സത്യമാണ് പറഞ്ഞത് വൃത്തിയുള്ള വീട് എപ്പോഴും നമുക്ക് പോസിറ്റീവ് എനർജി ഉണ്ടാക്കി തരും.... എന്തുണ്ടായാലും വൃത്തിയില്ലാത്ത വീടുകളിൽ സമാധാനവും സന്തോഷവും ഉണ്ടാവാൻ പ്രയാസമാണ് 🙏
ഒരു ദിവസം ആരംഭിക്കുന്നത് പ്രഭാതത്തിലാണ് അതുകൊണ്ടുതന്നെ പ്രഭാതത്തിൽ എല്ലാം നല്ലതു മാത്രമാകണം നാം കാണേണ്ടതും ചെയ്യേണ്ടതും. അതുകൊണ്ടുതന്നെ തലേന്ന് രാത്രി ഇത്തരം കാര്യങ്ങൾ ചെയ്തുകൊണ്ട് യാതൊരു ദോഷവും ഇല്ല
സന്ധ്യക്ക് വിളക്ക് കൊളുത്തുന്നതിന് മുൻപ് അടിച്ചുവാരി തുടയ്ക്കും. രാവിലെ മുറ്റവും അകവും അടിച്ചുവാരി കുളിക്കും. പാത്രങ്ങൾ രാത്രി കഴുകി വെക്കും. രാത്രി യാണ് പാറ്റയും പല്ലിയും ചത്തു കിടക്കുക. മുറ്റത്തു പെരുച്ചാഴി ചത്തുകിടക്കും. രാവിലെ നേരത്തെ എഴുന്നേറ്റ് അടിച്ചു വാരി തുടച് കുളിക്കണം. അതാണ് ശരി. തുടക്കാൻ നേരമില്ലാത്തവർ ബാത്രൂം പോയി വന്നു പല്ലുതേച്ചു അടിച്ചുവാരി കുളിച് വിളക്ക് കത്തിച്ചു ഫുഡ് ഉണ്ടാക്കണം. അതാണ് ഓഡർ.
നമസ്കാരം തിരുമേനി 🙏🏻 തിരുമേനി പറഞ്ഞത് പോലെ തന്നെ യാണ് ഞാൻ ചെയുന്നത്.... എന്റെ വീട്ടിൽ ഇത് പോലെ തന്നെ യാണ് ചെയ്യ്തു പോന്നിരുന്നത്..... എല്ലാവരും അത് പോലെ ചെയ്യേണെ എന്ന് പ്രാർത്ഥിക്കാം 🙏🏻🙏🏻
നമസ്കാരം സർ, ഞാൻ ഇങ്ങനെ രാത്രിയിൽ വൃത്തി ആക്കും, അപ്പോൾ ആണ് ഒരു തൃപ്തി കിട്ടുന്നത്, അതു തെറ്റാണെന്ന് പലരും പറയുന്നത് കേട്ടിട്ടുണ്ട്, പക്ഷെ വൃത്തി ആക്കി കിടക്കുമ്പോഴാണ് എനിക്ക് സന്തോഷം, ഈ vedio കേട്ടുകഴിഞ്ഞപ്പോൾ സമാധാനം ആയി, ഇത്രയും നാൾ ഞാൻ ചെയ്യുന്നത് ശരിയാണോ എന്ന doubt ഉണ്ടായിരുന്നു, thank you sir.
വേസ്റ്റ് വീടിനുള്ളിൽ വച്ചാൽ അതിനനുസരിച്ച് അവിടെ അണുക്കൾ ഉണ്ടാവുകയാണ് ചെയ്യുന്നത്. അതോടൊപ്പം രോഗങ്ങളും ഉണ്ടാകുന്നു അതുകൊണ്ടുതന്നെ ഒരു കാരണവശാലും വേസ്റ്റ് വീട്ടിനുള്ളിൽ വയ്ക്കരുത്.
