തുടർച്ചയായി ഇതുപോലുള്ള ജനങ്ങൾക്ക് ഉപകാരപ്രദമായ വീഡിയോകൾ ഇടുക എന്നത് വളരെ ശ്രമകരമായ ഒരു കാര്യമാണ്. താങ്കളുടെ കഠിനപ്രയത്നം മനസ്സിലാക്കുന്നു അഭിനന്ദനങ്ങൾ ആശംസകൾ...
സലീം ബായിന്റെ കോഴി കൃഷി വളരെ നന്നായിരിക്കുന്നു. അട വെച്ച് വിരിപ്പിക്കുന്ന രീതിയും പച്ചക്കറി തോട്ടം, കോഴിക്ക് തണൽ, ഔഷധ കോഴിയെ വളർത്താനുള്ള ശ്രമവും വളരെ നല്ലത് മതന്നെ. മുട്ടക്ക് വിപണി ഇല്ലാതെ വരുന്നത് കോഴിക്ക് അട വെയ്ക്കുന്നതിനാൽ പരിഹരിക്കാൻ കഴിയും. ഫാം നില നിൽകുന്നതോടെ മുട്ടയുടെ വിപണനം സാധൃമാകും. വീട്ടുകാരുടെ സപ്പോട്ട് എടുത്ത് പറയേണ്ടത് തന്നെ. പ്രവാസികൾക്ക് ഇങ്ങനെയും ജീവിക്കാം എന്ന് ജീവിച്ചു ബോധ്യപ്പെടുത്തി കൊടുക്കണം. Treatment നിങ്ങൾ തന്നെ കുറച്ച് കൂടി നന്നായി പഠിക്കേണ്ടതുണ്ട്. കരിങ്കോയി ( അഥവാ കോഴിയെ അറുത്താൽ എല്ലും മാംസൃവുമൊക്കെ കറുപ്പായിരിക്കണം.) വളർത്തുകയാണെങ്കിൽ, തിരിഞ്ഞു നോകേണ്ടി വരില്ല. പച്ചക്കറി തൈകൾ മുളപ്പിച്ച് ഗ്രോബാഗിലാക്കി വിൽക്കാൻ ശ്രമിക്കണം. Eco Own Media Channel നിങ്ങളുടെ ജീവിതമാർഗ്ഗം കണ്ടെത്തുന്നതിൽ തീർച്ചയായും മുഖ്യ പങ്ക് വഹിക്കും. ഇങ്ങനെ ഒരു വീഡിയോ ചെയ്തതിന് നമ്മുടെ എല്ലാവരുടേയും പ്രതീക്ഷയായ സണ്ണിക്കൊരു ബിഗ് സെലൂട്ട്. സാധാരണ ഗതിയിൽ, വെറും മുട്ടക്ക് വേണ്ടിയുള്ള കോഴികൃഷിയെ മാത്രം ആശ്രയിച്ച് ജീവിക്കാൻ സാധിക്കില്ല. Incubator നിർമിച്ചു കൊടുക്കുക, പരിപ്പ് വട പോലുള്ള എന്തെങ്കിലും ഉണ്ടാക്കി ബേക്കറികളിൽ കൊണ്ട് പോയി കൊടുക്കാം. പാർടൈം ജോലിക്ക് പോവുകയോ പാർടൈമായി കൊഴികൃഷി ചെയ്യുകയോ ആവാം. സ്ഥിരം വിപപണിയുള്ള ഡയറി ഫാം പോലുള്ളവ തുടങ്ങണം. സാധിക്കുമെങ്കിൽ തുടക്കകാർക്ക് ഒരു പശു, ഒരു ആട്. ..