Draft prepare ചെയ്യുന്ന സമയത്ത് അതെ സ്ക്രീനിൽ നോട്ട് ഫയൽ പേജ് കാണുവാൻ സാധിക്കുമോ ??? നോട്ട് ഫയൽ refer ചെയ്തു കൊണ്ട് ഡ്രാഫ്റ്റ് prepare ചെയ്യുവാൻ വേണ്ടി
Templates ithu vareyum kittiyittilla... KSITM nu request forward cheythittindennu dept it devision parayunnu.. 3 weeks aayi.. No response from their side..what shall we do???
നല്ല ക്ലാസ്സ്. Template വഴി draft തയ്യാറാക്കുമ്പോൾ ഒന്നിൽ കൂടുതൽ templates കൾ add ചെയ്യാൻ പറ്റുമോ? Eg. ഉത്തരവ്, CVR, പരിശോധന റിപ്പോർട്ട്, etc? എന്താണ് വഴി?
*NEW E-OFFICE TUTORIAL VIDEOS(MALAYALAM)* How to access e-Office through VPN th-cam.com/video/6owwAZAREnw/w-d-xo.html How To Reset e-Office Login Password th-cam.com/video/HxF8_k2vmJc/w-d-xo.html HOW TO CREATE TAPAL IN e-Office th-cam.com/video/a2_8VUVX_j0/w-d-xo.html HOW TO CREATE A e-Office FILE USING TAPAL th-cam.com/video/wWlQ5ZRAh2U/w-d-xo.html HOW TO GENERATE RECEIPT RECEIVED FROM INTRA OFFICE th-cam.com/video/kU0zA6sV9mI/w-d-xo.html HOW TO PREPARE A DRAFT IN e-OFFICE th-cam.com/video/SqW35w3Fxns/w-d-xo.html HOW TO APPROVE & SIGN A DRAFT IN e-OFFICE th-cam.com/video/l9WELgZXQ_w/w-d-xo.html HOW TO DISPATCH A DRAFT IN E-OFFICE th-cam.com/video/KE17uRaoJqU/w-d-xo.html HOW TO PARK A FILE IN e-Office th-cam.com/video/LYNmhHKApQw/w-d-xo.html HOW TO CLOSE e-OFFICE FILE - USING 3 WAYS th-cam.com/video/e3si8CGjjoA/w-d-xo.html
@@MDTEQ madam oru doubt section clerk നു വേറെ ഓഫീസിലെ CRU വിലേക്കു അയച്ചാൽ അവിടെ ചെല്ലുമോ. അതോ നമ്മുടെ ഓഫീസിലെ CRU വിൽ നിന്ന് മാത്രമേ വേറെ ഓഫീസിലെ CRU വിലേക്കു സെൻറ് ആവുകയുള്ളോ..?
Good class Madam❤
Thank you❤️
Good class
Thank you madam
Thank you
What a nice presentation. 🙏 Expecting more features
Good way of presentation
സൂപ്പർ മോളു താങ്ക്സ്
very Useful video 👍👍👍
ഇൻട്രോ സീനുകളിലെ background
Score ... ഒന്നുകൂടി നന്നാക്കാം
തീർച്ചയായും ❣️ thanks for watching pls share and Subscribe 🥰
Thank u❤️
Draft തയ്യാറാക്കുമ്പോൾ തന്നെ add Receipt നൽകുന്നതാണ് നല്ലത്. ആയത് സൂപ്രണ്ടിനു കൂടി പരിശോധിക്കാം
very good class 👍
Thank you😍😍
Draft prepare ചെയ്യുന്ന സമയത്ത് അതെ സ്ക്രീനിൽ നോട്ട് ഫയൽ പേജ് കാണുവാൻ സാധിക്കുമോ ??? നോട്ട് ഫയൽ refer ചെയ്തു കൊണ്ട് ഡ്രാഫ്റ്റ് prepare ചെയ്യുവാൻ വേണ്ടി
Good video. 👍
Thank you
👍
Draftnte oppam attach cheytha oru PDF digital signature cheyyan sadhikkumo??
Nilavil ee option ella,
Draftile attachmentil certify / counter sign cheyan pattumo
Ella
ഇ. ഓഫീസിലെ ഏതെങ്കിലും ഫയലിലെ ഒരു ഡോക്യുമെന്റ് clone ചെയ്ത് മറ്റൊരു ഫയലിൽ draft ആക്കാൻ സാധിക്കുമോ???
Clone option illa pakaram attachment matre ullu
@@MDTEQ Thank you for the information madam.
