സ് തരട്ടെ

  • @nousheeranousheera6978
    @nousheeranousheera6978 2 ปีที่แล้ว +9

    Happy Birthday Noufal. 😍😍😍❤

  • @shahnamk807
    @shahnamk807 2 ปีที่แล้ว +9

    ഇനിയും ഇതുപോലെയുള്ള നല്ല കാര്യങ്ങൾ ചെയ്യാൻ അള്ളാഹു തൗഫീഖ് നൽകട്ടെ. നിനക്കും കുടുംബത്തിനും ആരോഗ്യത്തോടെയുള്ള ദീർഘായുസ് നൽകട്ടെ 🤲ആമീൻ യാ റബ്ബൽ ആലമീൻ

  • @hannamkd315
    @hannamkd315 2 ปีที่แล้ว +2

    ചക്കര യുടെ മുടി കാണുന്നു ഉസ്താദ് കാണുല്ലേ മാറിയതാ ഇല്ല

  • @jayasreemanoj2192
    @jayasreemanoj2192 2 ปีที่แล้ว +13

    ഒരായിരം പിറന്നാൾ ആശംസകൾ നൗഫലെ ❤❤😘😘. ആയുർ ആരോഗ്യ സൗഗ്യം നേരുന്നു.

  • @shana536
    @shana536 2 ปีที่แล้ว +9

    പടച്ചവനേ ഈ പൊന്നു മേനും കുടുംബത്തിനും ആഫീയത്തുള്ള ദീർഘായുസ്സ് നൽകി അനുഗ്രഹിക്കണേ നാഥാ🤲🤲 ആമീൻ യാ റബ്ബൽ ആലമീൻ

  • @shareefp9086
    @shareefp9086 2 ปีที่แล้ว +6

    Happy Birthday noufal ikka🥰💝💖❤️💗

  • @farhank8648
    @farhank8648 2 ปีที่แล้ว +2

    എത്തി മകളെ ബറ്കത്കൊട്
    ഉപ്പ യുടെ രോഖം സുഖമാവാനും നമ്മുക്ക് പടച്ചോനെ ദുഹാ രീകാഠ

  • @sainabakk2176
    @sainabakk2176 2 ปีที่แล้ว +50

    ഈ മോനും കുടുംബത്തിനും ആഫിയത്തും ദീർകായുസും ഉണ്ടാവട്ടെ ആമീൻ യാ റബ്ബൽ ആലമീൻ

  • @zechuaizu1994
    @zechuaizu1994 2 ปีที่แล้ว +5

    Parayunnath kond onnum vijarikkaruth ikkaaa .Chakkarakk iganathe sthalath povumbol enkilum mudi marichoodee usthathinte mumbil okke arenkilum thala Marakkathe nikkooo

  • @minnoosminnu878
    @minnoosminnu878 2 ปีที่แล้ว +6

    Happy birthday 🎂 kakkade vaka gift polichu😂😂😂😂

  • @sajithasaaji9389
    @sajithasaaji9389 2 ปีที่แล้ว +2

    നൗഫു നീ ചെയ്തതാണ് നല്ല കാര്യം എല്ലാവർക്കും ഇങ്ങനെ യുള്ള നല്ല മനസ് കൊടുക്കട്ടെ 🤲🤲🤲

  • @bunnyff1642
    @bunnyff1642 2 ปีที่แล้ว +5

    HBD. നൗഫൂ🎂❤️❤️അള്ളാഹു ആഫിയത്തും ദീര്ഗായുസും നൽകട്ടെ 🤲ആമീൻ

  • @fmalittleworld3711
    @fmalittleworld3711 2 ปีที่แล้ว +3

    Happy Birthday noufalka 🎉🎂🥳🥳

  • @ramseena3518
    @ramseena3518 2 ปีที่แล้ว +12

    Hppy birthday noufal🍰🍫Ummmana salafi maftha ideekkenam noufale....eni shall idendaaattoo eni pureth pokumbol salafi mafthayil kandaal valare sandosham aaavum video kaanunna elllaarkkum okkk alle...

