പ്രശ്നങ്ങളുടെ കുത്തൊഴുക്കിൽ പെട്ട് ഇടയക്ക് ഞാൻ ചിന്നി ചിതറി പോയ് ഒന്നിനും മനസ്സ് വരാതെ തകർന്ന് പോയി ഭഗവാനേ എനിക്ക് ശക്തി തരൂ ..... ആ തൃപ്പാദങ്ങളിൽ നിന്ന് എന്നെ അകറ്റരുതേ അനുഗ്രഹ ക്കേണമേ എന്റെ മനസ്സിന് ഏകഗ്രഹതതരേണമേ ... കൃഷ്ണാ
ഈ അറിവ് തന്നതിന് സ്വാമിജിയുടെ പാദാരവിന്ദങ്ങളിൽ നമസ്ക്കരിക്കുന്നു. ഒരുപാടു വിഷമങ്ങളിൽകൂടി ജീവിതത്തെ നേരിട്ട ഒരാളാണ് ഞാൻ.ഒരു മാർഗ്ഗ ദർശിയായി ആരും ഉണ്ടായിരുന്നില്ല അമ്മ മലയാളം ടീച്ചർ ആയിരുന്നു ഞാൻ പഠിക്കുന്ന സമയം രാമായണത്തിലെ കുറച്ചുവരികൾ പഠിക്കാനുണ്ടായിരുന്നു .അങ്ങനെ അതിന്റെ രീതി മനസ്സിൽ ഉറച്ചിരുന്നു. വിഷമഘട്ടങ്ങൾ കൂടുതലായി അനുഭവപ്പെടാൻ തുടങ്ങിയപ്പോൾ ഭാഗവതം വായിക്കാൻ ആരംഭിച്ചു അതിൽകൂടി കിട്ടിയഅറിവിൽകൂടി ജീവിതത്തെ നേരിടാൻ മനസ്സിനെ പാകപ്പെടുത്തി. പലതും നേടി പക്ഷേ ഭഗവാന്റെ പരീക്ഷണങ്ങൾ ഇപ്പോഴും തുടർന്നുകൊണ്ടേയിരിക്കുന്നു പക്ഷേ ഈശ്വരനെ ഞാൻ മുറുകെപ്പിടിച്ചിരിക്കുകയാണ് എല്ലാം സഹിക്കാനും ക്ഷമിക്കാനം ശക്തി തരണേ എന്ന് പ്രാർത്ഥിച്ചുകൊണ്ട്. സ്വാമിജിയുടെ പ്രഭാഷണം കേൾക്കുമ്പോൾ എന്റെ ചിന്തകൾക്ക് അത് കൂടുതൽ ശക്തി തരുന്നു. നമസ്കാരം സ്വമിജി. തൊഴുകൈയോടെ . സശീലാഭായി.
