ഗള്‍ഫില്‍ യുദ്ധകാഹളം; സൈനികവിന്യാസം ഇങ്ങനെ | Third World War ? | US | Iran

แชร์
ฝัง
  • เผยแพร่เมื่อ 25 ต.ค. 2024

ความคิดเห็น • 889

  • @2353vijay
    @2353vijay 4 ปีที่แล้ว +1637

    ഈ വിവരം ഇനി അറിയാനുള്ളത് അമേരിക്കയും ഇറാനും മാത്രമാണ്

  • @PrasanthKumarmallappally
    @PrasanthKumarmallappally 4 ปีที่แล้ว +80

    കമൻറ് വായിച്ച് ചിരിച്ച് ചാകും.😊😊

  • @sarathkr7827
    @sarathkr7827 4 ปีที่แล้ว +512

    മിസൈൽ പോകേണ്ട ഒരു മേപ്പുകൂടി ഉണ്ടാക്കി കൊടുക്ക്. അല്ലെങ്കിൽ മിസൈൽ വഴി പിഴച്ചു പോകും 😇😇🤔

  • @വേണംഹിന്ദുക്രിസ്ത്യൻഐക്യം

    അമേരിക്ക പോലും സ്വന്തം മാപ്പ് കീറിക്കളഞ്ഞു. ഇനി ഇതു നോക്കി അടിക്കും

  • @Plmsiba
    @Plmsiba 4 ปีที่แล้ว +165

    അമേരിക്ക മനോരമയുടെ മാപ് നോക്കിയാണ് ഇറാനിലേക്ക് പോകുന്നത്... iran ആണെങ്കിൽ തന്ത്രങ്ങൾ ചോദിക്കുന്നത് മനോരമയോടും

  • @sreedar8166
    @sreedar8166 4 ปีที่แล้ว +313

    Comment വായിക്കാൻ വേണ്ടി മാത്രം വന്നവർ like adiche

  • @traveldeepjungle
    @traveldeepjungle 4 ปีที่แล้ว +171

    മനോരമയിൽ ജോലി കിട്ടാൻ വേണ്ട യോഗ്യത - തള്ളലിൽ ബിരുദം

    • @mizyzinia6608
      @mizyzinia6608 4 ปีที่แล้ว +1

      Adh pwolichu

    • @joyalmj5882
      @joyalmj5882 4 ปีที่แล้ว

      @@mizyzinia6608.

    • @ashikashik3519
      @ashikashik3519 4 ปีที่แล้ว

      ഇവർ എന്ത് ദുരന്തം ആണ് അൽ ജെസീറ പോലും അറിഞ്ഞില്ല

  • @anandumadhu6399
    @anandumadhu6399 4 ปีที่แล้ว +94

    ഇനി മൂന്നു നേരവും ഇവർക്ക് മേപ്പ് കാണിച്ചില്ലെങ്കിൽ ഉറക്കം വരില്ല🤣

  • @jinshadt.ismail61
    @jinshadt.ismail61 4 ปีที่แล้ว +96

    ,എനിക്ക് ഒന്നേ പറയാൻ ഉള്ളു മുഖ്യമന്ത്രി രാജി വയ്ക്കണം

  • @shihabshihab268
    @shihabshihab268 4 ปีที่แล้ว +283

    പണ്ട് ഡാമിലെ വെള്ളത്തിനു പോകാനുള്ള സ്ഥലം കാണിച്ചു കൊടുത്ത ടീമാണ്. അവസാനം ഇവരുണ്ടാക്കിയ മേപ്പിലൂടെ വാഹനവും ഇവന്മാർ ഉണ്ടാക്കാത്ത മേപ്പിലൂടെ വെള്ളവും ഓടി . അത് പോലെയാകുമോ ഇതും

    • @mrnjr9241
      @mrnjr9241 4 ปีที่แล้ว

      🤣🤣🤣🤣🤣

    • @suneeshbhaskar8499
      @suneeshbhaskar8499 4 ปีที่แล้ว +1

      Haha..pavam..kollalla ..bro

    • @abdulazeez4137
      @abdulazeez4137 4 ปีที่แล้ว +12

      ഇവർ അന്ന് ആ മേപ്പ് വരച്ചില്ലയിരുന്നു എങ്കിൽ ഞാൻ കോടിശ്വരൻ ആകില്ലായിരുന്നു എൻ്റെ ഭൂമി വാങ്ങാൻ ആളുകൾ ഓടിക്കൂടി പെട്ടന്ന് വിറ്റു തീർന്നു അത് വാങ്ങിയവരെ പിന്നെ ഞാൻ കണ്ടിട്ടെ ഇല്ല അതിലെ വെള്ളം വരില്ല എന്നായിരുന്നു മനോരമ കാണിച്ച മാപ്പിൽ പറഞ്ഞത് വിറ്റ സ്ഥാലത്തിൽ കൂടെയാണ് വെള്ളം ധാര ധാരാ യായി ഒഴുകിയത്

