സാധാരണ വിശ്വാസി ഉടമ്പടി തൈലം പുരട്ടി അസാധാരണ വിശ്വാസ പ്രഖ്യാപനം നടത്തി നേടിയ വലിയ സാക്ഷ്യം.

แชร์
ฝัง
  • เผยแพร่เมื่อ 19 ก.ย. 2024
  • Description
    Prayer Assurance!!!!!
    Join with us in Kreupasanam Whatsapp channel by following below link!!
    Follow the Society Of Kreupasanam channel on WhatsApp: whatsapp.com/c...
    If you are already a member skip it..
    കൃപാസനത്തിൽ മാസത്തിലെ എല്ലാ ദിവസങ്ങളിലും പുതുതായി ഉടമ്പടി എടുക്കാനും ഉടമ്പടി എടുത്തവർക്ക് പുതുക്കുവാനും സാക്ഷ്യം പറയാനുമുള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ്( ഉടമ്പടി സമയം: 6am-2pm
    സാക്ഷ്യ സമയം: 10am - 5pm)
    നിങ്ങൾ വിദേശത്താണെങ്കിൽ ഓൺലൈനിൽ ഉടമ്പടിയെടുത്ത്(kreupasanammar...) നിയോഗങ്ങൾ സമർപ്പിക്കാവുന്നതാണ്
    മുമ്പിൽ സമയമില്ലാത്ത എല്ലാ വിഷയങ്ങളും പ്രാർത്ഥന വിഷയങ്ങൾ പങ്കുവയ്ക്കുന്നതിനായി ബഹുമാനപ്പെട്ട ജോസഫച്ചൻ എടുക്കുന്നതാണ്.അതിനായി നിങ്ങൾ തീർത്ഥാടക ഉടമ്പടി എടുത്തതിനുശേഷം ഈ നമ്പറിൽ (9447285400) നിങ്ങൾ വരുന്ന ദിവസം അച്ചൻ ഉണ്ടോ ഇല്ലയോ എന്ന് ഉറപ്പുവരുത്തേണ്ടതാണ്.
    * ദിവസവും രാവിലെ 7.30 ന് കൃപാസനത്തിൽ *ദിവ്യബലി ഉണ്ടായിരിക്കുന്നതാണ്.
    For postal subscription of Kreupasanam Malayalam,English ,Hindi, Tamil, Marathi,Kannada,Konkani, Telugu, Gujarati, Bengali, Odiya,German,Spanish,French, Italian, Czech Newsletters and other books visit our Mobile App
    എല്ലാമാസവും കൃപാസനം മലയാളം,ഇംഗ്ലീഷ് ,ഹിന്ദി,തമിഴ്, മറാത്തി, കന്നഡ,തെലുങ്ക് , ഒഡിയ, കൊങ്കണി, ഗുജറാത്തി, ബംഗാളി, ഫ്രഞ്ച്, ജർമൻ, സ്പാനിഷ്, ഇറ്റാലിയൻ, ചെക്ക് പത്രികകൾ തപാൽ മാർഗം വാങ്ങി വിതരണം ചെയ്ത് പ്രേക്ഷിത പ്രവർത്തനം നടത്തുവാൻ കൃപാസനം മൊബൈൽ ആപ്പ് സന്ദർശിക്കുക
    For lighing the candle in our Marian website,follow this link,kreupasanammari...
    For taking online udampady,click on this link,
    kreupasanammar...
    Email : frvpjoseph@gmail.com
    Web : www.kreupasanammarianshrine.com
    CONTACT US,
    Dr.Fr.V.P Joseph Valiyaveettil
    Founder-director,
    Kreupasanam Retreat centre
    Diocese of Alleppey
    Kalavoor,Alappuzha-688522
    Kerala,South India.
    For prayer requests & enquiries,Office:9447285400
    WATCH KREUPASANAM MINISTRIES AS LIVE !!
    Watch retreat programmes of Kreupasanam on official facebook page of Kreupasanam or youtube channel
    Share Maximum!!!
    സൊസൈറ്റി ഓഫ് കൃപാസനം പയസ് അസോസിയേഷന്റെ ഭാഗമായി മരിയൻ സമർപ്പണ ചൈതന്യത്തോടെ സമ്പൂർണ്ണ സമർപ്പിത മിഷനറിമാരായി കൃപാസനം ആത്മീയ-സാമൂഹിക-സാംസ്ക്കാരിക മേഖലകളിൽ മിനിമം ഒരു വർഷത്തേയ്ക്കും ലൈഫ് ടൈമായും ശുശ്രൂഷ ചെയ്യാൻ ആഗ്രഹിക്കുന്ന പ്ലസ്ടു/ ഡിഗ്രി പാസ്സായ യുവതീ യുവാക്കൾ ഈ ഇ-മെയിൽ അഡ്രസ്സിൽ ബന്ധപ്പെടുക..
    apparitionmissionaries@gmail.com
    Young men and women who would like to join in Kreupasanam spiritual-social-cultural mission fields as fully dedicated missionaries with Marian consecration spirit for a minimum of one year and life time as part of Society of Kreupasanam pious association please contact this e-mail address..
    apparitionmissionaries@gmail.com
    ROUTE TO KREUPASANAM MARIAN RETREAT CENTRE :
    By bus from Ernakulam north to Cherthala, then towards Cherthala to Alleppey bus and get down at kalavoor Block junction. kreupasanam is situated1km south to Block junction in the eastern side of NH
    OR
    By bus from south Alleppey to Cherthala , get down at kalavoor Block junction and walk a distance towards north about 1 km and kreupasanam is in the eastern side of NH.
    (ഫാ.വി.പി ജോസഫ് വലിയവീട്ടിലിന്റെ പേരിൽ യൂട്യൂബിലും ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലും ഫെയ്ക്ക് അക്കൗണ്ടുകൾ സൃഷ്ടിച്ച് പൈസ ചോദിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട് ഇത്തരത്തിലുള്ള തട്ടിപ്പുകളിൽ പെട്ട് വഞ്ചിതരാകാതിരിക്കുക )

