ഐഒസി പമ്പിലെ പെട്രോളിൽ വെള്ളം! പരാതിയറിഞ്ഞ് സുരേഷ് ഗോപി ചെയ്തത് l suresh gopi James Vadakkan

แชร์
ฝัง
  • เผยแพร่เมื่อ 4 ก.พ. 2025

ความคิดเห็น • 1.2K

  • @MidhunMathew5770
    @MidhunMathew5770 7 หลายเดือนก่อน +1273

    നല്ലൊരു ജനപ്രതിനിധിയെ സമ്മാനിച്ച തൃശ്ശൂർകാർക്ക് അഭിനന്ദനങ്ങൾ. ❤

    • @shijithjithu6049
      @shijithjithu6049 7 หลายเดือนก่อน +8

      Thank you 😍🙏🙏

    • @haridashari8169
      @haridashari8169 7 หลายเดือนก่อน +8

      ❤❤❤

    • @sridevivipinan9208
      @sridevivipinan9208 7 หลายเดือนก่อน +6

      🙏🙏🙏🙏🙏

    • @DurgaDhurga-gz6tc
      @DurgaDhurga-gz6tc 7 หลายเดือนก่อน +3

      Tq

    • @sreeraj761
      @sreeraj761 7 หลายเดือนก่อน +3

      തൃശ്ശൂർ കാർക്ക് അഭിമാനിക്കാം

  • @athi482
    @athi482 7 หลายเดือนก่อน +1154

    സുരേഷ് ഗോപിയ്ക്ക് വടി എറിയാൻ അവസരം നൽകിയ തൃശൂർകാർക്ക് നന്ദി. അക്ഷരം തെറ്റാതെ പ്രബുദ്ധർ എന്നു വിളിക്കാം. നല്ല 916 പ്രബുദ്ധർ. നന്ദി തൃശൂർ❤

    • @nayananandhu7649
      @nayananandhu7649 7 หลายเดือนก่อน +76

      സുരേഷ്ഗോപിക്ക് വോട്ട് ചെയ്ത ഒരാളെന്ന നിലയിൽ ഞാൻ അഭിമാനിക്കുന്നു ❤

    • @shijithjithu6049
      @shijithjithu6049 7 หลายเดือนก่อน

      ​@@nayananandhu7649 ഞാനും 😍🙏

    • @roshinisatheesan562
      @roshinisatheesan562 7 หลายเดือนก่อน +28

      🙏 സത്യം❤

    • @rahulpalatel7006
      @rahulpalatel7006 7 หลายเดือนก่อน +12

      Thrissurkaar nalla standard ulla vivaram ulla voters aanu.Innaley oruthantey press meet kelkkaan idayaayi, athodey Mavelikkarakkarey orthu sankadam thonnunnu!!

    • @sreeragks1208
      @sreeragks1208 7 หลายเดือนก่อน +7

      പിന്നല്ല ❤

  • @sreeranjm7221
    @sreeranjm7221 7 หลายเดือนก่อน +1438

    ഇതുപോലെ ഉള്ളവരെയാണ് മുഖ്യമന്ത്രി ആക്കേണ്ടത്. അല്ലാതെ ഒന്നിനും കൊള്ളാത്ത കിഴങ്ങനെ അല്ല.

    • @gyprotech7703
      @gyprotech7703 7 หลายเดือนก่อน +37

      😂😂😂മാൻഡ്രേക് അല്ലേ 😄

    • @Suryajith522
      @Suryajith522 7 หลายเดือนก่อน +20

      Pinuvine aano udesshichathu

    • @MehalRD
      @MehalRD 7 หลายเดือนก่อน

      അ നോക്കി ഇരുന്നോ ഇപ്പോ മുഖ്യമന്ത്രി ആവും .
      അതിന് ഇത്ര വർഗീയത മാത്രം പോരാ . ഇനിയും ബിജെപി ക്കാർ വിഷം തുപ്പണ൦

    • @rahurahul8451
      @rahurahul8451 7 หลายเดือนก่อน

      ഒന്നിനും കൊള്ളാത്താ കിഴങ്ങനോ? 🤔🤔🤔 ആ നാറിയെപ്പോലെ കക്കാനും മുക്കാനും അറിയുന്നത് ഈ ലോകത്ത് അവനല്ലാതെ മെറ്റാരുണ്ട്

    • @elevenhands288
      @elevenhands288 7 หลายเดือนก่อน +35

      😅 "കിഴങ്ങ് " വിലയുള്ള സാധനമാണ് അതിനെ വില കുറച്ച് കാട്ടിയതിൽ ശക്തമായ പ്രതിഷേധം അറിയിക്കുന്നു😂

  • @abhijithkss7029
    @abhijithkss7029 7 หลายเดือนก่อน +687

    കേരളത്തിലെ രാഷ്ട്രീയ നേതാക്കൾ സുരേഷ് ഗോപിയെ കണ്ട് പഠിച്ചാൽ അവർക്ക് നല്ലത് ❤❤❤❤

    • @savithrynair9950
      @savithrynair9950 7 หลายเดือนก่อน +9

      Prabhudha janam thrissur kandu padikyattay.

    • @sridevivipinan9208
      @sridevivipinan9208 7 หลายเดือนก่อน +4

      Aaru ethra nallathu cheithaalum theri parayaan maathrame ividathe chettakal vaaya thurakku.

  • @sis6395
    @sis6395 7 หลายเดือนก่อน +709

    ജനങ്ങൾക്ക് വേണ്ടി എന്തും ചെയ്യാൻ തയ്യാറുള്ള ജനകീയനേതാവ് sg.. അഭിനന്ദനങ്ങൾ 👍

    • @mohandas.k2851
      @mohandas.k2851 7 หลายเดือนก่อน +6

      അച്യുതമേനോൻ.. കരുണാകരൻ.. ഉമ്മൻ‌ചാണ്ടി.. ഇവരൊഴിച്ചു കേരളത്തിന്റെ രക്ഷക്കായി പ്ര വർത്തിച്ച മുഖ്യമന്ത്രി മാർ ഇല്ല.. ബാക്കി എല്ലാം കിഴങ്ങൻ മാർ.. 😜😜

    • @RajjoyJoy
      @RajjoyJoy 7 หลายเดือนก่อน +6

      30 കാറിന്റെ അകമ്പടിയോട് ചീറി പാഞ്ഞു ജങ്ങളെ ഭയപ്പെടുത്തുന്ന പിണറായി രാജാവിന് സമർപ്പിക്കുന്നു ഈ വീഡിയോ

  • @dineshanpp2150
    @dineshanpp2150 7 หลายเดือนก่อน +282

    നന്മനിറഞ്ഞ നമ്മുടെ സുരേഷ് ഗോപിക്ക് ഇന്ന് അറുപത്തിയാറാം പിറന്നാൾ ആശംസകൾ

    • @kamalav.s6566
      @kamalav.s6566 7 หลายเดือนก่อน +1

      അതാണ് sg, sir , congraj ,

    • @pramodhsurya612
      @pramodhsurya612 7 หลายเดือนก่อน +1

      64അല്ലേ???