    • @salam8509
      @salam8509 4 ปีที่แล้ว

      😂😂

    • @shamshadcheenimm9384
      @shamshadcheenimm9384 4 ปีที่แล้ว

      ചിരിച്ചു പണ്ടാരമടങ്ങി.. 😃😃😃🙆‍♂️🙆‍♂️നിങ്ങളെ കമെന്റ് വായിച്ചു

  • @abduluthali8415
    @abduluthali8415 4 ปีที่แล้ว +95

    ഇനി രണ്ടു കുട്ടർക്കും എളുപ്പമായി ഇതുവരെ ഇവർ രണ്ടു കട്ടരും വഴിയറിയതെ നട്ടം തിരിഞ്ഞ് നിൽക്കുകയായിരുന്നു

  • @abraham666
    @abraham666 4 ปีที่แล้ว +32

    Trump ഇന്നലെ മനോരമ ഓഫീസിൽ വിളിച്ചു ഈ വിവരങ്ങൾ കേട്ടു എന്നാണ് അറിഞ്ഞത് 🤣🤣🤣

    • @SamuelGeorge
      @SamuelGeorge 4 ปีที่แล้ว

      th-cam.com/video/wDW1S2PhQ8o/w-d-xo.html

  • @majeedk9438
    @majeedk9438 4 ปีที่แล้ว +187

    ഈ കാര്യത്തിൽ പണ്ടേ മനോരമക്ക് വലിയ താല്പര്യമാണ് ..എന്താണാവോ അതിന്റെ പിന്നിൽ ?

    • @happyhappy6327
      @happyhappy6327 4 ปีที่แล้ว +2

      Kala valupokkumpol ....ariyamallo

    • @muraleedharanthazhakode7239
      @muraleedharanthazhakode7239 4 ปีที่แล้ว +2

      Kaasu thanne

    • @saheenanoushad6457
      @saheenanoushad6457 4 ปีที่แล้ว +2

      Ooho...ini manoramaye koodiye samshayikkan undayirunnullu...ippol athum poorthi aayi

    • @RK-jb9si
      @RK-jb9si 4 ปีที่แล้ว +2

      This s a terrorist funded channel.

    • @prasannakumar8666
      @prasannakumar8666 4 ปีที่แล้ว +2

      ഗൾഫ് രാജ്യങ്ങളിൽ യുദ്ധം ഉണ്ടായാൽ മനോരമക്കും,MRFനും ചാകരയാണ്.അമിട്ടിന്റെബൂദ്ധിയാ ട്രംമ്പിനും.

  • @RiskRahul007
    @RiskRahul007 4 ปีที่แล้ว +31

    I am support iran 🇮🇷

  • @lijogeorge1755
    @lijogeorge1755 4 ปีที่แล้ว +53

    ഇതെല്ലാം കാണുന്ന പ്രവാസി ആയ ഞാൻ

    • @Mr-ko8jq
      @Mr-ko8jq 4 ปีที่แล้ว

      പ്രവാസി ആയാൽ പോരല്ലോ, ന്യൂസ്‌ കാണണ്ടേ... 😁😁😁

    • @smedagalaxy532
      @smedagalaxy532 4 ปีที่แล้ว +1

      ഞാനും

    • @maimmomo1137
      @maimmomo1137 4 ปีที่แล้ว

      സൗദിയിൽ ഉള്ള ഞാൻ

  • @ajeeshkumar2074
    @ajeeshkumar2074 4 ปีที่แล้ว +128

    മനോരമയുടെ മാപ്പ് ആരെങ്കിലും ഇറാനും അമേരിക്കയ്ക്കും ഒന്ന് പറഞ്ഞ് കൊടുത്താൽ യുദ്ധം എളുപ്പമായേനേ😂

  • @abdulrahmanabdulrahman2816
    @abdulrahmanabdulrahman2816 4 ปีที่แล้ว +23

    മഞ്ഞോരമ മേപ്പ് പ്രകാരമാണെങ്കിൽ മിസൈൽ വീഴുന്നത് മഞ്ഞ ആപ്പീസിലായിരിക്കും എന്നാ രക്ഷപെട്ടു കേരളിയർ

  • @tasteofkerala1572
    @tasteofkerala1572 4 ปีที่แล้ว +50

    സൗദിയിലുള്ള പ്രവാസികളുടെവീട്ടുകാരും ഇതൊക്കെ കാണുന്നുണ്ട് ഇത്രയും പേടിപ്പിക്കുന്ന വിവരണങ്ങൾ ഒന്ന് ഒഴിവാക്കിക്കൂടെ അവിടെയുള്ളവർ പോലും പറയുന്നത് കുഴപ്പമൊന്നുമില്ല എന്നാണല്ലോ😠

    • @murshidiqbal7402
      @murshidiqbal7402 4 ปีที่แล้ว +2

      Kuwait il aan njn ivdoru kozpom illa ipo

    • @rehnashameer4010
      @rehnashameer4010 4 ปีที่แล้ว +3

      Sathyam
      Veetilirikkunnavare dhayav cheyth inganeyonnum paranj pedippikkaruth
      Pls its a request

    • @shaabz9102
      @shaabz9102 4 ปีที่แล้ว +2

      Adhe ende husband saudhiyil aan,,😢😢avide prashnam ulladhayittonnum arivilla🤔

    • @murshidiqbal7402
      @murshidiqbal7402 4 ปีที่แล้ว

      @@shaabz9102ipo oru kozpom illa

    • @shaabz9102
      @shaabz9102 4 ปีที่แล้ว

      Time pass thnx broi,,😊

  • @kavyasreejith1027
    @kavyasreejith1027 4 ปีที่แล้ว +6

    എന്റെ ചേട്ടൻ കുവൈറ്റിൽ anu... allahuve.
    Ellavareyum... nee.. കാക്കണേ...

