Idukki Thankamani Incident 1986💥 | Thankamani Sambhavam | Movie Real Story Explained | Aswin

แชร์
ฝัง
  • เผยแพร่เมื่อ 28 ต.ค. 2024

ความคิดเห็น • 560

  • @AswinMadappally
    @AswinMadappally  7 หลายเดือนก่อน +608

    *പടം കാണാൻ ആരൊക്കെ പോകുന്നുണ്ട്??😊*

    • @sarathedakunni3178
      @sarathedakunni3178 7 หลายเดือนก่อน +4

      👍

    • @PressMax
      @PressMax 7 หลายเดือนก่อน +2

      😊😊😊

    • @Luuuunatic
      @Luuuunatic 7 หลายเดือนก่อน +54

      Oru interest thonitt illa🙂

    • @niyasfaisal3233
      @niyasfaisal3233 7 หลายเดือนก่อน +6

      Njn pokum

    • @shij8536
      @shij8536 7 หลายเดือนก่อน +102

      ഈ പീഡന കോവാലൻ്റെ പടം കാണലൊക്കെ പണ്ടേ നിർത്തി 🤭🤣

  • @Hellkeeper399
    @Hellkeeper399 7 หลายเดือนก่อน +780

    ഈ സംഭവം ആദ്യമായിട്ട് കേൾക്കുന്നവരുണ്ടോ 👍

    • @anithareshma4462
      @anithareshma4462 7 หลายเดือนก่อน +2

      ഇല്ല ഇതിന്റെ വേറെയും സിനിമകളുണ്ട് മുൻപ് ഇറങ്ങിയ

    • @chinnusvlogs3489
      @chinnusvlogs3489 7 หลายเดือนก่อน +2

      Yes

    • @vinusabu3021
      @vinusabu3021 7 หลายเดือนก่อน +1

      ഇല്ല

    • @shijovarghese4985
      @shijovarghese4985 7 หลายเดือนก่อน +1

      Yes

    • @sumathythampi2913
      @sumathythampi2913 7 หลายเดือนก่อน +1

      yes

  • @VibinR-mg2he
    @VibinR-mg2he 7 หลายเดือนก่อน +120

    തങ്കമണി സംഭവം ഇത്രയും സിമ്പിളായും വിശദമായും പറഞ്ഞുതന്ന അശ്വിൻ ബ്രോക്ക് ഇരിക്കട്ടെ ഒരു കുതിരപ്പവൻ

  • @PressMax
    @PressMax 7 หลายเดือนก่อน +269

    *അശ്വിൻ സാറേ സാറിന്റെ അവതരണം ഒരു രക്ഷയും ഇല്ല.ശെരിക്കും വിഷ്വൽസ് മുൻപിൽ കണ്ടു*
    😱😱😱

  • @shirleybiju951
    @shirleybiju951 7 หลายเดือนก่อน +63

    എൻ്റെ ജന്മനാടാണ് തങ്കമണി ഈ സംഭവം നടക്കുമ്പോൾ ഞാൻ 8ാം ക്ലാസിൽ പഠിക്കുന്ന കാലം ഇപ്പോൾ ഓർക്കുമ്പോൾ ഒരു പേയി സ്വപ്നം രാത്രിയിൽ ഞങ്ങളെല്ലാവരും പോലീസ് കണ്ടെത്താത്ത ഒരു വീട്ടിൽ എല്ലാവരും ഒത്തു കൂട്ടം ആണങ്ങൾ ആരും തന്നെ വീട്ടിൽ ഇല്ല ആണുങ്ങളെ കണ്ടാൽ പോലീസ അന്നേരം പിടിച്ചു കൊണ്ടുപോകും പോലീസിൻ്റെ വിളയാട്ടം ആയിരുന്നു കോഴിവ് അവറാച്ചൻ ചേട്ടനെ ഓർക്കുന്നു.

    • @shyamannakutty4435
      @shyamannakutty4435 7 หลายเดือนก่อน +4

      സത്യത്തിൽ ഉള്ളത് ആണല്ലേ??

    • @sunnyvarghese9652
      @sunnyvarghese9652 7 หลายเดือนก่อน +3

      Njan degree ku padikkunnu...police thankamani yile veedukal muzhuvanayi balalsangam cheythu....

    • @siniraju5451
      @siniraju5451 7 หลายเดือนก่อน

      Yes

    • @jintography
      @jintography 7 หลายเดือนก่อน

      @@sunnyvarghese9652 police thankamaniyile veedukal muzhuvanayi balalsangam cheytho..???? 💔💔💔 oh my god

  • @amoolyaannsbaby3084
    @amoolyaannsbaby3084 7 หลายเดือนก่อน +69

    Thankamani incident ayirunnu degree kku history de project cheythath.. Ente Viva kku vannavarkkokke bhayankara interest ayirunnu.. Orupad sources illathathinal orupad kashtappettanu project cheythath... Annathe FIR okke thannu DYSP okke orupad help cheythu.. Orupad pere interview cheythu.. Angane kashtappett nalloru project set aakki.. Ipozhum ath departmentil sookshikkunnu.. Cinema akumbo orupad santhosham... Waiting aanu..

