Datura/Ummath, Deadliest Drug | Malayalam | Aswin Madappally

แชร์
ฝัง
  • เผยแพร่เมื่อ 24 พ.ย. 2024

ความคิดเห็น • 1.1K

  • @AswinMadappally
    @AswinMadappally  ปีที่แล้ว +2168

    *🔺Leo എങ്ങനുണ്ട് guys?*

  • @sajithsprasad
    @sajithsprasad ปีที่แล้ว +80

    ഞാൻ ഒരു rusikan അല്ല.സ്ഥിരം ക്ലിഷേ മാറ്റി വിജയ് ഒരു നടൻ ആയെന്ന് തോന്നി ഫസ്റ്റ് halfil. ❤❤❤

  • @sunilbabuk7602
    @sunilbabuk7602 ปีที่แล้ว +489

    Leo എനിക്ക് ഇഷ്ടപ്പെട്ടു, ഞാൻ first time ആണ് വിജയ്ന്റെ സിനിമ തിയേറ്ററിൽ പോയിട്ട് കാണുന്നത് കിടിലം എക്സ്പീരിയൻസ് ആയിരുന്നു 🔥🔥🔥🔥

  • @Vishnu97here
    @Vishnu97here ปีที่แล้ว +175

    ഈ video കണ്ട ശേഷം leo കാണുന്നവർ ഭാഗ്യവാന്മാരാണ്..
    2nd half- flash back portions ശെരിക്കും 🔥🔥 ആയിട്ട് തോന്നും. Especially sanjay dutt scene, factory fight

    • @_eg__gaming
      @_eg__gaming ปีที่แล้ว +2

      Sanjay dutt angeneng ethilla but Leo 🔥

    • @joyalluca3287
      @joyalluca3287 ปีที่แล้ว

      Myreee

  • @Fakhir_Nurukkuparambil
    @Fakhir_Nurukkuparambil ปีที่แล้ว +192

    Climax 🔥 Goosebumps

  • @mr-heart691
    @mr-heart691 ปีที่แล้ว +478

    കൈതി, വിക്രം സിനിമകളുടെ അത്രയും വരില്ല എങ്കിലും ലിയോ നല്ല സിനിമയാണ് 💞

    • @mr_wanderlust_7215
      @mr_wanderlust_7215 ปีที่แล้ว +52

      ഈ കിടന്ന് മനഃപൂർവം degrade ചെയ്യുന്നവരോട് _ please ഒരു നല്ല സിനിമയെ നശിപ്പിക്കരുത് , ഇതിൽ നിന്ന് നിങ്ങൾക്ക് എന്ത് കിട്ടാൻ ആണ് 😕എന്നൊന്നും ഞാൻ പറയില്ല .നീ ഒക്കെ എന്ത് മ___ചെയ്യ് 😅പിന്നെ എല്ലാരും പറയുന്ന പോലെ parthiban ആണ് സ്കോർ ചെയ്തത് .പക്ഷേ അവിടെ രണ്ടാളെയും ഒരേ space ൽ കാണിച്ചിട്ടില്ല ലോ നായക്കളെ😅ബെറ്റർ എന്ന് പറയാൻ...അതിൽ ആകെ main ആയിട്ട് പാർത്തിബൻ ആണ് ഉള്ളത് അത് വിജയ് excellent ആയി തന്നെ ചെയ്ത് വെച്ചിട്ടുണ്ട്.💯👌🏻 ലിയോ ദാസ് നെ കുറിച്ച് ഒന്നും പറഞ്ഞിട്ടില്ല .ഒരൊറ്റ രാത്രി മാത്രം അല്ലേ കാണിച്ചിട്ടുള്ളൂ , അയാള് എന്താണ് ഏതാണ് ഒന്നും പറഞ്ഞിട്ടില്ല , പോരാത്തതിന് back bone ആയാ Das&co യെ കുറിച്ചും , brother sister relationship അങ്ങനെ അങ്ങനെ എന്തൊക്കെ കിടക്കുന്നു പറയാൻ .ലിയോ ദാസ് ഒരു ഡ്രഗ് ഡീലർ ആണ് അത് മാത്രം ആണ് അവിടെ നിന്ന് മനസ്സിലാക്കാൻ കഴിഞ്ഞത് അതിനപ്പുറത്തേക്ക് ഒന്നും പറഞ്ഞിട്ടില്ല. ആ പാട്ടിൽ പറയുന്ന പോലെ "world wide link" ഒന്നും കാണിച്ചിട്ടില്ല ലോ ...ഇനി വരാൻ കിടക്കുന്നത് അല്ലേ ഉള്ളൂ....ഇതൊരു universe ൻ്റെ തുടക്കം ആണ് _ ഇത് juzt character build up മാത്രം അല്ലേ ഒരു univese ലേക്ക് ഒരു character നെ കൊണ്ട് വരുമ്പോ ചുമ്മ തൂകി കൊണ്ട് ഇടാൻ പറ്റുമോ മരക്കഴുതകളെ അയാള് ആരാണ് എന്താണ് ന്നോക്കേ പറയണ്ടേ...ഇത് LCU nte ഫൗണ്ടേഷൻ stage 🤦🏻‍♂️ ഇനി എന്തൊക്കെ വരാൻ കിടക്കുന്നു... ഒരു prequel sequal ഒക്കെ ഉണ്ടാവും I mean LEO_2 (അതിൽ ഇവരൊക്കെ വീണ്ടും വരും Antony das , Harold das)... ഈ കിടന്ന് menakkettu degrade ചെയുന്നവന്മരോട് എന്ത് പറഞ്ഞിട്ടും കാര്യമില്ല ... തലയ്ക്ക് അകത്ത് ആൾതാമസം ഉള്ളവർക്ക് അത് മനസിലാക്കി എടുക്കാവുന്നതെ ഉള്ളൂ...നിങ്ങളുടെ ഒക്കെ പ്രശ്നം സിനിമ അല്ല..." വിജയ്" ആണ്...നിങൾ ഇവിടെ കിടന്ന് കുരച്ചോ... അയാള് എത്തേണ്ട അവിടെ എത്തിക്കഴിഞ്ഞു ..😅

    • @Cringemanic123-bm6bm
      @Cringemanic123-bm6bm ปีที่แล้ว

      ​@@mr_wanderlust_7215ni oru moyandh ann enn manasilayi 😂😂😂😂

    • @aswanaassu4774
      @aswanaassu4774 ปีที่แล้ว +4

      Machane eth fully deadly violence mass action filim aaanu
      Director thanne ishtampole vattam paranjind
      Kaithy Vikram Angane oru filim aàno,it's just a classic mass filim aayita eanik thonnane
      Leo nte baground thanne mass aaanu,apol ethanneya kaanikyan pattallo