  • @AR-tk7mc
    @AR-tk7mc 4 ปีที่แล้ว +15

    വഴി അറിയാതെ പകച്ചു നിക്കുന്ന മഴ കാറ്റു മിസൈൽ കാട്ടുതീ മഴവെള്ളം അങ്ങനെ എന്തും ആയികോട്ടെ map മനോരമ ടെ തന്നെ

  • @vineeshchacko9689
    @vineeshchacko9689 4 ปีที่แล้ว +16

    തലയിൽ മൊത്തം ബുദ്ധി ആണെന്ന പാവത്തിന്റെ വിചാരം., ഇനി ഇത് അറിയാൻ അമേരിക്കയും ഇറാനും, പിന്നെ സൗദിയുമേ ഉണ്ടാവു 😁.. മാമ ചാനെൽ

  • @dynog4gafu473
    @dynog4gafu473 4 ปีที่แล้ว +69

    English ൽ ചെയ്യൂ ഇറാനികൾക്കും അമേരിക്കകാര്കും മലയാളം അറിയില്ല

    • @smedagalaxy532
      @smedagalaxy532 4 ปีที่แล้ว

      😀😀😀😀😀😀😀

    • @biljoaloor970
      @biljoaloor970 4 ปีที่แล้ว

      Sub ടൈറ്റിൽ ഇംഗ്ലീഷിൽ വെച്ചാലും മതി 😂

  • @samisreekumar1557
    @samisreekumar1557 4 ปีที่แล้ว +65

    ലോക നേതാക്കളോട് ഈ എളിയവന്റെ ഒരു അഭ്യര്‍ത്ഥന .വലിയ വലിയ തീരുമാനം എടുക്കുന്നതിനു മുന്പ് ഒരു വട്ടം മനോരമ ചാനലിലെ റിപ്പോര്‍ട്ട് തയ്യാറാക്കുന്നവരെ ഒരുവട്ടം കണ്ടു ചര്‍ച്ച നടത്തണം . മഹാന്മാര്‍ ആണിവര്‍ ..അത് മാത്രമല്ല മഹാ ബ്രില്ല്യന്റ് കൂടിയാണ്

    • @SamuelGeorge
      @SamuelGeorge 4 ปีที่แล้ว +1

      th-cam.com/video/wDW1S2PhQ8o/w-d-xo.html

    • @sebastianthomas9326
      @sebastianthomas9326 2 ปีที่แล้ว +1

      0𝓅
      . ,

    • @muhammedcp6293
      @muhammedcp6293 2 ปีที่แล้ว

      E america isarayel mudalaya muselimna konodukan annioru sadosham ullasam ani edodikoodi americayum isarayelum edodokoodinashekanam

  • @ameenanzari6619
    @ameenanzari6619 4 ปีที่แล้ว +5

    ഇതെല്ലാം കാണുന്ന ഇറാൻ പ്രസിഡന്റ് ആയ ഞാൻ🤔🤔

  • @akasharnd744
    @akasharnd744 4 ปีที่แล้ว +36

    കേരളത്തിലെ ന്യൂസ് ചാനൽ യുദ്ധം ഉണ്ടായില്ലെങ്കിൽ ഇവന്റെയൊക്കെ അവിഞ്ഞ വാ കൊണ്ട് യുദ്ധം ഉണ്ടാകും

  • @dibu336
    @dibu336 4 ปีที่แล้ว +68

    ഇനിയും ഉള്ളിക്ക് വിലകൂടുമോ🤔

    • @chakkullathil
      @chakkullathil 4 ปีที่แล้ว +2

      Surakk vilakoodaan saaadhyada illa

    • @muthusithu4971
      @muthusithu4971 4 ปีที่แล้ว +4

      Petrol ന് വിലകൂടും

  • @abu6523
    @abu6523 4 ปีที่แล้ว +29

    എല്ലാർക്കും പരസ്പരം സഹകരിച്ചു ജീവിച്ചൂടെ. ന്തിന് ഈ യുദ്ധം.

    • @hh00790
      @hh00790 4 ปีที่แล้ว +5

      കഴപ്പ്, അല്ലാതെ എന്ത്

    • @saheenanoushad6457
      @saheenanoushad6457 4 ปีที่แล้ว +8

      Bahuswaratha angeekarikkan aarum thayyaralla....nammal maathram mathi...nammudeth maathram shari..baakki ellaam thettu ennokke paranju nadakkuka alle ellavarum...

    • @akhil9630
      @akhil9630 4 ปีที่แล้ว

      @@saheenanoushad6457 ath pretwekich islamikal

    • @sajidmomz104
      @sajidmomz104 2 ปีที่แล้ว

      @@akhil9630 nammata alkar changal kariyam parayada

  • @anilct512
    @anilct512 4 ปีที่แล้ว +6

    ഷാനി മാറി നിന്നേ അടുത്ത് നിൽക്കുന്നവൻ മിസേൽ വിടാൻ ഇടയുണ്ട് -

  • @gincevarghese9879
    @gincevarghese9879 4 ปีที่แล้ว +7

    രാവിലെ മനോരമ ഓഫീസിൽ വിളിച്ചു പറഞ്ഞിരുന്നു... അല്ല ചേച്ചി.. !

