കാവത്ത് പുഴുക്ക് ഉണ്ടാക്കിയാലോ/Taste of life

แชร์
ฝัง
  • เผยแพร่เมื่อ 9 พ.ย. 2024

ความคิดเห็น • 57

  • @nijokongapally4791
    @nijokongapally4791 2 ปีที่แล้ว +1

    Good healthy food 👌

  • @sameerthajudeen7028
    @sameerthajudeen7028 2 ปีที่แล้ว +1

    Adipoli recipe

  • @harishtr3857
    @harishtr3857 2 ปีที่แล้ว +1

    അമ്മമാർ എന്തുണ്ടാക്കിയാലും അതിന്റെ ഒരു സ്വാദ് വേറെയാണ് മോളേ... ❤️

  • @elizabethjohn8315
    @elizabethjohn8315 ปีที่แล้ว +1

    അടിപൊളി.. 👍🏻👍🏻

  • @navyashyam7112
    @navyashyam7112 2 ปีที่แล้ว +1

    😋😋😋

  • @sureshnair2393
    @sureshnair2393 2 ปีที่แล้ว +1

    Nice video Thanks. Please post videos daily. Food vlog from you is great

  • @bibingeorge9666
    @bibingeorge9666 ปีที่แล้ว +1

    ഈ കാച്ചിൽ ഞങ്ങൾ വെറും ഉപ്പു മാത്രം ഇട്ടു ഒരു പരുവം വലിയ പീസാക്കി വെട്ടിയിട്ട് പുഴുങ്ങി എടുക്കാറുണ്ട് പിന്നീട് പുളി മുളക് ചേർത്ത് കഴിക്കാറുണ്ട് അടിപൊളിയാണ്

    • @tasteoflife9941
      @tasteoflife9941  ปีที่แล้ว

      Try chiyam

    • @bibingeorge9666
      @bibingeorge9666 ปีที่แล้ว +1

      @@tasteoflife9941 സഹോദരി വാളം പുളിയും വറ്റില് മുളകും ഉപ്പും കൂടി വെച്ച് അരകല്ലിൽ അല്ലെങ്കിൽ മിക്സിയിൽ അരയ്ക്കണം കേട്ടോ ഓവറായിട്ട് വെള്ളമൊന്നും ഒഴിക്കരുത് ഒരു ശകലം വെള്ളം കെട്ടിപ്പടുമായിരിക്കണം അടിപൊളി ടേസ്റ്റ് ആണ്

    • @tasteoflife9941
      @tasteoflife9941  ปีที่แล้ว +1

      @@bibingeorge9666 Thank you 🥰

  • @sivadasnair217
    @sivadasnair217 2 ปีที่แล้ว +2

    അരണ്യചടകം എന്ന് സംസ്കൃതം.

  • @anishkk2724
    @anishkk2724 2 ปีที่แล้ว +2

    നമ്മുടെ നാട്ടിൽ കാച്ചിൽ എന്നാണ് പറയുക(കായംകുളം)
    കഞ്ഞി പുഴുക്ക് അടിപൊളി കൊതിവരുന്നു...🤣👍👍