oken.m.wikipedia.org/wiki/Jeffrey_Sterling,_Baron_Sterling_of_Plaistow Jeffrey Sterling, Baron Sterling of Plaistow - Wikipedia en.m.wikipedia.org/wiki/Jeffrey_Sterling,_Baron_Sterling_of_Plaistow Jeffrey Sterling, Baron Sterling of Plaistow - Wikipedia en.m.wikipedia.org/wiki/Jeffrey_Sterling,_Baron_Sterling_of_Plaistow Jeffrey Sterling, Baron Sterling of Plaistow - Wikipedia en.m.wikipedia.org/wiki/Jeffrey_Sterling,_Baron_Sterling_of_Plaistow Jeffrey Sterling, Baron Sterling of Plaistow - Wikipedia en.m.wikipedia.org/wiki/Jeffrey_Sterling,_Baron_Sterling_of_Plaistow Jeffrey Sterling, Baron Sterling of Plaistow - Wikipedia en.m.wikipedia.org/wiki/Jeffrey_Sterling,_Baron_Sterling_of_Plaistow Jeffrey Sterling, Baron Sterling of Plaistow - Wikipedia en.m.wikipedia.org/wiki/Jeffrey_Sterling,_Baron_Sterling_of_Plaistow Jeffrey Sterling, Baron Sterling of Plaistow - Wikipedia en.m.wikipedia.org/wiki/Jeffrey_Sterling,_Baron_Sterling_of_Plaistow Jeffrey Sterling, Baron Sterling of Plaistow - Wikipedia m.th-cam.com/video/T84QEvV3X2c/w-d-xo.html 🎥 P&O Cruises | Tracing our roots back 175 years - our story by Lord Sterling en.m.wikipedia.org/wiki/Jeffrey_Sterling,_Baron_Sterling_of_Plaistow Jeffrey Sterling, Baron Sterling of Plaistow - Wikipedia
Very well explained swamiji 🙏 My humble pranams to you. Details about prana n manasu layam will help a lot to sadhakas ,very thankful to you. That mother who had an ill fate was very pathetic to hear but let her daughter be convinced that no effort taken by any baktha will not go in vain,in next birth along with interest it will be credited n carried over, whatever small effort.maybe as you explained some mistakes in the way she carried her sadhana was mechanical still i would like to say who never suffered ,great saints like Ramakrishna paramhansa died with cancer,.n Ramana baghavan also suffered with ailments but it did not effect their minds only yr body which is perishable is facing this,they never identified themselves with their body Let the daughter feel peace in mind n pray for her mother's soul,Lord will take care 💅 of the rest ,Hari Om
