പ്രാർത്ഥന എനിക്കുള്ളതാണെന്ന് ഞാൻ വിശ്വസിക്കുന്നു എന്റെ സാമ്പത്തിക മേഖലയും എന്റെ വിദ്യാഭ്യാസത്തിന്റെ കുഞ്ഞുങ്ങളുടെ കാര്യവും എല്ലാം എന്റെ കർത്താവിൽ സമർപ്പിക്കുന്നു
ഇന്നത്തെ ദൂത് ഞാൻ ഏറ്റെടുക്കുന്നു. കർത്താവേ 🙏🙏 എന്റെ മനസ്സിന്റെ വേദന നീ മാറ്റിതരണേ...നിന്റെ അനുഗ്രഹം എന്നും എപ്പോഴും എനിക്കും എന്റെ കുടുംബത്തിനും ഉണ്ടായിരിക്കണമേ.... 🙏🙏🙏🙏
എന്റെ യേശുവേ ഇത്രത്തോളം നടത്തിയ വിധങ്ങൾ ഓർത്തു നന്ദി യേശുവേ. 🙏എന്റെ ജീവിതത്തിൽ അങ്ങ് അറിയാതെ ഒന്നും സംഭവിക്കുന്നില്ല. എനിക്ക് തന്ന സഹനങ്ങൾക്കപ്പുറം എന്റെ ജീവിതത്തിൽ തന്ന നന്മകൾക്കായി നന്ദി അപ്പാ. എന്റെ ജീവിതത്തിൽ ഞാൻ അനുഭവിച്ച ഒത്തിരി വേദനകൾക്കപ്പുറം എന്റെ കരം പിടിച്ച നിമിഷങ്ങൾ ഓർത്തു നന്ദി നന്ദി നന്ദി. 🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️🙏🙏🙏🙏🙏🙏
ഞാൻ പലപ്പോഴും ഈ വീഡിയോ നോട്ട് ചെയ്യാറുണ്ടായിരുന്നു പക്ഷേ അതിൽ നിന്നും എനിക്ക് മനസ്സിലായത് അതാത് ദിവസത്തെ എൻറെ പ്രശ്നങ്ങളാണ് ഈ വീഡിയോയിൽ കേൾക്കാൻ കഴിയുന്നത് ശക്തമായ നല്ല വെളിപാട് താങ്കൾക്കുണ്ട് താങ്ക്സ് ഗോഡ് താങ്ക്യൂ
ആമേൻ. ഇന്നത്തെ ഈ ദുത് എനിക്ക് വേണ്ടി ഉള്ളതാണ്. എനിക്ക് ഇന്ന് കിട്ടാനുള്ള എല്ലാ പണവും അത്ഭുതകരമായി ലഭിക്കും. ഞങ്ങളുടെ വീടും സ്ഥലവും വാങ്ങാൻ ഉള്ള വ്യക്തികളെ ദൈവം ഇന്ന് കൂട്ടിവരുത്തും. എന്റെ കടങ്ങൾ മൊത്തവും ഇന്ന് കൊടുത്തു തീർക്കാൻ കഴിയും. എല്ലാ മഹത്വവും അങ്ങേക്ക് യേശുവിനെ നാമത്തിൽ തന്നെ പിതാവേ ആമേൻ.