Templates ithu vareyum kittiyittilla... KSITM nu request forward cheythittindennu dept it devision parayunnu.. 3 weeks aayi.. No response from their side..what shall we do???
@ajithkumar107 😊 contact cheythondirikku
Ok madam.. One more thing... Dept it devision vazhayallathe oru office nu neritt ikkaryathil KSITM ne contact cheyyanavumo???
If some additional infotmation is sought for an already sent thapal how is the procedure
We can edit tapal details through edit button, but we can't edit the uploaded documents
നല്ല ക്ലാസ്സ്.
Template വഴി draft തയ്യാറാക്കുമ്പോൾ ഒന്നിൽ കൂടുതൽ templates കൾ add ചെയ്യാൻ പറ്റുമോ? Eg. ഉത്തരവ്, CVR, പരിശോധന റിപ്പോർട്ട്, etc? എന്താണ് വഴി?
പറ്റും, പല templateum use cheyyam, athinayi ningade admin ne contact cheyth puthiya template add ചെയ്യാൻ പറഞ്ഞാ മതി
Thank you❤️
Which place and which department?
@@MDTEQ malappuram, Labour dpt
Good teaching.....E office old version nay New version 7.2 enganay akkkam... please reply...
ഇ ഓഫീസ് അപ്ഡേഷൻ ചെയ്യുന്നത് NIC ആണ്, കൂടുതൽ വിവരങ്ങൾ അറിയാൻ പ്രസ്തുത ജില്ലയിലെ NIC യെ സമീപിക്കുക 😊
Can we change the page alignment, portrait?
ഞങ്ങളുടെ ഓഫീസിൽ e office പുതിയത് ആയി ഇപ്പോൾ ആരംഭിച്ചതെ ഉള്ളൂ
ഒരു ഡ്രാഫ്റ്റിൽ ഒരു പേജ് മാത്രമേ create ചെയ്യാൻ പറ്റുകയുള്ളോ
അല്ല കൂടുതൽ പേജ് ടൈപ്പ് ചെയ്യുന്നതിന് അനുസരിച്ചു add ആയി കൊണ്ടിരിക്കും
Very useful vedio
Thank you, which district
സേവ് ചെയ്യുമ്പോൾ കമ്മ്യൂണിക്കേഷൻ ഡീറ്റെയിൽസ് അഡ്രസ്സ് required എന്ന് കാണിക്കുന്നു. എങ്ങനെ കറക്റ്റ് ചെയ്യാൻ പറ്റും.please
ഡിലീറ്റ് ചെയ്ത ഡ്രാഫ്റ്റ് ഇ- ഓഫീസിൽ റിസ്റ്റോർ ചെയ്യുന്നതിന് സാധിക്കുമോ
E ഓഫിസ് വഴി ഒരേ സമയം രണ്ട് ഡ്രാഫ്റ്റ് (രണ്ട് കത്തുകൾ ) അപ്പ്രൂവലിന് സെന്റ് ചെയ്യാൻ പറ്റുമോ.
Same file ന് ഉള്ളിൽ create ചെയുന്ന എല്ലാ draft ഉം approval ന് വേണ്ടി അയക്കുമ്പോൾ ഒരുമിച്ചു sent ആകും.
സേവ് ചെയ്തു preview നോക്കുമ്പോൾ alignment ൽ മാറ്റം ഉണ്ടാകുന്നുണ്ട്... അതു ശരിയാക്കി വരുമ്പോ കുറെ സമയം എടുക്കുന്നു
Draft prepare cheyyumbo templates use cheythal mathi👍🏻
ആഫീസ് മേധാവി , സൂപ്രണ്ട് എന്നിവർക്ക് ഫയൽ എങ്ങനെ പരിശോധിക്കാം എന്ന് വീഡിയോ ചെയ്യാമോ?
th-cam.com/video/l9WELgZXQ_w/w-d-xo.html
Ee വീഡിയോയിൽ പറയുന്നുണ്ട് ഉണ്ട് 😊
Thank you ma'am,🙏
If i only wanna prepare a note not any draft means letter, could it be possible?
Yes, it is possible,
@@MDTEQ thank you
@@sannatta9825 welcome.. pls share and subscribe 😊🙏
How to attachment reference in new version 7.2.5 version plz help..
Video coming soon😊
Which state??, dept??
@@MDTEQ Karnataka Higher Education
@@MDTEQ thanks
How do i create our own templates, so that we can more faster in drafts creation?
