ഡിജിപി യുടെ മകളുടെ കൈകൊണ്ട് ഉണ്ടാക്കിയ ബ്രെക്ക്ഫാസ്റ്റ് | Malayalam Comedy Scenes

แชร์
ฝัง
  • เผยแพร่เมื่อ 29 ธ.ค. 2024

ความคิดเห็น •

  • @ജീവകാവ്യംഇഷ്ടം
    @ജീവകാവ്യംഇഷ്ടം 2 ปีที่แล้ว +349

    ഒരു പച്ചക്കറി കടയിലേക്ക് നോക്കുന്നത്‌പോലെ ഉണ്ട്‌ ❤❤ജയറാംഏട്ടൻ ഇഷ്ടം 😜

  • @AmmunoS
    @AmmunoS 2 ปีที่แล้ว +287

    ഇന്ന് കണ്ട് ചിരിക്കുന്ന ഞാനുൾപ്പെടെ പലർക്കും ഈ അബദ്ധങ്ങൾ ഒന്നും പറ്റാത്തത് TH-cam ഉള്ളതുകൊണ്ട് മാത്രമാ 😛🤭

    • @jasmineliginligin6704
      @jasmineliginligin6704 ปีที่แล้ว +3

      സത്യം 😅😅😅

    • @jinujohn4697
      @jinujohn4697 4 หลายเดือนก่อน +1

      Very true, njan full coocking TH-cam nokkiya cheyyunnathu

    • @PrabhaChullikara
      @PrabhaChullikara 2 หลายเดือนก่อน

      Njan okke schoolil padikkumbale pachakam cheyyum ellam murikaninnu arkka ariyathe phone medichittu 3 varsham aysthe ullu pavagala paisayullavar phone vagi youtube nokkunne eppozhum phone nokki pachakam cheyyarulla 🙏🥰

  • @entrytoknowledge8914
    @entrytoknowledge8914 2 ปีที่แล้ว +131

    Real life chinthich nokiyal jayaram alle ithil villain. Ariyillathakaryam padippikan oru manassum kanichilla. Cook cheyyan oru prolsahanam polm kanichilla.

    • @mariyafrancis4465
      @mariyafrancis4465 ปีที่แล้ว +3

      ഇങ്ങനെ കുക്ക് ചെയ്താൽ എങ്ങനെ പ്രോത്സാഹിപ്പിക്കും

  • @malayaleemal8560
    @malayaleemal8560 2 ปีที่แล้ว +176

    സ്ത്രീ വിരുദ്ധമായ രംഗങ്ങൾ

    • @Hari-kx2er
      @Hari-kx2er 2 ปีที่แล้ว +1

      Lol

    • @Prikchu9876
      @Prikchu9876 2 ปีที่แล้ว +3

      Yes👍🏻

    • @nandhu476
      @nandhu476 2 ปีที่แล้ว

      @@dannydanny5714Ennu oru toxic musculanittkaran

    • @Rose-sm9uc
      @Rose-sm9uc 2 ปีที่แล้ว +4

      @@dannydanny5714 നീയാടാ പാവാട... 😡😡

    • @Rose-sm9uc
      @Rose-sm9uc 2 ปีที่แล้ว +1

      @@dannydanny5714 Aaraanu p**ri enn ninte varthaanam kettappo manassilaayedaa naaye...🤮😡
      Ninneyokke 'naaya' enn vilichaal ath naayakalkk abhamaanavaakum...🤮
      Ini nee enne ethra theri vilichaalum njan ninakk thirich reply cheyyilla. Ath ninakk marupadi tharaan ariyaan vayyaathondalla, ninneppolulla vrithiketta jandhukkalodu njan samsaarikkaarilla🤮 athukonda..😡
      Ninneppolulla vrithiketta thendikalodu samsaarikkunnath ente samskaarathinu cherilla.
      Pinne, njan oru Ips Officer aanu, ninte comment njan report cheyyaan pokuva.
      Innathe kaalath oru ips kaarikk oraale kandethaan valya budhimuttonnuvilla, thenneppolulla aalkkaare kandu pidikkaanulla orupaad technologies njangal police kaarude kayyil undu.
      Nee ivide post cheitha comments inte okke 'screenshots' ente kayyil undu.
      Online vazhi, oru kaaryavumillaathe aalukale therivilikkunnathum, vrithiketta reethiyilulla comments post cheyyunnathum okke some ipc sectionukal anusarich valare valiya thettaanu.
      Nee aadhyam itta comments okke kandittum njan sahichu, pakshe ippo nee itta comment.. ith njan kshamikkilla..😡
      Nee nokkiyirunno, oru maasathinakam ninne kandu pidich, oraazhchathekkengilum ninnekkondu azhiyennikkum njan...😡😡😡😡😡😡😡