    • @flowers9775
      @flowers9775 2 ปีที่แล้ว

      Oolu എന്തേലും ഇട്ടോട്ടെ നിങ്ങൾ ഇട്ടോളി

  • @annuhasee3814
    @annuhasee3814 2 ปีที่แล้ว +2

    ഈ പിറന്നാള്കാരന് എന്നും സന്തോഷത്തോടെയും സമാധാനത്തോടെയും ജീവിക്കാനുള്ള തൗഫീഖ് നല്‍കണേ Allah ജോലിയില്‍ ബര്‍ക്കത്തും എെശ്യര്യവും നല്‍കി അനുഗ്രഹിക്കണേ

  • @fathihak.a4385
    @fathihak.a4385 2 ปีที่แล้ว +8

    Happy birthday noufukkaa💝
    May god bless uuu❤❤

  • @fathimathulsahalashalu3233
    @fathimathulsahalashalu3233 2 ปีที่แล้ว +3

    Happy birthday Nofalikka 🥳🥳🥳🥳🥳🥳🥳🥳🥳Ayisum afiyathum dirhayisum kodukkane Allah 🤲

  • @salihcroodz3636
    @salihcroodz3636 2 ปีที่แล้ว +11

    ആരോഗ്യവും ആഫിയത്തും ദീർഘായുസ്സും നൗഫൽ നൽകട്ടെ 🥰❤️❤️ happy birthday to you 🎉🎉🥳🥳

  • @yousafma1341
    @yousafma1341 2 ปีที่แล้ว +7

    HBD അഫിയതും ആരോഗ്യo എന്നും ഉണ്ടാവട്ടെ

  • @muhammedmn144
    @muhammedmn144 2 ปีที่แล้ว +1

    Happy birthday noufalkka🥰♥️

  • @rasheedpathoor7826
    @rasheedpathoor7826 2 ปีที่แล้ว +12

    ഒരുപാട് സന്തോഷം നിനക്കും കുടുംബത്തിനും ആയുസും ആഫിയത്തും നൽകട്ടെ

  • @abduafru4264
    @abduafru4264 2 ปีที่แล้ว +3

    Happy birthday ഇക്കാ 💖

  • @jasminmanaf6237
    @jasminmanaf6237 2 ปีที่แล้ว +1

    Happy birthday naufu orubad kaalam iniyum aafiyathulla dheergayussodu koodi jeevikkan allahu thaufeeq cheyyatte Aameen

  • @shahina2707
    @shahina2707 2 ปีที่แล้ว +1

    Masha allah
    Happy birthday noufal ikka 😍😘🥳🎂

  • @arsalaayshavlogs3366
    @arsalaayshavlogs3366 2 ปีที่แล้ว +34

    Happy birthday ikka😍 ആരോഗ്യവും ആയുസ്സും നൽകി ഇക്കാക്ക് എല്ലാവർക്കും നന്മ ചെയ്യാൻ അള്ളാഹു തൗഫീഖ് നൽകട്ടെ 🤲

  • @shehinzayan3612
    @shehinzayan3612 2 ปีที่แล้ว +5

    Happy birthday ikaaa😍

  • @shiyasnazmal29
    @shiyasnazmal29 2 ปีที่แล้ว

    Masha allah naufu iniyum ithu pole cheyyanam allahu iniyum ninte kayyil athin ulla ellam tharate

  • @pktr5700
    @pktr5700 2 ปีที่แล้ว +2

    Happy birthiday noufal kkakkaa💝🥰🥰

  • @farsanajasmine3487
    @farsanajasmine3487 2 ปีที่แล้ว +92

    Happy birthday.... ഒരുപാട് ഒരുപാട് കാലം ജീവിക്കാൻ ഈ ഉമ്മാന്റെ മോന് ആരോഗ്യത്തോടെയുള്ള ദീർഘായുസ്സ് നൽകണേ അല്ലാഹ്... Ameen