  • @KeralaTravelMedia
    @KeralaTravelMedia 4 ปีที่แล้ว +35

    ഡോറ... മാപ്പ് എവിടെ.. നിങ്ങൾ മാപ്പ് കാണുന്നുണ്ടോ... മാപ്പ് കാണുന്നുണ്ടോ..

    • @smedagalaxy532
      @smedagalaxy532 4 ปีที่แล้ว +1

      ചിരിച്ചു ചാവും

    • @smedagalaxy532
      @smedagalaxy532 4 ปีที่แล้ว +1

      ചിരിക്കാനും ഉണ്ട് കരയാനും ഉണ്ട്

    • @najiyanasrisinimol8263
      @najiyanasrisinimol8263 4 ปีที่แล้ว +1

      ഡോറയുടെ കയ്യിൽ ഉണ്ട്

    • @sumibejoymathew8751
      @sumibejoymathew8751 4 ปีที่แล้ว +1

      Kandae

    • @smedagalaxy532
      @smedagalaxy532 4 ปีที่แล้ว +1

      @@sumibejoymathew8751 😀😀😃😃😄😄😄😄

  • @nishauh577
    @nishauh577 4 ปีที่แล้ว +8

    അടുത്ത വേൾഡ് വാർ മനോരമയും അത് കാണുന്ന ബുദ്ധിയില്ലാത്ത ജനങ്ങളും തമ്മിൽ...

  • @achuvava213
    @achuvava213 4 ปีที่แล้ว +21

    ഇവളാണോ ഇതൊക്കെ പറഞ്ഞു കൊടുക്കുന്നത്... ഇറാന്റെ പ്രസിഡന്റ്‌ ഇവൾ ആണെന്ന് തോനുന്നു

    • @smedagalaxy532
      @smedagalaxy532 4 ปีที่แล้ว

      😀😀😀😀😀😀😀😀

  • @akhildas000
    @akhildas000 4 ปีที่แล้ว +134

    പുതിയ മേപ്പുമായി മനോരമ 😪

    • @rajeshkumarkumar3128
      @rajeshkumarkumar3128 4 ปีที่แล้ว +3

      പുതിയ മേപ്പല്ല, "കോപ്പാണ് " മനോരമ

    • @rajeshraj3717
      @rajeshraj3717 4 ปีที่แล้ว

      മനോരമ മൊത്തം കോമഡി ആണല്ലോ.....

    • @smedagalaxy532
      @smedagalaxy532 4 ปีที่แล้ว

      😀😀😀😀😀😀

  • @sajeercpsajeercp7173
    @sajeercpsajeercp7173 4 ปีที่แล้ว +22

    ദേ പിന്നേം മാപ് പണ്ട് വെള്ള പൊക്കം മാപ് കൊണ്ട് തിരിച്ചു വിട്ടവരാ..... പിന്നെ ഒരു കാര്യം ഈ വിവരം ഇറാനും അമേരിക്കയും അറിയുമോ

  • @nmmnmm9
    @nmmnmm9 2 ปีที่แล้ว

    (‏وَاللَّه خَيْرٌ وَأَبْقَىٰ)
    سبحان الله وبحمده'
    سبحان الله العظيم'

  • @athirav4030
    @athirav4030 4 ปีที่แล้ว +7

    മാപ് ഉണ്ട് ഹാവൂ സമാധാനമായി ഇല്ലെങ്കില്‍ missile വഴി തെറ്റി പോയാലോ

  • @bijul3934
    @bijul3934 4 ปีที่แล้ว +6

    NRC കഴിഞ്ഞൊ. കുവൈറ്റിൽ ഉള്ള ഞങ്ങൾക്ക് ആശങ്ക ഇല്ല. ഷാനീയുടെ ചാനലിനു മാത്രം ആശങ്ക

  • @JOKER-f8e
    @JOKER-f8e 4 ปีที่แล้ว +17

    അമേരിക്കയിൽ ആരെങ്കിലും മുള്ളിയാൽ ഹർത്താൽ നടത്തിയിരുന്ന ടീമുകൾ ഉള്ള നാടാണ്‌ കേരളം

  • @mathewdaniel9239
    @mathewdaniel9239 ปีที่แล้ว

    why you are bringing this old news

  • @abdulkalam8525
    @abdulkalam8525 ปีที่แล้ว +1

    മഞ്ഞരമ... യുദ്ധം ഉണ്ടാവാൻ കിണഞ്ഞു ശ്രമിക്കുകയാണലോ...

  • @visakhpoovathiparambil277
    @visakhpoovathiparambil277 4 ปีที่แล้ว +7

    ഹാ... വന്നല്ലോ വനമാല.. എന്താ കാണാത്തേ കാണാത്തേന്ന് വിചാരിച്ച് ഇരിക്കാർന്നു....