  • @athirababu1418
    @athirababu1418 2 ปีที่แล้ว +1078

    അന്ന് യൂട്യൂബ് ഇത്രേം സെറ്റപ്പ് ആയിരുന്നെങ്കിൽ പാവത്തിന് ഈ അബദ്ധം പറ്റില്ലായിരുന്നു 😂

  • @kunjumolsajna5922
    @kunjumolsajna5922 11 หลายเดือนก่อน +4

    സൂപ്പർ 👍🏻👍🏻👍🏻❤️❤️❤️❤️

  • @drisyamv8458
    @drisyamv8458 2 ปีที่แล้ว +202

    തല്ലിപ്പൊളി സ്ത്രീ വിരുദ്ധ ഡയലോഗ് നിറഞ്ഞ സിനിമ...

    • @anaghasanal9294
      @anaghasanal9294 2 ปีที่แล้ว +5

      @kiran Nair Cinima kandal nallathanennu parayanam ennundo ellavarkkum avarude abiprayam parayam

    • @anaghasanal9294
      @anaghasanal9294 2 ปีที่แล้ว +10

      @kiran Nair Aa Cinima erangiya samayathu aalukalude kaychapadu angane aayirunnu athu mathram alla athupole orupadu cinima kal undayirunnu ennu athu kanubol eshttapedathathayirikkum.Athil abinayicha nadi elle avaru orikkal paranjirunnu ee cinimayil abinayikkendi erunnilla ennu.

    • @drisyamv8458
      @drisyamv8458 2 ปีที่แล้ว +1

      @@anaghasanal9294 haha adipoli marupadi mole😄👍

    • @മാക്രിഗോപാലൻ-ച9ഛ
      @മാക്രിഗോപാലൻ-ച9ഛ 2 ปีที่แล้ว +1

      ഫെമിനിച്ചികൾക്ക് കുരു പൊട്ടും... 😹😹

  • @ANSR26
    @ANSR26 2 ปีที่แล้ว +131

    ആദ്യമായി ഉണ്ടാക്കുകയാണെങ്കിലും സാമ്പാർ ഇതിനു മുമ്പ് ഒരിക്കലെങ്കിലും കഴിച്ചിട്ടുണ്ടാകുമല്ലോ. അപ്പൊ അതിലെ കഷ്ണങ്ങളുടെ വലുപ്പം എത്ര ആണെന്ന് അറിയാൻ പറ്റില്ലേ?? അത്പോലെ ചേനയുടെ പുറത്തെ മണ്ണ് പോലും കളയാതെ അത്പോലെ എടുത്ത് ഇടുന്നതൊന്നും കുറച്ചെങ്കിലും തലക്ക് വെളിവുള്ള ഒരാൾ ഒരിക്കലും ചെയ്യില്ല. അഭിരാമിയുടെ character ഇനെ മോശമാക്കാൻ വേണ്ടി മാത്രം exaggerate ചെയ്ത് കാണിച്ചിരിക്കുന്നു.

    • @vishakhrajesh6603
      @vishakhrajesh6603 ปีที่แล้ว +9

      വേവിക്കുമ്പോൾ കഷ്ണം ചെറുതായിക്കോളും എന്നുള്ള ചിന്ത കൊണ്ട് ആകുമല്ലോ 😂

    • @ANSR26
      @ANSR26 ปีที่แล้ว +8

      @@vishakhrajesh6603
      ഇത് റബ്ബർ ഒന്നുമല്ലലോ ചുരുങ്ങാൻ??