എന്നിങ്ങനെ വളർത്തി നോക്കാം. നമ്മുക്ക് ആവശ്യമായതൊക്കെ നാം തന്നെ ഉൽപാദിപ്പിക്കുക. അങ്ങനെയെങ്കിൽ, നമ്മുടെ പോക്കറ്റിലെ കാശ് ചിലവാകില്ല. ചിലവ് നിയന്ത്രിച്ച് വരവ് എങ്ങനെ വർദ്ദിപ്പിക്കാം എന്ന് ചിന്തിച്ചു കൊണ്ടിരിക്കണം. ഇവയുടെയൊക്കെ കാഷ്ടം ഉപയോഗിച്ച് ജൈവകൃഷിയിലൂടെ വരുമാനം ഉണ്ടാക്കാം. വെർമി കംബോസ്റ്റ് ചെയ്യാം. ജൈവ വളം നമുക്ക് തന്നെ ഉണ്ടാക്കി വിൽക്കാം. EM Solution( environment ) ഉപയോഗിക്കുകയാണെങ്കിൾ ദുർഗന്ധം നിയന്ത്രിക്കാനും രോഗാണുക്കളെ ( pathogens ) നിയന്ത്രിക്കാനും അയൽവാസികൾ പരാതി കൊടുക്കുന്ന സാഹചരൃം ഒഴിവാക്കാം. സണ്ണിയുള്ളപ്പോൾ പരസ്യത്തിന് വേറെ എവിടേയും പോകേണ്ടിവരില്ലെന്നു തോന്നുന്നു. തമിഴ്നാട്ടിൽ നിന്നും കർണ്ണാടകയിന്നും വരുന്ന, അമിതമായ കീടനാശിനി പ്രയോഗം നടത്തിയെന്ന് കരുതപ്പടുന്ന സാഹചര്യത്തെ എങ്ങനെ പ്രയോജനപ്പെടുത്താം എന്നാണ് ആലോചിക്കേകണ്ടത്. അയൽപക്ക കൂട്ടായ്മ ഉണ്ടാക്കി പലതും ചെയ്യാം. നന്ദി
കോഴികൾ വളരെ ഇഷ്ട്ടമാണ് ഇൗ കോഴികൾ വളരെ നല്ല ഭംഗിയുണ്ട് but കൂടുകൾ ഒന്നുകൂടി നന്നായി ഉഷാറായി രിക്കണം ജസീലത്ത ആടും കൂട് ഉണ്ടാക്കിയത് പോലെ ഞാൻ ജോലി ചെയ്യുന്ന സ്ഥലത്ത് 14 കോഴികളെയും 6 cats നെയും വളർത്തുന്നു എന്തായാലും സലീം ബായിക്ക് ഒരുപാട് ഐശ്ര്യങ്ങൾ ഇതിൽ ഉണ്ടാവട്ടെ...
എനിക്ക് ആദ്യം പറയാനുള്ളത് ഇതെല്ലാം വീഡിയോ ആക്കി കാണിച്ച് തരുന്ന സഹോദരനോട് ഒരുപാട് നന്ദി പ്രാർത്ഥന ഉണ്ട്
തുടർച്ചയായി ഇതുപോലുള്ള ജനങ്ങൾക്ക് ഉപകാരപ്രദമായ വീഡിയോകൾ ഇടുക എന്നത് വളരെ ശ്രമകരമായ ഒരു കാര്യമാണ്. താങ്കളുടെ കഠിനപ്രയത്നം മനസ്സിലാക്കുന്നു അഭിനന്ദനങ്ങൾ ആശംസകൾ...
