പോലീസുകാരെ ഞെട്ടിച്ച അസാമാന്യബുദ്ധിയുള്ള ശിവജി എന്ന കള്ളന്‍ I Retd. SP George Joseph I Episode 661

แชร์
ฝัง
  • เผยแพร่เมื่อ 13 ต.ค. 2024
  • © Copyright 2022 PRYME WITNESS TV OPC Private Limited | All Rights Reserved ...
    CHANNEL MANAGING DIRECTOR & CHIEF EDITOR: ABDUL JAMEESH
    OUR WEBSITE:
    *************************************
    PrimeWitness is Kerala's first Crime Channel where first-hand accounts of police officers who handled cases detail their experiences. The channel will present to you recent crime incidents, interviews with investigator’s, doctors' take on Psychology of criminals, etc. Experts through Prime Witness, will examine crimes across the world. Prime Witness is the baby of Journalist Abdul Jameesh.
    *********************************
    Dont Forget To Like and Share
    Your Opinions and suggestions are valuable for us...please do comment
    For More Videos Please subscribe our channel...
    / @theprimewitness
  • บันเทิง

ความคิดเห็น • 72

  • @sreedevip4022
    @sreedevip4022 ปีที่แล้ว +3

    സാറിന് ആയിരമായിരം അഭിവാദ്യങ്ങൾ!😊

  • @Josephmathew-l7z
    @Josephmathew-l7z 3 หลายเดือนก่อน

    വെരി ഗുഡ് അതിശയിപ്പിക്കുന്ന ഓർമ നമസ്കാരം സർ 🌹🌹🌹🌹

  • @josephkmkizhakkayil7636
    @josephkmkizhakkayil7636 ปีที่แล้ว +1

    Namaskaaram Sir

  • @sujithcs6108
    @sujithcs6108 2 ปีที่แล้ว +1

    Sire....ഇത് ഫുൾ.... sir....ariyavunnatano...atho..ആരേലും പറഞ്ഞ് കെട്ടത് ആന്നോ..ശിവജി എൻ്റെ മമെൻ ആണെ...details vene പറഞ്ഞുതരാം.....ഒരു നല്ല..ഭവി ഉണ്ട് sir.n.. കഥ എഴുതാൻ

  • @jollydominic8489
    @jollydominic8489 2 ปีที่แล้ว +16

    I think this incident happened in 1980's in Moncombu, പുളിങ്കുന്ന്‌ places in Kuttanadu, Alleppey.

  • @ashadeviks2685
    @ashadeviks2685 2 ปีที่แล้ว +5

    നമസ്കാരം സാർ. ശിവജിയുടെ ബുദ്ധി കടന്ന ബുദ്ധി തന്നെ ആരെയും അതിശയിപ്പിക്കുന്നത് തന്നെ യാണ്

  • @shajipaul312
    @shajipaul312 2 ปีที่แล้ว +5

    Sir.. big salute 👍👍👍🙏🙏

  • @emjay1044
    @emjay1044 ปีที่แล้ว +2

    Maybe descendant of Chatrapati Sivaji!

  • @hanzasali8005
    @hanzasali8005 2 ปีที่แล้ว +2

    Very interesting.

  • @Ajcvd
    @Ajcvd 2 ปีที่แล้ว +1

    നിശ്ചയദാര്ഢ്യം,മനസ് 👏👏😮😮,,

  • @therock5334
    @therock5334 2 ปีที่แล้ว +21

    ഇരിക്കുന്ന സ്ഥലം മാറി അന്ന് സഫാരിയിൽ കഥ പറഞ്ഞു പോലെ പറയുകയാണെങ്കിൽ ആൾക്കാർ കൂടുതൽ പേർ കാണും ഈ ശൈലി മാറ്റണം

  • @manojputhenveettilbhaskara3481
    @manojputhenveettilbhaskara3481 2 ปีที่แล้ว +3

    Pulicunnu kannadi his native place

  • @favouritemedia6786
    @favouritemedia6786 2 ปีที่แล้ว +2

    Mukesh Speaking ഇതുപോലെ ആയിരുന്നു...

