വിഷുവിന് ഒരുക്കാം നാടൻ ചക്ക എരിശേരി | Jack Fruit Erissery | Vishu Special

แชร์
ฝัง
  • เผยแพร่เมื่อ 28 ส.ค. 2024
  • Ruchi, a Visual Travelouge by Yadu Pazhayidom
    Let's Chat at :
    / yadu_pazhayidom
    / yadustories
    / yadu.pazhayidom
    Buy our products Online from
    www.pazhayidom.online
    Erissery made from Jack Fruit
    Erissery is a commonly used dish served along with Sadya in Kerala. Erussery can be made from many vegetables like pumpkin, Yarm, etc. Im this video we make the same dish with Jack fruit. Only thing to consider in mind is that, for the erissery preperation, we should select jackfruit, in which the texture change to the fruit.
    Do prepare the dish in this Vishu
    Much Love
    🧡🧡🧡
    എരിശേരി നമ്മുടെ സദ്യകളിലെ ഒഴിച്ച് കൂടാൻ ആവാത്ത വിഭവങ്ങളിൽ ഒന്നാണ്. എരിശേരി വളരെ എളുപ്പത്തിൽ പാകം ചെയ്യാൻ പറ്റുന്ന ഒരു വിഭവം കൂടിയാണ്. നന്നായി മൂത്തു പഴുക്കാറായി നിൽക്കുന്ന ചക്ക വേണം എരിശ്ശേരി ക്ക് വേണ്ടി തിരഞ്ഞെടുക്കാൻ.
    ഈ വിഷുവിന് തയ്യാർ ചെയ്തു നോക്കണേ....!!
    ഇഷ്ടപ്പെട്ടാൽ ഷെയർ ചെയ്യാൻ മറക്കല്ലേ
    🧡🧡🧡
    Gadgets Used
    Primary Camera: Canon M50
    Secondary Camera: Vivo V23 Pro
    Audio Support: Rode Wireless Go 2

ความคิดเห็น • 290

  • @ranimolsanthosh4148
    @ranimolsanthosh4148 2 ปีที่แล้ว +5

    കൊതി ആകുന്നുണ്ട്. സൂപ്പർ 👍👍

  • @reghuvarier9851
    @reghuvarier9851 2 ปีที่แล้ว +13

    നന്നായി 👍. മാമ്പഴ പുളിശ്ശേരിയുടെ ഒരു എപ്പിസോഡ് ചെയ്യുക.വിഷുവിന് പുളിശ്ശേരി വിശേഷമാണല്ലോ.

  • @sudhavenugopal3278
    @sudhavenugopal3278 2 ปีที่แล้ว +2

    എരിശ്ശേരിയും തൈരും super combination...

  • @Cicy-ip9hc
    @Cicy-ip9hc 2 ปีที่แล้ว +2

    അടിപൊളി സൂപ്പർ 👌👌👌ഞാൻ ഇത് ഉണ്ടാക്കി നല്ല taste ആണ് ഒന്നും പറയാൻ ഇല്ല കിടു 😍😍😍

  • @elizabethjacob4473
    @elizabethjacob4473 2 ปีที่แล้ว +1

    യഥു സൂപ്പർ ,,, ഇത് കാന്തകാരിയും കൂടി അരച്ച് ചക്കക്കുരു കൂടി ഇട്ടാണ് ഉണ്ടാക്കിയിട്ടുള്ളത്.. ഇതാണ് സൂപ്പർ...

