മലയാള സിനിമയിലെ 'മീ റ്റൂ' വിൽ നടപടിയുണ്ടോ? |

แชร์
ฝัง
  • เผยแพร่เมื่อ 26 ต.ค. 2024

ความคิดเห็น • 341

  • @parveendivakaran7901
    @parveendivakaran7901 2 หลายเดือนก่อน +160

    ഭാഗ്യലക്ഷ്മി സത്യത്തിൽ ഇവർക്ക് ഇരട്ടത്താപ്പാണ് ഇരയ്ക്കൊപ്പം എന്ന് വരുത്തി തീർക്കുകയും എന്നാൽ വേട്ടക്കാരന് വഴികാട്ടിയുമാണ് ഇവർ

    • @Abc76353
      @Abc76353 2 หลายเดือนก่อน +11

      തെറിവിളിയിൽ മാർഗ്ഗദർശിയും.

    • @ramsproductions6541
      @ramsproductions6541 2 หลายเดือนก่อน +9

      അതെ, ഭാ.ല തന്നെ വ്യക്തമാക്കേണ്ടതാണ്, ഈ വിഷയത്തിൽ അവർ ഏത് ഭാഗത്താണെന്ന്.! 🤔

    • @savariya833
      @savariya833 2 หลายเดือนก่อน +8

      കരി ഓയിൽ പ്രയോഗം വേറെയും 😂😂

    • @yemjey2749
      @yemjey2749 2 หลายเดือนก่อน +7

      K B ഉണ്ണികൃഷ്ണേട്ടൻ 😂

    • @yemjey2749
      @yemjey2749 2 หลายเดือนก่อน +6

      കെ ബി ഉണ്ണികൃഷ്നേട്ടൻ 😂😂

  • @manjujose7856
    @manjujose7856 2 หลายเดือนก่อน +40

    അഞ്ജലി പറഞ്ഞത് സത്യം. അപ്പറത്തും ഇപ്പറത്തും നിൽക്കുന്നവർക്ക് നീതി കൊണ്ടുവരാനാവില്ല. അതാണ് ഇപ്പോൾ ഭാഗ്യലക്ഷ്മി ചെയ്യുന്നത്. ഇതാണ് ഭാഗ്യയുടെ യഥാർത്ഥ മുഖം.

    • @santhoshkumarkottaram2647
      @santhoshkumarkottaram2647 2 หลายเดือนก่อน +5

      വാസവദത്തേട ചാരിത്ര പ്രസംഗ നടത്തുന്ന ഭാഗ്യലക്ഷ്മി

    • @ramsproductions6541
      @ramsproductions6541 2 หลายเดือนก่อน +1

      ഈ രണ്ടു വശത്തും സൂത്രത്തിൽ നിന്നാൽ മാത്രമേ ഭാഗ്യലക്ഷ്മിക്ക്, ഈ ഫീൽഡിൽ പ്രശ്നമില്ലാതെ ജോലി ചെയ്യാൻ സാധിക്കൂ... എന്ന് അവർക്ക് വ്യക്തമായിട്ട് അറിയാം.!

  • @Shyaman7382
    @Shyaman7382 2 หลายเดือนก่อน +78

    ഭാഗ്യലക്ഷ്മി വിടുവായത്തരം കണ്ട് ആരും വിശ്വസിക്കരുത് വെറും വാചകമടി

    • @allyjosephhearttohearts9207
      @allyjosephhearttohearts9207 2 หลายเดือนก่อน +4

      No , bhagia lekhmi is wrong. The work environment should b be peaceful; you are not going to workplace for a war . What’s this😮😱

  • @sibivarghese5605
    @sibivarghese5605 2 หลายเดือนก่อน +72

    രണ്ടു വള്ളത്തിലും കൂടി കാലുവയ്കുന്ന ഭാഗ്യലക്ഷ്മി

  • @kaladharanneelakantan5704
    @kaladharanneelakantan5704 2 หลายเดือนก่อน +58

    കാര്യത്തോട് അടുത്തപ്പോൾ ഭാഗ്യലക്ഷ്മി തൊടുന്യായം പറഞ്ഞു വെള്ളപ്പൂശാൻ ശ്രമിക്കുകയാണ് എന്നു തോന്നുന്നു ...അവരോടു ഒന്നും ചോദിക്കേണ്ടതായിരുന്നു ..

    • @Zak-qh5tb
      @Zak-qh5tb 2 หลายเดือนก่อน +1

      കേരളത്തിലെയും ഇന്ത്യയിലെയും ഭരണവും ബ്യൂറോക്രസിയും നീതിന്യായ വ്യവസ്ഥയും പൊതുസ്ഥാപനങ്ങളും മുകൾത്തട്ട് മുതൽ താഴെ വരെയുള്ള എല്ലാ തലങ്ങളിലും വൻ അഴിമതി മൂലം തകരുകയാണ്. താമസിയാതെ നമ്മുടെ വ്യവസ്ഥിതിയിൽ അവശേഷിക്കുന്ന കുറച്ച് നല്ല ആളുകളെ അഴിമതിക്കാർ നീക്കം ചെയ്യുകയും നമ്മുടെ സമൂഹം അരാജകത്വവും വിപത്തുമായി മാറുകയും ചെയ്യും. ഇനി നമ്മെ രക്ഷിക്കാൻ ദൈവത്തിനു മാത്രമേ കഴിയൂ!!!

  • @shabnakld2021
    @shabnakld2021 2 หลายเดือนก่อน +28

    അബിൻ വർക്കി, മാത്യു ജോസഫ് സർ കറക്റ്റ് ഈ ഭാഗ്യ ലക്ഷ്മി ഇരട്ട താപ്പ് കളിക്കുവാ

  • @നിരപരാതി
    @നിരപരാതി 2 หลายเดือนก่อน +35

    കാഫിർ വിവാദം മറച്ചുവെക്കാൻ വേണ്ടിയാണ് സർക്കാർ റിപ്പോർട്ട് ഇപ്പോൾ പുറത്ത് വിട്ടത് അല്ലായിരുന്നുവെങ്കിൽ ഈ റിപ്പോർട്ട് പുറം ലോകം കാണില്ലായിരുന്നു

    • @28-January
      @28-January 2 หลายเดือนก่อน

      കാഫിർ കിതാബിൽ ഉള്ളത് അല്ലെ

    • @നിരപരാതി
      @നിരപരാതി 2 หลายเดือนก่อน

      @@28-January കിത്താബിലെ കാഫിർ മാത്രമാണല്ലോ നിൻറെ പാർട്ടിക്കാർ കണ്ടത്

  • @salavudeenibrahim734
    @salavudeenibrahim734 2 หลายเดือนก่อน +53

    ഭാഗ്യലക്ഷ്മിയും കാലുമാറിയോ. മഞ്ജുവര്യരെപോലെ.