ഞാൻ എന്നും രാവിലെ കുളിച്ച് വിളക്ക് കത്തിക്കാറുണ്ട് സ്വാമി എന്നാലും എന്നും ദുഃഖം തന്നെയുള്ളു സ്വാമി എൻ്റെ മക്കളെ കൊണ്ട് 3 മക്കൾ രണ്ടു പെണ്ണും ഒരു ആണും. മകളുടെ പേര് സൗമ്യ ആയില്യം ശർമ്മിള തിരുവാതിര സാജു തിരുവാതിര സ്വാമി പ്രാത്ഥിക്കണം ഒരു പാട് നന്ദി
പണ്ടുകാലങ്ങളിൽ മണ്ണെണ്ണ വിളക്കിന്റെ പ്രകാശം മാത്രമായിരുന്നു വീടിനകത്തുണ്ടായിരുന്നത്. അക്കാലങ്ങളിൽ ഏതെങ്കിലും വിലപിടിപ്പുള്ള വസ്തുക്കൾ താഴെ പോയാൽ കണ്ടുപിടിക്കുവാൻ ബുദ്ധിമുട്ടുമാണ്. അതുകൊണ്ടുതന്നെ രാത്രികാലങ്ങളിൽ തൂത്തുവാരിയാൽ ആ സാധനം നഷ്ടപ്പെടുവാൻ സാധ്യതയുള്ളതു കൊണ്ടാണ് രാത്രികാലങ്ങളിൽ ഇത്തരം പ്രവർത്തികൾ ചെയ്യരുത് എന്ന് പറയുന്നത്. ഇന്ന് നല്ല പ്രകാശമുള്ള വൈദ്യുത വിളക്കുകൾ നമുക്കുണ്ട് അതുകൊണ്ടുതന്നെ ഇത്തരത്തിലുള്ള സാധനങ്ങൾ നഷ്ടപ്പെടുവാൻ സാധ്യതയുമില്ല
അപ്പോൾ മാലിന്യം എത്രയുണ്ടായാലും അതിൽ തന്നെ കിടന്നുറങ്ങണം എന്നാണോ പറഞ്ഞു വരുന്നത്. ഏതൊരു കാര്യത്തിലും നമ്മുടെ യുക്തിക്ക് അനുസരിച്ച് വേണം കാര്യങ്ങൾ നീക്കാൻ
ആര് എന്തൊക്കെ പറഞ്ഞാലും നമ്മുടെ യുക്തിക്ക് അനുസരിച്ച് വേണം കാര്യങ്ങൾ ചെയ്യുവാൻ പ്രഭാഷണം പൂർണമായും കേട്ടപ്പോൾ അതിൽ ശരിയുണ്ട് എന്ന് തോന്നുന്നെങ്കിൽ പിന്തുടരാം
നമസ്ക്കാരം തിരുമേനി ഇത്രയും അറിവുകൾ പറഞ്ഞു തന്ന. അങ്ങേയ്ക്ക് ഒരുപാട് നന്ദി.നസ്കാരം.🙏🏽🙏🏽🙏🏽🌹🌹
ഇത്രയും നല്ല കാര്യങ്ങൾ പറഞ്ഞു തന്ന അവിടുത്തേക്ക് ശ തകോടി പ്രണാമം 🙏
നമസ്കാരം തിരുമേനി 🙏🙏🙏ഇത്രയും നല്ല അറിവ് പകർന്നു തന്ന തിരുമേനിക്ക് ഒരുകോടി പ്രണാമം. ഹരേ കൃഷ്ണ 🙏🙏🙏
നമസ്കാരം തിരുമേനി 🙏🙏🙏അറിയാത്ത ഒരുപാട് കാര്യങ്ങൾ പറഞ്ഞു തന്ന അങ്ങേക്ക് ഒരുപാട് നന്ദി 🙏🙏🙏🙏
തിരുമേനി ഒരു പാട് നന്ദി 🙏🏻🙏🏻🙏🏻💖💖💖😊
🙏🙏Namaskaram thirumeni 🙏🙏ഇതുപോലെയുള്ള നല്ല അറിവ് പറഞ്ഞുതന്ന തിരുമേനിക്ക് വളരെയധികം നന്ദി നമസ്കാരം 🙏🙏🙏
നമസ്കാരം തിരുമേനി നല്ലേ കാര്യങ്ങൾ പറഞ്ഞുതന്നതിനു
സത്യമാണ് പറഞ്ഞത് വൃത്തിയുള്ള വീട് എപ്പോഴും നമുക്ക് പോസിറ്റീവ് എനർജി ഉണ്ടാക്കി തരും.... എന്തുണ്ടായാലും വൃത്തിയില്ലാത്ത വീടുകളിൽ സമാധാനവും സന്തോഷവും ഉണ്ടാവാൻ പ്രയാസമാണ് 🙏
Great
At. Same..time
Very
Valuable..information..for&.
On..behaf..of
Maintain...
Positive.Energy
Of..House....
