ഹനഫി നിസ്കാരം രൂപം🌹 പാർട്ട്‌ 1

แชร์
ฝัง
  • เผยแพร่เมื่อ 11 ธ.ค. 2024

ความคิดเห็น • 77

  • @soumyashyju1542
    @soumyashyju1542 ปีที่แล้ว +16

    അൽഹംദുലില്ലാഹ് ഇതുവരെ ഇങ്ങനെ ഒരു video kandittillaa mashaallaah nalla അറിവ് തന്ന ഉസ്താദ് ആയുസ്സും ആരോഗ്യം നൽകട്ടെ ആമീൻ 🤲🤲

  • @thajnisarasheed7338
    @thajnisarasheed7338 ปีที่แล้ว +7

    മാഷാ അള്ളാ നല്ല രീതിയിൽ ഉസ്താദ് പറഞ്ഞു മനസ്സിലാക്കി തരുന്നുണ്ട്. അറിവ് പകർന്നു തരുന്ന ഉസ്താദിനും കുടുംബത്തിനും അല്ലാഹു ആഫിയ തുള്ള ദീർഘായുസ്സ് നൽകുമാറാകട്ടെ ആമീൻ യാ റബ്ബൽ ആലമീൻ. ദുആ വസിയത്തോടെ.

  • @ayyoobkavanur4138
    @ayyoobkavanur4138 ปีที่แล้ว +6

    വിഷയം: 7:59

  • @MtkMtk-gc8hq
    @MtkMtk-gc8hq 3 ปีที่แล้ว +5

    Masha allaah..നല്ല അവതരണം..

  • @marhaba2345
    @marhaba2345 2 ปีที่แล้ว +3

    Al hamdulillah valare pratheeshichirunna vishayam iniyum ithpolulla hanafi madhab prakaramulla vishyangal ulpeduthaan allahu anugrahikkatte

  • @madeenayodanupranayam6450
    @madeenayodanupranayam6450 2 ปีที่แล้ว +1

    MAshaalllhaaaa upakaramullla videoooo

  • @EliyasAvahab
    @EliyasAvahab 2 ปีที่แล้ว +1

    جزاكم الله خيراً وبارك الله فيكم

  • @usthadintebeevi2625
    @usthadintebeevi2625 2 ปีที่แล้ว +1

    ما شاء الله 💥✨🥰

  • @sabeenasabee3992
    @sabeenasabee3992 2 ปีที่แล้ว +1

    ما شاء اللہ🌹🌹🌹

  • @Zehra_official05
    @Zehra_official05 ปีที่แล้ว

    Ameen🤲

  • @NoufalThamarakulamNoufalThamar
    @NoufalThamarakulamNoufalThamar ปีที่แล้ว

    Masha allaha

  • @umar333kp
    @umar333kp 5 หลายเดือนก่อน

    الحمدلله

  • @bilal4938
    @bilal4938 2 ปีที่แล้ว +1

    mashaallah

  • @hasankottapuram9710
    @hasankottapuram9710 17 วันที่ผ่านมา

    മത് ഹബ് തെന്നെ പിയപ്പിച്ചാലോ

  • @Abdulsamad-hy4ge
    @Abdulsamad-hy4ge หลายเดือนก่อน

    ഹക്കീം ഹസ്ചറിയുടെ കൂറ്റ് ഉണ്ടല്ലോ

  • @gamemaster7z
    @gamemaster7z ปีที่แล้ว +1

    ❤️❤️❤️❤️❤️❤️

  • @anasolpk7990
    @anasolpk7990 3 ปีที่แล้ว +2

    പാർട്ട് 2

  • @basheersaqafivandithavalam3363
    @basheersaqafivandithavalam3363 2 ปีที่แล้ว

    مبروك ❤️
    نعمان ابن ثابت❤️

  • @midhulaj1229
    @midhulaj1229 2 ปีที่แล้ว

    ❤️❤️

  • @uniquethinkskl23
    @uniquethinkskl23 3 ปีที่แล้ว +1

    അസ്സലാമു അലൈക്കും

  • @thoufeekkabeer3020
    @thoufeekkabeer3020 2 ปีที่แล้ว

    Part 3 venam

  • @sudheervazhimukku124
    @sudheervazhimukku124 3 ปีที่แล้ว +1

    Sudheer vazhimukku

  • @bichubichu1665
    @bichubichu1665 ปีที่แล้ว

    അല്ലാഹുവിന്റെ റസൂൽ നിസ്കരിച്ച പോലെ നിസ്കരിച്ചൂടെ

    • @thazkiya_majlis
      @thazkiya_majlis  ปีที่แล้ว +1

      അല്ലാഹുവിന്റെ റസൂൽ നിസ്കരിച്ചത് താങ്കൾ നേരിൽ കണ്ടുവെങ്കിൽ ഇവിടെ ഒന്ന് വിശദീകരിക്കു

    • @thazkiya_majlis
      @thazkiya_majlis  ปีที่แล้ว +1

      അല്ലാഹുവിന്റെ റസൂൽ നിസ്കരിക്കാത്ത നിസ്കാരം ഏത് ഇമാമാണ് പഠിപ്പിച്ചത് ?