  • @Maayan575
    @Maayan575 2 หลายเดือนก่อน +2

    വേട്ടക്കാർക്കൊപ്പം നിൽക്കുകയും,, ഇരക്കൊപ്പം ഓടുകയും ചെയ്യുന്ന ചില "മുൻ" പരിചയമുള്ള മുതിർന്ന നടികളുടെ സഹായത്താൽ ഇവന്മാരുടെ താളത്തിനൊത്ത് തുള്ളാത്ത നടികളെ പലതരത്തിൽ പ്രലോപിപ്പിച്ചും,
    ഭീഷഷണിപെടുത്തിയും തങ്ങളുടെ കിരാത നിയമം ഈ വെള്ളിനക്ഷത്രങ്ങൾ ആ കലാകാരികൾക്ക് മേൽ നടപ്പിലാക്കി, ഇപ്പോഴും നടപ്പിലാക്കിക്കൊണ്ടിരിക്കുന്നു ...

  • @KIRANDASful
    @KIRANDASful 2 หลายเดือนก่อน +16

    ഭാഗ്യലക്ഷ്മിയെ മേലിൽ ചർച്ചക്ക് വിളിക്കരുത്

  • @BijuJoseph-tx2zp
    @BijuJoseph-tx2zp 2 หลายเดือนก่อน +20

    ഭാഗ്യലക്ഷ്മിയെന്ന ഫ്രോഡാണ് ന്യായീകരണ തൊഴിലാളി. ഇവർ കുറ്റക്കാരെ ന്യായീകരിക്കുന്നത് ഇവരും വേടക്കാരനൊപ്പമെന്ന് തെളിയിച്ചിരിക്കുന്നു.

    • @ramsproductions6541
      @ramsproductions6541 2 หลายเดือนก่อน

      ഈ രണ്ടു വശത്തും സൂത്രത്തിൽ നിന്നാൽ മാത്രമേ ഭാഗ്യലക്ഷ്മിക്ക്, ഈ ഫീൽഡിൽ പ്രശ്നമില്ലാതെ ജോലി ചെയ്യാൻ സാധിക്കൂ... എന്ന് അവർക്ക് വ്യക്തമായിട്ട് അറിയാം.!

  • @Sindhu-jj2dt
    @Sindhu-jj2dt 2 หลายเดือนก่อน +1

    Bhagyalakshmi പറഞ്ഞതു പോലുള്ളവർ - ചെറുത്തു നിന്നവർ - ഇന്ന് ആരും അറിയപ്പെടാതെ പോയിട്ടുണ്ടാവും. കാരണം അങ്ങനെയുള്ളവർ ഇതിനകത്ത് വളരെ വളരെ കുറവായിരിക്കും

  • @jrtv40
    @jrtv40 2 หลายเดือนก่อน +21

    Baghyalakshmi lost her charm at the end of debate 😅😅.

  • @eightbeatss
    @eightbeatss 2 หลายเดือนก่อน +11

    കളിക്കുകയും സുഹിക്കുകയും ഒപ്പം അഫിനയിക്കുകയും ചെയ്യുന്ന മലയാളത്തിന്റെ മഹാ നടൻമാർ 😢

  • @Abc76353
    @Abc76353 2 หลายเดือนก่อน +25

    തെറ്റുകാരുടെ പേര് പുറത്തു വരാത്ത പക്ഷം തെറ്റ് ചെയ്യാത്തവരും തെറ്റിദ്ധരിക്കപ്പെടും.

  • @user-me2py1kb7w
    @user-me2py1kb7w 2 หลายเดือนก่อน +5

    Abin Varkey 👏👏👏👏

  • @aneeshthottavila
    @aneeshthottavila 2 หลายเดือนก่อน +7

    ഭാഗ്യ ലക്ഷിയെ...വിളിച്ചിരുത്തിയിട്ടു ഒരു കാര്യവുമില്ല വേട്ടകരനൊപ്പം .. ചാൻസിന് വേണ്ടി 😅😅😅😅

  • @newmediaentertainment256
    @newmediaentertainment256 2 หลายเดือนก่อน +19

    ഭാഗ്യല വെറും പിമ്പ് ആണ് . അവരെ ആരാണ് ഇതിനു മറുപടി പറയാൻ വിളിച്ചേ

  • @MichiMallu
    @MichiMallu 2 หลายเดือนก่อน +23

    ഹേമ commission report പുറത്തു വന്നാൽ മലയാള സിനിമയിൽ divorce കൂടും എന്നൊരു സംവിധായകൻ പറഞ്ഞത് ഓർക്കുന്നു! എല്ലാം fraud കളാണ് എന്ന് ഇപ്പോഴെങ്കിലും ബോധ്യപെട്ടല്ലോ, മലയാള സിനിമ എന്ന് പറഞ്ഞാൽ ആകെ മൊത്തം ഉഡായിപ്പും! കാര്യങ്ങളൊക്കെ മനസ്സിലായ സ്ഥിതിക്ക് ഇനിയെങ്കിലും ഇവനൊക്കെ കിട്ടുന്ന വാർത്ത പ്രാധാന്യവും മലയാളിയുടെ താരാരാധനയും കുറയുമെന്ന് വിചാരിക്കാം!

    • @mathewthomas5168
      @mathewthomas5168 2 หลายเดือนก่อน +1

      പണ്ടത്തെ കുറെ പ്രൊഡക്ഷൻ ബോയിസുകളോട് ചോദിച്ചാൽ മതി . അവർ പലതും വെളിപ്പെടുത്തും . 😂😂😂

  • @kumarsree5065
    @kumarsree5065 2 หลายเดือนก่อน +1

    Mr Joseph.
    You nailed it.