    • @mr_wanderlust_7215
      @mr_wanderlust_7215 ปีที่แล้ว +25

      ഇപ്പോഴും ലിയോ ആരാണെന്ന് പറഞ്ഞിട്ടില്ല...അയ്യാൾ എത്രത്തോളം ബ്രൂട്ടൽ ആണെന്ന് പറഞ്ഞിട്ടുണ്ട്...
      1_ബാബു ആൻ്റണി സഞ്ജയ് ദത്ത് നൊട് ചോദിക്കുന്നുണ്ട് കാശ്മീരിലേക്ക് എത്ര ആളെ ഇറക്കണം എന്ന് അപ്പോ സഞ്ജയ് പറയുന്നുണ്ട് _ parthiban ആണേൽ 4 എന്നും ലിയോ ആണെങ്കിൽ ഒരു നാട് തന്നെ എന്നും
      2 _മൻസൂർ അലിഖാൻ ഗൗതം വാസുദേവനോട് പറയുന്നുണ്ട് കുറച്ച് കേട്ടപ്പോ തന്നെ ഇങ്ങനെ ...അപ്പോ മുഴുവൻ കേട്ടാൽ എന്താവും എന്ന്...so ഇതൊക്കെ ഒരു സൂചന ആണ് ലിയോ എത്രത്തോളം ബ്രൂട്ടൽ ആണെന്ന് ഇതിനൊരു prequel & sequal ഉണ്ട് മാൻ.
      LCU നിലവിൽ foundation stage ൽ ആണ് ഓരോ characters നേയും ഇതിൽ എൻ്റർ ചെയ്യുകയാണ് ...ആദ്യം ദില്ലി , വിക്രം , നേപോളിയൻ , ബിജോയ്,അമർ , rolex , ദേ ഇപ്പൊ LEO ...ഇനി ഇവർക്കൊക്കെ ഓരോ സ്പിൻ ഓഫ് ഉണ്ടാവും...പ്രധാനമായും
      1_ദില്ലി (kaithi-2)
      2_rolex
      3_ Nepoleon
      3_LEO
      ഇതൊരു തുടക്കം മാത്രം ആണ്...
      എടാ degrade ചെയ്യാൻ നോക്കുന്ന പൊട്ടൻമാരെ കുറച്ച് തല ഉപയോഗിക്കു ...തലയിൽ വല്ല പിണ്ണാക്ക് ആണോ അതോ തീ___ ആണോ...🤦🏻‍♂️🤦🏻‍♂️😂😂

    • @Interstellar_Pic
      @Interstellar_Pic ปีที่แล้ว +6

      അതിന് കൈതി വിക്രം കഥ അല്ലല്ലോ Leo movie . കൈതി വേറെ വിക്രം വേറെ Leo സിനിമക്കും അതുപോലെ വേറെ കഥയും മാറ്റങ്ങളും ഉണ്ടാകില്ലേ. വിക്രത്തേക്കാൾ ബെറ്റർ ആണ് കൈതി movie എന്ന് ലോകേഷ് തന്നെ പറഞ്ഞിട്ടുണ്ട് വിക്രം movie lcu തുടങ്ങിയതും അവസാനിക്കുന്നതുമായ മൂവി ആണ്. രണ്ടിനും അതിൻ്റേതായ പ്രാധാന്യം ഉണ്ടാകും . Leo മറ്റൊരു കഥാ പക്ചാതലം ആണ്

  • @anumtz2715
    @anumtz2715 ปีที่แล้ว +58

    Kidilan padam🔥 second kurachu cliche elements undelum overall thee🔥item..

  • @sivaji-d1p
    @sivaji-d1p ปีที่แล้ว +26

    ഇന്നലെ Leo movie ഇറങ്ങി😌, ഇളയദളപതി വിജയ് &Lokesh കനകരാജ്. ഇന്നലെ തന്നെയായിരുന്നു ഇന്ത്യയുടെ Worldcup match ബംഗ്ലാദേശിനെതിരെ. അവിടെ King Kohli &Another Lokesh. Lokesh Rahul❤️

  • @rambo28519
    @rambo28519 ปีที่แล้ว +69

    Lokesh brilliance
    💯% loki movie leo❤
    അപ്പോൾ മനസ്സിലായില്ല ഇപ്പോഴാണ് കൂടുതൽ മനസ്സിലായത് Lokesh ഒരുപാട് study ചെയ്തിട്ട് തന്നെയാണ് ലിയോ എടുത്തത്😮 സിനിമ തിയേറ്ററിൽ കണ്ടവർക്ക് മനസ്സിലാവും harold das എങ്ങനെയാണ് മനുഷ്യരെ കൊല്ലുന്നതെന്ന് 🔥

    • @nithinraj9389
      @nithinraj9389 ปีที่แล้ว +5

      But second half making shakalam pali....

    • @nilaaachu
      @nilaaachu ปีที่แล้ว

      ​@@nithinraj9389padam aayal lag venam.athu athina illthe.oronn irngikoum.

    • @Amal-bz3ih
      @Amal-bz3ih ปีที่แล้ว +1

      ​@@nithinraj9389പാളിയതല്ല അതിൽ sencor cut orupad ഉണ്ടായിരുന്നു ഏതാണ്ട് 15 എണ്ണം അത് കത്രിക വീണു അതാവാം second halfum പിന്നെ ഫ്ലാഷ്ബാക്കും gum ഇല്ലാത്തതു പിന്നെ ഉള്ളത് ഈ പടത്തിnu second part und

    • @nithinraj9389
      @nithinraj9389 ปีที่แล้ว

      @@Amal-bz3ih eay, lokeshnte writing adipolya but avide vannappo.... Enthokkeyo work ayillla..... Next part ellam
      connect akuvayirikkum.........

    • @jeslinjacob3024
      @jeslinjacob3024 11 หลายเดือนก่อน

      ​​@@nithinraj9389 No Ellam Kondum Super , inganethe Mass Padangalokke Malayalathile Ethenghilum Actorine Kondu Cheyyaan Pattumo Ennittaanu Kuttam Parayunnathu Vijay yude Inne Vare Kandathil Vechu Vere Level Padam Lokesh Kanagaraj Never Disappointing Us , Ee Leo Anbarivu Masterine King Of Kothayil Kittiyirunnenkil DQ vinte mass scenes onnum koodi super aakumaayirunnu king of kotha Lokesh allenghil atlee eduthirunnenkil aa padam blockbuster aayene allenkil joshy thanne mathiyaayirunnu abhilashine konde elppichathu thettu DQ ini inganathe mass roleil abhinayichu veruthe trolls vaari koottaruthu 🙏 abhilash DQ vine chathichu 😡😡😡😡

  • @adhasabdulazeez4328
    @adhasabdulazeez4328 ปีที่แล้ว +35

    സിനിമ പോളി വിജയി തകർത്തു 💪💪💪❤️

  • @ranjithkannan9348
    @ranjithkannan9348 ปีที่แล้ว +400

    Leo എനിക്കിഷ്ടപ്പെട്ടു ഇതുവരെ കാണാത്ത വിജയ് പടം ❤️

    • @nishandhk3322
      @nishandhk3322 ปีที่แล้ว +5

      ❤🙌

    • @bush9129
      @bush9129 ปีที่แล้ว +2

      Sthym bro.. anirudh bgm lack chytha aduth..Vijay abhinayich thakarthitind..