    • @maheshnm275
      @maheshnm275 7 หลายเดือนก่อน +1

      Chettan projectil ninnano cinemakkar kathayundakiyathu?

    • @aleenaty3677
      @aleenaty3677 7 หลายเดือนก่อน

      Ahha❤

    • @anjalym92
      @anjalym92 7 หลายเดือนก่อน

      Ithinte aftermath endayirunnu?? Arhicha punishment ethengilum policekark kittiyo?? Victimsinu compensation kittiyooo

    • @athulps1120
      @athulps1120 7 หลายเดือนก่อน

      👏

    • @AjeshKK-z7n
      @AjeshKK-z7n 7 หลายเดือนก่อน

      Okay expos

  • @Kvparvathydeviparvathyde-mf1lk
    @Kvparvathydeviparvathyde-mf1lk 7 หลายเดือนก่อน +8

    അന്ന് പത്രത്തിൽ വാർത്ത കണ്ട ഓർമ്മ ....നിരപരാധികളായ സ്ത്രീകളുടെ നിസ്സഹായത

  • @VibinR-mg2he
    @VibinR-mg2he 7 หลายเดือนก่อน +18

    അന്ന് പ്രതിലിസ്റ്റിൽ വന്നവർ ഇപ്പോൾ സുഖം ആയിട്ട് ആണോ ജീവിക്കുന്നത് അവരെ കുറിച്ച് വീഡിയോ പ്രതീക്ഷിക്കുന്നു

  • @roby-v5o
    @roby-v5o 7 หลายเดือนก่อน +19

    സിനിമ കണ്ടുകഴിഞ്ഞാശേഷം വീണ്ടും കാണാൻ വന്നതാണ്....!!

  • @girijamd6496
    @girijamd6496 7 หลายเดือนก่อน +37

    അന്ന് എറണാകുളത്ത് ആയാലും ഇടുക്കിയിൽ ആയാലും private ബസ്സിൽ കുട്ടികളെ കയറ്റുന്നത് ബസ്സ് ജീവനക്കാർക്ക് ഇഷ്ടമല്ല.ബസ്സ് ജീവനക്കാരുടെ ആട്ടും തുപ്പും കേട്ടു തന്നെ വേണം അന്ന് യാത്ര ചെയ്യാൻ.കുട്ടികൾക്ക് പട്ടിയുടെ വില പോലും ഇല്ലെന്ന് തോന്നിയ ദുഷിച്ച ഒരു കാലം തന്നെയാണത് 😮

    • @anupamapc4577
      @anupamapc4577 7 หลายเดือนก่อน +3

      Innum agne oke thane ya.... Annathe polle illa enne ulu... 2018-2021... Samayath college pokumbol nagal students private Bus ill kayarumbol mosam anubhavagal ayirun... 😑.... Chila days... Avaru Bus nirthu pollumilairunu... Idukki.. Yill ninum.... Njn...😅....

    • @muhsina534
      @muhsina534 7 หลายเดือนก่อน

      ​@@anupamapc4577 ഇത് എല്ലാ idathum ഇങ്ങനെ ആണ്

  • @AshifCholakkal
    @AshifCholakkal 7 หลายเดือนก่อน +26

    ഒരു വിദേശ വനിതയും അവരുടെ ഭർത്താവും ബൈക്കിൽ world tour ന് വന്ന് കുറേ രാജ്യങ്ങൾ സന്ദർശിച്ചു. ഇന്ത്യയിൽ വെച്ച് ക്രൂര പീഡനത്തിന് ഇരയായി... അതിനെ കുറിച്ചൊരു വീഡിയോ ചെയ്യുമോ????

    • @Sigma123-q4n
      @Sigma123-q4n 7 หลายเดือนก่อน

      Enthina😮

    • @AshifCholakkal
      @AshifCholakkal 7 หลายเดือนก่อน +3

      അത് നമ്മുടെ രാജ്യത്ത് നടന്നൊരു സംഭവമല്ലേ? അതാരും അറിയരുത് എന്നാണോ?