    • @rohithr6479
      @rohithr6479 7 หลายเดือนก่อน +2

      ​@pramodhsurya612 66 ആയി

  • @bhadranks5719
    @bhadranks5719 7 หลายเดือนก่อน +929

    തൃശൂരിൽ വലിയ താമസം ഇല്ലാതെ ഒരു ബോർഡ് കാണാൻ സാധ്യതയുണ്ട് " സുരേഷ് ഗോപി ഈ നാടിൻ്റെ ഐശ്വര്യം "

    • @sajukunnam1822
      @sajukunnam1822 7 หลายเดือนก่อน +13

      സത്യം 🎉

    • @amalsanthoshsanthosh1819
      @amalsanthoshsanthosh1819 7 หลายเดือนก่อน +7

      Angane aakane

    • @rajeendranmampatta2415
      @rajeendranmampatta2415 7 หลายเดือนก่อน +5

      Captain ser eee nadinte daibam... Pothichor YI kundara andi appese unit😂

    • @vijayank7949
      @vijayank7949 7 หลายเดือนก่อน +7

      Keralathinte ennu pore?

    • @indian6346
      @indian6346 7 หลายเดือนก่อน

      അങ്ങനെ പറയല്ലേ ,സാറിനേ സംഘി ആക്കിക്കളയും.

  • @sureshkumarks4498
    @sureshkumarks4498 7 หลายเดือนก่อน +261

    സുരേഷ് ഗോപിയെ ജയിപ്പിച്ച തൃശൂർ കാർക് ഒരായിരം നന്ദി

  • @Anjuelectronics
    @Anjuelectronics 7 หลายเดือนก่อน +481

    സുരേഷ് ഗോപിയെ തോല്‍പ്പിക്കാന്‍ kinanju ശ്രമിച്ച manjarama , mama ഭൂമി, bakkiyella കേരളത്തിലെ maprakalkkum വേണ്ടി സമര്‍പ്പിക്കുന്നു ❤❤❤

    • @sajukunnam1822
      @sajukunnam1822 7 หลายเดือนก่อน +8

      സത്യം 🎉

    • @santhoshkuttan8579
      @santhoshkuttan8579 7 หลายเดือนก่อน +10

      Media one..reporter mainly..

    • @edwingomes301
      @edwingomes301 7 หลายเดือนก่อน +2

      😂😂😂😂

    • @sandeepck6253
      @sandeepck6253 7 หลายเดือนก่อน +3

      Pls don't add Medea one in this group as they really helped him to win 😂😂😂😂. People know whenever they criticise any one, that person will be a good person 😂😂😂

    • @SunilKumar-zk6iz
      @SunilKumar-zk6iz 7 หลายเดือนก่อน +1

      💪💪💪💪💪💪👌👌👌👌🌹🌹🙏🙏🙏

  • @sarojinim.k7326
    @sarojinim.k7326 7 หลายเดือนก่อน +119

    രാജീവ്‌ ചന്ദ്ര ശേഖരെ തോൽപ്പിച്ച തിരുവനന്തപുരം കാർ അനുഭവിക്കട്ടെ ജയ് സുരേഷ് ഗോപി 👍

    • @aneeshrevi6382
      @aneeshrevi6382 7 หลายเดือนก่อน +3

      തിരുവനന്തപുരം അല്ല, മീൻപിടിത്തക്കാരുടെ ഇടയിൽ ആണ്. അവർക്ക് വിവരമില്ല

    • @SGRR5485
      @SGRR5485 7 หลายเดือนก่อน

      ​@@aneeshrevi6382avarum TVM kar tanne apo TVM karkk vivaramilla ene Janam parayu .jaichavan ethvere parliament pokathe America yil karagi nadapond.janathinu pattiya janaprathinidhi tanne😂😂😂😂

  • @soulsoul1110
    @soulsoul1110 7 หลายเดือนก่อน +188

    ഞങ്ങൾ തൃശ്ശൂർ കാർക്ക് തെറ്റ് പറ്റിയാൽ തിരുത്തും..ഒരിക്കൽ അദ്ദേഹത്തെ തോൽപ്പിച്ചത് അല്ല....പലരും വേണ്ടത്ര അദ്ദേഹത്തെ മനസ്സിൽ ആക്കിയില്ല..ഇപ്പോ ആ തെറ്റ് ഞങ്ങൾ തിരുത്തി...അതി ഗംഭീരം...ആയി..

  • @spam8645
    @spam8645 7 หลายเดือนก่อน +395

    മനസ്സിലായവർക്ക് അറിയാം ശ്രീ. സുരേഷ് ഗോപി genuine ആണ് എന്ന്😊😊

  • @narayanankutty5973
    @narayanankutty5973 7 หลายเดือนก่อน +372

    തീർച്ചയായും ബഹു. സുരേഷ്‌ഗോപി സാറിനെ നമ്മുടെ കേരള മുഖ്യമന്ത്രിയായി തെരെഞ്ഞടുകണമെന്ന് കേരള ജനതയോട് അപേക്ഷിക്കുന്നു 🙏

    • @Achyuthanandan
      @Achyuthanandan 7 หลายเดือนก่อน

      We need to amend the constitution so that voters can directly elect the Chief Minister.