നമസ്കാരം തിരുമേനി, നല്ല അറിവുകൾ പകർന്നു തന്നതിന് 🙏🙏🙏
Rathriyil adichu vaarunnathim thudakkunnathum aishwaryakkedanennanallo kettathu...thirumeni...
Appol inimuthal angane chyyavo
ഒരു ദിവസം ആരംഭിക്കുന്നത് പ്രഭാതത്തിലാണ് അതുകൊണ്ടുതന്നെ പ്രഭാതത്തിൽ എല്ലാം നല്ലതു മാത്രമാകണം നാം കാണേണ്ടതും ചെയ്യേണ്ടതും. അതുകൊണ്ടുതന്നെ തലേന്ന് രാത്രി ഇത്തരം കാര്യങ്ങൾ ചെയ്തുകൊണ്ട് യാതൊരു ദോഷവും ഇല്ല
സ്വാമി നമസ്സ്ക്കാരം ഒരു പാട് കാര്യം പറഞ്ഞു തന്നും നന്ദി എൻ്റെ നാള് പൂരം പ്രാത്ഥിക്കണം ദൈവം അനുഗ്രഹിക്കട്ടെ
ഒരുപാട് ഗുണപ്രദമായ വീഡിയോ അവതരിപ്പിച്ചതിനു നന്ദി. ദൈവം അനുഗ്രഹിക്കട്ടെ.
സന്ധ്യക്ക് വിളക്ക് കൊളുത്തുന്നതിന് മുൻപ് അടിച്ചുവാരി തുടയ്ക്കും. രാവിലെ മുറ്റവും അകവും അടിച്ചുവാരി കുളിക്കും. പാത്രങ്ങൾ രാത്രി കഴുകി വെക്കും.
രാത്രി യാണ് പാറ്റയും പല്ലിയും ചത്തു കിടക്കുക. മുറ്റത്തു പെരുച്ചാഴി ചത്തുകിടക്കും. രാവിലെ നേരത്തെ എഴുന്നേറ്റ് അടിച്ചു വാരി തുടച് കുളിക്കണം. അതാണ് ശരി. തുടക്കാൻ നേരമില്ലാത്തവർ ബാത്രൂം പോയി വന്നു പല്ലുതേച്ചു അടിച്ചുവാരി കുളിച് വിളക്ക് കത്തിച്ചു ഫുഡ് ഉണ്ടാക്കണം. അതാണ് ഓഡർ.
നമസ്കാരം തിരുമേനി 🙏🏻
തിരുമേനി പറഞ്ഞത് പോലെ തന്നെ യാണ് ഞാൻ ചെയുന്നത്....
എന്റെ വീട്ടിൽ ഇത് പോലെ തന്നെ യാണ് ചെയ്യ്തു പോന്നിരുന്നത്..... എല്ലാവരും അത് പോലെ ചെയ്യേണെ എന്ന് പ്രാർത്ഥിക്കാം 🙏🏻🙏🏻
😍🙏🙏🙏
Hare Krishna 🙏 thank you so much Thirumeni....👍
Thank you so much thirumeni ethellam cheyyunu annittum
ThankuTerumane..Namaskaram...Alliswel
രാത്രി അടിച്ചുവാരാൻ പാടില്ല എന്നും കേട്ടിട്ടുണ്ടല്ലോ
അതെ ശരിയാ, രാത്രി അടിച്ച് വാരരുത്തെ
അടിച്ചു കിടക്കുന്നിടത്ത് കുടിച്ചു കിടക്കാൻ ഉണ്ടാവില്ല എന്ന് പഴമക്കാർ പറഞ്ഞു കേട്ടിട്ടുണ്ട്
ഒരു പാട് നന്ദി
നന്ദി നമസ്കാരം തിരുമേനി നല്ല അറിവുകൾ പറഞ്ഞു തന്നതിന് ഈശ്വരൻ അനുഗ്രഹിക്കട്ടെ
So
Great
Gratitude...Ape..ke..prathy...
Thankyou
Thank you Thirumeni❤❤
Anyway good messsge ❤️🥰🙏🏻
Thank you so much
എല്ലാം ശരി ആണ് പറഞ്ഞ കാര്യങ്ങൾ, ഞാൻ രാവിലെ ചൂൽ എടുക്കില്ല, വൈകിട്ടു ആണ് അടിച്ചു വാര്ന്നത്
നല്ല അറിവ് പറഞ്ഞു തന്നതിനു നന്ദി
നമസ്കാരം തിരുമേനി തിരുമേനി പറഞ്ഞ ഒരുപാട് കാര്യങ്ങൾ ചെറുപ്പം മുതലേ ശീലിച്ച കാര്യങ്ങൾ ആണ്❤
നമസ്ക്കാരം തിരുമേനി
Kathiyerinja thiri entha cheyyandathu
പഴയ കുടുംബങ്ങളിൽ വൈകുന്നേരം വെളിയിൽ ഞെരപോട് കത്തിച്ചുവച്ചേച് ആണ് സന്ധ്യ വിളക്ക് കത്തിക്കാൻ എന്നും പറയുന്നുണ്ട്.