  • @vijeshpk8685
    @vijeshpk8685 2 หลายเดือนก่อน +20

    വേണ്ടത് നടപടികളാണ്... കുറ്റക്കാർക്ക് ശിക്ഷ വാങ്ങികൊടുക്കുവാൻ ഈ റിപ്പോർട്ടിനു കഴിയുമോ.... അതാണ് ജനങ്ങൾക്ക് അറിയേണ്ടത്... ഇല്ലെങ്കിൽ ഇരയുടെ അവകാശം സംരക്ഷിക്കുവാൻ എന്നു പറഞ്ഞു കൊണ്ട് വേട്ടക്കാരെ ഒളിപ്പിക്കുന്ന ഒരു ഉപയോഗവും ചെയ്യാത്ത കോമഡി റിപ്പോർട്ടായി മാത്രമേ ജനം ഇതിനെ കാണൂ

    • @Raspberry7482
      @Raspberry7482 2 หลายเดือนก่อน +1

      കോടതിയിൽ കേസ് കൊടുക്കാനോ പോലീസിൽ പരാതിപ്പെടാനോ സ്ത്രീകൾ തയ്യാറായാൽ മാത്രമേ ശിക്ഷ സാധ്യമാകൂ

  • @jometmathew4351
    @jometmathew4351 2 หลายเดือนก่อน +29

    അനശ്വരകലാകാരൻ തിലകനോട് ചെയ്തതൊക്കെ തിരിഞ്ഞു കൊത്തുന്നു....😊

  • @NSR101
    @NSR101 2 หลายเดือนก่อน +8

    ഭാഗ്യലക്ഷ്മി self promotion ന് വേണ്ടി യാണോ വന്നിരിക്കുന്നത്??

  • @reenaK-ut3in
    @reenaK-ut3in 2 หลายเดือนก่อน +7

    ദിലീപ്, മുകേഷ്, ഗണേഷ് തുടങ്ങിയവരോടൊപ്പം മോഹൻലാൽ , മമ്മൂട്ടി തുടങ്ങിയവർ ഉൾപ്പെട്ടിട്ടുണ്ടോ❓

    • @Ajin.mannoor
      @Ajin.mannoor 2 หลายเดือนก่อน

      പുള്ളിയെ ജയിലിൽ പോയ കണ്ടുവരെയാ എനിക്ക് ഡൌട്ട്,, ജറോം, രഞ്ജി..സിദ്ധു...

  • @swissfrancis3243
    @swissfrancis3243 2 หลายเดือนก่อน +6

    It was a mistake to invite Bhagya lakshmi!

  • @faisalmullankandy2859
    @faisalmullankandy2859 2 หลายเดือนก่อน +9

    സിനിമ നിരോധിക്കുക
    ഷൂട്ടിങ് തടയണം
    Dyfi യൂത്ത് കോൺഗ്രസ്‌ ഇടപെടണം

  • @baburaj3619
    @baburaj3619 2 หลายเดือนก่อน +6

    അബിൻ വർക്കി👍👍👌👌

  • @mm-fp5cb
    @mm-fp5cb 2 หลายเดือนก่อน +17

    എന്നാ പിന്നെ ആ സംവിധായകൻമാരുടെ പേര ന്താണ് പറയാത്തത് തള്ളെ😂

  • @dineshmt3116
    @dineshmt3116 2 หลายเดือนก่อน +10

    ഇവിടത്തെ സാധാരണ ജനങ്ങൾക്ക് കേൾക്കേണ്ട വല്ല കാര്യവും ഉണ്ടോ

    • @JoePious
      @JoePious 2 หลายเดือนก่อน

      ഇപ്പോൾ പിണറായും മുല്ലപെരിയാർ ഉം രക്ഷപെട്ടു

  • @DinkiriVava
    @DinkiriVava 2 หลายเดือนก่อน +24

    ആളുകളുടെ പേര് പുറത്ത് വിടാതെ എത്ര കാലം ചർച്ച നടത്തിയിട്ടും ഒര് കാര്യോമില്ല.
    ഷിബുരാത്രി..!!

  • @DineshKumar-qu2ys
    @DineshKumar-qu2ys 2 หลายเดือนก่อน +13

    സെൻസർ ചെയ്യാതെ വിട്ടെങ്കിൽ ആയിരം കോടി കടന്നേനെ സൂപ്പർ ഹിറ്റായേനെ

  • @malllufan
    @malllufan 2 หลายเดือนก่อน +12

    😂😂ഞെട്ടിപ്പിക്കുന്ന കണ്ടെത്തലുകൾ:
    1. മലയാള സിനിമയിലെ അഭിനേതാക്കളിൽ സിനിമാ താരങ്ങളും!!
    2. സിനിമകൾ സംവിധാനം ചെയ്യുന്നതിൽ പലരും സംവിധായകർ!!
    3. ചലച്ചിത്ര നിർമ്മാണത്തിന് പണം ഇറക്കുന്നത് നിർമ്മാതാക്കൾ..

    • @theindiapress
      @theindiapress 2 หลายเดือนก่อน +2

      അഭിനേതാക്കളിൽ സ്ത്രീകളും പുരുഷന്മാരും കുട്ടികളും വരെ ഉണ്ട്
      സിനിമകൾ പലതും പൊതുജനം കാണേണ്ടി വരുന്നത് പലപ്പോഴും തിയേറ്ററുകളിൽ ഇരുന്ന്
      പല സ്ത്രീകൾക്കും അഭിനയിക്കേണ്ടി വരുന്നത് പുരുഷന്മാരോടൊപ്പം

    • @indukumari1185
      @indukumari1185 2 หลายเดือนก่อน

      😂

  • @swissfrancis3243
    @swissfrancis3243 2 หลายเดือนก่อน +5

    Bhagya Lakshmi is using this discussion to shine, and to talk about her!

  • @radioactivetrident
    @radioactivetrident 2 หลายเดือนก่อน +11

    ഇനി അനധികൃത സ്വത്ത്‌ സമ്പാദനം, കള്ളപ്പണം വെളുപ്പിക്കൽ, ലഹരിഉപയോഗം എന്നിവയിലും കൂടി അന്വേഷണം വേണം 🌿🌿🌿🌿

  • @raj66729
    @raj66729 2 หลายเดือนก่อน +1

    ഇവർ പറയുന്നത് കേട്ടാൽ തോന്നും അവിടെ റേപ്പ് ആണ് നടക്കുന്നത് എന്ന് 😂😂😂😂ഈ ഇടക്ക് വിജയ് ബാബു ന്റെ കേസിൽ എന്താ സംഭവിച്ചത്,,,, പണം ഉള്ള ആളുകൾ പടം പിടിക്കും അതെ പണം തന്നെയാണ് നടികൾക്കും പരസ്യത്തിലും കട ഉൽഘാടിക്കാനും പോകുമ്പോൾ കിട്ടുന്നത് ❤so its just mutual,,,,

  • @cvm1746
    @cvm1746 2 หลายเดือนก่อน +2

    Ranjini ക്ക് ഇനി വരാൻ പറ്റില്ല
    അതുകൊണ്ട് ഭാഗ്യ വന്നു
    അത്രയേ ഉള്ളു
    എല്ലാവരും കരാർ പ്രകാരം വർക്ക് ചെയ്യുന്നു അത്രമാത്രം
    പോട്ടെ ഭാഗ്യ ഞങ്ങൾക്ക് മനസ്സിലാകും😅
    നിങ്ങൾ ഇപ്പോഴും നല്ല ഡബിംഗ്
    ആർട്ടിസ്റ്റ് ആണ്.

