കടലാസ് പൂക്കളുടെ വിശാലമായ ഷോ റൂം!!! അപൂർവ്വ ബോഗൈൻവില്ല ഇനങ്ങളുടെ കമനീയ ശേഖരം / BOUGAINVILLEA NURSERY

แชร์
ฝัง
  • เผยแพร่เมื่อ 15 ต.ค. 2024
  • #bougainvillea #naipunya #graftedbougainvillea #bougainvilla
    അപൂർവ്വ ബോഗൈൻവില്ല ഇനങ്ങളുടെ കമനീയ ശേഖരം. സൂഫിയ ഇന്ത്യാന, ബ്ലാക്ക് മറിയ, ത്രീ സ്റ്റാർ, ഗോൾഡൻ സൺ‌ ഷൈൻ, സുവർണ്ണ തുടങ്ങി ഇന്ന് കേരളത്തിൽ ഒരുപാട് ആവശ്യക്കാരുള്ള ഹൈബ്രിഡ് ഇനങ്ങളുടെ ഗ്രാഫ്റ്റഡ് ചെടികളും ചില്ലി ഫയർ ഓപ്പാൽ ഞങ്ങളുടെ മൾട്ടി കളർ ഗ്രാഫറ്റഡ് ചെടികളും ഇവിടെ ലഭ്യമാണ്. ചെടികൾ ആവശ്യമുള്ളവർക്ക് ബന്ധപ്പെടടേണ്ട നമ്പർ :
    Thomas : 94368 44060,
    88910 26250
    (Thrissur)

ความคิดเห็น • 57

  • @PradeepKumar-sm8mp
    @PradeepKumar-sm8mp 8 หลายเดือนก่อน +1

    ഇത്രയും വെറൈറ്റി ബോഗൈൻവില്ലകൾ കിട്ടുന്ന നഴ്സറി എവിടെയും കണ്ടിട്ടില്ല. നൈപുണ്യ എടുത്ത എഫർട്ടിന് ഒരുപാട് നന്ദി.

    • @naipunya
      @naipunya  8 หลายเดือนก่อน

      Thank you

  • @Londonbro_lg_azhvanchery
    @Londonbro_lg_azhvanchery 3 หลายเดือนก่อน

    കണ്ണുകൾക്ക് വിരുന്ന് തന്നെ❤ അതി മനോഹരമായ കടലാസു പൂക്കളുടെ കണ്ണും മനസും നിറക്കുന്ന കാഴ്ച്ചകൾ... Good video നൈപുണ്യ..!
    Love from UK

    • @naipunya
      @naipunya  3 หลายเดือนก่อน

      UK യിൽ കടലാസ് പൂക്കൾ ഉണ്ടോ?

  • @KADUKUMANIONE
    @KADUKUMANIONE 8 หลายเดือนก่อน +4

    Kollam good...🥰

    • @naipunya
      @naipunya  8 หลายเดือนก่อน

      Thank you 😍

  • @ashavarughese301
    @ashavarughese301 8 หลายเดือนก่อน +1

    അടിപൊളി 😍..
    വെറൈറ്റികളും പേരുകളും 👌😇
    ഓരോന്നും സ്വന്തമാക്കണമെന്നുണ്ട് 😀

    • @naipunya
      @naipunya  8 หลายเดือนก่อน

      മദർ പ്ലാന്റ്സുകൾ കളക്ട് ചെയ്യാമല്ലോ.

  • @nissynissy4320
    @nissynissy4320 8 หลายเดือนก่อน +1

    Beautiful flowers.

    • @naipunya
      @naipunya  8 หลายเดือนก่อน

      Thank you 😍

  • @YasinGarden
    @YasinGarden 8 หลายเดือนก่อน +1

    ബ്യൂട്ടിഫുൾ

    • @naipunya
      @naipunya  8 หลายเดือนก่อน

      Thank you 😍

  • @mumthas.k5156
    @mumthas.k5156 6 หลายเดือนก่อน +1

    Online saile undo

    • @naipunya
      @naipunya  6 หลายเดือนก่อน

      ഇല്ല

  • @kcvijaya296
    @kcvijaya296 8 หลายเดือนก่อน +1

    Super plant

    • @naipunya
      @naipunya  8 หลายเดือนก่อน

      Thank you 😍

  • @RajKumar-ue9sc
    @RajKumar-ue9sc 7 หลายเดือนก่อน

    Can you courier plants to Kannur

    • @naipunya
      @naipunya  7 หลายเดือนก่อน

      Nila Garden
      9207994363
      Kannur

    • @RajKumar-ue9sc
      @RajKumar-ue9sc 7 หลายเดือนก่อน

      @@naipunya can you send me the price list or catalogue

  • @anithapaulose201
    @anithapaulose201 8 หลายเดือนก่อน +1

    Thrisur proper evideyane

    • @naipunya
      @naipunya  8 หลายเดือนก่อน

      Kallettumkara

  • @rejeenak2932
    @rejeenak2932 6 หลายเดือนก่อน +2

    4 ഇരട്ടി വിലയാണ് പറയുന്നത്.