    • @savadch9169
      @savadch9169 ปีที่แล้ว +5

      അയ്ന് അത് ഇപ്പൊ അല്ലേ ഇറങ്ങിയത്

    • @ajmalk8152
      @ajmalk8152 ปีที่แล้ว

      ​@@savadch9169😢😂😂😂😂😂

    • @rijuao1010
      @rijuao1010 ปีที่แล้ว

      ​@@savadch9169Leo 🔥

  • @pranavsmarter
    @pranavsmarter ปีที่แล้ว +19

    സൂപ്പർ movie vijay അങ്ങ് പൊളിക്കുക ആണ് സിനിമയിൽ ❤️❤️❤️❤️🔥🔥🔥🔥സൂപ്പർ movie ✨✨✨

  • @JOHNWICKDARKK
    @JOHNWICKDARKK ปีที่แล้ว +21

    LEO - Thalapathy Vijay nailed it
    Anirudh- its official Anirudh vs Anirudh war is going on strong
    BGM'S are Wow straight hell fire 🔥

  • @vibindevan9404
    @vibindevan9404 ปีที่แล้ว +14

    Leo blasting🔥🔥 Vijay + Loki super..... Vijay ഈ സിനിമയിൽ വേറെ gettappu.

  • @anumodjayaraj367
    @anumodjayaraj367 ปีที่แล้ว +8

    നല്ല experience, kidilan scenes, background music adipoli, songs അതിനനുസരിച്ച dance, good actions,Pinne ഓരോ characters ഉം നന്നായി അഭിനയിച്ചു, എന്നാൽ അതിൽ ത്രിശ നന്നായി അഭിനയിച്ചെങ്കിലും, വേണ്ട ഒരു റോൾ കിട്ടിയില്ലാത്ത പോലെ തോന്നി, കഥ നന്നായിരുന്നെങ്കിലും ആ കഥയ്ക്ക് ഒരു നല്ല പരിവസാനം ഉണ്ടായില്ല, കഥ കുറച്ചു കൂടിയും മെച്ചപ്പെടണമായിരുന്നു, ഒരു വലിയ hype പടത്തിനു ഉണ്ടായിരുന്നു, എന്നാൽ അതിനനുസരിച്ചുള്ള ഒന്ന് സിനിമയ്ക്ക് ഇല്ല, എന്നാൽ വളരെ നല്ല അടിപൊളി പടം. ❤️👍👍

  • @lipinkumarnp7106
    @lipinkumarnp7106 ปีที่แล้ว +35

    ലിയോ പടം കൊള്ളാം ❤️
    ഡിഫറെൻറ് ആയ ഒരു വിജയ് കാണാൻ പറ്റി ❤️

    • @nishannishan6485
      @nishannishan6485 ปีที่แล้ว +1

      ക്ലൈമാക്സ് ഫൈറ്റ് പോരാ ചേട്ടാ.. ഒരാൾക്ക് ഇ ത്ര പേരെ കൊല്ലാൻ പറ്റുമോ

    • @akvgamer2gb606
      @akvgamer2gb606 10 หลายเดือนก่อน

      Pattum ,enikk😌​@@nishannishan6485

  • @pradeeshleo3369
    @pradeeshleo3369 ปีที่แล้ว +30

    അണ്ണൻ്റെ അഭിനയം ആ പോലീസു കാരനെ കഴുത്തിന് pidikumbol ഉള്ള reaction പിന്നെ ആ ചാക്ക് കീറുമ്പോൾ🔥

  • @ytmalayalam9325
    @ytmalayalam9325 ปีที่แล้ว +99

    നെഗറ്റീവ് അടിക്കുന്നത് എന്തിനാണ് എന്ന് മനസിലാവുന്നില്ല..... അടിപൊളി പടം അല്ലേ

    • @Amal-fj1st
      @Amal-fj1st ปีที่แล้ว +5

      What about 2nd half

    • @fabfabi1487
      @fabfabi1487 ปีที่แล้ว +3

      ​@@Amal-fj1stadipoli aaane

    • @x-gamer7202
      @x-gamer7202 ปีที่แล้ว +4

      Second half kurach lag unde

    • @niyaln4256
      @niyaln4256 ปีที่แล้ว +1

      @@Amal-fj1st 2nd is also super except the flashback . Flashbackil oru punch kittunilla

    • @vysakh4307
      @vysakh4307 ปีที่แล้ว

      @@niyaln4256 Yes and because of flashback the whole interest goes. The climax fight impact also lost because of that for me.

  • @s_vishnu6415
    @s_vishnu6415 ปีที่แล้ว +20

    Leo second half kollilla enn parayunnavar, Vikramil 2nd half vediyum pokayum allathe enth thenagaya irikunnath.. Because of Rolex entry.. athaanu Vikram 2nd half set aayth.. Illenkil same as leo thane aanu..

    • @M63-z1e
      @M63-z1e ปีที่แล้ว +1

      സത്യം

    • @Just4fun_zs
      @Just4fun_zs ปีที่แล้ว

      സെക്കന്റ്‌ ഹാഫിൽ ആണ് മെയിൻ വില്ലൻ വന്നത്

  • @shalon.b.s7174
    @shalon.b.s7174 ปีที่แล้ว +8

    Aarum parayunna kelkaruth must watch aan.super💥🔥
    Ith nammal vicharikkum pole ulla padameeee alla. Ith LCU il varan pokunna oru mass character aaya Leo de just oru introduction movie aan.Leo enn character enthaan , engane aan ,ayalude chuttupaad enth aan ennathaan cinema.
    2. Lokesh. Lokesh enthokkeyo hide aaki vechitt ond kure sambhavangal.
    Lokesh cheyyan udeshichath ini aan varan ullath
    3.vijay. super acting❣️🔥thakarthu. Vijay different level acting
    4.Anirudh kollam nice 💥
    5.Anbariv fight . Eppozhum ullath pole super fight okke kond varum. but last time vech logic illatha fight aaki. Oru 75% movie nice aayitt kond vannu ennitt sudden aayitt kurach logic allatha adi kond vannu .Vikram moviel thanna anb ariv ingane aan kaanichath Kamal Hassan super realistic fight aan 90% vare moviel kaanikunnath but movie de last 10% sandhanam aayitt ulla fight thudangumbol kurach logic allatha fight kond vannu ath pole Leo il movie last 25% ayappol angot ulla fights il ith polathe kurach logic allatha fight kond vannu.
    Hyna VFX poli.
    Cinema il VFX road chase scene athra vicharichath pole vannilla but ee budget ilum cheriya time ilum VFX pakka aayitt avar cheythitt ond.
    Lokesh. Lokesh normally cheyyunna pole lokesh things full aayitt vannitt illa.
    Loki *different type aan* ith cheyth vechirikkunnath vere entho oru mode.
    Nammal normally kaithi Vikram pole ulla *scenes* , *politicians* and *gangsters* link onnum ith il kaanichitt illa kaaranm ith verum oru stating aan😉ini aan kali thudangan pokunnath.
    Pinne Leo de past kaanich athra pora enthino vendi lokesh fast aayitt simple aayitt kaanich theerthu. Kurach kude set aakanm aayirinnu.ithippol pettenn thatti kootti kanicha pole aan poyath.But athum ini aan kanikkan ullath. Ath movie kaanumbo manasilaavum😉🔥Athil mansur ali Khan parayunnathum Vijay parayunnath aayitt oru kaaryam ond cinema kandal manasilavum ippol onnum kaanichitt illa ini aan leo ennath kaanikan ponath.Must Watch padam pinne LCU enth aan enn ariyam engil maathre cinema manasilavu.
    Movie must watch 🔥Vijay acting reksha illa super iniyum haters Kure ennam vijayk abhinayikkam ariyilla enn paranjal avarude daddy ik vilikam ...
    Lokesh ini ullath ellam super aakum urapp.Lokesh ippo oru different Hollywood pole cheyyan aan nokiyirikkunnath so kaithi Vikram pole ellarkum pettenn pidikkilla .
    Kuttam full nammude aan Loki onn cheythu ivide Kure per koode palathum ondaki video aaki ellarum palathum preshishichu so fresh mind ayitt poy kaanuka 💥🔥
    Pinne trisha dream kaanumbo, leo das enna vijaye sudden aayi bedil kaanikana oru scene ond uff🔥🥵💥

