അവനു പൈസ കൊടുക്കാമെന്നു പറഞ്ഞു കൃത്യം നടത്തി പൈസ കൊടുത്തുമില്ല അവൻ ജയിലിലും ആയി അപ്പോൾ അതിനു പണം വാഗ്ധാനം ചെയ്തു പ്രേരിപ്പിച്ചവനും ശിക്ഷ വേണ്ടേ അവൻ പുറത്തു വിലസി നടക്കുന്നുണ്ടല്ലോ
ഇവന് സുപ്രീം കോടതിയിൽ ഒക്കെ പോകാൻ എവിടെന്നാണ് cash??എതിരെ പറഞ്ഞ സ്ഥിതിക്ക് ദിലീപ് ആകില്ലല്ലോ...പിന്നെ ആരാ ഇവന് വേണ്ടി ഇങ്ങനെ ചറ പറാ കോടതിയിൽ പോകാൻ cash ഇറക്കുന്നത്?
കള്ളങ്ങൾ മാധ്യമങ്ങളിലൂടെ വിളിച്ചുപറഞ്ഞാൽ കോടതിയിൽ അത് ചോദ്യം ചെയ്യപ്പെടില്ല എന്ന് ബാലചന്ദ്രകുമാർ ബാബു പൗലോസ് ഒക്കെ വിചാരിച്ചിട്ടുണ്ട് നടക്കട്ടെ വിചാരണ നല്ല രീതിയിൽ നടക്കട്ടെ ആരാണ് തെറ്റ് ചെയ്തിട്ടുണ്ട് അറിയാമല്ലോ സുനിയെ കൊണ്ട് അടുത്ത സുപ്രീംകോടതിയിലെ നീക്കം അതായത് സാക്ഷികളെ ചോദ്യം ചെയ്യരുത്
അതിജീവിതക്കു ഒപ്പം ഉള്ളത് ഇടതു പക്ഷ സർക്കാർ, ഇന്ത്യയിലെ നമ്പർ 1 police സേനയായ kerala police, പ്രിത്വിരാജ് ഉൾപ്പടെ ഉള്ള സമ്പന്നർ ആയ ഒരുകൂട്ടം സിനിമ താരങ്ങൾ, കേരളത്തിലെ പൊതുമനസ്സ്..... എന്നിട്ടും ഏഴു കൊല്ലം ആയി ദിലീപിനെ ശിക്ഷിക്കാൻ കഴിയുന്നില്ലേ 😭... ഒരുപക്ഷെ ഇങ്ങേരെ കുടുക്കിയത് ആണോ 🤔
ഈ റിപ്പോർട്ട് എവിടെ ഉണ്ടോ അവിടെ യൊക്കെ ദിലീപ് എന്ന വ്യക്തി മാത്രമേ ഉളൂ.. അവൻ കാരണം ആണ് ഇങ്ങനെ ഒരു കമ്മിറ്റി തന്നെ ഉണ്ടാകാൻ കാരണം.... കാരണഭൂതൻ അവന്നെന്നു എല്ലാർക്കും അറിയാം... അത് ഇനി പ്രതേകിച്ചു ആരും ഓര്മിപ്പിക്കണ്ട ആവശ്യം ഇല്ല...
ദിലീപിനെ പെടുത്തി രക്ഷപ്പെടാമെന്ന് കരുതി അത് നടക്കുന്നില്ലെന്ന് കണ്ടപ്പോൾ പുതിയ അടവ്.. ഒരു പാവം പെണ്ണിനെ ക്രൂരമായി ഉപദ്രവിച്ചിട്ട് അവൻ്റെ ഒരു ആരോഗ്യപ്രശ്നം..
ആരുടെ ഒത്താശയിലാണെങ്കിലും ഒരു പെണ്ണിനെ നിർദ്ദയം ഓരോന്ന് ചെയ്തു വെച്ചവനാണ് ഇവൻ... ആ അവനു ജാമ്യം വേണം എന്ന് പറയാൻ ഒരു ഉളുപ്പുമില്ലല്ലോ...എത്ര cash തരാമെന്നു പറഞ്ഞാലും ചെയ്തത് അതി ക്രൂരമാണ്...മഹാ പാതകമാണ്...അങ്ങനെ ഉള്ളവന് ഒരിക്കലും ജാമ്യം അനുവദിക്കരുത്....
