സഫർ മാസത്തിൽ ഈ അത്ഭുത ഇസ്മ്100 പ്രാവശ്യം ചൊല്ലിയാൽ നിങ്ങളുടെ മക്കൾക്ക് ഉയർച്ച ഉണ്ടാകും... AP USthad

แชร์
ฝัง
  • เผยแพร่เมื่อ 23 ต.ค. 2024

ความคิดเห็น • 46

  • @subaidhajabbar3652
    @subaidhajabbar3652 2 หลายเดือนก่อน

    മക്കൾ നല്ല സ്വഭാവമുള്ളമക്കളാകാനും ഇരു ലോകത്തുംഉപകരിക്കുന്ന മക്കൾ ആക്കണേ അള്ളാ

  • @ThesleemaTp
    @ThesleemaTp 2 หลายเดือนก่อน +1

    മോൻ സ്വാലിഹായി അല്ലാഹുവിന്റെ തൃപ്തിയിൽ ജീവിക്കാൻ എല്ലാ പരീക്ഷകളിലും നല്ല വിജയം നൽകാനും ഉമ്മാന്റെ പ്രയാസങ്ങൾ അസുഖങ്ങളും മാറാനും സന്തോഷം എപ്പോഴും ഉണ്ടാവാനും വേണ്ടി ദുആ ചെയ്യണേ 🤲🏻

  • @SaleenaKk-ki1tp
    @SaleenaKk-ki1tp 2 หลายเดือนก่อน +9

    എല്ലാ ഉദ്ദേശവും നിറവേറാൻ വേണ്ടി ഉസ്താദ് പ്രത്യേകം ദുആ ചെയ്യണേ

  • @HyderMelachedam
    @HyderMelachedam 2 หลายเดือนก่อน

    അസ്സലാമു അലൈകും ശൈഖുനാക് ദീർഘായുസ്സും ആഫിയത്തും നൽകുമാറാകട്ടെ ആമീൻ യാ റബ്ബൽ ആലമീൻ

  • @Hannakichan
    @Hannakichan 2 หลายเดือนก่อน +2

    ഞങ്ങളുടെ കച്ചവടം വിജയിക്കാൻ വേണ്ടി ഉസ്താദ് പ്രത്യേകം ദുആ ചെയ്യണം

  • @2ST-o7s
    @2ST-o7s 2 หลายเดือนก่อน +10

    ശൈഖുനാക്ക് ദീർഘായുസ്സ് നൽകണേالله

  • @Rajila_Alfiya
    @Rajila_Alfiya 2 หลายเดือนก่อน +6

    മോൾ സ്വാലിഹായി അല്ലാഹുവിന്റെ തൃപ്തിയാൽ ജീവിക്കാൻ ദുആ ചെയ്യണേ

  • @shahidae9268
    @shahidae9268 2 หลายเดือนก่อน

    ഉസ്താദ്ര മക്കളും മരുമകനും ആങ്ങളയും ദീനിയായും ദുൻയവിയായും ഉയരാൻ ദുആ ചെയ്യുക മകൻ SSF ൻ്റെ യൂണിറ്റ് സെക്രട്ടറിയാണ് സംഘടനാ പ്രവർത്തനവും ദീനിൻ്റെ മജ്ലിസിലും താൽപരുമുണ്ടാവാൻദുആ ചെയ്യുക

  • @AsrafAsraf-z5o
    @AsrafAsraf-z5o 2 หลายเดือนก่อน

    Qalb rahathavan vendi dua cheyyane bahumanamulla usthadavargalod,ella prayasangalum neengan,or u veed undakanum dua cheyyane,usthadinde barkath uddeshichitan comment ezudiyad