  • @subandhumanneerarajan2329
    @subandhumanneerarajan2329 7 หลายเดือนก่อน +188

    തൃശ്ശൂർ ക്കാർക്ക് അഭിനന്ദനങ്ങൾ കേരളത്തിലെ പ്രബുദ്ധരായ ജനങ്ങൾ നിങ്ങളാണ്

  • @EMANSGROUP971
    @EMANSGROUP971 7 หลายเดือนก่อน +2944

    സുരേഷ് ഗോപി കേരളത്തിലെ അടുത്ത മുഖ്യമന്ത്രി ആവണം എന്ന് ആഗ്രഹിക്കുന്നവർ മാത്രം

    • @RajR6996
      @RajR6996 7 หลายเดือนก่อน +43

      മുഖ്യമന്ത്രി ആവണമെങ്കിൽ കേരളത്തിൽ കുറഞ്ഞത് 75 mla മാർ എങ്കിലും കേരളത്തിൽ ബിജെപി ക്കു വേണം അതിന് ഇനിയും കാലം കുറേ എടുക്കും 😂

    • @ഞാൻമണിമലകാരൻ
      @ഞാൻമണിമലകാരൻ 7 หลายเดือนก่อน +95

      ഒരു രണ്ടു സീറ്റ് മാത്രം ഉണ്ടായിരുന്ന പാർട്ടി ആണ് ഇന്ന് ഇന്ത്യ ഭരിക്കുന്നത്, അപ്പോൾ കേരളം കേറാമല അല്ല, വെറുതെ വിമർശിക്കുമ്പോൾ സത്യം മനസിലാകുന്ന ജനങ്ങൾ ഇതൊക്കെ കാണുന്നുണ്ട് എന്ന് മനസിലാക്കുക 👌🏼

    • @RajR6996
      @RajR6996 7 หลายเดือนก่อน +11

      @@ഞാൻമണിമലകാരൻ അതിനു വർഷം കുറേ എടുത്തു അത് തന്നെ ആണ്‌ ഞാനും പറഞ്ഞത് അന്ന് സുരേഷ് ഗോപി റിട്ടയർ ചെയ്ത് ഇരിക്കുന്ന സമയം ആയിരിക്കും

    • @KadumMedum
      @KadumMedum 7 หลายเดือนก่อน +16

      അപ്പോൾ വിജയനോ 😂😂

    • @MehalRD
      @MehalRD 7 หลายเดือนก่อน +6

      ആഗ്രഹിചാൽ മാത്രം മതി . നടക്കില്ല

  • @bijudavidg74
    @bijudavidg74 7 หลายเดือนก่อน +183

    സുരേഷ് ഗോപി കേരള മുഖ്യമന്ത്രി ആകണം എന്ന് എന്നോടൊപ്പം എത്ര പേർ ആഗ്രഹിക്കുന്നു ?

  • @byjubyju4053
    @byjubyju4053 7 หลายเดือนก่อน +81

    തൃശ്ശൂരിലെ വോട്ടർമാർ മാതമാണ് യഥാർത്ത ജന സോവകനെ തിരഞ്ഞെടുത്തത്. അവർക്ക് ഒരു ബിഗ് സല്യൂട്ട്

  • @mohandas456
    @mohandas456 7 หลายเดือนก่อน +139

    സുരേഷ് ഗോപി സാർ, കേരളത്തിലെ എല്ലാ പെട്രോൾ പമ്പുകളിലും മാസത്തിൽ രണ്ട് വട്ടം എങ്കിലും പരിശോധിക്കാൻ ഉള്ള സംവിധാനം ഉണ്ടാവണം.

  • @paanchajanyam7903
    @paanchajanyam7903 7 หลายเดือนก่อน +106

    അഭിനന്ദനങ്ങൾ ഷാജൻ. സത്യസന്ധതയോടെ ഈ വാർത്ത അവതരിപ്പിച്ചതിന്. ജനം സുരേഷ് ഗോപിയുടെ കഴിവ് തിരിച്ചറിയട്ടെ.

  • @krishnakripa388
    @krishnakripa388 7 หลายเดือนก่อน +52

    സുരേഷ് ഗോപിയെ തോൽപ്പിക്കാൻ ശ്രമിച്ചവർക്കും സുരേഷ് ജയിച്ചപ്പോൾ സങ്കടപ്പെട്ടവർക്കും ഈ വാർത്ത സമർപ്പയാമി

  • @RajeshSasikumar
    @RajeshSasikumar 7 หลายเดือนก่อน +102

    ഇതുപോലുള്ള ഓരോ റിപ്പോർട്ടുകൾ ഇനിയും വരുമ്പോളും അത് തൃശ്ശൂരികാർക്കുള്ള ഓരോ മെഡലുകൾ ആയി കാണാം. താങ്ക് യു തൃശൂർ 🙏🙏🙏

  • @girijadevi3869
    @girijadevi3869 7 หลายเดือนก่อน +71

    മറ്റുജില്ലകളിലുള്ള ഞങ്ങൾക്കെല്ലാം വേണ്ടി SG യെ ❤ തിരഞ്ഞെടുത്ത തൃശ്ശൂരുകാർക്ക് അകമഴിഞ്ഞ നന്ദി🎉❤

    • @deepthiradhakrishnan319
      @deepthiradhakrishnan319 7 หลายเดือนก่อน +6

      അത് എന്തിന് അങ്ങനെ പറയുന്നത്.. നിങ്ങൾക്കും NDA candidate ഉണ്ടായിരുന്നല്ലോ... എന്തുകൊണ്ട് ജയിപ്പിച്ചു വിട്ടില്ല?

    • @girijadevi3869
      @girijadevi3869 7 หลายเดือนก่อน

      @@deepthiradhakrishnan319 രാധാകൃഷ്ണൻ സാറിന് കൊടുത്തു. ഹൈബി ജയിച്ചു.

  • @sureshbabuadipolibabu2885
    @sureshbabuadipolibabu2885 7 หลายเดือนก่อน +120

    അദ്ദേഹം കേരളത്തിൻ്റേ ഒരു മുതൽക്കൂട്ട് ആണ്. മറ്റുള്ളവർ മാതൃക ആക്കേണ്ടത് ആണ് സുരേഷ് ഗോപി സർ ബിഗ് സല്യൂട്ട് ❤❤❤

  • @narayanankutty344
    @narayanankutty344 7 หลายเดือนก่อน +94

    ഇത് പോലുള്ള ഒരു ജനപ്രധിനിധിയാണ് കേരള ജനതക്ക് ആവശ്യം. ഭാവിയിൽ നമ്മുടെ മുഖ്യമന്ത്രി ആവാൻ യോഗ്യൻ ആണ് സുരേഷ് ഗോപി. 🙏🏻

