ശ്രീനാരായണഗുരുവിൻറെ സ്വാധീനം ആധുനിക മലയാളകവിതയിൽ : ഭാഗം - 4

แชร์
ฝัง
  • เผยแพร่เมื่อ 25 ต.ค. 2024

ความคิดเห็น • 10

  • @sajeevanbhaskaran
    @sajeevanbhaskaran  10 หลายเดือนก่อน

    >> പ്രൊഫ. ജി. ബാലകൃഷ്ണൻനായരുടെ "ശ്രീ നാരായണ ഗുരുദേവകൃതികൾ - സമ്പൂർണ വ്യാഖാനം" എന്ന പുസ്തകം ആമസോണിൽ കാണാൻ, ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക: amzn.to/47RyED9
    >> വീഡിയോ നിർമ്മാണത്തിന് ഞാൻ ഉപയോഗിക്കുന്ന മറ്റ് ഉൽപ്പന്നങ്ങളെ കുറിച്ച് കൂടുതലറിയാനും അവ വാങ്ങാനും, ചുവടെയുള്ള ലിങ്കുകൾ ക്ലിക്ക് ചെയ്യുക.
    Sony Digital Vlog Camera ZV-1: amzn.to/46uMiKO
    Boya ByM1 Microphone: amzn.to/3QV4ckf
    >> ശ്രദ്ധിക്കുക, മുകളിൽ നൽകിയിരിക്കുന്ന എന്റെ അഫിലിയേറ്റ് ലിങ്കുകൾ വഴി നിങ്ങൾ നടത്തുന്ന വാങ്ങലുകൾക്ക് എനിക്ക് ചെറിയ ഒരു കമ്മീഷൻ ലഭിച്ചേക്കാം. ഈ കമ്മീഷൻ നിങ്ങൾ വാങ്ങുന്ന ഉൽപ്പന്നങ്ങളുടെ വിലയെ ബാധിക്കില്ല.

  • @shebinkr
    @shebinkr 3 ปีที่แล้ว

    Good work👍

  • @sureshbabus9627
    @sureshbabus9627 3 ปีที่แล้ว

    Great explanation

  • @bibinshan667
    @bibinshan667 3 ปีที่แล้ว

    Good one sir

    • @sajeevanbhaskaran
      @sajeevanbhaskaran  3 ปีที่แล้ว

      Thanks. I expect your critical evaluations on ensuing videos also.

  • @himaclothfashions3841
    @himaclothfashions3841 3 ปีที่แล้ว

    സാർ സൂപ്പർ വിവരണം എങ്കിലും ഈശ്വരസ്വരൂപത്തെ നേരിട്ടു ബോധൃപ്പെടുത്തുന്ന ഭാഗം വിവരിച്ചില്ല "നീ സതൃം ജ്ഞാനം ആനന്ദം എന്ന വരികൾ കൂടി വിശദീകരിച്ചാലെ...ഏറ്റവും പ്രധാനമായവരികളല്ലെ?അകവും പുറവും തിങ്ങും മഹിമാവ് അതെന്താണ്?

    • @sajeevanbhaskaran
      @sajeevanbhaskaran  3 ปีที่แล้ว

      വിലയേറിയ നിർദേശത്തിന് നന്ദി. താമസിയാതെ നമുക്ക് ഈ വരികളിലൂടെ കടന്നു പോകാം.എല്ലാം ഒറ്റ വീഡിയോയിൽ ഒതുക്കുന്നതിന് സമയ പരിമിതി ഒരു തടസ്സമാണ്. ദൈവദശകത്തിൽ വരുന്ന ഓരോ വരിയും ഓരോ വീഡിയോക്ക് ഉണ്ടല്ലോ.

    • @himaclothfashions3841
      @himaclothfashions3841 3 ปีที่แล้ว

      @@sajeevanbhaskaran അറിവിനെവിട്ടഥഞാനുമില്ല എന്നെപ്പിരിയുകയില്ലറിവുംപ്രകാശമാത്രം അറിവറിയുന്നവനിവരണ്ടുമോർത്താൽ ഒരുപൊരുളാമതിലില്ലവാദമേതും ഈ ശ്ലോകം വിവരിക്കാമോ?

    • @sajeevanbhaskaran
      @sajeevanbhaskaran  3 ปีที่แล้ว

      @@himaclothfashions3841 അടുത്ത വീഡിയോ കാണുക. ഈ വരികളെക്കുറിച്ച് ഉള്ള എൻ്റെ പരിമിതമായ അറിവ് ഞാൻ അതിൽ പങ്ക് വെക്കുന്നുണ്ട്. ഏതാനും ദിവസങ്ങൾക്കുള്ളിൽ ഈ വീഡിയോ പ്രതീക്ഷിക്കാം. വിലയേറിയ അഭിപ്രായങ്ങളും നിർദേശങ്ങളും അറിയിക്കുമല്ലോ.

  • @girijad9830
    @girijad9830 3 ปีที่แล้ว +1

    തികച്ചും ശ്രേഷ്ഠമായ പഠിക്കും തോറും പുതിയ പുതിയ മാനങ്ങളിലേക്കെത്തിക്കുന്ന ഈ കൃതി എന്തുകൊണ്ടാണ് എല്ലാവരിലും എത്താതെ പോകുന്നത് ശ്രീ നാരായണഗുരു ഈഴവരുടെ മാത്രം ദൈവം ആണെന്ന് ഉള്ള തെറ്റായ ധാരണയല്ലേ ഇതിന് കാരണം മാത്രവും അല്ല ഇത് പാഠൄവിഷയം ആക്കുന്നില്ല