  • @Omkaram874
    @Omkaram874 2 ปีที่แล้ว +4

    യദു എട്ടോ സുഖല്ലേ... ചക്ക എരിശ്ശേരി യും കഞ്ഞിയും പൊളിയാണ് 👌

  • @annajohnson9447
    @annajohnson9447 2 ปีที่แล้ว

    Super!!enthayalum undakki nokato...chorum kootanum ellam nte ishtapetta vibhavangal😋😋

  • @drmaniyogidasvlogs563
    @drmaniyogidasvlogs563 2 ปีที่แล้ว

    നന്നായിരുന്നു എന്ന് പ്രത്യേകിച്ച് പറയേണ്ട കാര്യമില്ലല്ലോ..
    ഞാൻ വീഡിയോസ് എല്ലാം കാണാറുണ്ട്..
    ഹോസ്പിറ്റലിൽ തിരക്കായത് കൊണ്ടാണ് എപ്പോഴും കമൻറ് ഇടാത്തത്..
    ഇനിയും ഉയരങ്ങൾ കീഴടക്കുവാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ🥰🥰🥰😇😇😇

  • @deepafrancis3408
    @deepafrancis3408 2 ปีที่แล้ว +2

    ഞങ്ങൾ ചക്കക്കുരു കൂടെ വേവിച്ച് ചേർക്കും..
    മത്തങ്ങയും പയറും പോലെ
    ചക്കയും ചക്കക്കുരുവും..
    ഒരു വിത്തും, ഒരു ഫലവും..combo

  • @prabithaprabithaanil5088
    @prabithaprabithaanil5088 2 ปีที่แล้ว

    Erissery super. Enthayalum thayyarakkootto. Thanks Yadhu 👍💯👌🙏

  • @WorldAroundUs
    @WorldAroundUs 2 ปีที่แล้ว

    Chakka eshtamane🤤. Chakka kuru thoranum erisheriyum pappadavum kannimanga achar um kidu combos.

  • @sajidasalim8729
    @sajidasalim8729 ปีที่แล้ว

    വെജ് റെസിപി എന്ത് തന്നെയായാലും അച്ഛനും മകനും കഴിഞ്ഞിട്ടേയുള്ളു.. എനിക്ക് മറ്റ് വീഡിയോസ്.സൂപ്പർ.

  • @VijayasKitchenMagic
    @VijayasKitchenMagic 2 ปีที่แล้ว +2

    മധ്യതിരുവിതാംകൂറിന്റെ സ്വന്തം ചക്ക എരിശ്ശേരി......
    എല്ലാ തവണയും ചക്ക എരിശ്ശേരി വിഷുവിനും പത്താംമുദയത്തിന്നും വെക്കും ഇത്തവണ ചക്ക ഇപ്പോൾ ഉണ്ടായി വരുന്നതേ ഉള്ളു

  • @123456789159815
    @123456789159815 2 ปีที่แล้ว

    Yadhu bro namude nadan item presention polichu kothiyavunnu

  • @harisanthsree
    @harisanthsree 2 ปีที่แล้ว

    ഇപ്പോള്‍ ഇടക്ക് ഇടക്ക് കാണുന്നുള്ളു ലോ.... എന്തായാലും ഇത് കണ്ടിട്ട് കൊതിയായി.

  • @aiswaryathekkedath9847
    @aiswaryathekkedath9847 2 ปีที่แล้ว

    chakka eriseri super thanku ..chetta

  • @kshethrabhoomisvlogs808
    @kshethrabhoomisvlogs808 2 ปีที่แล้ว +1

    ആഹാ... അടിപൊളി 👍😍😍

  • @bindugokul7616
    @bindugokul7616 2 ปีที่แล้ว +3

    ആഹാ ആ ചക്ക കാണാൻ തന്നെ എന്ത് ഭംഗി ആണ് 😋😋..കൊതി ആവുന്നുണ്ട് ട്ടോ... സൂപ്പർ👌👌 ഇഷ്ടം 😍😍

  • @vijisajeev5139
    @vijisajeev5139 2 ปีที่แล้ว

    Hi yadu... Njan kondattam ellam vedichu fry chaithu super...red chilli sambar powder and chutney vangichu.,

  • @ratnakalaprabhu5270
    @ratnakalaprabhu5270 2 ปีที่แล้ว

    Njangalum erisderi inganeya undakkunne pakshe njangal kurachu chakkakkuruvum cherkkum idaykku Onnu kadikkan nallatasamayirikkum curry suppera ketto ugran

  • @jessmallikaevlin8124
    @jessmallikaevlin8124 2 ปีที่แล้ว +1

    Easy to make and I will try it tomorrow itself.Thanks a lot dear

  • @vrlalitha9911
    @vrlalitha9911 2 ปีที่แล้ว

    അടിപൊളി.... സൂപ്പർ.....
    wish a happy vishu യദു & അമൃത....