9 വർഷമായി കുഞ്ഞുങ്ങൾ ഇല്ല.. അനുഗ്രഹിക്കപ്പെട്ട ഒരു മോനെ വേണം.. പ്രാർത്ഥിക്കണം.10 ലക്ഷം രൂപയുടെ കടം മാറണം.... എന്റെ കർത്താവ് എനിക്ക് വേണ്ടി ഉന്നതമായത് ചെയ്യും ആമേൻ
ഇന്നത്തെ പ്രവചന ദൂത് എന്റെ ഭവനത്തിന് അനുഗ്രഹമാകട്ടെ. മകന് ഒരു തൊഴിൽ ലഭിക്കാനും , കടബാധ്യതകളും , ജപ്തി നടപടികളും മാറിക്കിട്ടാൻ വേണ്ടി പ്രാർത്ഥിക്കണം. ആമേൻ
ഇന്നത്തെ ദൂത് എനിക്ക് വേണ്ടി ഉള്ളതാണ്. എനിക്ക് വേണ്ടി ദൈവത്തിന്റെ കൈകൾ പ്രവർത്തിക്കും. എന്റെ ദൈവത്തിന്റെ വാഗ്ദ്ധത്തങ്ങൾ ഒരിക്കലും എന്നെ സങ്കടപെടുത്തുകയില്ല.ഞാൻ യേശുവിന്റെ നാമത്തിൽ വിശ്വസിക്കുന്നു.ആമേൻ ആമേൻ ആമേൻ 🙏
കർത്താവേ എന്റെ കടബാധ്യത രൊഗങൾ ബന്ധനങ്ങളും തടസങളും മാറാൻ വേണ്ടി ദൈവനാമത്തിൽ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു ഇന്ന് ഞാൻ കേട്ട ധുദിലുട് ഞാൻ വിശ്വസിക്കുന്നു ദൈവം എന്നെ വിടുവിച്ചു കാത്തു കൊളളണമേ അമേൻ സ്തോത്രം ഹാല്ലേലുയ്യ 🙏🙏🙏
എന്റെ കടബാധ്യത മൂലം ഒരു സമാധാനം ഇല്ല പുറത്തിറങ്ങാൻ വയ്യാത്ത അവസ്ഥയിലാണ്. ദൈവദാസനെ ഇന്നത്തെ ദൂത് ഞാൻ ഏറ്റെടുക്കുന്നൂ. കടബാധ്യത മൂലം എന്റെ മനസ്സിന് സമാധാനം ഇല്ല. എന്റെ ആരോഗ്യം ക്ഷീണിക്കുന്നൂ. എനിക്ക് വേണ്ടി പ്രാർഥിക്കണമെന്ന് അപേക്ഷിക്കുന്നു
ആമ്മേൻ കർത്താവേ എന്റെ ഭാരങ്ങളെയും ദുഃഖങ്ങളെയുംരോഗ ങ്ങളെയും അവിടുത്തെ ക്രൂശിനോട് ചേർത്ത് വയ്ക്കുന്നു. എനിക്ക് ഒരു വിടുതൽ നല്കണമേ ആമ്മേൻ. സാമ്പത്തിക നന്മകൾ നല്കണമേ ആമ്മേൻ 🙏ആമ്മേൻ 🙏ആമ്മേൻ 🙏🙏
ദൈവത്തിന്റെ ഇമ്പ സ്വരം പ്രഭാതത്തിൽ കേൾക്കാൻ അപ്പ.എനിക്ക് കേൾക്കാൻ കഴിഞ്ഞതിനെ അപ്പ.. മഹത്വം. അങ്ങയുടെ ദാസനിലൂടെ അത് ഇന്നത്ത് പകലിൽ രാത്രിയിൽ പ്രാർത്ഥിച്ച് കരഞ്ഞ് കരഞ്ഞ് ദൂത് കേൾക്കാൻ ഈ പ്രഭാതത്തിൽ കേൾക്കാൻ സഹായിച്ചല്ലോ അപ്പ..❤❤❤❤❤❤❤❤❤❤❤❤❤ ❤❤❤❤❤❤❤❤❤❤❤❤❤❤ ❤❤
യേശുവേ ജി വാ മോൾക്ക് നല്ല രു ജോലികിട്ടാൻ പ്രാർത്ഥിക്കണമേ ഒരു വിട് കിട്ടാനും വേണ്ടി പ്രാർത്ഥിക്കണമേ അവളുടെ മനസ്സിലെഭയം മാറ്റി കൊടുക്കണമേ വിശ്വാസം കൊടുക്കണമേ
ഈശോയെ എന്റെ ജീവിതത്തിൽ ഇടപെടണമേ
എന്റെ കാര്യങ്ങൾ ദൈവം സാധിപ്പിക്കും 🙏ആമേൻ
നന്ദി കർത്താവെ 🙏🙏❤
Hallelujah Hallelujah 🙌 Sthothram Hallelujah 🙌 Sthothram Hallelujah Amen Amen Amen Hallelujah Hallelujah Amen 🙌🙏🙏🙏🙏🙏
