"പോത്തേട്ടൻ പറഞ്ഞാൽ ഒന്ന് അങ്ങോട്ടോ ഒന്ന് ഇങ്ങോട്ടോ ഇല്ല" | Joji Team Exclusive Interview

แชร์
ฝัง
  • เผยแพร่เมื่อ 7 ต.ค. 2024
  • Subscribe - bwsurl.com/bices We will work harder to generate better content. Thank you for your support.
    #Joji #FahadhFaasil #Baburaj
    Reach 7 crore people at Behindwoods.
    For Advertisement Inquires - Whatsapp +91 8925421644
    Click here to advertise: goo.gl/a3MgeB
    Video contains promotional content, Behindwoods shall not be liable for any direct, indirect or consequential losses arising out of the contents of the ad.
    Therefore, use of information from the ad is at viewer’s own risk.
    Our other social media platforms :
    Instagram: / behindwoods_ice
    Facebook : / behindwoodsmalayalam
    Reach 7 crore people at Behindwoods. Click here to advertise:
    goo.gl/a3MgeB
    Reviews & News, go to www.behindwoods...
    For more videos, interviews ↷
    Behindwoods TV ▶ / behindwoodstv
    Behindwoods Air ▶ / behindwoodsair
    Behindwoods Ice ▶ / behindwoodsice
    Behindwoods Ash ▶ / behindwoodsash
    Behindwoods Gold ▶ / behindwoodsgold
  • บันเทิง

ความคิดเห็น • 182

  • @sukanyarishi
    @sukanyarishi 3 ปีที่แล้ว +334

    ബാബു രാജ് ചേട്ടൻ പറയാതെ വയ്യ.. അത്രയ്ക്കും മ്യാരകം ആയിരുന്നു ചേട്ടന്റെ ക്യാരക്റ്റർ..❤️

  • @jayakumarg6417
    @jayakumarg6417 3 ปีที่แล้ว +95

    Joji കണ്ടു. ചെറിയ കഥാപാത്രങ്ങൾ പോലും നാച്ചുറലാണ്. ദിലീഷ് പോത്തൻ അപൂർവ്വം സംവിധായാകരിൽ ഒരാൾ.സ്ക്രിപ്റ്റ് മികച്ചത്. ഫഹദ് world class നടൻ. Thanks for a great work 👏👏👏👍

  • @jinn1435
    @jinn1435 3 ปีที่แล้ว +261

    ബാബു ഏട്ടൻ ജോമോൻ ചേട്ടായീ ആയി പൊളിച്ചടുക്കി... ഇനിയും ഇതുപോലെ ഒരുപാട് നല്ല കഥാപാത്രങ്ങൾ ചെയ്യാൻ കഴിയട്ടെ...

  • @spectator616
    @spectator616 3 ปีที่แล้ว +90

    'നിർത്തിയങ്ങ് അപമാനിക്കുവാണെന്നേ....'
    ജെയ്സൺ ചേട്ടായി❤
    ജോജി മുണ്ടക്കയം❤

  • @homax8203
    @homax8203 3 ปีที่แล้ว +111

    ബാബു ചേട്ടന്റെ character നമ്മുടെ നാട്ടിൻപുറത്തെ ചില കുടുംബങ്ങളിൽ കാണുന്ന ചില ആളുകളെ പോലെ തന്നെ തോന്നി

  • @S_12creasionz
    @S_12creasionz 3 ปีที่แล้ว +67

    മലയാളത്തിലെ ഏറ്റവും മികച്ച (ഇപ്പോൾ )നടന്മാരിൽ ഒരാളെ നോക്കി നിർത്തി ബാബു ഏട്ടനും മാരക മാക്കിയ കിടു ഐറ്റം 🔥... പിന്നെ എല്ലാ ആൾക്കാരും ജീവിച്ചു കാണിച്ചു 💯

    • @SurajInd89
      @SurajInd89 3 ปีที่แล้ว

      ഫഹദ് ഫാസിലിനെ ആണോ മലയാളത്തിലെ മികച്ച നടൻ എന്നതുകൊണ്ട് ഉദ്ദേശിച്ചത്? വെറുതെ ചിരിപ്പിക്കല്ലേ.. 😁😂

