അശ്വത്ഥാമാവിന്‍റെ നെറ്റിയിലെ ചൂടാമണിക്ക് പിന്നിലെ മഹാ രഹസ്യം!!! Ashwatthama | Mani on his forehead?

แชร์
ฝัง
  • เผยแพร่เมื่อ 3 ต.ค. 2024
  • അശ്വത്ഥാമാവിന്‍റെ നെറ്റിയിലെ ചൂടാമണിക്ക് പിന്നിലെ മഹാ രഹസ്യം!!! Ashwatthama | Mani on his forehead?
    How did Ashwatthama get the mani on his forehead?

ความคิดเห็น • 52

  • @anooprknair1987
    @anooprknair1987 3 หลายเดือนก่อน +6

    അദ്ദേഹത്തെ ഗുരു കൃപാചാര്യരും ആയോധന കല അഭ്യസിപ്പിച്ചിട്ടുണ്ട്. കൃപാചാര്യർക്ക് 60000 പേരെ ഒറ്റയടിക്ക് തോൽപ്പിക്കാൻ കഴിയും. എന്നാൽ അശ്വത്ഥാമാവിന് 72000 പേരെ ഒരേ സമയം പരാസ്ത്രപ്പെടുത്തുവാൻ ത്രാണി ഉണ്ടായിരുന്നു. അദ്ദേഹം കൃഷ്ണനെ പോലെ 64 കലകളും 18 വിദ്യകളും ഗ്രഹിച്ചവനാണ്.

  • @gopikakris
    @gopikakris 3 หลายเดือนก่อน +11

    Ningal oru item thanne anna.❤ nalla informative videos aan. Eniyum ithoru series pole cheyyuo? Kettirikkan nalla resamind 🥰

  • @Vishnunath12
    @Vishnunath12 3 หลายเดือนก่อน +51

    Bigg boss kazhjapo summer annan തെ ഇവിടെ 😮😂

    • @ananthakrishnanbaji7956
      @ananthakrishnanbaji7956 3 หลายเดือนก่อน +6

      ith aa pulli thanne ano?

    • @Vishnunath12
      @Vishnunath12 3 หลายเดือนก่อน +3

      @@ananthakrishnanbaji7956 yes

    • @justinjoji3100
      @justinjoji3100 3 หลายเดือนก่อน +2

      Enikum thonni summer annan annenu

    • @sarathkumarm1096
      @sarathkumarm1096 3 หลายเดือนก่อน +2

      ഉമയപ്പ

    • @anushat7399
      @anushat7399 2 หลายเดือนก่อน +1

      സമ്മർ അണ്ണനോ ശെരിക്കും പേര് എന്താ

  • @abi_831
    @abi_831 3 หลายเดือนก่อน +15

    അപ്പോൾ ഇങ്ങേരെ തോൽപ്പിക്കാൻ കഴിവുള്ള അർജുനൻ ഒക്കെ എന്ത്‌ സംഭവം ആയിരിക്കും..❤🔥

    • @abhikrish611
      @abhikrish611 3 หลายเดือนก่อน +4

      അപ്പോൾ അർജ്ജുനനെ തോൽപ്പിച്ച ഏകലവ്യനോ?? കർണ്ണൻ,ഭീഷ്മർ,ദ്രോണർ ഇവരൊക്കെയോ??

    • @abi_831
      @abi_831 3 หลายเดือนก่อน +3

      @@abhikrish611 ഈ കർണൻ ഒക്കെ എവിടെയാണ് അർജുനനെ തോൽപ്പിച്ചിട്ടുള്ളത്, കർണൻ തന്നെ നിരവധി തവണ പരാജയപെട്ടു പലയിടത്തും നിന്ന് ഓടേണ്ടി വന്നിട്ടുണ്ട്.