2017 ഫെബ്രുവരിയില്‍ നടന്ന സംഭവത്തിലെടുത്ത ഈ കേസിന്‍റെ വിചാരണ ഈ നൂറ്റാണ്ടില്‍ തീരുമെന്ന് തോന്നുന്നില്ല. വീഡിയോ തെളിവുകള്‍ വരെയുണ്ടെന്ന് പറയുന്ന സ്ഥിതിക്ക് എന്തുകൊണ്ട് ജഡ്ജിക്ക് ഒരു വിധി പുറപ്പെടുവിക്കാന്‍ ഏഴുകൊല്ലമായിട്ടും കഴിയുന്നില്ല?? 2015 ല്‍ നിയമസഭയിലെ ഉപകരണങ്ങള്‍ തകര്‍ത്ത കേസിന്‍റെ അവസ്ഥയും ഇതുതന്നെ. ലോകം മുഴുവന്‍ സാക്ഷികളായ പ്രസ്തുത സംഭവത്തിലും ഇപ്പൊഴും വിചാരണ നടന്നുവരികയാണെന്നു തോന്നുന്നു.
പൾസർ സുനി മാധ്യമങ്ങളുടെ പുതിയ ഹീറോ
😂😂
ചിരിക്കാം 😂🤭
🤣😂😂🤣🤣😂😂😂🤣ചുഗുനി🤣😂🤣🤣🤣🤣😂🤣😂🤣
അതെ 😂😂😂
😂😂😂
ചെയ്തവനും ചെയ്യിപ്പിച്ചവനും തമ്മിൽ തെറ്റി😅
🤣😂😂😂🤣🤣🤣🤣😂😂
gopalan nicely trapped him and not saved him as promised and not even the payment.
Athe😂
😂😂😂
വെറും ഡ്രാമ ... അല്ലാതെന്ത് ??
വാ മോനെ കേറി വാ പറ്റിയ ടൈമാണ് ❤❤😂😂😂
🤣😂🤣😂😂😂😂😂
😂😂😂
😂😂😂😂
കേറ്റി വാ മോനേ നിൻെറ ക്വട്ടേഷൻ മാഡ० വരുന്നുണ്ടേ 😂😅
😂😂😅😅
ദിലീപിൻ്റെയും കാവ്യടെയും മോളുടെ കല്യാണത്തിന് പോലും വിധി വരില്ല😂😂
😂😂😂😂😂
🤣😂😂😂🤣🤣🤣🤣🤣🤣🤣🤣🤣🤣🤣😂😂
😂😂😂😂
എന്തിനു വരണ० അതിനുമുൻപേ ദിലീപ് അടുത്ത സഹോദരിയെ കലൃാണ० കഴിച്ചു കൊച്ചിനേയു० ഉണ്ടാക്കു० 😂😅😅
😂😂😂😂😂😂
അവൻ സ്വാതന്ത്ര സമരത്തിൽ പങ്കെടുത്തതിന് അല്ലല്ലോ അകത്തു കിടക്കുന്നത്.... അവിടെ കിടക്കട്ടെ😂😂😂😂😂
😂😂
Dileepum kidakkanam ennu…nyaayamaaya aavashyam
Palsarinum...Avakasam..undu...5.year...bail..illathey..jailil..Anu...vicharana..ndakkattey...