    • @S_12creasionz
      @S_12creasionz 3 ปีที่แล้ว +1

      @@SurajInd89 അല്ല ഞാൻ നിന്നെയാ ഉദേശിച്ചേ നീയാണ് നടൻ 😪

  • @R945-l6f
    @R945-l6f 3 ปีที่แล้ว +51

    ജോജി ചേട്ടൻ എവിടെ ആയിരുന്നു ഇത്രയും കാലം

  • @silhouettine
    @silhouettine 3 ปีที่แล้ว +51

    Bincy, Popy .. commendable performance 😊❤

  • @spectator616
    @spectator616 3 ปีที่แล้ว +34

    പോപ്പിയുടെ പേര് പൊളിയല്ലേ...❤
    അലിസ്റ്റർ 🔥

  • @rimikhan8659
    @rimikhan8659 3 ปีที่แล้ว +15

    വീണാ മനോഹരവും വ്യത്യസ്തവുമായ ഇന്റർവ്യൂ. ഇടക്കു ഉത്തരം കിട്ടാതെ ചമ്മുമ്പോൾ അതു ഒളിപ്പിച്ചുള്ള ചിരി. മിടു മിടുക്കി. അഭിനന്ദനങ്ങൾ

  • @Digital-Swami
    @Digital-Swami 3 ปีที่แล้ว +34

    Pothettan, aashiq kaa, musthafaakka, Anjali menon, lijo are the real talented brilliant directors....they can bring even santhosh pandit to oscar level......

  • @KumarSangeeth19
    @KumarSangeeth19 3 ปีที่แล้ว +3

    ബാബുരാജ്ഉം ഷമ്മി തില കനും എന്തൊരു അഭിനയം! ഉണ്ണിമായയും ആ കൊച്ചു നടനും അതി മനോഹരം. വീണ്ടും വളരെ സിനിമകളിൽ കാണട്ടെ നിങ്ങൾ എല്ലാവരെയും....

  • @bibilnv
    @bibilnv 3 ปีที่แล้ว +31

    ധനുഷ് ചേട്ടൻ കിടു ആക്ടർ ആയി ഇനിയും കയറി വരും, ചിലപ്പോൾ മറ്റുപലരും വരുന്നതും പതിയെ ആണെങ്കിലും കിടിലൻ ആക്ടർ ആയി വരും, dialogue delivery സൂപ്പർ ആയിട്ടുണ്ട്

  • @gopip8410
    @gopip8410 3 ปีที่แล้ว +58

    Baburaj nte carrier best💖

  • @Pishkoo
    @Pishkoo 3 ปีที่แล้ว +36

    Baburaj chettan aaayrnnu the best ...asaadya abinayam...pure and natural💯💥

  • @deepudevarajan958
    @deepudevarajan958 3 ปีที่แล้ว +30

    Assistant Director Renjith nte Nalla Role aarunnu.. 👍

  • @elizabethmathew27
    @elizabethmathew27 3 ปีที่แล้ว +21

    Unni maya- excellent act well done

  • @shareefsha400
    @shareefsha400 3 ปีที่แล้ว +36

    ആഹ എല്ലാവരും വന്നല്ലോ 😊❤️❤️
    വെയ്‌റ്റിങ്ങായിരുന്നു.. 😊
    Joji 🔥🔥
    ileesh Pothan, Fahadh Faasil, Syam Pushkaran❤️❤️❤️

    • @sumayyarihu1388
      @sumayyarihu1388 3 ปีที่แล้ว

      Evide..ellarum evide

    • @shareefsha400
      @shareefsha400 3 ปีที่แล้ว +3

      @@sumayyarihu1388 തല്ക്കാലം ഈ കണ്ടവരൊക്കെ മതി 😊

    • @padmanabhanps969
      @padmanabhanps969 3 ปีที่แล้ว +1

      ഇളീശോ 🥴🥴🥴

  • @shineanmyl
    @shineanmyl 3 ปีที่แล้ว +13

    I did like this interview - the best part, according to me, is the skill of anchor to give equal importance to all participants. Kudos

  • @jobinjoseph5205
    @jobinjoseph5205 3 ปีที่แล้ว +9

    Best is Joji mundakkayam. Best supporting actor for this year.