  • @liyanalinu7108
    @liyanalinu7108 2 ปีที่แล้ว +2

    Happy birthday noufal ikka ❤

  • @saleenasaleena1425
    @saleenasaleena1425 2 ปีที่แล้ว +2

    Happy birthday noufal ഇനിയും ഒരു പാട് കാലം ആഫിയത്തും ആരോഗ്യം ഉള്ളമോൻ ആയി ജീവിക്കാൻ അല്ലാഹു തൗഫീഖ് നൽകട്ടെ ആമീൻ 🤲🤲🤲🤲🤲

  • @misriyameesu7630
    @misriyameesu7630 2 ปีที่แล้ว +4

    Happy birthday.ഇന്ന് വീഡിയോ കാണാഞ്ഞിട്ട് ഒരു രസമില്ലായിരുന്നു. കണ്ടപ്പോൾ ഒരു സമാധാനം

  • @shibilishifa6518
    @shibilishifa6518 2 ปีที่แล้ว +5

    അള്ളാഹു ദീർഘായുസ്സും ആരോഗ്യവും പ്രധാനം ചെയ്യട്ടെ നൗഫൽ ആമീൻ 🤲🤲

    • @cklatonff1428
      @cklatonff1428 2 ปีที่แล้ว

      👋👋👋👋👋👍👍👍👍👋👍👍👍👍👍👍👍👍👍

  • @jaseerajasi3099
    @jaseerajasi3099 2 ปีที่แล้ว

    Happy birthday Noufal bro..... Allaahuvinte ellaa anugrahangalum ennum eppozhum undaavatte... Aameen

  • @ayshuu4250
    @ayshuu4250 2 ปีที่แล้ว

    Happy birthday to you🥳🥳 ,,aarugyavum aafiyathum nalki anugrahikkatee ,🥰🥰

  • @shihabcv2190
    @shihabcv2190 2 ปีที่แล้ว +4

    Happy birthday kaku🥰

  • @Rs-de2ld
    @Rs-de2ld 2 ปีที่แล้ว +3

    Ikka parayunnath kondu onnum thonnalleta aa usthadhinte munbil nikkumpozhenkilum chakkarakk thalamarachoode ikka.negative aayi edukanda onnukil arivulla aalalle usthadh

  • @aamikitchen
    @aamikitchen 2 ปีที่แล้ว +2

    ഉമ്മ ഈ മോൻ നിങ്ങളെ നിതി തന്നെ യാണ് ആയുസും ആരോഗ്യവും ഉണ്ടാവട്ടെ 🤲🤲🤲

  • @haseenahaseena1265
    @haseenahaseena1265 2 ปีที่แล้ว

    Happy Birthday noufuu🎂🎂eekudumbathile sandhoshem ennum nilanilkete .

  • @bilalshanu7607
    @bilalshanu7607 2 ปีที่แล้ว +3

    ആ യത്തീംഗാന ഫുൾ പണി എടുത്തത് എന്റെ ഉപ്പയാണ് 10 വർഷം മുൻബ് ഞാനും അതിനു വേണ്ടി വിയർപ് ഒഴികിയവനാ ഒരുപാട് സന്തോഷം നീ അവിടെ എത്തി എന്ന് കാണുമ്പോൾ കുഞ്ഞു മകളെ ചേർത്ത് പിടിക്കുക എല്ലാവരും 🤲🏻