  • @laxmichandra2005
    @laxmichandra2005 2 ปีที่แล้ว +1

    Great recipe .👌👍

  • @seethalakshmiganesh5765
    @seethalakshmiganesh5765 2 ปีที่แล้ว +1

    HI YADU adipoli recipe tto 👌👍🤤

  • @neethumaduram
    @neethumaduram 2 ปีที่แล้ว +1

    അപ്പൂട്ടൻ ഉണ്ടല്ലോ♥️....എരിശ്ശേരി നന്നായിരുന്നു... അതും ചക്ക എരിശ്ശേരി 👏🏻...
    വീട്ടിൽ എല്ലാവർക്കും Happy വിഷു പറഞ്ഞേക്ക്....
    അപ്പൂസിന് special വിഷു ആശംസകൾ ♥️

  • @ajkajk5139
    @ajkajk5139 2 ปีที่แล้ว

    My favorite... Super

  • @bijipradeep4587
    @bijipradeep4587 2 ปีที่แล้ว +1

    Super yadhu...and advance happy vishu....😊

  • @tharanair8230
    @tharanair8230 2 ปีที่แล้ว

    Hai
    Yadu
    Super 👌
    Adipoli recipe
    Thank you

  • @lekshmihari9631
    @lekshmihari9631 2 ปีที่แล้ว +1

    ഞാൻ ഇപ്പൊ ആണ് യദുവിന്റെ ചാനൽ കാണുന്നത്.. സാധാരണ വെജിറ്റബിൾ വെച്ച് പാചകം കുറച്ചു മാത്രം എനിക്ക് അറിയൂ.. ഈ ചാനൽ ഇനി എനിക്ക് ഉപകാരപ്പെടും... 👍🏻താങ്ക്സ് യദു..

  • @Mehadiyamerlin
    @Mehadiyamerlin 2 ปีที่แล้ว +1

    ഏറ്റുമാനൂർ അമ്പലത്തിൽ ഒക്കെ കല്യാണസദ്യ കൊടുക്കുന്ന പഴയിടം മോഹനൻ എന്ന അദ്ദേഹത്തിന്റെ ആ same പഴയിടം ആണോ ഇത് .?? 🤔 if yes എന്റെ husband നിങ്ങളുടെ സദ്യ ഒന്നു രണ്ടു വട്ടം കഴിച്ചിട്ടുണ്ട് .. and he said he have never ever had sadya like yours in his entire life and till now he praise the taste..! ഇന്ന് വരെ കഴിക്കാൻ പറ്റിയിട്ടില്ല എനിക്കു .. കേട്ട് കൊതിക്കാൻ മാത്രേ പറ്റിയിട്ടൊള്ളു 😐 ഇനീ എന്നെങ്കിലും ഒന്നു കഴിക്കണം ഇൻഷാ അല്ലാഹ്

    • @RuchiByYaduPazhayidom
      @RuchiByYaduPazhayidom  2 ปีที่แล้ว +1

      അതെ, അത് തന്നെ ആണ് ഇത് 😍

  • @komalamc60
    @komalamc60 2 ปีที่แล้ว +1

    Adipoli👌

  • @anupamal7693
    @anupamal7693 2 ปีที่แล้ว

    Super yadhu chetta super 👌🏻

  • @sreekanthbhaskaran4451
    @sreekanthbhaskaran4451 2 ปีที่แล้ว

    കണ്ടിട്ട് നല്ല രുചിയുള്ള ഐറ്റം ആയി തോന്നുന്നു. ചക്ക ഉണ്ടായിരുന്നെങ്കിൽ പരീക്ഷിക്കാമായിരുന്നു