സന്ധ്യയ്ക്ക് ശേഷം ചൂൽ കൊണ്ട് വൃത്തിയാക്കാൻ പാടില്ല എന്നു പറയാറില്ലേ
🙏🏻🙏🏻🙏🏻very nice...
Thanks🙏🏽🙏🏽🙏🏽🙏🏽
നല്ല അറിവ്
നന്ദി നമസ്കാരം തിരുമേനി 🙏
Thirumeni paranjathellam valare nalla karyingalanu,
Namaskaram Thirumeni
Namaskaram thirumeni nalla arivu pakarnnu thannathinu theercha aayum try cheyyum
നന്ദി തിരുമേനി
Nalla karyangal paranju thannathinu nanni.
Valare.upakatamayi.thirimeni.namaskaram
villikku kathikan paadillatha time anenkkil enthu chaiyam
നമസ്കാരം സർ, ഞാൻ ഇങ്ങനെ രാത്രിയിൽ വൃത്തി ആക്കും, അപ്പോൾ ആണ് ഒരു തൃപ്തി കിട്ടുന്നത്, അതു തെറ്റാണെന്ന് പലരും പറയുന്നത് കേട്ടിട്ടുണ്ട്, പക്ഷെ വൃത്തി ആക്കി കിടക്കുമ്പോഴാണ് എനിക്ക് സന്തോഷം, ഈ vedio കേട്ടുകഴിഞ്ഞപ്പോൾ സമാധാനം ആയി, ഇത്രയും നാൾ ഞാൻ ചെയ്യുന്നത് ശരിയാണോ എന്ന doubt ഉണ്ടായിരുന്നു, thank you sir.
വിളക്ക് വച്ചതിനുശേഷം വൈകിട്ട് ഒന്നും പുറത്തു കളയരുത് എന്നാണ് പറഞ്ഞു തന്നിട്ടുള്ളത് ഐശ്വര്യം പോകുമത്രേ
Sir rathri adichu varamo...pls reply
100% വും രാത്രികാലങ്ങളിൽ തൂത്തുവാരി വൃത്തിയാക്കിയതിനു ശേഷം മാത്രം കിടക്കുക
🕉️നമസ്കാരം തിരുമേനി 🙏🏽
V. രാത്രി അടിച്ചു വാരാൻ പാടില്ല എന്നു പറയുന്നു 🙏
ഇത്രയും അറിവുകൾ പറഞ്ഞുതന്ന ആചാര്യന് ഒരു കോടി നമസ്കാരം തിരുമേനിയുടെ വാക്കുകൾ വളരെ നേരത്തെ കേൾക്കേണ്ടിയിരുന്നു.
ഞാൻ രാവിലെ തിരുമേനി പറഞ്ഞത് പോലെ ആ ചെയുന്നത്
Thirumeni paranjathu. 100,/, correct. njan enganeyanu. ravile. Adukalayil kayarunnathe.
നമസ്കാരം തിരുമേനി 🙏
Naallaarivukallthanathinu
Orayirampranam
Thank you
സൂര്യാസ്തമയം കഴിഞ്ഞാൽ വേസ്റ്റ് സാധനങ്ങൾ കളയാൻ പാടില്ല എന്നും കേട്ടിട്ടുണ്ട്
വേസ്റ്റ് വീടിനുള്ളിൽ വച്ചാൽ അതിനനുസരിച്ച് അവിടെ അണുക്കൾ ഉണ്ടാവുകയാണ് ചെയ്യുന്നത്. അതോടൊപ്പം രോഗങ്ങളും ഉണ്ടാകുന്നു അതുകൊണ്ടുതന്നെ ഒരു കാരണവശാലും വേസ്റ്റ് വീട്ടിനുള്ളിൽ വയ്ക്കരുത്.