😂😂
അവനു പൈസ കൊടുക്കാമെന്നു പറഞ്ഞു കൃത്യം നടത്തി പൈസ കൊടുത്തുമില്ല അവൻ ജയിലിലും ആയി അപ്പോൾ അതിനു പണം വാഗ്ധാനം ചെയ്തു പ്രേരിപ്പിച്ചവനും ശിക്ഷ വേണ്ടേ അവൻ പുറത്തു വിലസി നടക്കുന്നുണ്ടല്ലോ
അച്ചോടാ... അവൻ പാവം ഉണ്ണി വാവ.... ഒരു തെറ്റും ചെയ്യാത്തവൻ... അവൻ ജയിലിൽ കിടക്കട്ടെ 😡
Dhileepum kidakndee
😅
@@rebel215 ദിലീപ് ഇത് ചെയ്യേച്ചിട്ടുണ്ടക്കിൽ അയാളും കിടക്കട്ടെ.... പൾസർ ഈ കൃത്യം ചെയ്ത ആള് എന്ന നിലക്ക് അയാൾ എന്തായാലും കിടക്കണം
😂😂😂😂
വേറെ ആരെങ്കിലും ആയിരുന്നെങ്കിൽ അവരുടെ കുടുംബം വരെ നശിപ്പിച്ചു venneerakkiyene ദിലീപ് നോട്ടെറിഞ്ഞു രക്ഷപെട്ടു നിൽക്കുന്നു
A. M. M. A ക്ക് പുതിയ പ്രസിഡന്റ് വേണം സുനി റെഡിയാണോ.... 😔😔
MAMA ENNAAKKANWM PERU
അവനെ പുറത്ത് വിടരുത് സ്ത്രീകളും കുട്ടികളും ധൈര്യമായി ജീവിച്ചോട്ടേ
എന്തൊക്കെയാ ഇവിടെ നടക്കുന്നത് പടച്ചോനേ... എന്തായാലും ഇപ്പൊ സീരിയൽ കാണുന്നതിനേക്കാളും എനിക്കിഷ്ടം news കാണുന്നതാണ് 😂😂😂
നടന്ന കാര്യം സത്യസന്തമായി പറഞ്ഞാൽ തീരുന്ന പ്രശ്നമേ ഉള്ളൂ.
മനസിലായില്ല.
@@GiriVV-nx1yxchor thinunnavark manasilaavum
@@bottlee200Chor thinnunna chetan para
@@bottlee200 ഇനിമുതൽ കൊടും കുറ്റവാളികളുടെ കേസെകൾ പറഞ്ഞു തീർക്കവുന്നതാണ് എന്ന് സാരം. 😂😂😂😂😂.
😂
വിർത്തികേട് ചെയ്യുമ്പോ ഓർമ്മ ഉണ്ടായിരുന്നില്ലെ ജാമ്യം കൊടുക്കരുത്
പൾസർ സുനിയാണ് മാധ്യമങ്ങളുടെ പുതിയ ഹീറോ 😁
ലെ ദിലീപ് : കൂനുമേൽ കുരു, കുരുമേൽ പരു 😢
😂😂😂👍
😁😁😁
🤣🤣🤣🤣😂😂🤣🤣🤣🤣🤣🤣😂😂😂
@@ShifanCr😁😁😁😁😁😁
@@Whooo499ടാ കുശു
AMMA സംഘടനയുടെ പ്രസിഡൻ്റ് ആവാൻ ഏറ്റവും യോഗ്യൻ - പൾസർ ഭായ്.. .
ടാ അകത്തു കിടന്നോ,പുറത്തിറങ്ങിയ ദിലീപ് നിന്നെ തീർക്കും
Sathyam
ഇവൻ അകത്തു കിടന്നു നരകിക്കുന്നു.ചെയ്യിച്ചവൻ പുറത്തു സുഖിച്ചു ജീവിക്കുന്നു.
പൾസർ സുനിക്ക് നേരിട്ട് പറഞ്ഞാൽ പ്രശ്നം തീരും.. എന്തിനാ ഇങ്ങനെ പേടിക്കുന്നത്
If he says the truth, there ends his life
@@reneanilഅതെ
റിമയുടേം ആഷിക് അബുവുബിന്റേം വാർത്ത മുക്കാനുണ്ടായ ചേതോവികാരം കൂടി ഒന്ന് പറയാമോ??
ഇവന് സുപ്രീം കോടതിയിൽ ഒക്കെ പോകാൻ എവിടെന്നാണ് cash??എതിരെ പറഞ്ഞ സ്ഥിതിക്ക് ദിലീപ് ആകില്ലല്ലോ...പിന്നെ ആരാ ഇവന് വേണ്ടി ഇങ്ങനെ ചറ പറാ കോടതിയിൽ പോകാൻ cash ഇറക്കുന്നത്?