Nagan Anubhavicha kashtta Kalam enne theerunnunnu praise the Lord Amen Amen Amen Hallelujah Hallelujah Hallelujah 🙌 Sthothram 🙏🙏🙏🙏🙏🙏🙏🙏
Sandhyeum kudumbatheyum samarpichu prarthikunu amen🙏🙏🙏🙏🙏
ഞാനും എന്റെ കുടുബവുമോ ഞങ്ങൾ യഹോവയെ സേവിക്കും 🙏🏻🙏🏻🙏🏻🙏🏻
Amen sthothram hallaluya 🔥🔥🔥🔥🙏🙏🙏
Yeant Geevithathil eth nadakkumo ellayo yeanne sumsayikkunna th daivam nadathum daivam yeant sthikalea Mattam 🙌🙌🙌🙌🙌🙌🙏🙏🙏🙏🙏🙏🙏🙏Amen Amen Amen Amen Hallelujah Hallelujah Hallelujah
ഇന്നത്തെ ദൂത് ഏറ്റെടുക്കുന്നു ആമേൻ 🔥🔥🔥🔥
അപ്പാ ഈ ദൂദ് എനിക്ക് വേണ്ടി ഉള്ളതാണ് 🙏🙏🙏🙏യേശു അപ്പന്റെ കരങ്ങൾ എനിക്കായി പ്രവർത്തിക്കുന്നതിനായി നന്ദി അപ്പാ ഹാലേലൂയാ 🙏🙏🙏
മകന്റ ജോലി വിഷയത്തിൽ ഇന്ന് ഫോൺ കോൾ അല്ലങ്കിൽ മെയിൽ വരാൻ കാത്തിരിക്കുന്നു അത്ഭുതം വരുന്നതിനായി സ്തോത്രം ആമേൻ 🔥🙏
എന്റെ മുറിഞ്ഞു പോയ സന്തോഷങ്ങൾ എന്റെ കർത്താവ് തിരിച്ചു തരും 🔥🔥🔥🔥
ദൈവദാസൻ പറഞ്ഞത് എനിക്കുവേണ്ടിയുള്ളത് എനിക്ക് സംഭവിച്ച കാര്യങ്ങൾ
ഈ മാസം ഞാൻ അത്ഭുദം കാണും.. Amen🔥
Amen Amen Amen Hallelujah Unexpected ayittulla karayngel nadakkum 🙏🙏🙏🙏🙏
Ennathea dooth yeanteath🙏🙏🙏🙏🙏
Ammaku sawkyam nalki anugrahikane amen🙏🙏
Yes Yes appaaaa Amen Amen sthothram apaaa Glory Glory Glory
Thank you Jesus 🙏
Joliyil oru promotion kittum Amen Amen Hallelujah Hallelujah Amen Amen 🙏🙏🙏🙏
എന്റെ ദൈവത്തിൻറെ കര൦എന്നെനടത്തു൦ആമേൻ
പ്രാർത്ഥന എനിക്കുള്ളതാണെന്ന് ഞാൻ വിശ്വസിക്കുന്നു എന്റെ സാമ്പത്തിക മേഖലയും എന്റെ വിദ്യാഭ്യാസത്തിന്റെ കുഞ്ഞുങ്ങളുടെ കാര്യവും എല്ലാം എന്റെ കർത്താവിൽ സമർപ്പിക്കുന്നു
Amen praise the lord I receive this message 🙏🙏🙏
ഇന്നത്തെ വചനം എനിക്ക് വേണ്ടിയുള്ളതാണ് ഞാൻ അതു ഏറ്റെടുക്കുന്നു അപ്പാ ആമേൻ സ്തോത്രം 🙏🙏🙏🙏🙏🙏🙏🙏
എന്റെ ആറ്റുപോയ സന്തോഷം പുനസ്ഥാപിക്കുകയാണ് ആമേൻ വിശ്വസിക്കുന്നു ❤️❤️❤️🙏🙏🙏🙏❤️❤️❤️
യേശുവേ, എന്റെ ആവശ്യങ്ങൾ ഇന്ന് നടത്തി തരുന്നതിനായി നന്ദി, മഹത്വവും, ആരാധനയും അങ്ങേക്ക് മാത്രം 🙏❤️🌈
