നമ്മുടെ പോലീസ് കുറ്റം തെളിയിക്കാനും പ്രതികളെ പിടിക്കാനും സൂപ്പർ ആണ് പക്ഷെ ഇവിടെത്തെ നിയമംത്തിനു രക്ഷപെടാനുള്ള പഴുതുകൾ ഒരുപാട് ഉണ്ട് കോടതിയും നിയമവും സ്ട്രോങ്ങില്ല
പാവങ്ങൾ 😔😔ആ അച്ഛനും അമ്മ യും 😔😔😔 ഇരു തോളിൽ അച്ഛനമ്മ മാരെയും കൊണ്ടു പോകവേ അവർക്ക് ദാഹ ശമനത്തിന് വേണ്ടി വെള്ളം കോരാൻ പോയപ്പോൾ അമ്പേറ്റു മരിച്ചു പോയ മുനി കുമാരന്റ കഥ യാണ് ഓർമ വന്നത് ... പാവങ്ങൾ .... അവർക്കിനി ആരുണ്ട് ......😢😢😢😢
ഇപ്പോൾ നമ്മുടെ പേലീസിലും നല്ല മനസ്സ് ഉള്ള മനുഷ്യർ.ഉണ്ട് ഇപ്പോൾ എല്ലാ കേസുകളും അവർക്ക് തെളിയിക്കാൻ. പറ്റുന്നു. ബിഗ് ഗുഡ് സുപർ 👍👍👍🌹സത്യങ്ങൾ തെളിയണം നിധി. നടപകണം ജനങ്ങളുടെ സംരക്ഷണം ഉറപ്പു വരുത്തണം ❤❤❤
ബിന്ദു മോന്റെ വീട്ടിൽ ഇനി ആ അച്ഛനും അമ്മയും തന്നെ ഉള്ളു. മകൻ രാത്രി വരുമ്പോൾ കഴിക്കാൻ മുട്ട വറത്തു വച്ചു സന്തോഷമാകുമല്ലോ എന്ന് ആ അച്ഛൻ പറയുന്നത് കേട്ടിട്ട് ചങ്ക് തകരുന്നു .പാവം മനുഷ്യർ മുത്തുകുമാർ കുഴിയിൽ ഇറങ്ങി ഇരിക്കുന്ന കിളവൻ ആണല്ലോ കൂട്ടുനിന്നത് അധികം പ്രായമില്ലാത്തവരും ഇവനൊക്കെ പ്രാന്താണോ
ശ്വാസം വിട്ട് പറ റിപ്പോർട്ടർ,.... ഒന്നും മനസ്സിൽ ആകുന്നില്ല... ക്രൈം scene ഒക്കെ ചുമ്മാ കടന്ന് അങ്ങ് പോകുവാണെല്ലോ... No respect to law/ police..show off of media power
സിനിമയിൽ പലതും കാണിക്കും. അത് വെറും കഥയാണ്. ഒരു വ്യക്തിയുടെ കുറ്റത്തിന് സിനിമാക്കാരെ കുറ്റപ്പെടുത്തുന്നത് വിഡ്ഢിത്തരം. സിനിമ കണ്ടില്ലെങ്കിലും ഇത് നടക്കും.
അവന്റെ വൈഫിന് ആരെയും ബന്ധം ഉണ്ടോ എന്നല്ലേ അവന് നോക്കേണ്ടത്.... പിന്നെ റിപ്പോർട്ടറെ ഇത്രക്ക് ക്ലിയർ ആയി പറഞ്ഞാൽ അടുത്തവനും പഠിച്ചു വെക്കും പേടിയാ........
എന്നാപ്പിന്നെ വിധി കൂടി അങ്ങ് പ്രഖ്യാപിക്കൂ മഞ്ഞ രമേ..... നിങ്ങൾ റിപ്പോർട്ട് ചെയ്താൽ മതി. കാര്യ കാരണങ്ങൾ കണ്ടെത്താൻ ഇവിടെ സംവിധാനം ഉണ്ട്..... കോണത്തിലെ റിപ്പോർട്ട്
നമ്മുടെ പോലീസ് കുറ്റം തെളിയിക്കാനും പ്രതികളെ പിടിക്കാനും സൂപ്പർ ആണ് പക്ഷെ ഇവിടെത്തെ നിയമംത്തിനു രക്ഷപെടാനുള്ള പഴുതുകൾ ഒരുപാട് ഉണ്ട് കോടതിയും നിയമവും സ്ട്രോങ്ങില്ല
Rashteeyakarayirunnel oru thumbum kittillllla..........