അതെ
പേട്ടൻ നേരത്തെ കൊടുത്ത ക്യാഷ് ഉണ്ട്
@@RaneeshSanalyes
തനിക്ക് ഒരു പാട് പീഡനങ്ങൾ പെന്റിങ് ഉണ്ടെന്നും സുനി കോടതിയെ അറിയിച്ചു
എടുത്ത workകൾ സമയബന്ധിതമായി തീർക്കാൻ പറ്റാത്ത അവസ്ഥയെന്ന് സുനി 😹
സുനിയെ ഉടനേ ജാമൃത്തിൽ വിടണ० എന്നാലേ അവൻ അടുത്ത വിടൽ നടത്തൂ 😂😅😅
😂😂😂
😂😂😂
സത്യം പറയാൻ മടിക്കുന്നവർക്ക്
ആരോഗ്യ പ്രശ്നങ്ങളുണ്ടാകും!
😂
അപ്പൊ പ്രതികൾ വിചാരിച്ചാൽ വിചാരണ ഒക്കെ നീട്ടി കൊണ്ട് പോവാൻ പറ്റുമോ... കോടതി വെറും നോക്കുക്കുത്തി ആണല്ലേ 🙄
😂😂😂
കാശുള്ള പ്രതിയും , രാമൻ വക്കീലും വേണം
പണം ഉണ്ടെളിൽ എന്തും സാധിക്കും ദിലീപിന് കോടികൾ ആസ്തി.ഉണ്ട് വാരി വിതറും
പൾസർ ഫാൻസ് ഇളകി 😄
പേട്ടൻ നൈസ് ആയി മുങ്ങീ
കള്ളങ്ങൾ മാധ്യമങ്ങളിലൂടെ വിളിച്ചുപറഞ്ഞാൽ കോടതിയിൽ അത് ചോദ്യം ചെയ്യപ്പെടില്ല എന്ന് ബാലചന്ദ്രകുമാർ ബാബു പൗലോസ് ഒക്കെ വിചാരിച്ചിട്ടുണ്ട് നടക്കട്ടെ വിചാരണ നല്ല രീതിയിൽ നടക്കട്ടെ ആരാണ് തെറ്റ് ചെയ്തിട്ടുണ്ട് അറിയാമല്ലോ സുനിയെ കൊണ്ട് അടുത്ത സുപ്രീംകോടതിയിലെ നീക്കം അതായത് സാക്ഷികളെ ചോദ്യം ചെയ്യരുത്
🤣😂😂😂😂😂😂😂
@@Jhfhj-f3gഇവനെയും വെളുപ്പിക്കാൻ കുറെഎണ്ണം
@@sandhyas1292വെറുപ്പിക്കാൻ ഒന്നുമില്ല. നിങ്ങളൊക്കെ എതിർത്തിട്ടും തെളിവ് ഇല്ല എങ്കിൽ വെള്ള കളർ തന്നെ
ഓസ് പൊങ്ങി 😂
ഇവന്റെ ഒരു കുറവേ ഉണ്ടായിരുന്നുള്ളു
ഇതൊക്കെ കേട്ടപ്പോൾ പൾസറിനു പുറത്തു കടക്കാൻ പൂതി
Yes
ഇങ്ങനെയുള്ള ക്രിമിനലുകളെ വളർത്തുന്നത് ഇവിടുത്തെ രാഷ്ട്രീയക്കാരൻ തന്നെയാണ്
രഞ്ജിത്ത്, മുകേഷ്, സുധീഷ്, ജയസൂര്യ, പൾസർ സുനി... എല്ലാരും അടിച്ച് കേറി വാ....
ചെയ്യിച്ചവനല്ലേ ഒന്നാം prethi.....ഇവിടെ ചെയ്യിച്ച് വൻ എട്ടാം prethiyum ചെയ്തവൻ ഒന്നാം prethiyum... എന്ത് വിരോധാഭാസം
*അതെ,ദിലീപിന്റെ പേര് പറയിച്ചത് ആര് എന്ന് പറഞ്ഞാൽ അവനു easy ആയി ഇറങ്ങാം*
എല്ലാ ഞാഞ്ഞൂലുകളും ഇപ്പോൾ പുറത്തിറങ്ങിത്തുടങ്ങി.