ความคิดเห็น • 61

  • @kanakaraj1471
    @kanakaraj1471 11 ชั่วโมงที่ผ่านมา +2

    Ave Maria Ave Maria Ave Maria Ave Maria Ave Maria Ave Maria Ave Maria

  • @jessyjohnson8468
    @jessyjohnson8468 14 ชั่วโมงที่ผ่านมา +8

    പരിശുദ്ധ കൃപാസന മാതാവേ ഇന്നത്തെ ഇൻറർവ്യൂവിൽ എൻറെ മകനെ വിജയം നൽകി അമ്മ അനുഗ്രഹിക്കണമേ ജോലിയില്ലാത്ത എല്ലാ മക്കളെയും അനുഗ്രഹിക്കേണമേ

  • @rijijeejothaliyath8457
    @rijijeejothaliyath8457 3 ชั่วโมงที่ผ่านมา +1

    ഈശോയെ മാതാവേ എന്റെ അമ്മക്ക് ശാരീരിക മാനസിക ബുന്ധിമുട്ടുകൾ മാറ്റിതരണമേ 🙏🏻

  • @നാട്യാഞ്ജലിനൃത്തവിദ്യാലയം
    @നാട്യാഞ്ജലിനൃത്തവിദ്യാലയം 12 ชั่วโมงที่ผ่านมา +6

    അമ്മേ മാതാവേ എനിക്ക് ഈ മാസം തന്നെ ഒരു ഗവണ്മെന്റ് ജോലി തന്ന് അനുഗ്രഹിക്കണേ അമ്മേ മാതാവേ 🙏

  • @sarithasaritha649
    @sarithasaritha649 10 ชั่วโมงที่ผ่านมา +3

    അമ്മേ മാതാവേ അനുഗ്രഹിക്കണേ 🙏🏼🙏🏼🙏🏼🙏🏼അമ്മേ മാതാവേ ഓരോ അസുഖം കൊണ്ട് വിഷമിക്കുന്ന എല്ലാം വരെയും അമ്മേ മാതാവേ എല്ലാം അസുഖം മാറ്റി അമ്മയുടെ സാക്ഷികൾ ആക്കി മാറ്റണം അമ്മേ മാതാവേ 🙏🏼🙏🏼🙏🏼🙏🏼

  • @sunithapradeep8200
    @sunithapradeep8200 12 ชั่วโมงที่ผ่านมา +4

    അമ്മേ മാതാവേ ഈശോയെ എന്റെ മകന് പി.ജി.ക്ക് admission കിട്ടേണമേ🙏🙏🙏

  • @sosammachacko100
    @sosammachacko100 13 ชั่วโมงที่ผ่านมา +2

    അമ്മ മാതാവേ ആൻമോളുടെ വിവാഹമോചനം നടത്തിത്തരേണമേ ആമേൻ.