  • @manjuambrose1408
    @manjuambrose1408 7 หลายเดือนก่อน +136

    ഇങ്ങനെ ഉള്ളവരെ ആണ് തിരഞ്ഞെടുക്കേണ്ടത് ❤ thanks Thrissur ❤

  • @MadhuMadhu-es7kr
    @MadhuMadhu-es7kr 7 หลายเดือนก่อน +242

    സ്വന്തം അധ്വാന ഫലം നിർധനർക്ക് കാരുണ്യ പ്രവർത്തനത്തിനായി നൽകുന്ന ഒരു രാഷ്ട്രീയ നേതാവും കേരളത്തിൽ ഇല്ല !!!കേരളത്തിന്റെ മുഖ്യമന്ത്രി പദത്തിന് അനുയോജ്യം : സുരേഷ് ഗോപി മാത്രം 🙏🙋

  • @shebaabraham687
    @shebaabraham687 7 หลายเดือนก่อน +169

    ഒരു കാര്യം ഏറ്റെടുത്താൽ അത് കൃത്യമായും ആത്മാർത്ഥമായും ചെയ്യുന്ന ആളാണ് സുരേഷ് ഗോപി എന്ന് അദ്ദേഹത്തെ കുറിച്ച് പറയാറുണ്ട് അതിനൊക്കെ ഒരു അവസരം കൊടുത്ത തൃശൂര്‍കാര്‍ അഭിനന്ദനങ്ങൾ അർഹിക്കുന്നു

    • @vijayangovindan6917
      @vijayangovindan6917 7 หลายเดือนก่อน

      കൊളളക്കാരനേയു൦,കൊലപാതകികളേയു൦, വർഗ്ഗീയ കലാപ൦
      ഉണ്ടാക്കുന്നവനേയുമാണ് കേര
      ളത്തിലെ ഇടതു വലതന്മാർക്ക്
      ഇഷ്ട൦. അതിൻ്റെ ദോശങ്ങളാ
      ണ് കേരളവു൦ അവിടെയുള്ള
      ജനതയു൦ അനുഭവിക്കുന്നത്.

  • @Jose-pm8vn
    @Jose-pm8vn 7 หลายเดือนก่อน +65

    നന്നായി ഇങ്ങനെ പ്രതികരിച്ചാൽ നിയമസഭയിൽ വിജയം നേടാം മന്ത്രിക്ക് ഒരു ബിഗ് സല്യൂട്ട് 🙏🙏

  • @jayathirajagopal7126
    @jayathirajagopal7126 7 หลายเดือนก่อน +39

    Sureshjiiii താങ്കളാണ് യഥാർത്ഥ ജനസേവകൻ.... തൃശ്ശൂർക്കാർക്കു നന്ദി........ മലയാളിക്ക് ലഭിച്ച വിലയേറിയ സ്വത്താണ് SG....🥰🙏🏻🙏🏻🙏🏻🙏🏻🥰🥰

  • @ukkens710
    @ukkens710 7 หลายเดือนก่อน +64

    തൃശൂർക്കാർക്ക് ഒരായിരം നന്ദി ❤❤❤

  • @abhijithkss7029
    @abhijithkss7029 7 หลายเดือนก่อน +79

    തൃശ്ശൂരിലെ ജനങ്ങൾക്ക് അഭിനന്ദനങ്ങൾ ❤❤❤❤

  • @sudheerviswambharan6661
    @sudheerviswambharan6661 7 หลายเดือนก่อน +53

    തൃശൂർ മണ്ഡലത്തിലെ വോട്ടർമാർക്കും അഭിനന്ദനങ്ങൾ...... ഒരായിരം നന്ദി തൃശ്ശൂർകാർക്ക്🙏🙏🙏🙏🙏🙏🙏

  • @പൊന്നുസ്വത്തു
    @പൊന്നുസ്വത്തു 7 หลายเดือนก่อน +129

    മാറ്റങ്ങളുടെ തുടക്കമാണിത്, ഇതുവരെ ഉള്ളവന്മാർ എല്ലാം ഉണ്ണാക്കന്മാരായിരുന്നു. സുരേഷേട്ടൻ💪💪💪

    • @RajeshPv-x7f
      @RajeshPv-x7f 7 หลายเดือนก่อน

      സത്യം 👍

  • @eubibinu7746
    @eubibinu7746 7 หลายเดือนก่อน +26

    ആയുസ്സും ആരോഗ്യവും ജ്ഞാനവും ഈ മനുഷ്യന് കൊടുക്കണമേ ഈശോയെ

  • @reshmikesav5681
    @reshmikesav5681 7 หลายเดือนก่อน +62

    ഇതിൽ ഒരു അത്ഭുതവും ഇല്ല... ഒരു സ്ഥാനമാനവും ഇല്ലാതിരുന്നപ്പോഴും പുള്ളി തന്റെ കഴിവിലും അധികം ചെയ്തിട്ടുണ്ട്... അപ്പോ പിന്നെ, ഒരു അധികാരം കിട്ടിയപ്പോ, പുള്ളിക്ക് എന്ത് ചെയ്യാൻ കഴിയില്ല 💞💞💞💞

    • @Bharatheeyans
      @Bharatheeyans 7 หลายเดือนก่อน +1

      100% corect

  • @jayasurya2339
    @jayasurya2339 7 หลายเดือนก่อน +256

    Kമാപ്രകൾ ഇതു കാണത്തില്ല, അവർ ഇപ്പോൾ പപ്പുവിന്റെ പുറകെ ആണ്

    • @JayaprasadV-ns3pj
      @JayaprasadV-ns3pj 7 หลายเดือนก่อน

      മാപ്രകൾ പപ്പുവിന്റെ ഐശ്വര്യം

    • @GodlyLovesYou
      @GodlyLovesYou 7 หลายเดือนก่อน

      Onn poyedappa.😂

  • @sreenivasanvr7023
    @sreenivasanvr7023 7 หลายเดือนก่อน +79

    ... സുരേഷ് ഗോപിയെ മറുനാടൻ ഷാജൻ അംഗീകരിക്കാൻ ഈ അനുഭവത്തിന് കഴിഞ്ഞതിൽ അതിയായി സന്തോഷിക്കുന്നു...
    👍👍
    ഷാജൻ ഇത്രയും നാൾ കണ്ട "യൂസ് ലെസ്സ് കോൺഗ്രസ്‌ മന്ത്രിമാരല്ല" മോഡിയുടെ കൂടെ പണിയെടുക്കുന്ന കേന്ദ്ര മന്ത്രിമാർ എന്ന് ഇനിയെങ്കിലും താങ്കളും മറ്റ് മാ. പ്രാ.കളും അറിഞ്ഞിരിക്കുന്നത് നല്ലത്...
    🙏🙏🙏