  • @prasoonv7647
    @prasoonv7647 2 ปีที่แล้ว +2

    intresting

  • @vijayanjoshy8127
    @vijayanjoshy8127 2 ปีที่แล้ว +1

    Chavakkad johnny murder case onnu parayammo

  • @savineshsurendran3701
    @savineshsurendran3701 2 ปีที่แล้ว

    Kallan mar full Alappuzha Dist aan Top,il nnilkunadh...

  • @baijusivadasan7895
    @baijusivadasan7895 2 ปีที่แล้ว +6

    വല്ലാത്ത ഒരു മോഡസ് ഓപ്പറേണ്ടി

  • @manojputhenveettilbhaskara3481
    @manojputhenveettilbhaskara3481 2 ปีที่แล้ว

    Yes he was very briliant ibm saw him a tall guy with inocent face .actually somebody used him for there benifit .

  • @sunils9599
    @sunils9599 2 ปีที่แล้ว

    സാറേ കേൾക്കണമെന്നുണ്ട് പക്ഷേ കുറച്ച് വലിച്ചു നീട്ടി പോകുന്നു Data പോകുന്നതിന്റെ കാശ് കൂടി തരണേ

  • @radhakrishnanraghavan8185
    @radhakrishnanraghavan8185 2 ปีที่แล้ว +1

    👍👍

  • @razibinrazak
    @razibinrazak 2 ปีที่แล้ว +2

    മോടസോപ്പറാണ്ടി

  • @adv.jayanthikr8086
    @adv.jayanthikr8086 2 ปีที่แล้ว +1

    Namasthe Sir

  • @ajiaji4181
    @ajiaji4181 2 ปีที่แล้ว

    Nammakariyilla😂😂😂😂

  • @girijammaev8022
    @girijammaev8022 2 ปีที่แล้ว +2

    ശിവജി അണ്ണൻ പാവമായിരുന്നു

  • @laila3931
    @laila3931 2 ปีที่แล้ว +3

    ശിവജിയുടെ കഥ സിനിമ ആയില്ല.സാറിനോട് പറഞ്ഞ അയാളുടെ ആഗ്രഹം സാധിച്ചുവോ എന്തോ!!

  • @layolasuprasenan4033
    @layolasuprasenan4033 2 ปีที่แล้ว +6

    Sir, please don't inspire the poor youths by praising this kinds of anti social beings. Sir, please, l beg you .!!!!

  • @nithajomon9063
    @nithajomon9063 2 ปีที่แล้ว

    👍 👍 👍

  • @balamuralibalu28
    @balamuralibalu28 2 ปีที่แล้ว

    🙏👍🏻

  • @sarathsarath4386
    @sarathsarath4386 2 ปีที่แล้ว +1

    👍

  • @amalkrishnamg8408
    @amalkrishnamg8408 2 ปีที่แล้ว +1

    ഒളിംപിക്സിൽ ഒരു മെഡൽ ആയിരുന്നു ശിവാജി

  • @ajayvloges4639
    @ajayvloges4639 2 ปีที่แล้ว

    Evnmmare okay Olympics pangeduppikkanam......

  • @sathidevi1585
    @sathidevi1585 2 ปีที่แล้ว

    Manassil ninnu irangi varuka aanu

  • @jayadevanmv9234
    @jayadevanmv9234 2 ปีที่แล้ว +4

    Reality 25% plus fiction 75% = these stories.

  • @sho.bbbvbhaanil5423
    @sho.bbbvbhaanil5423 2 ปีที่แล้ว

    Sir....ithupoleulla...sobhavakkaranayirikkum......balachadhrakumar......

  • @sajumonvk3985
    @sajumonvk3985 2 ปีที่แล้ว +1

    ഞങ്ങളുടെ നാട്ടുകാരനാണ്

    • @prakashe.n9851
      @prakashe.n9851 2 ปีที่แล้ว

      ശിവജി ഇപ്പോൾ ഉണ്ടോ ?