  • @jinujohnson6343
    @jinujohnson6343 3 ชั่วโมงที่ผ่านมา +1

    അമ്മേ വിശ്വാസത്തിൽ ഉറച്ചു നിൽക്കാൻ ഉള്ള കൃപ നൽകണേ 🙏🙏🙏

  • @seemabinoy3388
    @seemabinoy3388 15 ชั่วโมงที่ผ่านมา +1

    Amme mathave njagalude jolikariyathil Amma edapedaname ✝️🙏🙏🙏

  • @SherlyRajan-t4u
    @SherlyRajan-t4u 10 ชั่วโมงที่ผ่านมา +2

    എന്റെ അമ്മേ ഞങ്ങളെയും, മക്കളെയും തിരു രക്തത്താൽ കഴുകി മുദ്ര ചെയ്തു, ദൈവ ഹിതം ഞങ്ങളിൽ നിറവേറ്റി, ആത്മാവുകൾ നിത്യതക്കു ഒരുക്കി അമ്മയുടെ പ്രതുക്ഷിക്കരണത്തിന്റെ സ്ഥിരം സാക്ഷി ആക്കണേ അമ്മേ

  • @vinodinisajeeve7165
    @vinodinisajeeve7165 5 ชั่วโมงที่ผ่านมา +2

    അമ്മേ മാതാവേ ഞാൻ നിയോഗത്തിൽ വെച്ചിരിക്കുന്ന വസ്തുവിന്റെ കച്ചവടം നടത്തി കടങ്ങൾ വീടാൻ അനുഗ്രഹിക്കേണമേ ❤❤

  • @jinujohnson6343
    @jinujohnson6343 3 ชั่วโมงที่ผ่านมา +1

    അമ്മേ ഞങ്ങളുടെ എല്ലാo വർക്ക്‌ പെർമിറ്റ്‌ ഇന്ന് കിട്ടണേ. അമ്മേ കൈവിടല്ലേ 🙏🙏🙏🙏

  • @jainjosephl690
    @jainjosephl690 10 ชั่วโมงที่ผ่านมา +1

    Parisudha amme mathave enne ammayude prathisheekaranathinte sthiram sakshiyakaname amen 🙏

  • @sreejithrs8912
    @sreejithrs8912 7 ชั่วโมงที่ผ่านมา +1

    🙏Aven Mariya 🙏🙏

  • @nievrsq
    @nievrsq 11 ชั่วโมงที่ผ่านมา +1

    അമ്മ മാതാവേ shaijanu മാനസാന്തരം നൽകി ജാമ്യം അനുവദിച്ച് തരണമേ

  • @sreelekshmis3068
    @sreelekshmis3068 9 ชั่วโมงที่ผ่านมา

    അമ്മേ യേശുപ്പാ കൂടെ ഉണ്ടാകണേ 🙏🙏🙏

  • @jayamalus2340
    @jayamalus2340 9 ชั่วโมงที่ผ่านมา +1

    അമ്മേ പരിശുദ്ധ അമ്മേ എന്റെ കുടുംബത്തിന് സമാധാനം ശാന്തിയും ലഭിക്കണം അമ്മയുടെ അനുഗ്രഹം എപ്പോഴും ഞങ്ങടെ കൂടെ ഉണ്ടായിരിക്കണം എനിക്കൊരു സമാധാനവുമില്ല അമ്മ 🙏😢😢😢😢

  • @aneeshaanimon8806
    @aneeshaanimon8806 8 ชั่วโมงที่ผ่านมา

    Aave mariaaaaaaaaaa🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @jinujohnson6343
    @jinujohnson6343 3 ชั่วโมงที่ผ่านมา