അവൻ മറ്റ് ഒരാൾ പറഞ്ഞു ആണ് തെറ്റ് എങ്കിൽ അവൻ പറയുന്ന ആളിനെ ഇതിൽ പങ്ക് ഇല്ലേ.. അത് പുറത്ത് കൊണ്ട് വന്ന് ഇതിന് ഒരവസാനം വേണ്ടേ...
എല്ലാ കോടതിയിലും ദിലീപ് ആണല്ലോ ജഡ്ജി....
പൾസർ ബൈക്ക് കളവിന് കിട്ടിയ പേരാണ് പൾസർ....
അടിച്ചു കയറി വാ എല്ലാവരും കേരളം നിന്ന് കത്തട്ടെ 🔥🔥🔥🔥
ഈ... പൾസർ... 👌സുനിയേയും 👌കൂട്ടരേയും... (NIA:യ്ക്ക് ഈ... കേസ്സ്... വിട്ടാൽ.... ഈ... കേരളത്തിൽ... സത്യം... തെളിയൂ... 101%Jey Hinth 🙏🦄🙏Jey 👑Sree 👑Raam👌🦄
അതിജീവിതക്കു ഒപ്പം ഉള്ളത് ഇടതു പക്ഷ സർക്കാർ, ഇന്ത്യയിലെ നമ്പർ 1 police സേനയായ kerala police, പ്രിത്വിരാജ് ഉൾപ്പടെ ഉള്ള സമ്പന്നർ ആയ ഒരുകൂട്ടം സിനിമ താരങ്ങൾ, കേരളത്തിലെ പൊതുമനസ്സ്..... എന്നിട്ടും ഏഴു കൊല്ലം ആയി ദിലീപിനെ ശിക്ഷിക്കാൻ കഴിയുന്നില്ലേ 😭... ഒരുപക്ഷെ ഇങ്ങേരെ കുടുക്കിയത് ആണോ 🤔
ആയിരിക്കാം.
വിചാരണയെല്ലാം കഴിഞ്ഞില്ലേ ? ഇനി വിധിയാണ് വരാനിരിക്കുന്നത്.
No, trial is ongoing
ബൈജു പൗലോസിനെ vistharikande
അടുത്ത അമ്മയുടെ പ്രസിഡന്റ് ആകാൻ യോഗ്യത ഉള്ള വ്യക്തി
പൾസർ സുനിക്ക് വേണ്ടി ആ വിചാരണ ഒന്ന് വേഗത്തിലാക്കി കൊടുക്കണം . എന്ത് അനീതിയാണിത് .
Pulsar nu inium enthoram rape quotation chaithu theerkkan kidakkunnu !!
ഇതിന്റ ഇടയിൽ സുനി യെ കൂടി കെട്ട് അഴിച്ചു വിട്ട കളർ ആവും 😂🤣
1:34 എന്തോ എങനെ 🤣.. കൃത്യ സമയത്ത് ആണ് MR pulsar. നിങ്ങൾ എത്തിയത്..😂🎉
ഇത് ഇത്‌വരെ തീർന്നില്ലേ
പൾസർ സുനിയെ കാണാൻ നല്ല ലുക്ക് ഉണ്ട് അടുത്ത ഹീറോ ജയിലിൽ ആയതുകൊണ്ട് സുന്ദരക്കുട്ടനായി😂😂😂
പൾസർ സുനി നിൽക്കുന്ന നിൽപ് കണ്ടാൽ അയാളാണു അന്വേഷണ ഉദ്യോഗസ്ഥൻ എന്നു തോന്നും.