  • @ambikapadmavati4218
    @ambikapadmavati4218 7 หลายเดือนก่อน +44

    സുരേഷ് ഗോപി ക്ക് അഭിനന്ദനങ്ങൾ 👍❤️

  • @jessmonps2355
    @jessmonps2355 7 หลายเดือนก่อน +2

    സുരേഷ് ഗോപിയെ പോലെയുള്ള നല്ല വ്യക്തികൾ രാഷ്ട്രീയത്തിൽ വന്നാൽ നമ്മുടെ കേരളം എത്ര സുന്ദരമാകും

  • @unnikmarar
    @unnikmarar 7 หลายเดือนก่อน +194

    ഇതൊന്നും നമ്മുടെ മലയാളം മീഡിയ റിപ്പോർട്ട് ചെയ്യില്ല

  • @shajikannadi
    @shajikannadi 7 หลายเดือนก่อน +12

    മോദിക്കും SG ക്കും മനുഷ്യരെ സഹായിക്കാനുള്ള നല്ല മനസുണ്ട്.. SG❤️

  • @thomasjoseph7913
    @thomasjoseph7913 7 หลายเดือนก่อน +10

    കേരളത്തിലെ ജനങ്ങൾ തൃശൂർ നിന്നു൦ ചിന്തിച്ചു
    തുടങ്ങട്ടെ

  • @sastadas7670
    @sastadas7670 7 หลายเดือนก่อน +53

    മല്ലൂ നാട്ടിലെ പത്തൊൻപത് ജന പ്രതിനിധികളെ രാഷ്ട്രീയം മാത്രം നോക്കി തിരഞ്ഞെടുത്ത മല്ലൂ ജനങ്ങൾ ഇഷ്ട്ടം ഉണ്ടെങ്കിൽ ഈ വാർത്ത കേൾക്കട്ടെ. മനസ്സിൽ ആക്കട്ടെ.
    പ്രത്യേകിച്ച് തിരുവനന്തപുരത്തെയും, ആറ്റിങ്ങലിലെ ജനങ്ങൾ.

  • @jyothiskumar949
    @jyothiskumar949 7 หลายเดือนก่อน +31

    ഇതാണ് ജന സേവനം. SG ക്ക് അഭിവാദ്യങ്ങൾ 🙏

  • @alexvjacobveloopra1898
    @alexvjacobveloopra1898 7 หลายเดือนก่อน +9

    🤘🏻💐🧡🧡🧡 ജയിംസ് വടക്കനും... സുരേഗ്ഗോപിയ്ക്കും അദ്ദേഹത്തിന്റെ ടീം അംഗങ്ങൾളും ജനപ്രിയമായ കാര്യങ്ങളിൽ പരാതിപ്പെടാനും... പരാതിയിൽ എത്രയും പെട്ടന്ന് തീരുമാനം ഉണ്ടാക്കാനും കാണിച്ച സുമനസുകൾക്ക് അഭിനന്ദനമർഹിയ്ക്കുന്നു 🙏🏻

  • @unnikrishnanputhenputayil2494
    @unnikrishnanputhenputayil2494 7 หลายเดือนก่อน +185

    കേരളത്തിലെ ജനങ്ങളെ ഇനിയെങ്കിലും കാര്യങ്ങൾ മനസ്സിലാക്കു തിരുവനന്തപുരത്തെ ജനങ്ങൾ ഇത്തവണ മണ്ടത്തരം കാണിച്ച് തരൂരിനെ ജയിച്ചിച്ചു. ഇപ്പോൾ എന്തായി ആശാൻ വിദേശത്താണ്. അനുഭവിച്ചോ.

    • @savithrynair9950
      @savithrynair9950 7 หลายเดือนก่อน +13

      4th kalyanathinu poyadhano?

    • @sajeevvenjaramood3244
      @sajeevvenjaramood3244 7 หลายเดือนก่อน +17

      അതെന്താ ഇത്തവണ മണ്ടത്തരം കാണിച്ചു എന്നു പറഞ്ഞത്. അപ്പോ കഴിഞ്ഞ തവണകളിലൊന്നും കാണിച്ചതെന്താ മണ്ടത്തരമല്ലേ?

  • @SanthoshKumar-l1f
    @SanthoshKumar-l1f 7 หลายเดือนก่อน +23

    😢 ഈ മഹത്തായ വാർത്ത ജനങ്ങളിൽ എത്തിച്ച മറ്റു നാടൻ ചാനലിനും,ബഹു: സാജൻ സക്കി റിയായ്ക്കും അഭിനന്ദനങ്ങൾ

  • @jsankar7968
    @jsankar7968 7 หลายเดือนก่อน +15

    ഞങ്ങൾ തൃശ്ശൂരുകാർ അഭിമാനിക്കുന്നു സർ....ഞാൻ BJP കാരനല്ല...പക്ഷെ എനിക്ക് അദ്ദേഹത്തെ ഇഷ്ടമാണ് സർ..

  • @sunnyantony5116
    @sunnyantony5116 7 หลายเดือนก่อน +7

    അദ്ദേഹം അങ്ങനെ ചെയ്യും എന്നുള്ളത് തന്നെ ആണ് അദ്ദേഹത്തിന്റെ പ്രത്യേകത 👍

  • @ajithnair283
    @ajithnair283 7 หลายเดือนก่อน +15

    അതാണ് SG. ഈശ്വരന്‍ അദ്ദേഹത്തിന് ആയുസ്സും ആരോഗ്യവും കൊടുക്കട്ടെ 🙏

  • @subhagantp4240
    @subhagantp4240 7 หลายเดือนก่อน +12

    കേരളത്തിലെ തൃശ്ശൂരിലെ ജനങ്ങളാണ് ഭാഗ്യമുള്ള ആളുകൾ സത്യസന്ധനും നീതിമാനും ജനങ്ങൾക്ക് ഉപകാരം ചെയ്യുന്ന ആളുകളെ ആളിനെ ആണ് കേന്ദ്ര മന്ത്രിസഭയിലേക്ക് തെരഞ്ഞെടുത്ത അയച്ചത് അദ്ദേഹം ചെയ്ത നല്ല കാര്യത്തിന് കൂപ്പുകൈ ദൈവം അദ്ദേഹത്തിന് ആയുരാരോഗ്യവും ഉയർച്ചയും കൊടുക്കട്ടെ ബിഗ് സല്യൂട്ട്❤❤❤❤❤🎉🎉🎉🎉🎉🎉

