എൻ്റെ ലോഗിനിലേക്ക് വരുന്ന തപാൽ എനിക്ക് ഉപയോഗിക്കാൻ അല്ലേ..അത് generate ചെയ്ത് മറ്റൊരാൾക്ക് അയക്കുന്നത് എന്തിനാണ്..എനിക്ക് എൻ്റെ inbox ലേക്ക് അയക്കാൻ പറ്റുമോ ...ഇങ്ങനെ അയക്കുന്ന തപാൽ ഒരു പ്രാവശ്യം receipt ആക്കിയാൽ received letters ൽ നിന്നും പോകുന്നില്ല അത് വീണ്ടും വീണ്ടും receipt ആക്കി കൊണ്ടിരിക്കാൻ സാധ്യത ഉണ്ട്
പിന്നെ intra ഓഫീസിൽ diarise കഴിഞ്ഞാലും തപാൽ കിടക്കുന്നു. ഇനി കാലം കഴിയുമ്പോൾ അതിന്റെ എണ്ണം കൂടി കൊണ്ടിരിക്കും... Tapal ആയാൽ അത് അവിടെ നിന്നും പോകുന്നില്ല
eoffice procedure അനുസരിച്ച്, വിവിധ ഓഫീസിലേക്ക് ഉള്ള Report/Letter Dispatch ചെയ്യേണ്ടത്, മറ്റു ഓഫീസിലെ CRU account ലേക്കാണ്. CRU വഴി ആണ് അതേ ഓഫീസിലെ Individual login ലേക്/seat ലേക് send ചെയ്യേണ്ടത്. Direct ആയി individual login ൽ receive ആകുന്നത് proper procedure അല്ല. ഇനി അങ്ങനെ receive ആകുന്നത്, Diaries ചെയ്തു, Receipt generate ചെയ്യാം. Send ചെയ്യാതെ തന്നെ file put up cheyyan സാധിക്കും.But ഇതേ Report/Letter CRU and individual login ൽ receive ആയി diarised ചെയ്താൽ duplication ഉണ്ടാകും.
@@binukumargopi7204 നിലവിൽ intra or inter Officil Received letter option ൽ വരുന്ന documents, Diaries ചെയ്യുന്നതിന് മുൻപ് 'Not Diarised' എന്നും Diarised ചെയ്താൽ ' Diarised' എന്നും ആണ് വരുന്നത്. Future updation ൽ changes വരും എന്ന് പ്രതീക്ഷിക്കാം.
Super
Thank you😊
Nice
Thank you
Varunnna tapalil attachment onnum ellagil ath ndhu cheyyanam??
അതിനെ പറ്റി ഈ വിഡിയോയിൽ ഉണ്ട്, pls വാച്ച് 😊
DSC install ചെയ്യുന്ന ഒരു video plz ...
Intra office varunna file ngane send back cheyyunnath
Admine contact cheythu permission enable cheythal Send back cheyyam
Nammal mattoru official ayacha draft file avar athu open cheytho ennu engane ariyan pattum
Mailil oru acknowledgement varum
👌👌👌
Thank you
Exllent
എൻ്റെ ലോഗിനിലേക്ക് വരുന്ന തപാൽ എനിക്ക് ഉപയോഗിക്കാൻ അല്ലേ..അത് generate ചെയ്ത് മറ്റൊരാൾക്ക് അയക്കുന്നത് എന്തിനാണ്..എനിക്ക് എൻ്റെ inbox ലേക്ക് അയക്കാൻ പറ്റുമോ ...ഇങ്ങനെ അയക്കുന്ന തപാൽ ഒരു പ്രാവശ്യം receipt ആക്കിയാൽ received letters ൽ നിന്നും പോകുന്നില്ല അത് വീണ്ടും വീണ്ടും receipt ആക്കി കൊണ്ടിരിക്കാൻ സാധ്യത ഉണ്ട്
Designation,num etha department um koodi parayamo
Clerk Collectorate Kasaragod
ഞാൻ ചോദിക്കുന്നത് അവർ അയക്കുന്നത് നേരിട്ട് എന്റെ inbox ലേക്ക് വരുന്നത് പോലെ ആക്കി തന്നാൽ ഈ പണി ഒഴിവാക്കാനും സാധിക്കും
പിന്നെ intra ഓഫീസിൽ diarise കഴിഞ്ഞാലും തപാൽ കിടക്കുന്നു. ഇനി കാലം കഴിയുമ്പോൾ അതിന്റെ എണ്ണം കൂടി കൊണ്ടിരിക്കും... Tapal ആയാൽ അത് അവിടെ നിന്നും പോകുന്നില്ല
eoffice procedure അനുസരിച്ച്, വിവിധ ഓഫീസിലേക്ക് ഉള്ള Report/Letter Dispatch ചെയ്യേണ്ടത്, മറ്റു ഓഫീസിലെ CRU account ലേക്കാണ്. CRU വഴി ആണ് അതേ ഓഫീസിലെ
Individual login ലേക്/seat ലേക് send ചെയ്യേണ്ടത്.
Direct ആയി individual login ൽ receive ആകുന്നത് proper procedure അല്ല. ഇനി അങ്ങനെ receive ആകുന്നത്, Diaries ചെയ്തു, Receipt generate ചെയ്യാം. Send ചെയ്യാതെ തന്നെ file put up cheyyan സാധിക്കും.But ഇതേ Report/Letter CRU and individual login ൽ receive ആയി diarised ചെയ്താൽ duplication ഉണ്ടാകും.
@@binukumargopi7204 നിലവിൽ intra or inter Officil Received letter option ൽ വരുന്ന documents, Diaries ചെയ്യുന്നതിന് മുൻപ് 'Not Diarised' എന്നും Diarised ചെയ്താൽ ' Diarised' എന്നും ആണ് വരുന്നത്. Future updation ൽ changes വരും എന്ന് പ്രതീക്ഷിക്കാം.
Pull back ചെയ്ത file ൽ note side edit ചെയ്യാൻ കഴിയുമൊ.
പറ്റുന്നുണ്ട്
Attachment cheyyan vittu poyathanagil avarkku thanne ath send back cheyyan pattumo
👍🏼👍🏼
Intra office l notes mention ചെയ്യാൻ പറ്റുമോ?
❤️❤️
Good
Thanks
❤️
👌👌