തൃശൂരിലെ സാമ്പിൾ വെടിക്കെട്ടിൽ സുരേഷ് ​ഗോപി ജയിച്ചത് ക്രിസ്ത്യൻ വോട്ട് കൊണ്ട് -വെള്ളാപ്പള്ളി നടേശൻ

แชร์
ฝัง
  • เผยแพร่เมื่อ 21 ต.ค. 2024
  • തൃശൂരിലെ സാമ്പിൾ വെടിക്കെട്ടിൽ സുരേഷ് ​ഗോപി ജയിച്ചത് ക്രിസ്ത്യൻ വോട്ട് കൊണ്ട്; കോൺ​ഗ്രസിൽ ക്രിസ്ത്യാനികൾക്ക് ഇടമില്ല -വെള്ളാപ്പള്ളി നടേശൻ
    #VellapallyNatesan #SNDP #PinarayiVijayan #LDF
    .
    .
    Mathrubhumi News is a leading full time Malayalam News channel. Mathrubhumi is one of the leaders in the production and broadcasting of un-biased and comprehensive news and entertainment programs in Kerala.
    It offers 24 hours coverage of latest news and has a unique mix of news bulletins, Latest News, Political News, Breaking News, Political Debates, News Exclusives, Kerala news, Mollywood Entertainment News, Business News, Malayalam News, Business News, and Health News.
    #MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews
    സമ്പൂർണ്ണ മലയാളം വാർത്താ ചാനൽ
    Facebook Link : / mbnewsin
    Instagram Link : / mathrubhuminewstv
    Malayalam News | മാതൃഭൂമി ന്യൂസ് | Malayalam News Live TV
    You can watch 24-hour live Malayalam HD streaming of the most recent, breaking news happening around you.
    #MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews #KeralaUpdates #CurrentAffairs #NewsAnalysis #LiveNews #NewsAnchors #KeralaPolitics #TechnologyNews #BusinessNews #EntertainmentNews
    Happy viewing!
    Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
    Mathrubhumi News. All rights reserved ©.

ความคิดเห็น • 214

  • @ryanxavier_89
    @ryanxavier_89 2 หลายเดือนก่อน +57

    ഞാൻ ക്രിസ്ത്യാനിയാണ് ഞാൻ ഇത്തവണ ബിജെപിക്ക് വോട്ട് ചെയ്തു

    • @younuswdr8579
      @younuswdr8579 2 หลายเดือนก่อน +1

      😂😂😂😂😂

    • @jophymathew.c7904
      @jophymathew.c7904 2 หลายเดือนก่อน

      ​@@younuswdr8579😀😀😀😀😀😀

    • @RohithS-vo4zb
      @RohithS-vo4zb 2 หลายเดือนก่อน +3

      പൊട്ടൻ 🤣🙌

    • @sasthrikal856
      @sasthrikal856 2 หลายเดือนก่อน +2

      കേരളം അഫ്ഗാൻ ആയി മാറുന്നു ന്യൂമാൻ മുതൽ നിർമല വരെ ഇതിനിടയിൽ വേറെ അനുവദി സംഭവങ്ങൾ

    • @ryanxavier_89
      @ryanxavier_89 2 หลายเดือนก่อน

      @@RohithS-vo4zb നിൻ്റെ ബാപ്പ for 😂

  • @sureshkumarsuresh7344
    @sureshkumarsuresh7344 2 หลายเดือนก่อน +47

    നിർമ്മല college അങ്ങ് u.p യിൽ അല്ലാത്തതു കൊണ്ട് ആണ് mathrbhumi ചർച്ചക്ക് എടുക്കാത്തത്.

  • @vipinvijayan9088
    @vipinvijayan9088 2 หลายเดือนก่อน +143

    നിർമ്മല ക്രിസ്ത്യൻ കോളേജിൽ ഇപ്പോ സംഭവിക്കുന്നത് ഉദാഹരണമാണ് 💯👍
    മാപ്രകൾ ഈ വാർത്ത മുക്കി നമോവാകം 🙏🙏🙏

    • @ThemattuKumar
      @ThemattuKumar 2 หลายเดือนก่อน +5

      ഹമാസ് ട്രയൽ.

    • @RamshadKuningad-d9m
      @RamshadKuningad-d9m 2 หลายเดือนก่อน +2

      മുസ്ലിം. നിസ്കരിച്ചാൽ ഹിന്ദുവിന് എന്താണ് സംഭവിക്കുക

    • @vipinvijayan9088
      @vipinvijayan9088 2 หลายเดือนก่อน +14

      @@RamshadKuningad-d9m മുസ്ലീങ്ങൾ മുസ്ലീം പറമ്പിൽ പോയിരുന്ന് എന്താണ് വെച്ചാൽ കാണിക്കുക അപ്പോ ആർക്കും പ്രശ്നം ഉണ്ടാകില്ല 🙏🙏🙏

    • @sujithpillai1554
      @sujithpillai1554 2 หลายเดือนก่อน +1

      നിന്റെ നാട്ടിൽ പോയി ചെയ്‌താൽ മതി. പാകിസ്ഥാൻ അല്ല ഇത്. അടങ്ങി ഒതുങ്ങി നിന്നാൽ നിനക്കൊക്കെ നല്ലത്.​@@RamshadKuningad-d9m

    • @vinilthomas6974
      @vinilthomas6974 2 หลายเดือนก่อน +2

      ​@@RamshadKuningad-d9mവേറൊരുത്തന്റെ സ്ഥാപനത്തിൽ അല്ല നിന്റെ ഒക്കെ നിസ്കാരം നടത്തണ്ടേ.

  • @Gkm-
    @Gkm- 2 หลายเดือนก่อน +129

    ഹമാസിനെ ജയ് വിളിച്ചാൽ അവർക്കു ക്രിസ്താനികൾ വോട്ട് ചെയ്യുമോ😂

    • @NadarshaAbulvahid
      @NadarshaAbulvahid 2 หลายเดือนก่อน

      ഹമസും ക്രിസ്ത്യാനികളും തമ്മിൽ എന്ത് പ്രശ്നം?ഹമാസ് സ്വതന്ദ്രസമര പോരാളികളുംജൂത ഭീകരരും തമ്മിലല്ലേ യുദ്ധം നടക്കുന്നത്?ഇതിനൊക്കെ പിന്നിൽ ഗീതോപദേശം മാത്രമല്ലേ

    • @sujithpillai1554
      @sujithpillai1554 2 หลายเดือนก่อน +5

      🇮🇱🇮🇱🇮🇱🇮🇳🇮🇳🇮🇳❤️❤️

    • @sijothomas4370
      @sijothomas4370 2 หลายเดือนก่อน +2

      ❤❤❤🎉🎉🎉

    • @Joothan
      @Joothan 2 หลายเดือนก่อน +4

      പണ്ട് ബ്രിട്ടീഷുകാരെ ഷൂ നോക്കി ഇപ്പോൾ ജൂതനെ ഷൂ നക്കുന്നു,😂😂😂😂 അമേരിക്കയുടെ ചോദിച്ചാൽ മതി ജൂതന്റെ???