    അമ്മേ കൂടെ ഉണ്ടാകണേ 🙏🙏🙏

  • @aswathyp1509
    @aswathyp1509 6 ชั่วโมงที่ผ่านมา +1

    അമ്മേ എന്റെ ഭർത്താവ് നാളെ എന്നെ ഒന്നു വിളിക്കണേ 🙏🙏🙏അമ്മേ അതിനുള്ള മനസ്സ് ചേട്ടന് നല്കണമേ 🙏🙏🙏

  • @vijayasreebiju2275
    @vijayasreebiju2275 13 ชั่วโมงที่ผ่านมา +2

    അമ്മേ മാതാവേ ചേച്ചിക്ക് എത്രയും പെട്ടെന്ന് തന്നെ appointment letter കിട്ടി. സെപ്റ്റംബർ 23 ന് തന്നെ ചേച്ചിക്ക് ജോലിക്ക് പോകാൻ പറ്റേണമേ മാതാവേ ചേച്ചിയുടെ മേൽ കരുണയാകേണമേ അമ്മേ🙏

  • @jayamalus2340
    @jayamalus2340 9 ชั่วโมงที่ผ่านมา +1

    അമ്മയെ പരിശുദ്ധ അമ്മേ ഒക്ടോബർ മൂന്നാം തീയതി എനിക്കൊരു സന്തോഷ വാർത്ത തന്നു അനുഗ്രഹിക്കണമേ 🙏

  • @sunitamanoj6117
    @sunitamanoj6117 10 ชั่วโมงที่ผ่านมา

    Thank you yeshuappa🙏🙏🙏 love you mother mary❤❤❤ave maria🌹🌹🌹

  • @radhikarajan8242
    @radhikarajan8242 6 ชั่วโมงที่ผ่านมา +1

    Amme mathave ente tmj joint vedana poornamayum sugapeduthi tharane🙏🏻🙏🏻😭😭😭😭😭

  • @rijijeejothaliyath8457
    @rijijeejothaliyath8457 3 ชั่วโมงที่ผ่านมา +1

    ഈശോയെ മാതാവേ എന്റെ അനിയത്തിക്കു ഒക്ടോബർ 30 നു മുൻപ് ഒരു കുഞ്ഞിനെ നൽകി അനുഗ്രെഹിക്കണമേ 🙏🏻. കുഞ്ഞുമായി വന്നു സാക്ഷ്യം പറയാൻ സാധിക്കണേ 🙏🏻

  • @rijijeejothaliyath8457
    @rijijeejothaliyath8457 3 ชั่วโมงที่ผ่านมา +1

    ഈശോയെ മാതാവേ എന്റെ ECG, Echo result നോർമൽ ആയിരിക്കണേ 🙏🏻

  • @shemilyp1975
    @shemilyp1975 9 ชั่วโมงที่ผ่านมา +2

    Amme...kudumbattil kudumba
    vishudikaranavum,athmeya niravum nalki kuxumbathe nirakkename.amen.

  • @bincypriya2759
    @bincypriya2759 8 ชั่วโมงที่ผ่านมา +1

    Ente brotherineyum sahodariyeyum soukyapeduthaname mathave

  • @jobyjohny3267
    @jobyjohny3267 13 ชั่วโมงที่ผ่านมา

    Amen🙏

  • @easeepjjeni
    @easeepjjeni 12 ชั่วโมงที่ผ่านมา

    ആമേൻ🙏

  • @jipsamathew6315
    @jipsamathew6315 13 ชั่วโมงที่ผ่านมา

    Amme mathave anugrahikane

  • @Arunav17849
    @Arunav17849 6 ชั่วโมงที่ผ่านมา

    Amma mathave❤

  • @ryanjobin7598
    @ryanjobin7598 6 ชั่วโมงที่ผ่านมา +1

    Amme mathave ente kudumbathe anugrahikkaname ngangale prathyashikaranathinte sakshiyakki mattaname ente Achachik Rogasoukyam nalkaname

  • @Krish250483
    @Krish250483 13 ชั่วโมงที่ผ่านมา +5

    അമ്മേ, ഇന്നെലെ ആയിരുന്നു എന്റെ മകളുടെ followup, അവിടുത്തെ കൃപയാൽ ഡോക്ടർ നല്ല പുരോഗതി ഉണ്ടെന്നാണ് പറഞ്ഞത്, അവിടുത്തേക്ക് ഒരു കോടി സ്തുതി 🙏

