മമ്മൂട്ടിയുടെ ഡ്രൈവർ ആകേണ്ടവനാ ഞാൻ | അന്ന് ഒരുമിച്ചിരുന്ന് മദ്യപിച്ചത് എനിക്ക് പാരയായി

แชร์
ฝัง
  • เผยแพร่เมื่อ 14 ต.ค. 2024
  • Visit Us: masternewskera...
    Follow us on:
    Facebook: / masterbinofficial
    Instagram: / masterbinofficial
    Website: masternewskera...
    #premnaseer #premnazir #premnavas #mammootty #mammookka #mohanlal #lalettan

ความคิดเห็น • 48

  • @abarun56
    @abarun56 8 หลายเดือนก่อน +4

    1:47 - 2:20, ഇതിൽ ഒരു തെറ്റുണ്ട്. ബലൂൺ മൂവി റിലീസ് ആയത്‌ 1982 ഇൽ. പ്രേം നസീർ മരിക്കുന്നത് 1989 ഇൽ ആണ് .

  • @hamzahamza-ff5ph
    @hamzahamza-ff5ph หลายเดือนก่อน

    ആവശ്യം ഇല്ലാത്ത ചർച്ച,,, മമ്മുട്ടി കുടിച്ചു എന്ന് പറഞ്ഞതിൽ സത്യം കാണും,, എന്ന് കരുതി ഇന്ന് ആ മമ്മൂട്ടി ഇല്ല,

  • @arunsomarajan110
    @arunsomarajan110 9 หลายเดือนก่อน +40

    മദ്യം ഞാൻ രുചിച്ചിട്ടുണ്ട് അതിന്റെ രുചി അറിയാം എന്ന് മമ്മൂട്ടി തന്നെ ഒരു ഇന്റർവ്യുവിൽ പറയുന്നുണ്ട്.

    • @SathaaSathaa
      @SathaaSathaa 9 หลายเดือนก่อน +1

      ചുമ്മാ തട്ടി വിടല്ലേ... വയസാം കാലത്ത് കുഴിയിൽ പോകാൻ നേരത്ത് വല്ലതും പറയേണ്ടേ എന്ന് കരുതി കാണും..
      മമ്മൂട്ടി മദ്യ പനിയാണെങ്കിൽ സോമൻ സുകുമാരൻ രതീഷ് ഇവരുടെ കൂടെ പര ലോകത്ത് എത്തിയിട്ടുണ്ടാകും... ഇളം പ്രായത്തിൽ ഒന്ന് ടെസ്റ്റ്‌ ചെയ്തിട്ടുണ്ടാകും...

    • @arunsomarajan110
      @arunsomarajan110 9 หลายเดือนก่อน +4

      @@SathaaSathaa കുടിച്ചു എന്ന് കരുതി ഉടനെ പരലോകത്തു ഒന്നും പോകില്ല മാന്യമായി കുടിക്കുന്ന പലരും ഇന്നും മലയാള സിനിമയിൽ ജീവിച്ചിരിപ്പുണ്ട് ആരോഗ്യവാന്മാരായി തന്നെ രാവിലെ മുതൽ വൈകുന്നേരം വരെ കുടിക്കുന്നവർ പെട്ടെന്ന് പോയി കിട്ടും.

    • @SathaaSathaa
      @SathaaSathaa 9 หลายเดือนก่อน +2

      ഇയ്യാൾ വയസാം കാലത്ത് പച്ച കള്ളം പറയുന്നു..
      മമ്മൂട്ടി ക് കൊടുത്ത കള്ള് കുപ്പി കുഞ്ജന് കൊടുത്തതിൽ മണിയൻ പിള്ള രാജുവിന്റെ പരിഭവം ഇതു പോലെ ചാനലിൽ വന്നിരുന്നു... അതും 40 വർഷം മുൻപ്..
      ഇയ്യാൾ വയസു കാലത്ത് പിച്ചും പേയും പറയുന്നു... മുൻപ് ഒരു നടൻ പറഞ്ഞിരുന്നു... മലയാള സിനിമയിലെ ഒട്ടുമിക്ക നടന്മാരുടെ കൂടെയും മദ്യം കഴിച്ചിട്ടുണ്ട് പക്ഷേ മമ്മൂട്ടി യുടെ കൂടെ മാത്രം.. അദ്ദേഹം കുടിക്കത്തില്ല... അതാണ് കാരണം...

    • @joshybenadict6961
      @joshybenadict6961 9 หลายเดือนก่อน +4

      അദ്യകാലത്ത് പുള്ളി നല്ല അടിയായിരുന്നു പിന്നെ ചെയിൻ സ്മോക്കറുമായിരുന്നു.

