ഈന്തങ്ങാവിശേഷങ്ങള്‍/ Eenthu: Queen sago palm - cycas circinalis

แชร์
ฝัง
  • เผยแพร่เมื่อ 25 พ.ย. 2024

ความคิดเห็น • 129

  • @tech4sudhi837
    @tech4sudhi837 3 ปีที่แล้ว +1

    ഒരു നല്ല അവതരണം ....പണ്ടത്തെ ദൂരദർശൻ അവതരണം പോലെ..തോന്നി....സൂപ്പർ..👌👌👌. No.91

    • @wowsitivemomme2793
      @wowsitivemomme2793  3 ปีที่แล้ว

      Thank u bro.

    • @wowsitivemomme2793
      @wowsitivemomme2793  3 ปีที่แล้ว

      ദൂരദർശൻ ഡോക്യുമെൻട്രികൾ മുമ്പ് ഒത്തിരി കാണാറുണ്ടായിരുന്നു.

  • @rajeeshpoolamannaofficial1934
    @rajeeshpoolamannaofficial1934 3 ปีที่แล้ว +2

    സൂപ്പർ വീഡിയോ ❤️ no 185

  • @sajithabaiju180
    @sajithabaiju180 3 ปีที่แล้ว +1

    നല്ല അവതരണം. ആദ്യമായിട്ടാണ് ഇത് കാണുന്നത് 👍🏻👍🏻👍🏻149

  • @Arcee63
    @Arcee63 3 ปีที่แล้ว +1

    ഉപകാരപ്രദമായ വിഡിയോ
    124

  • @peacemovies5254
    @peacemovies5254 3 ปีที่แล้ว +1

    ഈന്തു കായ വിഭവങ്ങൾ നല്ല സ്വാദാണ്.
    110

    • @wowsitivemomme2793
      @wowsitivemomme2793  3 ปีที่แล้ว

      ഒത്തിരി വിഭവങ്ങൾ ഉണ്ടാക്കാൻ പറ്റും ..

  • @hotgadgets4262
    @hotgadgets4262 3 ปีที่แล้ว +1

    ഇത്‌ കൊള്ളാമല്ലോ ⚡️⚡️ 150

  • @pravasimalayalibysuhail9295
    @pravasimalayalibysuhail9295 3 ปีที่แล้ว +1

    Eenthu super. Nalla avatharanam. 43

  • @makeFAIZeasy
    @makeFAIZeasy 3 ปีที่แล้ว +1

    ഞാൻ ആദ്യായിട്ട് കേൾക്കുന്നു... 👍👍🥰75

    • @wowsitivemomme2793
      @wowsitivemomme2793  3 ปีที่แล้ว

      ഈന്ത് ഇല്ലാത്ത സ്ഥലങ്ങളുമുണ്ടെന്ന് ഞാനും ഇപ്പഴാ അറിയുന്നത്..

  • @aalimkunjuvlogs
    @aalimkunjuvlogs 3 ปีที่แล้ว +1

    First time anu kanunnathu
    Superayitund
    151

    • @wowsitivemomme2793
      @wowsitivemomme2793  3 ปีที่แล้ว

      ഇവിടൊക്കെ ധാരാളം ഉണ്ട്.