    • @prasanthnp6619
      @prasanthnp6619 ปีที่แล้ว

      @@prakashe.n9851 ഉണ്ട്‌ അയല്പക്കകാരൻ ആണ്

  • @shebeerkunjava2977
    @shebeerkunjava2977 2 ปีที่แล้ว +1

    ഇയാൾ എന്തൊരു വെറുപ്പിക്കൽ ആണ്, പൊട്ടൻ പോലീസ്

  • @armyboy5317
    @armyboy5317 2 ปีที่แล้ว

    Nta parappan anu 🙄

  • @shebeerkunjava2977
    @shebeerkunjava2977 2 ปีที่แล้ว +2

    ദാസാ ഏതാ ഈ അലവലാതി

  • @dr.robinfanskerala7926
    @dr.robinfanskerala7926 2 ปีที่แล้ว +1

    തള്ള് സൂപ്പർ 😂😂😂

  • @valiyaveetil
    @valiyaveetil 2 ปีที่แล้ว +1

    E അന്തം എന്നു വെച്ചാൽ എന്താണ്. അത് എങ്ങനെയാണ് വിടുന്നത്.

  • @marykuttykuriakose6810
    @marykuttykuriakose6810 2 ปีที่แล้ว

    ആ അസാമാന്യ ബുദ്ധിമാൻ അയാളുടെ ബുദ്ധിസാമർഥ്യം ഏതെങ്കിലും നല്ല കാര്യത്തിനുപയോഗിച്ചിരുന്നു വെങ്കിൽ എന്നാഗ്രഹിച്ചു പോവുകയാണ്. അയാൾ ക്രിമിനൽ ആയതു ഒരുപക്ഷെ നല്ല വഴിക്കു നയിക്കുവാൻ ആരും ഇല്ലാതിരുന്നതിനാൽ ആയിരിക്കണം.

  • @TpxTPX
    @TpxTPX 2 ปีที่แล้ว

    നാട്ടുകാരൻ

  • @sunilabraham8888
    @sunilabraham8888 2 ปีที่แล้ว

    ഞാൻ ശിവജിയെ പിടിച്ചു, എന്നതിന് പകരം ഞങ്ങൾ പിടിച്ചു എന്ന് പറയുന്നതല്ലേ നല്ലത്,പിന്നെ കഴിയുമെങ്കിൽ ഏത് വർഷം നടന്നു എന്ന് കൂടി പറഞ്ഞാൽ നല്ലതാണ്

    • @SureshKumar-lv6fk
      @SureshKumar-lv6fk 2 ปีที่แล้ว

      ഇദ്ദേഹത്തിന്റെ ഇന്റർവ്യൂ മുൻപും ഞാൻ കണ്ടിട്ടുണ്ട്.. സബോഡിനേട്ട് സിനെ.. കാണിക്കുന്ന ആളാണ്.. 👍👍👍👍

  • @rajanraman1727
    @rajanraman1727 2 ปีที่แล้ว +3

    താൻ സർവ്വീസിലിരിക്കെ ഒരിക്കൽ പോലും SP ആയിരുന്നില്ലല്ലൊ
    പിന്നെങ്ങനെ റിട്ടയേർഡ് എസ് പിയാകും..? വഴിയിലൂടെ പോകുന്നവരെല്ലാം എസ് പിയാകുമോ ?

  • @satheeshthomas4161
    @satheeshthomas4161 2 ปีที่แล้ว

    ഇദ്ദേഹം sp അല്ലെന്നു ഒരു ചാനൽ പറഞ്ഞു കേട്ടു. തള്ളാണോ ജോലി

  • @babuantony3157
    @babuantony3157 2 ปีที่แล้ว +2

    എസ് പി ആവാതെ റിട്ടയർ എസ് പി ആയ ലോകത്തിലെ ഒരേയൊരു മാന്യൻ!