എന്റെ അച്ഛൻ വലിയ ഭക്തൻ aayirunnu. ജനുവരി 2 നു മരിച്ചു. അപകട മരണം ആണ്. റോഡ് കടക്കുമ്പോൾ കാറിടിച്ചാണ് മരിച്ചത്. എല്ലാവരും പറയുന്നു അത് വിധി ആണ് എന്നാണ്. ജനിച്ചു 4 മാസം ആവുമ്പോൾ തന്നെ എല്ലാം ദൈവം എല്ലാം നിശ്ചയിച്ചു വെച്ചിരിക്കും എന്ന് അറിവുള്ള ജ്യോത്സ്യന്മാർ parayunnu. അതാണ് സത്യം എങ്കിൽ പിന്നെ എന്തിനാണ് പ്രാർത്ഥിക്കുകയും പൂജ ചെയ്യുകയും മണിക്കുറുകൾ കാത്തു നിന്ന് അമ്പലത്തിൽ പോയി തൊഴുന്നതു?. എല്ലാം നിശ്ചയിക്കപ്പെട്ടതാണെങ്കി ൽ നമുക്കതിൽ മാറ്റം വരുത്താൻ sadhikkillallo? ഇതാണ് എന്റെ സംശയം. ആചാര്യൻ ദയവായി ഉത്തരം നൽകണം. അച്ഛൻ ആർക്കും ഒരു ദ്രോഹവും ചെയ്തില്ല. റോഡിൽ അപകടം നടന്നപ്പോഴൊക്കെ എത്രയോ തവണ ആൾക്കാരെ ആശുപത്രിയിൽ എത്തിച്ചു ജീവൻ rakshichittundu. അച്ഛൻ ക്ഷേത്രത്തിൽ പോയി വരുന്ന വഴി ആണ് അപകടത്തിൽ പെട്ടത്. . എന്ത് കൊണ്ടാണ് ഇങ്ങനെ സംഭവിച്ചത്. അച്ഛന്റെ മരണം എന്റെ മനസ്സ് സത്യത്തിൽ ദൈവമുണ്ടോ എന്ന് ചോദിച്ചു തുടങ്ങിയിരിക്കുന്നു. ജീവിതത്തിൽ നല്ല കർമങ്ങൾ മാത്രം ചെയ്ത 74 വയസ്സ് പ്രായമുള്ള ഒരു സാധു വിനു ഇങ്ങനെ ഒരു മരണം എങ്ങനെ ഉണ്ടായി? അതേ സമയം ദുഷ്ടന്മാർക്കു ഒരു കുഴപ്പവും ഇല്ലതാനും. ദൈവത്തിന് കണ്ണില്ലേ? എന്റെ ചോദ്യങ്ങൾക്ക് ഉത്തരം ദയവായി നൽകണേ സ്വാമിജി 🙏🙏🙏
മരണത്തെ ആർക്കും തടയാൻ പറ്റില്ല ജീവിച്ചിരിക്കുന്ന കാലം സമാധാനത്തിലും സന്തോഷത്തിലും നമ്മുടെ മനസിനെ കൊണ്ടു നടക്കാനാണ് നമ്മൾ ദൈവത്തെ കൂട്ടു പിടിക്കുന്നത് എന്ന് വിശ്വസിക്കുന്ന ആളാണ് ഞാൻ
വളരെ ശരിയാണ് എനിക്കും ഈ സംശയം ഉണ്ടായിരുന്നു. അങ്ങയുടെ വാക്കുകൾ സംശയം മാറ്റിതന്നു.പ്രണാമം ഗുരുജി.
നാമ മാഹാത്മ്യം എത്രത്തോളം വലുതാണോ അത്ര തന്നെ വലുതാണ് അത് നിസ്വാർത്ഥവും ശ്രദ്ധയോടും കൂടി ആയിരിക്കണം എന്നത്. വളരെ നല്ല ഉത്കൃഷ്ടമായ ഒരാശയം സ്വാമിജി 🙏
ഹൃദയം നിറഞ്ഞ നന്ദി സ്വാമിജി ഇത്രയും നല്ല അറിവു പറഞ്ഞു തന്നതിന് ഓം നമോ ഭഗവതേ വാസുദേവായ
പ്രശ്നങ്ങളുടെ കുത്തൊഴുക്കിൽ പെട്ട് ഇടയക്ക് ഞാൻ ചിന്നി ചിതറി പോയ് ഒന്നിനും മനസ്സ് വരാതെ തകർന്ന് പോയി ഭഗവാനേ എനിക്ക് ശക്തി തരൂ ..... ആ തൃപ്പാദങ്ങളിൽ നിന്ന് എന്നെ അകറ്റരുതേ അനുഗ്രഹ ക്കേണമേ എന്റെ മനസ്സിന് ഏകഗ്രഹതതരേണമേ ... കൃഷ്ണാ
Hò
നന്ദി സ്വാമിജി ഒരുപാടു നന്ദി. ഭാഗവൽ ഭക്തി ഉണ്ടാവാൻ അനുഗ്രഹം വേണം സ്വാമി. 🙏
നല്ല ഒരു അറിവ് പകർന്നു തന്നു, നന്ദി swamiji🙏