    • @ArunViswanath-j1o
      @ArunViswanath-j1o 2 หลายเดือนก่อน

      100% ചെയ്യും 😂

  • @reejovarghese2645
    @reejovarghese2645 2 หลายเดือนก่อน +95

    സുരേഷ് ​ഗോപി❤ ജയിച്ചത് ക്രിസ്ത്യൻ വോട്ട് കൊണ്ട് - 💪💪💪💯💯💯

    • @IndiaKerala-oc9rg
      @IndiaKerala-oc9rg 2 หลายเดือนก่อน

      അതെ bjp യിൽ ആണ് ഇനി ക്രിസ്ത്യനികൾക് രക്ഷ ഇല്ലെങ്കിൽ, ജോസഫ് മാഷിന്റെ ഗതി ആകും

    • @fortelx8611
      @fortelx8611 2 หลายเดือนก่อน +2

      അപ്പോ സംഗികൾ ആരായി😅

    • @joseph_augustine
      @joseph_augustine 2 หลายเดือนก่อน +2

      ക്രിസ്ത്യൻ വോട്ട് കൂടി ഉണ്ട് അത്ര മാത്രം

    • @IndiaKerala-oc9rg
      @IndiaKerala-oc9rg 2 หลายเดือนก่อน

      @@fortelx8611 ക്രിസ്ത്യൻ സങ്കികളുടെ കൂടെ കൂടി അതിനെന്താ കുഴപ്പം,,, താമര വിരിഞ്ഞു അതിന് പലർക്കും കൃമി കടി ഉണ്ടെന്ന് അറിയാം, സഹിക്കുക അതെ നിവർത്തി ഉള്ളൂ, അടുത്ത തവണ കേരളത്തിലെ ക്രിസ്ത്യൻ വിഭാഗം മുഴുവൻ ചേരും അപ്പോൾ ആണ് ചിലർക്ക് ഹാലിളകുക 😀😀

    • @jitheshpeter5790
      @jitheshpeter5790 2 หลายเดือนก่อน +2

      ഹിന്ദു ക്രിസ്ത്യൻ ഐക്യം കാലഘട്ടത്തിൻ്റെ അനിവാര്യത.ക്രിസ്ത്യാനിയായ എൻ്റെയും കുടുംബത്തിൻ്റെയും പൂർണ്ണ പിന്തുണ BJP ക്ക് നൽകുന്നു❤നരേന്ദ്രമോദി❤സുരേഷ് ഗോപി❤BJP❤

  • @SKMedicalinfo
    @SKMedicalinfo 2 หลายเดือนก่อน +32

    കേരളത്തിലെ ഹിന്ദുക്കളും
    ക്രിസ്ത്യാനികളും തങ്ങളുടെ ഭാവിതലമുറയെ കരുതി ഒരുമിച്ചുനിൽക്കുക . തൃശൂരിലെ സുരേഷ്‌ഗോപിയുടെ വിജയത്തിന്റെ
    പ്രധാനകാരണം ലൂർദ് മാതാവിന്റെയും , ഗുരുവായൂരപ്പന്റെയും ഒരുമിച്ചുള്ള അനുഗ്രഹമാണ്..

    • @BaburajBabu-m1w
      @BaburajBabu-m1w 2 หลายเดือนก่อน

      എല്ലാ ക്രിസ്ത്യാനികളെയും പറ്റില്ല ചില സുടാപ്പി ക്രിസ്ത്യാനിയെ വേണ്ട 😂

  • @3737.
    @3737. 2 หลายเดือนก่อน +36

    ഒരു കോളേജ് വാർത്ത വരെ മലയാളം മാപ്ര മുക്കി അന്ന് ഗണപതി ഹോമം ചർച്ച ചെയിത വൻ മാര

  • @ARJUN-j8s5h
    @ARJUN-j8s5h 2 หลายเดือนก่อน +5

    സത്യം 👍🏻

  • @shamtlshaknr1305
    @shamtlshaknr1305 2 หลายเดือนก่อน +30

    ചില നഗ്നസത്യങ്ങൾ വിളിച്ച് പറയുന്നു

    • @anudr.5878
      @anudr.5878 2 หลายเดือนก่อน

      ആലപ്പുഴ ജില്ലയിലെ പോലും ഒരു SNDP ക്കാരനും ഇയാളെ വിലയില്ല എന്നല്ല അടിച്ചുമാറ്റാൻ താൽപ്പര്യം ഉള്ളവരും ഇയാടെ കുറേ ഷാപ്പ് തൊഴിലാളികളും ഇയാളെ പൊക്കി പറയും കാരണം പണത്തിനു മീതെ പരുന്തും പറക്കില്ലല്ലോ?

  • @manojmanojkk2181
    @manojmanojkk2181 2 หลายเดือนก่อน +43

    ഹിന്ദു കൃസ്ത്യൻ❤❤❤. Rss and CASA . l love CASA

  • @johnmathew8053
    @johnmathew8053 2 หลายเดือนก่อน +12

    ഈ മുടിഞ്ഞ ഭരണം ഒന്ന് കൂടി വന്നാൽ അത് തന്നെ നമ്മുടെ ഭാഗ്യം..

  • @vipinvijayan9088
    @vipinvijayan9088 2 หลายเดือนก่อน +20

    പിന്നോക്ക വിഭാഗക്കാരുടെ സംവരണം അട്ടിമറിച്ച് മുസ്ലിങ്ങൾക്ക് കൊടുത്തു എന്നത് യാഥാർഥ്യമാണ് 💯👍
    ഇടത് വലത് മുന്നണികളുടെ പ്രീണനം അതിര് കടക്കുന്നു 🙏🙏🙏

  • @vnk6270
    @vnk6270 2 หลายเดือนก่อน +9

    ക്രിസ്ത്യാനി കൾക്ക് മനസിലായി നന്മ എവിടെ ആണെന്ന്.. ഇനി ആ തിരിച്ചറിവ് എണ്ണം കൂടി വരും. കേരളം ദേശീയ പ്രസ്ഥാനം ഭരിക്കും.

  • @sasidharankana1329
    @sasidharankana1329 2 หลายเดือนก่อน

    Well said.