    • @abhikrish611
      @abhikrish611 3 หลายเดือนก่อน

      @@abi_831 എന്നിട്ടാണോ ഇന്ദ്രൻ അർജ്ജുനനെ ജയിപ്പിക്കാനായി കവച കുണ്ഡലങ്ങൾ ദാനം വാങ്ങിയത്?? കർണ്ണന്റെ കൈയ്യിൽ ഉള്ള ഒരു തവണ മാത്രം ഉപയോഗിക്കാൻ പറ്റുന്ന ദിവ്യാസ്ത്രം കൃഷ്ണൻ ബുദ്ധിപരമായി ഘടോൽഘചന് നേരെ തൊടുക്കേണ്ട സാഹചര്യം ഉണ്ടാക്കിയത് കൊണ്ട് അർജ്ജുനൻ രക്ഷപെട്ടു...ഇങ്ങനെ പലരും പല രീതിയിൽ സഹായിച്ചത് കൊണ്ടാണ് അർജ്ജുനൻ നിലനിന്നത് തന്നെ....

    • @Anandhu-e1e
      @Anandhu-e1e 3 หลายเดือนก่อน

      Onnu podo.karana​nna orikkalun aarudeyum mumbil veruthe thottittilla poruthiyaanu thottath.ellavarum chathiyiloodeye karnnane tholpoichittollu@@abi_831

    • @abhikrish611
      @abhikrish611 3 หลายเดือนก่อน

      @@abi_831 ഒരുപാട് പേരുടെ സഹായം കൊണ്ട് നിലനിന്നു പോയ വ്യക്തിയാണ് അർജ്ജുനൻ...കർണ്ണനെ പോലും ചതിച്ചാണ് കൊന്നത്...ഏകലവ്യൻ, ഘടോൾഘചൻ ചതികളുടെ ലിസ്റ്റ് കുറച്ചു കൂടുതലാണ്

  • @josenixon1361
    @josenixon1361 3 หลายเดือนก่อน +3

    Hindhu dhaivangalill enikku ettavum ishtam shivane aanu .aadambaram onnum illatha mahadhevan

  • @iluminatytimetravelerbassboost
    @iluminatytimetravelerbassboost 3 หลายเดือนก่อน +2

    ചിരഞ്ജീവിയുടെ ചേകവൻ film ല് ഉണ്ട് ഇതുപോലെ ശിവലിംഗം

  • @abhijithanil9100
    @abhijithanil9100 3 หลายเดือนก่อน +5

    Kalki must watch Indian film

  • @Rahul123-o2n
    @Rahul123-o2n 3 หลายเดือนก่อน +3

    ബ്രോ ഒരു സംശയം മഹാഭാരതയുദ്ധതിനു ശേഷം ആശ്ച്വതന്മാവിന്റെ നെറ്റിയിലെ ചൂടാമണി കൃഷ് ണനും പാണ്ടവരും ചേർന്ന് ഊരി എടുത്തതല്ലേപിന്നെ കൽക്കി സിനിമയിൽ പുള്ളി ടെ നെറ്റിയിൽ അത് ഒണ്ടല്ലാ

    • @AvishwasaneeyaRahasyangal
      @AvishwasaneeyaRahasyangal  3 หลายเดือนก่อน +2

      കലിയുഗത്തില്‍ കല്‍ക്കിയുടെ പിറവിക്ക് സമയം ആകുമ്പോള്‍ ആ ചൂടാ മണി മുന്നില്‍ എത്തും എന്ന് കൃഷ്ണന്‍ പറയുന്നുണ്ട്! അത് കല്‍ക്കിയുടെ ജനനത്തെ കുറിച്ചുള്ള സൂചന കൂടി ആണ്. ആ സമയം കല്‍ക്കിയെ ഗര്‍ഭിണി ആയിട്ടുള്ള അമ്മയെ സംരക്ഷിക്കേണ്ടത് അശ്വത്ഥമാവിന്‍റെ ചുമതലയാണ്

  • @jineeshcv9038
    @jineeshcv9038 3 หลายเดือนก่อน +1

    ജാമ്പാവാൻ ഒരു വീഡിയോ ചെയ്യു

  • @augustinejoseph3799
    @augustinejoseph3799 หลายเดือนก่อน

    കൽക്കി കണ്ടിട്ടു video കാണാൻ വന്നവരുടോ 😁👍

  • @Gk60498
    @Gk60498 3 หลายเดือนก่อน +5

    Thank you ❤

  • @ramachandran5854
    @ramachandran5854 3 หลายเดือนก่อน +4

    ഉമയപ്പയുടെയും താങ്കളുടെയും ശബ്ദം ഒരുപോലെയാണല്ലൊ???❤'