    • @Roaring_Lion
      @Roaring_Lion 8 หลายเดือนก่อน

      ചിലത് പരീക്ഷിച്ചു നോക്കിയിട്ടുണ്ട് എന്ന് മമ്മൂട്ടി തന്നെ പറഞ്ഞിട്ടുണ്ട്

  • @prakashankk7881
    @prakashankk7881 8 หลายเดือนก่อน +1

    വിഷയ ദാരിദ്ര്യമല്ല സത്യ സന്ധമായ കാര്യങ്ങൾ ആണ് അദ്ദേഹം പറഞ്ഞത് രണ്ടു പെഗ്ഗ് അടിച്ചു എന്ന് വെച്ച് ലോകം ഒന്നും അവസാനിക്കാൻ പോണില്ല തുടക്കം എല്ലാ നടന്മാരും ഇങ്ങിനെ കുറച്ച് ഉഴപ്പായിരിക്കും പിന്നീട് റൈറ്റ് ഓഫ്‌ വേ thats all

  • @muralie753
    @muralie753 8 หลายเดือนก่อน +9

    പറയുന്നതെല്ലാം സത്യസന്ധമായി തോന്നുന്നു. മമ്മുട്ടി മദ്യപിച്ചു എന്ന പറയുന്നതിൽ ഒരു അതിശയയോക്തിയുമില്ല. അല്പമെങ്കിലും മദ്യപിക്കാത്ത ആരും ഉണ്ടാവില്ല. പിന്നെ തൻ്റെ സിനിമാ കാരിയർ ഭംഗിയായി കൊണ്ടുപോകുന്നില്ലെ? മമ്മുട്ടിയുടെ കാര്യങ്ങൾ പറയുന്നത് ഇപ്പോഴത്തെയല്ലല്ലോ, പഴയ കാലത്തെയല്ലെ? എല്ലാവരുടെ ഭൂതകാലം സുവർണ കാലമാവണമെന്നില്ല.

    • @shafeeqnafeesashafeeq3915
      @shafeeqnafeesashafeeq3915 8 หลายเดือนก่อน

      മദ്യം കഴിക്കാത്ത എത്രയോ പേരുണ്ട് കാഴിക്കുന്നവരുടെ സ്ഥിരം പരിപാടിയാണ് എല്ലാരേയും ചേർത്ത്പറയൽ

    • @johnskuttysabu7915
      @johnskuttysabu7915 4 หลายเดือนก่อน

      ​@@shafeeqnafeesashafeeq3915no😮

  • @joshybenadict6961
    @joshybenadict6961 9 หลายเดือนก่อน +6

    അദ്യകാലത്ത് പുള്ളി നല്ല അടിയായിരുന്നു. നല്ല ചെയിൻ സ്മോക്കറുമായിരുന്നു. ഒരു സിനിമയുടെ ഷൂട്ടിങ്ങ് കാണാൻ പോയപ്പോൾ കണ്ടത് ഐ വി ശശി കട്ട് പറഞ്ഞാൽ വലി തുടങ്ങും പിന്നെ അഭിനയം കട്ട് പറഞ്ഞാൽ പിന്നെയും വലി ആ പരിസരത്ത് എൻ്റെ സ്നേഹിതർ പകുതി വലിച്ച പത്തിരുപത് സിഗററ്റ് കൾ പെറുക്കിയെടുത്ത് വർഷങ്ങൾക്ക് മുമ്പുള്ള കഥയാണ്😂😂🤣🤣

  • @uprm4944
    @uprm4944 9 หลายเดือนก่อน +15

    ഇവരെയൊക്കെ എവിടുന്നു കണ്ടുപിടിച്ചു കൊണ്ടുവരുന്നു ഭായ്.... 🙏

  • @minisreenivas3841
    @minisreenivas3841 9 หลายเดือนก่อน +1

    Is he in gandhi bhavan ?
    Why dont you give any introduction?

  • @sureshsuresht9257
    @sureshsuresht9257 9 หลายเดือนก่อน +3

    അച്ചായാ നമ്മുടെ ബിനുമോനെ ഒരു സിനിമകാരനാക്കിയാലോ.. എന്താ നല്ലതല്ലേ 😄🖐️

  • @harisbabunchurangara6099
    @harisbabunchurangara6099 8 หลายเดือนก่อน +3

    ഒരു മനുഷ്യനും അറിയാത്ത രഹസ്യങ്ങൾ ഇങ്ങേരെങ്ങിനെ അറിഞ്ഞു...?