  • @paula.i1690
    @paula.i1690 2 หลายเดือนก่อน +8

    'അതീന്ദ്രിയ ജഞാനിയായ ഞാൻ പോലും പ്രതീക്ഷിച്ചില്ല 'കൈവിട്ടു പോയി ഗുരുനാഥ

  • @v.sgirish5445
    @v.sgirish5445 2 หลายเดือนก่อน

    നന്നായി സത്യം വിളിച്ച് പറഞ്ഞു എൻ്റെ സപ്പോർട്ട്❤ നേരത്തെ ഞാൻ അങ്ങയെ എതിർത്ത് പറഞ്ഞു.സത്യത്തിൻ്റെ കൂടെ നിക്കുക.

  • @jkm2298
    @jkm2298 2 หลายเดือนก่อน +5

    ഈ ആശാൻ അല്ലേ പറഞ്ഞത് സുരേഷ് ഗോപി തൊട്ടുപോകുമെന്നു

  • @christothomas8473
    @christothomas8473 2 หลายเดือนก่อน +7

    നിർമല കോളേജ് ഒരു ഉദാഹരണം ആകുന്നു ഇവന്മാർ എവിടെ ഉണ്ടോ അവിടെ വർഗീയത ഉണ്ടാകും കലഹം ഉണ്ടാകും

  • @PabloPablo-sv8hq
    @PabloPablo-sv8hq 2 หลายเดือนก่อน +21

    BJP ❤❤❤

  • @sujithpillai1554
    @sujithpillai1554 2 หลายเดือนก่อน +9

    RSS & CASA 🙏🙏❤️❤️

  • @Pranav_770
    @Pranav_770 2 หลายเดือนก่อน

    👍🏻👍🏻

  • @anoopku3528
    @anoopku3528 2 หลายเดือนก่อน +6

    Great leader ❤❤❤vellapilly

    • @sooryajith202
      @sooryajith202 2 หลายเดือนก่อน +2

      SNDP യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ സാർ 🙏🙏🙏

    • @RohithS-vo4zb
      @RohithS-vo4zb 2 หลายเดือนก่อน

      🤣🤣🤣

  • @kalkki9789
    @kalkki9789 2 หลายเดือนก่อน +3

    ഹിന്ദു ക്രിസ്ത്യൻ ഐക്യം അനിവാര്യം.

  • @jayasreenayar6409
    @jayasreenayar6409 2 หลายเดือนก่อน +31

    ഇയാൾ ഒരിക്കലും വിശ്വസിക്കാൻ കൊള്ളാത്ത മനുഷൃൻ

    • @sooryajith202
      @sooryajith202 2 หลายเดือนก่อน +1

      ആരെ വിശ്വാസി ക്കണം സുഗുമാര ൻ നായരേ യോ

    • @sooryajith202
      @sooryajith202 2 หลายเดือนก่อน +1

      പിന്നേ ആരെ വിശ്വസിക്കാം

    • @hareeshkumar3660
      @hareeshkumar3660 2 หลายเดือนก่อน

      ശരിക്കും ആരേയും ഒരു മനുഷ്യരേയും അന്ധമായി വിശ്വസിക്കരുത്, പക്ഷേ ഒരു വ്യക്തി പറയുന്നതിൽ വർത്തമാനകാലത്തേക്കെങ്കിലും എന്തേങ്കിലും സത്യാവസ്ഥ വസ്തുതയുണ്ടോ എന്ന് സ്വയം പരിശോധിക്കുക...🤔👍

    • @sooryajith202
      @sooryajith202 2 หลายเดือนก่อน

      @@jayasreenayar6409 നിന്നേ വിശ്വസിക്കാമോ

    • @sooryajith202
      @sooryajith202 2 หลายเดือนก่อน

      നിന്നെ വിശ്വസിക്കാമോ

  • @deepashiju-xs5xs
    @deepashiju-xs5xs 2 หลายเดือนก่อน

    correct 👍👍

  • @bijlikumar123
    @bijlikumar123 2 หลายเดือนก่อน

    സാർ നിങ്ങൾ സത്യത്തിന്റെ കൂടെ നിൽക്കണം ...
    തൽക്കാലം നഷ്ട്ടം വന്നാലും നാളെ പ്രതിഫലം കിട്ടും ...

  • @sivakumarkolozhy368
    @sivakumarkolozhy368 2 หลายเดือนก่อน

    ഞാന്‍ പറഞ്ഞത് എപ്പഴാ ശരിയായിട്ടുള്ളത് ??😅😅

  • @RajanRajanmadhavanpillai
    @RajanRajanmadhavanpillai 2 หลายเดือนก่อน

    കാര്യങ്ങൾ നല്ലത് പോലെ നടക്കണം എല്ലാവരും ഈ ഭൂമിയിൽ ജീവിക്കണം ഗുരുദേവ ദർശനം മനുഷ്യൻ ഒരു വർഗം അതിൽ തരം തിരിക്കരുത് ദയവ് ചെയ്ത് എന്നാണ് ഗുരുദേവൻ പറഞ്ഞത് ഇവിടെ ജാതി മതത്തിന്റെ പേരി കൊല്ലാക്കൊല ചെയ്യുന്നു 2 മൃഗങ്ങൾ ഒരു വർഗം 3 പക്ഷികൾ ഒരു വർഗം ഇതാണ് ഗുരുദേവദർശനം

  • @rajeshshenai
    @rajeshshenai 2 หลายเดือนก่อน

    SG തോൽക്കും എന്ന് ഗുണ്ട് പൊട്ടിച്ച മഹാനാണ്...

  • @sunandpk6331
    @sunandpk6331 2 หลายเดือนก่อน

    ജാതി ചോദിക്കരുത് പറയരുത് :ശ്രീ നാരായണ ഗുരു

  • @kajayan727
    @kajayan727 2 หลายเดือนก่อน +3

    Nss, ന്റെ നേതാവിനെക്കാലും. സ്‌ട്രോങ് ആണ് വെള്ളാപ്പള്ളി,

    • @sooryajith202
      @sooryajith202 2 หลายเดือนก่อน

      എന്താ സംശയം 👍

  • @JayanJayn-uv9ry
    @JayanJayn-uv9ry 2 หลายเดือนก่อน +12

    എടാ വെള്ളാപ്പള്ളി നീ എത്ര ആൾക്കാരെ സഹായിക്കുന്നുണ്ട്

    • @ThemattuKumar
      @ThemattuKumar 2 หลายเดือนก่อน

      ഹമാസ് ട്രയൽ

    • @jj.IND.007
      @jj.IND.007 2 หลายเดือนก่อน

      5

    • @sooryajith202
      @sooryajith202 2 หลายเดือนก่อน

      @@JayanJayn-uv9ry എന്നു കുടുംബം നോക്കാത്തവൻ 😃

  • @antonythomas8865
    @antonythomas8865 2 หลายเดือนก่อน

    ആരും ഭയക്കേണ്ടതില്ല ഇദ്ദേഹം എന്തുപറഞ്ഞാലും അതിന് എതിരായാണ് എന്നും സംഭവിക്കാറ് 😂😂😂