  • @jyothisuresh3005
    @jyothisuresh3005 3 ปีที่แล้ว +14

    Ellavarum manyamayittu abhinayichittundu💖✨️💖✨️

  • @swapnaraj3939
    @swapnaraj3939 3 ปีที่แล้ว +17

    യ്യോ..... സിനിമ അപാരം 🙏🙏🙏🙏... ന്താ എല്ലാരുടേം അഭിനയം...

  • @bcv2434
    @bcv2434 3 ปีที่แล้ว +15

    Jomon💕👍
    Actually I liked ur Tanaar padaar a lot..my son's one if the fav..
    Miles to go dear Babuvetta..

  • @ramov1428
    @ramov1428 3 ปีที่แล้ว +225

    ആ വലതുവശത്ത് താഴെ ഇരിക്കുന്ന ചോപ്പ് ഷർട്ട് കണ്ടോ. അങ്ങേര് മാത്രമാണ് ഈ സിനിമയിൽ നോർമൽ. ദാറ്റ് അരിയാഹാരം കഴിക്കുന്ന മലയാളി. 😎

    • @vipin4060
      @vipin4060 3 ปีที่แล้ว +4

      സത്യം😍

    • @sumymathew3804
      @sumymathew3804 3 ปีที่แล้ว +1

      😂

    • @sumymathew3804
      @sumymathew3804 3 ปีที่แล้ว +4

      He acted rather well too👍

    • @j000p
      @j000p 3 ปีที่แล้ว +4

      Ranjith Rajan.. pulli associate director aanu..

    • @statistics4931
      @statistics4931 3 ปีที่แล้ว +2

      sathyam

  • @vipin4060
    @vipin4060 3 ปีที่แล้ว +7

    ജോജി മുണ്ടക്കയം, പോപി, ഗിരീഷ് അന്യായ ആക്ടിങ് ആയിരുന്നു.. ഫഹദ് ബാബുരാജ് പ്രത്യേകം പറയേണ്ട കാര്യമില്ലല്ലോ.. ഇത് സിനിമയല്ല ജീവിതമാണ്.. നമ്മുടെ നാട്ടിൽ പല വീട്ടിലും നടക്കുന്ന ഒരു നഗ്നസത്യം..

  • @gracemariya3850
    @gracemariya3850 3 ปีที่แล้ว +33

    Popy..... Alister alex♥️♥️♥️

    • @yss2430
      @yss2430 3 ปีที่แล้ว +1

      പോടീ ക്രിസ്ത്യനികൾ തുലയട്ടെ

    • @gracemariya3850
      @gracemariya3850 3 ปีที่แล้ว +2

      @@yss2430 🤨🤨🤨🙄🙄🙄😏😏😏😏👿

    • @SurajInd89
      @SurajInd89 3 ปีที่แล้ว

      @@gracemariya3850 ഡിപിയിൽ ആ നാറീടെ പടം വച്ചതു കണ്ടിട്ടാകും . വിട്ടേരെ 😂

    • @yss2430
      @yss2430 3 ปีที่แล้ว

      The worst religion and >>>>>>=--------🦠🦠🦠🦠🦠

    • @aruna3009
      @aruna3009 3 ปีที่แล้ว

      @@yss2430 kashtam

  • @mumthasko2447
    @mumthasko2447 3 ปีที่แล้ว +6

    അധികാരവും, ധന മോഹവും മനുഷ്യനെ നശിപ്പിക്കുന്നു.നല്ല കഥ. എല്ലാരും നന്നായി അഭിനയിച്ചു.💐

  • @roymathewmathew5365
    @roymathewmathew5365 3 ปีที่แล้ว +31

    ഉണ്ണിമായ അഞ്ചാം പാതിരയിലെ ആ കഥാപാത്രം മുണ്ടല്ലോ അതിൻ്റെടുത്ത് പുരുഷ കഥാപാത്രമൊന്നും ഒന്നുമല്ല.