  • @elbinpoulose4530
    @elbinpoulose4530 4 ปีที่แล้ว +7

    ഇത്രേം detail മാപ്പ് ട്രംപിൻ്റെ അടുപോലും കാണില്ല😂

  • @Isha6413-x8b
    @Isha6413-x8b 4 ปีที่แล้ว +8

    എന്റെ മനോരമേ ഇതിപ്പോൾ എത്രാമത്തെ പ്രാവശ്യം ആണ് നിങ്ങളുടെ map

  • @ranjith605
    @ranjith605 4 ปีที่แล้ว +3

    excellent world reporting in a Malayalam channel..great..go ahead..thanks for giving time to show this..

  • @riyastk2185
    @riyastk2185 2 ปีที่แล้ว

    ഇറാൻ.. ❤️.. 💞💞💞.. 💕💕💕.

  • @muhammedirfan5455
    @muhammedirfan5455 4 ปีที่แล้ว

    അപ്പൊ ഞാനിപ്പോൾ ഉള്ളത് അമേരിക്കയിൽ ആണോ?

  • @divakarancp3998
    @divakarancp3998 11 หลายเดือนก่อน

    Not clear

  • @ebrahimallappattu7718
    @ebrahimallappattu7718 ปีที่แล้ว +1

    ഈ കണക്കിന് പോയാൽ ഇറാൻ ആ അവസാനം ചെയ്യേണ്ടത് ആദ്യം ചെയ്യും മറ്റുള്ള രാജ്യങ്ങൾക്ക് ദോഷമാണ് ഈ യുദ്ധങ്ങൾ

  • @kmworld3698
    @kmworld3698 4 ปีที่แล้ว +2

    ഇതുകേൾകുന്ന ട്രംപ് മാമൻ "ഇപ്പൊ technic പിടികിട്ടി "🤟🤔

  • @biljoaloor970
    @biljoaloor970 4 ปีที่แล้ว +2

    യുദ്ധം ഒന്നിനും പരിഹാരം അല്ല.. കുറെ ജീവൻ നഷ്ടപ്പെടും എന്ന് അല്ലാതെ എന്താണ് ഗുണം

  • @shinushihass7156
    @shinushihass7156 6 หลายเดือนก่อน

    രാവിലേ ന്യൂസ്‌ vachapo ഞെട്ടിയ ഇറാനും അമേരിക്കയും 🥱🥱ഇന്ത്യ da ❤❤

  • @weone5861
    @weone5861 4 ปีที่แล้ว +28

    നിങ്ങൾ ക് എന്താ ഇത്ര തിരക്കു, എന്താ ഓളെ കഴിവ് അമേരിക്കക്കു പോലും ഇത്ര വിവരം ഉണ്ടാവില്ല എല്ലാ സ്ഥലവും കാണിക്കുന്നത് കണ്ടില്ലേ

    • @faisalc.u2742
      @faisalc.u2742 4 ปีที่แล้ว +2

      ഈ നായിന്റെ മക്കൾ അമേരിക്ക കാരണം ഗൾഫ് countries ൽ മൊത്തത്തിൽ സമാധാനം ഇല്ലാതെയായി

    • @faisalc.u2742
      @faisalc.u2742 4 ปีที่แล้ว +1

      @tca hd clips athinu ninte thanthaa ivide gulfil illalloo bro

  • @itsmevipin7616
    @itsmevipin7616 4 ปีที่แล้ว

    Map evide??

  • @rajeshcr1987
    @rajeshcr1987 4 ปีที่แล้ว

    Sir yudham nadakkunnathinte route map kooduthal pradeeshikkunnu

  • @MuhammadAli-tr9zs
    @MuhammadAli-tr9zs 11 หลายเดือนก่อน

    എന്തൊരു കഷ്ടം തന്നെ
    എല്ലാവരുടെയും സമാധാനം പോയി kitt

  • @anandhuchandrababu1188
    @anandhuchandrababu1188 4 ปีที่แล้ว

    ഇത് translate ചെയ്തു അമേരിക്കക്കും, ഇറാനും ഒന്ന് അയച്ചു കൊടുക്കണേ ചേച്ചി..

  • @shoukathali7785
    @shoukathali7785 4 ปีที่แล้ว +9

    ഇവരുടേ (മനോരമയുടേ )വർത്താനം കേട്ടാൽ തോന്നും ഡ്രംപ് ഇവർക്ക് ഫോൺ വിളിച്ച്പറഞ്ഞിരുന്നു എന്ന്.

    • @sainulabdeenaabid7581
      @sainulabdeenaabid7581 4 ปีที่แล้ว

      അയ്യോ അല്ലേ അല്ല.. ട്രംപിന് ഇവരാ പറഞ്ഞുകൊടുക്കുന്നത്. കാര്യങ്ങളുടെ പോക്ക് കണ്ടാലറിയാതില്ലിയോ 😇😇😇😇😇😇

  • @niveduk
    @niveduk 4 ปีที่แล้ว +3

    മനോരമയ്ക്കിനി ആഘോഷ രാവ്‌... റേറ്റിംഗ്‌ കിട്ടണമെങ്കിൽ ഇതിങ്ങനെ പൊടിപ്പും തൊങ്ങലും ചേർട്ട്‌ ഒന്ന് വീതം 6 നേരം ഇടണം... :/

