എനിക്കും ഒരു പഗ് ഉണ്ട്.. ഇത്രയും സ്നേഹം ഉള്ള ഒരു ജീവിയെ ഞാൻ ജീവിതത്തിൽ കണ്ടിട്ടില്ല.. മനുഷ്യരേക്കാൾ feelings ഉണ്ട്..എന്നെ ഏറെ കാലം കൂടി കാണുമ്പോൾ കരയാറുണ്ട്... ആ കണ്ണിലെ സ്നേഹവും നന്ദിയും മനുഷ്യർക്ക് ഒരിക്കലും ഉണ്ടാകില്ല..ഇത് കാണുമ്പോൾ എനിക്കും മനസ്സിലാകുന്നുണ്ട്..😊
അവനെ എനിക്ക് നേരിട്ട് കാണൻ തോന്ന്നു❤️❤️❤️
നന്മയുള്ള മനസ്സ് ആണ് അവന്റെ 🥺
ഇതാണ് യഥാർത്ഥ സ്നേഹം ഇതൊക്കെ ഇരൂകാലികളായ മനുഷ്യർ കണ്ട് പഠിക്കണം. അവനെ ഒന്നു കാണാൻ കൊതിയാവുന്നു
പാവം. കണ്ണ് നിറഞ്ഞു 😔
photoകാണിച്ച്വിഷമിപ്പിക്കാതെഫോട്ടോ മാറ്റിവെക്കുക
ശ്ശോ, ആ കുഞ്ഞ് പള്ളീൽ വന്ന് അടക്കം കണ്ടെച്ചു പോരുമായിരുന്നു. അതിനെ ആംബുലൻസിൽ നിന്നും ഇറക്കേണ്ടായിരുന്നു. 😣😣😣
പാവം കുഞ്ഞ് 😭
7:01 അവനെ ഒന്ന് കാണിക്കേണ്ടതായിരുന്നു. അവസാനമായി ഒന്ന് കാണാൻ പറ്റാത്തതായിരിക്കും അവന്റെ വലിയ ദുഃഖം.
സത്യം
Yes,അവൻ അവസാനം ഒന്നു കാണാൻ ആണ് ആംബുലൻസിൽ കയറിയത്,അതിനെ അവർ കാണിച്ചില്ല,പാവം പട്ടി.
പാവം.. നല്ല പട്ടി 😍😍
എനിക്കും ഒരു പഗ് ഉണ്ട്.. ഇത്രയും സ്നേഹം ഉള്ള ഒരു ജീവിയെ ഞാൻ ജീവിതത്തിൽ കണ്ടിട്ടില്ല.. മനുഷ്യരേക്കാൾ feelings ഉണ്ട്..എന്നെ ഏറെ കാലം കൂടി കാണുമ്പോൾ കരയാറുണ്ട്... ആ കണ്ണിലെ സ്നേഹവും നന്ദിയും മനുഷ്യർക്ക് ഒരിക്കലും ഉണ്ടാകില്ല..ഇത് കാണുമ്പോൾ എനിക്കും മനസ്സിലാകുന്നുണ്ട്..😊
Yipo viral akan yellarkkum avane venam. Oru nokku kanikkano kondupokano arum thayarayilla. Foreign countries lanengil makkalekkal kuduthal avarkku preference kodukkum. Yini paranjittum photo kanichittum athinte vedana marumo..😢❤
Pavam ❤
Avane foodil ettavum eshttapettath koduthu nokku...amme....1time kazichal penne rakshapettu....😢❤
Enikku ithupole oru browny und..ippol avan nattil. Ithu kandappol. Njan karanjupoyi
അതെ സിസ്റ്ററേ ഇനി ഫോട്ടോ കാണിച്ച് അവനെ വെഷമപ്പെടുത്തരുതേ. പ്ലീസ്. പാവം.
Pavam kunju
ഡിപ്രെഷൻ ആയി കാണും. മൃഗ ഡോക്ടറെ കാണിക്കുക
😔😔
🙏🙏🙏🙏❤️❤️❤️❤️😭
മാസങ്ങളായി ഒന്നും കഴിച്ചിരുന്നില്ലെങ്കിൽ അവൻ എല്ലും തോലും ആയേനെ
Hohoho
Paavem😮pattikkutten
Aa pavathine photo kanikaruthe…
Please…athine patti ennupolum vilikaruthe….
ഫോട്ടോ ഇങ്ങനെ കാണിച്ചു കൊടുക്കല്ലേ അത് അവനു കൂടുതൽ സങ്കടം ഉണ്ടാക്കും 🙏🙏
കഴിക്കാതെ എന്ന് അവര് പറഞ്ഞോ 🙄നുണ കൂട്ടി ചേർക്കരുത്
ഇതെന്താ വീണ്ടും ഫോട്ടോ കാണിച്ചു കൊടുക്കുന്നത്
OMG
Ennokke bhayangara sangadamayi ente veettilum unde njan ane avante amma
Athinu kuttayi orudm dogine kudi valarthu appol athu happy aakum
ചോദിക്കുന്ന നിനക്ക് വിവരം ഇല്ലേ കണ്ണിൽ കൂടെ വെള്ളം വന്നോ എന്ന്
Ath thanne 😂
😅😅
വിവരവും ബോധവും ഇല്ലാത്ത കുറെ യൂട്യൂബർമാർ ഉണ്ട്