  • @fedricbrokeman
    @fedricbrokeman ปีที่แล้ว +11

    leo ഒരു യൂണിവേഴ്സ് ന്റെ തുടക്കമാണ്. ഒരു കഥപാത്രത്തെ ഡെവലപ്പ് ചെയ്യുന്ന സമയത്ത് ആ കഥാപാത്രം ആരാണ്, എന്താണ്, അയാളുടെ ചുറ്റുപാട് എന്നിവ ഉള്കൊള്ളിച്ചു കൊണ്ട് വേണം ആ കഥാപാത്രത്തെ introduce ചെയ്യാന്.അത്തരത്തിലുള്ള ഒരു introduction ആണ് leo..

    • @RM-do3im
      @RM-do3im ปีที่แล้ว +1

      തുടക്കം വിക്രം ആയിരുന്നു 😏

    • @RM-do3im
      @RM-do3im ปีที่แล้ว +1

      @@bikemuthappan LCU 😏

    • @athulraj5135
      @athulraj5135 ปีที่แล้ว +3

      @@RM-do3im LEO LCU aanennu parayunnu..k...LEO movieyil LCU character ne ariyunna aaranullath... nepolian..or tht girl...Leo padathil ivre aarkum ariyilla..ennal Vikram movieyil bijoy enna chrctor nu ellavreyum ariym direct connection um und..like bijoy k dilliye ariym .. nepolian ne ariym (kaithi) Vikram ne ariym...amar ne ariym sandnm..prabajn ...agent teena...ivrokke aayitt connected aanu athukond aanu Vikram LCU contentl expand aavunnth...LEO Movie vijay de character introduction aanu..kk..athu mnsilk first

    • @Mhh-il7yx
      @Mhh-il7yx ปีที่แล้ว

      ​​​@@athulraj5135But Vikrathin ariyaalo Leo ne kurich ipo..and Nepolean paranj Dilli nem, Nepoleane Bejoy kk ariyam..angnem ory connection ayille

  • @niyasudheenchengalam4610
    @niyasudheenchengalam4610 ปีที่แล้ว +1

    മാഷേ താങ്കളുടെ അവതരണം ഒരുപാട് നല്ലതാണ് താങ്കളെ പോലെ ഉള്ള ആളുകൾ വിചാരിച്ചാൽ ഈ നിമിഷം നമ്മുടെ കേരളത്തെ രക്ഷപ്പെടുത്താണവും
    മുല്ലപെരിയാർ വിഷയം ഒന്ന് പ്രമേയമാക്കിയാൽ ഇലക്ഷൻ സമയം ആയതുകൊണ്ട് ഭരണ പക്ഷവും എതിർ ബന്ധവും ഒരുപോലെ ഒരു തീരുമാനം ഉണ്ടാക്കും താങ്കൾ ഒരിക്കലും ഒരു വലിയ ദുരന്തം കാണാൻ കൂട്ടുനിൽകുകയോ ആഗ്രഹിക്കുകയോ ഇല്ലാ എന്ന് അറിയാം നമുക്കെല്ലാവർക്കും വേണ്ടി താങ്കൾ ഇതൊന്ന് ചെയ്യണം ഒരു അപേക്ഷയാണ് എങ്ങാനും ദുരന്തം സംഭവിച്ചാൽ പിന്നെ പറയാൻ താങ്കളും കേൾക്കാൻ ഞാനും ഉണ്ടാവണമെന്നില്ല

  • @anandujananduj3144
    @anandujananduj3144 ปีที่แล้ว +24

    Thalapathy acting vere level

  • @aneeshvm1500
    @aneeshvm1500 ปีที่แล้ว +3

    വിജയ് സിനിമകളിൽ ഇതാണ് കൂടുതൽ അഭിനയ മികവ് വിജയ് കാണുന്നത് ❤️👌👌👌

  • @shijinjoseph731
    @shijinjoseph731 ปีที่แล้ว +25

    Like Lokesh said, watched the movie calmly,.. liked it.. a lot, leo 🥰🔥

  • @BAT627
    @BAT627 ปีที่แล้ว +36

    ഇതുവരെ കാണാത്ത level vijay പടം..🔥
    maybe its enough for vijay fans..
    But as a lokesh movie fan, I expected a little more..🙂❤️
    Anyway it's a complete Lokesh Sambavm🔥

  • @akhilkrajan3703
    @akhilkrajan3703 ปีที่แล้ว +55

    I don't think Leo can be compared to Vikram and Kaithi, since this movie aimed at providing a backstory and characterisation for Leo to the LCU. The same will happen for the Rolex standalone movie. The reason for this because there should be proper and strong reasons for their end story.

  • @shabushazshab3752
    @shabushazshab3752 ปีที่แล้ว +12

    Leo poli⚡️pakshe still LCU king kaithi 🙌🏻 best mass entry ROLEX 🔥

  • @Anand.Jr_24
    @Anand.Jr_24 ปีที่แล้ว +40

    ലിയോ ഇഷ്ടപ്പെട്ടു കൈതി, വിക്രം ലെവൽ പ്രതീക്ഷിച്ച പോണെങ്കിൽ ഡീസപ്പോയിന്ത്മെന്റ്റ് ആകും ഫ്രീ മൈന്റിൽ പോയ ഉറപ്പായിട്ടും ഇഷ്ടപെടും theater experience👌❤️. വർഷങ്ങൾക്ക് ശേഷം ആണ് വിജയ് എന്നാ നടനെ ലോകേഷ് പറഞ്ഞ പോലെ ഒരു പെർഫോർമർ എന്നാ രീതിയിൽ പുള്ളിയെ പടത്തിൽ use ചെയോന്ന് പറഞ്ഞു വിജയ് നല്ല വെടിപ്പായി ചെയ്ത് വച്ചിട്ടുണ്ട് പുള്ളി പടത്തിൽ 👌. Second half കൊറച്ചു lag ആയി തോന്നി അത് ഒഴിച്ചാൽ theater experience padam👌

    • @worlddream9810
      @worlddream9810 ปีที่แล้ว +4

      കൈതി യെക്കാൾ ഇഷ്ട്ടം ആയി എനിക്ക് ലിയോ... വിജയ് exelent acting, bgm superb. Good direction

    • @mr--frod
      @mr--frod ปีที่แล้ว

      💯

  • @Decesionmakers
    @Decesionmakers ปีที่แล้ว +10

    Rolex illatha Kaithi movie ishttapettittundekkil. leo theerachayum ishttapedum . Family Acton drama . Lcu aayitt smooth aayitt connect cheythittund. 🔥💪 Leo 2 vintage sambhavam loading.....