    • @roykalam
      @roykalam 2 หลายเดือนก่อน

      പിന്നെ sg ജയിച്ചത്‌ ക്രിസ്ത്യൻ വോട്ട് കൊണ്ട് അല്ലേ

  • @കണ്ഠംരുസ്വാമി
    @കണ്ഠംരുസ്വാമി 2 หลายเดือนก่อน

    വെള്ളപുള്ളി നടേശൻ.. One and only നടേശൻ

  • @antonyf2023
    @antonyf2023 2 หลายเดือนก่อน +2

    ആ വിജയത്തിന് കരാർ ഒക്കെ ഉണ്ട്... ചുമ്മാതല്ല

  • @sunishav1
    @sunishav1 2 หลายเดือนก่อน +1

    Defending Pinarayi for Micro finance and Son in BJP for avoiding ED cases ..great strategy 😅

  • @radhak4711
    @radhak4711 2 หลายเดือนก่อน

    അപ്പോൾ BDJS കാർ പോലും വോട്ട് കൊടുത്തില്ല എന്ന് വ്യക്തം.

  • @enlightnedsoul4124
    @enlightnedsoul4124 2 หลายเดือนก่อน +3

    നിർമ്മല കോളേജ് വിഷയത്തിൽ എന്തുകൊണ്ട് മുസ്ലിം മത നേതൃത്വ ആ കുട്ടികൾക്കെതിരെ പറയുന്നില്ല? കാരണം കുട്ടികൾ ചെയ്തതാണ് ശരി എന്ന് നേതൃത്വം വിശ്വസിക്കുന്നു

    • @jaleelpareed5320
      @jaleelpareed5320 2 หลายเดือนก่อน

      ഈ നാല്‌ പിള്ളേരുടെ കോളേജിലെ നിസ്കാരമാണോ അഖില കേരള മത വിഷയം?

    • @athuldominic
      @athuldominic 2 หลายเดือนก่อน +2

      ​@@jaleelpareed5320അത് വിഷയം തന്നെയാണ് ☝🏻️☝🏻️
      ക്രിസ്ത്യാനികളുടെ പറമ്പിൽ കയറി ഒരു സുടാപ്പിയും കളിക്കണ്ട ☝🏻️☝🏻️

    • @enlightnedsoul4124
      @enlightnedsoul4124 2 หลายเดือนก่อน +2

      @@jaleelpareed5320 അതെന്താ അഖില കേരള വിഷയങ്ങളിൽ മാത്രം വായ തുറക്കുന്നവരാണോ ഇസ്ലാം മതം നേതൃത്വ? അഖില കേരള മുഴുവൻ ചർച്ച ചെയ്യുന്ന വിഷയങ്ങളിൽ ഇവർക്ക് വായയില്ലേ?

  • @manojmathew5377
    @manojmathew5377 2 หลายเดือนก่อน

    Oru pariekkshanam🎉🎉🎉

  • @PspPs-d9r
    @PspPs-d9r 2 หลายเดือนก่อน +1

    ഇദേഹം അല്ലേ സുരേഷ് ഗോപി ജയിക്കില്ല എന്ന്

  • @Sathyan-v9d
    @Sathyan-v9d 2 หลายเดือนก่อน +1

    Jaibjp

  • @shyym9183
    @shyym9183 2 หลายเดือนก่อน +1

    മാറ്റി മാറ്റി പറയുന്ന യാൾ

  • @jintoteams7197
    @jintoteams7197 2 หลายเดือนก่อน

    സുരേഷ് ഗോപിയെ പോലെ നല്ല സ്ഥാനാർഥിയെ നിർത്തിയാൽ എന്റെ മണ്ഡലത്തിൽ എന്റെ വോട്ട് BJP കു

  • @KrishnadasvkDas
    @KrishnadasvkDas 2 หลายเดือนก่อน

    വെള്ളപ്പള്ളിക്ക് ബോധം വെച്ച് വരുന്നു

  • @kkgireesh4326
    @kkgireesh4326 2 หลายเดือนก่อน +2

    ഇദ്ദേഹത്തിന്റെ കാര്യം പറഞ്ഞാൽ മഹാ കഷ്ടം തന്നെ ഇതിനെ ആർക്കും വേണ്ടാതായോ

  • @lccsme8022
    @lccsme8022 2 หลายเดือนก่อน

    Para best Para😢

  • @mohananp.s6709
    @mohananp.s6709 2 หลายเดือนก่อน

    അന്നേരം കാണുന്നവനെ അപ്പാ എന്നു വിളിക്കുന്നവൻ!

    • @sooryajith202
      @sooryajith202 2 หลายเดือนก่อน

      നീ നിന്നേ ആണോ പറഞത്

  • @Snehak.p676
    @Snehak.p676 2 หลายเดือนก่อน +4

    സമധുരം നയരെ ചുല് കെണ്ട് അടിക്കണം

    • @mohananp.s6709
      @mohananp.s6709 2 หลายเดือนก่อน

      സമധുരം? സമദൂരം ആണെടോ !

  • @babuneshmk4546
    @babuneshmk4546 2 หลายเดือนก่อน

    ഇത്തവണ ആരീഫിനെ തോല്പിക്കുവാൻ ശ്രമിച്ചതിന്റെ കാരണം തുറന്നുപറയാമോ.

  • @hameedkc8047
    @hameedkc8047 2 หลายเดือนก่อน

    കാന്തപുരത്തിൻ്റെയും മസ്ലിംങ്ങളുടെയും നയങ്ങൾ പറയാൻ ആരാണ് ഗഫൂറിനെ ഏൽപിച്ചത്

  • @sulaimanrahmani6395
    @sulaimanrahmani6395 2 หลายเดือนก่อน

    ഒരു കാര്യം പറഞ്ഞാൾ

  • @georgekg5699
    @georgekg5699 2 หลายเดือนก่อน +1

    ഇവന്റെ munbil🙏🏻മൈക്ക് കൊണ്ട് പോകാൻ നാണമില്ലേ

    • @sooryajith202
      @sooryajith202 2 หลายเดือนก่อน

      @@georgekg5699 എന്തിനു കേരളത്തിലേ ഏറ്റവും വലിയ സമുതായം ആയ ഈഴവ സമുതായം അംഗീകരിച്ച നേതാവ് നിയോ

  • @anus6025
    @anus6025 2 หลายเดือนก่อน

    പിണറായിക്ക് വേണ്ടി കലക്കാൻ തുടക്കി പള്ളി😂😂😂😂

  • @lajumadhavan4032
    @lajumadhavan4032 2 หลายเดือนก่อน +1

    Vellappalli paranjaal oru ezhavanum vote cheyyilla...orickal sudheerane tholpickaan nadannatha...yennittenthaayi...njaanum oru ezhavanaanu

  • @anu_jv
    @anu_jv 2 หลายเดือนก่อน

    ഈ പറഞ്ഞത് ശരി.. Cpim ന് കിട്ടാനുള്ളത് കിട്ടി അടുത്തത് കോൺഗ്രസിന്.. അധികം താമസിക്കില്ല പ്രിയങ്ക തന്നെ അതിനു വഴി വെച്ചോളും ✌️

  • @rajalakshmiraji3264
    @rajalakshmiraji3264 2 หลายเดือนก่อน

    S, n, d, p, മുഴുക്കെ അടിച്ചുമാറ്റി തിന്നുന്ന ഈ --- പറയുന്നത് ആര് കേൾക്കും.