-u
True
@@vavaomr9144 va ni
പാവങ്ങൾ 😔😔ആ അച്ഛനും അമ്മ യും 😔😔😔
ഇരു തോളിൽ അച്ഛനമ്മ മാരെയും കൊണ്ടു പോകവേ അവർക്ക് ദാഹ ശമനത്തിന് വേണ്ടി വെള്ളം കോരാൻ പോയപ്പോൾ അമ്പേറ്റു മരിച്ചു പോയ മുനി കുമാരന്റ കഥ യാണ് ഓർമ വന്നത് ...
പാവങ്ങൾ .... അവർക്കിനി ആരുണ്ട് ......😢😢😢😢
ആ മുനികുമാരനല്ല ഈ ബിന്ദു മോൻ.😄 വെള്ളമടിക്കാൻ വിളിച്ചിട്ട് പോയതല്ലേ.
ഇപ്പോൾ നമ്മുടെ പേലീസിലും നല്ല മനസ്സ് ഉള്ള മനുഷ്യർ.ഉണ്ട് ഇപ്പോൾ എല്ലാ കേസുകളും അവർക്ക് തെളിയിക്കാൻ. പറ്റുന്നു. ബിഗ് ഗുഡ് സുപർ 👍👍👍🌹സത്യങ്ങൾ തെളിയണം നിധി. നടപകണം ജനങ്ങളുടെ സംരക്ഷണം ഉറപ്പു വരുത്തണം ❤❤❤
മദ്യപാനം എല്ലാ കൊലപാതകങ്ങളിലും പ്രധാന ഘടകമായി കാണാം
നമ്മുടെ. നാടിൽ തൂക്കി കൊല്ലുവാൻ. നിയമം കൊണ്ടു വരണ൦. ആ. അച്ഛന്റെ അവസ്ഥ കഷ്ടം
തൂക്കി കൊല്ലുവാൻ നിയമമുണ്ട്.
ജഡ്ജിമാർ അത് ചെയ്യാത്തതാണ് കുഴപ്പം.
ബിന്ദു മോന്റെ വീട്ടിൽ ഇനി ആ അച്ഛനും അമ്മയും തന്നെ ഉള്ളു. മകൻ രാത്രി വരുമ്പോൾ കഴിക്കാൻ മുട്ട വറത്തു വച്ചു സന്തോഷമാകുമല്ലോ എന്ന് ആ അച്ഛൻ പറയുന്നത് കേട്ടിട്ട് ചങ്ക് തകരുന്നു .പാവം മനുഷ്യർ
മുത്തുകുമാർ കുഴിയിൽ ഇറങ്ങി ഇരിക്കുന്ന കിളവൻ ആണല്ലോ കൂട്ടുനിന്നത് അധികം പ്രായമില്ലാത്തവരും ഇവനൊക്കെ പ്രാന്താണോ
ഒരുത്തൻ വിചാരിച്ചപ്പോ എത്ര കുടുമ്പം വഴിയാദരം ആയി 😢
കുറ്റവാളികളെ വെറുതെ വിടരുത് അവർക്ക് തക്കതായ ശിക്ഷ കിട്ടണം ഇങ്ങെനെപോയാൽ കുറ്റം ചെയ്തവർ വീണ്ടും കുറ്റം ചെയ്യും
ഈശ്വരാ ആ അച്ഛൻ 😔😔
മദ്യം നാശത്തിൽ കലാശിക്കും സൂക്ഷിക്കുക
മൊബൈൽ ആണ് താരം.....
ദൃശ്യം പോലുള്ള സിനിമ ഇനിയും എടുത്തു ക്രിമിനലുകൾക് ഐഡിയ പറഞ്ഞു കൊടുക്കുക..
സിനിമയെ കുറ്റം പറയരുത്.
സിനിമ കണ്ടില്ലെങ്കിലും ഇത് ചെയ്യും.