  • @أشرفكايبارامبيل
    @أشرفكايبارامبيل 3 ปีที่แล้ว +11

    #JOJI is an adaptation/Tribute to K G George's #IRAKAL
    Let's analyse and Sum up the Character Similarities,
    Ganesh Kumar = Fahad
    Thilakan × Chandran Nair = P.N.Sunny (Kuttapan)
    Sukumaran × PC George = Baburaj × Joji Mundakkayam
    Bharath Gopi = Basil Joseph (Priest)
    Sreevidya × Sreelatha = Unnimaya (Bincy)
    Ashokan = Dhanesh A Balan (Thotta Sudhi)
    Revolver × Rifle = Airgun
    Society = Society

  • @shafishafi2677
    @shafishafi2677 3 ปีที่แล้ว +15

    Fafa 🔥🔥🔥🔥🔥
    Dp ❤❤❤❤❤
    Sp ❤❤❤

  • @Jeshmaphilomina
    @Jeshmaphilomina 3 ปีที่แล้ว +5

    Unnimaya deserves more cinemas... she is an excellent actor 😍

  • @jyothidevimenon
    @jyothidevimenon 3 ปีที่แล้ว +2

    ജോമോന് അപ്പനോടുള്ള സ്നേഹം എന്റെ ഭർത്താവിൽ ഞാൻ കാണാറുണ്ട്.... ഒന്നും തിരിച്ചു ആഗ്രഹിക്കാത്ത മനുഷ്യൻ.
    ബാബുരാജ് ഗംഭീരം.... മരിച്ചത് കണ്ടിട്ട് രണ്ടു ദിവസത്തേക്ക് വിഷമം വിട്ടുപോയില്ല.

  • @sumymathew3804
    @sumymathew3804 3 ปีที่แล้ว +3

    All the actors did more than justice to their respective roles. What a movie! 👍

  • @felixgeorge8768
    @felixgeorge8768 3 ปีที่แล้ว +2

    Baburaj chetta...chettan polichu... I never liked your acting in previous movies...jojil chettan polichu adaki

  • @thrissurachellieus3143
    @thrissurachellieus3143 3 ปีที่แล้ว +7

    Baburajettan poli♥️

  • @krrahulraghavan9495
    @krrahulraghavan9495 3 ปีที่แล้ว +2

    Poppy Was Amazing ❤❤🤗🤗 .I use to look like him during my school days. Awesome Mone 😍😍 Keep Going 🔥🔥👏👏👏👏👏

  • @sarathsasidharan1245
    @sarathsasidharan1245 3 ปีที่แล้ว +9

    Babu raj ettann vere level aaa ithitta role cheyuthal adutha sobava nadann aavum

  • @DarkBoyGaming
    @DarkBoyGaming 3 ปีที่แล้ว +150

    ഏതൊരു Thumbnailലും ജോജിയുടെ
    കൈകളിൽ ഭദ്രമാണ്..!!😂

    • @shareefsha400
      @shareefsha400 3 ปีที่แล้ว +12

      നിലവിൽ
      Joji ഹീറോടാ.. ഹീറോ 😁❤️

    • @ghastlyff8915
      @ghastlyff8915 3 ปีที่แล้ว +2

      Sathyam ❤️

  • @PrinceDasilboy
    @PrinceDasilboy 3 ปีที่แล้ว +7

    Apan maichapao padakam potichagicha jomon chettan mass😁😂👌👌😍😎

  • @simeer1972
    @simeer1972 3 ปีที่แล้ว +2

    ഷമ്മി..തിലകൻ....Super...

  • @SN-vb5hi
    @SN-vb5hi 3 ปีที่แล้ว +8

    Evarude oke individual interviews edukanm ❤️❤️

  • @prkannan503
    @prkannan503 3 ปีที่แล้ว +11

    Babu Chattan aayirnu padathil hero

  • @santhoshthampy1459
    @santhoshthampy1459 3 ปีที่แล้ว +20

    Veena madathinu....caril irunu flash adichu kodutha chettanu like. Commendable interview at odd time and odd place:)

    • @veenamukundan7579
      @veenamukundan7579 3 ปีที่แล้ว +6

      Ha ha.. no flash.. just the background lights 🤣🤣

  • @ramakrishnanak9384
    @ramakrishnanak9384 3 ปีที่แล้ว +15

    Really a very excellent movie. All the actors have done well.