    • @Positiveviber9025
      @Positiveviber9025 ปีที่แล้ว

      Kaithi movie iranghiyapol aarkum rolex ne patti ariyilla,dilli aanu avide hero

  • @basil68
    @basil68 ปีที่แล้ว +50

    Leo das the badass 🔥🔥🔥🔥🔥

  • @muhammadunais1205
    @muhammadunais1205 ปีที่แล้ว +20

    Poli padam💥🔥2 part katta waiting💥

  • @Jeeva.Bhakthan
    @Jeeva.Bhakthan ปีที่แล้ว +217

    മൂന്നു നായകന്മാർക്ക് ഒരേ ഒരു വില്ലൻ ROLEX🦂🖤

    • @ebinpaul8777
      @ebinpaul8777 ปีที่แล้ว

      ​@abcreations6664evdyanu bro ath parayunne

    • @MNTaL々DC
      @MNTaL々DC ปีที่แล้ว

      ​@abcreations6664athengane bro,cinemayil athu parayunundo..njn shredichilla

    • @legend-wz6zy
      @legend-wz6zy ปีที่แล้ว +9

      Leo and rolex friends Ahnu

    • @MNTaL々DC
      @MNTaL々DC ปีที่แล้ว +7

      @@legend-wz6zy athengana bro,evde parayunnund?

    • @orvinr4836
      @orvinr4836 ปีที่แล้ว

      ​@abcreations6664koppanu 🙄

  • @travellover1937
    @travellover1937 ปีที่แล้ว +6

    First half ufff🔥🔥🔥🔥
    Second half lokesh direction vere aaalk koduthu poi

  • @messi-xn6eg
    @messi-xn6eg ปีที่แล้ว +99

    LCU യിൽ വന്ന കൈതി, വിക്രം ഈ രണ്ടു പടത്തിനും താഴെയാണ് ലിയോ💯

    • @mr_wanderlust_7215
      @mr_wanderlust_7215 ปีที่แล้ว +12

      ഈ കിടന്ന് മനഃപൂർവം degrade ചെയ്യുന്നവരോട് _ please ഒരു നല്ല സിനിമയെ നശിപ്പിക്കരുത് , ഇതിൽ നിന്ന് നിങ്ങൾക്ക് എന്ത് കിട്ടാൻ ആണ് 😕എന്നൊന്നും ഞാൻ പറയില്ല .നീ ഒക്കെ എന്ത് മ___ചെയ്യ് 😅പിന്നെ എല്ലാരും പറയുന്ന പോലെ parthiban ആണ് സ്കോർ ചെയ്തത് .പക്ഷേ അവിടെ രണ്ടാളെയും ഒരേ space ൽ കാണിച്ചിട്ടില്ല ലോ നായക്കളെ😅ബെറ്റർ എന്ന് പറയാൻ...അതിൽ ആകെ main ആയിട്ട് പാർത്തിബൻ ആണ് ഉള്ളത് അത് വിജയ് excellent ആയി തന്നെ ചെയ്ത് വെച്ചിട്ടുണ്ട്.💯👌🏻 ലിയോ ദാസ് നെ കുറിച്ച് ഒന്നും പറഞ്ഞിട്ടില്ല .ഒരൊറ്റ രാത്രി മാത്രം അല്ലേ കാണിച്ചിട്ടുള്ളൂ , അയാള് എന്താണ് ഏതാണ് ഒന്നും പറഞ്ഞിട്ടില്ല , പോരാത്തതിന് back bone ആയാ Das&co യെ കുറിച്ചും , brother sister relationship അങ്ങനെ അങ്ങനെ എന്തൊക്കെ കിടക്കുന്നു പറയാൻ .ലിയോ ദാസ് ഒരു ഡ്രഗ് ഡീലർ ആണ് അത് മാത്രം ആണ് അവിടെ നിന്ന് മനസ്സിലാക്കാൻ കഴിഞ്ഞത് അതിനപ്പുറത്തേക്ക് ഒന്നും പറഞ്ഞിട്ടില്ല. ആ പാട്ടിൽ പറയുന്ന പോലെ "world wide link" ഒന്നും കാണിച്ചിട്ടില്ല ലോ ...ഇനി വരാൻ കിടക്കുന്നത് അല്ലേ ഉള്ളൂ....ഇതൊരു universe ൻ്റെ തുടക്കം ആണ് _ ഇത് juzt character build up മാത്രം അല്ലേ ഒരു univese ലേക്ക് ഒരു character നെ കൊണ്ട് വരുമ്പോ ചുമ്മ തൂകി കൊണ്ട് ഇടാൻ പറ്റുമോ മരക്കഴുതകളെ അയാള് ആരാണ് എന്താണ് ന്നോക്കേ പറയണ്ടേ...ഇത് LCU nte ഫൗണ്ടേഷൻ stage 🤦🏻‍♂️ ഇനി എന്തൊക്കെ വരാൻ കിടക്കുന്നു... ഒരു prequel sequal ഒക്കെ ഉണ്ടാവും I mean LEO_2 (അതിൽ ഇവരൊക്കെ വീണ്ടും വരും Antony das , Harold das)... ഈ കിടന്ന് menakkettu degrade ചെയുന്നവന്മരോട് എന്ത് പറഞ്ഞിട്ടും കാര്യമില്ല ... തലയ്ക്ക് അകത്ത് ആൾതാമസം ഉള്ളവർക്ക് അത് മനസിലാക്കി എടുക്കാവുന്നതെ ഉള്ളൂ...നിങ്ങളുടെ ഒക്കെ പ്രശ്നം സിനിമ അല്ല..." വിജയ്" ആണ്...നിങൾ ഇവിടെ കിടന്ന് കുരച്ചോ... അയാള് എത്തേണ്ട അവിടെ എത്തിക്കഴിഞ്ഞു ..😅

    • @messi-xn6eg
      @messi-xn6eg ปีที่แล้ว

      @@mr_wanderlust_7215 vijay നെ പറ്റി ഇവിടെ ഒന്നും പറഞ്ഞിട്ടില്ല ബ്രോ, ഈ പടം LCU യിൽ ഉള്ള മൂവി ആയത് കൊണ്ട്, LCU യിൽ വന്ന മറ്റു രണ്ട് പടങ്ങളെ അപേക്ഷിച്ച് ഇതൊരു 100% ലോകേഷ് പടം ആയിട്ടില്ല, vijay ഫാൻസ്‌ ഇതിനെ തമിഴ് industy യിൽ വന്ന ഏറ്റവും നല്ല പടം എന്നൊക്കെ പറയും, but ഒരു തമിഴ് സിനിമയെ ഇഷ്ടപ്പെടുകയും ആരാധിക്കുകയും ചെയ്യുന്നവർ അങ്ങനെ പറയില്ല, ഇനി ഇതിന് വന്ന് reply ഇടുമ്പോ ലോജിക് ഉള്ള വല്ലതും പറയു 🙌🏻