  • @SajithO-ci7ty
    @SajithO-ci7ty 2 หลายเดือนก่อน +7

    മമ്മത്തിന്റെ ശെരിയത് കേരളത്തിൽ നടപ്പാക്കി തുടങ്ങി സിപിഎം പാർട്ടിയിലൂടെ 👌

  • @surendranathanmk6329
    @surendranathanmk6329 2 หลายเดือนก่อน

    നിലപാടിൽ ഗുരു ഓന്താണ്.

  • @chank1789
    @chank1789 2 หลายเดือนก่อน +14

    സധൈര്യം സത്യം വിളിച്ചുപറയാൻ ഒരാളെങ്കിലുമുള്ളത് ഭാഗ്യം.
    മതേതരപ്പാർട്ടിയായിരുന്ന സിപിഎം ഒരു ഇസ്ലാമിസ്റ്റ് പാർട്ടിയായിത്തുടങ്ങിയത് ഇപ്പോഴല്ല; ഒരുവിധ മതവാദികളുമായും യാതൊരുവിധ സഖ്യവും പാടില്ലെന്ന സിപിഎംൻ്റെ പ്രഖ്യാപിത നിലപാടിനെ അറബിക്കടലിലെറിഞ്ഞ്,. കേരളം കണ്ട ഏറ്റവും വലിയ മതവർഗ്ഗീയവാദിയായ മദനിയുടേയും, ജനാധിപത്യ മതേതരവ്യവസ്ഥയെ അട്ടിമറിച്ച് ഇന്ത്യയെ ഒരു മതരാഷ്ട്രമാക്കാനുള്ള മോഹവുമായി പ്രവർത്തിച്ചുകൊണ്ടിരുന്ന ജമാഅത്തെ ഇസ്ലാമിയുടേയും ചേരിയിലേക്ക് പിണറായി സിപിഎംനെ എത്തിച്ച കാലം മുതൽ സിപിഎം വെറുമൊരു ഇസ്ലാമിസ്റ്റ് പാർട്ടിയായി അധ:പതിച്ചുകൊണ്ടിരിക്കയാണ്. സാധാരണക്കാരായ മുസ്ലീങ്ങളോട് വലിയ പ്രതിപത്തി സിപിഎം നേതാക്കൾക്ക് ഇപ്പോഴുമില്ലെങ്കിലും, മതപുരോഹിതൻമാരും വർഗ്ഗീയവാദികളും പ്രമാണിമാരും എന്താവശ്യപ്പെട്ടാലും അത് അനുവദിച്ചുകൊടുക്കും. മുസ്ലീംലീഗില്ലാതെ നിലനിൽപ്പില്ലാത്ത കോൺഗ്രസ്സിന് മുസ്ലീംപ്രീണനം ഒഴിവാക്കാൻ കഴിയില്ല. ഇതിനിടയിൽ പലപ്പോഴും അവഗണനയും വിവേചനവും അനുഭവിക്കേണ്ടിവരാറുള്ളത് "ന്യൂനപക്ഷ സമുദായങ്ങളുടെ 'കൂട്ടായ്മ'യായ ഹിന്ദുസമൂഹം" .അതിൽത്തന്നെ ഏറ്റവും കൂടുതൽ അവഗണിക്കപ്പെടുകയും അപമാനിക്കപ്പെടുകയും വിവേചനങ്ങൾക്കിരയാവുകയും ചെയ്യാറുള്ളത് പിന്നാക്ക സമുദായങ്ങൾ. നൂറ്റാണ്ടുകൾ പ്രമാണിവർഗ്ഗത്തിനുമുൻപിൽ എതിർത്തൊരക്ഷരം പറയാതെ ഓച്ഛാനിച്ചുനിന്നിരുന്നതിൻ്റെ ചരിത്രം ചോരയിൽ ഇപ്പോഴുമുള്ളതുകൊണ്ടായിരിക്കാം രാഷ്ട്രീയ നേതൃത്വങ്ങളിലെ പ്രമാണിമാർ അവരുടെ സ്വാർത്ഥലക്ഷ്യങ്ങൾക്കുവേണ്ടി എന്തൊക്കെ കാണിച്ചാലും ഈ പാവങ്ങൾ ഇപ്പോഴും ജയ് വിളിച്ചുകൊടുത്തുകൊണ്ടിരിക്കുന്നത്.
    എന്തായാലും, സിപിഎം ഉം യു.ഡി.എഫ്.ഉം കാണിക്കുന്ന അനീതി അവസാനിപ്പിക്കാൻ ബിജെപിയിൽ ചേരുന്നതും വലിയ അപകടമാണ്. ചാതുർവർണ്യവ്യവസ്ഥയെ മഹത്വവല്ക്കരിക്കുന്ന ഗോൾവൾക്കറിസത്തേയും മനുഇസത്തേയും തള്ളിപ്പറയാത്തകാലത്തോളം ബിജെപി ഒരു അപകടം പിടിച്ച പാർട്ടിതന്നെയാണ്. മാത്രമല്ല, ഒരാൾക്ക് ബിജെപിയാകണമെങ്കിൽ പല വടക്കെ ഇന്ത്യൻ അന്ധവിശ്വാസങ്ങൾക്കും അടിമയാകുകയുംവേണ്ടിവരും.
    ആകെക്കൂടി നോക്കിയാൽ നാടുവിട്ടുപോകുന്നതാണ് നല്ലത് എന്നു തോന്നിക്കുന്ന അവസ്ഥ.