  • @mohammedirfan2250
    @mohammedirfan2250 2 ปีที่แล้ว +5

    ചക്കര മുടി കാണിച്ചത് ശരിയായില്ല

  • @fathimaniya3458
    @fathimaniya3458 2 ปีที่แล้ว

    Happy bdy noufalka allahu ആഫിയത്തുള്ള deergayuss kodukkane allah🤲🤲

  • @Fath_baniya
    @Fath_baniya 2 ปีที่แล้ว +2

    Happy birthday broo😍😍😍❤❤❤

  • @muhammedirfanak6818
    @muhammedirfanak6818 2 ปีที่แล้ว +27

    അള്ളാഹുആരോ ഗ്യവും ആഫിയത്തും ദീർഗായുസ്സും നൽകട്ടെ

  • @jasiyaarshakriham6881
    @jasiyaarshakriham6881 2 ปีที่แล้ว +12

    ഉമ്മാന്റെ നിധി തന്നെയാണ് നൗഫൽക്ക...... Happy birthday💐💐💐

  • @kl14kasargod13
    @kl14kasargod13 2 ปีที่แล้ว +1

    HBD ikkaaa
    Enik oru Hi parayuvooo

  • @shabanamammunhi7948
    @shabanamammunhi7948 2 ปีที่แล้ว +1

    Happy barthday naufuuu allahu deergayus nalkate ameen 🤲🤲🥰🥰

  • @thabsheerathabshee192
    @thabsheerathabshee192 2 ปีที่แล้ว +3

    Happy bday noufalkka 😍😍❤️ in Sha Allah aarogyavum hafiyathum nalkatte ❤️ameen 😍

  • @ajmalekm4913
    @ajmalekm4913 2 ปีที่แล้ว +5

    ചക്കരേ മുടി മറച്ച് ഷാൾ ചുറ്റ്

  • @raifustastyworld3881
    @raifustastyworld3881 2 ปีที่แล้ว +1

    Yatheem kanayilek food kodukan valiya manass vannallo Alhamdulillah ariyadhe kann niranju poyi iniyum edhupole ulla salkarmagal cheyyan Allahu thaufeek cheyyette🤲🤲 njan innale mudhal adhyamayi nigalude vedeo kanan thudagitollu kandapol orupad ishtamayi vedeo thudarnn predhikshikunnu full support 😍👍

  • @IlyasIlyas-gt4cc
    @IlyasIlyas-gt4cc 2 ปีที่แล้ว +1

    Happy Birthday noufukkaaa

  • @sajiss9991
    @sajiss9991 2 ปีที่แล้ว +6

    ഈ വീഡിയോ ഇഷ്ട്ടായി നല്ല കാര്യമാ ചെയ്തത് ചക്കര എന്താ തല മറക്കാതെ മുടി ഫുൾ പുറത്തു കാണുന്നില്ലേ നൗഫൽ ഒന്ന് ശ്രദ്ധിക്കണം ചക്കര എവിടന്നായാലും ഉറക്കെ സംസാരിക്കുന്നത്

  • @vahidamol3766
    @vahidamol3766 2 ปีที่แล้ว +16

    Masha allah❤❤❤happy birthday 🍬🍬🍬🎂🎂🎂തീർച്ചയായും ഉമ്മാന്റെ നിധി തന്നെയാണ്. ഉമ്മാന്റെ ഇഷ്ട്ടങ്ങൾ അറിയുന്ന മകനാണ്. തീർച്ചയായും ഉമ്മാന്റെ പ്രാർത്ഥന എന്നും നിങ്ങളുടെ മേൽ ഉണ്ടാകും... എന്നും സന്തോഷം സമാദാനം ജീവിതത്തിൽ ഉണ്ടാവട്ടെ.... 🤲🤲🤲🤲നല്ലത് മാത്രം വരട്ടെ.... 🤲🤲🤲ഉമ്മാന്റെ മോന് ദീർഘായുസ്ഓടു കൂടിയുള്ള ആരോഗ്യം ആഫിയത്തും ഉണ്ടാവട്ടെ... 🤲🤲🤲🤲🤲💕💕💕💕