  • @gopinathankariyattil7045
    @gopinathankariyattil7045 7 หลายเดือนก่อน +20

    ഈ വകുപ്പിൽ SG ക്ക് ജനങ്ങൾക്ക് വേണ്ടി കാര്യമായി ഒന്നും ചെയ്യാൻ കഴിയില്ല എന്ന് പറഞ്ഞ് തെറ്റായ വീഡിയോ ചെയ്തിരുന്നുവെന്നും അത് സമ്മതിക്കുകയും ചെയ്ത സാജൻ സ്കരറിയയുടെ നല്ല മനസ്സിന് നന്ദി. എല്ലാ തരത്തിലും ജനങ്ങൾക്കുവേണ്ടി നല്ലത് ചെയ്യാൻ അദ്ദേഹത്തിന് കഴിയട്ടെ എന്ന് പ്രാർത്ഥിക്കുന്നു. SG ❤

  • @gurusplacesandevents813
    @gurusplacesandevents813 7 หลายเดือนก่อน +28

    സുരേഷ് ഗോപി നീണാൾ വാഴട്ടെ..

  • @preethijoseph7052
    @preethijoseph7052 7 หลายเดือนก่อน +10

    പുലി പുപ്പുലി കലക്കി സല്യൂട്ട് സർ 🎉🎉🎉

  • @jereenas127
    @jereenas127 7 หลายเดือนก่อน +13

    ഇങ്ങനെ ഉള്ള നേതാക്കളെയാണ് കേരള ജനതയ്ക്ക് ആവശ്യം... ബിഗ് സല്യൂട്ട് സുരേഷ് ഗോപി സർ 🙏🏼

  • @salilroy755
    @salilroy755 7 หลายเดือนก่อน +9

    രാഷ്ട്രീയ പാരമ്പര്യം അല്ല ആത്മാർത്ഥതയാണ് പ്രധാനം എന്ന് സുരേഷ് ഗോപി തെളിയിച്ചു 👍💪💪💪❤️🙏

  • @jyothib9572
    @jyothib9572 7 หลายเดือนก่อน +6

    ആളടുത്തറിയണം. പൊന്ന ഉരച്ചഅറിയണം. സിനിമാക്കാര് മന്ത്രിയായവർ ഇതിനുമുൻപും ഇപ്പഴുംവേറേണ്ടല്ലോ. SGക്ക് ഒരു big salute

  • @seemanthinitk17
    @seemanthinitk17 7 หลายเดือนก่อน +8

    സുരേഷ്‌ഗോപി സാർ എത്രയോ മുൻപ് ഈ സ്ഥാനത്തു വരേണ്ടതായിരുന്നു, ജനങ്ങളുടെ രക്ഷകനായി.... 🙏, 👌

  • @TandTRaja
    @TandTRaja 7 หลายเดือนก่อน +9

    കൊറേ പണം മുടക്കി നവകേരള സദസ്സ് ഉണ്ടാക്കിയിട്ടു ഒന്നും ഒരു കാര്യവും ഇല്ല.. ജനങ്ങൾക്കു വേണ്ടി എന്തേലും ചെയ്യാൻ മനസ് ഉള്ള ഒരു നേതാവ് ഒരു ഭരണഅധികാരി മതി നാട് നന്നാവാനും ജനങൾക്ക് നീതി കിട്ടാനും... സുരേഷ് ഗോപി അതിനു ഉദാഹരണം 🔥🔥😍😍

  • @jj_Indian
    @jj_Indian 7 หลายเดือนก่อน +47

    SG🔥🔥🔥

  • @dileeshvp2819
    @dileeshvp2819 7 หลายเดือนก่อน +1

    തൃശ്ശൂരിലെ പ്രബുദ്ധരായ വോട്ടർമാർക്ക് നന്ദി.... 🧡🔥🧡🔥🧡🔥🌹🌹🌹🌹🙏🙏🙏🙏🙏

  • @sreeharisivalayam
    @sreeharisivalayam 7 หลายเดือนก่อน +6

    കേരളത്തിൽ ജനങ്ങൾ ക്കു നല്ല ഒരു ഭാവി മുഖ്യമന്തി യെ ഞങ്ങൾ ക്കു സമ്മാനിച്ച തൃശൂർ കാർക് ആയിരം 🎉🎉🎉🎉🎉🎉❤❤❤

  • @kaybeemenon5437
    @kaybeemenon5437 7 หลายเดือนก่อน +7

    കേരളത്തിന്റെ സാംസ്കാരിക തലസ്ഥാനം തൃശൂർ. തൃശൂരിന്റേയും, കേരളത്തിന്റേയും അഭിമാനമാണ്, അഭിമാനസ്തംഭമാണ്, മാതൃകയാണ്, മാതൃകാ പുരുഷനാണ്, എല്ലാമാണ്, എല്ലാമെല്ലാമാണ് ❤ശ്രീ. സുരേഷ് ഗോപി.❤ ഇദ്ദേഹത്തെ പോലുള്ളവരാണ് ജനപ്രതിനിധികളും, മന്ത്രിമാരും ആകേണ്ടത്..

  • @prasanthkumar2403
    @prasanthkumar2403 7 หลายเดือนก่อน +12

    എൻ്റെയും സന്തോഷം സുരേഷ് ഗോപി സാറിന് അറിയിച്ചു കൊള്ളുന്നു❤❤❤

  • @pradeepkuttur1597
    @pradeepkuttur1597 7 หลายเดือนก่อน +10

    സുരേഷേട്ടൻ ഒരു സംഭവമാണ് ,
    ഒരു പാടിഷ്ടം❤

  • @CellarDoor0007
    @CellarDoor0007 7 หลายเดือนก่อน +16

    സുരേഷ് ഗോപി ❤️🇮🇳❤️

  • @Rajesh63940
    @Rajesh63940 7 หลายเดือนก่อน +8

    ഇതായിരിക്കണം പൊതുപ്രവർത്തകർ /മന്ത്രിമാർ 👍 ❤

  • @krishnanko3474
    @krishnanko3474 7 หลายเดือนก่อน +7

    ജനപ്രതിനിധി എന്നാൽ ഇതാണ്.👌👌👌അഭിനന്ദനങ്ങൾ.