    • @tasteoflife9941
      @tasteoflife9941  2 ปีที่แล้ว +1

      ഇവിടെ കാവത്ത്

  • @vivekpprabhu357
    @vivekpprabhu357 2 ปีที่แล้ว +1

    Nice Video 🤩 😍

  • @dominicmanjooran
    @dominicmanjooran 2 ปีที่แล้ว +1

    കാവത്ത് 😍😍
    ചമ്മന്തി കൂട്ടി കഴിക്കാൻ പൊളി 😍😍

  • @ശിവപ്രസാദ്-ഘ1ഡ
    @ശിവപ്രസാദ്-ഘ1ഡ 2 ปีที่แล้ว +1

    കൊള്ളാം😋😋

    • @tasteoflife9941
      @tasteoflife9941  2 ปีที่แล้ว +1

      ഇത് എന്റെ അച്ഛനും അമ്മയും വാടകയ്ക്ക് താമസിക്കുന്ന വീട്

    • @ശിവപ്രസാദ്-ഘ1ഡ
      @ശിവപ്രസാദ്-ഘ1ഡ 2 ปีที่แล้ว

      ഇതിന്റെ മണ്ടയ്ക്ക് ഇരിക്കുകയല്ലേ ??😁😁

    • @ശിവപ്രസാദ്-ഘ1ഡ
      @ശിവപ്രസാദ്-ഘ1ഡ 2 ปีที่แล้ว

      പിന്നെ രണ്ടാൾക്കും സുഖം തന്നെയല്ലേ??

    • @tasteoflife9941
      @tasteoflife9941  2 ปีที่แล้ว

      @@ശിവപ്രസാദ്-ഘ1ഡ മൂന്നുപേർ കും സുഖം

    • @ശിവപ്രസാദ്-ഘ1ഡ
      @ശിവപ്രസാദ്-ഘ1ഡ 2 ปีที่แล้ว

      @@tasteoflife9941🙏🏼🙏🏼🙏🏼 😀😀💞💞💞💞

  • @bibingeorge9666
    @bibingeorge9666 ปีที่แล้ว +2

    ഞങ്ങൾ കൊല്ലം ജില്ലക്കാർ ഇതിന് കാച്ചിൽ എന്ന് പറയും

  • @subilalomanakuttan9897
    @subilalomanakuttan9897 2 ปีที่แล้ว +1

    Adipoli ✌🏻😊

  • @akhilavikram1746
    @akhilavikram1746 2 ปีที่แล้ว +1

    പൊളിച്ചു...

  • @samdaschristudas1674
    @samdaschristudas1674 2 ปีที่แล้ว +1

    👍👌 ഇത് കാച്ചിലും കാന്താരിയും അല്ലേ. കാവത്ത് എന്നും ഇതിന് പേരുണ്ട് അല്ലേ

  • @mvsquare0202
    @mvsquare0202 2 ปีที่แล้ว +1

    😃😃😃

  • @sheejash7838
    @sheejash7838 ปีที่แล้ว +1

    😁😁

  • @ringmanoj765
    @ringmanoj765 ปีที่แล้ว +1

    പന്തളം കാച്ചിൽ എന്നാണ് പറയുന്നത് ... ചൂന്യമുകല്ല കാന്താരി

  • @ganeshraj786k
    @ganeshraj786k ปีที่แล้ว +1

    മാവേലിക്കര ഭാഗത്ത് ഉള്ള കാച്ചിൽ ആണോ ,അവിടെ കാവത്ത്

  • @ANYTIMEVLOG322
    @ANYTIMEVLOG322 ปีที่แล้ว

    നമ്മൾ കാചിൽ എന്ന് പറയും.

  • @mampally8490
    @mampally8490 2 ปีที่แล้ว +1

    ഇപ്പോൾ ഒക്കെ ഒരു തട്ടിക്കൂട് വീഡിയോ ആണ് 🙏

    • @tasteoflife9941
      @tasteoflife9941  2 ปีที่แล้ว +1

      അങ്ങനെ പറയരുത് ഒരുപാട് കഷ്ടപ്പെട്ടാണ് വീഡിയോ ചെയ്യുന്നത്

    • @mampally8490
      @mampally8490 2 ปีที่แล้ว

      @@tasteoflife9941 ഒക്കെ

    • @dominicmanjooran
      @dominicmanjooran 2 ปีที่แล้ว

      കഷ്ടം തന്നെ..
      ഇങ്ങനെ ഒക്കെ comment ഇട്ട് സമാധാനം കിട്ടിയോ ആവോ

  • @sumeetsudhakaran8220
    @sumeetsudhakaran8220 2 ปีที่แล้ว +1

    1st