മോനെ സുനി നീ അവിടെ കിടക്ക്.🤣
ഉണ്ട ചോറിന് നന്ദികാണിക്കണം സുനി . സുനിയെ പുറത്തിറക്കാൻ വേണ്ടി ദിലീപ് കോടികാളാണ് ചില്ലവാക്കിയത് എന്നിട്ട് നന്ദികേടു പറയുന്നു
അയ്യോ പാവം നിന്റെ അക്കൗണ്ട് വഴിയാണ് ദിലീപ് കോടി ട്രാൻസ്ഫർ ചെയ്തു കൊടുത്തത് ഉണ്ണി എത്ര വ്യക്തമായി കാര്യങ്ങൾ പറഞ്ഞിരിക്കുന്നു
Thanano puthiya agent
@@rajenddrank8638 നീ വാ നിനക്കും കുറച്ച് പണം തരാം
ഇതൊക്കെ നേരിട്ട് അറിയാമെങ്കിൽ സാക്ഷി പറയെടാ. ദിലീപ്ന് എതിരെ ഒരു തെളിവെങ്കിലും ഉണ്ടാകട്ടെ 😂😂
24 നല്ലവണ്ണം ശ്രമിക്കുന്നുണ്ട്..ഹേമ കമ്മിറ്റി ഒന്ന് മാറ്റാൻ..എന്നിട്ട് ദിലീപിൻ്റെ കേസ് ിലേക്ക് വയിതിരിക്കാൻ നല്ലവണ്ണം മേനേക്കെടുന്നുണ്ടല്ലോ 😄😄😄
Appo dileepinte case discuss cheyyandee? Kollalooo
Hema report porath vitta ettavum kooduthal prasnam dileep nnu aan😂
Skn 🤔🤔🤔🤔❓@@SiljoVG-eq8kc
ഈ റിപ്പോർട്ട് എവിടെ ഉണ്ടോ അവിടെ യൊക്കെ ദിലീപ് എന്ന വ്യക്തി മാത്രമേ ഉളൂ.. അവൻ കാരണം ആണ് ഇങ്ങനെ ഒരു കമ്മിറ്റി തന്നെ ഉണ്ടാകാൻ കാരണം.... കാരണഭൂതൻ അവന്നെന്നു എല്ലാർക്കും അറിയാം... അത് ഇനി പ്രതേകിച്ചു ആരും ഓര്മിപ്പിക്കണ്ട ആവശ്യം ഇല്ല...
Athe
എല്ലാം തുറന്നു പറഞ്ഞോളൂ ഇനി പെട്ടനെ പേടിക്കണ്ട 🤣🤣🤣
സുനി പിന്നെ ഉപ്പ് സത്യാഗ്രഹത്തില്‍ പങ്കെടുത്ത കൊണ്ട് ആവും ഉള്ള കിടക്കുന്ന
പൾസർ ന് petrol അടിക്കാൻ ഉള്ള cash കിട്ടികാണില്ല അതായിരിക്കും!😄
ഇന്ന് ചാനലുകൾക്ക് വിഷയം ആയി
എന്തേ വൈകി എന്ന് വിചാരിക്കുമ്പോൾ ആണ് സുന്നി അണ്ണൻ വരുന്നത് എല്ലാം ഗോപാലന്റെ മായകൾ😂
അതായത്
നീർക്കോലിക്കെതിരെ
രാജവെമ്പാല😂😂😂😂
പൾസർ സുനി ഇപ്പോൾ എത്ര സുന്ദരനായിരിക്കുന്നു!
പെട്ടന്ന് ഇറങ്ങീട്ട് വേണം കോട്ടേഷൻ പിടിച്ച ബാക്കി റേപ്പ് കൂടി തീർക്കാൻ
ദിലിപ് ന് കോടികളുടെആസ്തീ ഉണ്ട് സുനിക് അത്ഇല
Palsarine,അമ്മ സംഘടനയുടെ അച്ഛനായി വാഴിക്കണം😂
ആക്രമിക്കപ്പെട്ട നടിയല്ലേ ഓരോ പുതിയ ഹർജികളുമായി കോടതിയെ സമീപിക്കുന്നത് പിന്നെ എങ്ങനെയാണ് ദിലീപ് കേസ് വലിച്ചു കെട്ടുന്നത്.
ആണ് .
Correct
ദിലീപിനെ പെടുത്തി രക്ഷപ്പെടാമെന്ന് കരുതി അത് നടക്കുന്നില്ലെന്ന് കണ്ടപ്പോൾ പുതിയ അടവ്.. ഒരു പാവം പെണ്ണിനെ ക്രൂരമായി ഉപദ്രവിച്ചിട്ട് അവൻ്റെ ഒരു ആരോഗ്യപ്രശ്നം..