  • @renjurenju4298
    @renjurenju4298 8 ชั่วโมงที่ผ่านมา

    Ammayude pratyaksheeksranathinte sthira sakshi akkane

  • @aneeshps8917
    @aneeshps8917 11 ชั่วโมงที่ผ่านมา

    Amma mathavinte prathyasheekaranathinte sakshi aayi mattaname🙏

  • @shinysojan1047
    @shinysojan1047 4 ชั่วโมงที่ผ่านมา

    അമ്മേ.. Mariya കൊച്ചിന്റെ exam നടക്കുന്നു... അനുഗ്രഹിക്കേണമേ

  • @dishadinesh9306
    @dishadinesh9306 วันที่ผ่านมา +4

    അമ്മേ മാതാവേ 32 സെൻ്റ് വസ്തു ഒന്നര വർഷമായി വിൽക്കാൻ ഇട്ടിട്ട് വിൽക്കുന്നില്ല അമ്മ മാതാവ് വിറ്റ് തരണം🙏🙏

  • @jojigeorge8683
    @jojigeorge8683 21 ชั่วโมงที่ผ่านมา +4

    എനിക്കുന്യായം നടത്തിത്തരുന്നവന്‍ജീവിക്കുന്നെന്നും അവസാനം അവിടുന്ന്‌
    എനിക്കുവേണ്ടി നിലകൊള്ളുമെന്നുംഞാന്‍ അറിയുന്നു.
    ജോബ്‌ 19 : 25

  • @suryamg2407
    @suryamg2407 2 นาทีที่ผ่านมา

    🙏🙏🙏🙏🙏

  • @daisythomas7329
    @daisythomas7329 3 ชั่วโมงที่ผ่านมา +1

    Eesoye varenae ente kudumbathinteym samarpikunnu amme makalude sareerat ilulla Ella rogangalum eesoye purnamayum sukapeduthaname avale yum ithupole sakshi aayi yesunamatil ooyarte name makante Bcom exam il vijayam nalkaname Avante parajayangale matti vijayam nalkaname njangalude sankadangal thudachmatename koode oondayirikename Ella rogikaleyum sukapeduthaname papyeyum ammayeyum purnamayum sukapeduthaname amen

  • @jeenasebastian3571
    @jeenasebastian3571 8 ชั่วโมงที่ผ่านมา

    🙏🙏😍❤

  • @minnalgaming555por8
    @minnalgaming555por8 5 ชั่วโมงที่ผ่านมา +1

    Mathaave hörenum schreibenum enikk ee thavanna pass avaan pattaanne🕯️🙏

  • @sinishibu9008
    @sinishibu9008 13 ชั่วโมงที่ผ่านมา

    Mathava njagaluda kooda varanama

  • @abhilahchandran8595
    @abhilahchandran8595 12 ชั่วโมงที่ผ่านมา

    Daiva rajiyam varanama, Daiva mazhatham vazthapaduthanama, yanta munpila yalla thadasangalum mattitharanama mathava, yanna avidunnu abshakam chayyanama, yanna avidutha munpila sthiram sakshi akki uyarthanama

  • @AKASH-FF-A-l3q
    @AKASH-FF-A-l3q ชั่วโมงที่ผ่านมา

    Amme mathave ente nattellinte vedana kurayan enne amma mathavu kripa choriyane enik kittanulla Cash orumichu thirichu kittane

  • @josephpanakal9920
    @josephpanakal9920 12 ชั่วโมงที่ผ่านมา

    ❤❤❤ സങ്കീർത്തനങ്ങൾ 125:1 കർത്താവിൽ ആശ്രയിക്കുന്നവൻ എന്നേക്കും അചഞ്ചലമായി നിലനിൽക്കുന്ന സീയോൻ പർവ്വതം പോലെയാണ്❤❤❤

  • @jainjosephl690
    @jainjosephl690 10 ชั่วโมงที่ผ่านมา

    September 24th amen 🙏

  • @shemilyp1975
    @shemilyp1975 9 ชั่วโมงที่ผ่านมา

    Amme..ciyamol theivasnegam
    nirakkaname.ammayude krupal mole nirakkename.mole ammagude
    prateshekaranattinte sakshe aye mattename.

