#Patharamattu

แชร์
ฝัง
  • เผยแพร่เมื่อ 16 ก.ย. 2024
  • #Patharamattu എന്താണ് ആദർശേട്ടന്റെ ഉദ്ദേശം??
    Patharamattu || Episode 254 || 22-03-24 (Watch Full Episode on Disney+ Hotstar)
    What happens when two daughters of a covetous mother get married to wealthy grooms of Ananthapuri? Will they lead a prosperous life?
    #Patharamattu #Asianet #PrimeTimeSerial #AsianetSerials

ความคิดเห็น • 51

  • @chirath3
    @chirath3 5 หลายเดือนก่อน +136

    കൊണമിക haters come on ....😏

    • @kavyakavoos1672
      @kavyakavoos1672 5 หลายเดือนก่อน +2

      ✋🏻✋🏻✋🏻

    • @ammu_856
      @ammu_856 5 หลายเดือนก่อน +1

      🤚

  • @sanathanandeepa4029
    @sanathanandeepa4029 5 หลายเดือนก่อน +169

    100 likeആക്കി തരുമോ

    • @chirath3
      @chirath3 5 หลายเดือนก่อน +2

      Pani edkkda

    • @mubeenaa9746
      @mubeenaa9746 5 หลายเดือนก่อน +2

      100 like kittiya cash kittumo

    • @rukhiyarukhiya3831
      @rukhiyarukhiya3831 5 หลายเดือนก่อน +2

      തെരൂല

    • @arfidarishadarfida4686
      @arfidarishadarfida4686 5 หลายเดือนก่อน

      ഇല്ല

    • @sulaikhamuhammed3385
      @sulaikhamuhammed3385 5 หลายเดือนก่อน +1

      എന്നും ഇത് തന്നെ ആണല്ലോ 😂

  • @Poopy-wx2rt
    @Poopy-wx2rt 5 หลายเดือนก่อน +21

    Generation maari, story line onn maaty pidikk asianet 😑

  • @kavyakavoos1672
    @kavyakavoos1672 5 หลายเดือนก่อน +49

    അനാമിക 🤦🏻‍♀️ ഒരു ക്യാപ്ഷൻ ആദർശേട്ടൻ 😑 ടോ ഒന്നിലേൽ നിർത്ത് അല്ലെങ്കിൽ ഉച്ചക്ക് വെക്ക് എന്നിട്ട് kk and gs ന് നല്ല slot കൊടുക്ക് 😏 കാണൽ നിർത്തിയത് പോലെ പ്രൊമോയും നിർത്തും unnecessary character 😑

    • @AryaRamesan-su7lu
      @AryaRamesan-su7lu 5 หลายเดือนก่อน +5

      Kk deserve to prime time❤️

    • @anaghasudheep3095
      @anaghasudheep3095 5 หลายเดือนก่อน +4

      ​@@AryaRamesan-su7lugs also...

    • @nikhithaakshay4629
      @nikhithaakshay4629 5 หลายเดือนก่อน +2

      എന്ത് പറഞ്ഞാലും ഈ വൃത്തികെട്ട serial നിർത്താൻ പോണില്ല 😆

    • @kavyakavoos1672
      @kavyakavoos1672 5 หลายเดือนก่อน +2

      നിർത്തിക്കും ടോക്സിക്

  • @Aleema-t9u
    @Aleema-t9u 5 หลายเดือนก่อน +18

    ആദർശിനു. വട്ടായോ

    • @kavyakavoos1672
      @kavyakavoos1672 5 หลายเดือนก่อน +1

      അതാണല്ലോ അവന്

  • @shimnakv5866
    @shimnakv5866 5 หลายเดือนก่อน +8

    Jalaja😂

  • @Krgnair123
    @Krgnair123 5 หลายเดือนก่อน +15

    Tamil l Nayana thirichu vannu. Ambalathil mongi kondu erunnappol thirichu kondu vannu

    • @hemalethasanathanan4992
      @hemalethasanathanan4992 5 หลายเดือนก่อน

      😅😅😅😅

    • @Vishnuomkar95
      @Vishnuomkar95 5 หลายเดือนก่อน +1

      Ini Next Garbham poliyal aanu ...apol veendum aval out

    • @Spz546
      @Spz546 5 หลายเดือนก่อน +2

      Telugil ആദർശിന് മകൻ ആയി

    • @kavyakavoos1672
      @kavyakavoos1672 5 หลายเดือนก่อน +2

      Own script എടുത്തില്ലേൽ ഫ്ലോപ്പ് ആയത് ഇനിയും flop ആകും ഉറപ്പ് പ്രോമോ പോലും കാണാതെ ആകും 😑

    • @Adi2747-p1u
      @Adi2747-p1u 5 หลายเดือนก่อน

      ​@@Spz546ഇല്ലല്ലോ😮

  • @KichuKumar.78.
    @KichuKumar.78. 5 หลายเดือนก่อน +9

    ഈ സീരിയൽ ഇപ്പോൾ ഇഷ്ടമല്ല ഞാൻ ഈ സീരിയലിനെ വെറുക്കുന്നു ഈ സീരിയലിനെ വെറുക്കുന്ന പോലെ ഈ സീരിയലിന്റെ writer ആയ പ്രദീപ്‌ പണിക്കറിനെയും ഞാൻ വെറുക്കുന്നു ഈ സീരിയൽ ഇത്രയും bor ആവാൻ കാരണം അയാൾ ആണ്