എന്റെ ദൈവത്തിന്റെ കരുതൽ ഞാൻ ഇന്ന് അനുഭവിക്കും. വിശ്വസിക്കുന്നു. ആമേൻ
യേശുവേ സ്തോത്രം യേശുവേ നന്ദി
Amen എന്റെ ദൈവ വാഗ്ദാതങ്ങൾ .എന്റെ മേൽ ഇന്ന് പകരും hallelujah
Ente karthvayaa yesuve enikum kudumbathinum vendi avent karngal pravarthikum amen🙏🙏🙏
Molekke oru jolykke vendi prarthikkanne pastor🙏
Ente kunjungalude mel vagdhathngal nirvettane amen🙏🙏🙏🙏🙏
ഇന്നത്തെ ദൂത് ഞാൻ ഏറ്റെടുക്കുന്നു. കർത്താവേ 🙏🙏 എന്റെ മനസ്സിന്റെ വേദന നീ മാറ്റിതരണേ...നിന്റെ അനുഗ്രഹം എന്നും എപ്പോഴും എനിക്കും എന്റെ കുടുംബത്തിനും ഉണ്ടായിരിക്കണമേ.... 🙏🙏🙏🙏
എന്റെ യേശുവേ ഇത്രത്തോളം നടത്തിയ വിധങ്ങൾ ഓർത്തു നന്ദി യേശുവേ. 🙏എന്റെ ജീവിതത്തിൽ അങ്ങ് അറിയാതെ ഒന്നും സംഭവിക്കുന്നില്ല. എനിക്ക് തന്ന സഹനങ്ങൾക്കപ്പുറം എന്റെ ജീവിതത്തിൽ തന്ന നന്മകൾക്കായി നന്ദി അപ്പാ. എന്റെ ജീവിതത്തിൽ ഞാൻ അനുഭവിച്ച ഒത്തിരി വേദനകൾക്കപ്പുറം എന്റെ കരം പിടിച്ച നിമിഷങ്ങൾ ഓർത്തു നന്ദി നന്ദി നന്ദി. 🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️🙏🙏🙏🙏🙏🙏
Amen.Amen.Amen.Sthothram
Amen.Amen.Sthothram.Appa
എന്റെ ദൈവത്തിന്റെ വാഗ്ദത്തങ്ങൾ ഒരിക്കലും എന്നെ നിരാശപ്പെടുത്തുകയില്ല സങ്കടപ്പെടുത്തുകയില്ല❤️💕💕🙏🙏🙏🙏
ഞാൻ പലപ്പോഴും ഈ വീഡിയോ നോട്ട് ചെയ്യാറുണ്ടായിരുന്നു പക്ഷേ അതിൽ നിന്നും എനിക്ക് മനസ്സിലായത് അതാത് ദിവസത്തെ എൻറെ പ്രശ്നങ്ങളാണ് ഈ വീഡിയോയിൽ കേൾക്കാൻ കഴിയുന്നത് ശക്തമായ നല്ല വെളിപാട് താങ്കൾക്കുണ്ട് താങ്ക്സ് ഗോഡ് താങ്ക്യൂ
യേശു അപ്പ വർഷങ്ങൾ ആയി ഞാൻ അനുഭവിക്കുന്ന കടഭാരം എന്ന് വിഷയത്തിൽ ഞാൻ വിചാരിക്കുന്നതിലും അതീതമായി യേശു അത്ഭുതം ചെയ്യും ആമേൻ
എന്റെ ജീവിതത്തിൽ ദൈവം ഇന്ന് അത്ഭുതം ചെയ്യും
Amen amen amen
Hallelujah hallelujah hallelujah
Thank you Jesus amen
Appaaaa Sthothram nanni karthave glory to god , innathe ദുത് ഏറ്റെടുക്കുന്നു ആമേൻ 🙏🙏
Amen Amen,Thank You Lord Jesus
സാമ്പത്തികമായി വളരെ ബുദ്ധിമുട്ടിലാണ് പാസ്റ്ററെ ഒരുപാട് പേർക്ക് പൈസ കൊടുക്കുവാൻ ഉണ്ട് മാസ്റ്റർ പ്രാർത്ഥിക്കണം
Ente makaludevirayal mattikodukkaname. Amen ente makale thodaname. Sthotheam.