സലീം ബായിന്റെ കോഴി കൃഷി വളരെ നന്നായിരിക്കുന്നു. അട വെച്ച് വിരിപ്പിക്കുന്ന രീതിയും പച്ചക്കറി തോട്ടം, കോഴിക്ക് തണൽ, ഔഷധ കോഴിയെ വളർത്താനുള്ള ശ്രമവും വളരെ നല്ലത് മതന്നെ. മുട്ടക്ക് വിപണി ഇല്ലാതെ വരുന്നത് കോഴിക്ക് അട വെയ്ക്കുന്നതിനാൽ പരിഹരിക്കാൻ കഴിയും. ഫാം നില നിൽകുന്നതോടെ മുട്ടയുടെ വിപണനം സാധൃമാകും. വീട്ടുകാരുടെ സപ്പോട്ട് എടുത്ത് പറയേണ്ടത് തന്നെ. പ്രവാസികൾക്ക് ഇങ്ങനെയും ജീവിക്കാം എന്ന് ജീവിച്ചു ബോധ്യപ്പെടുത്തി കൊടുക്കണം. Treatment നിങ്ങൾ തന്നെ കുറച്ച് കൂടി നന്നായി പഠിക്കേണ്ടതുണ്ട്. കരിങ്കോയി ( അഥവാ കോഴിയെ അറുത്താൽ എല്ലും മാംസൃവുമൊക്കെ കറുപ്പായിരിക്കണം.) വളർത്തുകയാണെങ്കിൽ, തിരിഞ്ഞു നോകേണ്ടി വരില്ല. പച്ചക്കറി തൈകൾ മുളപ്പിച്ച് ഗ്രോബാഗിലാക്കി വിൽക്കാൻ ശ്രമിക്കണം. Eco Own Media Channel നിങ്ങളുടെ ജീവിതമാർഗ്ഗം കണ്ടെത്തുന്നതിൽ തീർച്ചയായും മുഖ്യ പങ്ക് വഹിക്കും. ഇങ്ങനെ ഒരു വീഡിയോ ചെയ്തതിന് നമ്മുടെ എല്ലാവരുടേയും പ്രതീക്ഷയായ സണ്ണിക്കൊരു ബിഗ് സെലൂട്ട്.
സാധാരണ ഗതിയിൽ, വെറും മുട്ടക്ക് വേണ്ടിയുള്ള കോഴികൃഷിയെ മാത്രം ആശ്രയിച്ച് ജീവിക്കാൻ സാധിക്കില്ല. Incubator നിർമിച്ചു കൊടുക്കുക, പരിപ്പ് വട പോലുള്ള എന്തെങ്കിലും ഉണ്ടാക്കി ബേക്കറികളിൽ കൊണ്ട് പോയി കൊടുക്കാം. പാർടൈം ജോലിക്ക് പോവുകയോ പാർടൈമായി കൊഴികൃഷി ചെയ്യുകയോ ആവാം. സ്ഥിരം വിപപണിയുള്ള ഡയറി ഫാം പോലുള്ളവ തുടങ്ങണം. സാധിക്കുമെങ്കിൽ തുടക്കകാർക്ക് ഒരു പശു, ഒരു ആട്. ..എന്നിങ്ങനെ വളർത്തി നോക്കാം. നമ്മുക്ക് ആവശ്യമായതൊക്കെ നാം തന്നെ ഉൽപാദിപ്പിക്കുക. അങ്ങനെയെങ്കിൽ, നമ്മുടെ പോക്കറ്റിലെ കാശ് ചിലവാകില്ല. ചിലവ് നിയന്ത്രിച്ച് വരവ് എങ്ങനെ വർദ്ദിപ്പിക്കാം എന്ന് ചിന്തിച്ചു കൊണ്ടിരിക്കണം. ഇവയുടെയൊക്കെ കാഷ്ടം ഉപയോഗിച്ച് ജൈവകൃഷിയിലൂടെ വരുമാനം ഉണ്ടാക്കാം. വെർമി കംബോസ്റ്റ് ചെയ്യാം. ജൈവ വളം നമുക്ക് തന്നെ ഉണ്ടാക്കി വിൽക്കാം. EM Solution( environment ) ഉപയോഗിക്കുകയാണെങ്കിൾ ദുർഗന്ധം നിയന്ത്രിക്കാനും രോഗാണുക്കളെ ( pathogens ) നിയന്ത്രിക്കാനും അയൽവാസികൾ പരാതി കൊടുക്കുന്ന സാഹചരൃം ഒഴിവാക്കാം. സണ്ണിയുള്ളപ്പോൾ പരസ്യത്തിന് വേറെ എവിടേയും പോകേണ്ടിവരില്ലെന്നു തോന്നുന്നു.