  • @ismayilarayavullathil461
    @ismayilarayavullathil461 2 หลายเดือนก่อน +9

    പീഡിപ്പിച്ചവർക്ക് എന്താ പേരില്ലേ സാധാരണക്കാരനാണ് പീഡിപ്പിച്ചത് എങ്കിൽ അവരുടെ മുഖവും വിലാസവും എല്ലാം വ്യക്തമാക്കും

    • @Raspberry7482
      @Raspberry7482 2 หลายเดือนก่อน

      കോടതിയിൽ കേസ് കൊടുക്കാനോ പോലീസിൽ പരാതിപ്പെടാനോ സ്ത്രീകൾ തയ്യാറായാൽ മാത്രമേ സാധ്യമാകൂ

  • @pavithrankesavan6879
    @pavithrankesavan6879 2 หลายเดือนก่อน +3

    BhagyLekshmy you plz tell the Directors name

  • @sschannel7193
    @sschannel7193 2 หลายเดือนก่อน +5

    കുറ്റവാളികളുടെ പേരുകൾ അറിയാൻ ഇവിടുത്തെ ജനങ്ങൾക്ക് താൽപര്യം ഉണ്ട്. അവരുടെ പേരുകൾ പുറത്ത് വിടണം

    • @Raspberry7482
      @Raspberry7482 2 หลายเดือนก่อน

      കോടതിയിൽ കേസ് കൊടുക്കാനോ പോലീസിൽ പരാതിപ്പെടാനോ സ്ത്രീകൾ തയ്യാറായാൽ മാത്രമേ name publishing സാധ്യമാകൂ

  • @sureshkumar-fp8bl
    @sureshkumar-fp8bl 2 หลายเดือนก่อน +3

    ഭാഗ്യലക്ഷി വെള്ളത്തിലും കരയിലും നിൽക്കുന്നവർ ആണ് ഇവർക്ക് ഇനി ഈ ഫീൽഡിൽ നിൽക്കണമെങ്കിൽ ഇരകളോട് നിന്നാൽ മാത്രമെ പറ്റുക ഉള്ളൂ. എന്ന് വച്ചാൽ സിനിമ ഫീൽഡിൽ ജോലി ചെയ്യുന്ന പുരുഷൻമാരിൽ നല്ല ശതമാനവും ഈ വഴിയിൽ വന്നവർ ആണ്.

  • @BastinKanjirappallyUK
    @BastinKanjirappallyUK 2 หลายเดือนก่อน +1

    തെറ്റ് ചെയ്തവരുടെ പേര് വെളിപെടുത്തി ഇല്ലെങ്കിൽ നിരപരാധികളും സമൂഹത്തിൻ്റെ സംശയത്തിൻ്റെ മുൾ മുനയിൽ നിൽക്കേണ്ടി വരും. അതിനാൽ പേര് വെളിപെടുത്തുക.

  • @sumanmathewraj
    @sumanmathewraj 2 หลายเดือนก่อน +7

    രഞ്ജിനിക്കൊപ്പം ഭാഗ്യലക്ഷ്മിയും ചുവട് മാറ്റി... 😎

  • @kunjumonkk1550
    @kunjumonkk1550 2 หลายเดือนก่อน +1

    പേരിനും പ്രശസ്തിക്കും പണത്തിനും വേണ്ടിയും ചാൻസിനും വേണ്ടിയും ഇരുളിന്റെ മറവിൽ സമ്മതിക്കുന്നു.അതുകഴിഞ് പ്രായമാകുമ്പോൾ അർക്കും വേണ്ട അപ്പോൾ കുറ്റം പറയുന്നു സ്ത്രി കൾ ഒരു പരിധി കഴിയുമ്പോൾ പുറത്താക്കുംആണുങ്ങൾക്ക് പ്രായമാകാറില്ല. അതിന് കുറ്റം പറങ്ങിട്ടു കാര്യമുണ്ടൊ ഒരു സ്വ ചികൈയിൽ വെച്ച് തിരിക്കുക. തിരിയുന്ന സമയത്തു് ഒരുനൂലു കോർക്കാൻ പറ്റുമോ എന്നു നോക്കുക ഒരിക്കലം പറ്റില്ലഅതാണ് കാര്യം നമ്മ തമില്ലാതെ ഒരിക്കലം പറ്റില്

  • @lathieflathief2110
    @lathieflathief2110 2 หลายเดือนก่อน +4

    Parvathy better than Bhagylakshmi

  • @vyasraj001
    @vyasraj001 2 หลายเดือนก่อน

    10:47 ഇതാണ് യഥാർഥ സത്യം🫡👏

  • @VinodBabuKoshy
    @VinodBabuKoshy 2 หลายเดือนก่อน +4

    പ്രതികരിക്കാന്‍ എല്ലാവര്ക്കും ശാന്തിവിളയെ പോലെയോ ഭാഗ്യലക്ഷ്മിയെ പോലെയോ ധൈര്യം കാണില്ല, പേടി ഉള്ളവരും കാണും. ഒരു നടി പീഡിപ്പിക്കപ്പെട്ടന്ന് ധൈര്യമായി പുറത്തു പറഞ്ഞിട്ടു എവിടെ യഥാര്‍ത്ഥ കുറ്റവാളി? കുറ്റവാളി എന്നു പറഞ്ഞ ഒരുത്തന്‍ ജയിലില്‍ കിടപ്പുണ്ട് അവന്റെ കേസ് സുപ്രീം കോടതി വരെ എത്താന്‍ അവന് സാമ്പത്തികശേഷി ഉണ്ടായി. ഇത്രേം പൈസ അവന് ഉണ്ടായിരുന്നെങ്കില്‍ ഈ പണി കാണിക്കേണ്ട ആവശ്യം ഉണ്ടായിരുന്നോ? പക്ഷേ സൂത്രധാരന്‍ പുറത്തു വരില്ല, അദ്ദേഹത്തെ സംരക്ഷിക്കാന്‍ അനേകം ആളുകള്‍ ഉണ്ട്.