ആമേൻ. ഇന്നത്തെ ഈ ദുത് എനിക്ക് വേണ്ടി ഉള്ളതാണ്. എനിക്ക് ഇന്ന് കിട്ടാനുള്ള എല്ലാ പണവും അത്ഭുതകരമായി ലഭിക്കും. ഞങ്ങളുടെ വീടും സ്ഥലവും വാങ്ങാൻ ഉള്ള വ്യക്തികളെ ദൈവം ഇന്ന് കൂട്ടിവരുത്തും. എന്റെ കടങ്ങൾ മൊത്തവും ഇന്ന് കൊടുത്തു തീർക്കാൻ കഴിയും. എല്ലാ മഹത്വവും അങ്ങേക്ക് യേശുവിനെ നാമത്തിൽ തന്നെ പിതാവേ ആമേൻ.
Veedumparambum vangikuvan custamarne ayakkaname.
എന്റെ ദൈവത്തിന്റെ കരങ്ങൾ ഒരിക്കലും എന്നെ നിരാശ പെടുത്തുന്നില്ല ആമേൻ, ഏറ്റെടുക്കുന്നു
I received your assurance in the name of lord Jesus mighty name.. Amen oh my Almighty father
ദീപാ മേടം അനു മേടം കുട്ടികൾ ഇല്ലാതെ ഭാരപ്പെടുന്നു. അവരുടെ വിഷമം കാണാൻ കഴിയുന്നില്ല. ബ്രദർ പ്രേത്യേകം പ്രാർഥിക്കണേ
യേശു എന്റെ മക്കൾ എന്നെ ഒത്തിരി സ്നേഹിക്കണേ
എന്റെ ദൈ വം എനിക്ക് വേണ്ടി അത്ഭുതങ്ങൾ പ്രവർതിക്കും എന്റെ സങ്കടങ്ങൾ തുടച്ചു മാറ്റും 🙏🙏🙏🙏 ആമേൻ
ദൈവദാസനെ മനസ്സിനെ ശാന്തമാക്കുന്ന ദൂത് തന്ന് അശ്വസിപ്പിക്കുന്ന അങ്ങയെ ദൈവം സമൃതിയായി അനുഗ്രഹിക്കട്ടേ ആമേൻ❤❤❤❤❤❤❤❤❤❤❤
അതു വരും നിശ്ചയം മുറുകെ പിടിക്കുന്നു ആമേൻ ആമേൻ ❤️❤️❤️❤️❤️
Aleyamma,amen, sthothram,we, will,pary,😭😭😭😭🤚🤚😭
ഈശോയെ പുതുവഴികളെ തുറന്നു തരേണമേ👏❤️🌹🌹💕💕🙏
9 വർഷമായി കുഞ്ഞുങ്ങൾ ഇല്ല.. അനുഗ്രഹിക്കപ്പെട്ട ഒരു മോനെ വേണം.. പ്രാർത്ഥിക്കണം.10 ലക്ഷം രൂപയുടെ കടം മാറണം.... എന്റെ കർത്താവ് എനിക്ക് വേണ്ടി ഉന്നതമായത് ചെയ്യും ആമേൻ