  • @najeemshaponnat1472
    @najeemshaponnat1472 2 ปีที่แล้ว

    Happy birthday noufal allahu arogyathodeyulla deergayus tharatee aameen🤲

  • @ajuluju5399
    @ajuluju5399 2 ปีที่แล้ว +1

    Happy birthday nouflka.ummakkum monum ennum nanmaundakate

  • @haseenahasi9924
    @haseenahasi9924 2 ปีที่แล้ว +3

    Happy birthday brother
    അള്ളാഹു ദീർഘായുസ് നൽകട്ടെ, ആമീൻ

  • @fousiyafousiya6146
    @fousiyafousiya6146 2 ปีที่แล้ว +12

    Happy birthday Noufal 🌹
    കുറെ ആളുകൾ birthday ക്ക് അനാവശ്യമായി ക്യാഷ് ചിലവാക്കുന്നത് കണ്ടിട്ടുണ്ട്. നിങ്ങൾ ചെയ്തത് നല്ലൊരു കാര്യമാണ് 👍🤝അള്ളാഹു കബൂൽ ചെയ്യട്ടെ 🤲🏻അള്ളാഹു ആഫിയത്തുള്ള ദീർഗായുസ് നൽകട്ടെ 🤲🏻സന്തോഷവും സമാദാനവും നിറഞ്ഞ ജീവിതം നൽകി അനുഗ്രഹിക്കട്ടെ 🤲🏻യതീംമക്കളുടെ ബർക്കത്ത് കൊണ്ട് ഉപ്പാന്റെ അസുഖം എല്ലാം മാറി സന്തോഷത്തോടെ കുടുംബത്തോടൊപ്പം ജീവിക്കാൻ അള്ളാഹു തൗഫീഖ് ചെയ്യട്ടെ 🤲🏻ആമീൻ യാറബ്ബൽ ആലമീൻ

  • @saleemsaleem1011
    @saleemsaleem1011 2 ปีที่แล้ว +2

    Iniyum dheerghakalam sandhoshatthode jeevikkaan allahu thowfeeq nalkatte💓💓

  • @madhintekoottukkari4556
    @madhintekoottukkari4556 2 ปีที่แล้ว

    Happy Birthday 🥰 orupaad kalam sandhoshathode jeevikkan thowfeeq Nalgatte Aameen

  • @rameesharidhan3964
    @rameesharidhan3964 2 ปีที่แล้ว +5

    Chakkara thattam.(makkana) chuttikettipovannam nalla bhangi undaakum

  • @adiladiadi6313
    @adiladiadi6313 2 ปีที่แล้ว +3

    Happy birth day masha allah 🥰🥰😍🎂

  • @user-bi1lr5ih6q
    @user-bi1lr5ih6q 2 ปีที่แล้ว

    വ അലൈകുമുസ്സലാം നൗഫൽ ഇനിയും ഇങ്ങനെയുള്ള നല്ലകാര്യങ്ങൾ ചെയ്യാൻ സർവ്വ ശക്തൻ അനുഗ്രഹികട്ടെ ഇത്രയൊക്കെ പ്രയാസങ്ങൾകിടയിലും കിട്ടുന്നവരുമാനത്തിൽ നിന്നും ഇത്രയൊക്കെ ചെയ്തല്ലോ ഒരിക്കൽകൂടി wish you a very special birthday അല്ലാഹും എല്ലാ സുഖ സൗകര്യങ്ങളോട്കൂടിയുള്ള ജീവിതം ഇനിയുള്ളകാലം പ്രധാനം ചെയ്യട്ടെ ആമീൻ

  • @rasheedarasheeda7223
    @rasheedarasheeda7223 2 ปีที่แล้ว

    ഹാപ്പി barthidey. Noufal🎂🍰

  • @sarthajhadhi7024
    @sarthajhadhi7024 2 ปีที่แล้ว +9

    ഹാപ്പി ജന്മദിനാശംസകൾ നൗഫൽക ഇനിയും ഇങ്ങനെ കൊടുക്കാൻ പടച്ചോൻ ദിര്ഘയുസും ആഫിയത്തും ആരോഗ്യവും കൊടുക്കട്ടെ