  • @hamsajamal5531
    @hamsajamal5531 ปีที่แล้ว +1

    സ്ത്രീ കൾ നമസ്കരിക്കുമ്പോൾ കാലിന്റെപാദവും വിരലുകളും വെളിവായി കണ്ടാൽ നമസ്കാരം ശെരിയാകുമോ.ഹനഫി മദ്ഹബ് പ്രകാരം.

  • @alisaadi1755
    @alisaadi1755 9 หลายเดือนก่อน

    ഹനഫി മസ്അല ഗ്രൂപ്പിൽ ആഡ് ചെയ്യുമോ

  • @MuhammedShafi-lv9qs
    @MuhammedShafi-lv9qs 7 หลายเดือนก่อน

    ഉസ്താദേ വാട്സ് ആപ്പ് ലിങ്ക് ഉണ്ടോ

    • @thazkiya_majlis
      @thazkiya_majlis  7 หลายเดือนก่อน

      chat.whatsapp.com/LZqWJ4TkDNRAy6QIH3A5wP

  • @bestcreations4110
    @bestcreations4110 7 หลายเดือนก่อน

    Luhrilum asarilum imam fathiha othunnagh kelkkillallo.. Appol ma. Moom othano.

  • @yousafillath3680
    @yousafillath3680 ปีที่แล้ว +6

    വുളുവിന്റെ ( ഹനഫി ) രൂപം വിശദീകരിച്ചു തന്നാൽ ഉപകാരമായിരുന്നു

  • @alisaadi1755
    @alisaadi1755 9 หลายเดือนก่อน

    ഉസ്താദിന്റെ നമ്പർ

  • @aboobackerahsani8331
    @aboobackerahsani8331 3 ปีที่แล้ว

    ബാക്കി യില്ലേ

  • @Haseena-ez6ne
    @Haseena-ez6ne 8 หลายเดือนก่อน

    ഉസ്താദേ വാട്സ്ആപ്പ് ഗ്രൂപ്പിൽ സ്ത്രീകൾക്ക് ജോയിൻ ചെയ്യാൻ കഴിയുമോ fee ഉണ്ടോ

    • @thazkiya_majlis
      @thazkiya_majlis  8 หลายเดือนก่อน

      chat.whatsapp.com/FtTzaO8doe1Ec7hgKXiagJ

    • @thazkiya_majlis
      @thazkiya_majlis  8 หลายเดือนก่อน

      Fee ഇല്ല

  • @yousafillath3680
    @yousafillath3680 ปีที่แล้ว

    ശാഫീ മദ്ഹബ്കാരനു ഹനഫിയുടെ കൂടെ തു 5 രാമൊ എങ്കിൽ ഏത് വിധം ?

  • @ShahinaSharan-wx4mm
    @ShahinaSharan-wx4mm 9 หลายเดือนก่อน

    നിസ്കാരത്തിൽ ബാങ്കും ഇഖാമത്തും ഒന്നും ഇല്ലേ

    • @thazkiya_majlis
      @thazkiya_majlis  9 หลายเดือนก่อน

      സ്ത്രീകൾക്ക് ഇല്ല

  • @lukhmanhakeem1825
    @lukhmanhakeem1825 2 ปีที่แล้ว

    സഹവിന്റെ സുജൂദ് വിഡിയോ ലിങ്ക് തരുമോ

    • @thazkiya_majlis
      @thazkiya_majlis  2 ปีที่แล้ว +1

      സഹ് വിന്റെ സുജൂദ് വീഡിയോ ചെയ്യാം
      إنشاء الله

    • @thazkiya_majlis
      @thazkiya_majlis  2 ปีที่แล้ว

      th-cam.com/video/LgG5p-kmNvQ/w-d-xo.html

  • @mustafa.kp.pattuuvam.musta4038
    @mustafa.kp.pattuuvam.musta4038 ปีที่แล้ว +1

    അപ്പോൾ ഉസ്താദെ ഒരസംശയം. പലവിഷശയത്തിൽ അഭിപ്രായ വിത്യാസംഉണ്ടല്ലൊഅല്ലെ.നാലിലൊരുമദ്ഹബ് പിൻപറ്റണംഎന്നുംനിങ്ങൾപറയുന്നു.ശരി.അപ്പോൾഈയോജിപ്പില്ലാതവിഷയത്തിൽ ജാഹിലീങ്ങൾ എന്ത്ചെയ്യും.? അതെങ്ങിനയാ മുത്ത്നബിയുടെമദ്ഹബിലേകെത്തിക്കുക .ആര്പറഞതായാലുംഅത്ദീനാവണമെൻകിൽ തുടക്കംപ്രവാചകനിലെത്തണ്ടെ? അപ്പോൾ നാല്ഇമാമും പരസ്പരംയോചിക്കാതകാര്യതിനൊരു വഴിപറയാമൊ?please