ഗുരു പവന പുരശാ പ്രസാദിക്കണേ.... 🙏🏻🙏🏻🙏🏻. അങ്ങയുടെ കരുണയ്ക്ക് പാത്രീ ഭൂത ആകാനുള്ള ഭാഗ്യം നൽകി അനുഗ്രഹിക്കണേ 🙏🏻🙏🏻🙏🏻🙏🏻❤️❤️❤️
ഈ അറിവ് തന്നതിന് സ്വാമിജിയുടെ പാദാരവിന്ദങ്ങളിൽ നമസ്ക്കരിക്കുന്നു. ഒരുപാടു വിഷമങ്ങളിൽകൂടി ജീവിതത്തെ നേരിട്ട ഒരാളാണ് ഞാൻ.ഒരു മാർഗ്ഗ ദർശിയായി ആരും ഉണ്ടായിരുന്നില്ല അമ്മ മലയാളം ടീച്ചർ ആയിരുന്നു ഞാൻ പഠിക്കുന്ന സമയം രാമായണത്തിലെ കുറച്ചുവരികൾ പഠിക്കാനുണ്ടായിരുന്നു .അങ്ങനെ അതിന്റെ രീതി മനസ്സിൽ ഉറച്ചിരുന്നു. വിഷമഘട്ടങ്ങൾ കൂടുതലായി അനുഭവപ്പെടാൻ തുടങ്ങിയപ്പോൾ ഭാഗവതം വായിക്കാൻ ആരംഭിച്ചു അതിൽകൂടി കിട്ടിയഅറിവിൽകൂടി ജീവിതത്തെ നേരിടാൻ മനസ്സിനെ പാകപ്പെടുത്തി. പലതും നേടി പക്ഷേ ഭഗവാന്റെ പരീക്ഷണങ്ങൾ ഇപ്പോഴും തുടർന്നുകൊണ്ടേയിരിക്കുന്നു പക്ഷേ ഈശ്വരനെ ഞാൻ മുറുകെപ്പിടിച്ചിരിക്കുകയാണ് എല്ലാം സഹിക്കാനും ക്ഷമിക്കാനം ശക്തി തരണേ എന്ന് പ്രാർത്ഥിച്ചുകൊണ്ട്. സ്വാമിജിയുടെ പ്രഭാഷണം കേൾക്കുമ്പോൾ എന്റെ ചിന്തകൾക്ക് അത് കൂടുതൽ ശക്തി തരുന്നു.
നമസ്കാരം സ്വമിജി. തൊഴുകൈയോടെ . സശീലാഭായി.
@@gangadharanvasudevannair4881 😂😂
Hii
@@gangadharanvasudevannair4881 😂😂
Hii
@@gangadharanvasudevannair4881 po on
oken.m.wikipedia.org/wiki/Jeffrey_Sterling,_Baron_Sterling_of_Plaistow
Jeffrey Sterling, Baron Sterling of Plaistow - Wikipedia
en.m.wikipedia.org/wiki/Jeffrey_Sterling,_Baron_Sterling_of_Plaistow

m.th-cam.com/video/T84QEvV3X2c/w-d-xo.html
🎥 P&O Cruises | Tracing our roots back 175 years - our story by Lord Sterling
en.m.wikipedia.org/wiki/Jeffrey_Sterling,_Baron_Sterling_of_Plaistow
Jeffrey Sterling, Baron Sterling of Plaistow - Wikipedia
Namaskaram Swamiji 🙏🏻 Jai Shree Krishna 🙏🏻 good information Swamiji 🙏🏻 thanks 🙏🏻 kusum 🙏🏻🌹💐
.thank you
Swamiji ,. .for the. Informative. .video.namaskaram .
Thanks so much swamiji itharathilulla arivukal pravrthathil kontuvaruvan anugrahiykename baghavane
നന്ദി സ്വാമിജി ഇതൊന്നും അറിയില്ലാ യിരുന്നു 🙏🙏🙏
നല്ല അറിവുകൾ പകർന്നു തരുന്ന അങ്ങേയ്ക്ക് പ്രണാമം
ഒരുപാട് കാര്യങ്ങൾ മനസ്സിലാക്കാൻ കഴിയുന്നു
Excellent information, Thanks a lot Swami
വളരെ വലിയ അറിവ്. നമസ്കാരം സ്വാമിജീ 🙏🌹😊♥️ നന്ദി
Very well explained swamiji 🙏
My humble pranams to you.
Details about prana n manasu layam will help a lot to sadhakas ,very thankful to you.