  • @ridaziya649
    @ridaziya649 2 ปีที่แล้ว +3

    Happy birthday noufalkka👌😍

  • @riyasbabu444
    @riyasbabu444 2 ปีที่แล้ว +1

    HBD noufal💐

  • @shifin.sshifu5837
    @shifin.sshifu5837 2 ปีที่แล้ว +2

    Happy birth day noufalkka🎂🍬🥳🥰❤deergaayus kodukallah 🌹🤣😄😄

  • @jaleelpilakkalpilakkal7587
    @jaleelpilakkalpilakkal7587 2 ปีที่แล้ว +5

    കാക്കന്റെ ഭർത്ഥിഡേ ഗിഫ്റ്റ് പൊളിച്ചു 😄

  • @najmunneesamuthu7662
    @najmunneesamuthu7662 2 ปีที่แล้ว +14

    HBD 🎂💕bro
    ഉമ്മാക്ക് കിട്ടിയ നിധി തന്നെ Nee
    അല്ലാഹു ദീർഗായുസ്സ് നൽകി അനുഗ്രഹിക്കട്ടെ 🤲🏻

  • @raihanaraihu6292
    @raihanaraihu6292 2 ปีที่แล้ว

    Happy birthday noufal ikka🥳🥳

  • @naseerat9605
    @naseerat9605 2 ปีที่แล้ว

    Happy birthday noufal🥰💐🎂🎂

  • @malappuramtokannurvlog1833
    @malappuramtokannurvlog1833 2 ปีที่แล้ว +5

    Wish you a happy birthday noufal 🥰🥰🥰

  • @pathuznafu6608
    @pathuznafu6608 2 ปีที่แล้ว +5

    Happy Birthday dear 🍬🍬ഉമ്മാക്ക് തണലായി ഒരുപാട് കാലം സന്തോഷത്തില് ജീവിക്കാൻ നാഥൻ തൗഫീഖ് ചെയ്യട്ടെ🤲🌹🌹🍫🍫🍫🍫

  • @RAIHAN-wg5mr
    @RAIHAN-wg5mr 2 ปีที่แล้ว

    Happy birthday NOufal.allahu deergayusum arogiyavum taratey

  • @sajithasajitha4605
    @sajithasajitha4605 2 ปีที่แล้ว +1

    Wish you a happy birthday. Noufal 🥰🥰🥰🥰🥰

  • @gamersuhail759
    @gamersuhail759 2 ปีที่แล้ว +3

    Poya sthalathe manichenghilum mudi full marakkamayirunnu chakkare🙂🙂🙂

  • @mubiminnumifumubiminnumifu344
    @mubiminnumifumubiminnumifu344 2 ปีที่แล้ว +5

    ഇതുപോലെ സന്തോഷത്തോടെ ജീവിക്കാൻ അല്ലാഹു തൗഫീഖ് നൽകട്ടെ 🌹🌹🌹🌹🌹🌹

  • @frvlogsbyazwa2137
    @frvlogsbyazwa2137 2 ปีที่แล้ว +1

    Orupad sandosham ikkakakum kudumpatinum deergaayuss nalkatte🤲🤲ithokke undakulllu ikkaa happy birthday ikkaa❤❤❤

  • @shahanaasharaf4984
    @shahanaasharaf4984 2 ปีที่แล้ว

    Happy birthday noufal🍬🎂🎂🍬🎂🎂

  • @dilu...6078
    @dilu...6078 2 ปีที่แล้ว +4

    HAPPY BIRTHDAY NOUFALKKA💖💖

  • @noufiyahussain5586
    @noufiyahussain5586 2 ปีที่แล้ว +3

    Happy birthday to you Noufal Ikkakka😍😍😍😍😍😍😍😍😍Padachon dheerkayusum abhiaythum kodukattai🤗🤗🤗🤗🤗🤗🤩🤩🤩🤩🤩🤩

  • @fasilafasila2665
    @fasilafasila2665 2 ปีที่แล้ว

    New suscriber ane keto god bls u

  • @sumeshambadi4294
    @sumeshambadi4294 2 ปีที่แล้ว +1

    Many many happy returns of the day noufal.bro🎂🎂🎂🎉🎉🎉

  • @shameemathasni6887
    @shameemathasni6887 2 ปีที่แล้ว +7

    ചക്കരേ എന്തിനാ മുടി കാണിക്കുന്നത്