    • @wazeem9916
      @wazeem9916 ปีที่แล้ว +4

      Sathyam broo❤❤

    • @Interstellar_Pic
      @Interstellar_Pic ปีที่แล้ว +2

      Negative reviews ഉണ്ടാക്കി മനപ്പൂർവം സിനിമയെ നശിപ്പിക്കാതെ ബ്രോ . കൈതി മറ്റൊരു ലോകേഷ് 💎 ആണ്. വിക്രം lcu തുടക്കവും അവസാനവും ആണ് .Leo പാക്‌ചാതലം മറ്റൊന്ന് ആണ് ആ സ്റ്റോറി മാത്രം ആണ് കാണിക്കുന്നത് . മൂവി ക്ലൈമാക്സ് മുതൽ ആണ് lcu കണക്ഷൻ തുടങ്ങുന്നത് . അതിന് മുമ്പുള്ള സ്റ്റോറി മാത്രം ആണ് leo movie

    • @hashimsuhail3030
      @hashimsuhail3030 ปีที่แล้ว +1

      Sathyam

  • @adi2006.
    @adi2006. ปีที่แล้ว +10

    Enikk thonnunnath leo 2 vendiyo atho adutha lcu filimino vendiyulla oru introduction part mathram an ennan something big has coming 💥💥

    • @fks8800
      @fks8800 ปีที่แล้ว

      Leo 2 onnum varilla bro.... Eni ee universe 🔚 il leo vella cameo role nokkia mathi

    • @pwoliofindia2017
      @pwoliofindia2017 ปีที่แล้ว

      ​@@fks8800ninod aru parnj Lokesh interview Puli hint tahnind...ne kannu poyi...Leo 2 ilathe movie complete avula

  • @ഇക്രുമോൻ
    @ഇക്രുമോൻ ปีที่แล้ว +332

    ലിയോ പോരാ 😌 എന്ന് പറയുന്നവമ്മാർ ഒന്നുകിൽ പടം കണ്ടിട്ട് ഇല്ല 😂അല്ലെങ്കിൽ വിജയ് ഹേറ്റേഴ്‌സ് ആയിരിക്കും 😅😅....

    • @jesickvincent
      @jesickvincent ปีที่แล้ว +2

      💯

    • @nitheeshnr2614
      @nitheeshnr2614 ปีที่แล้ว +23

      Poraaa ennu parayum 2nd half enthutta kanichekunnee

    • @unique742
      @unique742 ปีที่แล้ว +9

      Allathe varille bro
      Chilavarkku ishtapedilla movie . Avarude personal opinion allee
      Avar arum hater and padam kandillathavaro alla

    • @Amal-fj1st
      @Amal-fj1st ปีที่แล้ว +8

      Adipwoli vikarthinm kaithikkum mukalil anenn parayunnnavr fansum😂

    • @minrocky209
      @minrocky209 ปีที่แล้ว +8

      Poda... Njanum katta thalapathy fan aahnu but sadly over hype kaarnm entho movie was incomplete... Loki aaarananu polum ariyathe poyi kaanunavark ith oru block buster aarikum... No hate♥️

  • @kskskks-c5k
    @kskskks-c5k ปีที่แล้ว +15

    Vijay anu actor🔥🔥

  • @athulkrishnat9895
    @athulkrishnat9895 ปีที่แล้ว +22

    Avg movie..1 half sett..second half kondooii kolam aaaki..nalla oru stry vech kond povanel adipoli aayernu ..fight scenes oke thee💥💥🔥

    • @MrArun1432
      @MrArun1432 ปีที่แล้ว +1

      2ndhalf narabali

    • @adithyanjayaram2044
      @adithyanjayaram2044 ปีที่แล้ว +1

      ​@@MrArun14322nd half kurach down ayirunnu but last oru 5 mins kond ath maatti kitti😌🔥

    • @Nnaao620
      @Nnaao620 ปีที่แล้ว

      Nice review 🔥♥️

  • @zaiftechtalks7839
    @zaiftechtalks7839 ปีที่แล้ว

    കോഴ്സ് ൽ ഞാൻ join ചെയ്തിട്ടുണ്ട്.... താങ്കളുടെ ക്ലാസ്സ്‌കൾ എല്ലാം വളരെ കൃത്യമായി തന്നെ മനസ്സിലാകുന്നുണ്ട്..... ഇനി വേണ്ടത് എന്റെ ഫോണിൽ ബാക്കി കാര്യങ്ങൾ ചെയ്യാനുള്ള അറിവാണ് സത്യം പറഞ്ഞാൽ വളരെ കുറച്ചു നേരം bro യുടെ സാനിധ്യം നേരിട്ട് തന്നെ വേണം

  • @batman926
    @batman926 ปีที่แล้ว +4

    Bro മാലിദ്വിപ്പിൽ നിന്ന് ഇന്ത്യൻ സാന്യത്തോട് പിൻ വലിയൻ പുതിയ ഭരണധികാരി.... India malideep relation കുറിച്ച് വീഡിയോ ചെയ്യുമോ

  • @ASMA_MAAS
    @ASMA_MAAS ปีที่แล้ว +1

    At 2:44 datura enn ketappol thanne enik manasilayi. Ee flower varshangalk mumb UAE yil import cheytha oru flower business man jailil kidanna anubavam. He is from Tamil Nadu.

  • @_LOKI_-hs3ft6hy4s
    @_LOKI_-hs3ft6hy4s ปีที่แล้ว +4

    18:43 `Ant man and the wasp' 😁😁
    ഇതിപ്പോ നമ്മള് തന്നെ ഒരു Black Squad ഉണ്ടാക്കേണ്ട അവസ്ഥ വരുമോ...? 🤔 🦂
    🐍 🦅🦁🐯

  • @Leodas884
    @Leodas884 ปีที่แล้ว +2

    1st half pwoli second half cheriya lag nd but overall super pwoli item…🔥🔥🔥🔥

  • @nihad-vp
    @nihad-vp ปีที่แล้ว +7

    I am waiting.. Leo vs Rolex 🔥💥

  • @Kah-haani
    @Kah-haani ปีที่แล้ว +1

    Aswin chettan ella vedioum oru laggum illathe aanu avatharipikkunnathu. Oru second polum time waste illaa. Athra adipoli presentation💖

  • @ijasmuhaed
    @ijasmuhaed ปีที่แล้ว +4

    കൂറ പടം ഫസ്റ്റ് ഹാഫ് അടിപൊളി ആയിരിന്നു സെക്കന്റ്‌ ഹാഫ് കൂറ... ഇത് എന്റെ മാത്രം ഒപ്പീനിയന് ❤❤❤

    • @Amal-bz3ih
      @Amal-bz3ih ปีที่แล้ว

      Bro അത് sencor cut വീണു 15 എണ്ണം അതായിരിക്കും second halfum flash backum gum ഇല്ലാത്തതു

  • @fasttrick2518
    @fasttrick2518 ปีที่แล้ว +1

    പ്ലീസ് എല്ലാരും പ്രേതിഷേധിക്കു " മുല്ലപെരിയാർ ഡാം " തകരാൻ വലിയ വർഷങ്ങൾ ഒന്നും വേണ്ടാ. അത് ഡികമ്മിഷൻ ചെയ്താൽ പിന്നെ അതിനെ പേടിക്കേണ്ട കാര്യം ഇല്ലല്ലോ. കേരള ജനം ഉണരൂ......

  • @_anju555
    @_anju555 ปีที่แล้ว +16

    VIJAY as PARTHY🔥🔥CHUMMA💥💥💥 I like parthy🔥🔥🔥 Vijayde orikalum kanatha perfomance as Parthy🔥 vijay thrisha jody🥰🥰🥰 Leo charecter depth kuranja feel thonny otherwise poli💥

    • @orvinr4836
      @orvinr4836 ปีที่แล้ว +2

      Leo 🔥....