    • @RamshadKuningad-d9m
      @RamshadKuningad-d9m 2 หลายเดือนก่อน +1

      അതെന്താ ഹിന്ദു പ്രീണനം പറയുന്ന ബിജെപി യും സുരേഷേ ഗോപിയും ഇല്ലേ

    • @chank1789
      @chank1789 2 หลายเดือนก่อน +2

      @@RamshadKuningad-d9m സുരേഷ്ഗോപിക്കും ബിജെപിക്കും പറയാനെ കഴിയൂ പ്രവർത്തിക്കാൻ കഴിയില്ല. കാരണം, കേരള നിയമസഭയും കേരളഭരണവും UDFൻ്റേയും സിപിഎംൻ്റേയും കുത്തകയാണ്.

  • @prophetspath.319
    @prophetspath.319 2 หลายเดือนก่อน

    Rashtreeyathil Jayavum Tholviyum
    Swabhavikamalle Natesha 😢???

  • @babuneshmk4546
    @babuneshmk4546 2 หลายเดือนก่อน

    ആരീഫിനെ തോല്പിക്കുവാൻ താങ്കൾശ്രമിച്ചില്ലേ കാരണം പറയാൻ തന്റെടമുണ്ടോ.

  • @sooryajith202
    @sooryajith202 2 หลายเดือนก่อน +9

    കേരളത്തിൽ ഈഴവർ തിയ്യർ ക്കു ഉള്ള ഒരേ ഒരു നേതാവ് SNDP യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ സാർ 100 - ഇൽ കൂടുതൽ യൂണിയനുകൾ 7000 - നു മുകളിൽ ശാക കൾ SNDP യോഗം തിരഞ്ഞെടുപ്പിൽ 95 % വോട്ട് നേടി വിജയിച്ച വെക്തി അന്ന് ജനറൽ സെക്രട്ടറി സ്ഥാനത്തു LDF പിന്തുണ യിൽ മത്സരിച്ച ഗോകുലം ഗോപാലൻ സാർ നു കിട്ടിയത് 5 % വോട്ട്

  • @chackoxavier5835
    @chackoxavier5835 2 หลายเดือนก่อน +4

    ഇസ്രായേൽ 💯🌹🌹🌹🌹🌹🌹

  • @dadeepak1
    @dadeepak1 2 หลายเดือนก่อน +3

    ഞാനടക്കമുള്ള ഒരു തിയ്യ ഈഴവ സമുദായക്കാർ ഇയാൾ പറയുന്നത് കേൾക്കില്ല... തികച്ചു ഒരു വോട്ട് ഇയാളെകൊണ്ടും,nss വോട്ട് സുകുമാരനെ കൊണ്ടും കുത്തിക്കാൻ പറ്റില്ല.... ബ്ലാ ബ്ലാ മാത്രം

    • @sreenarayanram5194
      @sreenarayanram5194 2 หลายเดือนก่อน

      തീയ്യർ പണ്ടേ കേൾക്കാറില്ല

    • @anudr.5878
      @anudr.5878 2 หลายเดือนก่อน

      Yes.. U r absolutely correct.. Well said.. 👍

  • @JosephAK-qd1nc
    @JosephAK-qd1nc 2 หลายเดือนก่อน

    സ്വന്തം ഗുരുവിനെ കൊല ചെയ്ത മകനെ തള്ളിപ്പറയുമോ നിയമത്തിന് മുന്നിൽ നിർത്തുമോ

  • @larooshlaroosh2396
    @larooshlaroosh2396 2 หลายเดือนก่อน

    അവസാനം സംഘടനയെ വെള്ള പുതപ്പിക്കാതിരുന്നാൽ മതി

  • @sabuvarghese5040
    @sabuvarghese5040 2 หลายเดือนก่อน

    Alavalathy janmam vellapally😮😮😅

  • @JayanJayn-uv9ry
    @JayanJayn-uv9ry 2 หลายเดือนก่อน

    എസ്എൻഡിപി 31 എത്ര ആൾക്കാരുടെ ട്രാക്ക് കിട്ടിയിട്ടുള്ളത്

  • @johnmathew8355
    @johnmathew8355 2 หลายเดือนก่อน

    How Someone can win only with one section of X'ian mandate.

  • @green_curve
    @green_curve 2 หลายเดือนก่อน

    LDF -7 (2M, 3C, 2H)
    IUML -1
    CONG -1

  • @PrinceTMATHEW
    @PrinceTMATHEW 2 หลายเดือนก่อน

    Nirmala college

    • @jj.IND.007
      @jj.IND.007 2 หลายเดือนก่อน

      Class room veno kurbanako poojakko niskarikano😅.

  • @Rajanish-u2i
    @Rajanish-u2i 2 หลายเดือนก่อน

    Athgilu,,orukariyathile,,urche,,Nike,,

  • @NadarshaAbulvahid
    @NadarshaAbulvahid 2 หลายเดือนก่อน +3

    ഈഴവ മുഖ്യമന്ത്രിമാർ എത്ര വർഷം കേരളം ഭരിച്ചു മുസ്ലിം മുഖ്യമന്ത്രിമാർ എത്രവർഷം കേരളം ഭരിച്ചു ഒന്ന് പറയാമോ?

    • @anu_jv
      @anu_jv 2 หลายเดือนก่อน

      അയ്യോ അതൊന്നും ഇല്ലാഞ്ഞിട്ട് ഈ പരം.. വെറുതെ പേടിപ്പിക്കല്ലേ

  • @rakeshchelambanc9633
    @rakeshchelambanc9633 2 หลายเดือนก่อน +2

    ഓന്ത്

  • @shajishaji.m9328
    @shajishaji.m9328 2 หลายเดือนก่อน

    നമുക്കും കിട്ടണം പണം. ഇത് മാത്രമേ വെള്ളാപ്പള്ളി ക്ക് ഉള്ളൂ 😂

  • @babuneshmk4546
    @babuneshmk4546 2 หลายเดือนก่อน

    ഈഴവപ്രേമം പറയുന്ന താങ്കൾ അമ്പലപ്പുഴയിൽ എം ലിജുവിനെ തോല്പിക്കുവാൻ ശ്രമിച്ചില്ലേ.

  • @PramodNanu-h1d
    @PramodNanu-h1d 2 หลายเดือนก่อน

    ഈഴവസൈനികൾ . മുഷ് റാഫിനെ . ആദരിക്കണമോ?