  • @AliyasalmaTP-qv9fr
    @AliyasalmaTP-qv9fr 5 หลายเดือนก่อน +4

    ❤❤

  • @lachulachuss
    @lachulachuss 5 หลายเดือนก่อน +7

    പ്രേക്ഷകരുടെ അഭിപ്രായം മാനിക്കാത്ത ഈ സീരിയൽ ഒക്കെ ഡയറക്ടറുടെയും സ്ക്രിപ്റ്റ് റൈറ്ററുടെയും ആത്മ സംതൃപ്തിയ്ക്ക് വേണ്ടിയരിക്കുമല്ലേ പടച്ചു വിടുന്നത്...
    ഇത്രയും നിലവാരമില്ലാത്ത ഇമ്മാതിരി കഥ എഴുതാൻ ഏത് ഊളയ്ക്കും പറ്റും...
    ഇത്രയും നെഗറ്റീവ് വന്നിട്ടും കോൺഫിഡനസോടെ ഇതൊക്കെ എഴുതി വിടാൻ അപാര തൊലി കട്ടി വേണം... അത് പ്രൈം ടൈമിൽ ഇട്ടു റേറ്റിംഗ് കൂട്ടാൻ ഒരു ചാനലും

    • @kavyakavoos1672
      @kavyakavoos1672 5 หลายเดือนก่อน +3

      Rating കുറഞ്ഞു പിന്നെ 15 ഇവർക്ക് മാക്സിമം അതിൽ കൂടുതൽ ഇവർക്ക് കേറില്ല 🤣 ഈ പ്രാവിശ്യം കുറഞ്ഞു കാണാലെ നിർത്തി 🤦🏻‍♀️

  • @shajeelasulthan561
    @shajeelasulthan561 5 หลายเดือนก่อน +19

    ഏഷ്യാനെറ്റ്‌ ന്റെ തന്ത്രമാണ് ഏറ്റവും മോശമായ സീരിയൽ പ്രൈം ടൈമിൽ ഇട്ട് റേറ്റിംഗ് ഉണ്ട് മികച്ചതാണെന്ന് കാണിക്കുക...
    ഒരു വിധം കൊള്ളാവുന്ന സീരിയൽ മറ്റു സ്ലോട്ടുകളിൽ ഇട്ട് കിട്ടാവുന്ന റേറ്റിംഗ് ഉണ്ടാക്കുക... ഇതൊന്നും മനസ്സിലാകാതെ പാവം ഫാൻസുകൾ അവർക്ക് ഇഷ്ടമുള്ള സീരിയലുകൾ റേറ്റിംഗ് കൂടിയാൽ പ്രൈം ടൈമിൽ ഇടുമെന്ന പ്രതീക്ഷയിൽ TV യിൽ തന്നെ കാണാൻ ശ്രമിക്കുന്നു...
    ഫാൻസുകളെ ഏഷ്യാനെറ്റ്‌ കബളിപ്പിക്കുകയാണെന്ന് അവർക്ക് മനസ്സിലാകുന്നുമില്ല...

    • @kavyakavoos1672
      @kavyakavoos1672 5 หลายเดือนก่อน +3

      ഇതിന്റെ റേറ്റിംഗ് കുറഞ്ഞു

  • @silfusiju28
    @silfusiju28 5 หลายเดือนก่อน +1

    1 like tharoo

  • @SubaidaSubaida-rr1qm
    @SubaidaSubaida-rr1qm 5 หลายเดือนก่อน +1

    എനിക്ക് ലൈക്‌ തരുമൊ🙏🙏🙏🙏🙏

  • @rahulreji8531
    @rahulreji8531 5 หลายเดือนก่อน +4

    Super episode 🥰🥰🥰🥰🥰🥰🥰🥰🥰🥰

    • @kavyakavoos1672
      @kavyakavoos1672 5 หลายเดือนก่อน +2

      🤦🏻‍♀️🤦🏻‍♀️🤦🏻‍♀️🤦🏻‍♀️

  • @SharfudheenPullattvalappil
    @SharfudheenPullattvalappil 5 หลายเดือนก่อน +8

    100 like തരുമോ

  • @AryaRamesan-su7lu
    @AryaRamesan-su7lu 5 หลายเดือนก่อน +18

    Ndhoru veruppikal aanu e serial 😡😡toxic serial aanu pakka

  • @arkartworks3656
    @arkartworks3656 5 หลายเดือนก่อน

    സീരിയൽ ബോറായി തുടങ്ങി..
    എന്നലും ഒരു സംശയം
    ആ മധുരം ആദർശ് ഒറ്റയ്ക്ക് കഴിക്കുമോ അതോ വീട്ടിൽ കൊണ്ട് പോകുമോ

  • @ShamnuShamnuz
    @ShamnuShamnuz 4 หลายเดือนก่อน

    oru 10 like tharumo please

  • @devasura8232
    @devasura8232 5 หลายเดือนก่อน +6

    ഇതിൽ.യേറ്റവും ബോർ നയന എന്ന കഥാപാത്രമാണ്..മുഖം കൊണ്ട് ഗോഷ്ടി കാണിക്കുന്ന ഒരു നടി

  • @Uppummulakumaddictedsree2023
    @Uppummulakumaddictedsree2023 5 หลายเดือนก่อน +4

  • @user-yg7wx8fe1d
    @user-yg7wx8fe1d 5 หลายเดือนก่อน

    ❤️