    • @kesiyasebastian4810
      @kesiyasebastian4810 ปีที่แล้ว +1

      സത്യം

    • @randomguyy5837
      @randomguyy5837 ปีที่แล้ว

      Exactly

    • @aiswaryams4848
      @aiswaryams4848 11 หลายเดือนก่อน

      Erangi varshangal kazhnja moviek political correctness kond vannit nth karyam chetta

  • @Daaa__mone
    @Daaa__mone 2 ปีที่แล้ว +145

    പച്ചക്കറികൾ മുറിച്ചു ഇടുന്ന വലിപ്പം കറി വെച്ചതിന് ശേഷം ചെറുത് ആയി. ചേന, വെള്ളരിക്ക ഇതിന്റെ ഒന്നും പുറം ഭാഗം കളയാതെ ആണ് കറിയിൽ ഇടുന്നത്. ജയറാം കഷ്ണം എടുത്തു കാണിക്കുമ്പോൾ കഷ്ണം ചെറുതും തൊലി കളഞ്ഞിട്ടും ഉണ്ട്

    • @roshankurianroy2097
      @roshankurianroy2097 2 ปีที่แล้ว +6

      ayinn

    • @omanaasokan8198
      @omanaasokan8198 2 ปีที่แล้ว +10

      അത് ശരിയാണല്ലോ. വെറുതെ വെട്ടി അറഞ്ഞു ഇടുന്നു.. പക്ഷേ പാത്രത്തിൽ വിളമ്പുമ്പോൾ ചെറിയ കഷണങ്ങളാണ്.. 🤣🤣 അത് തൊലി യൊക്കെ ചെത്തി നല്ലതായിരിക്ക

    • @omanaasokan8198
      @omanaasokan8198 2 ปีที่แล้ว

      @destiny വലിപ്പം കുറയുമെങ്കിലും ചതുരം പോലെതന്നെ വരില്ലല്ലോ.. 🤭🤭🤭🤭 ഇതിപ്പോ ഇതിൽ കാണിച്ചിരിക്കുന്നത് ചതുരം പോലെ തന്നെയാണ് ചേന ഒക്കെ കിടക്കുന്നത്

    • @greeshmaappu3047
      @greeshmaappu3047 2 ปีที่แล้ว

      ഞാനും അത് നോക്കിയിരുന്നു ☹️😝

    • @cracytubevlog8374
      @cracytubevlog8374 2 ปีที่แล้ว +2

      ആ അതും ശെരി ആണ്

  • @Aparna_Remesan
    @Aparna_Remesan 2 ปีที่แล้ว +276

    സാമ്പാറ് കഴിക്കുമ്പോൾ അറിയില്ലെ അതിൽ കഷ്ണങ്ങൾ എങ്ങനെ ആണ് എന്ന്.🙄🙄 ഇതുപോലെ ആരേലും കഷ്ണിച്ച് ഇടുവോ.ഗീതുവിൻ്റേ കഥാപാത്രത്തെ കുറേ കൂടി മോശം ആക്കാൻ ചെയ്തേ ആണ് സത്യത്തിൽ.😨