  • @hezzagroup
    @hezzagroup 3 ปีที่แล้ว +12

    Babu chetta ..polichu

  • @500an6
    @500an6 3 ปีที่แล้ว +201

    പോപ്പിയെ ഇഷ്ടപ്പെട്ടവർ ഉണ്ടോ?

    • @gracemariya3850
      @gracemariya3850 3 ปีที่แล้ว +2

      Undddd😍

    • @robinjose841
      @robinjose841 3 ปีที่แล้ว +4

      പോപ്പിയുടെ sound modulation ഇഷ്ടപ്പെട്ടു...

    • @natureloverkerala1773
      @natureloverkerala1773 3 ปีที่แล้ว +1

      yes

    • @yss2430
      @yss2430 3 ปีที่แล้ว +2

      ഇല്ല

    • @yss2430
      @yss2430 3 ปีที่แล้ว

      @@robinjose841 എന്നാടി

  • @Monstermax2024
    @Monstermax2024 3 ปีที่แล้ว +4

    Baburaj ❤️

  • @BattleLORD.
    @BattleLORD. 3 ปีที่แล้ว +9

    Joji ❣️

  • @aswinasasi3223
    @aswinasasi3223 3 ปีที่แล้ว +3

    കുട്ടപ്പൻ ചേട്ടാ അടിപൊളി..👌

  • @vipinmurali2495
    @vipinmurali2495 3 ปีที่แล้ว +7

    ഓരോ കഥാപാത്രങ്ങൾക്കും ദിലീഷ് പോത്തൻ കൊടുക്കുന്ന ഡീറ്റയിലിങ്ങ് അപാരമാണ്. ജോജിയിൽ സുപ്രധാന വഴിത്തിരിവാകുന്ന തോട്ട സുധിയുടെ കഥാപാത്രത്തിലെക്ക് വരാം. ടാപ്പിങ്ങ് തൊഴിലാളി ആയ വെങ്ങിണിക്കയിൽ സുധീഷ് വിജയൻ(സുധിയുടെ പ്രായവും മുൻപ് തോട്ട ഇട്ട കേസിൽ അഞ്ച് വർഷം ജയിലിൽ കിടന്നിട്ടുണ്ടെന്നും ഒരു ഓൺലൈൻ വാർത്തയിലൂടെ കാണിക്കുന്നുണ്ട്. )
    തോട്ട സുധിയുടെ കണ്ണെത്തുന്ന സ്ഥലമാണ് പനച്ചേൽ കുട്ടപ്പന്റെ റബ്ബർ തോട്ടവും മീൻ കുളവും ഒക്കെ. തുടക്കത്തിൽ ചൂണ്ട ഇട്ടുകൊണ്ടിരിക്കുന്ന ജോജിയോട് "കൊത്തൊന്നും ഇല്ലേ" എന്ന് ചോദിക്കുന്ന ഭാഗം ശ്രദ്ധിച്ചാൽ മതി.കുട്ടപ്പനേം കൊണ്ട് ആമ്പുലൻസ് വരുമ്പോഴും തോട്ടസുധി ഓടി വരുന്നത് കാണാം.
    ചിലരെങ്കിലും ശ്രദ്ധിച്ച് കാണണം. മരണ ചടങ്ങിന് പടക്കം നിറക്കുന്നത് തോട്ട സുധിയും കൈപ്പത്തി അറ്റുപോയ പ്രായമുള്ള ഒരാളും ചേർന്നാണ്. ഒറ്റനോട്ടത്തിൽ അത് തോട്ട സുധിയുടെ അപ്പനായ വിജയനാണെന്ന് അനുമാനിക്കാം. പണ്ട് പടക്കം നിർമ്മിക്കുമ്പോൾ അപകടം പറ്റി കൈപ്പത്തി അറ്റ് പോയതാകാം.(പടക്കം നിറച്ച കാർഡ്ബോർഡ് പെട്ടിയിൽ നോ റൂൾസ് എന്ന് എഴുതിയിട്ടുണ്ട്. ബിംഗോയുടെ പെട്ടി മനപ്പൂർവ്വം വച്ചതാണോ എന്നറിയില്ല)
    ജോജിയെപ്പറ്റി തോട്ട സുധി അപവാദം പറഞ്ഞ് നടക്കുകയാണെന്ന് പറയുമ്പോൾ ഷമ്മി തിലകന്റെ കഥാപാത്രം പറയുന്ന ഡയലോഗുണ്ട്."മറ്റെ ടീമാ അച്ചോ ഇനി നമ്മളെന്തേലും പറഞ്ഞാ അത വേറെ കേസാകും" സുധിയുടെ ജാതി രാഷ്ട്രിയവും കൃത്യമായി അടയാളപ്പെടുത്താൻ ആ ഒറ്റ വരി മതി.
    ജോജി തല്ലാൻ വന്നപ്പോഴും "എന്നാടാ "എന്നു നിഷ്കളങ്കമായി സംസാരിച്ചാണ് സുധി വരുന്നത്. "ഞാൻ കണ്ടതല്ലേടാ "എന്ന് തുറന്ന് പറയാൻ സുധി മടിക്കുന്നുമില്ല.തോട്ടസുധി പറഞ്ഞതാണ് ജോമോന് കൂടുതൽ വിശ്വാസം തോന്നിയതും. ഓട്ടത്തിനിടെ എടുത്തോണ്ട് പോകുന്ന കൈതച്ചക്കയിൽ ഒരു തുള കാണാം. തോട്ട വെക്കാൻ തയ്യാറാക്കിവച്ചതാകാം അത്.(കുറച്ച് കാലം മുൻപ് പൈനാപ്പിൾ കഴിക്കാൻ വന്ന ആന തോട്ടപൊട്ടി മരിച്ചത് വാർത്തകളിൽ നിറഞ്ഞത് ഓർത്തുപോയി)
    വളരെ കുറച്ച് മാത്രം സ്ക്രീൻസ്പെയ്സ് ഉള്ള ഒരു കഥാപാത്രത്തിന് പോലും ഇത്രമാത്രം ക്ളാരിറ്റി നൽകുന്ന തിരക്കഥയും ആഖ്യാന രീതിയും മികച്ചതാണ്.
    ധനീഷ് ബാലനെന്ന കഥാപാത്രത്തിന്റെ ഗംഭീര തുടക്കം കൂടി ആണ് ഈ ചിത്രം.