😂😂പൾസർ സുനി ആണൊ ന്യൂസുകാരുടെ മകൻ
ഇപ്പോൾ ശെരിക്കും തോനുന്നു ദിലീപിന് എതിരെ കളി നടക്കുന്നുണ്ട്....😂😂😂😂
ദിലീപിന് വേറെ വഴി ഇല്ല .. കേസ് വിചാരണ നടക്കുന്നത് തടയുക എന്നിട്ട് നാട്ടിൽ സിനിമ ഒകെ അഭിനയിച്ച ജീവിക്കുക .. കുരിതി കൊടുക്കാൻ പൾസർ സുനി 😂😂😂
ചോദിച്ച പൈസ കൊടുത്ത് കാണില്ല 😂
പാവം പാവം പൾസ്ർ സുനി 😂😂😂
അവനെ വിടരുത് കൊടും ക്രിമിമിനൽ
അങ്ങിനെ കിടക്കട്ടെ അകത്തു.. ഒരെണ്ണമെങ്കിലും അകത്തു ഉണ്ടല്ലോ.. സന്തോഷം 🎉
ലവൻ mukesan ൻ്റെ ഡ്രൈവർ ആയിരുന്നു
pulsur tte കാര്യം പറഞ്ഞപ്പോൾ ആണ് ഓര്‍ത്തത് ,വണ്ടിക്ക് ഒട്ടും മൈലേജ് ഇല്ല😖 , pulsur നിർമ്മിക്കാൻ ബജാജ് സുനിyee ഏല്പിച്ചതു തന്നെ തെറ്റ് 😒
Bajaj brand should be given renumeration to pulsar Suni for this grt advt
പൾസർ സുനിയണോ പ്രോസിക്യൂഷൻ വക്കീൽ അല്ലെങ്കിൽ ജഡ്ജി???
സത്യ സന്തനും നീതിമാനുമായ പൾസർ സുനിയെ എല്ലാരും വിശ്വസിച്ചു വെറുതെ വിടണം
🤣
മാമ സംഘടനയുടെ പുതിയ പ്രസിഡന്റ് സാക്‌ട്ടറി. ഗോവിന്ദ ചാമി പൾസർ സുനി.... Etc
ഇവൻ ഇപ്പോഴും അകത്താണോ? ഒരുപാട് കാലം ആയല്ലോ
Don't attack Dileep. You are a criminal
അനന്തമായി നീട്ടിയാലേ ഊരി പോകാൻ സാധിക്കൂ എന്ന് അവന് നല്ല പോലെ അറിയാം.
തുടങ്ങി
ഇപ്പോ വെള്ളം കലങ്ങി കിടക്കാണല്ലോ അപ്പോ ഒന്ന് ചൂണ്ട ഇട്ടതാ ചിലപ്പം മീൻ കിട്ടിയാലോ
കേരളം എങ്ങോട്ട്🏃🏃
പൾസർ സുനി കൊല്ലപ്പെടാനുള്ള എല്ലാ സാധ്യതയും കാണുന്നു
അതിന് കാരണവും ദിലീപ് ഏട്ടൻ ആണെന്ന് പറയും 😢😢
@@shamilanisar9006 നീ ഇങ്ങനെ മുൻകൂർ ജാമ്യം എടുക്കാതെടാ അന്തം ഫാനെ 😀😀
നേരേ ആക്കാൻ a.m.m.a യെ WCC യെ ഏൽപ്പിക്കുക
എന്ത് ചെയ്യാൻ
ആരുടെ ഒത്താശയിലാണെങ്കിലും ഒരു പെണ്ണിനെ നിർദ്ദയം ഓരോന്ന് ചെയ്തു വെച്ചവനാണ് ഇവൻ... ആ അവനു ജാമ്യം വേണം എന്ന് പറയാൻ ഒരു ഉളുപ്പുമില്ലല്ലോ...എത്ര cash തരാമെന്നു പറഞ്ഞാലും ചെയ്തത് അതി ക്രൂരമാണ്...മഹാ പാതകമാണ്...അങ്ങനെ ഉള്ളവന് ഒരിക്കലും ജാമ്യം അനുവദിക്കരുത്....