Ente daivathinte Kara gal orikkalum enne nirasapeduthukilla.Amen
Oru thalamuraye enikku koittum Amen
Amen
Ente molude transfer vishayathil yesu appacha idapedane ennu prarthikkaname.Malappuram regional officeilekke oru transfer kittanam yesu appacha
Amen hallelujah hallelujah 🙏🙏
"Glory to God "
A Blessed messages
God bless you pr
Thanks ❤
Prarthikkuvanum daivathindae amithabalatthil shakthi prspikkuvanum kripa venam ....Jesus
ഫസ്റ്റർ ഷിംനയിക്കും ദാസ് ചേട്ടനും ഒരു കുഞ്ഞിനെ കിട്ടാൻ പ്രാർത്ഥിക്കുന്നു 🙏🏻🙏🏻🙏🏻👏🏻👏🏻👏🏻
EnteMolArdra....വിസ...ലഫിക്ക്ട്ട...നന്നി..Appa...Stotram
🙏🏽🙏🏽🙏🏽🙏🏽🙏🏽ആമേൻ ദൈവമേ നിനക്ക് സ്തോത്രം കർത്താവെ എന്റെ ആവശ്യങ്ങൾ എനിക്ക് സാധിച്ചു തരേണമേ
എൻ്റെ യേശുകർത്താവേ നന്ദി നന്ദി സ്തോത്രം ആമേൻ ആമേൻ 🙏🙏🙏
Amen. ദൈവം എന്നിലും എന്റെ കുടുംബത്തിലും പുതിയ ഒരു നക്ഷത്രം ഉദിപ്പിക്കും... Amen...
Amen🙏🙏🙏🙏🙏🙏🙏sthothramAppa.Thank.you.jeaus🙏
Ente ദൈവത്തിന്റെ കരങ്ങൾ എന്നെ സങ്കടപെടുത്തില്ല ആമേൻ ആമേൻ ആമേൻ ❤️❤️❤️
അബ്രഹാമിന് തലമുറകളെ കൊടുത്ത ദൈവം ഞങ്ങൾക്കും തരും ആമേൻ ഹല്ലേലുയ്യ ❤️❤️❤️🙏🙏🙏❤️❤️❤️
❤
Amen 🙏
യേശുവേ അങ്ങ് ഇന്നുതന്നെ ഞങ്ങളുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ പോകുന്നതിനായി നന്ദി അപ്പാ പിതാവേ 🙏❤️❤️🔥എന്റെ അപ്പൻ എനിക്കുവേണ്ടി വൻകാര്യങ്ങൾ ചെയ്യും 🙏
ഇന്നത്തെ പ്രവചന ദൂത് എന്റെ ഭവനത്തിന് അനുഗ്രഹമാകട്ടെ.