  • @pradeeppradeep2206
    @pradeeppradeep2206 2 หลายเดือนก่อน

    😂olakka

  • @ScorpioSon
    @ScorpioSon 2 หลายเดือนก่อน +1

    Christian vote anu Suresh Gopi minister ayathu sathyam Jan Thrissure karananu

  • @JayatechnologiesJayan
    @JayatechnologiesJayan 2 หลายเดือนก่อน

    കോൺഗ്രസ്‌ കേരളം ഇനി ഭരിക്കണം എങ്കിൽ രാഹുലോ പ്രിയങ്കയോ വരണം 😅

    • @IndiaKerala-oc9rg
      @IndiaKerala-oc9rg 2 หลายเดือนก่อน +3

      ഇസ്ലാമിക രാജ്യം ആക്കാൻ ആണോ 😂

  • @mvbabumanikathvasu
    @mvbabumanikathvasu 2 หลายเดือนก่อน

    Da. Killapilly thanevideenkilum onnu urachu nilkanam

  • @shamseerhashim
    @shamseerhashim 2 หลายเดือนก่อน +2

    ഈ വിഷത്തെ ഉൾകൊള്ളുന്ന പ്രസ്ഥാനം ആണ് ഒരു ജാതി ഒരു മതം ഒരു മനുഷ്യൻ എന്ന് പറഞ്ഞ നാരായണ ഗുരുവിന്റെ പ്രസ്ഥാനത്തു ഇരിക്കുന്നത് എന്ന് കഷ്ടം തന്നെ

    • @sooryajith202
      @sooryajith202 2 หลายเดือนก่อน +3

      SNDP യോഗം തീരാജടുപ്പിൽ 95 % വോട്ട് നേടി വിജയിച്ച വെക്തി 👍

  • @musthafapa2956
    @musthafapa2956 2 หลายเดือนก่อน

    നീ വർഗീയ വിഷം
    മോൻ നീ വർഗീയ ഉണ്ടാക്കി മോൻ ഗവർണർ ആക്കാൻ വേണ്ടി ആണോ?

  • @shaheenps8921
    @shaheenps8921 2 หลายเดือนก่อน +3

    കേരളത്തിൽ ക്രിസ്ത്യൻ രണ്ടു പ്രാവശ്യം മുഖ്യമന്ത്രി ആയി. മുസ്ലിംകൾ എത്ര പ്രാവശ്യം ആയി. കേരളത്തിൽ എത്ര IAS സെക്രട്ടറിമാർ മുസ്ലിം കൾ ഉണ്ട്. മുസ്ലിംകൾക്ക് അർഹത പെട്ടത് തന്നെ ഗവണ്മെന്റ് ഉദ്യോഗസ്ഥൻമാരിൽ. ഇപ്പോ. രാജ്യസഭ ഒഴിവ് വന്നപ്പോ മുസ്ലിംകൾ വന്നു അതാണ് ഈ വർഗിയവാദിയെ ചോദിപ്പിച്ചത്. അത് മുന്നണി നിലനിൽപിന് UDF ലീഗിനും. LDF മാണിക്കും ആണ് കൊടുത്തത്

    • @athuldominic
      @athuldominic 2 หลายเดือนก่อน

      പഠിക്കാൻ പോയാൽ പഠിക്കണം... അല്ലാതെ നിസ്കരിക്കാൻ നടന്നാൽ ഇങ്ങനെ ഇരിക്കും ☝🏻️☝🏻️

    • @shaheenps8921
      @shaheenps8921 2 หลายเดือนก่อน

      @@athuldominic ആന്റണിയും ഉമ്മൻ ചാണ്ടിയും മുഖ്യമന്ത്രി ആയതു എന്ത് പഠിച്ചിട്ടാ

    • @athuldominic
      @athuldominic 2 หลายเดือนก่อน

      @@shaheenps8921 അവരൊക്കെ കോളേജ് വിദ്യാഭ്യാസം ഉള്ളവരാണ് ആ കാലത്ത് പോലും ☝🏻️☝🏻️... മുസ്ലിം ലീഗിൽ ഓക്കേ ഇംഗ്ലീഷ് എങ്കിലും പറയാൻ അറിയുന്ന എത്ര എണ്ണം ഉണ്ട്??

  • @HaneefKashifi
    @HaneefKashifi 2 หลายเดือนก่อน +2

    ഞാൻ മുസ് ലിം വിരോധിയല്ല. മുസ്ലിംകളിൽ നിന്നും
    കൃസ്ത്യാനികൾ ഭീഷണി നേരിടുന്നു. കൃസ്ത്യൻ നേതാക്കൾ പറയാത്ത വർഗ്ഗീയത വെള്ളാപ്പള്ളി പറയുന്നു. കൃസ്ത്യാനികളുടെയും മുസ്ലിംകളുടെയും ഇടയിൽ ഭിന്നിപ്പുണ്ടാക്കാനുള്ള കുടില തന്ത്രമാണിത്. ജാതി മത വിദ്വേഷം പറയരുതെന്ന് പറഞ്ഞ ഗുരുവിനെ നിന്ദിക്കുകയാണിദ്ദേഹം.

  • @JailerKerala
    @JailerKerala 2 หลายเดือนก่อน

    Vellapallli thani avasaravadi annu edeham scholl ulla appointment enthu engil test base ano merit nokki oru common test polum nadathar illa atraum school collage undayittu ettavum vote bank undu ennu parangu .pandu central government weaker section interst kurachu kodutta cash vaka matti chilavozichuu last oral alpazuza oral society chaitu case high court kidappundu kerala police ozappiyapol moan vechu oru party undakki athu epo peru vaziyil undu eganai poyal eyaldai valiya dialouge matram ezava community ullavar kelkulu karanam left udf Tharam polai ninna eyal nalla nethavu ayirunnu engil pinnokka avasta parayendaa gatikeadu varula swantam party polum side akkiya alu epo bjp adukkan nokkundu but kudai ulla otta oralai kandu kuda eganai ulla alkkar avan avan family vendi kalikunna porattu nadakam anu sn trust undyittu polum onnum cheyyan pattatuntai nirasa kondu valiya vayil dialouge vidum

  • @radhamanikn3993
    @radhamanikn3993 2 หลายเดือนก่อน +4

    പറയുന്നിടത്ത് ഉറച്ച് നിൽക്കാത്ത നിങ്ങൾ സ്വന്തം സമുദായത്തെ 25 വർഷം കൊണ്ട് ഏതുന്നതിയിൽ എത്തിച്ചു പരിശോദിക്കു താഴെക്ക പോയി ആത്മിയമായും ഭൗതികമായും

  • @SuhailAthioly
    @SuhailAthioly 2 หลายเดือนก่อน +2

    കേരള മന്ത്രി സഭയിൽ എത്ര മുസ്ലിം ഉണ്ട്?
    മത്രിസഭായിലും ഇത് ബാധകമല്ലേ?
    സർക്കാർ സർവീസിൽ എത്ര മുസ്ലിംകൾ ഉണ്ട് സർക്കാർ സർവീസിൽ ഇത് ബാധകമല്ലേ?
    മുസ്‌കൾ എന്താ രാജ്യസഭയിൽ 5പേര് പോയാൽ കുഴപ്പം