    • @mayavijayan1291
      @mayavijayan1291 7 หลายเดือนก่อน +1

      അത് മറ്റൊരു ചാനലിൽ ഉണ്ട്

  • @fahadcraftart2431
    @fahadcraftart2431 7 หลายเดือนก่อน +38

    നാളെ കാണും 👍🏻
    നല്ല അവതരണം ❤👌

  • @marsh.mellowcheekss9786
    @marsh.mellowcheekss9786 7 หลายเดือนก่อน +24

    Adyamayitta ith kelkkunney .. ❤ informative

  • @akhilkumar8697
    @akhilkumar8697 7 หลายเดือนก่อน +24

    ഈ വിഷയത്തെ കുറിച്ച് താങ്കളുടെ വീഡിയോ വരും എന്ന പ്രതീക്ഷ യിലും ഉറപ്പിലും ആയിരുന്നു ഞാൻ..
    Thanq Thanq Thanq ❤

    • @YaTrIgAnKL05
      @YaTrIgAnKL05 7 หลายเดือนก่อน +1

      ❤❤

  • @bijinpillai
    @bijinpillai 7 หลายเดือนก่อน +2

    ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം കൊടുക്കേണ്ട പോലീസ് ഇത്രത്തോളം അധഃപതിച്ചു എന്നുള്ളത് വിശ്വസിക്കാനാകുന്നില്ല.. ആ നാട്ടിലെ ജനങ്ങൾ എന്തെല്ലാം സഹിച്ചിട്ടുണ്ടാകും..😢😢😢

  • @ORMAKITCHEN
    @ORMAKITCHEN 7 หลายเดือนก่อน +9

    അവതരണം അതിഗംഭീരം
    🎉🎉🎉 സൂപ്പർ അനിയാ..👏🏻👏🏻👏🏻

  • @vinayanvinod4754
    @vinayanvinod4754 7 หลายเดือนก่อน +29

    മികച്ച അവതരണം സൂപ്പർ👏👏

  • @ARJUN44.0
    @ARJUN44.0 7 หลายเดือนก่อน +35

    പടം കാണണം... കണ്ടിരിക്കേണ്ട ഒരു വിഷയം... പിന്നെ ദിലീപേട്ടൻ

  • @longlivejahseh6002
    @longlivejahseh6002 7 หลายเดือนก่อน +39

    Love from Thankamany Idukki ❤🤩

  • @pradeep72912
    @pradeep72912 7 หลายเดือนก่อน +5

    ഈ വിഷയം സംബന്ധിച്ച് അന്ന് ഒരു സിനിമ ഇറങ്ങിയിരുന്നു. പേര് ഓർമ്മ ഇല്ല

    • @Homietalks24
      @Homietalks24 7 หลายเดือนก่อน +3

      Ithaa samayamaayi-Movie Name

  • @swasrayamissionindia5140
    @swasrayamissionindia5140 7 หลายเดือนก่อน +6

    ജനങ്ങൾക്കു നേരെ നടക്കുന്ന പോലീസിന്റെ നരനായാട്ട് അവസാനിക്കുകയില്ല.... പക്ഷെ ഇത്തരം ചരിത്രം ജനങ്ങളുടെ മനസിലുണ്ടാകുവാൻ ഇതുപോലുള്ള കലാസൃഷ്ടികൾ ഉണ്ടാകണം... ജനങ്ങൾ കാണണം.

  • @abhinand8197
    @abhinand8197 7 หลายเดือนก่อน +8

    മാരി ശെൽവരാജിന്റെ ധനുഷ് നായകനായ കർണൻ ഫിലിം ഏതാണ്ട് ഈ സംഭവം ആണ്‌

  • @sajuKMT
    @sajuKMT 7 หลายเดือนก่อน +9

    നിങ്ങളിൽ നിന്നും ഒരുപ്പാട്‌ നല്ല വിവരങ്ങൾ ലഭിക്കുന്നു ❤️

  • @sriraj64
    @sriraj64 7 หลายเดือนก่อน +29

    First view....wait cheyyuarnu for this

    • @AswinMadappally
      @AswinMadappally  7 หลายเดือนก่อน +1

      🥰

    • @sruthy-sruthy4793
      @sruthy-sruthy4793 5 หลายเดือนก่อน

      ബ്രോ പ്രതികൾ എല്ലാം തന്നെ സുഖിച്ചു ജീവിക്കുന്നു. അവരെ കുറിച്ച് വിശദമായിട്ടൊരു വീഡിയോ ചെയ്യാമോ...plz ​@@AswinMadappally

  • @HARISLEO
    @HARISLEO 7 หลายเดือนก่อน +132

    Dileep എന്ന നടൻ്റെ peak level acting thanne കാണാം🥵🔥

    • @AswinMadappally
      @AswinMadappally  7 หลายเดือนก่อน +17

      🔥

    • @erritro22
      @erritro22 7 หลายเดือนก่อน +8

      Sathym

    • @Avinashg07
      @Avinashg07 7 หลายเดือนก่อน

      🤭🤭

    • @ajiths8786
      @ajiths8786 7 หลายเดือนก่อน

      ​​​@@flashunlocktips1803നിന്നോട് ആരേലും ഇരുന്ന് കാണാൻ നിർബന്ധിച്ചോ അയിന്, വേണേൽ കണ്ടാൽ മതി 😂