  • @ഗണപതിവട്ടംസുര
    @ഗണപതിവട്ടംസുര 4 ปีที่แล้ว

    ഇതും കണ്ടോണ്ടു കുവൈറ്റിൽ വാറ്റും അടിചോണ്ടിരിക്കുന്ന ലെ ഞാൻ.. അവൾടെ അച്ഛന്റെ അച്ചാറ്.. 😎

  • @Ajay-ei9eg
    @Ajay-ei9eg 4 ปีที่แล้ว +1

    Pinarai

  • @Dan16919
    @Dan16919 4 ปีที่แล้ว +1

    ഡാം തുറന്ന പോലെ ആകരുത്

  • @jacobthampivaidyan8151
    @jacobthampivaidyan8151 4 ปีที่แล้ว +4

    യുദ്ധം ഉണ്ടാവാതിരിക്കട്ടെ... 🙏🙏

  • @TheStatesandBeyondVlogsbyVahid
    @TheStatesandBeyondVlogsbyVahid 4 ปีที่แล้ว

    What the heck?!!!! I'm a Malayali American, we didn't know about this!!

  • @JishithJyothi
    @JishithJyothi 6 หลายเดือนก่อน

    ഇത് കാണുന്ന അമേരിക്കയും ഇറാനും ഇസ്രെയിലും 😮😮😳🏃‍♂️🏃‍♂️...😅😅

  • @salmanvlog96
    @salmanvlog96 4 ปีที่แล้ว +1

    ചേച്ചി കുറച്ച് മിസൈൽ വിടട്ടേ

  • @marker0016
    @marker0016 4 ปีที่แล้ว +5

    Pls start a TEHRAN EDITION so 100% Iranians will view YOU.....

  • @Randomshortss143
    @Randomshortss143 4 ปีที่แล้ว

    Ethil ethaan map???

  • @Moon__Jades
    @Moon__Jades 4 ปีที่แล้ว +26

    പറഞ്ഞ്സമയംകളയാതെ പെട്ടെന്ന്അടിച്ചു തീർക്കാൻപറ

    • @mr.braintech4030
      @mr.braintech4030 4 ปีที่แล้ว +5

      Vellavanteum ammake pranth pidikumbammm kannannn nalla rasamann

    • @behappy-ok3jw
      @behappy-ok3jw 4 ปีที่แล้ว +7

      കൂട്ട നശീകരണായുധം ഉണ്ടന്ന് പറഞ്ഞു ഒരു സ്വതന്ത്ര പരമാധികാര രാജൃത്ത് കയറി 12 ലക്ഷം നിരപരാധിയായ സിവിലിയൻമാരെ കൊന്ന അമേരിക്കയും അതിനു കുട പിടിക്കുന്ന പാശ്ചാത്യ രാജ്യങ്ങളുമാണ് ലോകത്തിലെ ഏറ്റവും വലിയ ഭീകരവാദികൾ പിന്നെ നസ്രാണിയായ നീ അമേരിക്കയെ മാത്രമെ പിന്തുണക്കൂ കാരണം അത് ഞമ്മടെയാളാണല്ലോ😂. സ്വന്തം ദൈവത്തെ വൃഭിചാര പുത്റനെന്ന് വിളിക്കുന്നവരാണീ ജൂതന്മാരെന്നുളള സാമാന്യ ബോധമെങ്കിലും വേണം നസ്രാണി മലരെ. പരിശുദ്ധ മറിയം ബീവിയെ അത്തരത്തിലാണ് ജൂതൻമാർ ആക്ഷേപിക്കുന്നത്. എന്നാൽ മുസ്ലിങ്ങൾ കനൃ മറിയത്തെയും അവരുടെ മനുഷ്യനായ മകനായ പ്രവാചകൻ ഈസ നബിയെയും ആദരിക്കുന്നു,സ്നേഹം വെക്കുന്നു.പിന്നെ യുദ്ധം നടന്നാലെ ലോക വ്യാപാര ശക്തിയായ ഉയർന്ന് വരുന്ന ചൈനയെ കടത്തിവെട്ടാൻ ബില്ലൃൺ കണക്കിന് ആയുധവൃാപാരം നടത്താനാകൂ

    • @melvin8765
      @melvin8765 4 ปีที่แล้ว +4

      @@behappy-ok3jw nee enthu koppaanu parayune....Bible um koranum vaayichitu athile lines nookki aano ooro raajyathinu ethire war nadathunnath? Jesusne Israel Jews cheetha paranja American protestants Israelnu ethire atomic war nadathano....bhayankarm....