  • @thomasjacob3845
    @thomasjacob3845 3 ปีที่แล้ว +2

    Super super

  • @binsbrothers4454
    @binsbrothers4454 3 ปีที่แล้ว +1

    Adipoliyayittundu 👍❤️❤️❤️❤️ No.30

  • @SDADanceCompany
    @SDADanceCompany 3 ปีที่แล้ว +1

    Ingane kandit kure aayi 😊😊👌
    163

  • @rcvideos2188
    @rcvideos2188 3 ปีที่แล้ว +1

    പടച്ചവൻ റെ ഓരോ അനുഗ്രഹം 👍👌🌹മോളെ വളരെ നല്ല ഒരു വീഡിയോ 150

    • @wowsitivemomme2793
      @wowsitivemomme2793  3 ปีที่แล้ว

      Thank u..... മോളല്ല മോനാ☺☺

  • @greengraphix845
    @greengraphix845 3 ปีที่แล้ว +1

    അടിപൊളി item 👍57

  • @CraftedContents
    @CraftedContents 3 ปีที่แล้ว +1

    പുതിയ അറിവ്. പാട്ടും പൊളിച്ചു 72

  • @bilusvlog1837
    @bilusvlog1837 3 ปีที่แล้ว +1

    Super 119

  • @amalsukumaran2230
    @amalsukumaran2230 3 ปีที่แล้ว +1

    Nostalgic 👌🏻166

  • @irfanashihab9254
    @irfanashihab9254 3 ปีที่แล้ว +1

    Nostalgc memories

  • @SajithlalNandanam
    @SajithlalNandanam 3 ปีที่แล้ว +1

    താളാത്മകമായ പാട്ടിലൂടെ ഒരു കാലത്തിൻ്റെ വയറിൻ്റെ വിളിക്കു ശമനം വരുത്ത ഈന്തങ്ങയുടെ ഗുണങ്ങളെ കുറിച്ചുള്ള മനോഹരമായ വീഡിയോ137

  • @shaazisworld9692
    @shaazisworld9692 3 ปีที่แล้ว +1

    Sprrr😍
    No. 60

  • @sameerchirakkal7013
    @sameerchirakkal7013 3 ปีที่แล้ว +1

    ഈന്ത് കായ പൊടി സൂപ്പർ 👌👍👍
    Minnas vlog 7️⃣3️⃣

    • @wowsitivemomme2793
      @wowsitivemomme2793  3 ปีที่แล้ว

      Thank You ... കഴിക്കാനും സൂപ്പറാ..

  • @sabithkkl5798
    @sabithkkl5798 3 ปีที่แล้ว +1

    പഴയ ഓർമ്മകൾ 👍42

  • @binoymathai4991
    @binoymathai4991 3 ปีที่แล้ว +1

    ഇത് ആദ്യമായി കാണുകയാണ്. ഞങളുടെ നാട്ടിൽ എങ്ങും കണ്ടിട്ടില്ല..... 54..

    • @wowsitivemomme2793
      @wowsitivemomme2793  3 ปีที่แล้ว

      ഇവിടെ ധാരാളം ഉണ്ട്. കോട്ടയം ജില്ലയുടെ, ഇടുക്കിയോടു ചേർന്നു കിടക്കുന്ന ഭാഗമാണ് ...

  • @daninabeevlog1
    @daninabeevlog1 3 ปีที่แล้ว +1

    Antha rasam kanan njagal ith kond eenth pidi undakarund anik bayagara ishta nostalgic nalla song

  • @sanascreationsmalayalam3969
    @sanascreationsmalayalam3969 3 ปีที่แล้ว +1

    ഇവിടെയൊന്നും ഇത് കണ്ടിട്ടില്ല എന്തായാലും 👌58

    • @wowsitivemomme2793
      @wowsitivemomme2793  3 ปีที่แล้ว

      ഇവിടെ ധാരാളം ഉണ്ട്.

  • @sudeshspvlogsofficial
    @sudeshspvlogsofficial 3 ปีที่แล้ว +1

    പഴയ കാല ഓർമ്മകൾ 💞💞💞

  • @petalscreations6793
    @petalscreations6793 3 ปีที่แล้ว +2

    nice super

  • @MUMMUSFOODWORLD
    @MUMMUSFOODWORLD 3 ปีที่แล้ว +1

    superr😍👍154

  • @itsmejinto92
    @itsmejinto92 3 ปีที่แล้ว +1

    🌞🌞🌞....

  • @fousiscakehub8582
    @fousiscakehub8582 3 ปีที่แล้ว +1

    Kollllaaalo 117

  • @jaseelastastyrecipes6832
    @jaseelastastyrecipes6832 3 ปีที่แล้ว +1

    Ith njan adyamayitt kanuva. Ee peru thanne ippola kelkkunne.
    Ithineppatti ella karyangalum paranju thannathinu Thanks.
    Song adipoli😍 ::::::76:::::::

    • @wowsitivemomme2793
      @wowsitivemomme2793  3 ปีที่แล้ว

      ഇവിടൊക്കെ ( കോട്ടയം) ധാരാളം ഉണ്ട്. Song സ്വന്തമായി എഴുതിയതാ 😁

  • @യാത്രകളോടിഷ്ട്ടം
    @യാത്രകളോടിഷ്ട്ടം 3 ปีที่แล้ว +1

    Gulf oormmakal..... 89......
    04/12/2021

    • @wowsitivemomme2793
      @wowsitivemomme2793  3 ปีที่แล้ว

      ഇതതല്ല ... കണ്ടാൽ അതു പോലെ... അത്രേയുള്ളൂ.