  • @Linsonmathews
    @Linsonmathews 2 ปีที่แล้ว +4

    ചക്കപ്പുഴുക്ക് മാത്രം ഉണ്ടാക്കുന്ന നമ്മൾ ഇനി ഒന്ന് മാറ്റിപ്പിടിക്കും, ഈ വീഡിയോ കണ്ടു കഴിയുമ്പോൾ 😍 പൊളി 👌👌👌👌

    • @RuchiByYaduPazhayidom
      @RuchiByYaduPazhayidom  2 ปีที่แล้ว

      ❤️❤️❤️❤️
      ഇച്ചായോ ഹാപ്പി വിഷു

  • @nilalakshmanan5476
    @nilalakshmanan5476 2 ปีที่แล้ว

    Nannayittnd...

  • @KPP211
    @KPP211 2 ปีที่แล้ว

    Hi Yalu, nalla video.. oru doubt.. sadharana balikku cheyyunna karyangal nammal vishesha divasangalil cheythu koodennu kettittundu.. athu shariyaano? Ithil kaduku pottichu idaamo?

    • @RuchiByYaduPazhayidom
      @RuchiByYaduPazhayidom  2 ปีที่แล้ว

      അങ്ങനെയൊന്നുമില്ല. ഇതും പക്ഷെ നല്ല രുചി ആണ് 🧡

  • @meenugopan1878
    @meenugopan1878 2 ปีที่แล้ว

    സൂപ്പർ യദു ഏട്ടാ എന്റെ ഫേവറേറ്റ് ആണ് ഇത്

  • @SMCFINANCIALCONSULTANCY
    @SMCFINANCIALCONSULTANCY 2 ปีที่แล้ว +1

    Thanks Mr. Yadu, for introducing new new recipes to us.
    Happy Vishu to you & all your family members.

  • @chandramathikvchandramathi3885
    @chandramathikvchandramathi3885 5 หลายเดือนก่อน +1

    👌❤️❤️

  • @madhurimadhu2318
    @madhurimadhu2318 2 ปีที่แล้ว

    ചക്ക എരിശ്ശേരി കഞ്ഞിയും കുടിക്കാൻ സൂപ്പർ 👍🌹😋

  • @preethak8979
    @preethak8979 2 ปีที่แล้ว +1

    ചക്ക എരിശ്ശേരി. സൂപ്പർ 👍🏻👍🏻👌

  • @vivekpambungal3498
    @vivekpambungal3498 2 ปีที่แล้ว

    ഹായ് യദുവേട്ട.... വീഡിയോ 🌹🌹

  • @divyalekshmi9462
    @divyalekshmi9462 2 ปีที่แล้ว

    Yaducheta kothipikyuvanallo 😋

  • @anithav.n9908
    @anithav.n9908 2 ปีที่แล้ว +2

    Super recipes 💯

  • @geethavenkites9749
    @geethavenkites9749 2 ปีที่แล้ว +1

    innum Appukuttan video edukkaan undallo,😍😍 chakka erusseri super, erivillathey undaakamallo, kuttikalkkum ishtakum...

  • @Thepulians
    @Thepulians 2 ปีที่แล้ว

    ചക്ക എരിശ്ശേരി ഇഷ്ടപ്പെട്ടു യദു

  • @sujaraju8993
    @sujaraju8993 2 ปีที่แล้ว

    ഞങ്ങളുടെ കൊതി കിട്ടും. തീർച്ച.

  • @girijaraveendran7135
    @girijaraveendran7135 2 ปีที่แล้ว

    Happy Vishnu yadukkutta

  • @curryntravel8993
    @curryntravel8993 2 ปีที่แล้ว +1

    Nice and easy recipe. Thanks for sharing. New to your channel. Subscribed too.

  • @dineshpai6885
    @dineshpai6885 2 ปีที่แล้ว +1

    Very Delicious Super 👌👍

  • @virtueworld9175
    @virtueworld9175 2 ปีที่แล้ว +1

    യദു കൊതിപ്പിച്ചു ഇവിടെ പച്ച ചക്ക കിട്ടില്ല

  • @ushaa.k9441
    @ushaa.k9441 2 ปีที่แล้ว

    മത്തങ്ങാ എരിശ്ശേരി പോലെ.👌👍👏

  • @sathyakiran51
    @sathyakiran51 2 ปีที่แล้ว

    Namasthe
    Aha We like it very much we only throw the outer thorny like part.