    • @meenur6945
      @meenur6945 3 หลายเดือนก่อน +2

      കണ്ടുപിടിച്ചല്ലോ 😮

  • @jaganat3333
    @jaganat3333 3 หลายเดือนก่อน

    ദ്രോണർക്കു സ്വയം യുദ്ധം അറിയില്ല ...ദാരിദ്രം കാരണം പരശുരാമനെ കാണാൻ പോയി...അവിടെ പോയപ്പോൾ പരശുരാമൻ എല്ലാം ദാനം ചെയ്തു കഴിഞ്ഞതിനാൽ തന്റെ ആയോധന പാടവത്തെ ദ്രോണർക്കു പകർന്നു കൊടുത്തു പരശുരാമൻ

  • @shijinks60
    @shijinks60 3 หลายเดือนก่อน +1

    ഓം നമഃ ശിവായ

  • @Travelinghomieee
    @Travelinghomieee 3 หลายเดือนก่อน

    Bro Krishna nte shabam eni marumbam pinna kore kaalam jeeikan avulla full power le pinna chooda maniyum kty
    Bro paranju but shabam ille avare kaalum jeevikum enn
    But shabichalum engana aayalum eni mariku onnu illala infinit life alle adehathin

  • @vibehunter3040
    @vibehunter3040 3 หลายเดือนก่อน

    👍🔥🔥

  • @sibimon3339
    @sibimon3339 3 หลายเดือนก่อน

    Summer annan 👌👌👌

  • @prasaddp8771
    @prasaddp8771 3 หลายเดือนก่อน +1

    Super bro

  • @MonkN-ll5ef
    @MonkN-ll5ef 3 หลายเดือนก่อน

    Ee sound njn evideyoo🙄

  • @dreamslight8600
    @dreamslight8600 3 หลายเดือนก่อน

    സമ്മർ അണ്ണൻ എല്ലേ 🤣

  • @DrRahul4044
    @DrRahul4044 3 หลายเดือนก่อน +3

    Divya maniyoooo😳😳😳😳🤣😂🤣🤣

    • @AvishwasaneeyaRahasyangal
      @AvishwasaneeyaRahasyangal  3 หลายเดือนก่อน +7

      alla mani divya

    • @DrRahul4044
      @DrRahul4044 3 หลายเดือนก่อน +3

      @@AvishwasaneeyaRahasyangal
      🤣😂🤣😂

    • @Azezal502
      @Azezal502 3 หลายเดือนก่อน

      ചൂടാമണി .

    • @DrRahul4044
      @DrRahul4044 3 หลายเดือนก่อน +1

      @@Azezal502
      Po chirippikathe😂🤣😂😂

    • @Azezal502
      @Azezal502 3 หลายเดือนก่อน +2

      @@DrRahul4044 അതിനു ചിരിക്കാൻ ഒന്നുല്ല. അങ്ങനെതന്നെയാ ആ രത്നകല്ലിനെ പറയുന്നത്.