തമിഴ്നാട്ടിൽ നിന്നും കർണ്ണാടകയിന്നും വരുന്ന, അമിതമായ കീടനാശിനി പ്രയോഗം നടത്തിയെന്ന് കരുതപ്പടുന്ന സാഹചര്യത്തെ എങ്ങനെ പ്രയോജനപ്പെടുത്താം എന്നാണ് ആലോചിക്കേകണ്ടത്. അയൽപക്ക കൂട്ടായ്മ ഉണ്ടാക്കി പലതും ചെയ്യാം. നന്ദി
👍👍
Uvvo
👍👍👌👌
Good
Rabbit Farm School 4
ഇതൊക്കെ കാണുമ്പോൾ തന്നെ കോഴിയെ വളർത്താൻ ആഗ്രഹം വരുന്നു. Thanku സണ്ണി
👍👍
ശരിയാ എനിക്കും
Koyi evida kittum
Saleembaai
Ningalude farm enike ishtayi I liked
തിരുവനന്തപുരത്ത് എവിടെ യാണ് കോഴിവളർത്തുന്നത് അറിയാമെങ്കിൽ പറയണെ
ഞാനും തൃശൂർ കാരനാണ് പ്രവാസിയാണ് ജോലി നിർത്തി നാട്ടിൽ വരുവാണ്.സലീം ഭായ് യെ പോയി കാണണം കോഴിയെ വാങ്ങണം. വീട്ടവശ്യത്തിന്.ഉപദേശം കേൾക്കണം.
വളരെ ഉപകാരമുള്ള വീഡിയോ ആണ് 👍🏻
Adipoli Video. Really great effort, leaving a job and going for farming !! Good Luck !!
അടിപൊളി സൂപ്പർ 👍👍👍
Transportation undo
Chetta tarav muttakk porunna irikkuvo
Good decision.. Congratulations
Salim ekka oru samshayam nadankozhike kadalapinnake thavidil elakki kodukkamo
Nadan kozhi kunjungal thiruvananthapurathu kitto
Kozhikal parasparam kothunnathin enth cheyyanam
സലീം നന്നായിട്ടുണ്ട് 👌
*Kozhi adayirikkunna samayatth adh fd onnum kazhikkukuyillee onnn paranj tharaamo ende veettil adayirikkunnund 4 dhivasam aayi onnum kazhikkunnilla onn paranj tharaamoo*
Masha allah Super 🤲🤲🤲💐💐
Saleem Bhai Oru doubt grama Priya kozhiye Ada vekan patumo
സൂപ്പറായി ചേട്ടാ 👍👍👍
❤🥰🥰👌🏻👌🏻👍🏻👍🏻
കരിങ്കോഴികൾക്ക് മുട്ട ഉൽപാദനം കൂടാൻ layer mash കൊടുക്കുന്നതാണോ layer pellet കൊടുക്കുന്നതാണോ നല്ലത്
Layer mash
Layer pillet athilulla poovan kozhikku kodukkam
Salim bayiyude nadan kozhivalarthal enikke orupade ezhtapettu pinne athinte kudeyulla pachakari thottavum othiri ezhtapettu ethe ellavarkum oru mathrukayane
Masha Allah...