  • @welehmedia2457
    @welehmedia2457 3 ปีที่แล้ว +1

    Nostalgia 186

  • @mclapmedia800
    @mclapmedia800 3 ปีที่แล้ว +1

    Adipoli 👌👌👍 127

  • @FasAnofakitchen
    @FasAnofakitchen 3 ปีที่แล้ว +1

    ഈന്തും ഇറച്ചിയും സൂപ്പറാണ് 26

  • @KOLAKKALSBABU
    @KOLAKKALSBABU 3 ปีที่แล้ว +1

    ഈന്ത് ങ്ങ ഉണ്ടോ ??🙄🙄അങ്ങനെ കേട്ടിട്ടുള്ളു 👌👌👌👏👏👏
    33 Kolakkals

    • @wowsitivemomme2793
      @wowsitivemomme2793  3 ปีที่แล้ว

      ഇവിടൊക്കെ 'ങ്ങ' ഒണ്ട് ... ഈന്തങ്ങ എന്നാ പറയുക☺☺

  • @weone6723
    @weone6723 3 ปีที่แล้ว +1

    Super 152

  • @PETCREATIONCHEMMANOOR
    @PETCREATIONCHEMMANOOR 3 ปีที่แล้ว +1

    Nice44

  • @sabithakak8107
    @sabithakak8107 3 ปีที่แล้ว +1

    Supper👍🏻40

  • @santhoshnagappan3979
    @santhoshnagappan3979 3 ปีที่แล้ว +1

    👍👍👍.53

  • @bineeshgeorge1785
    @bineeshgeorge1785 3 ปีที่แล้ว +1

    അടിപൊളി spr ....കുറച്ചു വെച്ചേക്കണേ 🤓

    • @wowsitivemomme2793
      @wowsitivemomme2793  3 ปีที่แล้ว

      വാ ..... മുഴോനും ഇരിപ്പൊണ്ട്

  • @irfanashihab9254
    @irfanashihab9254 3 ปีที่แล้ว +1

    23

  • @sightseervlog
    @sightseervlog 3 ปีที่แล้ว +1

    Woww 👍👍174

  • @PlantsWorldCalicut
    @PlantsWorldCalicut 3 ปีที่แล้ว +1

    ഇന്ത് കായ 👍👍71

  • @mrs.mansoor3358
    @mrs.mansoor3358 2 ปีที่แล้ว +1

    Wow super. 170

  • @frezlyantony6398
    @frezlyantony6398 3 ปีที่แล้ว +1

    Kollallo item 👍 (177)

  • @joychenjacob6497
    @joychenjacob6497 2 ปีที่แล้ว +1

    ഞാൻ യുട്യൂബിൽ ഒക്കെ ഒത്തിരി തപ്പിയതാണ് ഈന്തങ്ങയുടെ കട്ട് കളയുന്നതെങ്ങനെയെന്നു . പക്ഷെ ആർക്കും ഒന്നുമറിയാത്തില്ല.എല്ലാവരും പറയുന്നത് ഇതുകൊണ്ട് എന്തെല്ലാം ഉണ്ടാക്കാമെന്നുമാത്രമാണ്. ഒത്തിരിനന്ദി.