That mother who had an ill fate was very pathetic to hear but let her daughter be convinced that no effort taken by any baktha will not go in vain,in next birth along with interest it will be credited n carried over, whatever small effort.maybe as you explained some mistakes in the way she carried her sadhana was mechanical still i would like to say who never suffered ,great saints like Ramakrishna paramhansa died with cancer,.n Ramana baghavan also suffered with ailments but it did not effect their minds only yr body which is perishable is facing this,they never identified themselves with their body
Let the daughter feel peace in mind n pray for her mother's soul,Lord will take care 💅 of the rest ,Hari Om
ഹരേ കൃഷ്ണ 💖💖സർവം ശ്രീ കൃഷ്ണാർപ്പണമസ്തു 💛💛💙💜💖💖💖❣️❣️❣️🙏🙏🙏🙏🙏രാധേ കൃഷ്ണ 🙏🙏❤❤❤
💕
Koti koti Pranams to you Guruji...🙏🙏🙏Blessed to hear ...🙏🏻🙏🏻🙏🏻
Hare Krishna Hare Krishna. KrishnaKrishna hare hare HareRam Hare Ram Ram Hare Hare
ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ 🙏🙏🙏
ഈ അറിവ് വളരെ വളരെ മഹത്തരം samiji 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻❤❤
Thank You very much Swamiji.
Pranamam Swamiji 🙏🙏🙏
Valare nalla karyangalan Swamiji Paranju tharunath 🙏🙏🙏
God bless you and family 🙏🙏
ഹരേ കൃഷ്ണ 🙏
നല്ല അറിവ് പറഞ്ഞു തന്നതിന് നന്ദി ഗുരുജി 🙏🙏🙏
Thanks a lot Swamiji,🙏🙏🙏
ന മസ്‌ക്കാരം സ്വാമിജി🙏🏻🙏🏻🙏🏻🌷🌷🌷
Nalla oru msg gurujii thanku 🙏🙏
Ee oru point enikku manasil undayirunnu. Innanu marupadi kittiyathu. nanni thirumeni. Valare valare
🙏 ത്വൽ ഭക്തനാകാൻ അനുഗ്രഹിക്കേണമേ കൃഷ്ണാ🙏🙏🙏🙏🙏🙏🙏🙏
സ്വാമിജി നമസ്തേ 🙏❤️
ഹരേ കൃഷ്ണാ...🕉️ 🙏💜🙏🕉️
Hare Krishna Hare Krishna
Hari om🙏🙏 Namaste Swamiji🙏🙏
Harey Krishna Guruvayoorappa Saranam.👏👏👏Swamiji. Harey Narayana. 🙏🏻🙏🏻🌹
.കൃഷ്ണാ ഗുരുവായൂരപ്പാ ശരണ० ആചാര്യനു നമസ്കാര०
Orupad nanni Thirumeni Hare krishna ❤🙏🙏❤❤
Hariaum. Highly informative. Pranamam.
ഹരേ കൃഷ്ണാ ശ്രീ ഗുരുവായൂരപ്പാ ശരണം🙏🙏🌹❤️
ശരിയാണ് സ്വാമി ഏതും ഭക്തിയുടെ ശ്രദ്ധയോടെ ചെയ്യേണ്ടതുണ്ട് 🙏
Very illuminative talk. 🙏
Thanks a lot Swamiji from the core of my heart.