  • @machineenthusiast4393
    @machineenthusiast4393 3 ปีที่แล้ว +1

    പടം ചെയ്യുമ്പോ ഇങ്ങനെ natural ആയി ചെയ്യണം ❤️❤️

  • @Charudathan
    @Charudathan 3 ปีที่แล้ว +6

    Interesting talk, Veena! Cheers!

  • @lancelotsguenevere8782
    @lancelotsguenevere8782 3 ปีที่แล้ว +1

    Jaison & jomon😍😙💕

  • @sajnacherimol328
    @sajnacherimol328 3 ปีที่แล้ว +14

    എല്ലാരും നല്ലോണം അഭിനയിച്ചു. പോപ്പിയും ജോമോനും മനസ്സിൽ നിന്ന് പോണില്ല

  • @uniquechannel1771
    @uniquechannel1771 3 ปีที่แล้ว +9

    Fafa🔥🔥🔥

  • @riyazboss8918
    @riyazboss8918 3 ปีที่แล้ว +1

    ബാബുവേട്ടൻ പൊളിച്ചടക്കി

  • @prajithmk8129
    @prajithmk8129 3 ปีที่แล้ว

    Beautiful anchor💕

  • @prasanthps4724
    @prasanthps4724 3 ปีที่แล้ว +2

    Babu ettanu kunjadukittiyal powlichene👍👍

  • @mathewsxavier1523
    @mathewsxavier1523 3 ปีที่แล้ว +3

    Renjith going to be a promising actor

  • @rageshkumara4406
    @rageshkumara4406 3 ปีที่แล้ว +41

    ബാബുരാജ് കരീയർ ബെസ്റ്റ് ജോമോൻ

    • @leoking8697
      @leoking8697 3 ปีที่แล้ว +1

      അല്ല. ബെസ്റ്റ് കൂദാശയിലെ റോൾ ആണ്

    • @akhilaanil3369
      @akhilaanil3369 3 ปีที่แล้ว

      @@leoking8697 സത്യം.... എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ബാബുരാജ് ഫിലിം.... ബട്ട് വെല്യ ഹിറ്റ്‌ ആയില്ലാന്ന് തോന്നുന്നു....