    • @vinaysankar007
      @vinaysankar007 7 หลายเดือนก่อน +1

      cinema kanalle katha kettoluuu

  • @user-AKcreation1004
    @user-AKcreation1004 7 หลายเดือนก่อน +2

    തങ്കമണി മൂവി അടിപൊളി എല്ലാരിലേക്കും ഈ story എത്തിച്ചു തന്നതിന്

  • @JObinK-lz5tx
    @JObinK-lz5tx 7 หลายเดือนก่อน +106

    തങ്കമണി കാണാനും, തങ്കമണിയിൽ നടന്നത് എന്തെന്ന് കാണാനും കേരളത്തിലെ ജനങ്ങൾ നാളെ തീയേറ്ററിലേക്ക് ആബേൽ ജോഷ്വാ മാത്തനെ കാണാൻ ആകാംഷയോടെ കാത്തിരിക്കുന്ന ഒരു ദിലീപേട്ടൻ ആരാധകൻ 😻❤️

  • @saikrishnasankar328
    @saikrishnasankar328 7 หลายเดือนก่อน +4

    അശ്വിൻ ചേട്ടാ... നല്ല അവതരണം....🫡
    ഒരു ഇടവേള എടുക്കൂ.... വെള്ളം കുടിക്കൂ...😊🥰

  • @nidhisworld181
    @nidhisworld181 7 หลายเดือนก่อน

    വളരെ നന്നായി അവതരിപ്പിച്ചു. 👍
    ഇതിനു മുൻപ് കണ്ട വീഡിയോയിൽ ഒന്നും മനസിലായില്ല

  • @fasilarafeek3816
    @fasilarafeek3816 7 หลายเดือนก่อน +24

    എന്റെ ചെറുപ്പത്തിൽ നടന്ന സംഭവം ആയിരുന്നു അതിനുശേഷം അന്നത്തെ കാലത്ത് പോലീസ്കാരെ തങ്കമണി എന്നാണ് വിളിച്ചിരുന്നത് 🙂

    • @yuvathurki6291
      @yuvathurki6291 7 หลายเดือนก่อน

      പെണുങ്ങൾ ക്ക് നേരെ അറ്റാക്ക് ഉണ്ടായോ

  • @akhilmt5132
    @akhilmt5132 7 หลายเดือนก่อน +8

    Ee തീം തന്നെ അല്ലെ തമിഴ് മൂവി കർണ്ണൻ.. ധനുഷ് മൂവി....

  • @fousian7408
    @fousian7408 7 หลายเดือนก่อน +8

    ദിലീപ് 😍😍😍😍

  • @KrishnaKumari-jy6fi
    @KrishnaKumari-jy6fi 7 หลายเดือนก่อน +1

    ഇത് പോലീസിന്റെ ഉത്തരവാദിത്തമില്ലായ്മയുടെയും അഹങ്കാരത്തിന്റെ യും ചെയ്തികൾ. സംയമനത്തോടെ ജനങ്ങളെ സംരക്ഷിക്കേണ്ട വർ നീതി നടപ്പാക്കാൻ വേണ്ടതു ചെയ്തിരുന്നെങ്കിൽ എത്ര മഹത്തരമാ കുമായിരുന്നു. 🙏🙏🙏

  • @JOJOPranksters-o6p
    @JOJOPranksters-o6p 7 หลายเดือนก่อน +1

    *no one can replace dileep's acting💯🔥*

  • @BasiIssac-dy2lp
    @BasiIssac-dy2lp 7 หลายเดือนก่อน +1

    "എടാ.. എന്നാടാ... ആ ബന്ധം.. ആയിരുന്നു.."ഭരണ ബാക്ഷവും.. പ്രതി ഭക്ഷകും..
    ഞാൻ പറഞ്ഞത്.."കരുണനായനാർമാരെ ".. കുറിച്ചാണ്.. (കരുണാകരൻ. E K നായനാർ )..

  • @rajubai1468
    @rajubai1468 7 หลายเดือนก่อน +6

    കിട്ടിയത് എത്ര എന്ന് ചോദിക്കുന്നില്ല 🙏👍

  • @Gult123
    @Gult123 7 หลายเดือนก่อน +74

    ഞാൻ ഒരു ലാലേട്ടൻ ഫാൻ ആണ് എന്നാലും പറയുകയാണ് ദിലീപ് ഏട്ടാ നിങ്ങളുടെ സിനിമയെ തകർക്കാൻ ആയിരം പേർ നാളെ പുറത്ത് ഉണ്ടാവും 🙌🏻
    ഹൈറ്റ് ക്യാമ്പയിൻ ഉണ്ടായേക്കാം അതിനൊക്കെ കാറ്റിൽ പറത്തി നാളെ നിങ്ങളുടെ സിനിമ വലിയ വിജയം ആകട്ടെ 🔥❤️