സാർ പറയുമ്പോൾ തന്നെനല്ലൊരു പോസറ്റീവ് തോനുന്നു❤ നന്ദി,
നമസ്കാരം തിരുമേനി, ഞാൻ എന്നും രാത്രി വീട് മുഴുവൻ അടിച്ചുവരുകയും പാത്രങ്ങൾ എല്ലാം കഴുകി വൃത്തി ആക്കുകയും ചെയ്യാറുണ്ട്
Orikkallum anayan paadillath Agni avde undavanam ennu angu paranju vallo nammal adukkalayil kayari kathichal alle pattu athu pole pachakam kazhiyumppol athu anakkillee
തിരുമേനി പറഞ്ഞതുപോലെതന്നെയാണ് ഞാനും എന്റെ വീട്ടിൽ ചെയ്തുപോന്നത്
ഞാൻ എന്നും രാവിലെ കുളിച്ച് വിളക്ക് കത്തിക്കാറുണ്ട് സ്വാമി എന്നാലും എന്നും ദുഃഖം തന്നെയുള്ളു സ്വാമി എൻ്റെ മക്കളെ കൊണ്ട് 3 മക്കൾ രണ്ടു പെണ്ണും ഒരു ആണും. മകളുടെ പേര് സൗമ്യ ആയില്യം ശർമ്മിള തിരുവാതിര സാജു തിരുവാതിര സ്വാമി പ്രാത്ഥിക്കണം ഒരു പാട് നന്ദി
നമസ്കാരം തിരുമേനി അറിവ് പറഞ്ഞു നൽകിയത്
നമസ്ക്കാരം തിരുമേനി വളരെ അറിവാണ് തന്നത് പ്രാർത്ഥിക്കണം. രാമൻകുട്ടി. തൃക്കേട്ട. കരുവാരകുണ്ട്. Mpm
സത്യം
Namaskaram thirumeni
Shijina rohini
Hasband sajith rohini
Thirumeni ende hasbadinu
Koolipaniyanu epol joliyonu kittunnila veetilaake budhimuttanu
Sajith rohini 1976
Karkidakam 8
Shijina rohini 1985 September 7
Kannur aadhikadalyi thamasam
Onu paranutharumo thirumeni
Thirumeni paranja kurachukaryangal njan cheyarundu🙏🙏🙏
Thank you Thirumeni,,
🙏👌🌹
രാവിലെ മുറ്റം അടിക്കണ്ടേ, അതെങ്ങനെ രാത്രി ചെയ്യും
🙏🙏🙏🙏🙏🙏
👍
Namaskarem
TUMENI
തിരുമേനി, ചുരുക്കി കാര്യങ്ങൾ പറഞ്ഞു തരാമോ? വിവരണം കൂടി പോക്കുന്നു
Namaskaram thirumani
👍👍
🙏🙏🙏🙏🙏👍👍👍👍👍👍
രാത്രിയിൽ വീട് അടിച്ച് വാരരുതെ, താങ്കൾ പറയുന്നത് തെറ്റ് ആണ്. ഞാൻ 60 kollatholam ആയി എൻ്റെ അമ്മ, മുത്തശ്ശി,മുതുമുതസ്സി മ്മാർ പറയുന്നത് കേട്ടിട്ടുണ്ട്
ശത്രുസംഹാരപൂജ ചെയ്യുന്നത് എന്തിനാണെന്ന് അറിയാം ഇതിനു വലിയ ചിലവുണ്ടോ തിരുമേനി ഒന്ന് പറഞ്ഞു തരുമോ
100 രൂപയ്ക്ക് താഴെ മാത്രമേ ചെലവ് വരും
🙏🏻 👍🏻
നമസ്കാരം തിരുമേനി രാത്രി അടിച്ചു വരി തുടക്കാൻ പാടില്ല എന്ന് പറയുന്നുണ്ടല്ലോ അത് ഒന്ന് മനസിലാക്കി തരുമോ 🙏