  • @jalaltailor8691
    @jalaltailor8691 2 หลายเดือนก่อน +1

    ഈ അനുഭവിച്ച സ്ത്രീകൾ എല്ലാം ഈ ഭാഗ്യലക്ഷ്മിയെ പോലെ കൂതറകൾ അല്ല അവര് ചിലപ്പോൾ കുടുംബത്തിലുള്ളതായിരിക്കാം ഭാഗ്യലക്ഷ്മി പോലുള്ള മനസ്സുള്ളോരല്ല 10 പേരുണ്ട് 10 രീതിയാണ്

  • @Haneefahudha
    @Haneefahudha 2 หลายเดือนก่อน +1

    ഭാഗ്യലക്ഷ്മി ആരുടെകൂടെയാണ് എന്ന് ഇന്നത്തെ എല്ലാ ചർച്ച കണ്ടവർക്കും ബോധ്യമാകും

  • @krisflc52
    @krisflc52 2 หลายเดือนก่อน

    The society in general appreciate these actions by their heros. This is a glamour field and not a 9 to 5 job. If you want celebratity status you should be a socialite.

  • @shirlyjacob3243
    @shirlyjacob3243 2 หลายเดือนก่อน +4

    ഇവിടെ ഗുരുതരമായ എത്രയോ പ്രശ്നങ്ങൾ ചർച്ച ചെയ്യാനും പരിഹാരം കൊണ്ടുവരാനും ഉള്ളപ്പോൾ ഇത്തരം നാറ്റക്കേസുകൾ ചർച്ചിട്ടു എന്തു ഫലം ..😡😡😡പ്രതികരണശേഷി ഇല്ലാത്ത പെണ്ണുങ്ങൾ ഈ പണിക്ക് പോകരുത്.. അല്ലെങ്കിൽ നിയമം വഴിപൊരുതണം...വെറുതെ ഒളിച്ചിരുന്നു രഹസ്യത്തിൽ പറഞ്ഞാല് ഒരു ഫലവും കിട്ടില്ല 😩

  • @moonistone2000
    @moonistone2000 2 หลายเดือนก่อน +2

    രാഷ്ട്രീയത്തിലെ പല കുങ്കിയാനകളെയും പോലെ ഭാഗ്യലക്ഷ്മി സിനിമ മേഖലയിലെ ഒരു കുങ്കിയാനയാണ് അല്ലെ ?

  • @cvm1746
    @cvm1746 2 หลายเดือนก่อน +2

    ഭാഗ്യലക്ഷ്മി ഡബിംഗ് ആർട്ടിസ്റ്റ്
    ആണ് എന്ന് ഇന്ന് മനസ്സിലായി
    ഇനി ആരാണ് ഈ സ്ക്രിപ്റ്റ് തന്നത് എന്ന് പറയണ്ട😂
    ഭാഗ്യലക്ഷമിക് അഭിപ്രായം
    മറ്റുള്ളവർ പറയണം എന്ന് ശഠിക്കരുത് .

  • @eightbeatss
    @eightbeatss 2 หลายเดือนก่อน +6

    കൊടുക്കുന്ന മഹാ നടിമാർക്കും പരാതിയില്ല.. എടുക്കുന്ന മഹാ നടന്മാർക്കും പരാതിയില്ല..മാപ്രകൾക്കാണ് സഹിക്കാൻ വയ്യാത്തത് 😢

  • @mathewthomas5168
    @mathewthomas5168 2 หลายเดือนก่อน +6

    സിനിമ മേഖലയുടെ പിന്നാമ്പുറം ചികയാൻ പോയാൽ ചീഞ്ഞുനാറും എന്ന് ആർക്കാണ് അറിയാതത് ? അത് മലയാള സിനിമ മാത്രമല്ല എല്ലാ സിനിമാ മേഖലയും അങ്ങിനെ തന്നെയാണ് . ആദ്യകാലങ്ങളിൽ മലയാള സിനിമ നിർമാണം നടത്തിയിരുന്ന കോടംമ്പാക്കം മുതൽ തുടങ്ങിയാൽ , ഹോളിവുഡ് സിനിമകളെ വെല്ലുന്ന X rated സിനിമകൾ നിർമിക്കാവുന്ന കഥകൾ , തിരക്കഥകൾ ലഭിക്കും . സെൻസറിങ്ങ് ഒഴിവാക്കിയാൽ ബോക്സ്ഓഫിസ് ഹിറ്റ് ആകും .
    1970 - 80 കളിൽ പതിനഞ്ചു വർഷത്തോളം ചെന്നൈയിൽ താമസിച്ച എനിക്ക് അന്നത്തെ സിനിമാ മേഖലയിൽ ചില പരിചയക്കാരുണ്ടായിരുന്നു . ആ വെളിച്ചത്തിലാണ് ഇത് പറയുന്നത് .....
    ഇതിപ്പോൾ കുറെ ഫെമിനിച്ചികൾ പറയുന്നത് മാത്രം കേട്ട് റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നു . സിനിമാ മേഖലയിലെ പുരുഷന്മാരുടെ വെളിപ്പെടുത്തലുകൾ കൂടി റിപ്പോർട്ടിൽ ഉൾപ്പെടുത്തണമായിരുന്നു . അപ്പോൾ അറിയാമായിരുന്നു പലരും അവസരം ചോദിച്ച കാര്യങ്ങളും , അതിനു വേണ്ടി എന്തിനും തയ്യാറായതും മുൻനിരയിൽ എങ്ങിനെ എത്തി എന്നതും ഒക്കെ ....
    ചുമ്മാ മലർന്നു കിടന്നു തുപ്പി സ്വയം നാറിയത് മിച്ചം ....
    😛😛😛😛😛

    • @luttappi9485
      @luttappi9485 2 หลายเดือนก่อน

      ❤❤athu sathyam 1000,,%yojikunnu

    • @sarithamenon5772
      @sarithamenon5772 2 หลายเดือนก่อน

      🤝

    • @thrinethran2885
      @thrinethran2885 2 หลายเดือนก่อน

      എല്ലാവർക്കും ഇതൊക്കെ അറിയില്ല. ഇത്രത്തോളം ദുഷിച്ചതാണെന്ന് പുറം ലോകം അറിയില്ല തീർച്ച. വേണ്ടത്ര സൂര്യപ്രകാശം കിട്ടുമ്പോൾ അല്പം മാറ്റം ഉണ്ടായേക്കും.