    • @xa_vier_
      @xa_vier_ 7 หลายเดือนก่อน +7

      മുഴുവൻ കേട്ടപ്പോൾ ഒരു കാര്യം വ്യക്തമായി. സിനിമ ഗംഭീരമായിരിക്കും എന്ന് 🕺

    • @JObinK-lz5tx
      @JObinK-lz5tx 7 หลายเดือนก่อน +6

      20-20യിൽ ദിലീപേട്ടന് വേണ്ടി വന്ന ലാലേട്ടനെ എനിക്കിപ്പോൾ ലാലേട്ടൻ ആരാധകനായ തന്നിലൂടെ ദിലീപേട്ടൻ ആരാധകനായ എനിക്ക് തോന്നുന്നു

    • @sinuninu777
      @sinuninu777 7 หลายเดือนก่อน +1

      പേട്ടൻ 😢😢

    • @shajeevan6438
      @shajeevan6438 7 หลายเดือนก่อน +1

      സൂപ്പർ ഫിലിം

    • @xa_vier_
      @xa_vier_ 7 หลายเดือนก่อน

      പറഞ്ഞത് തിരിഞ്ഞു എടുക്കുന്നു. 2000 കാലഘടത്തിൽ ഇറങ്കേണ്ടിയിരുന്ന സിനിമ ആയിരുന്നു. ഇപ്പോഴും ഉണ്ട് ഹിപ്പോക്രിപ്റ്റ് വില്ലന്മാർ. അവരുടെ ഒക്കെ മുഖഭാവത്തെ കോഷ്ട്ടികൾ കാണണം. എന്റമ്മോ പെറ്റതള്ള സഹിക്കില്ല. ദിലീപ്പിന് പ്രായമായി എന്ന് അറിയിക്കാൻ. താടിയിലും മുടിയിലും ചോക്ക് കൊണ്ട് അല്പം വരച്ചിരിക്കുന്നു. ഒരു മാതിരി നാടക സെറ്റ് പടം

  • @saidushahal7272
    @saidushahal7272 7 หลายเดือนก่อน +13

    2 മാസം ഈ സിനിമയ്ക്കു വേണ്ടി work ചെയ്യാൻ കഴിഞ്ഞു 🎉

    • @farisfaris1803
      @farisfaris1803 7 หลายเดือนก่อน +1

      പൊളിക്കുമോ ബ്രോ

    • @FaizalFaizal123-ch6rj
      @FaizalFaizal123-ch6rj 7 หลายเดือนก่อน

      Engane und😊

    • @saidushahal7272
      @saidushahal7272 7 หลายเดือนก่อน

      @@farisfaris1803 പൊളിക്കും 👍

  • @gopikamnair-nb5oz
    @gopikamnair-nb5oz 7 หลายเดือนก่อน +7

    Chetta good presentation 😊😊

  • @Eldhopmathew
    @Eldhopmathew 7 หลายเดือนก่อน +5

    ഈ സെയിം കഥയാണ് രതീഷും സോമൻ പ്രതാപചന്ദ്രൻ എന്നിവർ അഭിനയിച്ച ചിത്രം ഇതാ സമയമായി

    • @arunk.k95
      @arunk.k95 7 หลายเดือนก่อน

      Which movie??

    • @Homietalks24
      @Homietalks24 7 หลายเดือนก่อน

      @@arunk.k95Ithaa Samayamaayi

  • @avileshvl
    @avileshvl 7 หลายเดือนก่อน +3

    Thanks bro for educating us.

  • @NiyasNiyas-f4y
    @NiyasNiyas-f4y 7 หลายเดือนก่อน +4

    കേരളത്തിൽ ഉള്ള പ്രൈവറ്റ് ബസിൽ വിദ്യാർത്ഥി കൾ ബസിൽ ഇരിക്കാൻ അനുവാദം കൊടുക്കില്ല കണ്ടക്ടർ ഡ്രൈവർ

  • @rakeshcr7704
    @rakeshcr7704 7 หลายเดือนก่อน +11

    തങ്കമണി FdFs🔥

  • @DileepmohanDilu
    @DileepmohanDilu 7 หลายเดือนก่อน +13

    കേരള പോലീസിൻറെ വിശ്വാസം ജനങ്ങൾക്ക് നഷ്ടപ്പെട്ടത് ഈ ഏഴ് വർഷം.😢 KP ഒന്നു ബുദ്ധിമുട്ടേണ്ടി വരും🙏