    • @leoking8697
      @leoking8697 3 ปีที่แล้ว +1

      @@akhilaanil3369 അതെ

  • @techtube9738
    @techtube9738 3 ปีที่แล้ว +2

    Iam very rearly watching film.absloutily this good film

  • @vocalstories2578
    @vocalstories2578 3 ปีที่แล้ว +28

    *ചുമ്മാ നിർത്തിയങ്ങ് അപമാനിക്കുവാന്നെ 😂*

  • @thufailmuhammad8591
    @thufailmuhammad8591 3 ปีที่แล้ว +1

    ബാബുരാജ് പൊള്ളിയ

  • @elwinjose8400
    @elwinjose8400 3 ปีที่แล้ว +2

    good anchoring

  • @pp84pp2000
    @pp84pp2000 3 ปีที่แล้ว +2

    Is joji a new comer? what a subtle acting?

  • @aasshh123
    @aasshh123 3 ปีที่แล้ว +56

    പള്ളിലച്ചൻ കൂടി vennamarnu

    • @atwunz
      @atwunz 3 ปีที่แล้ว +9

      Basil Joseph.

    • @ghastlyff8915
      @ghastlyff8915 3 ปีที่แล้ว +2

      @H u packup ayi

    • @rizwan3884
      @rizwan3884 3 ปีที่แล้ว

      @H u കഴിഞ്ഞു ബ്രോ

  • @rageshkumara4406
    @rageshkumara4406 3 ปีที่แล้ว +12

    പോപ്പി ❤️

  • @annamolsaji7528
    @annamolsaji7528 3 ปีที่แล้ว +19

    ജോജി കാണാൻ ആഗ്രഹം ഇണ്ടേ 😍❤️

    • @apsara722
      @apsara722 3 ปีที่แล้ว

      telegram ദൈവം അനുഗ്രഹിക്കും

    • @sheenpc
      @sheenpc 3 ปีที่แล้ว

      Amazon prime membership eduku.

  • @midhunakkara5400
    @midhunakkara5400 3 ปีที่แล้ว +5

    All of them gud
    But unnimaya.....super

  • @commonman5954
    @commonman5954 3 ปีที่แล้ว

    Baburaj 🔥🔥

  • @fly4world114
    @fly4world114 3 ปีที่แล้ว +2

    Nalla avatarika. Atilere nalla interview

  • @alshaab74
    @alshaab74 3 ปีที่แล้ว +4

    😊👍

  • @shruthygopinathan4322
    @shruthygopinathan4322 3 ปีที่แล้ว +5

    Aah nottam of jaison chettayi..😂

  • @fathimathulfiza5146
    @fathimathulfiza5146 3 ปีที่แล้ว +14

    firsteee❤️

    • @sadikyakub9136
      @sadikyakub9136 3 ปีที่แล้ว +4

      Ennitt Oru Bgm edu malayali pwoliii alle ennuu😴😴

    • @fathimathulfiza5146
      @fathimathulfiza5146 3 ปีที่แล้ว +2

      @@sadikyakub9136 😂

    • @sadikyakub9136
      @sadikyakub9136 3 ปีที่แล้ว

      @@fathimathulfiza5146 alland ethin okke ndaa parayaada 😂😂

  • @joelthomas1431
    @joelthomas1431 3 ปีที่แล้ว +30

    I liked psycho Bincy the most...