    • @daily-shorts283
      @daily-shorts283 2 ปีที่แล้ว +23

      സിനിമ മൊത്തം ആണ്. അങ്ങനെ ആണല്ലോ

    • @Snehap6
      @Snehap6 2 ปีที่แล้ว +8

      Exactly

    • @kesiyasebastian4810
      @kesiyasebastian4810 ปีที่แล้ว +7

      Exactly💯💯

    • @Jhkm66
      @Jhkm66 ปีที่แล้ว +10

      അതെ കുറച്ച് exaggerated ആണ്

    • @anizha47
      @anizha47 ปีที่แล้ว +3

      Exactly 💯

  • @prabha1411
    @prabha1411 2 ปีที่แล้ว +44

    കൊള്ളാം അടിപൊളിസൂപ്പർ

  • @goal9104
    @goal9104 2 ปีที่แล้ว +17

    evergreen movieee😅😅😅

  • @RemyaPrasanthan
    @RemyaPrasanthan 5 หลายเดือนก่อน +5

    ജയറാമേട്ടൻ ജീവിച്ചു അഭിരാമി അഭിനയിച്ചു എന്ത്കൊണ്ടും പടം പൊളിച്ചു

  • @user-sanu.
    @user-sanu. 2 ปีที่แล้ว +63

    🎬 *_#സിനിമ_**_ : ഞങ്ങൾ സന്തുഷ്ടരാണ്_*
    ✍🏻️ *_#ഗാനരചന_**_ : എസ്. രമേശൻ_*
    🎶 *_#സംഗീതം_**_ : ഔസേപ്പച്ചൻ_*
    ✒️ *_#തിരക്കഥ_**_ : രാജൻ കിഴക്കനേല_*
    💰 *_#നിർമ്മാണം_**_ : തോമസ് കോര_*
    🎥 *_#കഥ_**_, സംവിധാനം : രാജസേനൻ_*
    🎞️ *_#റിലീസിങ്തീയതി_**_ : 1999_*
    🙏🏻 *_#കടപ്പാട്_*

    • @lincythomas5402
      @lincythomas5402 ปีที่แล้ว

      ഹ എനിക്ക് മൂന്ന് വയസ് 😂

  • @suraj22ish
    @suraj22ish 2 ปีที่แล้ว +28

    pachakam eathoru aaninum penninum lingabedamanye arinjirikenda karyamanu.
    kuttikalam muthale ithoke sheelipikendathanu, karanam manushyante adisthana avasyam aanu aaharam, ath undaki kayikan ulla oru arriv atyavasyamnau.

  • @Harithaharitha-n2b
    @Harithaharitha-n2b 11 หลายเดือนก่อน +11

    ഇത് വരെ അവൻ അവൾക്ക് ഒരു കോഫി ഇട്ട് കൊടുത്തിട്ടുണ്ടോ

  • @fathimaks2464
    @fathimaks2464 6 หลายเดือนก่อน +5

    അന്നീ യൂട്യൂബുണ്ടായിരുന്നേൽ
    ഈ ഗതി വരില്ലായിരുന്നു😂

  • @angrymanwithsillymoustasche
    @angrymanwithsillymoustasche 2 ปีที่แล้ว +43

    മായയല്ല ഗീതു 😁

  • @paixava6819
    @paixava6819 4 หลายเดือนก่อน +5

    ചായയിൽ ഉപ്പാനോ മധുരമാണോ ഇടുന്നെത്തെന്നും ഉപ്പും മധുരവും കണ്ടാൽ ബുദ്ധിയില്ലാത്തവർക്ക് വരെ അറിയാൻ കഴിയും 😂 ഒരു logic ഇല്ലാത്ത cinema

  • @safiyatv1050
    @safiyatv1050 2 ปีที่แล้ว +31

    Dottali😂😂😂😂😂

  • @bindubindu5430
    @bindubindu5430 2 ปีที่แล้ว +17

    Kazhikkarille food apol athil undakunna kashnam ariyille ithu kurach over alle🤔

  • @alhubal6321
    @alhubal6321 ปีที่แล้ว +14

    ആണായാലും പെണ്ണായാലും എന്തെങ്കിലും പണി ചെയ്യണം. അത് ഏതെങ്കിലും തൊഴിൽ ആയാലും വീട്ടിലേ ജോലി ആയാലും മതി. ഇത് ഒന്നും ചെയ്യാതെ ഒരുത്തി ജോലിക്കും പോവാണ്ട് വീട്ടിലേ ജോലിയും cheyyand 24 മണിക്കൂറും ഡിജിപിടെ മോളാണ് എന്നും പറഞ്ഞോണ്ട് നടക്കുന്ന സിനിമ. എന്നിട്ട് ഇവളാണ് ഫെമിനിച്ചികൾടേം സിമ്പുകളുടേം ഉത്തമ സ്ത്രീ രത്‌നം . IPS ഉദ്യോഗം ചെയ്ത ഇവളെ പോറ്റുന്ന സഞ്ജീവൻ ദുഷ്ടനും 😀😀😀😀