  • @sumayyasumayya9333
    @sumayyasumayya9333 ปีที่แล้ว

    ഹനഫി മത് ഹബിൽ മുക്ക് കുത്താമോ

  • @mujeebmuhammed3952
    @mujeebmuhammed3952 ปีที่แล้ว

    Bakki ellee usthadhee

  • @mimmuz
    @mimmuz 2 ปีที่แล้ว

    Sanahinde മുമ്പ് ബിസ്മി ചൊല്ലണോ

  • @shamsudheenvdy1481
    @shamsudheenvdy1481 ปีที่แล้ว

    Whatsap group link undo

  • @lissatdmc952
    @lissatdmc952 2 ปีที่แล้ว

    സ്ത്രീകൾക്കും കൂടെയുള്ള വാട്സപ്പ് ഗ്രൂപ്പ് ആണോ ഉസ്താദ് അതിൽ ആഡ് ആകാൻ എന്ത് ചെയ്യണം

    • @thazkiya_majlis
      @thazkiya_majlis  2 ปีที่แล้ว +1

      9961419350 വാട്ട് സപ്പ് ചെയ്യു

  • @Voyager0656
    @Voyager0656 8 หลายเดือนก่อน

    മദ്ഹബ് പിന്തുടരാതിരുന്നാൽ എന്താണ് കുഴപ്പം? നബിയുടെയും സഹാബത്തിന്റെയും മദ്ഹബ് ഏതാണ്..? അന്ധമായ മദ്ഹബ് പക്ഷേപാതിത്വം നല്ലതാണോ? മദ്ഹബ് പിൻപറ്റണം എന്ന് പറയുന്ന ഖുർആൻ വചനങ്ങളോ സ്വഹീഹായ ഹദീസുകളോ ഉണ്ടോ? പിൽക്കാല പണ്ഡിതരുടെ ഉദ്ധരണികൾ ഇസ്ലാമിക വിധികൾ ആണോ?

    • @thazkiya_majlis
      @thazkiya_majlis  8 หลายเดือนก่อน

      മദ്ഹബ് പിൻപറ്റാൻ പാടില്ല എന്ന് ഖുർആനിലോ ഹദീസിലോ വല്ലതും ഉണ്ടോ?

    • @Voyager0656
      @Voyager0656 8 หลายเดือนก่อน

      @@thazkiya_majlis ചോദ്യത്തിന് മറുചോദ്യം ആണോ ഉത്തരം..! എന്റെ സംശയത്തിന് മറുപടി ഇല്ല എന്ന് മനസ്സിലായി.

  • @malayalimaman4329
    @malayalimaman4329 ปีที่แล้ว +2

    endu hanafi endu shafi quranum sunnathum qalallha qalarasollullhaa

    • @jareerpullangod3726
      @jareerpullangod3726 ปีที่แล้ว

      Qalalha? Enthinado oru ha extra?
      Thankalude madrassakalil padippikkunna pusthakathil illa fiqhi mas-alakal okke pinne evdnn kittiatha..net nokki nokk. Ningalude nethakkanmar okke new gen Arabic nadukalil ulla alukal paranj tharunna mas-alakal an follow cheyynath. Bin bazi for example. Enthinappam athintokke avashyamnn thonnunnille..
      Sunnikal islaminte karyathil valare urappulla pazhaya pazhaya imameengal paranj thannath an follow cheyynath. Ethilavum sathyam undavuka, ath pole pinneed Matta thiruthalukalkk scope illathirikkuka enn manass iruthi alojikk tto

  • @MohamedAli-o4c2j
    @MohamedAli-o4c2j 10 หลายเดือนก่อน

    മദ്ഹബ്ന്റെ പേരിൽ താങ്കൾ സമുദായത്തെ ഭിന്നിപ്പിക്കല്ലേ. മദ്ഹബ് ഇമാമിങ്ങൾ ആരുംതന്നെ തങ്ങളെ പിന്തുടരണം എന്നു പറഞ്ഞിട്ടില്ല.

  • @MohamedAli-o4c2j
    @MohamedAli-o4c2j 10 หลายเดือนก่อน

    ഹനഫി നമസ്കാരമോ?
    താങ്കൾ മറ്റുള്ളവരെ പിഴപ്പിക്കല്ലേ.

    • @thazkiya_majlis
      @thazkiya_majlis  10 หลายเดือนก่อน

      എന്താണ് താങ്കൾ ഉദ്ദേശിച്ചത്?

  • @rinshada8513
    @rinshada8513 ปีที่แล้ว

    Whatsapp grp ൽ add ആവാൻ എന്ത് ചെയ്യണം

  • @bilalmuhammad1857
    @bilalmuhammad1857 2 ปีที่แล้ว

    assalamu alaikkum
    ippozhathe contact number tharumo usthade....
    urgntly contact cheyyanam ....

  • @marhaba2345
    @marhaba2345 2 ปีที่แล้ว

    Al hamdulillah valare pratheeshichirunna vishayam iniyum ithpolulla hanafi madhab prakaramulla vishyangal ulpeduthaan allahu anugrahikkatte