  • @jitxinmusic
    @jitxinmusic 7 หลายเดือนก่อน +4

    movie kandu ishtapettavar ❤

  • @sunnyn3959
    @sunnyn3959 7 หลายเดือนก่อน +2

    ഒറ്റ പോലീസുകാരനെയും വിശ്വസിക്കരുത്. 1983 ൽ പോലീസ് ടെസ്റ്റ് പാസായ ഞാൻ പോലീസിൽ ചേരാതിരുന്നത് നന്നായി. ഒരു നാടിനെ മുടിച്ച പോലീസ്! ഇന്നും മാറ്റമില്ല. പോലീസിൻ്റെ അഹങ്കാരത്തിനും തിൻമയ്ക്കും

  • @ചർച്ചകൾക്കൊരിടം
    @ചർച്ചകൾക്കൊരിടം 7 หลายเดือนก่อน +5

    Le police - ഞങ്ങളും മനുഷ്യർ ആണ് sir 😂😂😂😂😂

  • @DrocoBrody
    @DrocoBrody 7 หลายเดือนก่อน +1

    Super explanation bro 👍🥰

  • @thaantonymark
    @thaantonymark 7 หลายเดือนก่อน +2

    അശ്വിൻ ബ്രോ നിങ്ങളുടെ അവതരണം വളരെ നന്നാവുന്നു.... കാര്യങ്ങൾ മനസിലാവുന്ന പോലെ അവതരിപ്പിക്കുന്നു.... Great job keep going ❤❤

  • @gigimathews6125
    @gigimathews6125 7 หลายเดือนก่อน +3

    Oru Thakamanikariyanu njan.sambavam nadakumpol 9th padikunnu.paranjathellam sathyamaya sambavangal.oru thiruthu kalil vedikonda aalude oru kaal nerathe thanne murichathayirunnu.police station kathichathinu sesham valare varshangal Thankamanyil police station undayirunnilla.

  • @shamnadkurangattu6520
    @shamnadkurangattu6520 7 หลายเดือนก่อน +38

    നാളെയാണ് പടം റിലീസ് 🔥
    ഒരു യഥാർത്ഥ സംഭവത്തെ ആസ്പതമാക്കി വരുന്ന ഐറ്റം 🔥
    Dileep ഞെട്ടിക്കും പടത്തിൽ 🔥

    • @AswinMadappally
      @AswinMadappally  7 หลายเดือนก่อน +2

      🔥🔥

    • @achu7777
      @achu7777 7 หลายเดือนก่อน

      Njettichu 😂njetty njetty illand aaayi true story ne reel story aaayi present chythittind

    • @vinaysankar007
      @vinaysankar007 7 หลายเดือนก่อน

      kulamakkittund😢

  • @PradeepKumar-ru5dg
    @PradeepKumar-ru5dg 7 หลายเดือนก่อน

    നന്ദി വിശദീകരിച്ചതിന് 🙏ic തമ്പാനെ........ നിന്നെ......

  • @anoojaajithkumar6645
    @anoojaajithkumar6645 7 หลายเดือนก่อน +14

    Wot a timing bro... Ee video Entha varathe enn orkuvayirunnu

  • @jomon3609
    @jomon3609 7 หลายเดือนก่อน +5

    ഞാൻ തങ്കമണി കാരൻ ❤️

  • @reenareena6532
    @reenareena6532 7 หลายเดือนก่อน

    ❤ ഈ വാർത്ത ഇത്രയും സിമ്പിളായി പറഞ്ഞു തന്നതിന് ഒരു❤Big - Salute - sir

  • @anaswar27
    @anaswar27 7 หลายเดือนก่อน +2

    Koree Divasam aayi njn ee story nthaan n ariyaan nadakane... Ippo full detailed story pidi kitty 🙌🏻 Brooo U Are Super ❤️

  • @heavenstar5145
    @heavenstar5145 7 หลายเดือนก่อน +5

    Bro... Ningalude vedios ellam superb aanu. Can u make a vedio about ENOCH. thank u

  • @rathishtnair2494
    @rathishtnair2494 7 หลายเดือนก่อน +1

    ഞാനും എട്ടാം ക്ലാസ്സിൽ പഠിക്കുമ്പോൾ പപ്പറിൽ 1986 ഒക്ടോബറിൽ വാർത്ത വായിച്ചതൊക്കെ ഓർക്കുന്നു

  • @najmudheene766
    @najmudheene766 7 หลายเดือนก่อน +9

    Muthee wait cheythirikkivayirunnu❤

  • @mr_orion-123-
    @mr_orion-123- 7 หลายเดือนก่อน +4

    You are great explanation🔥

  • @SruthiMr
    @SruthiMr 21 วันที่ผ่านมา

    പണ്ടത്തെ കാലത്തെ ഇടിയൻ പോലീസ് നിക്കർ പോലീസ് പല പഴയ പോലീസുകാരും പലപല മാറാരോഗങ്ങളും കയ്യും കാലും മുറിച്ച് ശാപം കിട്ടിയ ജീവിതത്തോടെ നേരിട്ടറിഞ്ഞ അനുഭവങ്ങൾ