    • @joy.v.a.2856
      @joy.v.a.2856 4 ปีที่แล้ว +1

      @@behappy-ok3jw ക്രീസ്തൃനിത്വത്തെ കൂടൂതൽ അപമാനിക്കൂന്നത് ഇസ്ലാം ആണ്

    • @shahanat8547
      @shahanat8547 4 ปีที่แล้ว +1

      @@joy.v.a.2856 Read translation of quran there s a full chapter named "maryam"..As quran said "chinthikkunnavark drishtaantham und"

  • @miniatureworld2174
    @miniatureworld2174 2 ปีที่แล้ว +1

    ചരിത്രം കുറിച്ച് മനോരമ ലോക ശക്തിയായ അമേരിക്ക പോലും റൂട്ട് മാപ്പിന് മനോരമയേ വിളിക്കുന്നു. എനി ടെക്നോളജി 24 ആയിരിക്കും 😳

  • @jpyoung3864
    @jpyoung3864 4 ปีที่แล้ว

    *അല്ലേലും നമ്മുടെ അടുപ്പിൽ അരിവെന്തില്ലെലും അങ്ങ് അന്താരാഷ്ട്ര ചർച്ചക്ക് ഒരു കുറവും ഇല്ലാ കലികാലം*

  • @muhammedali7620
    @muhammedali7620 4 ปีที่แล้ว +4

    രാജാവിനെതിരെ ജനവികാരം ഉയരുമ്പോൾ അതിഥിയിൽ യുദ്ധമുണ്ടാകും

    • @shyamsundarkp313
      @shyamsundarkp313 4 ปีที่แล้ว +1

      "അതിർത്തിയിൽ" എന്ന് തിരുത്തിയെഴുതു അനിയാ

    • @indiaindian304
      @indiaindian304 4 ปีที่แล้ว +2

      Athe kazhinja January indiayil undayath pole

    • @sasikollon8844
      @sasikollon8844 4 ปีที่แล้ว +1

      രാജാവിനെതിരെ ജന വികാരം ഉണ്ടാകുമ്പോൾ അതിർത്തിയിൽ യുദ്ധമുണ്ടാക്കുക എന്നത് രാജതന്ത്രമാണ് 'ഒ.വി.വിജയൻ ധർമ്മപുരാണം

  • @rajeshmyna437
    @rajeshmyna437 4 ปีที่แล้ว +16

    കേരളത്തിലെ തിരു മണ്ടന്മാർ സംയുക്തമായി അമേരിക്കക്കെതിരെ ഒരു പ്രമേയം പാസാക്കാനുള്ള സാധ്യത കാണുന്നുണ്ട്

    • @AJ-hm5zb
      @AJ-hm5zb 4 ปีที่แล้ว

      😂🤣😂🤣

  • @peterjesusthetruth9220
    @peterjesusthetruth9220 4 ปีที่แล้ว

    ബൈബിൾ പ്രവചനങ്ങൾ ഒന്നും തെറ്റില്ല
    അമേരിക്കയിലും ഇറാക്കിലും
    രക്ഷപ്പെട്ടുവാൻ ദൈവത്തിനു നന്ദി പറയുക

  • @kasimtrippanachi2610
    @kasimtrippanachi2610 2 หลายเดือนก่อน

    ഒറ്റ അമേരിക്കൻ കപ്പലും മടങ്ങി പോകാൻ അനുവതിക്കരുത്

  • @shijuniju3493
    @shijuniju3493 2 ปีที่แล้ว

    പഴയ പേർഷ്യൻ ശക്തിക്ക് [{ ഇറാൻ ]}എന്ത് ഇസ്രായേൽ എന്ത് അമേരിക്ക എന്ത് എബ്രഹാം

  • @marker0016
    @marker0016 4 ปีที่แล้ว +21

    Viewers in high thrill....so pls boost....Even BBC/ CNN not have such details 😁😁😁😁

  • @abdubinali3082
    @abdubinali3082 4 ปีที่แล้ว

    സത്യം ആണോ എന്റമ്മച്ചീ 🤭
    ഞാനിപ്പോളാണ് സമാദാനത്തോടെ ഉറങ്ങിയത് 🤣🤣🤣🤣🏃🏃🏃

  • @malabarnewschanel13
    @malabarnewschanel13 ปีที่แล้ว

    കഴിഞ്ഞത് വീണ്ടും വീണ്ടും ply ചെയ്ത് ജനങ്ങളെ കൺഫ്യൂഷൻ ആക്കരുത് എന്ന് എല്ലാ ചാനലുകളോടും 🙏

  • @vahabmohamed6864
    @vahabmohamed6864 4 ปีที่แล้ว +1

    Subhanallh
    Thawakalthu Allahaa
    Kakana Allah
    Very bad situation
    Stop war,,,,,,,,,,

  • @freethinkers3328
    @freethinkers3328 4 ปีที่แล้ว +3

    stop war

  • @alameer5737
    @alameer5737 4 ปีที่แล้ว +3

    ഇന്ത്യ നോക്കിനിൽക്കാതെ മധ്യസ്ഥതയ്ക്ക് വരൂ

    • @akhil9630
      @akhil9630 4 ปีที่แล้ว +1

      Podeyi islam theevravadam kond poruthi mutti irikkunna India athillathakkan nokkunna americayod endina madyasthatakk pokunnath

  • @sadh6715
    @sadh6715 4 ปีที่แล้ว +4

    ഇറാനും അമേരിക്കക്കും free ആയി ഒരു മാപ്പ് കിട്ടി.ഇനി ഇതു വച്ചു അവർ മിസൈൽ വിട്ട് ഇന്ത്യയിലേക്ക് എങ്ങാനും വരാതിരുന്നാൽ മതിയായിരുന്നു.എന്റെ മഞ്ഞരമേ 🤦‍♂️🤦‍♂️🤦‍♂️🤦‍♂️