Only admin can have privilege to create that. So pls contact your admin
If a receipt was wrongly put in a file and send to another section? How to put it in a right file?
th-cam.com/video/h2i1H94ApTg/w-d-xo.html
Try this
Draft pdf upload cheyan patunila, template aakunudu,
Ath working aanu
Try another one, below 20mb
കമ്മ്യൂണിക്കേഷൻ details ൽ ആരുടെ ഡീറ്റെയിൽസ് ആണ് കൊടുക്കേണ്ടത്
ആർക്കണോ ആ കത്തിനു മറുപടി പോകേണ്ടത്, അവരുടെ ഡീറ്റെയിൽസ് 👍🏻
Endosment how to prepare
clown ചെയ്യുന്നത u visadikarikkamo
*NEW E-OFFICE TUTORIAL VIDEOS(MALAYALAM)*
How to access e-Office through VPN
th-cam.com/video/6owwAZAREnw/w-d-xo.html
How To Reset e-Office Login Password
th-cam.com/video/HxF8_k2vmJc/w-d-xo.html
HOW TO CREATE TAPAL IN e-Office
th-cam.com/video/a2_8VUVX_j0/w-d-xo.html
HOW TO CREATE A e-Office FILE USING TAPAL
th-cam.com/video/wWlQ5ZRAh2U/w-d-xo.html
HOW TO GENERATE RECEIPT RECEIVED FROM INTRA OFFICE
th-cam.com/video/kU0zA6sV9mI/w-d-xo.html
HOW TO PREPARE A DRAFT IN e-OFFICE
th-cam.com/video/SqW35w3Fxns/w-d-xo.html
HOW TO APPROVE & SIGN A DRAFT IN e-OFFICE
th-cam.com/video/l9WELgZXQ_w/w-d-xo.html
HOW TO DISPATCH A DRAFT IN E-OFFICE
th-cam.com/video/KE17uRaoJqU/w-d-xo.html
HOW TO PARK A FILE IN e-Office
th-cam.com/video/LYNmhHKApQw/w-d-xo.html
HOW TO CLOSE e-OFFICE FILE - USING 3 WAYS
th-cam.com/video/e3si8CGjjoA/w-d-xo.html
Total files,, ഓരോ സെക്ഷനിലും എത്ര ഉണ്ടെന്നു അറിയാൻ പറ്റുമോ
Ys
എങ്ങനെ ആണ് കിട്ടുന്നത്?? MIS reports കറക്റ്റ് അല്ലല്ലോ
Enthanu department??
Civil supplies
Pls contact NIC
Put up cheyyanulla file engane thirichariyan saadhikkum ( oronnu aayi eduth nokkendi varunnu )
അതിന്റെ subject നോക്കി ഓപ്പൺ ചെയ്യാനേ മാർഗം ഉള്ളു അല്ലെങ്കിൽ ഓരോന്നും ഓപ്പൺ ചെയ്യേണ്ടി വരും
👌👌👌
Despatch cheyyunath egane
Channelil ella videos um und
@@MDTEQ madam oru doubt section clerk നു വേറെ ഓഫീസിലെ CRU വിലേക്കു അയച്ചാൽ അവിടെ ചെല്ലുമോ. അതോ നമ്മുടെ ഓഫീസിലെ CRU വിൽ നിന്ന് മാത്രമേ വേറെ ഓഫീസിലെ CRU വിലേക്കു സെൻറ് ആവുകയുള്ളോ..?
@sayuz8852 th-cam.com/video/KE17uRaoJqU/w-d-xo.html
Pls watch this video
15:11 @@MDTEQ
🤝
❤️👍
ഡ്രാഫ്റ്റിൽ ഫയൽ നം. കോപ്പി പേസ്റ്റല്ലാതെ വരുമോ
പുതിയ version 7.2.5 ൽ draft approved or signed ആയി കഴിയുമ്പോൾ file no. automatic ആയി display ആകും.
Despatch എങ്ങനെ ആണ് ???????
അതിന്റെ വീഡിയോ ഉടനെ ഇടുന്നതാണ്
@@MDTEQ ഇന്ന് ഇടുമോ ????
Draft സേവ് ചെയ്യുമ്പോൾ
😊
Template create ചെയ്യാൻ അഡ്മിനെ contact ചെയ്യണോ. അതിൽ കാണുന്ന ടെംപ്ലേറ്റ് എഡിറ്റ് ചെയ്താൽ മതിയാകുമോ
പുതിയ template create ചെയ്യാൻ അഡ്മിനെ തന്നെ contact ചെയ്യണം, നിലവിലെ template edit ചെയ്യാം പക്ഷെ, template ലിസ്റ്റിൽ അത് അപ്ഡേറ്റ് ആവില്ല
In English please... 🙏
Which state? Department?
@@MDTEQ Assam
Endosement how to prepare