    • @IndiaKerala-oc9rg
      @IndiaKerala-oc9rg 2 หลายเดือนก่อน +3

      നിങ്ങളെ വല്ല ഇടതും കയറ്റി വച്ചാൽ പണി കിട്ടും എന്ന് എല്ലാവർക്കും അറിയാം അതാണ് കാരണം,,

    • @akhilpmenonakhilpmenon6754
      @akhilpmenonakhilpmenon6754 2 หลายเดือนก่อน

      ജയിക്കാൻ പറ്റുമെങ്കിൽ പൊയ്ക്കോ 😂

    • @knightofgodserventofholymo7500
      @knightofgodserventofholymo7500 2 หลายเดือนก่อน +4

      പരീക്ഷയെഴുതി വിജയിച്ചാണ് സർക്കാർ സർവ്വീസിൽ കയറുന്നത് ....നിങ്ങൾ പഠിച്ചെഴുത് .. അല്ലാതെ ജനസംഖ്യ അനുസരിച്ച് സംവരണം വയ്ക്കാൻ പറ്റില്ല

    • @knightofgodserventofholymo7500
      @knightofgodserventofholymo7500 2 หลายเดือนก่อน

      പരീക്ഷയെഴുതി വിജയിച്ചാണ് സർക്കാർ സർവീസിൽ കയറുന്നത് .....മുസ്ലിംങ്ങൾ പരീക്ഷയെഴുതി വിജയിക്ക്.... അല്ലാതെ ജനസംഖ്യ അനുസരിച്ച് സംവരണം തരാൻ പറ്റില്ല... നടേശൻ ചേട്ടൻ പറഞ്ഞത് ജനസംഖ്യ അനുപാതമനുസരിച്ച് അവർക്ക് പ്രാതിനിധ്യം കിട്ടുന്നില്ലെന്നാണ്

    • @LijeeshLijeeshk-qq7be
      @LijeeshLijeeshk-qq7be 2 หลายเดือนก่อน +1

      ഒരു മുസ്ലീം നേതാവിന്
      ചെയ്യാൻ കഴിയുന്നതിലും
      കൂടുതൽ കാര്യങ്ങൾ
      ഇസ്ലാമിസ്റ്റുകൾക്ക് വേണ്ടി
      പിണറായി ചെയ്തു
      തരുന്നു പോരാത്തതിന്
      ഹിന്ദു ആചാരങ്ങലെ
      ദ്രോഹിക്കുകയും
      ചെയ്യുന്നു ഇത്രയും
      പോരെ ഇസ്ലാമിസ്റ്റുകൾക്ക്

  • @mohan.g
    @mohan.g 2 หลายเดือนก่อน

    എന്തൊക്കെയോ പൊട്ടത്തരങ്ങൾ പറയുന്നു .ഒന്നാന്തരം ഉരുണ്ടു കളിക്കാരൻ.

  • @John67880
    @John67880 2 หลายเดือนก่อน +1

    Nair votukal congressil ninu poyi athukondanu Udf tholkunathu

  • @Viswan-rf1jy
    @Viswan-rf1jy 2 หลายเดือนก่อน

    Bjp.will get around 30 seats in the very coming assembly election

  • @MD-cy7lb
    @MD-cy7lb 2 หลายเดือนก่อน +3

    2 പ്രാവിശ്യം മുഖ്യമന്ത്രിയായിരുന്ന AK Antony യും
    2 പ്രാവിശ്യം മുഖ്യമന്ത്രിയായ ഉമ്മൻ ചാണ്ടിയും
    മുസ്ലിംങ്ങളായിരുന്നോ?
    മുസ്ലിംങ്ങൾക്ക്‌ അർഹിച്ച പരിഗണന പോലും പല ഇടത്തും ലഭിക്കുന്നില്ല.
    ഞങ്ങളെന്താ 2ആം കിടയാണോ.
    എന്നാലോ പല സഹായത്തിനും മുസ്ലിങ്ങൾ വേണം

    • @praveenraveendran-xg3iy
      @praveenraveendran-xg3iy 2 หลายเดือนก่อน

      നിങ്ങൾക്ക് സ്വന്തമായി 2 രാജ്യം കിട്ടിയില്ലേ 🤔

    • @prasadampalattil9896
      @prasadampalattil9896 2 หลายเดือนก่อน

      എന്തായീ സഹായം? പന്നി പെറും പോലെ പേറുത്സവം നടത്തി ജനസംഖ്യ വർദ്ധിപ്പിക്കുന്നതാണോ ഈ "സഹായം" ?

  • @anudr.5878
    @anudr.5878 2 หลายเดือนก่อน

    തൃശ്ശൂർ ഉള്ള SNDP ക്കാര് വോട്ട് ചെയ്തോ എന്ന് അന്വഷണം നടത്തുന്നതു നല്ലത് ആണ്. ഇയാളെ പോലെ അവസരവാദി അല്ലല്ലോ SNDP ക്കാർ എല്ലാം.. തൃശ്ശൂർ പാലിശ്ശേരി SNDP ശാഖ ഒരു ഉദാഹരണം മാത്രം.. പോയി തിരക്കടോ കോണേശൻ മൊതലാളി.... കുഴീലോട്ട് പോകാറായി എന്നിട്ടും വാ തുറന്നാൽ കക്കൂസ് ആണ്..

  • @mohanancr9943
    @mohanancr9943 2 หลายเดือนก่อน

    What about deal with Mongiji.

  • @Kochikaran3242
    @Kochikaran3242 2 หลายเดือนก่อน

    Ningal udf koodey nilku...

  • @Narimaan925
    @Narimaan925 2 หลายเดือนก่อน

    Onnu poda polayadi moneee...onthu ninekaal better😂

  • @anasakunasa
    @anasakunasa 2 หลายเดือนก่อน

    Ivan pottan kalikkanuu 😂

  • @XavierVincent-p3g
    @XavierVincent-p3g 2 หลายเดือนก่อน

    Vellappalli🎉🎉🎉🎉.thrissuri pottiya sample vedikkettu keralathil ori pooram ayi marum .udf ldf jihadhi partikalkku ini keralathile deshasnehikal kayyozhiyum bjp kku support cheyyum

  • @SureshKumar-it2zd
    @SureshKumar-it2zd 2 หลายเดือนก่อน

    ഓരോ ജിഹാദിയെയും ഇവിടെയും രക്ഷയും കേരളത്തെ പച്ചരായ ഇഷ്ടമാകാനുള്ള ശ്രമമാണ് അത് ഇനിയെങ്കിലും തിരിച്ചറിയണം മതേതരം പുഴുങ്ങി നാല് നേരം തിന്നരുത് ഇനിയെങ്കിലും

  • @sajusiraj6515
    @sajusiraj6515 2 หลายเดือนก่อน

    Poda pooraaaà