വളരെ correct 💯.... നമ്മുടെ മാനസിക അവസ്ഥ മനസ്സിലാക്കാതെ മറ്റുള്ളവർ ഓരോന്ന് പറയുമ്പോൾ സഹിക്കാൻ കഴിയില്ല...... നാളെ എല്ലാവർക്കും ഇത് നേരിടേണ്ടി വരും എന്ന് ആരും ചിന്തിക്കുക ഇല്ല...
ഉറപ്പാണ്... ഇവര് പറയുന്നതെല്ലാം ഓരോ പോയിന്റ് സും വളരെ കറക്റ്റ് ആണ് അച്ഛാ..എന്റെ പട്ട് സാരീ എല്ലാം പൂത്തു പോയി... എന്റെ കയ്യിൽനിന്നും നിന്നും ഒന്നാം തീയതി കൈനീട്ടം വാങ്ങിയിരുന്നവർ കൈ നീട്ടം പോലും വാങ്ങാത്തില്ല... നമ്മളെ കണി കാണുവാൻ പോലും ഇഷ്ട്ടം ഇല്ല...
Valuable thoughts👍👍👍
Don't worry my sisters... Our God and husband walk with us always.. ❤❤❤🎉🎉🎉
വളരെ correct 💯.... നമ്മുടെ മാനസിക അവസ്ഥ മനസ്സിലാക്കാതെ മറ്റുള്ളവർ ഓരോന്ന് പറയുമ്പോൾ സഹിക്കാൻ കഴിയില്ല...... നാളെ എല്ലാവർക്കും ഇത് നേരിടേണ്ടി വരും എന്ന് ആരും ചിന്തിക്കുക ഇല്ല...
സമൂഹത്തിൽ ഈ ചിന്താവിഷയം സമർപ്പിച്ചിരിക്കുന്നവർക്ക് വിജയകരമായി മാറ്റങ്ങൾ വരുത്താൻ സാധിക്കട്ടെ......
യേരി | മേഴ്സി .ശാന്തി - മജ്ജു- ട്രെസ്സി- രാജി.- ഡെയ്സി - സിസ്റ്റർ അനീഷ അഭിനന്ദനങ്ങൾ. God bless all.
ഇതിൽ സംബന്ധിച്ച എല്ലാവർക്കും അപ്പനും അഭിനന്ദനങ്ങൾ. നന്നായിട്ടുണ്ടു്.
ഉറപ്പാണ്... ഇവര് പറയുന്നതെല്ലാം ഓരോ പോയിന്റ് സും വളരെ കറക്റ്റ് ആണ് അച്ഛാ..എന്റെ പട്ട് സാരീ എല്ലാം പൂത്തു പോയി... എന്റെ കയ്യിൽനിന്നും നിന്നും ഒന്നാം തീയതി കൈനീട്ടം വാങ്ങിയിരുന്നവർ കൈ നീട്ടം പോലും വാങ്ങാത്തില്ല... നമ്മളെ കണി കാണുവാൻ പോലും ഇഷ്ട്ടം ഇല്ല...
Hai Super
All evaluations are correct.
Change should come in our society.
May God Bless you all...
Be bold and courageous dear sisters , along with almighty God.
Exactly 💯
Proud of you women's💪❤️
Ss arodum sumsarikkan padilla ath brothers age ullavarod sumsarichalum 😂 pinne avar pizhayanu pinne story samuham create cheyyum ath vishowsikkan nammaleyokke aduth ariunnavar koode sumshayikkum mistake illenkilum mistake undakki edukkum pinne ithokke theliyikkanom yennokke vijarikkum but pattilla pinne sadayitt kurachu days pokum ake ullath God's love help prayer ithokke aanu ashowsam
God bless you all 🙏❤️🙏
Congratulations dear s
God bless you all 🥰❤️🙏
ഞാനും വിധവ 35 വയസിൽ വിധവ ആയി ഇപ്പോ 43 വയസ് രണ്ടു മക്കൾ
🙏
dear frinds super
100%
🙏👍
👏👏
സാമ്പത്തികം വലിയൊരു പ്രശനം anu
Ponnu manju thane kure naal aa paruvathinu palleel vachokke kanumbol sangadam thonni ethrayo thavana njan paranjirikunnu....ippo kaanumbol santhoshamundu ... sonia
വളെരെ ശരിയാണ്
Thank God I'm not the only one suffering
Dontsayvidava
വിധ വ യുട കണീക്ക എന്ന പറയുന്നുണ്ട് അഛ
What the Holy Bible says about thisl
Super, my dear friends God bless you
Super ladies.May God bless you all
❤
ഭർത്താവ് മരിച്ചുപോയാൽ മാത്രമല്ല അവൾ വിധവ ആകുന്നത്.😭😭😭
ഉപേക്ഷിച്ചു പോയാലും അവൾ വിധവ ആകില്ലേ.........😭😭😭😭
ഭത്താവു് മരിച്ചാൽ മാത്രമാണ്ഒരു സ്ത്രീ വിധവയാവുന്നത്.ഉപേക്ഷിച്ചാൽ ഉപേക്ഷിച്ചവളാണ്.
🤔🤔
❤❤❤❤
❤❤❤
❤