  • @KK-hf5yc
    @KK-hf5yc 2 หลายเดือนก่อน

    Stand with women!!!
    Support women artists!!

  • @retnabaiju1423
    @retnabaiju1423 2 หลายเดือนก่อน

    ഭാഗ്യത്തിന് വേണ്ടത് പരാതി കൊടുത്ത വരയുടെ പേരാണ് അത് പുറത്തു വിടാൻ നിയമം ഇല്ല.ഈനിയമംഉണ്ടാക്കിയത് വിജയൻ അല്ല.

  • @praseedkumar2484
    @praseedkumar2484 2 หลายเดือนก่อน +2

    ജോസഫ് സർ said it.

  • @reneeshnairkr1626
    @reneeshnairkr1626 2 หลายเดือนก่อน

    Article 16 : In this Article-16, there shall be equality of opportunity for all citizens in matters relating to employment or appointment to any office under the State.

  • @prashvijayn
    @prashvijayn 2 หลายเดือนก่อน +1

    ഭാഗ്യലക്ഷ്മി - പാലം കടക്കുവോളം രതിജീവിത ,പാലം കടന്നു കഴിഞ്ഞാൽ അതിജീവിത

  • @theindiapress
    @theindiapress 2 หลายเดือนก่อน +2

    ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകൾ
    അഭിനേതാക്കളിൽ സ്ത്രീകളും പുരുഷന്മാരും കുട്ടികളും വരെ ഉണ്ട്
    സിനിമകൾ പലതും പൊതുജനം കാണേണ്ടി വരുന്നത് പലപ്പോഴും തിയേറ്ററുകളിൽ ഇരുന്ന്
    പല സ്ത്രീകൾക്കും അഭിനയിക്കേണ്ടി വരുന്നത് പുരുഷന്മാരോടൊപ്പം
    സൂപ്പർ സ്റ്റാറുകളിൽ പലരും സിനിമകളിൽ അഭിനയിക്കുന്നവർ
    സിനിമകൾ കാണാൻ വരുന്നവരോട് പലപ്പോഴും ടിക്കറ്റ് നൽകുന്നതിനായി തിയേറ്റർ ഉടമകൾ പണം ആവശ്യപ്പെടുന്നു
    😮😮

  • @robinraj244
    @robinraj244 2 หลายเดือนก่อน +3

    ബാലസംഗത്തിന് പോലീസ് സ്വയം കേസ് എടുത്ത് അകത്താക്കണം. കൂട്ടി കൊടുത്തു സുഗിക്കുന്ന ഭാഗ്യലക്ഷ്മിയെ പോലുള്ള പിൻപ്

    • @Raspberry7482
      @Raspberry7482 2 หลายเดือนก่อน

      കോടതിയിൽ കേസ് കൊടുക്കാനോ പോലീസിൽ പരാതിപ്പെടാനോ സ്ത്രീകൾ തയ്യാറായാൽ മാത്രമേ ശിക്ഷ സാധ്യമാകൂ

  • @MuhammadAslam-di1jd
    @MuhammadAslam-di1jd 2 หลายเดือนก่อน +8

    പല പെൺകുട്ടികൾക്കും അവരുടെ അമ്മമാരും ചാൻസ് കിട്ടാൻ വേണ്ടി പലതും ചെയ്യും പിന്നീട് ഫീൽഡ് ഔട്ട് ആവുമ്പോൾ എന്നെ പീഡിപ്പിച്ചേ പീഡിപ്പിച്ചേ എന്ന് പറഞ്ഞു കരയാൻ തുടങ്ങും

    • @ashtamyk2828
      @ashtamyk2828 2 หลายเดือนก่อน

      😅😅 sathyam

  • @jaganabraham1527
    @jaganabraham1527 2 หลายเดือนก่อน +1

    Never trust Bagyalashmi. She is a double edge sword. She opened her big mouth according to the situation.

  • @Shafeeq.KL53
    @Shafeeq.KL53 2 หลายเดือนก่อน +2

    ഈ ഭാഗ്യലക്ഷ്മി ന്താണ് പറയുന്നത് 🤬എല്ലാവരും പ്രതികരിക്കാൻ ഒരുപോലെ *മനസ് ഉള്ളവരാണോ പല ആളുകളും പല മാനസികാവസ്ഥയിൽ ആയിരിക്കില്ലേ*

  • @raj66729
    @raj66729 2 หลายเดือนก่อน +1

    പേരുകൾ വെളിപ്പെടുത്തിയില്ലെങ്കിൽ ഹേമ കമ്മിഷനെതിരെ കേസ് കൊടുക്കണം 😂😂😂🎉

  • @business__man
    @business__man 2 หลายเดือนก่อน +11

    ചാൻസ് കിട്ടണമെങ്കിൽ ചിലപ്പോൾ വഴങ്ങിക്കൊടുക്കേണ്ട അവസ്ഥയുണ്ട് എന്ന് പണ്ട് മുതലേ ആളുകൾക്ക് അറിയുന്ന കാര്യമാണ്. വഴങ്ങിക്കെടുത്ത് കുറച്ചു കാലം കഴിഞ്ഞ് പ്രായമായി ഫീൽഡ് ഔട്ട് ആകുമ്പോൾ ഡയറക്ടറും ആക്റ്ററുകളും കുറ്റക്കാർ😂😂😂

  • @SeenaSeena-n5r
    @SeenaSeena-n5r 2 หลายเดือนก่อน +2

    ഭാഗ്യ മാമിയെ നമ്പരുത് ആരും 😂😂😂

  • @KK-hf5yc
    @KK-hf5yc 2 หลายเดือนก่อน

    Need a special Court and trial !!

  • @sreeramachandran
    @sreeramachandran 2 หลายเดือนก่อน +1

    എന്തു കാര്യത്തിന് ആണ് മായ എന്നു പറയുന്ന സ്ത്രീയെ ചർച്ചക്ക് വിളിച്ചത്

  • @sureshkumar-fp8bl
    @sureshkumar-fp8bl 2 หลายเดือนก่อน +2

    സിനിമ ഫീൽഡും റ്റിവി സീരിയൽ രംഗവും കുത്ത് അഴിഞ്ഞ ഫീൽഡ് ആണ് ആര് വിചാരിച്ചാലും നേരെ അക്കാൻ പറ്റുക ഇല്ല.