മകന് ഒരു തൊഴിൽ ലഭിക്കാനും , കടബാധ്യതകളും , ജപ്തി നടപടികളും മാറിക്കിട്ടാൻ വേണ്ടി പ്രാർത്ഥിക്കണം. ആമേൻ
ആമേൻ 🙏ജോലി യുടെ മാറ്റം തരാതെ വച്ചിരിക്കുന്നത് തരും വിശോ സി ക്കുന്നു ഈ ദു ത് എ നി ക്കു ള്ള ത് ആമേൻ ആമേൻ ആമേൻ 🙏🙏🙏
എൻ്റെ കടബാധ്യതകൾ മൂലം മറ്റുള്ളവരുടെ മുമ്പിൽ തലകുമ്പിട്ട് ജീവിക്കുന്ന എനിക്ക് നല്ലൊരു ജോലി സ്ഥിരമായി തന്ന് അനുഗ്രഹിക്കാൻ പ്രാർത്ഥിക്കണമേ
കടബധ്യത മറ്റിതര ണം യേശുവേ അതു പോലെ എന്റെ നിരശ മാറ്റി താരണം
ആമേൻ ആമേൻ ആമേൻ
Amen Amen Amen Amen 🙏🏻🙏🏻🙏🏻sthothram sthothram sthothram sthothram sthothram 🙏🏻🙏🏻🙏🏻🙏🏻hallelujah hallelujah 🙏🏻🙏🏻
Amen hallelujah God bless you pastor please pray for us 🙏🙏🙏🙏🙏🙏🙏
വിളിച്ച ദൈവം വിശുസ്തേൻ ആകുന്നു
അവൻ നമ്മെ വഴിയിൽ
ഉപേക്ഷിച്ചു പോകയില്ല
ആമേൻ
ഇന്നത്തെ ദൂത് എനിക്ക് വേണ്ടി ഉള്ളതാണ്. എനിക്ക് വേണ്ടി ദൈവത്തിന്റെ കൈകൾ പ്രവർത്തിക്കും. എന്റെ ദൈവത്തിന്റെ വാഗ്ദ്ധത്തങ്ങൾ ഒരിക്കലും എന്നെ സങ്കടപെടുത്തുകയില്ല.ഞാൻ യേശുവിന്റെ നാമത്തിൽ വിശ്വസിക്കുന്നു.ആമേൻ ആമേൻ ആമേൻ 🙏
🙏🙏🙏🙏
Enatha.thutha.enek.ullathan.etanachilproblemana
ലഭിക്കാനുള്ള സാമ്പത്തികം എത്രയും വേഗം കിട്ടുവാൻ ദൈവം സഹായിക്കണം 🙏🏻🙏🏻🙏🏻
യേശുവേ അങ്ങേക്ക് സ്തോത്രം 🙏ഇതു എനിക്കുള്ള ദൂതാണ് പാസ്റ്റർ... കർത്താവിന്റെ വേലക്കായി കാത്തിരിക്കുന്നു 🙏🙏
Sthothram 🙏🏽🙏🏽🙏🏽🙏🏽🙏🏽
ഇന്നത്തെ ദൂത് എനിക്ക് വേണ്ടി ഉള്ളത്... ആമേൻ ആമേൻ ആമേൻ.... ഹാലേലൂയ... സ്തോത്രം... Lvu അപ്പാ ❤🙏😌
❤️❤️🙏🙏❤️❤️
ആമേൻ യേശുവേ നന്ദി കർത്താവേ.... അപ്പ കൂടെയുണ്ടാകണമേ .....
കർത്താവേ എന്റെ കടബാധ്യത രൊഗങൾ ബന്ധനങ്ങളും തടസങളും മാറാൻ വേണ്ടി ദൈവനാമത്തിൽ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു ഇന്ന് ഞാൻ കേട്ട ധുദിലുട് ഞാൻ വിശ്വസിക്കുന്നു ദൈവം എന്നെ വിടുവിച്ചു കാത്തു കൊളളണമേ അമേൻ സ്തോത്രം ഹാല്ലേലുയ്യ 🙏🙏🙏
Amen
Karthave erakivittavaarthanne thiricchu vilikan edayakatte Amen