  • @sanjay92175
    @sanjay92175 7 หลายเดือนก่อน +6

    ബംഗാളിൽ നടക്കുന്ന പ്രതിഷേധങ്ങളെ പറ്റി വീഡിയോ ചെയ്താൽ നന്നായിരിക്കും...അത് മലയാളത്തിൽ ആരും ചെയ്തു കണ്ടില്ല

  • @maheshnm275
    @maheshnm275 7 หลายเดือนก่อน +5

    Enik Thankamani cinimayude shooting kanan avasaram kittiyirunnu

  • @GOKU0p
    @GOKU0p 7 หลายเดือนก่อน +7

    1 st aliya ❤

  • @cat_gurl_shorts
    @cat_gurl_shorts 7 หลายเดือนก่อน +9

    സത്യം പറഞ്ഞാൽ ഇങ്ങനൊരു സംഭവം കട്ടപ്പന ഒള്ള അല്ലെങ്കിൽ ഇടുക്കിയിൽ ഒള്ള പലർക്കും അറില്ല nb:ഞാൻ പോലു ഇപ്പോൾ ആണ്‌ അറിയുന്നത് 🥲

    • @sunnyvarghese9652
      @sunnyvarghese9652 7 หลายเดือนก่อน +2

      Nee eethu kothazhathukaranaanu...

  • @sasicr2786
    @sasicr2786 7 หลายเดือนก่อน +2

    ആ റോഡ് നന്നാക്കിയാൽ പോരായിരുന്നോ എല്ലാ പ്രശ്നങ്ങളും തീരുമായിരുന്നില്ലേ 'മണ്ടൻമാർ😅

  • @arathynair2085
    @arathynair2085 7 หลายเดือนก่อน +2

    ഇപ്പോഴുമ് ഇതുപോലെ തന്നെയാ ഇവന്മാർ.. പിന്നെ മീഡിയ ഉള്ളത് കൊണ്ട

  • @sukumarikrishnakripa5210
    @sukumarikrishnakripa5210 7 หลายเดือนก่อน +1

    ആരും മറന്നിട്ടില്ല. തങ്കമണിയും സൂര്യനെല്ലിയും വിദുരയും ഒന്നും

  • @azeezvk6057
    @azeezvk6057 7 หลายเดือนก่อน +6

    Wait this content and your voice

  • @real_life_herozz
    @real_life_herozz 7 หลายเดือนก่อน +1

    പുതുചേരി കുട്ടിയെ ബലാത്സംഗം ചെയ്ത കൊന്നതിൻ്റെ ഒരു detail വീഡിയോ ചെയ്യുമോ...മലയാളം ന്യൂസ് ചാനലിൽ അ നയുസ് അതികം കാണിക്കുന്നില്ല...പ്രതികൾക്ക് തക്കതായ ശിക്ഷ കിട്ടാൻ chance ഉണ്ടോ 😢....ഇത് ഇന്ത്യ ആയത് കൊണ്ടാണ് പേടി

  • @nimeshnimu2872
    @nimeshnimu2872 7 หลายเดือนก่อน +1

    നിങ്ങളുടെ അവതരണം അടിപൊളി ആണ്.......