പൾസർ സുനി നീ അകത്ത് കടന്ന് ചാവും ഇനി മേലാൽ ഈ വക പ്രവർത്തികൾ ആരെയും നിന്ന് ഉണ്ടാകാന് പാടില്ലാ പലർക്കും പല ആഗ്രഹം ഉണ്ട്
മൊത്തം പറയാൻ വേണ്ടി സമയം കൊടുത്തില്ലല്ലോ
Hema committee report
ഇതിലെ ഒന്ന് മുതൽ ഏഴു വരെ ഉള്ള പ്രതികൾ ആരൊക്കെ ആണ്?
പൾസ് തീരുമ്പോൾ ഇറക്കിക്കോളും
പുര കത്തുമ്പോഴല്ലേ വാഴ വെട്ടാൻ പറ്റു.😂
അടുത്ത വാർത്ത പൾസർ സുനിക്ക് ജാമ്യം കിട്ടി എന്നായിരിക്കും
ദിലീപിനെതിരെ വാദിച്ചതും ദിലീപിൻ്റെ വക്കീൽ ആണോ ?
🤣🤣 ദിലീപിന്റെ ഉറക്കം poi🤣
Aaha suni nalla styleaayallo 😂
പേട്ടനെ കാണാൻ ഇല്ലല്ലോ
മുണ്ട് പൊക്കി നോക്ക് അതിന്റെ അടിയിൽ കാണും നീ പറഞ്ഞ സാധനം
ചേട്ടൻ കക്കാനും നിൽക്കാനും പഠിച്ചവനാ അതുകൊണ്ട് ആരും ഇതുവരെ പേര് പറഞ്ഞിട്ടില്ല😅
@@shebaabraham687 ഓ കക്കിയത് കൊണ്ടാണ് രണ്ടെണ്ണം അദ്ദേഹത്തിന്റെ മുന്നിലുള്ളത് രണ്ട് മക്കൾ
കൊലക്കേസ് പ്രതികൾ 6 മാസം കൈഞ്ഞാൽ ജാമ്യം ഇയാൾക്കെന്താ ജാമ്യം ഇല്ലാത്തത്
Ningal palsar സുനിയെ എങ്ങനെ ബന്ധപ്പെട്ടു
ദിലീപുമായുള്ള ഒത്തുകളി
ഇവന് ഏന്ത്യ് ആരോഗ്യ പ്രെശ്നം... പെണ്ണിനെ ഉപദ്രവിച്ചപ്പോൾ ആലോചില്ലേ
2017 ഫെബ്രുവരിയില്‍ നടന്ന സംഭവത്തിലെടുത്ത ഈ കേസിന്‍റെ വിചാരണ ഈ നൂറ്റാണ്ടില്‍ തീരുമെന്ന് തോന്നുന്നില്ല. വീഡിയോ തെളിവുകള്‍ വരെയുണ്ടെന്ന് പറയുന്ന സ്ഥിതിക്ക് എന്തുകൊണ്ട് ജഡ്ജിക്ക് ഒരു വിധി പുറപ്പെടുവിക്കാന്‍ ഏഴുകൊല്ലമായിട്ടും കഴിയുന്നില്ല?? 2015 ല്‍ നിയമസഭയിലെ ഉപകരണങ്ങള്‍ തകര്‍ത്ത കേസിന്‍റെ അവസ്ഥയും ഇതുതന്നെ. ലോകം മുഴുവന്‍ സാക്ഷികളായ പ്രസ്തുത സംഭവത്തിലും ഇപ്പൊഴും വിചാരണ നടന്നുവരികയാണെന്നു തോന്നുന്നു.
പൾസർ സുനിക്ക് അസുഖം എന്നോ? അവനെ വെറുതെ വെച്ചേക്കരുത്...
ഈ കേസ് ഒരു തീരുമാനമാകുന്നതും
ലോകം അവസാനിക്കുന്നതും ഒരുമിച്ചായിരിക്കും.
😆😆😆😆😆😆👌👌👌👌👌