Allahu hairakate..Aameen
b
കരിങ്കോഴി മുട്ട വിരിയാൻ എത്ര ദിവസം പിടിക്കും, plz Reply
21
28ദിവസം ok
Salahudeen Mohammed 28 ആണോ 21 ആണോ
21
സാധാ മുട്ട പോലെ തന്നെ കരിങ്കോഴിയും
My new TH-cam channel
5കരിംകോഴിയെ വളർത്താൻ കൂടിന്
അളവ്. Plz Reply
Sooper aayittond baai nayyaittond
Super, iniyum valaratte
സണ്ണി ഭായ് തങ്ങളുടെ വിഡിയോ കണ്ടതിനു ശേഷം കട കോഴി വളർത്തലിന് ഒരു പാട് അഗ്രഹം തോന്നിയിട്ടുണ്ട് ഒന്നുകിയാലോ എന്ന് വിചാരിക്കുന്നു താങ്ക്സ് സണ്ണി ഭായ്
സണ്ണി ചേട്ടാ ഇതുപോലുള്ള വീഡിയോ ഇനിയും പ്രതീക്ഷിക്കുന്നു
Sunny bhai
Lakshmi Bai in English English
Sanjay Bole video
.
ഈ ചാത്തൻ കോഴി ഏതാണ് അറിയാൻ വേണ്ടി ചോദിക്കുവാ..,?
പൂവൻ കോഴി ആണ്
Poovan kozhi 😍
ECO OWN MEDIA ..ok Thanks
Poovan ennu paranjal porey. Chattan ennal meaning marilley?
Super ikka...kaanan thanne nalla rasamund..keep it up
👍😍
Kollam istamaii thanks
Your videos are amazing nice video quality and good content ..keep going ..all the best
Ithra cheruthil ingane oru bhudhi,,, valare apoorvvam
Super Salim bhai
Thank you very much bro
Eggyine 8 rs kittumo
Fancy kozi mutta evide kittum bro rply predikshikkunnu
എന്റെ കൈയിൽ ഉണ്ട് contact my number +919633068990
Call me or msg me
Make video for japanes koi and breeding.
supper sunny chetta best videos I like it very life-long
എല്ലാവരും ഈ വീഡിയോ കണ്ട് കോഴിവളർത്താലിലേക്ക് വരടെ ഇ നിയും ഇങ്ങനെ ഉള്ള വീഡിയോകൾ ഇടണം
Nadan Kazhiye trivandrumthu kittumo
Enikkum venam
Super good work and very nice
😍
12 nadan kozhi und adayku vachal onnum nere viriyikunnilla mutta kothikudikunnu. Ithinu pariharam undoo
Parikaram ariyunnavar help chayyamo
simple man....but amazing content 👍👍👍👍👌👌👌👌👏👏👏🤘🤘🤘
Ishaya vdo👍👍👍👍👍
ഞാൻ ആകെ 10 കോഴി വാങ്ങി ഇപ്പൊ ബാക്കിയുള്ളത് 1 മാത്രം ചത്തു പോയി കീരി പിടിച്ചു പൂച്ച പിടിച്ചു.
Same
🙄
Same
☺
അങ്ങനെ ഒരു പൂജ്യം നഷ്ടപ്പെട്ടു അല്ലേ...
ഇങ്ങനെ ആണ് വളർത്തേണ്ടത് എങ്കിലേ വല്ലതും മിച്ചം വരികയുള്ളു
എന്റെ വീടിന്റെ അടുത്ത place
Chettante vtl kozhi undo
👍👍
കോഴികൾ വളരെ ഇഷ്ട്ടമാണ്
ഇൗ കോഴികൾ വളരെ നല്ല ഭംഗിയുണ്ട് but കൂടുകൾ ഒന്നുകൂടി നന്നായി ഉഷാറായി രിക്കണം
ജസീലത്ത ആടും കൂട് ഉണ്ടാക്കിയത് പോലെ
ഞാൻ ജോലി ചെയ്യുന്ന സ്ഥലത്ത് 14 കോഴികളെയും 6 cats നെയും വളർത്തുന്നു
എന്തായാലും സലീം ബായിക്ക് ഒരുപാട് ഐശ്ര്യങ്ങൾ ഇതിൽ ഉണ്ടാവട്ടെ...