  • @girijantube
    @girijantube 7 หลายเดือนก่อน +2

    Good research work and narration............... Kudos

  • @Newdreamtraveler
    @Newdreamtraveler 7 หลายเดือนก่อน +5

    Good video good information

  • @muzammilcr7636
    @muzammilcr7636 7 หลายเดือนก่อน +3

    Ingane aanel padam kathum🔥 oru samshayavumilla

  • @sarathedakunni3178
    @sarathedakunni3178 7 หลายเดือนก่อน +5

    Adhyate like poosi bro.... 🤗🤗🤗

  • @challangeme1028
    @challangeme1028 7 หลายเดือนก่อน +4

    Maradu kalapam video cheyumo aswin bro

  • @ribinmathew3515
    @ribinmathew3515 7 หลายเดือนก่อน +5

    Sir, I am from there 😢

  • @wazeem9916
    @wazeem9916 7 หลายเดือนก่อน +13

    Dileep ഏട്ടൻ 🔥🔥💥❤❤❤

  • @vaedwin3866
    @vaedwin3866 7 หลายเดือนก่อน +1

    👏👏👏 very interesting but very sad 😭

  • @Newdreamtraveler
    @Newdreamtraveler 7 หลายเดือนก่อน +11

    Super bro good information

  • @Charlie_00000
    @Charlie_00000 7 หลายเดือนก่อน +6

    18:23 ലാസ്റ്റ് സപ്പർ ആണ് 😆😆 എനി ഇല്ലാ...... 🙆‍♂️

  • @CaptainMarvel.20yearsago
    @CaptainMarvel.20yearsago 7 หลายเดือนก่อน +11

    Waiting 🔥✨

  • @aadhukutty8250
    @aadhukutty8250 7 หลายเดือนก่อน +6

    ഇനി പടം കാണേണ്ട കാര്യം ഇല്ലല്ലോ 😂😂

  • @BruceWayne___
    @BruceWayne___ 7 หลายเดือนก่อน +20

    cinema valiya vijayam aavatte

  • @anupradeesh
    @anupradeesh 7 หลายเดือนก่อน +3

    ഇടുക്കികരിയായ ഞാൻ അത്യമായി ആണ് ഇങ്ങനെ ഒരു സംഭവം കേൾക്കുന്നത്

  • @pranavka
    @pranavka 7 หลายเดือนก่อน +2

    Road ഇപ്പോഴും അങ്ങനെ തന്നെ കേരളത്തിൽ

  • @manujr269
    @manujr269 7 หลายเดือนก่อน +3

    Ashwinetooooooiiii💝😌

  • @shanidyp
    @shanidyp 7 หลายเดือนก่อน +2

    തനിക്കിട്ട് പണിത പോലീസിന് ദിലീപിൻ്റെ മറുപണി... പോലീസ് എന്താണെന്ന് നാട്ടുകാരെ ഒരിക്കൽ കൂടി ഓർമ്മിപ്പിച്ച് കൊണ്ട്

  • @ColourMix-z2s
    @ColourMix-z2s 7 หลายเดือนก่อน

    തങ്കമണി സംഭവം വിശദമായി പറഞ്ഞു തന്നതിനുനന്ദി

  • @rahanarajan4157
    @rahanarajan4157 7 หลายเดือนก่อน +2

    ഇന്ന് കണ്ടു ❤

  • @rrenjithr-rc9td
    @rrenjithr-rc9td 7 หลายเดือนก่อน +4

    movie Kandavar Arokke

  • @avc8815
    @avc8815 7 หลายเดือนก่อน +10

    ദിലീപിന്റ്റെ മൂവി ആണെങ്കിൽ cpm നെ തേച്ചൊട്ടിക്കാനുള്ള എല്ലാ അവസരവും ഉപയോഗിക്കും 😅

    • @stalin-mr9wq
      @stalin-mr9wq 7 หลายเดือนก่อน +1

      പക്ഷെ അന്ന് ഭരിച്ചത് ഞമ്മള കരുണാകരൻ ജി ആയിപോയല്ലോ കൊങ്ങി😢

  • @akarshakz8187
    @akarshakz8187 7 หลายเดือนก่อน +3

    Such a huge story and dileep made this a disaster 🥲 ayalde mass kanikanulla movie aaki maatikalanju..vishamam thonunu, thankamani deserves justice

  • @KiranGz
    @KiranGz 7 หลายเดือนก่อน +2

    Well said bro

  • @sandhyasreenivasan7979
    @sandhyasreenivasan7979 7 หลายเดือนก่อน +1

    ഈ സംഭവം ദിലീപ് പോലെ ഒരു പ്രതി ചെയ്ത കൊണ്ടു കാണാൻ പോകാൻ ഉള്ള മനസില്ല....

  • @sathianathankundu4072
    @sathianathankundu4072 7 หลายเดือนก่อน

    തങ്കമണി സംഭവം കേരള മങ്ങോളം ഉണ്ടാക്കിയ കോളിളക്കം വലുതായിരുന്നു
    ഇന്നത്തെപ്പോലെ ടെലി വിഷൻ, മറ്റു വാർത്താ സംവിധാനങ്ങൾ ഇല്ലാത്ത കാലത്ത് വളരെ വേഗത്തിൽ ഇത് ജനങ്ങളിലേക്കെത്തി
    അക്കാലത്ത് തന്നെ ഇതിനെ ആസ്പദമാക്കി ഇതാ സമയമായി എന്ന പേരിൽ സിനിമ ഇറങ്ങിയിരുന്നു
    PG വിശ്വംഭരൻ ആയിരുന്നു സംവിധായകൻ എന്നാണോർമ

  • @sairas2443
    @sairas2443 7 หลายเดือนก่อน +1

    Thanks for this information 👍

  • @bijinpillai
    @bijinpillai 7 หลายเดือนก่อน

    ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം കൊടുക്കേണ്ട പോലീസ് ഇത്രത്തോളം അധഃപതിച്ചു എന്നുള്ളത് അവിശ്വസനീയം തന്നെ.

  • @indruworld8097
    @indruworld8097 7 หลายเดือนก่อน +2

    Ashwin bro.. Do a detailed video on mathikettan solai.. ❤❤

  • @Nithinah
    @Nithinah 7 หลายเดือนก่อน +4

    Cinema kanda feel