🙏
Namasthe Swamiji 🙏
ഒരു പാട് നന്ദി ഇതു അറിയില്ല ആയിരുന്നു
Very useful advice
നമസ്തേ സ്വാമിജി
Thanks Swamiji
ഹരേ krishna🌹🙏
സ്വാമിജി 🙏🙏🙏🙏
നമസ്തേ സ്വാമിജി🙏
നന്ദി.. നന്ദി.. നന്ദി സ്വാമിജി 🙏🙏🙏🙏
🙏🙏🙏Hari om
Valiya Arivanu Swamiji
Valare nanni😊
എന്റെ അച്ഛൻ വലിയ ഭക്തൻ aayirunnu. ജനുവരി 2 നു മരിച്ചു. അപകട മരണം ആണ്. റോഡ് കടക്കുമ്പോൾ കാറിടിച്ചാണ് മരിച്ചത്. എല്ലാവരും പറയുന്നു അത് വിധി ആണ് എന്നാണ്. ജനിച്ചു 4 മാസം ആവുമ്പോൾ തന്നെ എല്ലാം ദൈവം എല്ലാം നിശ്ചയിച്ചു വെച്ചിരിക്കും എന്ന് അറിവുള്ള ജ്യോത്സ്യന്മാർ parayunnu. അതാണ് സത്യം എങ്കിൽ പിന്നെ എന്തിനാണ് പ്രാർത്ഥിക്കുകയും പൂജ ചെയ്യുകയും മണിക്കുറുകൾ കാത്തു നിന്ന് അമ്പലത്തിൽ പോയി തൊഴുന്നതു?. എല്ലാം നിശ്ചയിക്കപ്പെട്ടതാണെങ്കി ൽ നമുക്കതിൽ മാറ്റം വരുത്താൻ sadhikkillallo? ഇതാണ് എന്റെ സംശയം. ആചാര്യൻ ദയവായി ഉത്തരം നൽകണം. അച്ഛൻ ആർക്കും ഒരു ദ്രോഹവും ചെയ്തില്ല. റോഡിൽ അപകടം നടന്നപ്പോഴൊക്കെ എത്രയോ തവണ ആൾക്കാരെ ആശുപത്രിയിൽ എത്തിച്ചു ജീവൻ rakshichittundu. അച്ഛൻ ക്ഷേത്രത്തിൽ പോയി വരുന്ന വഴി ആണ് അപകടത്തിൽ പെട്ടത്. . എന്ത് കൊണ്ടാണ് ഇങ്ങനെ സംഭവിച്ചത്. അച്ഛന്റെ മരണം എന്റെ മനസ്സ് സത്യത്തിൽ ദൈവമുണ്ടോ എന്ന് ചോദിച്ചു തുടങ്ങിയിരിക്കുന്നു. ജീവിതത്തിൽ നല്ല കർമങ്ങൾ മാത്രം ചെയ്ത 74 വയസ്സ് പ്രായമുള്ള ഒരു സാധു വിനു ഇങ്ങനെ ഒരു മരണം എങ്ങനെ ഉണ്ടായി? അതേ സമയം ദുഷ്ടന്മാർക്കു ഒരു കുഴപ്പവും ഇല്ലതാനും. ദൈവത്തിന് കണ്ണില്ലേ? എന്റെ ചോദ്യങ്ങൾക്ക് ഉത്തരം ദയവായി നൽകണേ സ്വാമിജി 🙏🙏🙏
മരണത്തെ ആർക്കും തടയാൻ പറ്റില്ല ജീവിച്ചിരിക്കുന്ന കാലം സമാധാനത്തിലും സന്തോഷത്തിലും നമ്മുടെ മനസിനെ കൊണ്ടു നടക്കാനാണ് നമ്മൾ ദൈവത്തെ കൂട്ടു പിടിക്കുന്നത് എന്ന് വിശ്വസിക്കുന്ന ആളാണ് ഞാൻ
അതും ദൈവ നിശ്ചയം എന്നല്ലാതെ മറ്റൊരു മറുപടി ഒരു പണ്ഡിതനിൽനിന്നും പ്രതീക്ഷിക്കണ്ട
വളെരെ നന്ദി സ്വാമിജി ഹരേ കൃഷ്ണ
Nandi. Namaskaram swamiji🙏
Hari om swamiji 🙏🙏🙏🙏🙏
Pranamam Acharia .
Thanks swamiji
Thanks swamiji pranamam
PRANAAMAM Swamiji.