  • @sjfoodtravel6756
    @sjfoodtravel6756 2 ปีที่แล้ว +1

    യദു ഏട്ടാ സൂപ്പർ 👍👍👍👍

  • @sruthishibulal8531
    @sruthishibulal8531 2 ปีที่แล้ว +1

    Favourite one👌🏻

  • @susanpv6752
    @susanpv6752 2 ปีที่แล้ว +1

    സൂപ്പർ ചക്ക എരിശ്ശേരി 👌

  • @jayakrishna1038
    @jayakrishna1038 2 ปีที่แล้ว

    Acchane kanunilla chakka vibhavam adipoli 👌👌

  • @ChanduChandu-bx3lt
    @ChanduChandu-bx3lt 2 ปีที่แล้ว

    സൂപ്പർ വിഷ്ണു

  • @ambilysasi8549
    @ambilysasi8549 2 ปีที่แล้ว

    Super

  • @devadethanvpotty3382
    @devadethanvpotty3382 2 ปีที่แล้ว

    Super yedhu

  • @JayashreeShreedharan-dq9hi
    @JayashreeShreedharan-dq9hi ปีที่แล้ว

    Wow🎉🎉🎉

  • @bindhudharmaraj3559
    @bindhudharmaraj3559 2 ปีที่แล้ว

    Adipoli, superb

  • @professionvspassion9212
    @professionvspassion9212 2 ปีที่แล้ว

    Veruthe kothippikkalle🤤🤤🤤

  • @ndeepamanoj5702
    @ndeepamanoj5702 2 ปีที่แล้ว +5

    ചക്ക എരിശ്ശേരി 👌🏻👌🏻
    വിഷു ആശംസകൾ എല്ലാവർക്കും 🙏🙏🙏🥰🥰🥰

  • @sanusadasivan9518
    @sanusadasivan9518 2 ปีที่แล้ว

    Poli erisseri thank you

  • @sheejaajith788
    @sheejaajith788 2 ปีที่แล้ว

    കൊതിപ്പിക്കല്ലെ യദു

  • @nithajayachandran438
    @nithajayachandran438 2 ปีที่แล้ว +1

    Adipoli😋😋🥰🥰🥰

  • @devahariharinandhana6917
    @devahariharinandhana6917 2 ปีที่แล้ว

    അമ്മയെകണ്ടിട്ട് കുറെയായല്ലോ..സഥിരം കാണാൻ പറ്റുന്നില്ല എങ്കിലും കാണാറുണ്ട്..simpleഎരിശ്ശേരി😋😋

  • @sunithav6703
    @sunithav6703 2 ปีที่แล้ว +1

    Ruchi by Paru Ramayadravam

  • @jessythomas561
    @jessythomas561 2 ปีที่แล้ว +1

    Nice 😋

  • @jayanthihariharan4303
    @jayanthihariharan4303 2 ปีที่แล้ว

    Thanks a lot

  • @dhanyasanthosh1485
    @dhanyasanthosh1485 2 ปีที่แล้ว

    Chammanthy podi venam order cheythal vittilethikumo

    • @RuchiByYaduPazhayidom
      @RuchiByYaduPazhayidom  2 ปีที่แล้ว

      പിന്നെന്താ.
      please visit www.pazhayidom.online

  • @shobaphillip7208
    @shobaphillip7208 2 ปีที่แล้ว

    Thiruvalla pazhayidathu pickles വാങ്ങിക്കാൻ പോയി കിട്ടിയില്ല

  • @chandramathikvchandramathi3885
    @chandramathikvchandramathi3885 2 ปีที่แล้ว

    ചക്ക എരിശ്ശേരി ഇഷ്ടായി.