  • @premyjos
    @premyjos 7 หลายเดือนก่อน +7

    ജനങ്ങൾക്ക്‌ തെറ്റിയില്ല സത്യം.. SG super 👏👏👏👍👍👍👍❤️❤️❤️

  • @unnick1183
    @unnick1183 7 หลายเดือนก่อน +33

    സുരേഷ്‌ഗോപി എന്ന നന്മമരത്തിന് ആശംസകൾ 🙏🙏

  • @mathewpanicker5673
    @mathewpanicker5673 7 หลายเดือนก่อน +25

    Appreciate James vadakkan.

  • @haridask1447
    @haridask1447 7 หลายเดือนก่อน +11

    ഇത് എല്ലാവർക്കും ഒരു പാഠമാകട്ടെ 👏👏👏

  • @arunn.s6800
    @arunn.s6800 7 หลายเดือนก่อน +18

    ഇങ്ങനെയാവണം ജനപ്രതിനിധി 🙏

  • @bharatvansh8784
    @bharatvansh8784 7 หลายเดือนก่อน +21

    SG ക്ക് വോട്ട് ചെയ്ത തൃശ്ശൂര് കാരെ നന്ദിയുണ്ട് കടപ്പാടുണ്ട് ആശംസകൾ🎉. കംരളത്തിന്റെ സാംസ്കാരിക കേന്ദ്രമായ നിങ്ങൾ കേരളത്തിന്റെ വൃത്തികെട്ടമുഖമാണ് മാറ്റാൻ ഒരു പരീക്ഷണം നടത്തിയത്. അത് വിജയിക്കുന്നു SG യിലൂടെ. അല്ലെങ്കിൽ പാർലമെന്റിൽ പോയി മോഡി ജിയെ കൂവിവിളിക്കാനും സമരം നടത്താനും വാക്കൗട്ട് നടത്താനും ഒരാളുകൂടി ആവുമായിരുന്നു.

  • @user-rx2ri3md2t
    @user-rx2ri3md2t 7 หลายเดือนก่อน +19

    ബഹുമാന്യ നികൃഷ്ടകമ്മി നമ്മുടെ K-മൂലം തിരുനാൾ കാരണ ഭൂതത്തെ തിരഞ്ഞെടുത്ത നേരത്ത് ഇങ്ങനെ ആർജവം ഉളള നേതാക്കളെ തിരഞ്ഞെടുത്തിരുന്നുവെങ്കിൽ കേരളം വേറൊരു ലവലിൽ എത്തിയേനേ🎉🎉❤❤

  • @RavindranPM-z2s
    @RavindranPM-z2s 7 หลายเดือนก่อน +11

    ഇതുപോലെയാകണം നമ്മുടെ മന്ത്രിമാരും ജനപ്രതിനിധികളും പ്രേത്യേകിച്ചു നമ്മുടെ കണ്ണിലുണ്ണിയായ PV സാർ സുരേഷ്‌ഗോപിസാറിനും വടകൻസാറിനും ഒരായിരം അഭിനന്ദനങ്ങൾ

  • @twinklestar224
    @twinklestar224 7 หลายเดือนก่อน +4

    തൃശൂരിലെ ജനങ്ങള്ക്ക് അഭിമാനിക്കാം❤👏🤝

  • @abhy8845
    @abhy8845 7 หลายเดือนก่อน +23

    Athanu SG. ❤❤❤❤🎉🎉🎉

  • @rajeshrajeshk.s.4425
    @rajeshrajeshk.s.4425 7 หลายเดือนก่อน +2

    👌👌👌....ഇത്തരമൊരു ജന പ്രതിനിധിയെ തിരഞ്ഞെടുത്ത തൃശൂർകരായ എല്ലാവർക്കും അഭിനന്ദനങ്ങൾ.

  • @Subhash1977-v8x
    @Subhash1977-v8x 7 หลายเดือนก่อน +59

    ശ്രീ സുരേഷ് ഗോപിയെ ഞങ്ങൾ തൃശ്ശൂരിലെ ജനങ്ങൾ പാർലമെൻ്റിലേക്ക് എംപിയായി തിരഞ്ഞെടുത്തു. അതിനാൽ എന്തെങ്കിലും വികസനം ആരംഭിക്കാൻ ഞങ്ങൾ തൃശൂർ ലോക്സഭാ മണ്ഡലത്തെ പരാമർശിക്കുന്നു.
    മറ്റ് പ്രദേശങ്ങളിലെ ജനങ്ങൾ തിരഞ്ഞെടുത്ത 19 കോൺഗ്രസ് എംപിമാരാണുള്ളത്. എന്തുകൊണ്ടാണ് ആ 19 എംപിമാർക്ക് വികസനം കൊണ്ടുവരാൻ കഴിയാത്തത്?
    അതിനാൽ തൃശ്ശൂരിലേക്ക് തന്നെ എയിംസോ ഏതെങ്കിലും സ്രാർട്ടപ്പുകളോ കൊണ്ടുവരാൻ ഞങ്ങളുടെ എംപിയായ ശ്രീ സുരേഷ് ഗോപിയോട് ഞങ്ങൾ അഭ്യർത്ഥിക്കുന്നു. ഏത് വികസന പദ്ധതികളും ആരംഭിക്കാൻ തൃശൂർ ജില്ലയിൽ വിശാലമായ ഭൂപ്രദേശമുള്ള 7 മണ്ഡലങ്ങളുണ്ട്.
    നമ്മുടെ എംപി ശ്രീ സുരേഷ് ഗോപി തൃശ്ശൂരിന് തന്നെ പ്രഥമ പരിഗണന നൽകുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു.
    തൃശ്ശൂരിനെ പരിഗണിക്കാൻ കഴിഞ്ഞില്ലെങ്കിൽ അത് തൃശൂർക്കാരോടുള്ള അനീതിയും ആത്മാർത്ഥതയില്ലാത്തതും അധാർമികവുമായ നടപടിയാകും.
    തൃശൂർ ലോക്‌സഭാ മണ്ഡലത്തിൽ നിന്ന് ശ്രീ സുരേഷ് ഗോപി വിജയിച്ചതിന് ശേഷമുള്ള എല്ലാ വികസനങ്ങളും ഇപ്പോൾ എല്ലാ ജില്ലയിലെയും ജനങ്ങൾ ആവശ്യപ്പെടുന്നു.
    19 ലോക്‌സഭാ മണ്ഡലത്തിലെ ജനങ്ങളോട് ഞങ്ങൾ ചോദിക്കുന്നു, എന്തുകൊണ്ടാണ് നിങ്ങൾ നിങ്ങളുടെ പ്രദേശത്ത് ബിജെപി സ്ഥാനാർത്ഥികളെ തിരഞ്ഞെടുക്കാത്തത്.