God blessyou
ഇത്രയും വ്യക്തമായി പറഞ്ഞുതന്നതിന്.. നന്ദി
നമസ്കാരം സ്വാമിജി 🙏🙏🙏എത്ര വലിയ അറിവാണ് ഇതു ചിലപ്പോൾ ജപിക്കുമ്പോൾ യാന്ത്രികമായി പോകും
Super. Very informative
നന്ദി സ്വാമിജി.. 🙏🏻
ഓം നമോ നാരായണായ സകല സന്താപ നാശകാരയ നമ
Namasthe swamiji
Pranamam swamiji,, 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
Hare Krishna Sarvam Sree Krishnaarpanamasthu Radhe Shyam Pranamam Swamiji 🙏
Pranamam swami ji 🙏🙏
നല്ല അറിവ് 🙏 bhagavane krishnaaa guruvayurappa 🙏🙏🙏
Hare Krishna 🙏🙏 Hari om Swamiji 🙏🙏🙏🙏🌹
സർവേശ്വരൻ അനുഗ്രഹിക്കട്ടെ എന്ന പ്രാർത്ഥനയോടെ!!!
Hare Krishna Guruvayurappa 🙏🙏🙏
🙏 Namaskaramji 🙏 Thanks a lot🙏 Hare Krishna 🙏🌹
Swamijee namasthe
ഹരി ഓം സ്വാമിജി 🙏🙏🙏
Hariom Swamiji 🙏🙏🙏
Congratulations swamy
ശ്രീ ഹരയേ നമഃ 🙏🙏🙏
Hare Krishna swamiji
Hari om Namaste swamiji
ഹൃദയത്തിന് അലിസ് വരണം - ചിത്താർദ്രീഭാവം ഉച്ചൈർ വപുഷി പുളകം ഹർഷബാഷ്പം ച ഹിത്ത്യാ ചിത്തം ശുദ്ധ്യേ ൽ കഥം വാ എന്ന് നാരായണീയ ശ്ലോകം ഇതിനുത്തരമാണ്. സാധന സാധ്യ ഭക്തിയിൽ എത്തണം.🙏🙏🙏
Namasthe Guruji, Nala oru arivanu kittiyathu
Hari om...Swamiji...Hare..krishnaaa
Bhagavaney krishna... swamiji pranamam. Kurachu divasathinu munbu angu ente swapnathil "bhagavan krishna naittu vannirunnu".. Aa swapnathil" urangikidakunna enta kaal vilaril pidichu enney ezhipichu.. appo njan angaye nokki ' enta kannan aley ' ennu njan repeated aaittu parayunnu, appo angu chirikunnu.. ennittu nokkumbo avidey unni kannan irikkinnu..."Inganay aairunnu aa swapnam. Enthu Maha punniyam aano aavo njan cheithathu..
Thanks 🙏🙏👍
Pranaamam guruji 🙏🏻
ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ
ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ
❤❤❤🙏🙏
Hare Hare Hare Krishna. Hare Govinda Hare Hrishikesha🙏🙏🙏
Hari.om.swamiji.
ഹരേ വാസുദേവാ..... 🙏
Sree krishna saranam mama...
Pranams swamiji
പ്രണാമം സ്വാമിജി 🙏🏿🙏🏿🙏🏿🙏🏿
Hare Krishna Krishna Krishna Krishna Krishna Krishna Krishna Krishna Krishna Krishna Krishna Krishna Krishna 🙏 sarvam krishnarpanam asthu 🙏🙏
ഹരേ കൃഷ്ണാ 🙏
ശരിക്കും അനുഭവിച്ചറിഞ്ഞ പ്രതീതി.....പ്രണാമം സ്വാമിൻ
Pranamam Swamiji.
Pranamam Swamiji
ഹരേ കൃഷ്ണ 🌹ജയ് ജയ് ശ്രീ രാധേ ശ്യാം
Hare krishnaa
ശ്രീ ക്യഷ്ണ പരമാത്മാവെ നമ:,, പ്രണാമം സ്വാമിജി,,
👍ഓം നമോ നാരായണ
ഹരേ കൃഷ്ണ
ഹരി ഓം 🙏🏼🙏🏼
Hara krishna 🙏
Hari om Swamiji