    • @anaghasudheep3095
      @anaghasudheep3095 ปีที่แล้ว +1

      Ips ആണെങ്കിലും ചെയ്യുന്നതൊക്കെ മഹാ തെണ്ടിത്തരം ആണ്.... പെങ്ങമ്മാരുടെ വിദ്യാഭ്യാസത്തിന് പോലും ഒരു വിലയും കൊടുക്കാതെ അവരെ കൊണ്ട് പണിയെടുപ്പിച്ചു തിന്നുന്ന ഒരു ips...

    • @paixava6819
      @paixava6819 4 หลายเดือนก่อน

      നല്ല ന്യായം 🤣താനിപ്പോഴും തീട്ടത്തിൽ ആണല്ലേ

  • @ameeruthaamee8499
    @ameeruthaamee8499 ปีที่แล้ว +9

    Atleast she tried🫣😏😏

  • @ShobinMathew-fi8xc
    @ShobinMathew-fi8xc 8 หลายเดือนก่อน +2

    ❤jayram chatan my favorite actor shobin first ❤I love to jayram chatan shobin ❤❤

  • @keepcalmandcarryon2449
    @keepcalmandcarryon2449 2 ปีที่แล้ว +253

    തലയ്ക്ക് നല്ല സുഖമില്ലാത്ത സമയത്ത് സംവിധാനം ചെയ്ത സിനിമ . 😂

  • @lessymollessy595
    @lessymollessy595 5 หลายเดือนก่อน +5

    അന്ന് ok ഇന്ന് കാണുമ്പോൾ

  • @t.pwilson6707
    @t.pwilson6707 2 ปีที่แล้ว +14

    Movie name, njangal santhusttaranu

  • @ShameemCk-uv8ld
    @ShameemCk-uv8ld หลายเดือนก่อน +1

    Eeh movie name ynthaa 😢

  • @anoopkannan9935
    @anoopkannan9935 2 ปีที่แล้ว +43

    Kurachu over ale ithu😜

  • @arunjoymon2132
    @arunjoymon2132 2 ปีที่แล้ว +37

    Enthoru lokam😃

  • @ammushejin9575
    @ammushejin9575 2 ปีที่แล้ว +82

    Mental patients polum ingane cook cheyilla.

    • @anshuachu2758
      @anshuachu2758 2 ปีที่แล้ว

      Nte veedinte aduth .nadanna Karyam aayitt samyam und ethinu athkond theerthu parayan patila.mentel patients polum ingane cheyyillann

  • @valappottukal3512
    @valappottukal3512 2 ปีที่แล้ว +38

    Enth toxic film

    • @preejachandran2850
      @preejachandran2850 ปีที่แล้ว

      Ofcourse. Ellavarum valsalyathil e raghavan naire parayunnu. Pakshe ayalkku padippilla. Itho? Abhyasthavidyants toxicity. Raghavan Nair oru sahacharyathil bharye adikkunnundu. Pakshe pinnedu ayalkku athil vishamam undu. mappu parayan thidangunnundu. Itho?