  • @mathaimathai3799
    @mathaimathai3799 2 หลายเดือนก่อน +2

    ഭാഗ്യലക്ഷ്മി ഉള്ളത് കൊണ്ട് ന്യൂസ്‌ അവർ കാണുന്നില്ല.

  • @vijayannambiar8123
    @vijayannambiar8123 2 หลายเดือนก่อน

    ഇരുന്നൂറും മുന്നൂറും രൂപ ടിക്കറ്റ് എടുത്തു സിനിമ കാണുന്ന ആളുകൾ ഉള്ളത് കൊണ്ടാണ് നമ്മുടെ താരരാജാക്കന്മാർക്കും റാണി മാർക്കും കോടികൾ കൊണ്ട് അമ്മാനമാടുന്നത്. അത് സ്വപ്നം കാണുന്ന മറ്റ് ജൂനിയർ ആർട്ടിസ്റ്റുകളും പലതും സഹിക്കേണ്ടി വരുന്നത് സ്വാഭാവികമാണ്.
    അതിന് വഴങ്ങാത്തവർ ഔട്ടാകും.
    നുറ് ഹേമ കമ്മറ്റി വന്നാലും ഒന്നും മാറാൻ പോകുന്നില്ല.
    നമ്മൾ തീയേറ്ററിൽ പോകുന്നെടുത്തോളം ഇതൊക്കെ തുടരും.

  • @AmalRaj-he1sb
    @AmalRaj-he1sb 2 หลายเดือนก่อน +4

    Shame shame Malayalam film industry 😢😢

  • @ramsproductions6541
    @ramsproductions6541 2 หลายเดือนก่อน +1

    *ഈ രണ്ടു വശത്തും സൂത്രത്തിൽ നിന്നാൽ മാത്രമേ* ഭാഗ്യലക്ഷ്മിക്ക്, ഈ ഫീൽഡിൽ പ്രശ്നമില്ലാതെ ജോലി ചെയ്യാൻ സാധിക്കൂ... എന്ന് അവർക്ക് വ്യക്തമായിട്ട് അറിയാം.!

  • @babuvarghesechapallil3204
    @babuvarghesechapallil3204 2 หลายเดือนก่อน +3

    ചർച്ചകൾ ഇന്ന് ഉച്ചമുതൽ എല്ലാ ചാനലിലും കാണുന്നുണ്ട് പക്ഷെ ഒരു ചാനലുകാരും ആരാണ് എന്ന് പറയുന്നില്ല. Media ക്ക്‌ ഭയം ആണോ. എങ്കിൽ ഈ പണി നിർത്തി പൊക്കുടേ.

    • @Raspberry7482
      @Raspberry7482 2 หลายเดือนก่อน

      റിപ്പോർട്ടിൻ്റെ പേരുകളുള്ള ഭാഗങ്ങൾ പുറത്തുവിട്ടിട്ടില്ല

  • @indian5371
    @indian5371 2 หลายเดือนก่อน +3

    ബിനു ആ പുറത്തു വിടാത്ത ഭാഗങ്ങൾ കിട്ടാനുള്ള വഴി നോക്കണം

  • @kunjumonkk1550
    @kunjumonkk1550 2 หลายเดือนก่อน

    ആദ്യത്തെ അനുഭവത്തി തന്നെ വേണ്ടയെന്ന് പറഞ്ഞ് കേസു കൊടുക്കാത്ത തെന്തുകൊണ്ടാണ്.ആദ്യം സമ്മതിക്കും അതല്ലെ കുഴപ്പം

  • @MuhammadAslam-di1jd
    @MuhammadAslam-di1jd 2 หลายเดือนก่อน +10

    ഒന്നും നടക്കില്ല ഇത് കേരളം ആണ്

  • @Saj12093
    @Saj12093 2 หลายเดือนก่อน +27

    അങ്ങനെ ജനപ്രിയ നടന് ഒരു പൊൻതൂവൽ കൂടി😂

    • @abhim1740
      @abhim1740 2 หลายเดือนก่อน

      കാ കാ കാ

    • @luttappi9485
      @luttappi9485 2 หลายเดือนก่อน

      Aa petane jeeviakalam jayilisanam tayolee pettan

    • @MrTuser6363
      @MrTuser6363 2 หลายเดือนก่อน

      PE10 PaaaaaaavaaaaaadAAA😬😬😬😬🙏

    • @theindiapress
      @theindiapress 2 หลายเดือนก่อน

      Hikkaa 😅

    • @sabuvarghesekp
      @sabuvarghesekp 2 หลายเดือนก่อน

      എല്ലാം ഒപ്പിച്ചു വെച്ചിട്ട് എവിടയോ ഉണ്ട്, അയാൾ പെട്ടാൽ ബാക്കി ഉള്ളവരും പെടും ആ രീതിയിൽ ആണ് കാര്യങ്ങൾ കൊണ്ട് എത്തിച്ചിരിക്കുന്നത്

  • @praseedkumar2484
    @praseedkumar2484 2 หลายเดือนก่อน +3

    ഭാഗ്യലക്ഷ്മി ഒരു പാട്ട കീലും കൊണ്ട് സജിച്ചെറിയാനെ കണ്ടാൽ മതി. ചുമ്മാ വള് വള,?

  • @krishnaprasadthyl617
    @krishnaprasadthyl617 2 หลายเดือนก่อน +1

    Me too " kittyaal kodukkum kittyadinu sesham kudukkum"

  • @rameshank2097
    @rameshank2097 2 หลายเดือนก่อน +14

    ഒരു പ്രത്യേക മത വിഭാഗം കള്ളപ്പണമൊഴുക്കി സിനിമയെടുക്കാൻ തുടങ്ങിയതോടെയാണ് മലയാള സിനിമ ഇങ്ങനെ ആയത്

  • @നൗഷാദ്ചേലേരി
    @നൗഷാദ്ചേലേരി 2 หลายเดือนก่อน +1

    ആരുടെയും പേര് പറയാത്ത ഈ റിപ്പോർട്ട്‌ കൊണ്ട് ഈ മേഖലയിൽ ഒരു മാറ്റവും ഉണ്ടാകില്ല... ചാനലുകൾക്ക് 2 ദിവസം ഓടിക്കാം എന്ന് മാത്രം..