  • @Varun85844
    @Varun85844 3 หลายเดือนก่อน +8

    യഥാർത്ഥത്തിൽ കൽക്കി ശoമ്പലായിൽ 2012 ഇൽ ജനിച്ചു കഴിഞ്ഞു. 2700 വരെ ആണ് കൽക്കി ഈ ഭൂമിയിൽ ഉണ്ടാവുക. ശംബാല (shangrilla)ഒരു mystic സിറ്റി ആണ്. ഗന്ധർവ്വൻമാരും ഉയർന്ന ആദ്യാത്മിക പുരോഗതി നേടിയ യോഗികളും മാത്രമേ അവിടെ ഉണ്ടാവുള്ളു.സാധാരണ മനുഷ്യന്മാർ ക് അവിടെ എത്തിച്ചേരാൻ ആവില്ല. ഹിറ്റ്ലരും സ്റ്റാലിനും വരെ ശ്രമിച്ചു നോക്കി, നടന്നില്ല. രണ്ടാം ലോകമഹായുദ്ധ കാലത്തു ഒരു അമേരിക്കൻ വൈമാനികൻ അവിടെ എത്തിയതായി അദ്ദേഹത്തിന്റെ ആത്‌മകഥയിൽ പറയുന്നുണ്ട്.പരശുരാമനും വിശ്വമിത്രനും അവിടെ ഉണ്ട്. കൽക്കിയും മൈത്രയനും ഒന്ന് തന്നെ. അതിനു മുൻപ് കൽക്കിയെ സഹായിക്കാൻ ഇമാം മഹ്ദി വരുന്നുണ്ട്. ഇമാം മഹ്ദിയും, മോസസും, ശ്രീ യുക്തേശ്വരനും, shams tabriziyum ഒരാൾ തന്നെ ആണ്.. ഒരേ soul....ഇമാം മഹ്ദി തന്നെ ആണ് മനു സാവർണി.
    കടപ്പാട്
    Yogiraj sadhguru

    • @teslamyhero8581
      @teslamyhero8581 3 หลายเดือนก่อน +2

      ഭാരതീയ പുരാണ കലാഗണന പ്രകാരം അവസാന യുഗമായ കലിയുഗം നാലു ലക്ഷത്തി മുപ്പത്തി രണ്ടായിരം വർഷമാണ്. അതായതു ശ്രീകൃഷ്ണൻ സ്വർഗ്ഗരോഹണം ചെയ്ത് കഴിഞ്ഞപ്പോൾ കലിയുഗം ആരംഭിച്ചു.. പുള്ളി പോയിട്ട് 5200വർഷങ്ങൾ കഴിഞ്ഞിട്ടേ ഉള്ളൂ.. അതായതു കലിയുഗം തീരാൻ ഇനിയും ലക്ഷകണക്കിന് വർഷങ്ങൾ കഴിയണം. പുരാണപ്രകാരം അതുവരെ ഇനിയും നമ്മൾ ഇവിടെ ഒരുപാട് ജന്മങ്ങൾ ജനിക്കുമെന്ന് 😄😄തന്നെയുമല്ല, ലോകം മുഴുവൻ ഒരു ഭരണാധിപന്റെ കീഴിൽ എന്ന് വരുന്നുവോ അന്ന് മാത്രമേ കൽക്കി അവതരിക്കുകയുള്ളു... അതിപ്പോൾ ലോകം മുഴുവൻ ക്രിസ്ത്യൻ or ഇസ്ലാം ആയാലും.. ഹിന്ദു എന്തായാലും ആകില്ല.. ഇതാണ് പുരാണസങ്കൽപം.. അപ്പോൾ ലക്ഷക്കണക്കിന് വർഷങ്ങൾക്കു ശേഷം വരാനുള്ള കൽക്കി 2012ൽ ജനിച്ചത്രേ 😎😎😎