    • @_anju555
      @_anju555 ปีที่แล้ว +1

      @abcreations6664 waiting..ipo kurachu leo decoding videos kandapozhanu kurach karyangal kathiyath...🔥 I had mistaken 😢Leo excellent plot🔥🔥🔥

  • @batpod_007
    @batpod_007 ปีที่แล้ว +1

    Leo first time കണ്ട ഒന്നും മനസിലാവില്ല.. ഒന്നൂടെ കണ്ടോക്ക് എല്ലാം clear ആവും.

  • @gireesh7726
    @gireesh7726 ปีที่แล้ว +14

    Poli🔥🔥🔥🔥🔥🔥

  • @rajeshaymanam6706
    @rajeshaymanam6706 ปีที่แล้ว +1

    😮😮😮 പുതിയ അറിവ്.....👍👍👍

  • @CJ_grovestreet
    @CJ_grovestreet ปีที่แล้ว +6

    SRK vijay combo poli🥵👌

  • @geethu..8018
    @geethu..8018 ปีที่แล้ว +1

    അശ്വിൻ പറഞ്ഞത് പോലെ ആണ് എനിക്കും തോന്നിയത് നമ്മുടെ ശരീരത്തിന് ഇത്രയും dangerous ആണെന്ന് അറിഞ്ഞു കൊണ്ട് ആളുകൾ എന്തിനാണ് ഇത്‌ ഉപയോഗിക്കുന്നത്??

  • @amaldevam1757
    @amaldevam1757 ปีที่แล้ว +5

    നെഗറ്റീവ് അടിക്കുന്നത് ചില രാഷ്ട്രീയ കാരും ചിലഫാൻസ്‌ കാരും

  • @shanmugiahkaruppan
    @shanmugiahkaruppan ปีที่แล้ว +2

    Go and see
    See and enjoy.
    Enjoy to the core
    Worth watching

  • @abhirajar7647
    @abhirajar7647 ปีที่แล้ว +29

    Nice movie🎉 decent presentation and and typically made for theatre experience ⚡⚡

  • @Lwproductions686
    @Lwproductions686 ปีที่แล้ว +24

    Movie was just lit 😵‍💫🔥rate 8.5 out of 10

  • @vishnurajvishnu5934
    @vishnurajvishnu5934 ปีที่แล้ว +10

    Vikram 2 പൊളിക്കും Leo🔥🔥🔥

    • @hari1x-
      @hari1x- ปีที่แล้ว

      Kaithi 2 ann

  • @jithinpjames5134
    @jithinpjames5134 ปีที่แล้ว +1

    Ith vere kaanatha vijay padam... Annan thakarthu..❤‍🔥🫀

  • @abinand.k6910
    @abinand.k6910 ปีที่แล้ว +30

    1st half The best 🔥
    2nd half korach valinju Das &co portions oru depth feel cheythilla.
    Totally satisfied ❤❤❤❤
    Performance(parthiban) and action sequences 🔥🔥

  • @KilluKillu-f2g
    @KilluKillu-f2g ปีที่แล้ว +2

    വേറെ ലെവൽ🔥🔥🔥

  • @HellBoy-p4w
    @HellBoy-p4w ปีที่แล้ว +4

    മരിച്ച വിജയ് എങ്ങനെ തിരിച്ചു വന്നെന്നു ഫിലിം കഴിഞ്ഞിട്ടും മനസ്സിലാവാത്ത ഞാൻ 🙄

    • @rageshravikumar4005
      @rageshravikumar4005 ปีที่แล้ว +1

      അഞ്ചാനിൽ വെടി കൊണ്ട് മരിച്ച സൂര്യ തിരിച്ചു വന്നതിനെ ട്രോളി കൊന്ന് ദളപതി ഫാൻ ബോയ്സ് ലിയോ എങനെ തിരിച് വന്നെന്ന് ചോദിച്ചാൽ 😂😂

    • @anandhurs9235
      @anandhurs9235 ปีที่แล้ว +1

      Vedi kondathu maranapedaan chance illatha area il aanu

    • @mrd0t294
      @mrd0t294 ปีที่แล้ว +1

      Athu verum oru maid story aanu bro

  • @VijayVijay-pz8lh
    @VijayVijay-pz8lh ปีที่แล้ว +3

    Leo 🔥
    Theatre experience must 🔥🔥🔥🔥

  • @hulkreactions2
    @hulkreactions2 ปีที่แล้ว

    Mystery Kondoru koombaram. Lcu universeil oru characterine build cheythu. lcu Universeil connecte aakkunna kure kaaryangalum... 💥urappayum leo oru villan thanneyanu.. Shredhichu veekshichal manassilakkam. Avassanathe Kamal Hassante dialogue ulppade. veere leval padam. 💥♥️

  • @Shibuuk2058
    @Shibuuk2058 ปีที่แล้ว +7

    Poli padam 🔥🔥🔥

  • @hoivagroup5323
    @hoivagroup5323 ปีที่แล้ว +2

    I have few doubts to clarify... After 10 mintus of movie there was decority killing in that family belongs to which part LCU. 2 doubt Harold das was in uk ,Russia had big sindicate it would lead Rolex .. Guess so

  • @sunoj_zv
    @sunoj_zv ปีที่แล้ว +4

    Leoo its guud 🧊💥 don't compared other lcu movies leo is different 🥵🤌🏼

  • @josephvibin4253
    @josephvibin4253 ปีที่แล้ว

    ASWIN BRO DE REVIEW Katta Waiting aayirunnu

  • @arjunaju2001
    @arjunaju2001 ปีที่แล้ว +68

    Say no to drugs ❤

    • @cap_nk
      @cap_nk ปีที่แล้ว +1

      Say no to chemical drugs. Go green 👍🏻

    • @arjunaju2001
      @arjunaju2001 ปีที่แล้ว +1

      @@cap_nk 🌿❤️‍🩹

    • @Jackdsparrow123
      @Jackdsparrow123 11 หลายเดือนก่อน

      Say no to drug abuse not to drugs becuase without drugs we are going to die

  • @vichujose43
    @vichujose43 ปีที่แล้ว

    Poraayma thoniyath flash back cheriyoru time il churukki kalanju...
    Athukond thannea Villanmark villainism kaanikkaan ulla space kuranj poi....
    Pakshe cheytha athreyum Lokesh vrithi aayit cheyth vachu...
    Vijay ye veroru different angle il kaanich thannu...
    Overall nnik padam nallapole ishtamaayi..❤

  • @bijeeshunni5607
    @bijeeshunni5607 ปีที่แล้ว +3

    അവസാനം crew name കാണിക്കുമ്പോ ഒരു ബിജിഎം and വോയിസ്‌ വരും 🦂🦂🦂rolex🔥🔥

  • @sreeju9809
    @sreeju9809 ปีที่แล้ว

    Datura flower vattavada & kodaikanal dharalam und... ath vellathil itt thilappich aati kudichit 1week icu yil kidanna oru frnd und enik..

  • @Rtechs2255
    @Rtechs2255 ปีที่แล้ว +4

    ഇനി ഉമ്മത്തിൻ മരം govt ban ചെയ്യും 😅.