  • @aneytom2463
    @aneytom2463 2 ปีที่แล้ว

    Super 👌,,,,,,Happy Vishu in advance 🥰

  • @radharamankutty1847
    @radharamankutty1847 2 ปีที่แล้ว

    വിഷു ആശംസകൾ

  • @lakshmigayu
    @lakshmigayu 2 ปีที่แล้ว

    Favourite 🤤🤤🤤🤤

  • @beenarani7906
    @beenarani7906 2 ปีที่แล้ว

    Thankyou

  • @bindugokul7616
    @bindugokul7616 2 ปีที่แล้ว

    സൂപ്പർ 👌👌😍😍

  • @latharajesh6174
    @latharajesh6174 2 ปีที่แล้ว

    Super 👌🎈❤️

  • @RS-uv2ql
    @RS-uv2ql 2 ปีที่แล้ว +1

    Please try to avoid plastic and Aluminium foil as much possible
    Use eco friendly package ..leaf packing food grade paper etc mud pots give our small village people support for all your products
    Please save our earth
    Thanks

  • @radharamankutty1847
    @radharamankutty1847 2 ปีที่แล้ว +1

    Nice👌👍

  • @raninair6065
    @raninair6065 2 ปีที่แล้ว

    എൻ്റെ favourite. 👌👌👌👌😍😍😍
    യദുവിനും കുടുംബത്തിനും എൻ്റെ ഹൃദയം നിറഞ്ഞ വിഷു ആശംസകൾ ❤️❤️

  • @prasadak3058
    @prasadak3058 2 ปีที่แล้ว

    വയറ് നിറഞ്ഞു.😍💖

  • @retheeshkurup7639
    @retheeshkurup7639 2 ปีที่แล้ว

    അടിപൊളി... ❤❤

  • @shinik7213
    @shinik7213 2 ปีที่แล้ว

    സത്യം ചക്ക കാണുമ്പോ തന്നെ കൊതി തോന്നുന്നു

  • @geetasusanphilip4242
    @geetasusanphilip4242 2 ปีที่แล้ว

    kothyavunnu

  • @akshayaachu9903
    @akshayaachu9903 2 ปีที่แล้ว

    സൂപ്പർ

  • @sheejathumbani8032
    @sheejathumbani8032 2 ปีที่แล้ว

    സൂപ്പർ 😋😋😋

  • @rajiraghu8472
    @rajiraghu8472 2 ปีที่แล้ว

    Hi.....,my favourite Yadu

  • @ambilysanil2705
    @ambilysanil2705 2 ปีที่แล้ว

    സൂപ്പർ 👌👌👌

  • @sreedevisiva3390
    @sreedevisiva3390 2 ปีที่แล้ว +1

    Super 👌👌👌😜😜

  • @sindhudevadas2034
    @sindhudevadas2034 2 ปีที่แล้ว

    Happy Vishu to all

  • @padmascuisineparadisemedia8516
    @padmascuisineparadisemedia8516 2 ปีที่แล้ว +2

    Yummy 😋😋

  • @ashams7710
    @ashams7710 2 ปีที่แล้ว

    Superrr

  • @sreelethavn645
    @sreelethavn645 2 ปีที่แล้ว

    ചക്ക എരിശ്ശേരി അടിപൊളി .

  • @beenapulikkal5709
    @beenapulikkal5709 2 ปีที่แล้ว +1

    സൂപ്പർ ഈ ദു ഖ വെള്ളിയാഴ്ച ക്കും വിഷുവിനും ചക്ക എരിശ്ശേരി ആണ് k.. ട്ടോ. താങ്ക്യു yedu ❤❤❤🤝🤝🤝

  • @remavamadevan6372
    @remavamadevan6372 2 ปีที่แล้ว

    Super 🎇🙏🏼

  • @aneeshs2497
    @aneeshs2497 2 ปีที่แล้ว

    Pwoli 👍

  • @rajivalavoor2002
    @rajivalavoor2002 2 ปีที่แล้ว

    Hi yadhu engane kothippikkalle