  • @vinodinisajeeve7165
    @vinodinisajeeve7165 5 ชั่วโมงที่ผ่านมา

    അമ്മേ ഞാൻ മാനസിക മായി ആകെ തളർന്നിരിക്കുന്നു. കൈവിടല്ലേ അമ്മേ

  • @nikhilroy9376
    @nikhilroy9376 12 ชั่วโมงที่ผ่านมา

    സൃഷ്ടാവിനെകാട്ടിലും സൃഷ്ടിയെ ആരാധിക്കുന്ന ബുദ്ധിഹീനർ ആയ മനുഷ്യർ, മറിയ യേശുവിന്റെ അമ്മ ആണ് ഭാഗ്യവതിയായ സ്ത്രീ, നമുക്ക് ബഹുമാനം, സ്നേഹം തോനുന്ന യേശുവിന്റെ അമ്മ , അതിന്റെ അപ്പുറം ഒന്നും ഇല്ല , കൃപാസനം കലണ്ടർ വിറ്റ്, അത് വച്ച് ചമന്തി ഉണ്ടാകുന്നു 😂 ബിസിനസ് മനസ്സിൽ ആകാൻ പറ്റാത്ത ജനം, യേശു കർത്താവ് ഒരിക്കൽ ചാട്ടവർ എടുത്തു അടിച്ചു ഓടിച്ചതാണ് ഇങ്ങനെ ഉള്ള വർഗ്ഗത്തെ ദേവാലയത്തിൽ നിന്ന് , നീ ഒക്കെ മാനസാന്തരപെട്ടു കർത്താവിലേക്ക് തിരിഞ്ഞില്ല എങ്കിൽ നരകം ആയിരിക്കും നിന്റെ ഒക്കെ അവസാനം!! യേശുവിൽ വിശ്വസിക്കു നീയും നിന്റെ കുടുംബം രക്ഷാപ്രാപിക്കും ❤

    • @Rahul-z7v5y
      @Rahul-z7v5y 9 ชั่วโมงที่ผ่านมา

      ഇതല് എവിടെയാണ് സൃഷ്ടിയെ ആരാധിക്കുന്നത്?

    • @nikhilroy9376
      @nikhilroy9376 7 ชั่วโมงที่ผ่านมา

      @@Rahul-z7v5y മറിയ ദൈവം സൃഷ്ടിച്ച സൃഷ്ടി aanu, സൃഷ്ടാവ് ദൈവം മാത്രം!!

    • @Merin-xq1gq
      @Merin-xq1gq 6 ชั่วโมงที่ผ่านมา

      Njangal aaaradhikunnila mariyathe....eeso thanne amma paranjita adhya miracle cheythe....athanu njangde prayer nte udhesam

    • @nikhilroy9376
      @nikhilroy9376 6 ชั่วโมงที่ผ่านมา

      @@Merin-xq1gq ശിക്ഷൻമാർ യേശുവിന്റെ അമ്മ ആയ മറിയത്തോട് ചോദിച്ചു, ( ഇതിന്റെ പച്ചാത്തലം വീഞ്ഞ് തീരാർ ആയപ്പോൾ) അപ്പോൾ മറിയ പറഞ്ഞു നിങ്ങൾ യേശുവിനോട് പറയാൻ ആണ് പറഞ്ഞത് , അല്ലാതെ മറിയ പറഞ്ഞിട്ട് ഒരു അൽഭുതം യേശു ചെയ്തിട്ട ഇല്ല !!! ചുമ്മാ അറിയാത്ത കാര്യങ്ങൾ പറയല് 😀

    • @Rahul-z7v5y
      @Rahul-z7v5y 6 ชั่วโมงที่ผ่านมา

      @@nikhilroy9376 plz refer CCC 487,CCC2676,CCC 2564.ഇവിടെ ആരും മറിയതെ ആരാധിക്കുന്നിലൢ, മധ്യസ്ഥം ആണ് ഉള്ളത് .അത് വൄക്തം ആണ്.ദൈവം മനുഷ്യനായി(Jesus) വന്നപ്പോൾ അമ്മയാ യി select ചെയതത് mary യെ ആണ് ആ നിലയിൽ ആണ് മധ്യസ്ഥം ഉള്ളത്

  • @jj18079
    @jj18079 7 ชั่วโมงที่ผ่านมา

    🙏🙏🙏