  • @Atv104
    @Atv104 2 หลายเดือนก่อน +15

    ഞാനൊരു സ്റ്റാറും രാഷ്ട്രീയക്കാരനും കോഴിയും ആയിപ്പോയില്ലെ എന്ത് ചെയ്യാം….ഭാഗ്യലക്ഷമിയുടെ ആവേശവും ആരംഭശൂരത്വവും അലിഞ്ഞില്ലാതെ ആയി 😂

  • @lathieflathief2110
    @lathieflathief2110 2 หลายเดือนก่อน +3

    Bhagyalkshmi lose all her Image

  • @retnabaiju1423
    @retnabaiju1423 2 หลายเดือนก่อน

    ഭാഗ്യം ,സർക്കാരിന് വേണ്ടി അധരവ്യായാമം നടത്താതെ പീഠനവീരൻമാരെ പുറത്ത് കൊണ്ടുവരാൻ വിജയനോട് പറ .

  • @nostalgicmalayalamsongs7444
    @nostalgicmalayalamsongs7444 2 หลายเดือนก่อน

    ഇപ്പോൾ സിനിമ തുടങ്ങുന്നതിനു മുമ്പ്.. എഴുതി കാണിക്കുന്നുണ്ട്.. ചിത്രീകരണ സമയത്ത് ഒരു മൃഗത്തിനും ദോഷം.. ചെയ്തിട്ടില്ല
    അതുപോലെ ഇനിയും എഴുതി കാണിക്കണം ഈ സിനിമയുടെ ചിത്രീകരണ സമയത്ത് ഒരു സ്ത്രീക്കും ദോഷം ചെയ്തിട്ടില്ല പീഡനം ഏൽക്കേണ്ടി വന്നിട്ടില്ല എന്ന്.. അവസ്ഥ കേരളം#

  • @joejaymon
    @joejaymon 2 หลายเดือนก่อน

    This minister should resign for not doing anything about it.

  • @lissyfrancis6594
    @lissyfrancis6594 2 หลายเดือนก่อน +4

    എല്ലാവരുടെയും പേര് പ്രമുഖൻ എന്ന് ആക്കിയോ.

  • @muneercholakkal5034
    @muneercholakkal5034 2 หลายเดือนก่อน

    ചുമ്മാ
    ഓരോ പ്രഹസനങ്ങൾ
    സിനിമഫീൽഡിൽ ഏങ്ങനെ എങ്ങനെ ആരെല്ലാം എന്തെല്ലാം ചെയ്യുന്നു എന്നറിയാവുന്ന കാര്യമല്ലേ

  • @sreejithva3644
    @sreejithva3644 2 หลายเดือนก่อน

    ഈ റിപ്പോർട്ടിൻ മേൽ യാതൊരു നടപടിയും ആർക്കും എതിരെ ഉണ്ടാകാൻ പോകുന്നില്ല... ചാനലുകാർക്ക് കുറച്ചു ദിവസത്തേക്ക് ആഘോഷിക്കുവാൻ ഒരു കാര്യം കിട്ടി... പിന്നെ പല സ്ഥലങ്ങളിൽ നിന്നും കോടികൾ ഇങ്ങു ഒഴിക്കിവരുമ്പോൾ ഹേമ കമ്മിഷന്റെ കാര്യം പോലും മിണ്ടില്ല..... അതാണ് ഇനി നടക്കുവാൻ പോകുന്നത്

  • @Regivalayamkandathil
    @Regivalayamkandathil 2 หลายเดือนก่อน

    സിനിമാ മേഘല മാത്രം എന്തുകൊണ്ട് ഇന്ത്യൻ ഭരണ കൂടത്തിൻ്റെയും അതിനുമപ്പുറം ഇന്ത്യൻ നിയമ വ്യവസ്ഥയുടെയും അപ്പുറമാണ് എന്ന് ഇവരെല്ലാം എന്തിനാണ് വിചാരിക്കുന്നത്

  • @tdpa.6076
    @tdpa.6076 2 หลายเดือนก่อน

    ചില പ്രമുഖ നടന്മാർക്ക് ശിങ്കിടി കൾക്കും വെപ്രാളം വന്നു തുടങ്ങിക്കാണും..

  • @prasadkochukunju1875
    @prasadkochukunju1875 2 หลายเดือนก่อน

    ഭാഗ്യ ലക്ഷ്മിയ്ക്ക് അങ്ങനെ പറയാം. കാരണം അവർ ഡബ്ബിങ് ആര്ടിസ്റ് ആണ് അവർക്ക് വെളിയിൽ ഷൂട്ടിങ് സ്ഥാലത് എന്താണ് നടക്കുന്നത് എന്ന് അറിയില്ല. അവർക്ക് ഡബ്ബിങ് റൂമിലെ കാര്യമേ അറിയൂ.

  • @thomasmathew1981
    @thomasmathew1981 2 หลายเดือนก่อน

    മാധവ ഗാഡ്ഗിൽ റിപ്പോർട്ട് മാതിരി തള്ളിക്കളയാൻ ഉള്ളതല്ലിത് ഭാവിയിൽ നമ്മൾ വലിയ വില കൊടുക്കേണ്ടി വരും😢😢

  • @sreedevir9211
    @sreedevir9211 2 หลายเดือนก่อน

    They can't compare with ladies working in other fields. Atmosphere is totally change.

  • @sreedevijaison7108
    @sreedevijaison7108 2 หลายเดือนก่อน

    There are so many good female actors who have acted in a few films and then are not seen anymore. Where did they go?
    This happens because of male dominance. Therefore, we need more female producers and directors in our Malayalam cinema industry. They need a separate association for women screen play writers, directors and producers.
    WCC needs to form a strong power team.

  • @harikrishnan6997
    @harikrishnan6997 2 หลายเดือนก่อน

    ഇതെല്ലാം സാധാരണ മനുഷ്യരുടെ ഇടയിൽ മാത്രം ...... നിങ്ങളും വരേണ്യ വർഗ്ഗവും കൊടും പാഴ് '

  • @HaryD12188
    @HaryD12188 2 หลายเดือนก่อน

    ranjini's agenda shouldve been discussed!

  • @joejo2767
    @joejo2767 2 หลายเดือนก่อน

    No solutions to this problem. It’s there in all entertainment industries all over the world. Sadly 😢that’s the truth