Don't tell me anything. I always run late.എന്നെ ഒന്നുംപറയേണ്ട ഞാൻ എന്നുംവൈകി ഓടി എത്താറുള്ളു.

แชร์
ฝัง
  • เผยแพร่เมื่อ 29 ก.ย. 2024
  • 𝐓𝐫𝐢𝐢𝐧 𝐧𝐨. 22637 Westcoast Express is a daily train running between Chennai and Mangalore. The schedule is to take off from Chennai at 1:25 PM and arrive at 5:15 AM the next day. The journey started from Tamil Nadu. Pass through Kerala directly to Karnataka. The total running time is 16 hrs 25 minutes. It runs 902 km as a super fast train.
    𝐓𝐫𝐚𝐢𝐧 𝐧𝐨. 22637 വേസ്റ്ക്കോസ്റ്റ് എക്സ്പ്രസ്സ്‌ ചെന്നൈ ക്കും മംഗലാപുരത്തിനും ഇടയിൽ ദിവസവും സർവീസ് നടത്തുന്നു ട്രെയിൻ ആണ്. ചെന്നൈയിൽ നിന്നും ഉച്ചക്ക് 13.25 നു എടുത്ത് പിറ്റേ ദിവസം വെളുപ്പിന് 5.15 നു എത്തിച്ചേരുന്ന രീതിയിൽ ആണ് ഷെഡ്യൂൾ. തമിഴ് നാട്ടിൽ നിന്ന് യാത്ര ആരംഭിച്ചു. കേരളത്തിലൂടെ കടന്നു നേരിട്ട് കാരണാടകയിലേക്ക്. ആകെ കൂടി റണ്ണിംഗ് സമയം 16 hrs 25 മിനിറ്റ് ആണ്.സൂപ്പർ ഫാസ്റ്റ് ട്രെയിൻ ആയിട്ടാണ് 902 km ഓടുന്നത്.

ความคิดเห็น •