സിനിമ പോലീസും കാണട്ടെ. എന്നാലും മതിയല്ലോ
10:42 റിപ്പോർട്ടർ വളരെ കൂളായിട്ടാണ് പോലീസിന്റെ മഞ്ഞ കളറിൽ ഉള്ള ക്രൈം സീൻ വര കടക്കുന്നത് 🙄
തൊട്ടടുത്ത് വീടുകൾ ഉണ്ടായിട്ടും അയൽവാസികൾ കൊല ചെയ്തത് അറിഞ്ഞില്ലേ...കുഴി കുഴിച്ച ശബ്ദം പോലും ആരും കേട്ടില്ലേ
Ee progamil ee background music itilenkil oru bangiondarunu . The background music ruins the show.
Reason entha enn ithil parayunilalo,enthinu konnu enn???😐
അവതാരകൻ പുറകോട്ട് നടക്കുമ്പോൾ സൂക്ഷിക്കണം. കുഴിയിൽ ചാടുമോ എന്ന പേടി തോന്നി.
ഒരച്ഛന്റെ രോദനം 😪😪😪😪
അച്ഛൻ, അമ്മ അവരുടെ കണ്ണുനീർ 😢🙏🏻
RASHID 😢😢😢😢😮👍 VP
ഖുർആനിലെ വിധിനിയം നടപ്പിലാക്കണം. കൊന്നവനെ കൊല്ലു ക കട്ടവന്റെ കൈ മുറിക്കുക . ഈവിധി എങ്കിലെ ഇത്തരം ക്രൂരക്രത്യങ്ങൾ ആവർത്തിക്കാതിരിക്കുകയുള്ളു.🤲
Then crime increasing in Pakistan, Afgan, Begladesh etc...
@@jaibharathjaibharath3521 not about Pakistan 😂 gulf countries (Saudi Arabia)
Aa niyam varanamennu athmaarthamaayi praarthikkam, illengil ee naattil namukku jeevikkan pattilla
Allah കൊല്ല പേടണ്ടി യ അവസ്ഥ തരല്ല കൊല്ലണ്ട പ്രോബ്ലം അസുഗം ലഹരി തരല്ലേ ആർക്കും allah 😭🤲ആമീൻ
എന്ത് ചെയ്താലും ശിക്ഷ ഇല്ലല്ലോ. കുറ്റങ്ങളവർത്തിച്ചു കൊണ്ടേയിരിക്കും
❤ supar
Kolaykkulla reason vyktham alla.ethraum vyragyam undavan Karanam nth?
ഈ ദൃശ്യം സിനിമയുടെയ് സംവിദായകനെയും ഇതിൽ പ്രതി ചേർക്കണം ക്രിമിയലുകൾക് പ്രചോദനം ആകുന്നതിനു
👍
സിനിമയിൽ പലതും കാണിക്കും.
അതെല്ലാം ആളുകൾ അനുകരിക്കുകയാണോ?
സിനിമയുടെ സംവിധായകനെ
പ്രതിയാക്കണമെന്ന് പറയുന്നത് മണ്ടത്തരം.
Police officers big salute 👍👍👍
പല വേണ്ടാത്ത കാര്യത്തിനും ഒരൊറ്റ കാരണം സിനിമ മാത്രം
Terrorism?
In Afgan, they are not watching movies, what is the condition?
കാരണം അവിഹിതം
ആണോ??
അക്രമികൾ അതിനെ വെട്ടി കൊന്ന് ഭൂമിയിലാക്കി കളഞ്ഞു സാറേ അവസാനമുള്ള ആ അച്ഛന്റെ വാക്കുകൾ... 🙏🏼
ആ ഒരു സിനിമ എത്ര പേരുടെ ജീവൻ കളഞ്ഞു
അതെ
@@saajifamilycreations aa cinema eraghiyillaennelum kollan theerumanichavn kolluka thanne cheyyumarnnu
Pakshe cinema kollanulla idea kodukkunnundu, itharam cinemakal stop cheyyuka
@@anuanniejohn1905 kollan theerimanichavan eth vazhiyum kollum..pinne e vinemakal policum kaanunnathalle
Pavam parents
Verum samshayathinte peril?!!