    • @rahulpalatel7006
      @rahulpalatel7006 7 หลายเดือนก่อน

      Ee 19 mandalangaliley vazhakalum Suresh Gopiyudey care ofil ettukaali mammoonjukal aakaan ready aayi nilkkukayanu.Shavangal.

    • @suseelaraj955
      @suseelaraj955 7 หลายเดือนก่อน +1

      Correct question

  • @priya-si5kb
    @priya-si5kb 7 หลายเดือนก่อน +29

    ❤❤❤❤❤❤Suresh gopi sir ❤❤❤❤

  • @krajkumarannair7207
    @krajkumarannair7207 7 หลายเดือนก่อน +6

    അതാണ്‌ പറയുന്നത് പാർട്ടി നോക്കിയോ ജാതി നോക്കിയോ മതം നോക്കിയോ വോട്ട് ചെയ്യാതെ അര്‍ഹനായ യോഗ്യനായ ജന പ്രതിനിധികളെ മാത്രമേ തിരഞ്ഞെടുക്കാവു എന്ന് പറയുന്നത്. പക്ഷേ എവിടെ ഇവിടെ ഉള്ളവര്‍ അത് എങ്ങിനെ മനസ്സില്‍ ആക്കാന്‍ ആണ്‌?

  • @lalithapramodlalitha2111
    @lalithapramodlalitha2111 7 หลายเดือนก่อน +4

    ഇനി സുരേഷ്ഗോപി കേരളത്തിൽ ഒരു മന്ത്രിയായി കാണാൻ ആഗ്രഹമുണ്ട്.അത്രയും നല്ല കര്യങ്ങൾ ചെയ്യുന്നുണ്ടല്ലോ❤

  • @user-mre40n
    @user-mre40n 7 หลายเดือนก่อน +16

    Super SG🎉🎉🎉🎉🎉

  • @sajeevanmenon4235
    @sajeevanmenon4235 2 หลายเดือนก่อน +1

    സാർ എന്തിനാ സാറേ ഈ ന്യൂസ് കേട്ട് കൊണ്ടിരിക്കുമ്പോൾ പൊട്ടത്തരങ്ങൾ കുത്തി കേറ്റുന്നത് സത്യം പറഞ്ഞാൽ ഇത് വല്ലാത്ത വല്ലാത്തൊരു നന്ദിയുണ്ട് ആ കേൾക്കുന്ന ന്യൂസിലെ എല്ലാ എല്ലാ ഗുണങ്ങളും ഉന്മൂലനം പോവാണ് ദയവുചെയ്ത് ഇങ്ങനെ ചെയ്യല്ലേ

  • @bindu3663
    @bindu3663 7 หลายเดือนก่อน +7

    രണ്ട് തവണ തോൽപ്പിച്ചില്ലേ, അതിനാൽ എന്തെല്ലാം നല്ല കാര്യങ്ങൾ നഷ്ടമായി, ഇപ്പൊൾ എങ്കിലും തൃശൂർ കാർക്ക് നല്ല ബുദ്ധി തോന്നിയത് നന്നായി
    😊😊😊😊😊😊😊

  • @balkrishnanib6181
    @balkrishnanib6181 7 หลายเดือนก่อน

    ഇതെല്ലാം കേട്ടപ്പോൾ എന്തെന്നില്ലാത്ത ഒരു സന്തോഷവും അഭിമാനവും തോന്നി സുരേഷ് സാർ താങ്കൾ നല്ല കാര്യത്തിന് മാത്രം പ്രവർത്തിക്കുക. നന്ദി.

  • @benambience
    @benambience 7 หลายเดือนก่อน +3

    സത്വര നടപടികൾക്ക് അഭിനന്ദനങ്ങൾ.

  • @k.p.damodarannambiar3122
    @k.p.damodarannambiar3122 7 หลายเดือนก่อน +11

    സുരേഷ് ഗോപി ക്ക് ജയ് ജയ്

  • @oommenthalavady2275
    @oommenthalavady2275 7 หลายเดือนก่อน +17

    Good job, Suresh Gopi sir .

  • @shajic.abraham3840
    @shajic.abraham3840 7 หลายเดือนก่อน +27

    വടി for അടി only, not for എറിയൽ. അതായത് 'അടിയ്ക്കാനറിയുന്നവൻ്റെ കയ്യിൽ വടി കൊടുക്കണം'. Wish you ആൾ the best.

  • @ushamk5088
    @ushamk5088 7 หลายเดือนก่อน +18

    ❤❤❤❤ big salute namuda.manthriku

  • @Love-and-Love-Only.
    @Love-and-Love-Only. 7 หลายเดือนก่อน +1

    Gud job🎉🎉🎉🎉🎉

  • @jayamon9902
    @jayamon9902 7 หลายเดือนก่อน +28

    Hi adipoly he is the honble minister for india . BIG SALUTE sheesh gopi chetta

  • @vnk6270
    @vnk6270 7 หลายเดือนก่อน +3

    യഥാർത്ഥ നായകൻ ❤. അങ്ങ് കേരളത്തിന്റെ കടിഞ്ഞാൺ എൽക്കുന്ന നാളിന്നായി കാത്തിരിക്കുന്നു.

  • @user-wc6tu5hc4b
    @user-wc6tu5hc4b 7 หลายเดือนก่อน +13

    HAPPY BIRTHDAY Suresh Gopi Bhai ❤️🚩

  • @DavyJoseph-bf6ew
    @DavyJoseph-bf6ew 7 หลายเดือนก่อน +2

    ഇതാണ്ഡ സുരേഷ്‌ഗോപി പോലീസ് 🙏🙏🙏🙏👍👍👍

  • @vinayakumarmullankandy8536
    @vinayakumarmullankandy8536 7 หลายเดือนก่อน +6

    സൂപ്പർ 👍
    വേറെയൊരു മന്ത്രി ആയിരുന്നുവെങ്കിൽ എന്തൊക്കെ ജാട കാണിക്കുമായിരുന്നു. 👍👍

  • @prpkurup2599
    @prpkurup2599 7 หลายเดือนก่อน +2

    Welldone സുരേഷ് ഗോപി ജി welldone and bigsalute 🙏🌹🙏

  • @jayadharannairp4356
    @jayadharannairp4356 7 หลายเดือนก่อน +4

    തൃശൂരിലെ ജനങ്ങൾകാണ് ഇതിൻ്റെ അഭിനധ്നംകൊടുക്കേണ്ടത്