  • @mriyascp
    @mriyascp ปีที่แล้ว

    നല്ല വീഡിയോ തന്നെയാണ് ഉപകാരപ്പെടുന്ന അറിവാണ്. എന്നാൽ ചിലർ മിസ്സ്use ചെയ്യുമോ എന്നൊരു സംശയമുണ്ട് ഇത്തരം നീച പ്രവർത്തികൾ ചെയ്യുന്നവർ ഇതൊക്കെ കണ്ടാൽ അപകടമാണ്.

  • @Fakhir_Nurukkuparambil
    @Fakhir_Nurukkuparambil ปีที่แล้ว +4

    1st half 🔥🔥🔥🔥🔥🔥

  • @vishnu.mvishnu.m9415
    @vishnu.mvishnu.m9415 ปีที่แล้ว +1

    കഞ്ചാവ് വലിക്കുന്നതാണ് ഏറ്റവും നല്ലത് ഓം 👇നമശിവായ❤️

  • @rekkers1165
    @rekkers1165 ปีที่แล้ว +3

    Timeline
    Kaithi->Leo->Vikram

  • @sreejitsivan
    @sreejitsivan ปีที่แล้ว +1

    ഈ വീഡിയൊ ഞാൻ expect ചെയ്തിരുന്നു

  • @bigBel
    @bigBel ปีที่แล้ว +3

    First half ❤️‍🔥
    Second half il kurach karyangal
    Ishtappettilla 😊
    Totally a fan based above average movie 🙌
    Only my opinion

  • @BijoJoseph-yi8tk
    @BijoJoseph-yi8tk ปีที่แล้ว

    സത്യം പറഞ്ഞാൽ വിക്രം, കൈതി എന്നി സിനിമ ക്ക് ബന്ധം ഉണ്ടാക്കാൻ ഉള്ള ഒരു സിനിമ ആയി തോന്നി

  • @astrix143
    @astrix143 ปีที่แล้ว +3

    ❤ goosebumps

  • @rainkerala
    @rainkerala ปีที่แล้ว +1

    Kandu kalakkan padam 🔥🔥 thee sanam 🔥

  • @ABD-fw2gc
    @ABD-fw2gc ปีที่แล้ว +3

    പടം സൂപ്പർ 🔥🔥🔥

  • @Vadaknokkan
    @Vadaknokkan ปีที่แล้ว

    1st half adipowlii ❤❤

  • @Vishnu97here
    @Vishnu97here ปีที่แล้ว +9

    Datura drug അറിയാണ്ട് leo 2nd half കണ്ട് "പോരാ" ന്ന് പറയുന്നവർ ഇത് കണ്ടിട്ട് ഒന്നുടെ പടം കണ്ട് നോക്ക് 🥵🥵 അതിലെ factory fyt ൽ ഈ പൊടി മുഖത്തേക്ക് ഊതുന്നും ഉണ്ട് 🥵🥵
    Sanjay dutt acting 🙌🏻

  • @nishad2819
    @nishad2819 ปีที่แล้ว +4

    Kidu movie ❤❤❤❤❤❤❤❤❤❤❤❤

  • @mohdbaiju282
    @mohdbaiju282 ปีที่แล้ว

    നര ബലി പ്രൊമോട്ടു ചെയ്യുന്നത് അതും കുറച്ച് കൂടി ഭീകരമായി കാണിക്കുന്നത് ഒഴിച്ചു നിർത്തിയാൽ കണ്ടിരിക്കാം...😊

  • @sandeepsaa6620
    @sandeepsaa6620 ปีที่แล้ว +11

    ചേർത്തല കാരൻ ആരുന്നല്ലേ 🔥🔥

  • @vishnumt2459
    @vishnumt2459 ปีที่แล้ว +1

    കാർ ചെയ്സിങ്ങിൽ vfx ഒഴിവാക്കി നോർമലായി ഷൂട്ട് ചെയ്തിരുന്നെങ്കിൽ പൊളി ആയേനെ

  • @krishnanunni3247
    @krishnanunni3247 ปีที่แล้ว +4

    Above avarage❤ 6 /10 , second half avarage ആയി പോയി.

    • @Jerin00013
      @Jerin00013 ปีที่แล้ว +4

      First half full5/5
      Second half 2.5/5
      Total -7.5❤

    • @Mhh-il7yx
      @Mhh-il7yx ปีที่แล้ว

      Seri sir

  • @selfloverespect3501
    @selfloverespect3501 ปีที่แล้ว

    Devils breath. Highrangil ind njangal athinte flower 2015 il thilapich kudikum mone cut aayi povum. Eatavum valiya drug flaka aanu

  • @Arakkal_abuuu
    @Arakkal_abuuu ปีที่แล้ว +4

    രാവിലെ എന്താ ഇയാൾക്കു കാര്യം 😂

  • @ajaym9868
    @ajaym9868 ปีที่แล้ว

    @aswinmadapally Killer of the flower moon upcoming de caprio movie real story ആണ് അതൊന്ന് ചെയ്യോ?

  • @fearless_soul4766
    @fearless_soul4766 ปีที่แล้ว +13

    ⚠️KGF 2 അതുക്കുംമേലെ നമ്മുടെ ലിയോ🦁🚩
    🔥🔥🔥🔥🔥🔥

  • @dericabraham118
    @dericabraham118 ปีที่แล้ว +1

    Video starts @ 2:00

  • @shijin3642
    @shijin3642 ปีที่แล้ว

    ഇതു എങ്ങനെ ഉണ്ടാകും അതിന്റെ വീഡിയോ ചെയ്യുമോ

  • @Hufoool4710
    @Hufoool4710 ปีที่แล้ว +2

    Vikram pratheekshich aarum veranda ith kaithi pratheekshikanda വളരെ cheriya LCU clue Ollu. Padam kidu🥵🥵🥵🥵🥵🥵 sound poyi 🤒

  • @minnuttynahas5071
    @minnuttynahas5071 ปีที่แล้ว

    Vijay sethupathy vikram movie yil use cheyyunnath enthaann?? Athu pole rolex podich vellathil itt kudichathum??

  • @ravik6289
    @ravik6289 ปีที่แล้ว

    എന്റെ അച്ഛൻ ഒരു ചെത്തുതാഴിലാളിയാണ് ഷാപ്പിലേക്കു കള്ള് കൊണ്ടുകൊടുക്കാൻ അയാൾ ദിവസവും വരും അതിനുള്ള കൂലി അര ലിറ്റർ കള്ളാണ് 40വർഷം മുന്പാണ് അയാൾ പറഞ്ഞു എനിക്ക് അര ലിറ്റർ കള്ള് കുടിച്ചിട്ട് ഒന്നുമാകുന്നില്ല കൂട്ടിത്തരണമെന്ന് പറഞ്ഞു കൊടുക്കാൻ കഴിയില്ല അത്രയേ കിട്ടുകയുള്ളു അതുകൊണ്ടു അയാൾക്ക്‌ പിറ്റേ ദിവസം കള്ളിൽ ഉമ്മത്തൻ കായ കലക്കി കൊടുത്തു അതിനുശേഷം അയാൾ വേറെ ലെവലായെന്നു ള്ള കഥകൾ പറയുമായിരുന്നു