  • @sudeshspvlogsofficial
    @sudeshspvlogsofficial 3 ปีที่แล้ว +1

    💞💞💞💞💞2

  • @shijadc.m3470
    @shijadc.m3470 3 ปีที่แล้ว +1

    Nice🥰👍 167

  • @eallinone1089
    @eallinone1089 3 ปีที่แล้ว +1

    Njgalkk puthiya arivanu...78

    • @wowsitivemomme2793
      @wowsitivemomme2793  3 ปีที่แล้ว

      കൂടുതൽ ഈന്തങ്ങാ വിശേഷങ്ങൾ പിന്നാലെ

  • @murrsallnp
    @murrsallnp 3 ปีที่แล้ว +1

    👍👍
    No. 121

  • @4GKitchens
    @4GKitchens 3 ปีที่แล้ว +1

    Aahaaa🥰🥰🥰131

  • @aspmedia7859
    @aspmedia7859 3 ปีที่แล้ว +1

    കുറെ കഴിച്ചിട്ടുണ്ട്.....98

  • @mtsvlog5790
    @mtsvlog5790 3 ปีที่แล้ว +1

    ആദ്യമായിട്ടാണ് ഏതു പൊളിച്ച് പരിപ്പ് എടുക്കുന്നത് കാണുന്നത് 129

    • @wowsitivemomme2793
      @wowsitivemomme2793  3 ปีที่แล้ว

      ഓരോ നാട്ടിൽ ഓരോ രീതികൾ

  • @alliswell3121
    @alliswell3121 3 ปีที่แล้ว +1

    First ayittan ith kanunnth..🤨🤨eefruitnte perum kettilla..
    No 12 life vibez

    • @wowsitivemomme2793
      @wowsitivemomme2793  3 ปีที่แล้ว

      ഈന്ത് എന്നാണ് ഈ മരത്തിൻ്റെ പേര്. മധ്യകേരളത്തിൽ ധാരാളമായി ഉണ്ടെന്നു തോന്നുന്നു.

    • @alliswell3121
      @alliswell3121 3 ปีที่แล้ว

      @@wowsitivemomme2793 ithvare kandilla

  • @flavouringrecipesvlogs1838
    @flavouringrecipesvlogs1838 3 ปีที่แล้ว +1

    Healthy fruit 169

  • @ayshuschoice414
    @ayshuschoice414 3 ปีที่แล้ว +1

    👍🏻128

  • @kalagram01
    @kalagram01 3 ปีที่แล้ว +1

    റോബിച്ചാ സൂപ്പർ ......പാനി അത്രേം വേണ്ടിയിരുന്നില്ല അല്ലേ .....?😜
    ഇതെവിടെയാ ഇത്രയും വലിയ ഈന്തുകൾ ഉള്ളത് ......??

    • @wowsitivemomme2793
      @wowsitivemomme2793  3 ปีที่แล้ว

      പാനി കുറഞ്ഞു പോയോ എന്നേയുള്ളൂ. ഈന്ത് ഇവിടുണ്ട് . ചെറുതും വലുതും ഇഷ്ടം പോലെ

  • @jobicejkin
    @jobicejkin 3 ปีที่แล้ว +1

    Garden Media 101

  • @khansvideoworld2309
    @khansvideoworld2309 3 ปีที่แล้ว +1

    ഞാൻ മലപ്പുറത്ത് നിന്നും ഒരു തൈ കൊണ്ട് വന്ന് മുറ്റത്ത് നട്ടിട്ടുണ്ട് എന്നാൽ 13 വർഷം കഴിഞ്ഞു ഇത് വരെ കായ്ച്ചിട്ടില്ല പാനി എന്താണ് 1

    • @wowsitivemomme2793
      @wowsitivemomme2793  3 ปีที่แล้ว

      ശർക്കരപ്പാനി, ശർക്കരപ്പാവ് ( ശർക്കര ഉരുക്കി കുറുക്കി ഏലയ്ക്കാ, ജീരകം ഒക്കെ പൊടിച്ചു ചേർത്ത് തേൻ പരുവത്തിൽ ആക്കി എടുക്കുന്നത് )
      ഈന്തിൽ male ഉം Female ഉം ഉണ്ട്. രണ്ടും ഉണ്ടെങ്കിലേ പരാഗണം നടന്ന് കായ ഉണ്ടാകുകയുള്ളൂ.

  • @standaloneyoucan9767
    @standaloneyoucan9767 3 ปีที่แล้ว +1

    പതിവുപോലെ മാനത്തൂരുകാരൻ ഞെട്ടിച്ചു കൊണ്ട് ജൈത്രയാത്ര തുടരുന്നു.. 143

  • @യാത്രകളോടിഷ്ട്ടം
    @യാത്രകളോടിഷ്ട്ടം 3 ปีที่แล้ว +1

    Eenth aanalle... njan vichariche thetti

    • @wowsitivemomme2793
      @wowsitivemomme2793  3 ปีที่แล้ว

      എന്താ വിചാരിച്ചേ...

  • @arunmadappally4060
    @arunmadappally4060 3 ปีที่แล้ว +1

    ഞങ്ങടെയിവിടെങ്ങും ഇങ്ങനെ ഒരു സാധനം ഇല്ല...

  • @LokanarKalarippayattuAcademy
    @LokanarKalarippayattuAcademy 3 ปีที่แล้ว +1

    144 കഴിച്ചിരുന്നു പണ്ട്

  • @sulthansaleemvlogs3519
    @sulthansaleemvlogs3519 3 ปีที่แล้ว +1

    Super 146