എന്റെ ഭർത്താവിലും മകനിലും മകളിലും ഇന്ന് യേശു ജനിക്കട്ടെ ആമേൻ
ആമേൻ
ആമേൻ 🙏🙏
Amen Eashoye nanni parayunnu Eashoye 🙏❤️
എന്റെ കടബാധ്യത മൂലം ഒരു സമാധാനം ഇല്ല പുറത്തിറങ്ങാൻ വയ്യാത്ത അവസ്ഥയിലാണ്. ദൈവദാസനെ ഇന്നത്തെ ദൂത് ഞാൻ ഏറ്റെടുക്കുന്നൂ. കടബാധ്യത മൂലം എന്റെ മനസ്സിന് സമാധാനം ഇല്ല. എന്റെ ആരോഗ്യം ക്ഷീണിക്കുന്നൂ. എനിക്ക് വേണ്ടി പ്രാർഥിക്കണമെന്ന് അപേക്ഷിക്കുന്നു
ആമ്മേൻ കർത്താവേ എന്റെ ഭാരങ്ങളെയും ദുഃഖങ്ങളെയുംരോഗ ങ്ങളെയും അവിടുത്തെ ക്രൂശിനോട് ചേർത്ത് വയ്ക്കുന്നു. എനിക്ക് ഒരു വിടുതൽ നല്കണമേ ആമ്മേൻ. സാമ്പത്തിക നന്മകൾ നല്കണമേ ആമ്മേൻ 🙏ആമ്മേൻ 🙏ആമ്മേൻ 🙏🙏
ദൈവത്തിന്റെ ഇമ്പ സ്വരം പ്രഭാതത്തിൽ കേൾക്കാൻ അപ്പ.എനിക്ക് കേൾക്കാൻ കഴിഞ്ഞതിനെ അപ്പ.. മഹത്വം. അങ്ങയുടെ ദാസനിലൂടെ അത് ഇന്നത്ത് പകലിൽ രാത്രിയിൽ പ്രാർത്ഥിച്ച് കരഞ്ഞ് കരഞ്ഞ് ദൂത് കേൾക്കാൻ ഈ പ്രഭാതത്തിൽ കേൾക്കാൻ സഹായിച്ചല്ലോ അപ്പ..❤❤❤❤❤❤❤❤❤❤❤❤❤ ❤❤❤❤❤❤❤❤❤❤❤❤❤❤ ❤❤
Amen😭😢
ആദ്യം കേട്ട പ്രാർത്ഥന എനിക്ക് വേണ്ടി ആയിരുന്നു യേശുവേ സ്തോത്രം
ഓ കർത്താവെ ഈ ദൂതിനെ നിന്റെ നാമത്തിൽ ഏറ്റെടുക്കുന്നു.. 🙏🏻🙏🏻🙏🏻🙏🏻
എന്റെ യേശു അപ്പാ അവിടുന്ന് ചെയ്യുന്ന നന്മകൾക്കായ് നന്ദി അപ്പാ നന്ദി 🙏🙏🙏
Valare bharathode ayirikunnu. Vazhi thurakaname appa
എന്റെ കർത്താവ് ഉന്നതമായത് എനിക്ക് തരും ഈ ദൂത് ഏറ്റെടുത്തു പ്രാർത്ഥിക്കുന്നു Amen🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
യേശുവേ ജി വാ മോൾക്ക് നല്ല രു ജോലികിട്ടാൻ പ്രാർത്ഥിക്കണമേ ഒരു വിട് കിട്ടാനും വേണ്ടി പ്രാർത്ഥിക്കണമേ അവളുടെ മനസ്സിലെഭയം മാറ്റി കൊടുക്കണമേ വിശ്വാസം കൊടുക്കണമേ
ആദ്യത്തെ ദൂത് എനിക്കുള്ളതാണ് അത് അമ്മേൻ പറഞ്ഞ് സ്വീകരിക്കുകയാണ് അപ്പാ ഞാൻ സാക്ഷ്യപ്പെടുത്തും
ഈ ദൂത് ഞൻ താഴ്മയോടെ ഏറ്റെടുത്തിരിക്കുന്നു 🙏🏽aamen🙏🏽
Amen halleluya
ആമേൻ ആമേൻ ആമേൻ ❤️💕💕🙏🙏🙏💕❤️❤️
നടക്കുമോ ഇല്ലയോ എന്ന് ചിന്തിക്കുന്ന കാര്യങ്ങൾ ഇന്ന് നടന്നതിനെ ഓര്ത്ത് നന്ദി പറയുന്നു കർത്താവേ🎉🎉🎉🎉