    • @naipunya
      @naipunya  6 หลายเดือนก่อน

      ഏതൊക്കെ പ്ലാന്റിനാണ് വില കൂടുതൽ തോന്നിയത്?

  • @lekshminair7944
    @lekshminair7944 7 หลายเดือนก่อน +1

    Online sale undo

    • @naipunya
      @naipunya  7 หลายเดือนก่อน

      No

  • @tomyjosepallath1139
    @tomyjosepallath1139 8 หลายเดือนก่อน +1

    Rate parayu.

    • @naipunya
      @naipunya  8 หลายเดือนก่อน

      Please contact

  • @rabiyausman1904
    @rabiyausman1904 8 หลายเดือนก่อน +1

    Super 😍

    • @naipunya
      @naipunya  8 หลายเดือนก่อน

      Thank you😍

  • @salinika4634
    @salinika4634 8 หลายเดือนก่อน +2

    Online booking undo

    • @naipunya
      @naipunya  8 หลายเดือนก่อน

      നമ്പറിൽ കോൺടാക്ട് ചെയൂട്ടോ.
      Thomas : 94368 44060,
      8891026250

    • @minhajhassan-hy4nv
      @minhajhassan-hy4nv 8 หลายเดือนก่อน +1

      ​@@naipunyag

    • @SoudaBasheer-n6v
      @SoudaBasheer-n6v 8 หลายเดือนก่อน

      😂​

  • @rejeenak2932
    @rejeenak2932 6 หลายเดือนก่อน +1

    മാർക്കറ്റിൽ 350 രൂപ വിലയുള്ള പ്ലൻ്റ്സിന് 1500 rs ഒക്കെ വില പറയുന്നു.

    • @naipunya
      @naipunya  6 หลายเดือนก่อน

      ഏത് പ്ലാന്റ് ആണ്.

    • @naipunya
      @naipunya  6 หลายเดือนก่อน

      ID പറയൂ

    • @josejacobkannai802
      @josejacobkannai802 5 หลายเดือนก่อน

      400 for all hybrid items

  • @jacobmani785
    @jacobmani785 7 หลายเดือนก่อน +1

    വില എത്ര

    • @naipunya
      @naipunya  7 หลายเดือนก่อน

      Please Contact

    • @jayasreepn4627
      @jayasreepn4627 6 หลายเดือนก่อน

      Sufia indiana price

  • @lekharaju8100
    @lekharaju8100 8 หลายเดือนก่อน +1

    super. online sale undo

    • @naipunya
      @naipunya  8 หลายเดือนก่อน

      Please contact

  • @sabithaa1555
    @sabithaa1555 8 หลายเดือนก่อน

    ഏത് ജില്ലയാണ്

    • @naipunya
      @naipunya  8 หลายเดือนก่อน

      Thrissur

  • @subaidashamsudeen4929
    @subaidashamsudeen4929 8 หลายเดือนก่อน +1

    👍👍👍

    • @naipunya
      @naipunya  8 หลายเดือนก่อน +1

      Thank you 😍

  • @lissyraju6588
    @lissyraju6588 8 หลายเดือนก่อน +1

    Online ഉണ്ടോ

    • @naipunya
      @naipunya  8 หลายเดือนก่อน

      Contact

  • @padmajan8401
    @padmajan8401 8 หลายเดือนก่อน +1

    Pp

    • @naipunya
      @naipunya  8 หลายเดือนก่อน

      Thank you 😍

  • @shanibamohamed813
    @shanibamohamed813 7 หลายเดือนก่อน +2

    എല്ലാം കളക്റ്റ് ചെയ്യാൻ ആഗ്രഹമുണ്ട്. പ്ലാൻ്റ് കാണിക്കുമ്പോൾ അതിൻ്റെ വില കൂടി പറയണം. എന്നാലേ വാങ്ങിക്കാൻ പറ്റൂ. വണ്ടിക്കൂലി കൊടുത്ത് അവിടം വരെ വന്നിട്ട് വലിയ മോഹന വില പറഞാൽ വണ്ടിക്കൂലിയും ടൈമും നഷ്ട്ട പ്പെടും.

    • @naipunya
      @naipunya  7 หลายเดือนก่อน

      ഫോൺ ചെയ്യാമോ

    • @jayasreepn4627
      @jayasreepn4627 6 หลายเดือนก่อน

      Enthanu price parsyathath

  • @mottykunchacko
    @mottykunchacko 7 หลายเดือนก่อน +1

    ഒരു average വില പറഞ്ഞാൽ അല്ലേ എത്താൻ കഴിയൂ.

    • @naipunya
      @naipunya  7 หลายเดือนก่อน

      വിളിക്കാമോ

  • @Keerthana-pradeepkumar
    @Keerthana-pradeepkumar 8 หลายเดือนก่อน +1

    ❤❤❤❤

    • @naipunya
      @naipunya  8 หลายเดือนก่อน

      Thank you 😍