പണ്ടുകാലങ്ങളിൽ മണ്ണെണ്ണ വിളക്കിന്റെ പ്രകാശം മാത്രമായിരുന്നു വീടിനകത്തുണ്ടായിരുന്നത്. അക്കാലങ്ങളിൽ ഏതെങ്കിലും വിലപിടിപ്പുള്ള വസ്തുക്കൾ താഴെ പോയാൽ കണ്ടുപിടിക്കുവാൻ ബുദ്ധിമുട്ടുമാണ്. അതുകൊണ്ടുതന്നെ രാത്രികാലങ്ങളിൽ തൂത്തുവാരിയാൽ ആ സാധനം നഷ്ടപ്പെടുവാൻ സാധ്യതയുള്ളതു കൊണ്ടാണ് രാത്രികാലങ്ങളിൽ ഇത്തരം പ്രവർത്തികൾ ചെയ്യരുത് എന്ന് പറയുന്നത്. ഇന്ന് നല്ല പ്രകാശമുള്ള വൈദ്യുത വിളക്കുകൾ നമുക്കുണ്ട് അതുകൊണ്ടുതന്നെ ഇത്തരത്തിലുള്ള സാധനങ്ങൾ നഷ്ടപ്പെടുവാൻ സാധ്യതയുമില്ല
Cheyyaan paadilla ethu thanne correct
തിരുമേനി തലേദിവസം നിലവിളക്ക് കത്തിച്ച തിരിയുടെ ബാക്കി എടുത്ത് അടുപ്പ് കത്തിക്കാൻ പറ്റുമോ
കത്തിക്കാം
രാവിലെ എഴുനേറ്റു വീട് വൃത്തിയാക്കി കുളിച്ചു വിളക്കുവയ്ക്കണം
എന്ന് ഭാഗവതം.. 😃😃👍🏻🙏🏻
ഇതെന്തു.😂
തിരുമേനി 6മണിക്ക് ശേഷം അടിച്ചു വാരരുത് എന്നല്ലേ പറയാറുള്ളത്
24:24
രാത്രിയിൽ അടിച്ചു വാരാനും തുടക്കുവാനും പാടില്ല എന്ന് പറഞ്ഞിട്ടുണ്ട് ഇതിൽ ഏതാണ് ശെരി
Yes
Ajitha Rohini,Radhakrishnan Punartham, Athulkrishna Uthram, AbaykrishnaUthram. Kadamveedanprarthikkanethirumeni
നമസ്തേ തിരുമേനി
രാത്രി ചൂലെടുത്ത് അടിക്കരു തെന്ന് പറയുന്നത് പലരും പലവിധത്തിൽ ഏതു വിശ്വസിക്കും,
അപ്പോൾ മാലിന്യം എത്രയുണ്ടായാലും അതിൽ തന്നെ കിടന്നുറങ്ങണം എന്നാണോ പറഞ്ഞു വരുന്നത്.
ഏതൊരു കാര്യത്തിലും നമ്മുടെ യുക്തിക്ക് അനുസരിച്ച് വേണം കാര്യങ്ങൾ നീക്കാൻ
Godblasours🎉🎉🎉🎉
ഒരു comment നും replay ഇല്ലല്ലോ?
പിന്നെന്തിനാണ് നമ്മുടെ അഭിപ്രായം comment ചെയ്യാൻ പറയുന്നത്.
Namaskkaram thirumeni age paranja e kariyagal yellam njan divasavum cheytaru de yente veettil adukkalayil ane mandiram
🎉🎉
ശുഭമസ്തു!!!
ഇപ്പോൾ മിക്കവാറും
വീടുകളിൽ ഓട്ടോമാറ്റിക്
ഗ്യാസ് stove aanalla
സബ്സ്ക്രൈബ് ചെയ്തു നാട്ടുകാരാ 😄🙏ചില വീഡിയോ യിൽ പറയുന്നത് ആദ്യം പിൻവാതിൽ തുറക്കണം എന്നാണല്ലോ
വിളക്ക് വയ്ക്കാൻ പറ്റാത്ത സമയത്തൊ
ഒരിക്കൽ കൂടി നമസ്കാരം❤❤❤😂❤❤❤❤😂❤😂😂
നമസ്കാരം🙏🙏🙏ചിലആളുകള്പറയുരാത്രിഅടിക്കാനൂതുടയ്കാൂനുപാടില്ലന്ന്പറയുഏതാശരിപറഞുതരൂ❤️
ആര് എന്തൊക്കെ പറഞ്ഞാലും നമ്മുടെ യുക്തിക്ക് അനുസരിച്ച് വേണം കാര്യങ്ങൾ ചെയ്യുവാൻ
പ്രഭാഷണം പൂർണമായും കേട്ടപ്പോൾ അതിൽ ശരിയുണ്ട് എന്ന് തോന്നുന്നെങ്കിൽ പിന്തുടരാം
സനാതന ധർമ്മത്തിൽ ഒന്നും തന്നെ അടിച്ചേൽപ്പിക്കാറില്ല
😂
Non veg കഴിക്കുന്നവർക്ക് അതല്ലേ കാണാൻ സാധിക്കുള്ളു.
നന്ദി തിരുമേനി