So cute
Super video
ക്യാമറ 👍👍👍
Super 👌
മുട്ട പുറത്ത് നിന്ന് വാങ്ങി അട വെക്കുന്നത് ആന്നോ
0:00 super frame
Homedelivery undo
Saleem bai ,video kandu.very like..thankalude work orupadu perkku prachodhanamakum..thanks.
Pashukkaleyum kootathil valarthuvan sramikkuka. Kura church kozhikale kondu mathram jeevikkan Kozhi yum.
Kurachu kozhikale kondu mathram engane jeevikkan a. 5 pashukkale engilum kootathil valarthan sramikku
Haramaya joliyanu bank joli athu poyath nannayi ee joliyil allahu barkath tharatte ameen yarabbal alameen alhamdulilla
Gulf nattile bankil. palisha illa.
ആട്ടേ എത്ര pass book, എത്ര atm cards, എത്ര emi ഉണ്ട് താങ്കൾക്കും വീട്ടുകാർക്കും???
Salim chetan nala kozhi krishiyanu
ഈ കോഴി ഫാം എവിടെയാണ്
Video kandille bro?
Ade
@@haimedia2470 poy video kann
Kozhi thazhuthaama ela thinnuvo
Chilavum muytayum orikkalum okkilla
നമ്മുടെ സലീം ഭായ് സൂപ്പർ
വീഡിയോ നന്നായിട്ടുണ്ട്
അടിപൊളി
😍
Supper and my support
Adipoly👏🏻👏🏻👏🏻
Kozhikk varunna rogatthin marunn endhan
സണ്ണി ഇവിടെ കോഴിയെ വിൽക്കുന്നുണ്ടോ
അട കോഴി യെ കിട്ടുമോ
Sunny good clear ippol eeth camera aan use cheyyunnath
നാടൻ കോഴികൾക്ക് എന്ത് വിലയുണ്ട്
Fly duckinte video കാണിക്കാമോ
Njan saleem vilichu . Ayal nashtamanu ennu paranju . Farm nirthi !!!
ravi shankar 😃😃😃
👌👌👌👌👌👌👌👌
അദ്ദേഹത്തിന്റെ ഫോൺ നോ തരുമോ
Salim bai big salute 👍
കോഴികൾക്കുള്ള കൊപ്രാപിണ്ണാക്ക് ഹോൾസെയിൽ വിലയിൽ
ethra praise
🤔
Price? Delivery undo?
Rs?
നമ്പർ തരാമോ
വലൈകും അസ്സലാo
കോഴികൾ ചാവുന്നതിന്റെ കരണം എന്താണ് ഒന്ന് പറയുമോ
F
ജീവൻ നഷ്ടപ്പെടുന്നത് കൊണ്ട് അല്ലാതെന്താ
സെലിക്കേ ഇത് പെരുവല്ലൂർ ഉളള ആർകും അറിയില്ല. നന്നായിട്ടുണ്ട്.അക്ബർ ഒലീവ്,,,,
I like your family support
ADiPOLI
👍
സലീം ഭായ് പൊളിയാണ് മൊഞ്ചൻ
ചെലവ് കുറവിൽ അടിപൊളി
Nalla kozhikuttikal...
Powli
Nannayitund
😍
Very good.. Keep it up
Goood 👌
😍
Varal fish farm video cheyamo
😍
പ്രാവിനെ വളർത്തുന്ന വീഡിയോ ഇടുമോ ചേട്ടാ
Koi valarthiko
40 നാടൻ കോഴി യിൽ നിന്ന് എത്ര മുട്ട പ്രദേശിക എനിക്ക് 4മുട്ട യെ ഇപ്പോ kittunnullu
സൂപ്പർ.. കൊള്ളാം ചേട്ടാ
Incubatile virichate pettan chavuum
Maa Shaa Allah