    • @Varun85844
      @Varun85844 3 หลายเดือนก่อน

      @@teslamyhero8581 താങ്കൾ പറഞ്ഞത് ശരി ആണ്, എന്നാൽ അത് പുരണങ്ങളിൽ ഉള്ള കണക്ക് ആണ്. പുരാണം എന്ന് പറഞ്ഞാൽ ഭൂമിയിൽ നടന്നത് അല്ല. മറ്റു ലോകങ്ങളിൽ നടന്ന കാര്യം ആണ്. ആ ലോകത്തിലെ സമയം ആണ് 432000 വർഷം, അതിനെ 360 കൊണ്ട് divide ചെയ്താൽ ഭൂമിയിലെ സമയം ആയി. അങ്ങനെ വന്നാൽ 1200 കൊല്ലം ആണ് അവരോഹനാ കലിയുഗം.
      അത് കഴിഞ്ഞാൽ പിന്നെയും കലിയുഗം തന്നെ.
      ഭൂമി സൂര്യനെ ചുറ്റുന്ന പോലെ, സൂര്യനും മറ്റു ഗ്രഹങ്ങളും മറ്റൊരു നക്ഷത്രത്തെ ചുറ്റുന്നുണ്ട്. ആ നക്ഷത്രത്തെ ചുറ്റി വരാൻ 25000 വർഷങ്ങൾ വേണം സൂര്യന്.. ആ നക്ഷത്രത്തിന്റെ ഏറ്റവും അടുത്ത് എത്തുമ്പോൾ എല്ലാവരും ഉയർന്ന ആത്മീയ പുരോഗതി പ്രാപിക്കും. ആ സമയം ആണ് സത്യയുഗം, ആ നക്ഷത്രത്തോട് അകന്നു പോകുമ്പോൾ കലിയുഗം വരും, 25000 വർഷങ്ങൾ കൊണ്ട് രണ്ടു സത്യയുഗവും, 2 തേത്ര യുഗവും, 2 ദ്വാപരവും, 2 കലിയും കടന്നുപോഗും..ആ നക്ഷത്രം വിഷ്ണു നാഭിയുടെ കേന്ദ്രം ആണ്... ഒരു ബ്രഹ്മാവ്ണിന്റെ ആയുസ്സ് 100 വർഷം ആണ്. (മനുഷ്യന്റെ 100 വർഷം അല്ല ). അങ്ങനെ ഇപ്പോൾ ഉള്ള നമ്മുടെ മാത്രം പ്രപഞ്ചത്തിന്റെ ബ്രഹ്മാവിന് ഇപ്പോൾ 51 വയസ്സ് കഴിഞ്ഞു (മറ്റു അനേകം ബ്രഹ്മാവ് ഉണ്ട് ഓരോ പ്രപഞ്ചത്തിനും ). 51 വയസ്സ് കഴിഞ്ഞ് ആദ്യത്തെ ദിവസം ആണ് ഇത്.. ഈ ദിവസം ആണ് ശ്വേതവരാഹാ കൽപം എന്ന് പറയുന്നു. ഒരു കൽപം എന്നാൽ ബ്രഹ്മാവിന്റെ ഒരു ദിവസം. ആ ബ്രഹ്മദിവസത്തിൽ 72 മാന്വന്തരങ്ങൽ കടന്നു പോകും.

    • @Master80644
      @Master80644 3 หลายเดือนก่อน

      😂😂😂😂

    • @Varun85844
      @Varun85844 3 หลายเดือนก่อน

      @@teslamyhero8581 താങ്കൾ പറഞ്ഞത് സത്യമാണ്.. എന്നാൽ ഒരു പ്രശ്നം ഉണ്ട്.. പുരാണം എന്ന് പറഞ്ഞാൽ എന്താണ്? മറ്റൊരു ലോകത്തു നടന്ന കാര്യങ്ങൾ ആണ് പുരാണം. ഭൂമിയിൽ അല്ല.. പണ്ട് അന്യഗ്രഹ ജീവികൾ ആയ യക്ഷ -ഗന്ധർവ -കിന്നരാ -രക്ഷസർ ആണ് പുരാണ കഥ ഭൂമിയിൽ പ്രചരിപ്പിച്ചത്. അവരുടെ നാട്ടിലെ സമയം ആണ് 4320000 വർഷം.. അതിനെ 360 കൊണ്ട് divide ചെയ്താൽ ഭൂമിയിലെ ടൈം ആയി.
      ഭൂമി സൂര്യനെ ചുറ്റുന്ന കാര്യം മാത്രമേല്ലേ നമ്മൾ പഠിച്ചിട്ടുള്ളു.. എന്നാൽ ഭാരതീയ ശാസ്ത്രങ്ങളിൽ സൗരയുധം മൊത്തം മറ്റൊരു നക്ഷത്രത്തെ ചുറ്റുന്നുണ്ട്.. അതിനെ സൂര്യൻ വലം വയ്ക്കാൻ വേണ്ട വർഷം ആണ് 25000 വർഷം. ആ star nte അടുത്ത് നമ്മൾ എത്തുമ്പോൾ സത്യയുഗ, scientifically, spiritually, advanced ആയിരിക്കും.. അതിൽ നിന്ന് അകലുമ്പോൾ കലിയുഗം

  • @sruthisuresh1918
    @sruthisuresh1918 3 หลายเดือนก่อน

    ❤️❤️