    • @secreteye7468
      @secreteye7468 ปีที่แล้ว +2

      Click cheyth full kandittale comment

  • @classieyy__009
    @classieyy__009 2 ปีที่แล้ว +3

    Njangal santhushtaraanu🌹

  • @najla.3499
    @najla.3499 2 ปีที่แล้ว +26

    ദോഡ്ഡലി 😄

  • @Joehasdreams11
    @Joehasdreams11 ปีที่แล้ว +2

    Super❤❤❤

  • @MuhammedNabhan-hp7bw
    @MuhammedNabhan-hp7bw 4 หลายเดือนก่อน +2

    ഇങ്ങനെ തെ സിനിമ ഇനിയും വേണം

  • @AthulyaAnu-q2q
    @AthulyaAnu-q2q ปีที่แล้ว +1

    Supper❤❤❤❤😂😂😂😂😂😂😂😂😂😂😂❤❤

  • @nishbanabeel
    @nishbanabeel 2 ปีที่แล้ว +5

    Movie name

    • @rrr-vs1sx
      @rrr-vs1sx 2 ปีที่แล้ว

      ഞങ്ങൾ സന്തുഷ്ടരാണ്

  • @febycf7580
    @febycf7580 ปีที่แล้ว +1

    Super movie

  • @banff_1741
    @banff_1741 2 ปีที่แล้ว +5

    😂👍

  • @nidhikrishna4221
    @nidhikrishna4221 2 ปีที่แล้ว +3

    Jayarametta 👍🏻👍🏻

  • @salybenjamin3167
    @salybenjamin3167 5 หลายเดือนก่อน +1

    😅😅😅😅😅😅😅

  • @Motivevibe493
    @Motivevibe493 2 หลายเดือนก่อน

    Pand chindichapo jayaram ayirunnu shari ipo aloikumpo starting ile shari wife ayirnu😂 aa piller vann upp kanich kodukunnath wife nu spot il kuttam ayi jayaraminod paranj kodkkunu 😅 arkayalum dehsyam kudum

  • @anniehedwigeanniehedwige1750
    @anniehedwigeanniehedwige1750 5 หลายเดือนก่อน +1

    😮

  • @Unknown-f1s1c
    @Unknown-f1s1c 2 ปีที่แล้ว +39

    Toxic film...

  • @salybenjamin3167
    @salybenjamin3167 5 หลายเดือนก่อน +1

    😅

  • @NasiNasira-cj2lt
    @NasiNasira-cj2lt ปีที่แล้ว +3

    Nangal sadhushttaran

  • @nishada3748
    @nishada3748 2 ปีที่แล้ว +13

    😂😂😂😂😂

  • @abrahammathew355
    @abrahammathew355 ปีที่แล้ว +4

    ഒടുവിൽ : ഇതെന്താടാ ദോശയോ ഇഡ്ഡലിയോ 🤔🤔
    ജയറാം : ഇതാണ് അച്ഛാ ദോഡ്ഡലി 😂😂😂😂
    മനസ്സിൽ ആയില്ലേ 😁😁 ദോശയുടെ " ദോയും " ഇഡ്ഡലിയുടെ " ഡ്ഡലിയും " ചേർന്ന ദോഡ്ഡലി 😃😃🤭🤭😹😹
    ഒടുവിൽ : ആാാഹാ 😅😅😅

  • @sajeenashanvlog
    @sajeenashanvlog ปีที่แล้ว +2

    Annonum cookery show ilayrunontho

  • @pradheepmadhavan8975
    @pradheepmadhavan8975 2 ปีที่แล้ว +20

    പത്രം വലുദായതു കൊണ്ട് നന്നായി

  • @ebinthomas9340
    @ebinthomas9340 2 ปีที่แล้ว +5

    Moviesname

  • @henzusworld8985
    @henzusworld8985 2 ปีที่แล้ว +10

    😆😅😅😅

  • @shahalmuhammad3978
    @shahalmuhammad3978 2 ปีที่แล้ว +4

    Name

  • @NajaFathima-f1b
    @NajaFathima-f1b 4 หลายเดือนก่อน +1

    mamukoyacomedyscenes

  • @thasneemramees4689
    @thasneemramees4689 2 ปีที่แล้ว +9

    Mohanavalliyum arjunettanum

  • @ARJUN-j8s5h
    @ARJUN-j8s5h 2 ปีที่แล้ว +45

    ഇപ്പോൾ വരും മല്ലു അനലിസ്റ്റ് ഫെൻ..സ്ത്രീ വിരുദ്ധം എന്നൊക്കെ പറഞ്ഞു...