    • @naveenjose2
      @naveenjose2 3 ปีที่แล้ว

      Psycho alla greedy

  • @augustinjoseph3228
    @augustinjoseph3228 3 ปีที่แล้ว

    Babu Raj is super, then shammi, then fahad

  • @farooqali6215
    @farooqali6215 3 ปีที่แล้ว +1

    Ranjith poliii

  • @semimolabdulaziz3655
    @semimolabdulaziz3655 3 ปีที่แล้ว +1

    Veedum, place um kandu pedichupoyi

  • @sajithsebastian12
    @sajithsebastian12 3 ปีที่แล้ว

    ❤️❤️❤️❤️

  • @therealazrael8.
    @therealazrael8. 3 ปีที่แล้ว

    Fafa യുമായി പയ്യന് സാമ്യം ഉണ്ട് സംസാരത്തിൽ മുഖഭാവം 😍

  • @1nicholasmary
    @1nicholasmary 3 ปีที่แล้ว +3

    Germany il kittunnilla

  • @gopikumar1411
    @gopikumar1411 3 ปีที่แล้ว

    Phenomenal casting and a good portrayal, but strongly disagree with the bad words used, what was the need for it to portray those situations? More lighter words could be used as a slang . Is this coming up as a trend? But the movie is fantastic !!! Hats off to the crew.

  • @Krishnakumar-dk6be
    @Krishnakumar-dk6be 2 ปีที่แล้ว

    ആരാണ് interviewer. Very pleasent

  • @sreekumar3606
    @sreekumar3606 3 ปีที่แล้ว

    Baburaj vere lvl acting

  • @desmond4164
    @desmond4164 3 ปีที่แล้ว +1

    Jomon 🤏✨

  • @mohnishamohan4002
    @mohnishamohan4002 3 ปีที่แล้ว

    ❤😍

  • @liston624
    @liston624 3 ปีที่แล้ว +2

    👌

  • @aravindalokam
    @aravindalokam 3 ปีที่แล้ว +3

    12:23😂

  • @deepudevarajan958
    @deepudevarajan958 3 ปีที่แล้ว +9

    Zoom aano eth?? Which one?

  • @rishadhaque7185
    @rishadhaque7185 3 ปีที่แล้ว +3

    Power undo popy enne thadayan

  • @sona-nb9eu
    @sona-nb9eu 3 ปีที่แล้ว

    Natural acting movie😀

  • @DDF.001
    @DDF.001 3 ปีที่แล้ว

    Uk il padam eppozhe kandu

  • @christinapaul3473
    @christinapaul3473 3 ปีที่แล้ว +8

    Poppi which school?

  • @BehindwoodsIce
    @BehindwoodsIce  3 ปีที่แล้ว

    Subscribe - tiny.cc/sg3d8y​ We will work harder to generate better content. Thank you for your support.

  • @prem_vadakkandiaries
    @prem_vadakkandiaries 3 ปีที่แล้ว

    രഞ്ജിത്തിനെ പിന്നെന്തിനാ വിളിച്ചത്.. പാവം.. എല്ലാരോടും ഒരുപോലെ ഒക്കെ ചോദിച്ചൂടെ...

  • @GAMINGWITHKOOK
    @GAMINGWITHKOOK 3 ปีที่แล้ว +8

    ഈ സിനിമ തിയേറ്ററിൽ ഇറക്കിയിരുന്നെങ്കിൽ മഹാദുരന്തമായേനേ...

  • @soumyas2991
    @soumyas2991 3 ปีที่แล้ว +4

    Sajin and shafna couples konduvaramo
    Plz

  • @Dhjgfhjhkbvgujhfyk
    @Dhjgfhjhkbvgujhfyk 3 ปีที่แล้ว +8

    വീട്ടിൽ പിള്ളേർ ഉള്ളപ്പോ ഇതൊക്കെ കന്നതിരിക്യ നല്ലത്

    • @ramesank9080
      @ramesank9080 3 ปีที่แล้ว +1

      ബൈബിൾ വായിച്ചാൽ മതി

    • @rakeshrajan3420
      @rakeshrajan3420 3 ปีที่แล้ว +2

      ആയ്യോാ പിളർക് ഈ തെറി അറിയത്തില്ല അല്ലോ. ഈ പിള്ളാർ ഇംഗ്ലീഷ് മൂവി കാണാറുണ്ടോ.എങ്കിലും ഫുൾ f....... K. Atinu kozhappam illa

  • @leoking8697
    @leoking8697 3 ปีที่แล้ว

    ബാബുരാജിന്റെ ബെസ്റ്റ് ക്യാരക്ടർ കൂതാശ യിലെ ആണ്

  • @Random-zc6zk
    @Random-zc6zk 3 ปีที่แล้ว +1

    Oraalu polum veruthe Illa ee cinemayil