  • @shajithapm5004
    @shajithapm5004 2 หลายเดือนก่อน

    Business il barkath undakan dua cheyyane

  • @mradhinan5294
    @mradhinan5294 2 หลายเดือนก่อน +1

    Duayil ulpeduthane usthade

  • @ayoobmuhammedkunj7831
    @ayoobmuhammedkunj7831 2 หลายเดือนก่อน

    Assalamu alaikum usthade enikum ente kudumbathinum vendi duacheyyane usthade

  • @IshaIshu-k5s
    @IshaIshu-k5s 2 หลายเดือนก่อน +3

    മനസ്സിൽ വലിയ മുറാദ് ഉണ്ട് സാദിക്കാൻ ദുആ ചെയ്യണേ

  • @ayoobmuhammedkunj7831
    @ayoobmuhammedkunj7831 2 หลายเดือนก่อน

    Njangalude shaikunaku aafiyathodu koodiulla deerkaus kodukane allah

  • @Hanan-jj8dx
    @Hanan-jj8dx 2 หลายเดือนก่อน +4

    Makkal salihathavan duacheyyane shaikuna

  • @saleenasainu8757
    @saleenasainu8757 2 หลายเดือนก่อน

    ബിസ്മില്ല ഉസ്താ ദോ ദുആ ചെയണോ മക്കളെക്കണേ ആമിൻ മക്കളെ കക്കണോനാഥ ആമിൻ ഭു ആ ചെയണോ

  • @AsrafAsraf-z5o
    @AsrafAsraf-z5o 2 หลายเดือนก่อน

    Usthadinde barkath kond murad hasilagatte

  • @khai-l8l
    @khai-l8l 2 หลายเดือนก่อน +2

    അൽഹംദുലില്ലാഹ് 🌹

  • @fathimafathi5293
    @fathimafathi5293 2 หลายเดือนก่อน +1

    ദുആയിൽ ഞങ്ങളേയും ഉൾപ്പെടുത്തണേ

  • @ayshajamal8997
    @ayshajamal8997 2 หลายเดือนก่อน +1

    Dua cheyyane usthade

  • @NabeelKabeer-w7p
    @NabeelKabeer-w7p 2 หลายเดือนก่อน +1

    Aameen

  • @muhammedmubashirkc6760
    @muhammedmubashirkc6760 2 หลายเดือนก่อน +54

    നിങ്ങൾ പറഞ്ഞ ഏത് ഇസ്മാണ് ഉസ്താദ് ചൊല്ലാൻ പറഞ്ഞത് വെറുതെ ഒരു ഹെഡിങ് ഉണ്ടാക്കി ജനങ്ങളെ കബളിപ്പിക്കുന്ന സ്വഭാവം മാറ്റണംഈ ചാനൽ ഞങ്ങൾ കേൾക്കണം എങ്കിൽ അത് പറഞ്ഞാൽ മതി സോഷ്യൽ മീഡിയ യിൽ ഇല്ലാത്ത കാര്യങ്ങൾ ഇങ്ങനെ പ്രചരിപ്പിച്ചാൽ അത് ഉസ്താദിന്റെ പേരിൽ കളവ് പറയലായി മാറും അതുകൊണ്ട് നിങ്ങൾ അതിൽ നിന്ന് പിന്മാറണം

    • @ishqehabeeb9808
      @ishqehabeeb9808 2 หลายเดือนก่อน +3

      അത് തെറ്റാണു സത്യം പറഞ്ഞു വരുമാനം ഉണ്ടാക്കുക ഹെഡിങ് വേറെ പറയുന്നത് വേറെ

    • @Muhammedbasheerkp-h9g
      @Muhammedbasheerkp-h9g 2 หลายเดือนก่อน +1

      അത് ആണ് റസൂൽ( s)പേരിൽ ഉള്ള സലാത്ത്

    • @Faseelafarha4065
      @Faseelafarha4065 2 หลายเดือนก่อน +3

      Crct 👍സ്വലാത്താണെങ്കിൽ സ്വലാത്ത് അത് പറഞ്ഞാൽ പോരെ ദിക്ർ എന്ന് ഹെഡിങ് വെക്കണോ

    • @sahadiyapt6305
      @sahadiyapt6305 2 หลายเดือนก่อน +1

      ജനങ്ങളെ കബളിപ്പിച്ച്
      വഞ്ചിച്ച് ക്യാഷ്യ ണ്ടാക്കുക
      മറ്റൊന്നും ഇല്ല
      സ്ഫർ മാസത്തിനെ എന്തിന് പ്രത്യേകം പറയണം
      പച്ചക്ക ളവല്ലേ ക്യാപ്ഷനിൽ കൊടുത്തത്
      നാറിയപണി
      സത്യം പറഞ്ഞ് വീഡിയോ ഇട്ടാൽ എന്താ പ്രഷണം

    • @HajaraHajarack-tv6fc
      @HajaraHajarack-tv6fc 2 หลายเดือนก่อน

      Usthathe makaludebmakan nalla budhi bavaravum anusaranayum varanayum aayi nannayi varaan suaa cheyyane

  • @SaleenaKk-ki1tp
    @SaleenaKk-ki1tp 2 หลายเดือนก่อน +1

    ❤❤❤അൽഹംദുലില അൽഹംദുലില അൽഹംദുലില ❤❤

  • @afrasak9932
    @afrasak9932 2 หลายเดือนก่อน +2

    Swallahu alaihi vasallam

  • @2ST-o7s
    @2ST-o7s 2 หลายเดือนก่อน +1

    الحمدلله

  • @JameelaJameela-er5th
    @JameelaJameela-er5th 2 หลายเดือนก่อน +1

    ടീനുള്ളമകളും ഉയർച്ചയിൽ ഏതാനുംദുഹായിൽ ഉൾപ്പെടുത്തണം 3ആൺമകളാണ്

  • @mymoonahamza7457
    @mymoonahamza7457 2 หลายเดือนก่อน

    ال.حمد.لله

  • @muthumon9579
    @muthumon9579 2 หลายเดือนก่อน

    ഇസ്മു ഏതാണ്

  • @sahadiyapt6305
    @sahadiyapt6305 2 หลายเดือนก่อน +1

    ഈ വീഡിയോ ക്ക് ഹെഡിംങ്ങ് കൊടുത്ത പരനാറി എന്ന് അദ്ദേഹത്തെ പറയുന്നില്ല
    എന്നാലും പരസ്യമായി വന്ന് കളവ് പറഞ്ഞ ഈ വെക്തി ആരാണ്
    ഒന്നും പറയുന്നില്ല
    മനുഷ്യരെ കബളിപ്പിച്ച് ക്യാഷുണ്ടാക്കുക

  • @saidmuhammednechikkandan5077
    @saidmuhammednechikkandan5077 2 หลายเดือนก่อน +1

    🤷‍♂️🤷‍♂️🤷‍♂️ വെറുതെ പറയരുത്

  • @Asya_kasim
    @Asya_kasim 2 หลายเดือนก่อน +1

    വെറുതെ ഒരു ഹെഡ്ഡിംഗ് മാത്രം

  • @hameedhameed4150
    @hameedhameed4150 2 หลายเดือนก่อน +1

    അൽഹംദുലില്ലാഹ്

  • @saleenasulaiman3844
    @saleenasulaiman3844 2 หลายเดือนก่อน

    Dua cheyyane usthad

  • @NadauHidu
    @NadauHidu 2 หลายเดือนก่อน

    Ameen