    • @Abhiram-pz3vw
      @Abhiram-pz3vw 2 ปีที่แล้ว +83

      അത് അതിൽ അഭിനയിച്ച അഭിരാമി തന്നെ പറഞ്ഞിട്ടുണ്ട്..മല്ലു analyst പറയേണ്ട കാര്യമില്ല..നല്ല ഒന്നാന്തരം സ്ത്രീ വിരുദ്ധ സിനിമ തന്നെയാണ്

    • @nchl5340
      @nchl5340 2 ปีที่แล้ว +61

      Athinu Mallu Analyst onnum venda. Common sense mathi

    • @aiswarya5542
      @aiswarya5542 2 ปีที่แล้ว +24

      Streevirudha cinema tanneya ith

    • @aiswarya5542
      @aiswarya5542 2 ปีที่แล้ว +5

      @kiran Nair aa kodtholam

    • @nivya3943
      @nivya3943 2 ปีที่แล้ว +22

      നൂറു ശതമാനം സ്ത്രീവിരുദ്ധം തന്നെ പക്ഷേ ഇതൊരു പഴയ സിനിമയല്ലേ അന്നിതു തുറന്നു പറയാനുള്ള ധൈര്യം പെണ്ണുങ്ങൾ കാണിക്കില്ല ഇനി കാണിച്ചാൽ തന്നെ ആരും ശ്രദ്ധിക്കില്ല പക്ഷേ ഇന്നാണെങ്കിൽ സിനിമയുടെ സംവിധായകനും ടീമും കോടതി കയറും

  • @Pathuponnu107
    @Pathuponnu107 2 ปีที่แล้ว +5

    Ethetha filim name para

    • @fazinfazi1898
      @fazinfazi1898 2 ปีที่แล้ว +1

      Njangal santhushtaraan

  • @surijab8974
    @surijab8974 2 ปีที่แล้ว +6

    😁👌

  • @basmalac6840
    @basmalac6840 2 ปีที่แล้ว +3

    Ee film name ntha

  • @USHADEVI-m4i
    @USHADEVI-m4i ปีที่แล้ว

    Kurach pachakam padichal kuzappamonnum varilla

  • @safiyajishad6277
    @safiyajishad6277 2 ปีที่แล้ว +13

    ചിപ്പിയുടെ മുത്തതാണോ അഭിരാമി

  • @mariyammauummer1401
    @mariyammauummer1401 2 ปีที่แล้ว +13

    Pazaya cinema yile comedy chirich chirich chavum

  • @CCP2024P
    @CCP2024P 2 หลายเดือนก่อน +1

    IF TODAY, THIS MOVIE WOULD HAVE BEEN WIDELY REJECTED FOR ITS STUPIDITY AND OVER UNREALISTIC DEPICTION!!!!!

  • @fathimanajas506
    @fathimanajas506 ปีที่แล้ว

    2023👀

  • @binishashaiju3709
    @binishashaiju3709 2 ปีที่แล้ว +4

    8iuui

  • @KLAAZENice
    @KLAAZENice ปีที่แล้ว +1

    2023🎉

  • @HassanKoya-pj7qv
    @HassanKoya-pj7qv 5 หลายเดือนก่อน +1

    Ks

  • @renjitha4586
    @renjitha4586 2 ปีที่แล้ว +2

    Avakkokke matte paripaadi mathralle ariyu... Fud undakki kazhikkan polum areella

  • @prabha1411
    @prabha1411 2 ปีที่แล้ว +1

    😃😃😃😀😀😀😂😂😂

  • @MuuUuuumm
    @MuuUuuumm ปีที่แล้ว +1

    Oolu kazhikan eduthapo e dosadam vegetables ntem roopavum kanditille🤭

  • @saidu_bichuu
    @saidu_bichuu ปีที่แล้ว +1

    Movie name

  • @biekpneditz
    @biekpneditz ปีที่แล้ว +1

    😅😂🤭

  • @jasmijasmi6318
    @jasmijasmi6318 ปีที่แล้ว +1

    😂😂

  • @PushpaKuttan-du6ti
    @PushpaKuttan-du6ti ปีที่แล้ว

    😅😂😅😂

  • @alice-yl1nu
    @alice-yl1nu ปีที่แล้ว +1

    😂