Daivam Porukkilla 😔
Ingineyulla...neejanmaarkke..thookkukarallaathe....mattonnum...
Kodukkaruthe 🙏🙏🙏
🙏
Drisyam polathe korachu cinema koodi erak .ethupole oke cheyyan kutavalikal padicholum
😢😢😢
Alapuzha, kuttanad, God's, own, Kerala, very, very, cruel, seen, and, news, so, very, worried, this, incident,,
Karannam,enthaparayathe
കാരണം അവിഹിതം
Sahahyikku perilla....
Cinemayile scene director decide cheyyum.athu mamassilakkatha pottanmar real life athuvechu kalikkum.salute kerala police
If judiciary has the eyes to view the pain of this Appa and Amma, the culprits will be hanged
Muthmar wife tane akum karanahethu
Enthinan frnd bindumone konmath
ദൃശ്യം സിനിമ ക്രിമിനൽ ആയ ആളുകൾ ക്കു ക്രൈം ചെയ്യാൻ ഉള്ള ഐഡിയ പറഞ്ഞു കൊടുത്തു
🔔⛰️👈 amma 🗣️✅👈🙎👈🙎🗣️✅👈🙎
😭😭🙏🙏
Where about pinaray r u the cm kerala
Verthe alla bindumon kallyanam kazhikkathe irunne...😛
Valeettanu.samadanamayi😅😅😅
Muthu jithu😂😂
ശ്വാസം വിട്ട് പറ റിപ്പോർട്ടർ,.... ഒന്നും മനസ്സിൽ ആകുന്നില്ല... ക്രൈം scene ഒക്കെ ചുമ്മാ കടന്ന് അങ്ങ് പോകുവാണെല്ലോ... No respect to law/ police..show off of media power
സലുട്ടു കേരള പോലീസ് ന്
കോടതി വെറുതെ വിടുമ്പോൾ സല്യൂട്ട് പിൻവലിക്കുമോ?
@@jayakumarchellappanachari8502 mika murders shishiiunui indu body vittill ninnanu kitiye athu thane mathi
Kerala police,world class 👏
😪😪😪
Aa.4.pereyumkollannam
😪
Nira. Paraadikale. Peril. Kalla. Keshundakaan. Ushaar. Kerala. Police
7ì
Allah കാക്കണേ
ദൃശ്യം മോഡൽ സിനിമ ഇറക്കിയ വരെ ജയിലിൽ അടക്കണം
സിനിമയിൽ പലതും കാണിക്കും. അത് വെറും കഥയാണ്. ഒരു വ്യക്തിയുടെ കുറ്റത്തിന് സിനിമാക്കാരെ കുറ്റപ്പെടുത്തുന്നത് വിഡ്ഢിത്തരം.
സിനിമ കണ്ടില്ലെങ്കിലും ഇത് നടക്കും.
😂
Ethu cinimeyano
Ivane pennaki ano valartiyade!!! Bindumon .,... endu name
8 comment
അവന്റെ വൈഫിന് ആരെയും ബന്ധം ഉണ്ടോ എന്നല്ലേ അവന് നോക്കേണ്ടത്....
പിന്നെ റിപ്പോർട്ടറെ ഇത്രക്ക് ക്ലിയർ ആയി പറഞ്ഞാൽ അടുത്തവനും പഠിച്ചു വെക്കും പേടിയാ........
Tourist bus case vanbathu Karanam..muthukumar famouse ayilla
21:41 chaaachitaa? Oh vava chaachuva
Charthiyitu ennanennu thonnunnu....
Chargesheet
paavangal sahihikkan pattunnilla dhaivame
20:15 hmmm evan ithil nthoo pangu und
😂
എന്നാപ്പിന്നെ വിധി കൂടി അങ്ങ് പ്രഖ്യാപിക്കൂ മഞ്ഞ രമേ..... നിങ്ങൾ റിപ്പോർട്ട് ചെയ്താൽ മതി. കാര്യ കാരണങ്ങൾ കണ്ടെത്താൻ ഇവിടെ സംവിധാനം ഉണ്ട്..... കോണത്തിലെ റിപ്പോർട്ട്
KoNNAVANEKOLLUGHAPRASNAMTHEERUM
KoNNAVANEKOLLUGHAPRASNAMTHEERUM
😪