    • @smedagalaxy532
      @smedagalaxy532 4 ปีที่แล้ว

      😅😅😅🤣🤣🤣🤣🤣🤣🤣🤣🤣

  • @mhd1265
    @mhd1265 4 ปีที่แล้ว +1

    ഇത് അവരെ കൂടി അറിയിക്കണം

  • @shafeenas8174
    @shafeenas8174 4 ปีที่แล้ว +3

    അവസാനം പറഞ്ഞത് ശരി🤭

  • @nishanthrajan3077
    @nishanthrajan3077 4 ปีที่แล้ว +1

    I'm in Iran in ships it's very very hard to hear this story to destroy beautiful Iran

  • @nilnil1066
    @nilnil1066 4 ปีที่แล้ว

    ...... Live ഉണ്ടാവുമോ ചേച്ചീ...?🤔🤔🤔

  • @filmsmithpictures8218
    @filmsmithpictures8218 4 ปีที่แล้ว +11

    Manorama ...2 vallam vangikanam... Ente apekashayanu ..

  • @shafeeque818
    @shafeeque818 4 ปีที่แล้ว +4

    Judges please note, next number 2 on the stage

  • @sreeyeshp5048
    @sreeyeshp5048 4 ปีที่แล้ว +4

    പിന്നെയും Map.....
    🤔🤔 *ഫ്രഷ് ഫ്രഷ് ഫ്രെഷേ.....*
    😅😅😅😅😅😅

  • @alameenmedia7698
    @alameenmedia7698 4 ปีที่แล้ว +5

    എണ്ണക്കു തീ പിടിച്ചാൽ.. അയ്യോ
    മനോരമ വക ഒരു ഗ്രാഫിക്സ് യുദ്ധം ഉടൻ ഉണ്ടാകും

    • @miniatureworld2174
      @miniatureworld2174 2 ปีที่แล้ว

      ലെ 24: ഗ്രാഫിക്സിനെ തൊട്ട് കളിക്കരുത് അത് ഞങ്ങളുടെ ദേശീയ വിനോദം ആണ്

  • @SHERRYBABU555
    @SHERRYBABU555 4 ปีที่แล้ว +1

    Nikkar keerum pavappettavantee ennuu churukkam...Thaleel thunichuttiyavanum athuchuttathavanum avanmarudee fans Associationum no problem....
    Sasi veendum Sasiyayidaa makkalee.......

  • @ibrahimabu6154
    @ibrahimabu6154 4 ปีที่แล้ว +4

    Iran us സൈനിക രെ കൊല്ലും ന കാര്യം മനോരമ ക്ക് പറയാൻ എന്താ ഒരു താല്പര്യമില്ല യ്മ

  • @qatarvsindiavlog4458
    @qatarvsindiavlog4458 4 ปีที่แล้ว

    ബാധിക്കണം

  • @kingofkings3424
    @kingofkings3424 4 ปีที่แล้ว +1

    സമാധാനം പുലരട്ടെ..

  • @sukuknair
    @sukuknair 24 วันที่ผ่านมา

    നമ്മുടെ മുല്ലപ്പെരിയാർ ഡാം പൊട്ടാതെ ഇരുന്നാൽ മതി

  • @abdulfariz69
    @abdulfariz69 4 ปีที่แล้ว +1

    _PEACE_

  • @karanavar5751
    @karanavar5751 4 ปีที่แล้ว +1

    ഒരു കാലത്ത് ഇറാഖ് ... നാടോടിക്കാറ്റിലെ,,,,,പവനാഴി ആയിരുന്നില്ലേ.... ആറ്റംബോംബ്....രാസായുധം..... എന്തായി പവനായി.ശവമായി.....
    ഇപ്പോ ഇറാൻ..... അമേരിക്ക... ഇസ്ര യിൽ... മുഴുവൻ ഇറാന്റെ നിരീക്ഷണത്തിലാണ് എന്നൊക്കെയാ കേട്ടത്......
    യുദ്ധം ആവശ്യമില്ല.... പക്ഷെ വടി കൊടുത്ത് അടി വാങ്ങരുത്...

  • @dreamlover1180
    @dreamlover1180 4 ปีที่แล้ว +2

    America ഇറാനെ പൊളിച്ചടുക്കും 😅😅😅

    • @dreamlover1180
      @dreamlover1180 4 ปีที่แล้ว

      Saleem iran ആരാ നിന്റെ
      ഉമ്മാന്റെ മറ്റൊനോ

    • @dreamlover1180
      @dreamlover1180 4 ปีที่แล้ว

      നിന്റെ ഉമ്മ ബാക്ക് പൊളി 😅😅😅

  • @sathyaraj.ksathyaraj.k21
    @sathyaraj.ksathyaraj.k21 4 ปีที่แล้ว +1

    അമേരിക്കയെ ഇറാനെ തോൽപിക്കാൻ കഴിയില

  • @abdhuluabdhu4887
    @abdhuluabdhu4887 4 ปีที่แล้ว +3

    അമരക്കയായാലും കയ്പ്പക്കയായാലും മുരിങ്ങയ്ക്ക്യായാലും വെള്ളരിയ്ക്കയായാലും ഇറാന് ഇതൊക്കെ വെറും പുല്ലാണ് പുല്ല്..