  • @riyasmookada
    @riyasmookada 8 หลายเดือนก่อน +2

    We are missed another Antony perumbavoor😂😂😂

  • @Tigertiger-x7c
    @Tigertiger-x7c 9 หลายเดือนก่อน +12

    ഈ മമ്മൂട്ടി മദ്യപിച്ചിരുന്നതിന് തെളിവ് ഞാൻ തരാം. ഞങ്ങളുടെ ബീമാപ്പള്ളി ഏരിയയിൽ ഒരു മുസ്ലീം ഇക്കൻ ഉണ്ട്, അവന്റെ കടയിൽ നിന്ന് മമ്മൂട്ടിക്ക് ബ്ലാക്ക് ലേബലും മാർൽബോറോ സിഗരറ്റും മസ്കറ്റ് ഹോട്ടലിൽ പോയി കൊണ്ട് കൊടുക്കും എന്നിട്ട് തിരികെ വന്ന്
    എന്നിട്ട് തിരികെ വന്ന് ഞങ്ങളോട് കഥകൾ പറയും അവിടെ മമ്മൂട്ടിയും രാഷ്ട്രീയ സുഹൃത്തും ഉണ്ട് അവരെ ഒരുമിച്ചിരുന്ന് മദ്യപിക്കുകയാണ് ഇദ്ദേഹത്തിനും അവർ ഒരു പെക്കു കൊടുത്തു അതുപോലെതന്നെ മമ്മൂട്ടിക്ക് റോൾസ് വാച്ച് ഇതൊക്കെ കൊടുക്കും നല്ല പൈസ കിട്ടിയാൽ ഇക്ക തിരികെ വരുമ്പോൾ ഞങ്ങൾക്ക് ഫോറിൻ ചോക്ലേറ്റ് ഒക്കെ വിളിച്ചു ഫ്രീയായിട്ട് തരും എന്നിട്ട് വീരകഥകൾ പറയും.

  • @MobinKuchimon
    @MobinKuchimon 8 หลายเดือนก่อน +1

    Iyalk makal indayal thonal qnn

  • @JamsheerV-gy5yt
    @JamsheerV-gy5yt 8 หลายเดือนก่อน +1

    അയ്യോ മമ്മൂട്ടി വെള്ളം അടിക്കുമോ... ഇനി നമ്മൾ എന്ത് സയ്യും മലയ്യാ....😂😂😂

  • @tckalamkodu-kk4wu
    @tckalamkodu-kk4wu 8 หลายเดือนก่อน +1

  • @chithrangupthan6594
    @chithrangupthan6594 9 หลายเดือนก่อน +5

    MAMMOOTTY VELLAM ADIKKUM. PENNUM PIDIKKUM

    • @jrdotmedia9312
      @jrdotmedia9312 9 หลายเดือนก่อน +6

      Athokke cheyyunnath mohanlal an

  • @ummerpa508
    @ummerpa508 9 หลายเดือนก่อน +2

    വിഷയ ദാരിദ്ര്യം എന്താലേ

  • @mohasinshakee3924
    @mohasinshakee3924 8 หลายเดือนก่อน +2

    മമ്മൂട്ടി ബീഡി യ വലിക്കാ ഷോട്ട് ഇരുന്ന് വലിക്കും dinesh ബീഡി അടിമകൾ ഉടമകൾ സിനിമ ഷൂട്ടിംഗ് കണ്ണൂർ വച് ഞാൻ കണ്ടതാ

  • @BabuTT-tv2bb
    @BabuTT-tv2bb 8 หลายเดือนก่อน +2

    Evanano nadan.nazzer sir nokkada

  • @alweqaya6392
    @alweqaya6392 9 หลายเดือนก่อน +2

    ഇതാണ് പറയുന്നത്
    ഇപ്പൊൾ പറഞ്ഞില്ലേ.
    ഇതാണ് പറഞ്ഞത് താൻ കളളനാണ് എന്ന്.

  • @howardmaupassant2749
    @howardmaupassant2749 9 หลายเดือนก่อน +2

    This is good, good man.

  • @ummerpa508
    @ummerpa508 9 หลายเดือนก่อน +5

    മമ്മൂട്ടി കുടിച്ചു ഇനി സിനിമയില്ല

  • @Roaring_Lion
    @Roaring_Lion 8 หลายเดือนก่อน +5

    ഇയാളെ കൂടെ കൂട്ടിയാൽ പിന്നെയുള്ള ജീവിതത്തിൽ എന്തെല്ലാം സംഭവിക്കും എന്ന് ഇയാൾ തന്നെ വിളിച്ചു പറയും എന്ന് അന്നെ മമ്മൂക്ക ക്ക് തോന്നി കാണും.തോന്നൽ തെറ്റ് അല്ല എന്ന് ഇപ്പൊൾ എല്ലാർക്കും മനസ്സിലായില്ലേ😅😅

    • @Illaysillays-c9e
      @Illaysillays-c9e 8 หลายเดือนก่อน

      മദ്യപിക്കുന്ന ഒരാളെ ഡ്രൈവറാക്കിയാൽ, ???

    • @Roaring_Lion
      @Roaring_Lion 8 หลายเดือนก่อน

      എല്ലാംകൊണ്ടും പ്രശ്നമല്ലേ

  • @RajanMp-j4p
    @RajanMp-j4p หลายเดือนก่อน

    അവന്റെ ന്ന് നക്കാപിച്ച വാങ്ങരുത്

  • @jose-qb6zm
    @jose-qb6zm 9 หลายเดือนก่อน +2

    ingnathe sathyam onnum aarum parayilla. Mohanlal anenkil vellamadiyum okke undennu parayum.

  • @SamJoeMathew
    @SamJoeMathew 8 หลายเดือนก่อน +2

    കള്ള് അടിച്ചു, അടിച്ചു കരൾ പോയി ഇരിക്കുകയാ അല്ലേ കിളവാ 🤣കണ്ടാലും അറിയാം 😂